മഗ്‌രിഫത്തും ഖുഫ്‌റും | രിഫാഈ ത്വരീഖത്തിന്റെ അടിസ്ഥാനം മനസ്സിലാക്കിയാല്‍ | SHAIKH RIFAI | QASIMI

Sdílet
Vložit
  • čas přidán 4. 01. 2024
  • ▶️ മഗ്‌രിഫത്തും ഖുഫ്‌റും.
    ▶️ മഗ്‌രിഫത്തിന്റെ അടിസ്ഥാനം.?
    ▶️ രിഫാഈ ത്വരീഖത്തിന്റെ അടിസ്ഥാനം മനസ്സിലാക്കിയാല്‍.!
    AHLU SUNNATH WAL JAMAHATH
    🎙️ USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rifai #rifaiyah #magfirat

Komentáře • 26

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  Před 6 měsíci +2

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @jasminoushadjasmin5581
    @jasminoushadjasmin5581 Před 6 měsíci +10

    മാഷാ അല്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ്.. എത്ര നാൾ തപസ്സു ചെയ്‌താൽ കിട്ടുന്ന ഇൽമുകളാ ഇതൊക്ക...
    വളരെ ചുരുങ്ങിയ പദങ്ങളിലൂടെ ഉസ്താദ് തുറന്ന് തരുന്നത് പരിധിയില്ലാത്ത ഇല്മിന്റെ വാതിലുകളാണ്... 👍
    അൽഹംദുലില്ലാഹ്

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Před 6 měsíci +2

      അൽഹംദുലില്ലാഹ് 🤲

    • @shanidkm786313
      @shanidkm786313 Před 6 měsíci +2

      ഇങ്ങനെ ഉള്ള ഇല്മുകൾ....10000...കൊല്ലം.. തപസിരുന്നലും കിട്ടില്ല.... ഇത് അല്ലാഹുവിൻ്റെ ഇൽഹാം....വഴി....അവൻ ഇഷ്ട്ടപ്പെടുന്ന....അവൻ്റെ അടിമകളുക്....അവൻ ഓശാരം ....ആയി നൽകുന്നതാണ്....എനിക്ക് ഉറപ്പുണ്ട്.... ഇത് അല്ലാഹുവിൻ്റെ ...വലിയ്യും....ആരിഫും. Aanennna കാര്യം..... alhamdhulilla ❤❤

    • @jasminoushadjasmin5581
      @jasminoushadjasmin5581 Před 6 měsíci

      @@shanidkm786313 അതേ.. അതേ.. അൽഹംദുലില്ലാഹ് 🤲 അല്ലാഹു നമുക്ക് തന്ന മാണിക്യമാണ് ഉസ്താദ്.. അല്ലാഹു നിലനിർത്തിത്തരട്ടെ ആമീൻ

    • @shanidkm786313
      @shanidkm786313 Před 6 měsíci

      @@jasminoushadjasmin5581 aaameen

    • @shanidkm786313
      @shanidkm786313 Před 6 měsíci

      @@jasminoushadjasmin5581 usthaadinte vere oru പ്രഭാഷണം ഉണ്ടല്ലോ...ഈ dhuniyaav 2100...കടക്കില്ല....എന്ന വിഷയത്തിൽ.... അത്...എല്ലാവരും ഒന്നും...ഉൾക്കൊള്ളില്ല....ഇവർ പരസ്യമായി velipeduthunnathinu മുമ്പേ....എന്നോട് ...അല്ലാഹുവിൻ്റെ വലിയും ആരിഫും...ആയ .... ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്...10 വർഷങ്ങൾക്ക് മുൻപ്....വേറെയും കുറെ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്......പക്ഷേ അതൊന്നും...വെളിപ്പെടുത്താൻ. ..കഴിയില്ല....കാരണം....മനുഷ്യൻ്റെ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൽ ആണ്....

  • @user-gw7uc9xs5x
    @user-gw7uc9xs5x Před 6 měsíci +2

    Raliyallhaahu anhaa

  • @sanafarnambiarthodi3280
    @sanafarnambiarthodi3280 Před 6 měsíci +1

    Masha allah

  • @Noushad-mo4tr
    @Noushad-mo4tr Před 6 měsíci +1

    അൽഹംദുലില്ലാഹ്

  • @user-gw7uc9xs5x
    @user-gw7uc9xs5x Před 6 měsíci +1

    Alhamdulillah

  • @AmSavaD
    @AmSavaD Před 6 měsíci +1

    سُبْحَانَ ٱللَّٰه
    എന്താ ക്ലാസ്സ് ❤❤

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 6 měsíci

    Allahu Akbar allahu nammey saliheengalil ulpeduthattey ameen ameen ameen

  • @jabiralijabi3624
    @jabiralijabi3624 Před 6 měsíci +2

    Usthadinte classinu addict ayi

  • @safaascopolymersdammamsaud6982
    @safaascopolymersdammamsaud6982 Před 6 měsíci +1

    Naseeb ullavar ethipedum. Shaikh murabbiyil allathavar. Nus nus il othungum

  • @user-gw7uc9xs5x
    @user-gw7uc9xs5x Před 6 měsíci

    Swallalhaahu alaa m,,,v,,m

  • @hasheera.p214
    @hasheera.p214 Před 6 měsíci

    Tripenchi ഉസ്താദ് ൻ്റേ ശൈഖ് മഹാനായ നൂറുൽ മശാഹിഖ് നൂരിശ തങ്ങൾ(ഖ.സി)ആയിരുന്നു..... alhamdulillah.....എൻ്റെയും....

  • @muhammed__sanink2250
    @muhammed__sanink2250 Před 6 měsíci +2

    Oru second polum oyivakan pattatha class

  • @safiyaputhukkudi8256
    @safiyaputhukkudi8256 Před 6 měsíci +2

    മനസ്സ് ലയിച്ചു ഇരിക്കുമ്പോയേകും കഴിഞ്ഞു ഫുൾ ലിങ്ക് വിട്ട് തരുമോ

  • @user-rc3tu5cv9g
    @user-rc3tu5cv9g Před 6 měsíci

    ഈ class കേട്ട് ഇതിൽ നിന്ന് പുതിയ അറിവുകൾ ജിന്ന് മുജാഹിദ് വൈയള് പറയും ... ഇതിൽ പറ്റാത്തത് അവർ കളിയാക്കി പറയും ....നിങ്ങൾ അടുത്ത ദിവസങ്ങളിൽ ശ്രദ്ധിച് നോക്കു ....