ജമാ അത്തെ ഇസ്ലാമി കപടമായ പൊളിറ്റിക്കൽ ഇസ്ലാമിനെ പേറിനടക്കുന്നവർ | M Luqman

Sdílet
Vložit
  • čas přidán 13. 09. 2024
  • ജമാ അത്തെ ഇസ്ലാമി കപടമായ പൊളിറ്റിക്കൽ ഇസ്ലാമിനെ പേറിനടക്കുന്നവർ
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjour...
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp....

Komentáře • 38

  • @o2thasi140
    @o2thasi140 Před 23 dny +13

    ഇംഗ്ലീഷ് നരകത്തിലെ ഭാഷ ആണെന്ന് പറയുകയും പ്രചരിപ്പിക്കുകയും സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്ത വിഭാഗത്തിന്റെ പിൻ തലമുറക്കാരാ കേരളത്തിൽ നീ ഉൾപ്പടെ വിദ്യാഭ്യാസ ഉണർവ് നേടിയിട്ടുണ്ടെങ്കിൽ അതിന് ജമാഅത് ഇസ്ലാമി, മുജാഹിദ് പോലെയുള്ള നവോധാനാ പ്രസ്ഥാനങൾക് മനസിലെങ്കിലും നന്ദി പറയൂ 🙏

    • @firoscpm
      @firoscpm Před 22 dny

      ബംഗ്ലാദേശിൽ വിദ്യഭ്യാസം നേടിയത് പോരെ

    • @o2thasi140
      @o2thasi140 Před 20 dny

      ​@@firoscpmമനസിലായില്ല

  • @razakkottakkal6966
    @razakkottakkal6966 Před 21 dnem +2

    താക്കൾജമാഅത്തെ ഇസ്ലാമിയെ ക്കുറിച്ച് ഇനിയും പഠിക്കാനുണ്ട് എല്ലാ സംഘാകളും പരസ്പരം കാഫിറാക്കുമ്പോൾ അതിൽ നിന്ന് വ്യത്യസ്ഥമായി മുസ്ലിങ്ങളിൽ ഐക്യം കൊണ്ട് വരാൻ ശ്രമിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി ' പിളരാത്ത ഏക മുസ്ലിം സംഘടന

  • @sebastianbinoj9292
    @sebastianbinoj9292 Před 21 dnem +4

    ഇസ്ലാം മുഹമദിന്റെ കാലം തൊട്ട് ഈ കാലഘട്ടം വരെ രാഷ്ട്രീയ ആവശ്യത്തിന് ആണ് കൂടുതൽ ഉപയോകിക്കുന്നത് ആയി കാണുന്നത്

  • @Trueseeker-m9r
    @Trueseeker-m9r Před 22 dny +3

    പഴയ കാര്യങ്ങളൊക്കെ ഇപ്പോഴും വിമർശിച്ചു കൊണ്ടിരിക്കുന്നു ഞാനൊരു ജമാഅത്തുകാരൻ അല്ല പക്ഷേ ഈ കാലഘട്ടത്തിൽ അവർ എന്തെങ്കിലും കുഴപ്പം ചെയ്യുന്നത് ആയിട്ട് നമുക്ക് തോന്നുന്നില്ല പക്ഷേ ഇവിടത്തെ യഥാർത്ഥ പ്രശ്നക്കാരെ ശക്തമായി എതിർക്കാൻ ധൈര്യമില്ലാത്ത ആളുകൾ കുടെ ജമാഅത്തെ ഇസ്ലാമിയെയും കൂടി വിമർശിക്കുന്നു ഏത് സംഘടനകളും കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ചുകൊണ്ട് മാറാൻ തയ്യാറാകണം എന്നതാണ് അതാത് സംഘടനകൾ അതിജീവിക്കുവാനുള്ള ഉപാധി സമസ്തയും എപി വിഭാഗവും എല്ലാവരും അത്തരത്തിൽ വളരെയധികം മാറിയിട്ടുണ്ട് അതൊരു മോശമായ കാര്യം ഒട്ടും അല്ല താനും പക്ഷേ ഇപ്പോഴും ജമാഅത്തെ ഇസ്ലാമി പണ്ട് വോട്ട് ചെയ്യാത്തതും സർക്കാർ ജോലി സ്വീകരിക്കാത്തതും ഒക്കെയാണ് അവരെ വിമർശിക്കാൻ ആളുകൾ ഉപയോഗിക്കുന്ന ത്

  • @muhammedmusthafa7572
    @muhammedmusthafa7572 Před 22 dny +6

    മലയാളം ആര്യൻ ഭാഷയാണെന്നും അത് മുസ്ലിംകൾ പഠിക്കാൻ പാടില്ലെന്നും ഇവർ പറഞ്ഞിട്ടുണ്ട്.

    • @Donut-qt9mr
      @Donut-qt9mr Před 22 dny

      പിന്നെ ഏത് ഭാഷ സംസാരിക്കണം

    • @wepresents653
      @wepresents653 Před 21 dnem

      Proof

  • @NihinRoy
    @NihinRoy Před 15 dny

    ❤️❤️❤️
    ലുഖ് മാൻ ആധുനിക മുഖമുള്ള ഇസ്ലാം

  • @sidhiqhamza
    @sidhiqhamza Před 20 dny

    ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാളുടെ യോഗ്യത അയാളുടെ സംഘടന സ്ഥാനം..എന്നിവ ശ്രോദ്ധാക്കൾക്ക് പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.
    എന്തായാലും ഈ ചെറുപ്പക്കാരൻ വിശുദ്ധ ഖുർആനും ദീനുൽ ഇസ്‌ലാമിനെ കുറിച്ചും യഥാർത്ഥ പ്രവാചക ചര്യയെ കുറിച്ചും ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്.

  • @saidalavim3347
    @saidalavim3347 Před 22 dny +2

    😮😮😮😮

  • @arshadmuhyidheen1122
    @arshadmuhyidheen1122 Před 23 dny +1

    👍👍

  • @Max_Weber_
    @Max_Weber_ Před 21 dnem +1

    Who is he?

  • @abduljaleel7945
    @abduljaleel7945 Před 21 dnem

    Please upload full episode

  • @mansormohamed4808
    @mansormohamed4808 Před 21 dnem

    സുന്നി കേരളത്തിൽ ഉണ്ടോ
    കേരളത്തിൽ ജാറാ വ്യവസായം നടത്തുന്നവർ ഷീയെ ഇസം പേറുന്നവർ

  • @abduraheem6709
    @abduraheem6709 Před 20 dny

    Aruparaju ingleesh. Hartmann teliv paryu

  • @kamalbnukhalidkamalbnukhal1358

    ഒരു അതിവായനയല്ലേ ഈൗ പറയുന്നത്....

  • @GreenmarkDC
    @GreenmarkDC Před 20 dny

    ദാരിദ്ര്യം!!

  • @mohammedirfan802
    @mohammedirfan802 Před 22 dny

    അടിപൊളി.. പാഴയ കാലത്ത് തെറ്റ് വരുത്താത്ത നേതാക്കന്മാർ ഉള്ള പാർട്ടിക്കാർ😂😂

  • @KmRafeeqkm-cn1nk
    @KmRafeeqkm-cn1nk Před 21 dnem

    ഇതേതാ മഹാൻ?

  • @sv3657
    @sv3657 Před 18 dny

    ولقد بعثنا في كل أمة رسولا أن اعبدوا الله واجتنبوا الطاغوت
    മുസ്‌ലിയാരേ കള്ളം പറയരുത്.
    മുകളിൽ പറഞ്ഞ ആയതിലെ ത്വാഗൂത്ത് ആരാണ് എന്റെ പൊന്നു മുസ്ലിയാരേ?
    ഒരു വിശദീകരണം?
    ജമാഅത്തെ ഇസ്‌ലാമി ആരേയും കാഫിറാക്കാൻ മുതിരാറില്ല.. കള്ളം പറയലാണ് നിങ്ങൾക്ക് ആവശ്യെമെങ്കിൽ അത് പറഞ്ഞോളൂ പക്ഷെ അത്
    ജമാ അതിനെ കുറിച്ച് വേണ്ട.
    മറ്റുള്ളവരെ തെറ്റുധരിപ്പിക്കരുത്.

  • @PASSIFICATION
    @PASSIFICATION Před 22 dny +1

    kapadanmaar narakathinte adithatilaanu

  • @user-zm1qu7tz8h
    @user-zm1qu7tz8h Před 22 dny +1

    താങ്കൾ ജമാഅത്തെ ഇസ്‌ലാമിയെ മനസ്സിലാക്കിയത് തെറ്റാണ്..

    • @shanunelson7161
      @shanunelson7161 Před 21 dnem +1

      Eg: Bangladesh... Nalla pole manasilakki thannu

    • @saintmdkm
      @saintmdkm Před 21 dnem

      What happend in bengladesh​@@shanunelson7161

  • @PASSIFICATION
    @PASSIFICATION Před 22 dny +1

    dinkan kathakal parayunnavaraanee parayunnathu

  • @mansormohamed4808
    @mansormohamed4808 Před 21 dnem

    ഇ ചാനൽ കമ്മൂണിസ്റ്റ് പിണറായിസ്റ്റ് അടിമ പണി ചെയ്യാൻ നടത്തുന്ന പണി

  • @o2thasi140
    @o2thasi140 Před 23 dny

    😂😂

  • @PASSIFICATION
    @PASSIFICATION Před 22 dny

    arabi malayalam ippazhum padippikkunnavar

  • @abdlatif-fm9mf
    @abdlatif-fm9mf Před 21 dnem

    ഒരു വിവരവും ഇല്ലാത്ത മരവായ😅