സത്യത്തിൽ അവളുടെ Birthdayക്കു അമ്മ വന്നോ 😳 | Nepali girl birthday experience 😢

Sdílet
Vložit
  • čas přidán 28. 08. 2024
  • സത്യത്തിൽ അവളുടെ Birthdayക്കു അമ്മ വന്നോ 😳 | Nepali girl birthday experience 😢
    #thankyou #malayalamvlog #familychannel #birthday #surprise #love #malayalam #kerala #familyvlog #motherinlaw #dailyvlog #couplegoals

Komentáře • 423

  • @nayanasree6800
    @nayanasree6800 Před 10 měsíci +68

    Skip cheyyathe kanunna ore oru channel..., ellavareyum orupad ishttam❤️.... Soikkutti❤️...

  • @mollynagath7947
    @mollynagath7947 Před 10 měsíci +211

    ഞാൻ ഈ അമ്മായിഅമ്മയുടെ ഫാൻ ആണ്. ഈ അമ്മ സോയിയുടെ ഭാഗ്യം ആണ്, ആ ഭാഗ്യം എന്നും സോയി ക്കൊപ്പം ഉണ്ടാവട്ടെ ❤

  • @SandhyaKuttappan
    @SandhyaKuttappan Před 4 měsíci +10

    ഇത്രയും നല്ല സ്നേഹം ഉള്ള അമ്മയുടെ മകൻ എന്തു നല്ല മകൻ ആയിരിക്കും എന്ന് പറയേണ്ട ആവശ്യം ഇല്ല സോയി കുട്ടി ഈ ഭൂമിയിലെ ഏറ്റവും നല്ല ഒരു വീട്ടിൽ ആണ് താൻ വന്നത് 🙏ഈശ്വരൻ ഈ കുടുംബത്തിന് എല്ലാ അനുഗ്രവും നൽകട്ടെ 🙏🙏🙏🙏

  • @jasmianwar3993
    @jasmianwar3993 Před 10 měsíci +20

    ആ അമ്മയുടെ മനസ്സിൽ തൊട്ടു പറഞ്ഞതാണത് ഇവള് കരഞ്ഞാൽ എനിക്ക് സങ്കടമാകുന്നു എന്ന് നന്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ എന്തു ഭാഗ്യവതിയാ സോയിക്കുട്ടി

  • @arnavandathmajstories5865
    @arnavandathmajstories5865 Před 10 měsíci +19

    ഈശ്വര എല്ലാ അമ്മായി അമ്മമ്മാരും ഇങ്ങനെ ആയിരുന്നെങ്കിൽ. ഒരു മകളെ കെട്ടിച്ചു വിടുമ്പോൾ അച്ഛനും അമ്മയ്ക്കും എത്ര സമാധാനം ഉണ്ടാവും അല്ലേ. അതു മാത്രമല്ല. കയറി വരുന്ന പെൺകുട്ടിക്കും വലിയ ആശ്വാസം ആയിരിക്കും. 🥰🥰🥰🥰

    • @zuharabasheerctcl879
      @zuharabasheerctcl879 Před 4 měsíci

      Ammayum marumolum super randalum nallath ayath Kundan aside nalla reethiyil kudubbam pokunnath super famili❤❤❤🥰🥰😍😍🥰🥰😘😘😘😘😘😘😘😘👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽🫱🏻‍🫲🏽

  • @sudhisudhi5436
    @sudhisudhi5436 Před 10 měsíci +15

    നിങ്ങളുടെ ഒക്കെ സന്തോഷ കണ്ണീരു കണ്ടു എന്റെ കണ്ണും നിറഞ്ഞു പോയി....... അമ്മ പറഞ്ഞത് പോലെ സോനം പുറത്തു നിന്ന് വന്ന കൊച്ചാണ്... അവളെ ഒരു വിഷമവും കൂടാതെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്.... അതു നന്നായി തന്നെ അപ്പുവും ആ ഫാമിലിയും ചെയ്യുന്നുണ്ട്..... വളരെ സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ......

    • @Nepalimallucouple
      @Nepalimallucouple  Před 10 měsíci +1

      thank you so much☺️☺️❤️❤️❤️god bless you too❤️❤️

    • @prameelakp8069
      @prameelakp8069 Před 10 měsíci

      അമ്മ സൂപ്പർ 🌹🌹🌹

  • @prasheenasasi2069
    @prasheenasasi2069 Před 10 měsíci +9

    ഇത്രയും സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിന്റെ മരുമകളാലാകാൻ കഴിഞ്ഞത് സോയികുട്ടിയുടെ ഭാഗ്യമാണ് ❣️❣️ അമ്മ പാവമാണുട്ടോ സങ്കടപ്പെടുത്തരുത് ❣️❣️

  • @unnisss
    @unnisss Před 10 měsíci +10

    പിള്ളേച്ചാ തൻ്റെ അമ്മയെ പൊന്നുപോലെ നോക്കണം ട്ടോ❤❤❤❤❤ അവരാടോ നിങ്ങളുടെ വെളിച്ചം❤❤❤❤❤

  • @miniskumar6799
    @miniskumar6799 Před 9 měsíci +6

    Super അമ്മായിഅമ്മ, sorry അമ്മ തന്നെ 🙏❤️👌👍🥰മകനും മരുമോൾക്കും നല്ല ഹൃദയം ❤❤❤❤

  • @ShajidhaRahman
    @ShajidhaRahman Před 10 měsíci +15

    Soi, you are very lucky,❤ഇങ്ങനെയൊരു famly കിട്ടിയില്ലേ... കേരളത്തിന്റെ മരുമകൾ ആയില്ലേ.. നല്ലൊരു അമ്മയെ കിട്ടിയില്ലേ... കൂടെ കട്ടക്ക് support ചെയ്യാനൊരു good husband നെ കിട്ടിയില്ലേ so you are very very lucky ❤❤❤❤❤

  • @febajenson-5559
    @febajenson-5559 Před 10 měsíci +5

    Soikutt ലക്കി ഗേൾ ❤️❤️❤️ നല്ല അമ്മ സ്നേഹമുള്ള കുടുംബം ❤️❤️❤️❤️❤️👍👍

  • @sujathab8165
    @sujathab8165 Před 10 měsíci +8

    മോൾടെ ഭാഗ്യം ഇങ്ങനെ ഒരു അമ്മ. അമ്മച്ചി നല്ല ഭർത്താവ്. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @bindujose-go7oy
    @bindujose-go7oy Před 10 měsíci +8

    നല്ല അമ്മ നല്ല നാത്തൂൻ അടിപൊളി ഫാമിലി എനിക്കി അമ്മയെ ഒരു പാട് ഇഷ്ട്ടം❤❤❤❤❤❤❤❤

  • @manjularamachandran8691
    @manjularamachandran8691 Před 2 měsíci +1

    ഈ സ്നേഹം എന്നും നിലനിൽക്കണം.❤❤ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു.സോയിക്കുട്ടി അവളുടെ മനസ്സുനിറഞ്ഞാണ് ഓരോന്നും പറയാൻ ശ്രമിക്കുന്നത്.ഈ familyയോട് നിറയെ സ്നേഹം❤❤❤❤❤

  • @ranjithbs4357
    @ranjithbs4357 Před 10 měsíci +7

    നല്ല ഫാമിലിയിൽ ആണ് സോയ് എത്തപ്പെട്ടത്... 🥰👍🏻

  • @razizubair247
    @razizubair247 Před 10 měsíci +7

    ❤❤❤❤❤❤
    എനിക്ക് അമ്മേ ഇഷ്ടമാണ്
    അമ്മക്ക് എത്ര മക്കളാണുള്ളത്
    അപ്പുക്കുട്ടൻ അച്ഛനില്ലേ
    സോയിക്കുട്ടി ഹാപ്പിയായി കാണാനാണ് നമ്മളൊക്കെ ഇഷ്ടം നല്ലവണ്ണം ഉറങ്ങണം
    ഫാമിലി ഐ ലവ് യു അമ്മ കരയുന്നത് കണ്ടു ഞാനും കരഞ്ഞു കരയല്ലേ അമ്മേ
    എന്നും നല്ല സ്നേഹത്തോടെ സന്തോഷത്തോടെ നിൽക്കാൻ ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ
    എന്നും പ്രാർത്ഥന കൂടെയുണ്ടാവും💞💞💞 അമ്മേ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് അമ്മയ്ക്ക് എന്താണ് ജോലി💞💞❤❤❤🥰

    • @Nepalimallucouple
      @Nepalimallucouple  Před 10 měsíci +1

      Thankyou ☺️❤️❤️
      Job cleaning staff
      Husband separate

  • @Achus405
    @Achus405 Před 10 měsíci +8

    അള്ളാഹ് എനിക്ക് ഒരു പാടിഷ്ടായി ഈ കുടുംബത്തെ അമ്മ മോന് മരുമോള്😘😘😘😘😘😘😘 നല്ല വീഡിയോ👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞💞🥰🥰🥰🥰🥰🥰

  • @jayanthyab-go5gu
    @jayanthyab-go5gu Před 5 měsíci +2

    നല്ല അമ്മയും മകളും കരയാതെ സന്തോഷം ആയിരിക്കണം എപ്പോഴും 👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤❤❤❤❤❤❤❤❤സോയു കുട്ടി നിഷ്ക ള ങ്‌ ഗ യാണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @nirmalaramachadran5033
    @nirmalaramachadran5033 Před 5 měsíci +2

    Soikuttyude എപ്പോഴും ഒരു limit ഉള്ള സന്തോഷം മാത്രമാണ്.അത് കൊണ്ടാണ് എല്ലാ karyangalilum nishkalankathayanu എന്നെ വല്ലാതെ ishtappeduthiyath soikutty.nalla അമ്മയും,marumakalum,ഭാര്യയും rolil very good.keto.

  • @kiyara308
    @kiyara308 Před 10 měsíci +14

    ദിലീപ് ന്റെ കാര്യം ഇഷ്ടപെട്ടില്ല. സിനിമകൾ മാത്രമേ കൊള്ളു. ആൾ വെടിപ്പല്ല. Old age home പോയത് ഒത്തിരി ഇഷ്ടം ആയി 👌👌

  • @shynsvlogshealthbeauty6902
    @shynsvlogshealthbeauty6902 Před 4 měsíci +4

    ഇങ്ങനൊക്കെ ഒരു അമ്മയെ കിട്ടാനും വേണം ഭാഗ്യം 😔

  • @sarithak6760
    @sarithak6760 Před 10 měsíci +8

    പാവം പെന്ന് പോലെ ഒരു അമ്മ ❤❤❤❤❤❤❤❤❤❤❤ സ്വന്തം അമ്മയാണ് അത് പോലെ ജീവനായി സ്നേഹിക്കണം ok.

  • @talesofkitchen6097
    @talesofkitchen6097 Před 10 měsíci +13

    Enikkum achanum ammayum illa.ente Ammaye njan kadittupolum illa soikkuttide feelings enik naallapole manasilakum.. Enik soikkuttine othiri ishtamanu.. Pinne ammayeyum othiri ishtam ammaye ponnupole nokkanam ithupole ammaye kittan bhagyam cheyyanam ♥️♥️

  • @sheelasajeev8999
    @sheelasajeev8999 Před 10 měsíci +3

    നല്ല family❤ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤❤❤❤ എന്ത് എഴുതണം എന്ന് കിട്ടുന്നില്ല❤❤❤

  • @ranjithbs4357
    @ranjithbs4357 Před 10 měsíci +3

    എല്ലാവർക്കും സ്നേഹം കൂടിയപ്പോൾ കണ്ണ് നിറഞ്ഞതാണ് അല്ലേ 🥰 ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ സർവശക്തൻ ഇടവരുത്തട്ടെ 🤝👍🏻

  • @jasmianwar3993
    @jasmianwar3993 Před 10 měsíci +5

    ഇങ്ങനെ ആവണം അമ്മമാരുടെ അമ്മായിയമ്മ എന്നും പറഞ്ഞിരുന്നിട്ട് കാര്യമില്ല സോയിക്കുട്ടിയുടെ ഭാഗ്യം ഇങ്ങനെ ഒരു മരുമകളെയും ഭാഗ്യം അമ്മേനെ ഒത്തിരി ഇഷ്ടമാണ് പഴയ ചിന്താഗതിയില്ലാത്ത അമ്മ

  • @ashly7696
    @ashly7696 Před 10 měsíci +6

    ഇത് പോലത്തെ അമ്മയെ കിട്ടണം, കെട്ടിച്ചു വിടുന്ന വീട്ടിൽ, എങ്കിൽ ഒരു പ്രോബ്ലം ഉണ്ടാകില്ല ❤️

  • @seenathomas6755
    @seenathomas6755 Před 9 měsíci +3

    Ammamarayal yingane venam ... today's vlog il ..Amma poli God bless her abundantly..😊❤

  • @reemaparappally7066
    @reemaparappally7066 Před 4 měsíci +1

    Nalla oru ammaiamma. I like her way and the style of talking and everything about her. God bless your family

  • @Bindu_Madhu
    @Bindu_Madhu Před 10 měsíci +4

    Soikutty യുടെ ഭാഗ്യമാണ് അപ്പു വിന്റെ ഫാമിലി. നല്ല അമ്മ. ❤❤❤ u all.

  • @febinthomas6290
    @febinthomas6290 Před 10 měsíci +3

    Soi ജീവിതത്തിൽ പല പ്രശ്നങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും നമ്മൾ കടന്നു പോകും. അതിനെല്ലാം ഒരു അവസാനവും ഉണ്ടാകും. അതുകൊണ്ടാണ് ദൈവം നിനക്കായി ഇവിടെ ഒരു സ്വർഗ്ഗം തുറന്നു തന്നത്. നിനക്കായി ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ കുടുംബം. This is God's biggest gift for you. 🥰🥰Be happy and make others happy😊😊🤗Always be happy❤️❤️

  • @rejimolsam2162
    @rejimolsam2162 Před 6 měsíci +4

    ഈ അമ്മ സൂപ്പറാ...........❤❤❤❤❤❤❤❤❤❤

  • @mykitchen6925
    @mykitchen6925 Před 10 měsíci +3

    അമ്മ പാവം സൂപ്പർ 🥰🥰🥰എനിക്ക് എന്താ പറയണ്ടേ എന്നറിയില്ല. എല്ലാവരെയും ഇഷ്ടമാണ് നാത്തൂൻ കുട്ടിയെ അതിലും ഇഷ്ടം. അമ്മ പാവമാണ് പൊന്നുപോലെ നോക്കണേ ❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰

  • @jayasreep5635
    @jayasreep5635 Před 10 měsíci +3

    Soi belated happy birthday.God bless you.surprised gift orupadu ishtayi❤❤❤❤❤

  • @domcharlypa732
    @domcharlypa732 Před 4 měsíci +1

    U r lucky.... Angels around u in form of Amma, grandma, Appu, Ancy nd all....

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx Před 7 měsíci +2

    അമ്മയും എന്നെ കരയിപ്പിച്ചു 😢🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love you amma..... Good family..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajkumarraja6631
    @rajkumarraja6631 Před 8 měsíci +3

    Soyi is loving helping kind hearted. She likes farming and animals. She cooks and cleans home. The most important thing I like in her is she likes to feed orpans in the orphanage. It shows the pure heart of Soyi.Shijy amma loves Soyi as her biological Amma and Soyi loves Shijy amma as her biological daughter. What else needed for them and Alex😊❤

  • @veenarachanababu3346
    @veenarachanababu3346 Před 6 měsíci +2

    അമ്മായി അമ്മ... സൂപ്പർ... നേരിട്ട് കാണാൻ pattumo

  • @royaltraders894
    @royaltraders894 Před 10 měsíci +2

    Njanm ammante katta fan aayi soikuttee ammaye nallapole nokkanam soikuttee karayumbol ariyathe karanchpokm kidu family ee sneham ennm nilanilkatte

  • @user-kj6sx5gm3b
    @user-kj6sx5gm3b Před 6 měsíci +3

    അമ്മ സൂപ്പർ എല്ലവരും ♥️♥️♥️സൂപ്പർ

  • @omanav6078
    @omanav6078 Před 2 měsíci +1

    Ella videos kanunnudu... 👌👌
    Love you.. All..

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en Před 7 měsíci +4

    സോയി ഈ അമ്മയെ ഞാൻ അങ്ങ് എടുക്കുവാ 😍👍

  • @kusumarvind1387
    @kusumarvind1387 Před 19 dny

    Spikutty u r very lucky. U got nice family members... its God gifted.. I like only ur videos... becose showing purity in ur stories... ❤❤❤

  • @prasadsindhu9755
    @prasadsindhu9755 Před 10 měsíci +5

    അമ്മ സൂപ്പർ.. 👍❤️❤️❤️

  • @manjujacob9664
    @manjujacob9664 Před 3 měsíci +1

    Paavam amma, ethu polai oru ammayai kittiya soikutty bhagya vathiyanu. ❤

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg Před 9 měsíci +5

    Nalla amma ❤

  • @user-ul7wj3jy7d
    @user-ul7wj3jy7d Před 8 měsíci +3

    Inghane oru family....ammayammaye ok kittunnath rare ahnu.soikutty so lucky... really ur lucky.love from idukki❤

  • @maryhenry5123
    @maryhenry5123 Před 5 měsíci +2

    അമ്മയും മരുമകളും സൂപ്പർ. 🥰

  • @jayanthyab-go5gu
    @jayanthyab-go5gu Před 5 měsíci +2

    സോയകുട്ടിയുടെ വീടും നാടും എനിക്ക് ഇഷ്ട മായി സോയകുട്ടി ഈവീടിന്ടെ ഭാഗ്യം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AshuChappy-wq6ff
    @AshuChappy-wq6ff Před 7 měsíci +2

    Masha allah നിങ്ങളെല്ലാവരും bagyavanmara വീട്ടിൽ സമദനമുണ്ടല്ലോ

  • @maryaugustine6246
    @maryaugustine6246 Před 7 měsíci +2

    Such loving mother in law.

  • @bettyabraham6722
    @bettyabraham6722 Před 10 měsíci +4

    Ella Ammamarum ..marumakkalum engane aayirunnu enkil Keralaum beautiful..

  • @ajithputhoor4232
    @ajithputhoor4232 Před 9 měsíci +3

    വെറുതെ കരയിപ്പിക്കല്ലേ അമ്മ ❤❤❤

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 Před 10 měsíci +2

    Soi u r so lucky to get a mother in law ( can't say that, she is realy like a MOM).
    See in relationships we don't have to act
    Just b ur self
    U will get what ever u want if ur honest, genuine and sincere
    That happened in ur life

  • @jancykt296
    @jancykt296 Před 6 měsíci +3

    You are great mom❤❤❤❤🎉

  • @najmunnisakavil5628
    @najmunnisakavil5628 Před 3 měsíci +1

    I love Sonam Amma and sister all my fan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Kanan orupad aagrahamundu

  • @KalyaniSreekumar-uu2lv
    @KalyaniSreekumar-uu2lv Před 6 měsíci

    Enthina vishamikunnathu nallorammayekittiyille mole ammayumbhagyvathiya, letting kannukittathirikatte. deerkhasumangaliyayirikatte. God bless you

  • @AjithKumar-iw4co
    @AjithKumar-iw4co Před 10 měsíci +4

    Sry chechi vlog kanan let ayi poyi😢pinne vlog poliyan pinne yende ore oru agraham vitil arude birthday indagilum old-age homeil poyit birthday celebration cheyan ore oru request ❤pinne chechi your so lucky ❤️ Nella oru family chechik kitti❤pinne Amma super Karanam e genaration kand arinjj cheyunna oru Amma pinne chechi and appu bro ningade vlog kanumbol ningal emotional ayal njanum emotional avum ningal chirichal njanum chirikyum so happy ayit irikya❤pinne yellathin adeendedhaya samayam ind so wait cheyuva❤all is well❤

    • @Nepalimallucouple
      @Nepalimallucouple  Před 10 měsíci

      Thankyou ☺️☺️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vidyaramesh583
    @vidyaramesh583 Před 10 měsíci +1

    Njngalem karayippichuu🥹🥹... Loveable family.... God bless you🎉🎉

  • @thajuksb
    @thajuksb Před 9 měsíci +1

    Padachavante anugraham eppozhum ningalude kudumbathinu undaakatte❤❤

  • @user-og3wh3yc5x
    @user-og3wh3yc5x Před 10 měsíci +3

    Amma super anu etta❤❤❤❤😊😊😊😊😊😊

  • @nesyamir4803
    @nesyamir4803 Před 10 měsíci +2

    Super family..njanum kure karanju..appukkuttanu pakaram appkkuttan mathram..god bless u dears..❤amma last paranja aa vakkukal heart touching..ente monum oru videshiye engagement kazhinjirikkukayanu..njanum ente monodu inganethanne parayarundu...ini enduvannalum njan aa kuttiye support cheyyoo ennu..😊amma paranja same sendence..😂

  • @rejimolsam2162
    @rejimolsam2162 Před 6 měsíci +3

    ഇത്രയും സന്തോഷത്തോടെ കഴിയുന്ന ഒരു ഫാമിലി വേറെ ഉണ്ടെന്നെനിക്കു തോന്നുന്നില്ല. ഈ ഫാമിലിക്കു എല്ലാ നന്മകളും നേര്ന്നു ❤❤❤❤❤❤❤❤

  • @rejivarghese9535
    @rejivarghese9535 Před 10 měsíci +2

    Nalla amma. Soi lucky girl❤❤

  • @amritab5333
    @amritab5333 Před 10 měsíci +1

    Well said Soi ❤&Amma .Do good ,Good Returns .Awesome Family .Great respect to Amma ❤💖.

  • @prajina63
    @prajina63 Před 10 měsíci

    Love you family ♥️♥️♥️ ഇത്രയും സ്നേഹം ഉള്ള അമ്മായി അമ്മയെ കിട്ടിയത് soyide ഭാഗ്യം . ഈ ഒരു ഒത്തൊരുമ എന്നും നിങ്ങൾക്കിടയിൽ ഉണ്ടാവട്ടെ. God bless your family 🙏

  • @susanmathew1248
    @susanmathew1248 Před 10 měsíci +2

    Appu 's family is great caring daughter in law very nice

  • @user-tc4dd4ty7b
    @user-tc4dd4ty7b Před 4 měsíci +2

    a qute family very nice God bless you❤❤❤

  • @MadhavP-sv1lu
    @MadhavP-sv1lu Před měsícem +1

    ❤സോയിക്കുട്ടിയെ ഇഷ്ടമാണ്❤

  • @ashaanju9998
    @ashaanju9998 Před 5 měsíci +1

    Sprbbb family 👪🎉🎉🎉❤❤❤god bless you soi mam so cute couple and also amma sprb

  • @rejaniradha1480
    @rejaniradha1480 Před 10 měsíci +2

    നല്ല സ്നേഹം ഉള്ള ഫാമിലി.... 🥰🥰

  • @chithralekha6833
    @chithralekha6833 Před 7 měsíci +3

    Soyi kutti nalla molanu❤

  • @sandra-tj2fi
    @sandra-tj2fi Před 6 měsíci +1

    അപ്പു. അമ്മ സോനു എല്ലാരേയും ഇഷ്ടം ❤❤😊

  • @nirmalaramachadran5033
    @nirmalaramachadran5033 Před 5 měsíci +1

    Aarudeyum കണ്ണ് kittaruth.❤❤❤❤❤❤❤❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 10 měsíci +2

    ഞങ്ങളെയും കരയേപ്പിച്ചല്ലൊ👍💕💖

  • @user-zk9so2pg8q
    @user-zk9so2pg8q Před 6 měsíci +1

    Soikuttyuda bhagyam e ammaya kittiyathu amma I love u

  • @animold9384
    @animold9384 Před 2 měsíci +1

    എന്തു നല്ല അമ്മ സോയി യുടെ ഭാഗ്യ മാണ്

  • @anus1539
    @anus1539 Před 10 měsíci +5

    അമ്മ സൂപ്പർ 🥰🥰🥰

  • @sareenasareena6858
    @sareenasareena6858 Před 8 měsíci +5

    ഈ അമ്മയെ എനിക്ക് തരുമോ സോയികുട്ടി..... ന്യൂ സബ്സ്ക്രൈബ് ആണ്.❤❤❤❤❤❤❤❤❤❤ഒരുപാടിഷ്ടം ❤❤❤❤❤❤

  • @ajithputhoor4232
    @ajithputhoor4232 Před 9 měsíci +2

    Happy Birthday boinee soi kutty🎉🎉🎉🎉🎉

  • @shahla8906
    @shahla8906 Před 9 měsíci +3

    അമ്മ ❤, zoikutty❤

  • @varghesemathew134
    @varghesemathew134 Před 7 měsíci +2

    Amma superrr

  • @sajithak5089
    @sajithak5089 Před 7 měsíci +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @ranijacob9678
    @ranijacob9678 Před 10 měsíci +1

    Belated happy b'day soykutty.
    . you got a good family.. you are very lucky... stay blessed always.. ❤

  • @aadinanda7644
    @aadinanda7644 Před 10 měsíci +2

    Aniyathikkutty ye eppozhum happy aakkanam ketto

  • @shaasvlogleshea6633
    @shaasvlogleshea6633 Před 10 měsíci +3

    എന്ത് കമെന്റ് ഇടണമെന്ന് അറിയില്ല. എല്ലാം സൂപ്പർ.

  • @shereefazakeer5868
    @shereefazakeer5868 Před 6 měsíci +1

    Loving Amma ❤

  • @SS-ez2sj
    @SS-ez2sj Před 10 měsíci +3

    Love you Soi& Ammaa😍❤❤

  • @AyoobmM-hp5tc
    @AyoobmM-hp5tc Před 4 měsíci +2

    Good luck

  • @theverparambilashraf
    @theverparambilashraf Před 9 měsíci +6

    അടുത്ത ബർത്ത്ഡേയ്ക്ക് മോബൈൽ കൊടുക്കണം പാക്കറ്റ് കൊടുത്തു പറ്റിക്കരുത്

  • @keerthyvyshnavi3553
    @keerthyvyshnavi3553 Před 10 měsíci +1

    😍You are so lucky Soi Chechi🤍....Happy Family🥰

    • @Nepalimallucouple
      @Nepalimallucouple  Před 10 měsíci +1

      thank you😊❤️i'm also lucky now because i got your comments ❤️❤️

  • @reemaparappally7066
    @reemaparappally7066 Před 4 měsíci +1

    I also got emotional when Appu’s mom start crying

  • @asiyaasi985
    @asiyaasi985 Před 10 měsíci +1

    Igane ayirikanam ammayammamar ennal ella marumakalum sneyich pogim❤❤❤❤

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 Před 10 měsíci +2

    Soiiiii ur so lucky girl im proud of u appuuu❤❤❤❤❤ love u all❤❤❤❤💓💓💓

  • @lethasudhan8856
    @lethasudhan8856 Před 6 měsíci +2

    Ammmaaa❤❤❤❤❤

  • @user-wz1ho7kz1p
    @user-wz1ho7kz1p Před 5 měsíci

    Eniyku soyi kutti yayum family valara ishttam aanu. Eñthoru ñella ammayi ammayanu. Appukkuttañum valra nellathanu.❤❤

  • @shynasanthosh1389
    @shynasanthosh1389 Před 10 měsíci

    Soikutty molunte bagiam anu Appuvum, familyum, specialy Amma 🥰🥰🥰🙏🙏

  • @sreekalak.s9470
    @sreekalak.s9470 Před 5 měsíci +1

    നല്ല അമ്മായി അമ്മ ❤

  • @sulaikhabipa5366
    @sulaikhabipa5366 Před 10 měsíci +2

    Ee baagyangalokke arhikkunna aalaanu Soyi💕

  • @ayishamejeed1042
    @ayishamejeed1042 Před 4 měsíci +1

    Amma.karagapol.karagipoyi