troll malayalam asif ali latest interview debate troll ] ഇതൊക്കെയാണ് ഇൻ്റർവ്യൂ🔥🔥🔥

Sdílet
Vložit
  • čas přidán 4. 09. 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    #asifali
    #asifalilatest
    #asifalilatestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Komentáře • 21

  • @Somu-ev3wy
    @Somu-ev3wy Před měsícem +14

    എങ്ങനെയും കുത്തി തിരുപ്പ് ഉണ്ടാക്കുക അതാണ് k മാപ്രകളുടെ ഉദ്ദേശം

  • @alshaheensharjah7508
    @alshaheensharjah7508 Před měsícem +8

    മമ മൈലേജ് കൂട്ടുന്ന തിരക്കിലാണ് , ഒന്നും തോന്നരുത് ....please...

  • @prasannakumar5682
    @prasannakumar5682 Před měsícem +27

    സ്മൃതി ഇറാനിയെ അപമാനിച്ചവർക്ക് കാലം കാത്തുവെച്ച സമ്മാനം

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před měsícem +8

    ജോണി ലൂക്കോസ് കുറെ നാളായി ജോൺ ബ്രിട്ടാസ് നു പഠിക്കുകയ.... ഇയാൾ ഒക്കെ ഇസ്ലാമിസ്റ്കളുടെ മനസ്സുമായി ജീവിക്കുന്നത് കഷ്ടം ആണ്..

  • @charvikranav
    @charvikranav Před měsícem +3

    മാലിന്യത്തിൽ മുങ്ങിമരിച്ച ആളുടെ പേര് എന്താ ?

  • @girishnair6363
    @girishnair6363 Před měsícem +4

    He is honest he don’t feel that much bad . unnecessarily Ramesh Narayan get trolled by Mapra gang. Everything is Mapras over curiosity 😅😅😅.?Jayaraj and that putty anchor did everything he is a very talented senior Music Director. Imagine this was happend with Sri. Kaithapram or Sri. Raveendran 😅😅

  • @mymoviechoices
    @mymoviechoices Před měsícem +2

    Maapra Johny in action

  • @maheshh4636
    @maheshh4636 Před měsícem +11

    ആർക്കെങ്കിലും അവാർഡ് കൊടുക്കാൻ പറഞ്ഞാൽ ഉടനെ ചാടിക്കേറി കൊടുക്കുകയല്ല വേണ്ടത്. ആദരിക്കപ്പെടുന്നയാളുടെ ഔന്നത്യം കൂടി നോക്കണം. MT യ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടി - സംഗീതജ്ഞൻ രമേഷ്ജിയ്ക്ക് ആസിഫോ ?!! 😁😁 after all who is this asif ? ആ വിവരം കെട്ട അവതാരകയാണ് ഈ വിവാദത്തിന് കാരണക്കാരി😡

    • @SanMozartMusicCreations
      @SanMozartMusicCreations Před měsícem +1

      അവതാരകയല്ല program നിയന്തിക്കുന്നത് Program Coordinator ആണ്. അയാൾ അയാളുടെ ചാനലിൽ വന്നു വ്യക്തമായി പറഞ്ഞതാണ് എന്താണ് അവിടെ സംഭവിച്ചത് എന്നുള്ളത്. അത് കണ്ടാൽ മനസ്സിലാകും. പിന്നെ MT ക്ക് മമ്മൂട്ടി കൊടുത്തത് കൊണ്ട് ഇയാൾക്ക് മോഹൻലാൽ കൊടുക്കണമായിരുന്നോ? അങ്ങനെ അത് അയാൾക്ക് സ്വീകരിക്കാൻ പറ്റില്ലെങ്കിൽ വാങ്ങേണ്ട. ഇത് സാധനം കിട്ടേം വേണം എന്നാൽ തൊട്ടു കൂടായ്മ തീണ്ടിക്കൂടായ്മ ഒക്കെ പോലെ ആളെ വലിപ്പം നോക്കിയേ വാങ്ങൂ.. എന്തൊക്കെയാണ്. ഇതിനേക്കാൾ വലിയ അവാർഡ് ധാന ചടങ്ങിൽ ഒക്കെ ആളെ നോക്കി അല്ല ഇതിനേക്കാൾ വലിയ ആളുകൾ അവാർഡ് വാങ്ങുന്നത്. രമേശിന് മാത്രമെന്താ കൊമ്പുണ്ടോ? ഒരാൾ എന്തെങ്കിലും തരാൻ വരുമ്പോൾ അത് നന്നായി സ്വീകരിക്കാൻ കഴിവില്ലാത്ത ആളാണോ സംഗീതം കൊണ്ട് നടക്കുന്നത്. ഇതുപോലത്തെ ആളുകളാണ് കലാകാരന്മാർക്ക് ശാപം.

    • @maheshh4636
      @maheshh4636 Před měsícem

      @@SanMozartMusicCreations ആദരവ് ഔദാര്യമോ ചാരിറ്റിയായി ചെയ്യേണ്ടതോ അല്ല എന്ന മിനിമം അറിവ് താങ്കൾക്ക് ഇല്ല എന്നു മനസ്സിലായി.

    • @SanMozartMusicCreations
      @SanMozartMusicCreations Před měsícem

      @@maheshh4636 അതിന് ഞാൻ പറഞ്ഞോ ചാരിറ്റി ആണെന്നോ ഔദാര്യമാണെന്നോ? പക്ഷെ, ഇത്തരം നല്ലതല്ലാത്ത Behaviour ആര് കാണിച്ചാലും അത് തെറ്റാണ് എന്ന് പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്. പിന്നെ ആദരവ് എന്താണെന്നുള്ളത് നന്നായിട്ട് അറിയാം താങ്കൾ പഠിപ്പിച്ചു തരണമെന്നില്ല. മനുഷ്യനായാൽ വിവേകം ഇത്തിരിയൊക്കെ വേണം. അങ്ങനെ വിവേകം ഇല്ലാത്തവർ ഇങ്ങനെയൊക്കെ കാണിക്കും. അതിനെ support ചെയ്യാൻ ഞാൻ ഇല്ല.

    • @user-kz3no4vv5y
      @user-kz3no4vv5y Před měsícem +3

      Asif nthkoyapam . Oru cheriya kutty koduthalum ath chirich kond mediknm .

    • @SanMozartMusicCreations
      @SanMozartMusicCreations Před měsícem +1

      @@user-kz3no4vv5y അതെ, അതാണ് വേണ്ടത്. ആരെയും നമ്മൾ അളക്കാൻ ആളല്ല. അങ്ങനെ നമ്മൾ ഒരാളെ അളക്കുന്ന മാനസിക അവസ്ഥ ആണെങ്കിൽ അത് നമ്മടെ മനസ്സിന്റെ വൈകല്യമാണ്. അതിന് നമ്മൾ തന്നെ സ്വയം ചികിത്സ കൊടുക്കണം. അല്ലെങ്കിൽ പിന്നീട് ഒരിക്കൽ ആ കാരണം കൊണ്ട് നമ്മൾക്ക് തന്നെ ഒരു മോശം അവസ്ഥ ഉണ്ടായേക്കും.

  • @reshmireeji21
    @reshmireeji21 Před měsícem +2

    Maapra kuthi thiruppu....

  • @akudon4613
    @akudon4613 Před měsícem +4

    Ooooollllaannnnn aventaaiii koonaathaillaaaa choodyaammmm ayal koottaamm pennunggall poolluumm ethraaaa tharamm thaaazzhhiillaaaaa