Mayor സത്യം വെളിപ്പെടുത്തി...

Sdílet
Vložit
  • čas přidán 15. 05. 2024
  • മേയറെ പ്രതിക്കൂട്ടിലാക്കി തമ്പാനൂർ സ്റ്റേഷൻ മാസ്റ്റർ
    ​ഗണേഷിന്റെ പണി വേറെ! ഇടപെട്ട് മന്ത്രിയുടെ ഓഫീസ്?
    #ksrtc #mayor #aryarajendran

Komentáře • 147

  • @joseph4991
    @joseph4991 Před 20 dny +121

    മേയറും റെഹീമും പോലീസും ചേർന്നു നടത്തുന്ന ഉടായിപ്പാണ് ഈ അന്യേഷണമെന്ന് അറിയാത്ത ഒരു കൊച്ചുകുട്ടിപോലും കേരളത്തിലില്ലല്ലോ.

  • @vasudevantk1363
    @vasudevantk1363 Před 20 dny +94

    പോലീസ് എത്ര മനോഹരമായാണ് നിയമം നടപ്പിലാക്കുന്നത്. എത്ര മനോഹര പിണറായി ദുർഭരണം.

    • @nobleitty5203
      @nobleitty5203 Před 20 dny +7

      യദുവിന്റെ കേസ് ഫയലിൽ സ്വീകരിച്ച കോടതിയോടുള്ള അവഗണനയും അവഹേളനവും

    • @mammedkoyamp6115
      @mammedkoyamp6115 Před 20 dny

      Ll

    • @learningworld5182
      @learningworld5182 Před 20 dny

      🥒🥕. I
      am in 8😉 and
      I am,
      0.
      .,0".

  • @abrahammathew1801
    @abrahammathew1801 Před 20 dny +63

    ഇത്ര താഴരുത് പോലീസ്.
    ആഭ്യന്തര വകുപ്പ് നടത്തുന്ന മുക്കിയോൻ ഒന്നു മനസിലാക്കണം ഇതു ജനാധിപത്യ രാജ്യമാണ്. ജനം ചവുട്ടി പുറത്തു കളയും.നിങ്ങളെ കാർകിച്ചു തുപ്പും.

    • @ebi529
      @ebi529 Před 20 dny

      ജനം ഒന്നും ചെയ്യില്ല, കൂടൂതൽ സപ്പോർട്ട് ഗുണ്ടകൾക്ക് അണ് ഇപ്പൊൾ.... ഒരു കിറ്റും കൂടി ഫ്രീ കൊടുത്താൽ സപ്പോർട്ട് കൂടും....

    • @suseelaraj955
      @suseelaraj955 Před 20 dny +2

      Drohi police

    • @Pavithrakumarka
      @Pavithrakumarka Před 20 dny +2

      തീർച്ചയായും

    • @afraparveen8675
      @afraparveen8675 Před 19 dny

      ഇനി തുപ്പാൻ എവിടെ ബാക്കി തുപ്പി തുപ്പി ജനങ്ങൾ നാറ്റി വിട്ടില്ലേ പോലീസിന്ന് വരെ തുപ്പൽ അല്ലെ ജനത്തിന്റെ

  • @antonyjoseph4897
    @antonyjoseph4897 Před 20 dny +75

    ഒത്തുകളിക്കുകയും, പക്ഷപാതപരമായി പെരുമാറുകയും ചെയ്ത് തൊണ്ടിമുതൽ കൃത്യമായി സംരക്ഷിക്കാതെ കടമയിൽ വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാരെ എത്രയും പെട്ടെന്ന് പിരിച്ചുവിടുക

    • @afraparveen8675
      @afraparveen8675 Před 19 dny

      ഇങ്ങനത്തെ പൈസക്കൊണ്ട് കുടുംബം പോറ്റിയാൽ അവർക്കും എന്നാണ് വിവരം കേട്ട പോലീസ് കരുതുന്നെ ദൈവം ഭക്തി ഉണ്ടായിട്ടു വേണ്ടേ അതൊക്കെ അവസാനം tp പ്രതി കാഞ്ഞനന്ദന്റെ അവസ്ഥ വരുമ്പോൾ അറിയും ഇവറ്റകൾ

  • @cgeorgekutty
    @cgeorgekutty Před 20 dny +24

    എല്ലാത്തിനും കോടതി യിൽ പോകണം

  • @venugopalan2193
    @venugopalan2193 Před 20 dny +26

    കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയവർക്ക് ശമ്പളം കൃത്യമായി കിട്ടുമെങ്കിൽ ആർക്കാ ഇതൊക്കെ ഒരു രസമായി തോന്നാതിരിക്കുക .

  • @sasivarma989
    @sasivarma989 Před 20 dny +74

    ഇതാണോ പോലീസിന്റെ
    പണി? ഇതിനാണോ ഇവ
    ർ ശമ്പളം വാങ്ങുന്നത്?
    കഷ്ടം.

    • @prasheelaprakash
      @prasheelaprakash Před 20 dny +1

      Entokkeya ivide nadakkunnathu... Kashttam thanne🙏

  • @mayakrishnanarangath418
    @mayakrishnanarangath418 Před 20 dny +30

    നമസ്കാരം🙏
    നാളിതുവരെയായിട്ടും തെറ്റുകാരി എന്നു ബോധ്യമുള്ള മേയറെ അറസ്റ്റു് ചെയ്യുവാനോ ഒന്നു ചോദ്യം ചെയ്യുവാനോ പോലും കഴിയാത്ത പോലീസിൻ്റെ പേരിൽ കോടതി സ്വമേതയ കേസെടുക്കണം
    കോടതി ഒരു പാവം അത്താഴപഷ്ണികാരനായ യദുവിനെ ഈ കേസിൽ നിന്നും മുക്തനാക്കി ജോലിയ്കു പോകുവാൻ അനുവാതം കൊടുക്കണം പാവങ്ങൾക്കു് സംരക്ഷണ മകണം സാർ
    നമസ്തേ🙏

  • @muraleedharanmm2966
    @muraleedharanmm2966 Před 20 dny +8

    മരവാഴകളെ അധികാരത്തിൽ നിന്ന് പുറത്താക്കുക കോടതി തീരുമാനിക്കട്ടെ.

  • @muraleedharankailasam9889
    @muraleedharankailasam9889 Před 20 dny +21

    ഹൈകോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചേ പ്രശ്നം തീരു, അങ്ങിനെ വന്നാൽ പോലീസും മേയേറും എം എൽ എ യും പെടും

  • @tkvasanvasan2821
    @tkvasanvasan2821 Před 20 dny +13

    ഈ പോലീസ് കാർക്കെതിരെ കേസ് കൊടുക്കാൻ എന്തുകൊണ്ട് മടിക്കുന്നു? കൊടുത്താലും പ്രയോജനമില്ല കോടതിയിലും പാവപ്പെട്ടവർക്ക് നീതി ലഭിക്കുകയില്ലല്ലോ?

  • @cgeorgekutty
    @cgeorgekutty Před 20 dny +36

    മാന്യ മായ നീതി കിട്ടാൻ കോടതിയിൽ പോകണം

  • @leenajohn18
    @leenajohn18 Před 20 dny +11

    പെണ്ണേ നീ ഒരുപാട് അങ്ങ് ചിരിക്കണ്ട.അത് കൂടുതൽനാൾ നീണ്ടു നിൽക്കില്ല.നിനക്കും മക്കളുണ്ടാകും.അവർക്ക് പത്തിരട്ടി ആയി കിട്ടിക്കോളും.

  • @hometv617
    @hometv617 Před 20 dny +15

    ഹ ഹ ഹ മേയറ് കുട്ടിയേയും ഭർത്താവ് ഉദോഹസ്ഥനെയും രക്ഷപ്പെടുത്താൻ സ്റ്റേഷൻ മാസ്റ്ററെ വീട് വളഞ്ഞു പിടിക്കുന്നു എന്ന്...

  • @kpaickareth8758
    @kpaickareth8758 Před 20 dny +4

    Better, this case to be handed over to Central Investigation Agencies.

  • @edathilsatishkumarkumar7882

    അടിമപ്പോലീസ്

  • @pareedmookkada1646
    @pareedmookkada1646 Před 18 dny +3

    ഗതാഗത മന്ത്രി ന്യായമായി ഇടപെട്ടിരുന്നെങ്കിൽ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയമായിരുന്നതു ഇത്രയും വഷളായി. KSRTC ജോലിക്കാരന്റെ ഉത്തരവാദിത്തം ഗതാഗത മന്ത്രിക്കല്ലേ?

  • @treesapb5330
    @treesapb5330 Před 20 dny +13

    ഈ ദുർഭരണത്തിന്റെ കീഴിൽ യദുവിന് നീതി ലഭിക്കില്ല. ആ പാവത്തിന് ഉള്ള ജോലിയും കൂടി നഷ്ടമായി. ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു നടപടിയുമുണ്ടാവില്ല. ആ പാവത്തിന്റെ ലൈസൻസുപോലു० ഇവരു റദ്ദാക്കി ഒരുജോലിക്കുപോലു० പോകുവാൻ സാധിക്കാത്ത വിധമാക്കു०. അതായിരിക്കും ഗതാഗതമന്ത്രിയുടെ സമ്മാന० 😂😂😂

  • @K.P.J2
    @K.P.J2 Před 20 dny +4

    Shame of Kerala Police 😮

  • @pushpalasurendran263
    @pushpalasurendran263 Před 17 dny +1

    Omg ....this is outrageous...😮😮😮😮

  • @anitha5080
    @anitha5080 Před 20 dny +8

    നാളെ തൊട്ട് തമ്പാനൂർ ksrtc സ്റ്റാൻഡിൽ പോകാൻ പറ്റില്ലല്ലോ.കാണുന്നവരെ പ്രതി ആക്കും.ആണ് ആയാലും പെണ്ണ് ആയാലും. ആരെ എങ്കിലും പിടിച്ച് മേയരെ പുട്ടി അടിച്ച് രക്ഷിക്കണം അത്ര തന്നെ. ഇതിലും ഭേദം സുരാജ് വെഞ്ഞാറമൂട് പറഞ്ഞ പോലെ കുന്നുമ്മൽ ശാന്ത ആയിരുന്നു ഭേദം.😮😅

  • @sreekumarics6352
    @sreekumarics6352 Před 20 dny +4

    ഈ പോലീസ് ഡിപ്പാർട്മെന്റ് പിരിച്ചുവിടണം. പുതിയ റിക്രൂട്ടുമെന്റ് നടത്തണം.. വീട്ടിൽ പോയി ഇരുന്ന് പട്ടിണി കിടക്കുമ്പോൾ ഇവന്മാർ പഠിക്കും.

  • @sheelaprakash532
    @sheelaprakash532 Před 13 dny +2

    A A Rehim പറയുന്നത്‌...സംഭവം നടന്ന ഉടനെ അദ്ദേഹത്തെ മേയര്‍, കെട്ടിയോന്o വിളിച്ചു ന്ന്. അപ്പോൾ തന്നെ MP AA റഹീം പറഞ്ഞു കാണും..memory കാർഡ് എടുത്ത് മാറ്റാന്‍. പിന്നെ പ്രശ്‌നം ഇല്ലാന്ന്

  • @rajeevpmabraham5584
    @rajeevpmabraham5584 Před 19 dny +1

    Station Master അറിയാതെ മെമ്മറി കാർഡ് പോകില്ല

  • @gopakumar00
    @gopakumar00 Před 20 dny +8

    ആര്യയെ കുറ്റം പറയുന്നത്‌ ശരിയല്ല എന്നാണു് എന്റെ അഭിപ്രായം. ആര്യയെ മേയറാക്കിയത്‌ ഏതെങ്കിലും വലിയൊരു നേതാവോ, അയാളുടെ മകനോ പീഠനക്കേസിൽനിന്നു് ഒഴിവാക്കപ്പെട്ടതിനുള്ള ഉപകാരസ്മരണയായിട്ടായിരീക്കാം. യാത്രക്കാരേയുംകൊണ്ട്‌ വണ്ടിയോടിച്ചുകൊണ്ടിരുന്നവൻ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്നു പറഞ്ഞവളാണിവൾ. പാർട്ടി സി പി എം ആണു് എന്നും കരുതണം. സി പി എം പോലുള്ള ഒരു പാർട്ടി, ഇത്രയധികം നേതാക്കളും, അവരുടെ മക്കളും തിരുവനന്തപുരത്തുണ്ടായിട്ടും, ഉപരി പഠനത്തിനും, സിവിൽ സർവ്വീസിനും മോഹങ്ങൾ കൊണ്ടുനടക്കുന്ന, പ്രായം കൊണ്ടും, അനുഭവങ്ങൾകൊണ്ടും, വിദ്യാഭ്യസംകൊണ്ടും പക്വതവരാത്ത ഒരു പെൺകുട്ടിയെ മേയറക്കിയതിനു പിന്നിൽ തക്കതായ കാരണങ്ങളുണ്ട്‌. ചിന്തയ്ക്കു ബേബിയുള്ളതുപോലെ, ഒരു മെന്റർ ഈ മേയർക്കുമുണ്ടാകും. ഇതിനുപിന്നിൽ (മുന്നിലും) കളിച്ച നേതാക്കന്മാരെയാണു് പുറത്തുകൊണ്ടു വരേണ്ടത്‌.

    • @sheelaprakash532
      @sheelaprakash532 Před 13 dny

      അതേ...ഈ പെണ്ണിനെ മുന്നില്‍ നിർത്തി വലിയ നേതാക്കന്മാരുടെ ആവശ്യം നടക്കണം..അതിന് വേണ്ടിയാണ് ഈ കൊച്ചു കുട്ടിയെ മേയര്‍ കസേര യില്‍ പിടിച്ച് ഇരുത്തിയത്.പാവം കുട്ടി. അത് വെറും പാവ ആണ്. അത് വിചാരിച്ചു, മേയര്‍ ആയല്ലോ ന്ന്. അതിനേക്കൊണ്ട് ചൂട് ചോറ് വാരിക്കുക ആണെന്ന് അത് അറിഞ്ഞില്ല.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 20 dny +4

    സ്വന്തം ജോലി നന്നായി ചെയ്യാൻ ആവുന്നില്ലേ പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത് കഷ്ടപെട്ട് നേടിയ ips ഇങ്ങനെ രാഷ്ട്രീയ കോമാളി കളുടെയും ക്രിമിനൽ സിന്റെയും മുൻപിൽ അടിയറവു വയ്ക്കല്ലേ....

  • @user-de4fo8ms7x
    @user-de4fo8ms7x Před 17 dny +1

    ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റു ചെയ്താൽ ശിക്ഷ ഇരട്ടിയാക്കണം,

    • @HonorMan-yg8ff
      @HonorMan-yg8ff Před 16 dny

      താങ്കൾ പറഞ്ഞത് 1000 ശതമാനം ശരി, യഥാർത്ഥത്തിൽ അവർ തെറ്റ് ചെയ്യാൻ പാടില്ലാത്തവരാണ്, ഇത്തരത്തിലുള്ളവർ തെറ്റ് ചെയ്താൽ ശിക്ഷ ഇരട്ടി യായിട്ടാണ് നൽകേണ്ടത്

  • @cgeorgekutty
    @cgeorgekutty Před 20 dny +6

    ഈ നാട്ടിൽ പോലീസ് ആണോ ഭരിക്കുന്നത്‌

  • @VS-0040
    @VS-0040 Před 20 dny +1

    Mayor പിണറായിയുടെ മറ്റൊരു മകളായി ജനിക്കേണ്ടവള്‍ 😃😃😃എങ്ങനെയോ വഴിതെറ്റി മറ്റൊരു ഗർഭപാത്രത്തിൽ പിറന്നു😃😃😃

  • @sanilkumarc
    @sanilkumarc Před 20 dny +1

    ഗണേഷ് സാർ ആണ് KSRTC യുടെ മന്ത്രി
    KSRTC അടിമുടി മാറ്റാൻ തീരുമാനിച്ചതാങ്കൾ
    ആദ്യം KSRTC തടഞ്ഞിട്ട നടപടിയെ പറ്റി മനസ്സിലാക്കി.
    അതിനുവേണ്ടിയുള്ള തീരുമാനം പെട്ടെന്നുണ്ടാവണം
    കേരള ജനത സാക്ഷരരാന്ന് എന്നു ഓർമ്മിക്കുന്നത് നന്നാവും.

  • @user-ec3vs8ev6i
    @user-ec3vs8ev6i Před 3 dny

    Yellam set aie

  • @achuromeo4190
    @achuromeo4190 Před 20 dny +13

    ആരെയും കിട്ടിയില്ലെങ്കിൽ സ്റ്റേഷൻമാസ്റ്റരെ അറസ്റ്റ് ചെയ്യാൻ മേയർ ആണ് ഉത്തരവിട്ടത്. പാവം പോലീസ് കാർക്ക് അനുസരിച്ചല്ലേ പറ്റുകയുള്ളു.

  • @josemathewpalakaran9397

    👍👍👍👍👍

  • @manilancyb2498
    @manilancyb2498 Před 10 dny

    കോടതി നേരിട്ട് തെളിവ് ശേഖരിക്കുകയില്ല, പോലീസ് ആണ് തെളിവ് kodukkunnathu

  • @sivarajan3399
    @sivarajan3399 Před 20 dny +1

    നിർവാഹമില്ല.

  • @vijoyalex1228
    @vijoyalex1228 Před 20 dny +5

    One lady's misbehavior caused all this message.

  • @JayaKumari-xd2wp
    @JayaKumari-xd2wp Před 20 dny

    Super report.❤

  • @D.K.N-de2fr.
    @D.K.N-de2fr. Před 17 dny

    സംഭവം നടന്നപ്പഴേ ബസ്സ് കസ്റ്റടിയിൽ എടുക്കേണ്ടതായിരുന്നു. അതു ചെയ്യാതേ ഇപ്പോൾ മെമ്മറി കാർഡും തപ്പി നടക്കുന്നു. ആരെ രക്ഷിക്കാൻ.

  • @rajanparackalkrishnanparac8041

    പിണറായി ലോകാവസാനം വരെ ഉണ്ടാകുമൊ??

  • @kunjumonkk1550
    @kunjumonkk1550 Před 20 dny

    മാത്രമാണ് എല്ലാ കളികളും ജനങ്ങളും പൊട്ടന്മാർ അല്ലാതെ ആദ്യം മനസ്സിലാക്കണം കാണിക്കുന്നത്

  • @SureshKumar-ej1ek
    @SureshKumar-ej1ek Před 20 dny +5

    നാം മുന്നോട്ട് സർക്കാർ കൂടെയുണ്ട് LDF വരും എല്ലാം ശരിയാക്കും 🤣😇

  • @udayakumar5154
    @udayakumar5154 Před 19 dny

    ഒഴിവാക്കാമായിരുന്ന ഒരു നിസ്സാര കാര്യത്തെ ധാർഷ്ട്യം കൊണ്ട് വഷളാക്കി ഇപ്പോൾ ഭരണകൂട ഭീകരതയിലൂടെ ഒരു ജനതയെയാകെ ഭീഷണിപ്പെടുത്തുന്നു . ഇതിനൊക്കെ ഒരേ ഒരു പോംവഴി മാത്രം.കാരണക്കാരെ വരുന്ന തെരഞ്ഞെടുപ്പുകളിൽ തെരെഞ്ഞുപിടിച്ചു തോൽപ്പിക്കുക . ആ ഒരു ഭാഷ മാത്രമേ ഇവിടെ ചിലർക്ക് മനസ്സിലാകൂ.

  • @cgeorgekutty
    @cgeorgekutty Před 20 dny +2

    ഇതാണോ ജാനകിയ ഭരണം

  • @johnypa7388
    @johnypa7388 Před 19 dny

    നമ്മുടെ മൊഴർ ഒന്നു മോണ കാണിക്കുന്ന പല്ല് ഒന്ന് ഇളിച്ച് കാണിച്ചപ്പോൾ കേരളാ പോലീസ് അതിൽ മയങ്ങി വീണ് പോയി ചിരിച്ചു കാണിച്ചപ്പോൾ ഇങ്ങിനെ അപ്പോ ??? നാണം ഇല്ലേ കേരളാ പോലീസ് നിങൾ ആർക്ക് വേണ്ടി ജോലി ചെയ്യുന്നു നീതി ന്യായത്തിനോ അതോ ഭരിക്കുന്ന പാർട്ടിക്ക് വേണ്ടിയോ അല്ലാ പോപ്പുലർ ഫ്രണ്ടിനൂ വേണ്ടിയോ????

  • @raviks2673
    @raviks2673 Před 19 dny

    Transport minister must take action.

  • @pdpradeep
    @pdpradeep Před 19 dny

    Good to know Tvm mayor academic score is big zero to 7 marks but aim to get IAS / IPS.

  • @PeterKallinal-wc9tl
    @PeterKallinal-wc9tl Před 20 dny +6

    എടൊ മലയാളിവാർത്തക്കara പറഞ്ഞത് തന്നെ പറയാതെ

  • @nootham7152
    @nootham7152 Před 20 dny +3

    Ithonnum kodathi kanukayum kelkukayum cheyyunnille. Swamedhaya case aduthu koode..... Biharinekkal kadhtamaya Keralam chodikkanum parayanum aarum illatha avastha.... Prathipasham. BJP allavarum avide poyi...... Nadhanillstha avastha....

  • @basheerkutty6064
    @basheerkutty6064 Před 20 dny +5

    ഈ മേയർ ഇത്രക്ക് പൊതിഞ്ഞു പിടിക്കാൻ എന്താണ് കാര്യം 😭😭

    • @sheelaprakash532
      @sheelaprakash532 Před 13 dny

      കണ്ടിട്ട് വീണ യും ആര്യ യും ഏതാണ്ട് ഒരേ look..

  • @maninair9829
    @maninair9829 Před 20 dny

    What is driver and mayor qualifications?

  • @suresh-pe3wx
    @suresh-pe3wx Před 20 dny

    എന്തിനും ഏതിനും യൂണിയൻ കാർ ഉണ്ടാവാറുണ്ടല്ലോ? തൊഴിലാളികളുടെ ഒപ്പം

  • @sanaatanviswa
    @sanaatanviswa Před 20 dny

    That s how the cit are taken for a ride 🛑🛑🛑🛑🛑🛑🛑

  • @user-yr6dq5bd3y
    @user-yr6dq5bd3y Před 20 dny

    😌😌😌

  • @6442sunil
    @6442sunil Před 20 dny

    സത്യം പറഞ്ഞാൽ നീ പെൻഷൻ മേടിക്കില്ല 3.57 min😢 എന്നാൽ നുണ പറഞ്ഞാൽ പോരെ 🤣

  • @mathewchacko1481
    @mathewchacko1481 Před 18 dny

    Avale eddy ennalla vilikkendathu

  • @kumarankalarical7503
    @kumarankalarical7503 Před 20 dny

    Kerala police is brilliant in investigation.But they are spoiling the reputation by following the directions of mayor and MLA also Rahim who supported mayor

  • @purushothamanjayaprakash22

    Chumma, oru chukkum nadakkilla,veruthey time waste cheyatta

  • @shihabmkshihab6321
    @shihabmkshihab6321 Před 15 dny +1

    മേയർക്കെതിരെ കേസെടുക്കാം ഷെയർ ചെയ്ത സകല തെമ്മാടിത്തരത്തിനും പോലീസ് ഓഫീസർകൂട്ടു കൂട്ടു നിൽക്കുകയാണ് മേക്ക് ഇതേ പോലത്തെ വേറെ ജനസമൂഹത്തിന് ആവശ്യമില്ല മേയർ സ്ഥാനത്ത് നിന്നും പിരിച്ചുവിടണം മേയറുടെ അധികാരം വച്ച് ഒരു ജനസമൂഹത്തിന്റെ മേലും ഇനി കുതിര കയറരുത് മേരെയും എംഎൽഎയും ങ്ങളിൽ എന്നെന്നേക്കുമായി പിരിച്ചുവിടണം ഇവരെ രണ്ടുപേരെയും ജനസമൂഹത്തിന് ആവശ്യമില്ല

  • @mtcmtc3519
    @mtcmtc3519 Před 20 dny

    വന്ന സമയം വെയ്ക്കുന്ന ജോലി മാത്രമേ സ്റ്റേഷൻ മാസ്റ്റർക്ക് ഉള്ളു വണ്ടി പരിശോധിയ്ക്കുന്നത് VS HVS ഇതിലാരങ്കിലും അല്ലേ

  • @renjitmon5203
    @renjitmon5203 Před 20 dny

    Shame, Kerala Police. Police should not be puppets of ministers or politicians. That is an outdated procedure. Remember, those involved will have to face their fate once Marxist party is no longer in rule.

  • @prakashanpillai7487
    @prakashanpillai7487 Před 20 dny

    Medias are all celebrating but Yedu & fmly in calamity.

  • @starbajaj9365
    @starbajaj9365 Před 20 dny +1

    YEDU ONNUM VANGAN READY ALLA. NJANGALUDE NOMINEE AAKKAN VARE AALOCHIKKUNNU. SATHYASANDHANANU AA MAKAN. NJANGAL ELLAVARUDEYUM MAKANANU. GANESH ITHRAYUM KALLANANENNU ARINJILLA.

  • @SurprisedFox-do1wd
    @SurprisedFox-do1wd Před 19 dny

    Thank you the K S RTC Station master 🙏
    For disclosing the Truth 👌 2:56
    You are a Purushan പുരുഷൻ MAN with back bone 👌
    Keralam thank you a thousand times. 👌
    We all support you along with the innocent YEDUKRISHNAN 👌👌

  • @thampitg
    @thampitg Před 19 dny

    E police Annuparayunna Narikalku 10Rs salary Kodukaruthu

  • @RajappanKV-jp5zp
    @RajappanKV-jp5zp Před 20 dny +1

    Pinarayikaranamkeralapolicenteevilavattapoojyamayi00thanitharakal

  • @anandchandran3783
    @anandchandran3783 Před 20 dny

    24, asianet....Baki ella chanelsum avide poyi

  • @user-ot6wz2bb6q
    @user-ot6wz2bb6q Před 20 dny

    Nignalude headline kanadal every thing OK, pakshe ningalu parayunnathu old story

  • @krishnans5854
    @krishnans5854 Před 20 dny

    കള്ളൻ കാണാമറയത്ത് !!

  • @leeladevan8129
    @leeladevan8129 Před 19 dny

    ജനങ്ങൾ ഒറ്റകെട്ടായി ഇറങ്ങണം കേരളാ പോലീസിനെ പിരിച്ചുവിടണം. ജനങ്ങൾ ഒറ്റകെട്ടായി നിന്ന് യദുവിന്റെ കൂടെ നിൽക്കുക. കേന്ദ്രത്തിൽ മോധിജിക്ക് എല്ലാ കാര്യം എഴുതി ഒരു പരാതി നൽകുക

  • @athirar9416
    @athirar9416 Před 20 dny

    KSRT ku chothekanum parayanum aarum kanathella.

  • @ramachandranr3798
    @ramachandranr3798 Před 17 dny

    ഇങ്ങിനെ ചെയ്യാൻ ആരാണ് ഈ പോലീസ് കാർക് അധികാരം നൽകിയത്. ഇവർക്കെതിരെ താങ്കൾ കേസ് ഫയൽ ചെയ്യുക.

  • @prasheelaprakash
    @prasheelaprakash Před 20 dny

    Casumayi Oru bandavumillatha aale pokkikkondu pokunnu

  • @ashrafpt5835
    @ashrafpt5835 Před 18 dny

    ITHONNUM , SHARIYALLA , , YADHU ADANU SATHYAM ,, , AYALKU VEANDY , ONLEY INI ANGOTTU , , ,

  • @ebrahimm.m6289
    @ebrahimm.m6289 Před 19 dny

    Ningalude. Teth. Undh. A. Bass.ningal..suksikenamayirunu.

  • @joseaugustine2748
    @joseaugustine2748 Před 20 dny

    ഇത് കേരളം ആണോ, North Korea ആണോ?

  • @thilakanpv9519
    @thilakanpv9519 Před 20 dny

    Yadu NADA thurannu kaanichal theeravunna prashname undayirunnulloo.
    Oro rogathinum oro chikitsa allee Aswinee Devathamar kalpichittullathu......

  • @ramachandrannair7777
    @ramachandrannair7777 Před 20 dny +2

    ഇങ്ങനെ പോയാൽ സ്റ്റേഷൻ മാസ്റ്ററെ കൊണ്ട് യദു വിന്റെ പേര് പറയിക്കാനും വഴിയുണ്ട്

  • @kunjumonkk1550
    @kunjumonkk1550 Před 20 dny

    പിണറായി തിരിച്ചുവരുന്ന പ്രധാന കാരണം യേശുവിൻറെ വിഷയമാണ് വേറൊന്നുമല്ല കാര്യം പോലീസിനെ കൊണ്ട് ഏതു കേസെടുക്കണം എന്നിവരെ രക്ഷിക്കണം

  • @SurendranKalapurakkal
    @SurendranKalapurakkal Před 20 dny +1

    കേരള ആഭ്യന്തരവകുപ്പ് വളരെ വളരെ വളരെ വളരെ മോശമായ അവസ്ഥയിൽ പരാജയമാണ്

  • @vijayalakshmik7198
    @vijayalakshmik7198 Před 20 dny +1

    Nee.enna vili etra mosam

  • @tomy3455
    @tomy3455 Před 20 dny +1

    പോലീസ്, പിണറായി ഇതെല്ലാം പൊളി സാധനങ്ങളാണ്.

  • @p.vpaulose5871
    @p.vpaulose5871 Před 20 dny

    Ethrarskku vidhybysam ellatha vivaram ellatha oru sreeyey. Ethegigilim nattil oru meyar aakkumo 0.rankodu koodiulla oru. Meyar.

  • @jameskg8428
    @jameskg8428 Před 19 dny

    Pinarai, ennal, pennukooty, saritha, sapna,, pennu, kece, nanamilleda, pennukootikalay,, cpm, nary

  • @krullasan
    @krullasan Před 20 dny

    നിനക്ക് വേറെ വാർത്തയൊന്നുമില്ലേ...ഒരു മാസമായി പീഡനവീരനെ ന്യായീകരിച്ച് മതിയായില്ലേ

  • @HaidarK-bg4sy
    @HaidarK-bg4sy Před 20 dny

    ഒരു കോലവതഗി അഭ്യന്തരം കയളുമ്പോൾ പൊലീസ് ഇല്ലാ ഇതിലപുറവും ചെയ്യും

  • @user-gl1qg1zc8e
    @user-gl1qg1zc8e Před 20 dny

    കോടതി പിണറായിയുടെ കീഴിലാണോ??

  • @user-gl1qg1zc8e
    @user-gl1qg1zc8e Před 20 dny

    പിണറായി മരിച്ചാലേ കേരളം nannaku😅

  • @rajulukose861
    @rajulukose861 Před 20 dny

    ഇതൊക്കെ കേട്ട് മടുത്തു. പുതിയത് വല്ലതും ഉണ്ടെങ്കിൽ പറ. ഇന്ന് മറ്റൊന്നും കിട്ടിയില്ലയ്

  • @jestinjose6567
    @jestinjose6567 Před 17 dny

    മേയർ ആര്യ IPS എവിടെ പോയി.

  • @user-km5xb8ic8x
    @user-km5xb8ic8x Před 20 dny

    ഒരു മനോരിഗിക് സർക്കാരും സംവിധനകളും അപ്പോൾ ഇവൻമാർക്കു വോട്ട് കുത്തിയ ജനങ്ങൾ സ്വാഗ

  • @pdpradeep
    @pdpradeep Před 19 dny

    Good to know Tvm mayor academic score is big zero to 7 marks but aim to get IAS / IPS.