Video není dostupné.
Omlouváme se.

😡അടിപിടിയും 😂ചിരിയും കളിയുമായി ഞങ്ങളുടെ 😇സദ്യ ഉണ്ടാക്കലും വിശേഷങ്ങളും 😍😂🥺🧿/SHAS DOT COM

Sdílet
Vložit
  • čas přidán 3. 09. 2023
  • For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    CZcams: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 695

  • @safeerajaleel1462
    @safeerajaleel1462 Před 11 měsíci +6

    ഇങ്ങനെ ആയിരിക്കണം കുടുബം ഉമ്മയും ഉപ്പയും പിടിപ്പിച്ചത് കൊണ്ട് നല്ല കൂടുബമായി ഒത്തുപോകുന്ന മക്കൾ മരണം വരെ ആവട്ടെ ഈ കുടുബം എന്ത് നല്ല സേനഹ ബന്തം ഇങ്ങനെ ആവണം പെൺകുട്ടികൾ മാഷ അളള

  • @alhamdulillah622
    @alhamdulillah622 Před 11 měsíci +62

    കുറെ മക്കൾ ഉണ്ടകിൽ നല്ല രസമാണ് 🥰 ഭാഗ്യ വതിയായ ഉമ്മ ഇത് കാണുമ്പോ ഒരു പാട് സന്തോഷം മാഷാ അല്ലാഹ്

  • @busharahakeem378
    @busharahakeem378 Před 11 měsíci +7

    നല്ല രസണ്ട് എല്ലാരും കൂടെയുള്ള പാചകവും വാജകവും 🥰 എനിക്ക് അങളമാരും പെങ്ങന്മാരും ഒന്നുല്ല ഞാൻ ഒറ്റ മോളാണ് ഇങ്ങനെ എല്ലാരും കൂടെ കാണുമ്പോ ഒരുപാട് സന്തോഷം 🥰🥰🥰👌

  • @sinuhadi2954
    @sinuhadi2954 Před 11 měsíci +41

    നിങ്ങളെ ഒരുമിച്ച് കാണുമ്പോ ഭയങ്കര സന്തോഷം ഉണ്ട്☺️.. എനിക്ക് ഇതുപോലെ തല്ല് കൂടാനും സ്നേഹിക്കാനും ഒരു അനിയത്തിയോ താത്തയോ ഇല്ലാത്ത സങ്കടവും ഉണ്ട് 😢.. എന്നും സ്നേഹത്തോടെ ഇരിക്കട്ടെ...❤loving your family.. 🥰

  • @user-em5vs7ro1m
    @user-em5vs7ro1m Před 11 měsíci +10

    എനിക്ക് aa muringakolum pidich നിന്ന താത്താനെ ഇഷ്ട്ടായി. Meroon ഡ്രസ്സ്‌ 😍😊

  • @afsirazi
    @afsirazi Před 11 měsíci +5

    Nalla ummayum uppayum.. Adpole nalla makklum...perakuttiklum... Ellarum adipoli... Happy famliy❤❤

  • @safeerajaleel1462
    @safeerajaleel1462 Před 11 měsíci +22

    പാവം ഉമ്മ എന്തൊരു സാധു

  • @najunajad2202
    @najunajad2202 Před 11 měsíci +2

    ഉമ്മ പറഞ്ഞ പോലെ എല്ലാരും കൂടുമ്പോൾ നല്ല രസം ആണ് 👍🏻👍🏻👍🏻

  • @nidhink.d1921
    @nidhink.d1921 Před 11 měsíci +2

    എല്ലാം കൊണ്ടും നല്ലൊരു video, നല്ലൊരു സ്‌നേഹബന്ധങ്ങൾ പുലർത്തുന്ന നല്ലൊരു കുടുബം, എന്നും നിലനിൽക്കട്ടെ ❤❤❤❤ ഈ സ്നേഹ ബന്ധങ്ങൾ.

  • @NabzvisioNnabz
    @NabzvisioNnabz Před 11 měsíci +20

    Manassum kannum vayarum Niranju😌🥰😍

  • @advaid7786
    @advaid7786 Před 11 měsíci +1

    Hai ഇത്ത, കണ്ടിട്ട് കൊതിയാവുന്നു അവിടേക്ക് ഓടി വരാൻ, വരട്ടെ ഇത്ത, ഒരിക്കൽ എല്ലാവരെയും കാണാൻ വരുന്നുണ്ട്

  • @asfiyafaizal5319
    @asfiyafaizal5319 Před 11 měsíci +150

    സ്കീർക്ക മുട്ട് മറയുന്ന പാന്റ് ഇട്ടാൽ നന്നായിരുന്നു ട്ടോ

    • @Lamis_dream
      @Lamis_dream Před 11 měsíci +13

      അതൊക്കെ മോഡൽ അല്ലെ... വയസ്സ് കൂടും തോറും മോഡൽ മാറും... 😄

    • @heeeiiii
      @heeeiiii Před 11 měsíci +32

      അതെന്നെ.... ഔറത് മറക്കു
      അത് പോലെ... സുലുന്റെ മോള്... Nablante.. ഒക്കെ മുടി നന്നായി കാണുന്നു... 😌

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 11 měsíci

      🥰🥰🥰

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 11 měsíci

      😅😅😅

    • @ummukadeeja123ummu6
      @ummukadeeja123ummu6 Před 11 měsíci +1

      ​😂😊@@Shas_Dotcom_by_Shahadiyasakeer

  • @fadhisworld2271
    @fadhisworld2271 Před 11 měsíci +2

    മാഷാ അള്ളാ സൂപ്പറായി എന്നും ഈ സന്തോഷം നിലനിർത്തട്ടെ ആമീൻ

  • @muhsinamanjeri6287
    @muhsinamanjeri6287 Před 11 měsíci +15

    Nabluty aanu cheruthenkilum aa oru kuttytham jasmikkutykk aanu ..❤❤

  • @rasiyasudheer4823
    @rasiyasudheer4823 Před 11 měsíci +2

    Adipoli.. Eniki randu brothers anu.. Ningale kanumbol thanne oru sandhoshammmmmmmmmmmm 🥰🥰

  • @hadishwolrd
    @hadishwolrd Před 11 měsíci +1

    Hai santhoor mammy🥰 video kandappol nanghalum Aaveettilulla oru feel undayirunnu😍orupad sandhoshayitto🥰

  • @fathimanajvamisna
    @fathimanajvamisna Před 11 měsíci +1

    നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഭയങ്കര സന്തോഷമാ നല്ല രസമുണ്ടാകും അവിടെ അല്ലേ എന്റെ വീട്ടിൽ ഞാൻ ഒറ്റ മോളാണ് എന്റെ ഉമ്മാനോട് എപ്പോഴും പറയും കുറെ അനിയത്തിമാരും ഇത്തമാരും വേണമായിരുന്നു എന്ന് അതുകൊണ്ടാണെന്ന് തോന്നുന്നു റബ്ബ് എനിക്ക് പെൺകുട്ടികളെ തന്നുള്ളൂ മാഷാ അള്ളാ അതുകൊണ്ട് ഞാൻ ഒരുപാട് സന്തോഷിക്കുന്നു

  • @ajsal298
    @ajsal298 Před 11 měsíci +21

    എല്ലാരും കൂടി ഒത്തൊരുമിക്കുന്നത് തന്നെ സദ്യ കഴിച്ച സന്തോഷണ് 👍

  • @arwakunchammed6499
    @arwakunchammed6499 Před 11 měsíci +2

    എനിക്ക് സുലുത്താന്റെ സംസാരം ഒത്തിരി ഇഷ്ട്ടാണ്

  • @sulfabari
    @sulfabari Před 11 měsíci +3

    Nigale vedio kaanumboo nkk nalla santhothanu❤

  • @hanapk948
    @hanapk948 Před 11 měsíci +1

    Adipoli vedio Masha Allah enth rasakumle 😋👍😍🥰

  • @famin6964
    @famin6964 Před 11 měsíci +19

    സൂപ്പർ ആയിരുന്നു ഓണപ്പരിപാടികൾ നിങ്ങൾക്കൊക്കെ സെറ്റുമുണ്ട് എടുത്തു കൂടായിരുന്നോ വാപ്പയും മക്കളും പൊളിച്ചു അസൂട്ടനും പൊളിച്ചു സെറ്റ് ഷർട്ട് ഇട്ടിട്ട് ഇസട്ടനും ഇന്നു മോളും പൊളിച്ചു പക്ഷേ തട്ടമിടാമായിരുന്നു എല്ലാവരും കാണുന്നതല്ലേ വീഡിയോ വലിയ കുട്ടിയായില്ലേ എന്തൊരു ഭംഗിയായിരുന്നു എല്ലാവരും ഉണ്ടാക്കുന്നത് കണ്ടതിൽ സന്തോഷം പാചകം❤❤❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 11 měsíci

      ഇന്ഷാ അല്ലാഹ് അടുത്ത ഓണത്തിന് നോക്കാംട്ടോ 😍😍

  • @SanaNasrinkSanu
    @SanaNasrinkSanu Před 11 měsíci

    Njan innanu ee video kaanunne sadya adipoli yaa. Eallavarum koode koodiyaal eanthu santhoshaallee

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Před 11 měsíci +13

    പാവം ഉമ്മച്ചി 🥰

  • @rifasvlog340
    @rifasvlog340 Před 11 měsíci +16

    എല്ലാവരും കൂടി ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമായി. എന്നും ഇതുപോലെ ഒരുമിച്ചുള്ള സ്നേഹത്തോടുള്ള ജീവിതം ഉണ്ടാവട്ടെ🤲

  • @shamsushareefa6017
    @shamsushareefa6017 Před 11 měsíci +3

    ഇ വീഡിയോക് കാത്തിരിക്കുകയായിരുന്നു ഞങ്ങളും കൂടി ഇത് പോലെ കുടുംബത്തിൽ ഒത്തുകൂടൽ സതോഷം സമാദാനം കിട്ടും എന്നും ഇത് പോലെ കൂടാൻ റബ്ബ് ആയുസും ആരോഗ്യം തരട്ടെ 🤲🤲🤲🤲

  • @shajishaji-yq7jm
    @shajishaji-yq7jm Před 11 měsíci +8

    ഇത്ത ഭാഗ്യവതിയാണ്. എനിക്ക് ഒരു ഇത്ത യോ. അനിയത്തിയോ ഇല്ല😢

  • @kullullysvlog
    @kullullysvlog Před 11 měsíci

    Masha Allah ellavarum othukudiyaa sandhosam bappakum ummakum. Ennum e sandhosam edupolle kanatte 👏👏😘😘

  • @sharmilasherin1758
    @sharmilasherin1758 Před 11 měsíci +23

    Maashaa allaah.... 🥰🥰🥰🥰🥰
    നല്ല ഒരുമയുള്ള കുടുംബം...🥰🥰🥰🥰
    കണ്ടിട്ട് കൊതിയാവുന്നു....🥰🥰🥰🥰
    ഇതുപോലെ ഒരു കുടുംബത്തിൽ അംഗമാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആർക്കും തോന്നിപ്പോവും... അത്രയ്ക്ക് അടിപൊളി ഫാമിലി.... 👍👍👍👍🥰🥰🥰🥰❤❤❤❤

  • @ShafeenasWorld
    @ShafeenasWorld Před 11 měsíci +1

    Mashaallah❤sadhiya kanditt onnoode kazhikkaan thonnunnu 😋😋😋ummachi mashaallah 🫶🏻🫶🏻

  • @user-gj7jy8vr9l
    @user-gj7jy8vr9l Před 11 měsíci +1

    നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ടാ.. 🥰

  • @Nahyanafu
    @Nahyanafu Před 11 měsíci +2

    Nigalude family super Masha allah

  • @haneefvk3986
    @haneefvk3986 Před 11 měsíci +1

    Itha sthiram stich cheyyunna muttinte thayott frill ulla maxi dressinte correct mesherment ulla vedio. Nte link sendo plzzzzzz... 😍😍

  • @manumunnaworld9026
    @manumunnaworld9026 Před 11 měsíci

    Nalla usharaytt onam agoshichu,super....

  • @seena-kw9jm
    @seena-kw9jm Před 11 měsíci +3

    Masha allah 🥰
    ❤❤❤

  • @jana_world
    @jana_world Před 11 měsíci

    ഉമ്മാൻറെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് തന്നെ മനസ്സിന് സന്തോഷം ഇത്തയുടെ അനിയത്തി ഉണ്ടല്ലോ ഭയങ്കര തമാശക്കാരി ആണ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ആ അനിയത്തി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളും ഒന്നിച്ച് തമാശ പറഞ്ഞു ചിരിക്കാമായിരുന്നു😅

  • @ajfa9799
    @ajfa9799 Před 11 měsíci

    ellarem kaanubol oru sandhosham. penkuttikal koodubol oru rasam tanneyaa ink 3 gilsaa

  • @NaseemaSB-ll1rl
    @NaseemaSB-ll1rl Před 11 měsíci

    Masha Allah ♥️ എല്ലാവരെയും കണ്ടപ്പോൾ സന്തോഷമായി

  • @user-he8ui7fj6t
    @user-he8ui7fj6t Před 11 měsíci +2

    Ithante Day in my life നല്ല ഇഷ്ടമാണ്.v ideo ഇഷ്ടായി ❤❤❤

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Před 11 měsíci +16

    Mashallah എല്ലാവരും കൂടി ഒരുമിച്ച് കൂടുമ്പോൾ നല്ല സന്തോഷം തന്നെ . ഞങ്ങളും എല്ലാവരും വീട്ടിൽ ഒരുമിച്ചു കൂടുമ്പോൾ വർത്തമാനം പറഞ്ഞിരുന്നു ഉറങ്ങാൻ രണ്ടു മണിവരെയാവും ❤❤❤

  • @jasnafaisal9053
    @jasnafaisal9053 Před 11 měsíci

    Ithiri ishtaaya vedio ❤pinne ummachi kk oru big ❤

  • @shabanashabi1328
    @shabanashabi1328 Před 11 měsíci +1

    Intro tto tto tto😀nalla rasamund vedio kanan❤

  • @aslam353
    @aslam353 Před 11 měsíci +1

    സുലുവിന്റെ സംസാരം നല്ല രസാണ്

  • @rannans2978Suhara
    @rannans2978Suhara Před 4 měsíci

    ഞാനി അടുത്ത കാലത്താണ് വീഡിയോ കാണാൻ തുടങ്ങിയത് അവിടെ മറ്റാർക്കെങ്കിലും യൂടൂബ് ഉണ്ടോ കണ്ട പോലെ തോന്നുന്നു.❤❤❤❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      nabzvision ,cool time with me ,രണ്ട് അനിയത്തിമാർക്ക് ഉണ്ട് ചാനൽ 🥰

  • @muhammmadmishal4647
    @muhammmadmishal4647 Před 11 měsíci +2

    Husinu kurach erakkamulla dress ettoode ethaa..red dress ettadu jasmin aano, suupr.

  • @raheemak3108
    @raheemak3108 Před 11 měsíci

    നങ്ങളും ഇപ്രവിഷ്യം എല്ലാവരും കൂടി സദ്യ ഉണ്ടാക്കി കഴിച്ചു ഇത് കണ്ടപ്പോൾ അത് ഓർമ വന്നു

  • @nidafathima8744
    @nidafathima8744 Před 11 měsíci +2

    ഇന്നുമോൾക്ക് ഒരു ഷാൾ കൊടുത്തൂടെ 🙏🏻🙏🏻🙏🏻

  • @shahida_hameed3919
    @shahida_hameed3919 Před 11 měsíci

    Ellarum kuudiyulla thirakk kaanan thanne oru rasaaaaa❤❤

  • @4lf_xz
    @4lf_xz Před 11 měsíci

    Nalla rasam ind ellarum koodiyulla sadyha🥰

  • @shameemap8883
    @shameemap8883 Před 11 měsíci +2

    സുലുവിന്റെ മാപ്പിളയും നിങ്ങളും തമ്മിൽ നല്ല പ്രശ്നമാണ് അല്ലേ അവൻ നിങ്ങളുമായി തീരെ സഹകരിക്കുന്നില്ലല്ലോ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 11 měsíci

      😅അങ്ങിനെ ആലോയ്ക്കുന്നതാവും സന്തോഷം ലെ 🥰🥰ന്നാ അങ്ങനെ ഒന്നും ഇല്ലട്ടോ.. സുലു പട്ടാമ്പി ലാരുന്നു. അവിടെ നിന്നാണ് വന്നത്. ഓൾടെ ഇക്ക അവരുടെ വീട്ടിൽ അല്ലെ 🥰.. ജാസ്മി കുട്ടി കൂട്ടത്തിൽ വരാൻ കയ്യതോണ്ട് രാവിലെ ഓളെ ഇക്കാനെ കൂട്ടി ആണ് വന്നത്. ഓൾടെ ഇക്കാ pattambi കാരൻ ആണ് 🥰🥰🥰

    • @itsnihalvk
      @itsnihalvk Před 11 měsíci

      ​ 17:53 @@Shas_Dotcom_by_Shahadiyasakeer

  • @suneerasune9279
    @suneerasune9279 Před 11 měsíci

    ഇത്തോയ് .... മുന്നത്തെ വീഡിയോയിൽ കമന്റ് ഇടാൻ മറന്നു. അടിപൊളി വീഡിയോ ....❤

  • @ponnanivlogger
    @ponnanivlogger Před 11 měsíci +2

    vidio waiting ayirunnu

  • @hiba4096
    @hiba4096 Před 11 měsíci +1

    Masha allh adipoli ❤❤❤❤❤❤❤❤

  • @afrashaheerafra624
    @afrashaheerafra624 Před 11 měsíci

    Masha allah ❤endoru rasa ellarum koode

  • @ShahidaRasak-eb1xy
    @ShahidaRasak-eb1xy Před 11 měsíci

    Orupad sandhosham adipoli thatha❤

  • @AbdulSathar-wu6pf
    @AbdulSathar-wu6pf Před 11 měsíci +3

    Mashaallah
    Kann thattathirikkatte😊
    Ennum ee sneham nilanilkkatte

  • @WingsOfMiya
    @WingsOfMiya Před 10 měsíci

    Sulu നല്ല rasaanu nigale teamil

  • @ShameezDreams
    @ShameezDreams Před 11 měsíci +2

    എല്ലാരുംകൂടി ആ അടുക്കള പൊളിക്കോ 😁

  • @nisha12098
    @nisha12098 Před 11 měsíci +51

    താത്ത ഗർഭിണി ആയപ്പോ വീട്ടിലെ കൊച്ചുകുട്ടിയായി ലെ. അതിനും വേണം ഒരു ഭാഗ്യം.. എല്ലാവരും കൂടി നല്ലൊരു കൗതുകം നിറഞ്ഞ വീഡിയോ 😍😍

  • @user-tq7pv7vd9x
    @user-tq7pv7vd9x Před 11 měsíci +6

    ആഹാ.... ഷഫ്മോന്റേം കൂട്ടരുടേം ഡാൻസ് കൊള്ളാല്ലോ 🥰🥰നല്ല രസണ്ടാരുന്നു വീഡിയോ മൊത്തം 😍😍😍😍

  • @sahiraban9508
    @sahiraban9508 Před 11 měsíci

    Onassdhyumayi ellavareyum onnichu kaanan kayinhadil ❤sadhya kenkemam👍😊😊

  • @chachuliya5156
    @chachuliya5156 Před 11 měsíci +1

    Adipoli vdo super❤

  • @user-cb5xp1gy1l
    @user-cb5xp1gy1l Před 11 měsíci +3

    മാഷാഅല്ലാഹ്‌ ❤❤❤

  • @basheerbashi3981
    @basheerbashi3981 Před 11 měsíci

    Mashaallha ithatha mare poli so cute🥰

  • @ShifnaShihab-bf7vq
    @ShifnaShihab-bf7vq Před 10 měsíci

    ചൂടായ പാത്രത്തിൽ പിടിക്കുന്ന silicon nde ആ സാധനം nallathano, എത്ര ചൂട് ഉണ്ടേലും പിടിക്കാൻ കഴിയോ? റിപ്ലൈ തരണേ പ്ലീസ്, എല്ലാരും കൂ ടെ ഉള്ള വ്ലോഗ് കാണാൻ ഒരുപാട് ഇഷ്ടം

  • @vrindaanil4693
    @vrindaanil4693 Před 11 měsíci

    Ellavarum adipoli super 👌👌👌❤️❤️❤️

  • @shahimonbp
    @shahimonbp Před 11 měsíci +1

    മാഷാ അല്ലാഹ് 👍🏻😍

  • @jasmine4826
    @jasmine4826 Před 11 měsíci +6

    സദ്യ 😋😋😋.... വീണ്ടും കൊതിപ്പിച്ചു...

  • @Fasisithara-iq2uw
    @Fasisithara-iq2uw Před 11 měsíci

    Ellarum koode pwolichadukki❤❤❤ elechimarokke vannirunno ithaa

  • @lachoosworld7633
    @lachoosworld7633 Před 11 měsíci

    Adipoli ayittund.... Payasam shefumon vilambiyathond test onnoode koodi nn

  • @shahalath.v.sshahalath.v.s6376

    Ennathekkalum രസമുള്ള വീഡിയോ. 👍👍👍👍👍👍❤❤❤❤❤

  • @arwakunchammed6499
    @arwakunchammed6499 Před 11 měsíci

    Mashaallah ❤❤❤
    Ellaarum othu koodiyappol nalla rasam und video kanan.
    Sakeerkka camera 😂😂😂karanam തട്ടി തടഞ്ഞു വീഴാൻ നിക്കേണ്ട

  • @ashrafali5097
    @ashrafali5097 Před 11 měsíci

    Happy family

  • @mehjabinmehjabin9879
    @mehjabinmehjabin9879 Před 11 měsíci +2

    ആഹാ നബിലൂട്ടി ഇന്ന് അടുക്കളയിൽ സജീവാണല്ലോ.😂

  • @anshaafna1613
    @anshaafna1613 Před 11 měsíci

    നിങ്ങൾ ഒത്തു കൂടുന്നവിഡിയോ കാണാൻ നല്ലരസാ

  • @__love._.birds__
    @__love._.birds__ Před 11 měsíci +8

    നല്ല രസം ആണ് എല്ലാവരും ഒരുമിച്ചു..❤❤❤😍👌

  • @rasheedamp8179
    @rasheedamp8179 Před 11 měsíci

    Nalla family masha allah

  • @Fathima.Farook
    @Fathima.Farook Před 11 měsíci +1

    വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഓണ വീഡിയോയിൽ ആണ് നിങ്ങൾ അഞ്ചു പേരെയും ആദ്യമായി കണ്ടത്. അന്ന് നബിലൂട്ടിക്കും സുലൂന്നും ചാനൽ ഉണ്ടായിരുന്നില്ല

  • @shamisalim1775
    @shamisalim1775 Před 11 měsíci +1

    Mashaallah😍

  • @mohammedfebinap1464
    @mohammedfebinap1464 Před 11 měsíci

    Adipoli samayam poyath arinjilla suprrr❤

  • @sameerafaizal-sha-s
    @sameerafaizal-sha-s Před 11 měsíci

    ആകെ മൊത്തം കളർ ഫുൾ ആക്കി 😂😍😍😍

  • @rebinmuhammed4160
    @rebinmuhammed4160 Před 11 měsíci +2

    ആഹാാാ ❤❤❤

  • @sahlafarsana4096
    @sahlafarsana4096 Před 11 měsíci

    Vlogarmarude onagosham😁❤ camera thattithadayanolo.. Ikka poli

  • @shemeerashemeera442
    @shemeerashemeera442 Před 11 měsíci +1

    Video full chirichitta kandath😄

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před 11 měsíci

    Ee ellaarum othukoodiya santhosham ath onn vere thanneyatta❤

  • @divyanair5560
    @divyanair5560 Před 11 měsíci

    Nic video beautiful ithaa looking so beautiful ❤️❤️❤️❤️💓💓🥰🥰

  • @shahinaharis9369
    @shahinaharis9369 Před 11 měsíci

    😂😂😂sakkeeerkka allane vijaricht trouser matikko cmnt vannuto😅😅

  • @naseera_888
    @naseera_888 Před 11 měsíci

    Maashaallah

  • @ShaharbanuMullapalli-tq4jm
    @ShaharbanuMullapalli-tq4jm Před 11 měsíci +2

    Super❤

  • @hiba4096
    @hiba4096 Před 11 měsíci

    Masha allh adipoli ❤❤❤❤❤❤❤❤❤❤❤❤

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 11 měsíci

    Vedios polichu mashaallah 😘😘😘

  • @sajidhasaji9562
    @sajidhasaji9562 Před 11 měsíci

    masha allah❤️

  • @divyanair5560
    @divyanair5560 Před 11 měsíci +1

    Happy onam video super beautiful ❤️❤️❤️❤️

  • @miskykareem
    @miskykareem Před 11 měsíci

    Ellarum vannappo super aayalle

  • @shinazyaseen5543
    @shinazyaseen5543 Před 11 měsíci

    Masha Allah 💖

  • @sweethomebyshabeebakasim3660
    @sweethomebyshabeebakasim3660 Před 11 měsíci +5

    നിങ്ങളുടെ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞുപോയി ഒത്തിരി നല്ല കുടുംബം ❤️❤️❤️❤️

  • @devildevil9132
    @devildevil9132 Před 11 měsíci

    Nigale bayankara ishtamanu ❤

  • @raazinraazin3637
    @raazinraazin3637 Před 11 měsíci

    MashaAllah MashaAllah 😘

  • @hasinisam
    @hasinisam Před 11 měsíci

    Ma sha allah😍

  • @ponnuskitchenasmabi5419
    @ponnuskitchenasmabi5419 Před 11 měsíci

    Njangalum 5 alukalanu nalla rasanu le alhamdulillah Masha Allah