ആട്ടമുണ്ട്...ആട്ടമുണ്ട്...

Sdílet
Vložit
  • čas přidán 28. 08. 2023
  • ‪@malayalivarthaspecial7299‬
    #muhammadriyas #veenavijayan

Komentáře • 224

  • @mbrtvm4751
    @mbrtvm4751 Před 11 měsíci +182

    മലയാളികൾക്ക് പ്രാണ വേദന ! മരുമോന് വീണ വായന !!

  • @mohanannair9468
    @mohanannair9468 Před 11 měsíci +88

    കേരളം ആകപ്പാടെ തകർത്തോണം കൊണ്ടാടുന്ന , തിരുട്ടു കൂട്ടം ..... സുൽത്താന്റെ കൊട്ടാരത്തില് കള്ളൻ കേറി...... പാട്ടുപാടി കച്ചിക്കാം.

  • @ramanimohan5603
    @ramanimohan5603 Před 11 měsíci +25

    നാട്ടുകാരുടെ നികുതി പണം ഖജനാവിൽ ഉള്ളിടത്തോളം ഇവർക്ക് ആർഭാടമായി ആഘോഷിക്കാം

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 Před 11 měsíci +10

    നമിക്കുന്നു, പ്രിയ സുഹൃത്തേ, നമിക്കുന്നു. സമാനതകളില്ലാത്ത അവതരണം.

  • @chefprathap1498
    @chefprathap1498 Před 11 měsíci +47

    കുഞ്ഞളിയനും മലയാളിവാർത്തക്കും തിരുവോണശംസകൾ 🌻🌻

  • @jimandcruz4520
    @jimandcruz4520 Před 11 měsíci +49

    കോടാനുകോടി കയ്യിലുള്ളപ്പോള് ഹൂറിക്കും മരുമേനിക്കും ഊഞ്ഞാലാടി ആറ്മാദിക്കുന്നതിലെന്തു കുഴപ്പം കുഞ്ഞളിയാ ?
    കുഞ്ഞളിയനും മലയാളികള്ക്കും ഹ്റുദയംഗമായി ഓണാശംസകള്🌹🌹🌹❤️

  • @asokarajannair6149
    @asokarajannair6149 Před 11 měsíci +41

    തിരുട്ടു ഫാമിലിയുടെ ഓണം ആശംസകൾ.

  • @jullyjully5021
    @jullyjully5021 Před 11 měsíci +48

    ഈ ആട്ടം എത്ര കാലം 😂😂😂😂😂😂😂😂

    • @gopakumar3955
      @gopakumar3955 Před 11 měsíci +7

      അമ്മയിയപ്പന്റെ കാലം വരെ

  • @mallikamallika7505
    @mallikamallika7505 Před 11 měsíci +57

    ആടട്ടെ - അടുത്ത ഓണം കൂടാൻ ED സമ്മതിക്കുമോ ആവോ😮

  • @kakkanadanvikraman1025
    @kakkanadanvikraman1025 Před 11 měsíci +76

    കൊച്ചാളിയനും ഒരു കൊച്ചു ഓണം ആശംസകൾ. ഓണം ആയിട്ടും അവധി എടുക്കാതെ ഞങ്ങളെ ചിരിപ്പിക്കാൻ വന്നല്ലോ. സന്തോഷം.

  • @mbrtvm4751
    @mbrtvm4751 Před 11 měsíci +21

    നല്ലോണം ഉണ്ടോണം ! നല്ലോണം കട്ടോ ണം !! പൊക്കോണം !!!

    • @kssaji2709
      @kssaji2709 Před 11 měsíci +1

      Poookkanam karnnabhootham😂😂😊

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 Před 11 měsíci +32

    കുഞ്ഞളിയോ.....കലക്കി 😆😆😆😆😆

  • @NL124ku
    @NL124ku Před 11 měsíci +5

    സഖാവ് പാണ്ടിയാല ഷാജി, ഈ കുടുംബത്തിന് നല്ലൊരു പേര് ചേർത്തിട്ടുണ്ട്, അലമ്പ് കുടുംബമെന്നു💃💃💃 എന്തിലും ഏതിലും കുടുംബത്തിലോട്ടാണ് പണം ഒഴുക്ക്,

  • @girishkumark1692
    @girishkumark1692 Před 11 měsíci +12

    കുഞ്ഞളിയനും വലിയ അളിയനും ഓണാശംസകൾ.....

  • @deadlysailor3739
    @deadlysailor3739 Před 11 měsíci +44

    കൈയിലിരുപ്പ് കൊണ്ട് ചോദിച്ചു പോകുന്നതാ ., അടുത്ത ഓണം ആഘോഷിക്കാൻ അധോലോക സത്രത്തിൽ വല്ലവരും ഉണ്ടാകുമോ ആവോ ..? 😢

  • @nandanalakshmi7310
    @nandanalakshmi7310 Před 11 měsíci +11

    കുഞ്ഞളിയോ തിരുവോണാശംസകൾ ❤❤❤❤❤❤❤

  • @rekharajgopal8132
    @rekharajgopal8132 Před 11 měsíci +4

    കുട്ടി ഒരു രക്ഷയും ഇല്ല ഇ അവതരണം ❤❤❤❤❤❤

  • @geethavs758
    @geethavs758 Před 11 měsíci +36

    😂😂 അവതരണം സൂപ്പ൪.💐

  • @shajuvasudevan7174
    @shajuvasudevan7174 Před 11 měsíci +1

    എത്രയൊക്കെ കേട്ടാലും യാതൊരു നാണവുമില്ലാത്ത ഒരു ഫാമിലി ന്റെ പൊന്നു ടാവേ.....

  • @kalathmurali6408
    @kalathmurali6408 Před 11 měsíci +15

    ഞങ്ങളുടെ കോടി കട്ടോണംശംകൾ.

  • @Vinodks-jc9mn
    @Vinodks-jc9mn Před 11 měsíci +48

    എല്ലാവർക്കും നല്ലത് വരട്ടേ
    തിരുവോണാശംസകൾ💕👌

  • @syamraveendran9996
    @syamraveendran9996 Před 11 měsíci +17

    ഇജ്ജ് പൊളിയാ കേട്ടോ...പറയാതിരിക്കാൻ വയ്യ...വിഡിയോ തീരും വരെ ചിരിച്ചു....😅😅😅

  • @manojkumarbalachandran1975
    @manojkumarbalachandran1975 Před 11 měsíci +29

    മരുമോനും ഹൂറിക്കും 1.72 കോടി ഓണാശംസകൾ

  • @sugathanc7840
    @sugathanc7840 Před 11 měsíci +13

    ആട്ട്...... മോളെ.... ആ....ടാ.....ട്..... മോളെ............ ആ... ടാ..... ട്....
    മോളെ.........

  • @indirap6525
    @indirap6525 Před 11 měsíci +6

    wonderful performance

  • @natarajanvaikom2918
    @natarajanvaikom2918 Před 11 měsíci +4

    അടിപൊളി പ്രോഗ്രാം 🙏

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Před 11 měsíci +61

    ഒരു ചെമ്പ് ബിരിയാണി കൂടെ ഉണ്ടായിരുന്നെങ്കിൽ ഓണം പൊടിപൊടിച്ചേനെ ദതായത് ഓണം പൗഡർ ആൻഡ് പൗഡർഡ് ആയേനെ😂😂😂😂😂😂

  • @ramlabeevi3185
    @ramlabeevi3185 Před 11 měsíci +7

    അടിപൊളി അവതരണം.......

  • @devparambath
    @devparambath Před 11 měsíci +2

    പൊളിച്ചളിയ... ഓണമായിട്ട് ആകെ ഒരു രസമില്ലാതിരിക്കുകയായിരുന്നു.... ചിരിച്ചവശനായി.... മനസ്സ് നിറഞ്ഞു, കുഞ്ഞളിയന്റെ പരിപാടി കണ്ടിട്ട്.... സന്തോഷം, അതല്ലേ എല്ലാം...😂😂😂

  • @rajanm5543
    @rajanm5543 Před 11 měsíci +24

    വെറും ഊഞ്ഞാലല്ല. പൂവ് കൊണ്ടുള്ള ഊഞ്ഞാൽ. നമ്മൾ പഴയ കാല സിനിമകളിൽ കണ്ടിട്ടുള്ള നസീർ, ഷീല, ഊഞ്ഞാൽ... 😂😂

    • @mohandasnv6395
      @mohandasnv6395 Před 11 měsíci +3

      കട്ടുതിന്നിട്ടുള്ള ആഘോഷം

    • @rajanm5543
      @rajanm5543 Před 11 měsíci +2

      @@mohandasnv6395 തിന്നതല്ലല്ലോ..10 തലമുറയ്ക്ക് വേണ്ടി കട്ടതല്ലേ പ്രശ്നം..

  • @merrymerry6544
    @merrymerry6544 Před 11 měsíci +12

    ഓണാശംസകൾ❤ ചിരിച്ചു ചിരിച്ചു മരിക്കാം😂

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 11 měsíci +8

    കുഞ്ഞളിയനും മലയാളിവാർത്താകും ഓണശംസകൾ 🙏

  • @raghunaththekkarakath8111
    @raghunaththekkarakath8111 Před 11 měsíci +3

    ഊഞ്ഞാല ഊഞ്ഞാല നല്ല ഓണക്കിറ്റ് കിട്ടി, കിട്ടിയില്ല.🎉 ഓണം ആശംസകൾ കുഞ്ഞ് അളിയാ

  • @treesapb5330
    @treesapb5330 Před 11 měsíci +9

    Happy Onam mole ❤❤❤❤

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Před 11 měsíci +7

    കുഞ്ഞളിയ കലക്കി പൊളിച്ചു തിമിർത്തു

  • @chandraseker0713
    @chandraseker0713 Před 11 měsíci +12

    Super

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 11 měsíci +8

    ഇനി മഞ്ഞ കാർഡുകാർക്ക് ഇരുപതേട്ടാം ഓണം ആഘോഷിക്കാൻ കിറ്റ് കൊടുക്കുന്നതാണ്. കിട്ടാത്തവർ തലയിൽ കൈ വച്ചു കിടന്നുറങ്ങുക.

  • @mathewkj1379
    @mathewkj1379 Před 11 měsíci +4

    തിരുട്ട് കുടുംബം 👍👍👍👍🤣

  • @raju.p9574
    @raju.p9574 Před 11 měsíci +4

    തിരുട്ടു കുടു൦ബത്തിന് കോടാനുകോടി ഓണാശ൦സകൾ

  • @ramaChandran-zj3zh
    @ramaChandran-zj3zh Před 11 měsíci +2

    Adipoli
    super
    Verxgood😊😊😊😊😊😊

  • @user-fj2iv1wy6b
    @user-fj2iv1wy6b Před 11 měsíci +2

    Kalakkiyittund ....super

  • @mohanvachur7236
    @mohanvachur7236 Před 11 měsíci +10

    ഇങ്ങനെ പോയാൽ കേരളം.. ഹോരവനം ആകാൻ അധിക നാൾ വേണ്ടിവരില്ല... ശംഭോ മഹാദേവാ.. കാത്തോണേ.. 🙏

    • @kssaji2709
      @kssaji2709 Před 11 měsíci +1

      Koralam ayieee😂😂😂😂🎉

  • @somathomas6488
    @somathomas6488 Před 11 měsíci +3

    ഡബിൾ രജിസ്റ്റർഡ് skin ആണ് കുട്ടിയെ 🤣🤣🤣ഓൻ ഇതു എത്ര കണ്ടു.. കേട്ടു...
    എന്റെ മോൾ ഇനിയും ആടും 😂😂😂
    കുഞ്ഞളിയ suuppper ❤️❤️

  • @sheelajohn884
    @sheelajohn884 Před 11 měsíci +14

    Wowwwwww i appericate your boldness Salute to you dear really enjoyed listening to you❤❤❤❤❤ They really deserve for what they are doing ♥️♥️♥️♥️

    • @kssaji2709
      @kssaji2709 Před 11 měsíci +1

      😂😂😂🎉🎉❤

  • @sureeshtt1233
    @sureeshtt1233 Před 11 měsíci +5

    പിണായിയേദഹിപ്പിക്കുന്നത് സ്വർണ്ണവും നോട്ടു൦ ഇട്ടുവേണ൦ആർതീരുമല്ലോഇതിൻ്റയോക്കേ

  • @babumathew1135
    @babumathew1135 Před 11 měsíci +9

    അൽമാർത്ഥമായ ഒനാശംസകൾ....

    • @kssaji2709
      @kssaji2709 Před 11 měsíci +1

      😂😂🎉

    • @devdev4742
      @devdev4742 Před 11 měsíci +2

      മരുമോനെ ട്രോളിയതാ ല്ലേ? അച്ചായൻ പൊളിയാ 😂

  • @mithram2430
    @mithram2430 Před 11 měsíci +5

    good ഫാമിലി😀😀😀😀😀😀😀😀😀😀😀 സ്വല്പം ഉളുപ്പ് .😀😀 സ്വപ്ന എന്തു പറയുമോ? പ്രതീക്ഷയ്ക്ക് വകയുണ്ടോ ?

  • @haridasa7281
    @haridasa7281 Před 11 měsíci +1

    എന്റെ പൊന്നെ ഇത് എങ്ങനെ സാധിക്കുന്നു ഇതാണ് സ്വവാഭികമായ കഴിവ് മോൾക്ക് സിനിമ യിൽ ട്രൈ ചെയ്തു കൂടെ ഒരു കലക്കു കലക്കും 😊

  • @vettathpadmini5689
    @vettathpadmini5689 Před 11 měsíci +2

    Awesome ! Awesome ! You are Awesome my girl ! Keep it up !

  • @radhakrishnannair3681
    @radhakrishnannair3681 Před 11 měsíci +3

    ഈ പ്രാവശ്യം സ്പെഷ്യൽ ഓണം മൊത്തം " മൂഞ്ചിച്ചോണം :പിന്നെ ഒന്നും കിട്ടാത്തവർ "- വലിച്ചോണം : ക്ലിഫ് ഹൗസിൽ " സുഖി ച്ചോണം".ആരെങ്കിലും എതിർത്തു പ റ ഞ്ഞാൽ - മുരണ്ടോ ണം " Happy Onam -

  • @reejakuttikattu2153
    @reejakuttikattu2153 Před 11 měsíci +8

    super

  • @subramanaianparameswaran2568
    @subramanaianparameswaran2568 Před 11 měsíci +2

    Mole best and super presentation mole

  • @user-vc3ms5hn1j
    @user-vc3ms5hn1j Před 11 měsíci +3

    മലയാളികൾ പട്ടിണിയിലായെങ്കിലും പിണറായിയുടെ കുടുംബം ആഘോഷിച്ചല്ലോ ... സന്തോഷം 😢😢😢😢

  • @padmanabhanvp1134
    @padmanabhanvp1134 Před 11 měsíci +1

    റിയാസ് ഒ രു വെരും ആട്ടക്കാരൻ

  • @rajendranparakkal4445
    @rajendranparakkal4445 Před 11 měsíci +1

    👏👏

  • @manojkumarbalachandran1975
    @manojkumarbalachandran1975 Před 11 měsíci

    സന്തോഷായി

  • @kssaji2709
    @kssaji2709 Před 11 měsíci +5

    Kunjaliyoo 😂😂🎉🎉❤

  • @rajibagal4176
    @rajibagal4176 Před 11 měsíci +7

    😂😂😂😂😂super😍😍😍

  • @sayidjasbeer7951
    @sayidjasbeer7951 Před 11 měsíci +2

    ഇങ്ങനെ പച്ചക് കത്തിക്കല്ലേ ന്റെ പൊന്ന് കുഞ്ഞളിയ നമിച്ചു 😂

  • @navasnaas537
    @navasnaas537 Před 11 měsíci +1

    Polichitto medam super performance really appreciate you ..big salute.polichadakki dailog..andhayalum valare shariyaaya vaakkukalaa..malayaalikale sathyathil ethokke kanichu nadakkunnath onnandharam ahankharathinte purathaa mandri riyasum wifum aarmadikkunnath..ethokke athra naal vare pokumennu namukke nokkalo..wait see

  • @josep.v2721
    @josep.v2721 Před 11 měsíci +8

    തീരട്ട് ഫാമിലി 😂

  • @sureshm6322
    @sureshm6322 Před 11 měsíci +2

    തിരുവോണത്തിന് ഒരു നല്ല കാഴ്ച കണ്ടു തിരുട്ടുകുടുംബം ഇരുട്ടുകുടുംബം പങ്കുവെച്ച പടം കണ്ടു

  • @hxchh4329
    @hxchh4329 Před 11 měsíci

    ഗംഭീരം

  • @varughesethomas9424
    @varughesethomas9424 Před 11 měsíci +1

    Excellent evaluation 😂

  • @planetm1675
    @planetm1675 Před 11 měsíci +7

    Happy Onam....😂⭐⭐⭐⭐⭐👏

  • @vasukalarikkal1683
    @vasukalarikkal1683 Před 11 měsíci

    Excelllent excelllent excelllent

  • @rajonath7249
    @rajonath7249 Před 11 měsíci +10

    😂😂😂😂😂 great 💯👍

  • @mashrishi
    @mashrishi Před 11 měsíci

    ബിജയെട്ടൻ തിരുംബി വാരും.കേരളം സ്വർഗം ആക്കാൻ..another 5 more years.

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 Před 11 měsíci +2

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 SISTER🇮🇳 JAY HIND🇮🇳

  • @premierprocess7652
    @premierprocess7652 Před 11 měsíci +1

    വാക്ധോരണി അപാരം. ശോഭനമായ ഭാവിയുള്ള പ്രശോഭ. 🌹

  • @prasaddubaidubai4591
    @prasaddubaidubai4591 Před 11 měsíci

    ഇതോടെ എല്ലാം തീരും എന്ന്
    ആരും വിചാരിക്കേണ്ട... ബാക്കി
    പുറകേ വരും..നോക്കിക്കോ...

  • @manojkumarkandoth4011
    @manojkumarkandoth4011 Před 11 měsíci +2

    Mandhabhudhi Riyas . That is why Veenamol married Riyas.Paranari Koran Vijayan knew it.

  • @onlookerhedgehog9083
    @onlookerhedgehog9083 Před 11 měsíci +1

    ഓണം അടുത്തവർഷവും ഉണ്ടല്ലോ. സമാധാനമായി. ജലീൽ ഇക്കക്ക് പായസം കിട്ടിയോ ആവൊ ?

  • @babykuttymathew8644
    @babykuttymathew8644 Před 11 měsíci +1

    Flood - varathey. Vishamikkunna PV kudumbham🪱

  • @marykuttyxavier5475
    @marykuttyxavier5475 Před 11 měsíci +2

    👍👍👍👍👍

  • @PanneerSelvam-wc6rn
    @PanneerSelvam-wc6rn Před 11 měsíci +3

    Happy onam 👍

  • @sajuvarghese38
    @sajuvarghese38 Před 11 měsíci

    3G. Super👌🏻👌🏻

  • @kgpnair6515
    @kgpnair6515 Před 2 měsíci

    👍

  • @narayanannarayanan3944
    @narayanannarayanan3944 Před 11 měsíci +2

    ഓണാശംസകൾ.

  • @rachelkuruvilla7367
    @rachelkuruvilla7367 Před 10 měsíci

    ❤❤

  • @surendrankochukudiyil7343
    @surendrankochukudiyil7343 Před 11 měsíci +1

    Adipoly Kalakki mole

  • @haridasv5345
    @haridasv5345 Před 11 měsíci +5

    ചെമ്പ് കൈത്തൊലപ്പായ മാത്രമല്ലല്ലോ പിന്നെ ഈന്തപഴം ഖുർആൻ ഇനിയും വരാനിരിക്കുന്നതേ ഉള്ളു മുഖ്യൻ കള്ളക്കടത്തു കാരെ എങ്ങനെ കള്ളക്കടത്തു നടത്താം എന്ന് പഠിപ്പിക്കുന്ന മാഷാണ് ശിവ സങ്കരും സ്വപ്നയും എഴുതിയത് പോലെ മുഖ്യൻ ഈ വിഷയത്തെ കുറിച്ചൊരു പുസ്തകം എഴുതാമായിരുന്നു

  • @palavilagirish
    @palavilagirish Před 10 měsíci

    ❤❤❤❤❤❤❤❤❤❤

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 Před 11 měsíci

    Good continuity dont stop

  • @georgejoseph6762
    @georgejoseph6762 Před 11 měsíci +1

    Kunjaliyan nalla performanceil thanneyanallo strong sadhanam entho kazhichittundu, kochu galli , kalakkunnundu, pookkal ulla shirt aayirunnu nallathu, ithu ente shirt poleyundallo

  • @johnjacob7952
    @johnjacob7952 Před 11 měsíci +3

    👏😂

  • @m.c.j3279
    @m.c.j3279 Před 11 měsíci

    👌👍👍❤️

  • @vijayank1129
    @vijayank1129 Před 11 měsíci +2

    Uoojala.Uoojala.Malayaliku.Uoojala❤🎉❤

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝 GOING🇮🇳 HAPPY ONAM 🇮🇳SISTER🇮🇳JAY HIND🇮🇳

  • @satishnarekkat613
    @satishnarekkat613 Před 11 měsíci

    Super video !!! 🌹🌹🌹1.72 kodi konasamsakal.

  • @rajajjchiramel7565
    @rajajjchiramel7565 Před 11 měsíci

    Hai Entertainer good evening and wish you a Happy Onam

  • @nadirshahchalara2236
    @nadirshahchalara2236 Před 11 měsíci +2

    റിപീറ്റ് ആണേ!!!😃

  • @deenavarghese6098
    @deenavarghese6098 Před 11 měsíci

    Super, Happy Onam dear.😁🥰

  • @BennyNC-pk1gq
    @BennyNC-pk1gq Před 11 měsíci +1

    KODI HAPPY ONAM

  • @vidyadharannair6257
    @vidyadharannair6257 Před 11 měsíci

    പുതിയ ഷർട്ട്‌ ആണല്ലോ ❤️❤️❤️

  • @AnilKumarIndia
    @AnilKumarIndia Před 11 měsíci +1

    ❤😂❤

  • @indirap6525
    @indirap6525 Před 11 měsíci

    happy onam mole.

  • @marysusai407
    @marysusai407 Před 11 měsíci +4

    Super 👍

  • @binoymathew9263
    @binoymathew9263 Před 11 měsíci +4

    എല്ലാവർക്കും തിരുട്ട് ഫാമിലിയുടെ വീണാശംസകൾ😂😂😂

  • @ashokankm1455
    @ashokankm1455 Před 11 měsíci

    Happy Onam Happy Onam....