SCAM ALERT / Whatsapp Scam In Oman / നല്ല പറ്റിക്കൽ നടക്കുന്നുണ്ട് സൂക്ഷിക്കുക / Oman Information

Sdílet
Vložit
  • čas přidán 28. 05. 2024
  • SCAM ALERT / Whatsapp Scam In Oman / നല്ല പറ്റിക്കൽ നടക്കുന്നുണ്ട് സൂക്ഷിക്കുക / Oman Information

Komentáře • 35

  • @salmanfaris380
    @salmanfaris380 Před měsícem

    First 2 and 3 task okke fyn
    Paisa edaaathe subscribe. Cheyyaaam namml cheyyna wrk inte returns avr therunind.. but.. laaast time avr paisa edaan parayum so please be careful . First time okke avr proper aaayt transfer cheyyum . Then telegram ilek kiyariyaaal pinne captain okke indaagu😂 pinne ath agne 20 rial vere nammk 1 to 5 task iloode kittum. Pinnah avr deposit cheyaan parayum 5 etta 10 kittum ath agne agne.. namml pattika pedum...

  • @ISHAKPP-dj7lt
    @ISHAKPP-dj7lt Před měsícem

    Ingane oro informations share cheyyan ningal kanikkunna aa oru manassinirikkatte innathe ente salute❤❤

  • @islamisbeautiful8526
    @islamisbeautiful8526 Před měsícem

    Omanil or 53years old malein pattiy nthenkilm work vacancies

  • @SubhashThankachen
    @SubhashThankachen Před měsícem

    Oman multy line company enganeyundu.....

  • @noushadnoushad57
    @noushadnoushad57 Před měsícem

    ഒര് പേപ്പർ ഉണ്ട് വീടുകളുടെ പ്ലാസ്റ്റർ വർക്കാണ് എന്നാ പറഞ്ഞത് ഒര് ദിവസം 7 am 3 pm വരേ 9റിയാൽ ഓവർ ടൈം എടുക്കാം എന്നും പറഞ്ഞു റൂമും ഫുഡും നമ്മൾ അറിയണം ഈഷബളത്തിൽ വന്നാൽ ബുദ്ധിമുട്ടാവുമോ ഒര് മറുപടി പ്രദീക്ഷിക്കുന്നു

    • @ShihabKottakkal
      @ShihabKottakkal  Před měsícem

      Room കുടി കിട്ടുകയാണേൽ സെറ്റ് ആണ്

  • @jamseelpp7775
    @jamseelpp7775 Před měsícem

    Natill.ninne.visit.visyi.vannal.work.visayealk.mattan.pattumo

    • @ShihabKottakkal
      @ShihabKottakkal  Před měsícem

      ഒമാന്റെ പുറത്ത് പോയി വരണം

    • @jamseelpp7775
      @jamseelpp7775 Před měsícem

      Tanks

    • @salmac4776
      @salmac4776 Před měsícem

      ഈ നിയമം മാറിയില്ലേ

  • @selvastalin582
    @selvastalin582 Před měsícem

    Bro njan wifi bill one month pending Anu wifi eppol working il undu eppp enik exitl nattil ponu airport il problem undavo onnu parayu broo oman tell wifi Anu

    • @ShihabKottakkal
      @ShihabKottakkal  Před měsícem

      കൂടുതൽ പൈസ ഇല്ലെങ്കിൽ ക്യാൻസൽ ചെയ്‌തു പോവുക വൈഫൈ ഇല്ലെങ്കിൽ പണിയാൻ

    • @selvastalin582
      @selvastalin582 Před měsícem

      42 riyal bakki undu brother wifi working Anu bro visa chanel chuythu pogam alle

  • @Arun123-w2x
    @Arun123-w2x Před měsícem

    Telegram ഇപ്പോൾ ഒമാനിൽ work ചെയ്യുന്നുണ്ടോ. ഇടക്ക് അത് ബ്ലോക്ക് ആയി.

    • @ShihabKottakkal
      @ShihabKottakkal  Před měsícem

      Vpn വേണം

    • @Arun123-w2x
      @Arun123-w2x Před měsícem

      @@ShihabKottakkal ooredo ആണെങ്കിൽ vpn ഇല്ലാതെ കിട്ടുമോ. Omantel മാത്രമാണ് ബ്ലോക്ക് എന്ന് തോന്നുന്നു. ഉറപ്പില്ല.

  • @mktworld6239
    @mktworld6239 Před měsícem

    Enikku oru thavana 100 aed poyi athu avar thanna amountil ninnayathu kondu nashtam illa 😇

  • @noushadnoushad57
    @noushadnoushad57 Před měsícem

    അവിടെ പ്ലാസ്റ്റർ വർക്ക് ബുദ്ധിമുട്ട് കൂടുതലാണോ നാട്ടിലേക്കാൾ

    • @ShihabKottakkal
      @ShihabKottakkal  Před měsícem

      അതെ കാരണം ഇവിടെ ചൂട് കൂടുതൽ ആണ്

  • @ThahiraNishad
    @ThahiraNishad Před měsícem

    ഇക്ക ഒമാൻ വിസ്റ്റ് വിസ എടുക്കാൻ എത്ര രൂപ വേണം മൊത്തം ചിലവ് ഒന് പറയോ

    • @ShihabKottakkal
      @ShihabKottakkal  Před měsícem

      ഒമാനിൽ ആരെങ്കിലും ഉണ്ടോ. ?
      ഉണ്ടകിൽ only 20 റിയാൽ മതി 3 മാസത്തിന്.
      അല്ലെങ്കിൽ നല്ല പൈസ വരും

    • @ThahiraNishad
      @ThahiraNishad Před měsícem

      @@ShihabKottakkal ഒമാനിൽ ഉണ്ട് എനിക് ഒരു മാസം വിസ്റ്റ് എടുത്തിട്ട് വന്നതാ അതിന് എത്ര ആയിട്ടുണ്ടാവും എന്ന് അറിയാന

    • @ThahiraNishad
      @ThahiraNishad Před měsícem

      @@ShihabKottakkal 20നാട്ടിൽ എത്ര ആണ്

    • @ThahiraNishad
      @ThahiraNishad Před měsícem

      @@ShihabKottakkal പ്ലീസ് മറുപടി

  • @MuhammedSijaz-bx7od
    @MuhammedSijaz-bx7od Před měsícem

    Shihabka give ur nmbr plz it’s urjnt

  • @arunappu7773
    @arunappu7773 Před měsícem

    Wtsp number tharo