ഇരുട്ടിൽ ദേഹത്ത് തടവുന്ന അച്ഛനിൽ നിന്ന് രക്ഷപെടാൻ ഉറങ്ങാതെ എത്ര രാത്രികൾ - KARNNAN SURIYAPUTRAN

Sdílet
Vložit
  • čas přidán 10. 09. 2024
  • KARNNAN SURIYAPUTRAN SHAHUL MALAYIL
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING - karnnan suriyaputran
    #ShahulMalayil #karnansuriyaputran

Komentáře • 231

  • @joonuparvanammedia7461
    @joonuparvanammedia7461 Před rokem +22

    ഞാൻ ആ മോനെ പറ്റിയാണ് ആലോചിച്ചത്. അവനെ ഒരുപാട് സ്നേഹിക്കുന്ന മൂന്ന് പേരെ കിട്ടി, അഭിമാനത്തോടെയുള്ള ജീവിതം 👍

  • @ancyfathima5943
    @ancyfathima5943 Před rokem +87

    കർണ്ണൻ ചേട്ടന്റെ സ്റ്റോറി എന്ന് പറഞ്ഞാലേ ഒരു സന്തോഷമാണ്. എല്ലാ സ്റ്റോറിയുംപോലെ ഇതും മനോഹരമാവും ♥️കേൾക്കട്ടെ ♥️

  • @shemishemi7466
    @shemishemi7466 Před rokem +41

    കർണ്ണൻ എന്നാ പേര് കണ്ടത് കൊണ്ടാണ് സ്റ്റോറി കേൾക്കാൻ ഓടി വന്നത് എല്ലാം ഹൃദയ സ്പർശിയായ സ്റ്റോറി ആണ് കൂടെ ഇക്കാടെ വോയിസും കൂടി ആയാൽ സൂപ്പർ ഫീൽ ആണ്.. 🥰🥰🥰

  • @nourin723
    @nourin723 Před rokem +8

    കർണൻറെ കഥകളിൽ എന്നും നിറഞ്ഞു നിൽക്കുന്നത് പുരുഷനാൽ മനസ്സിനും ശരീരത്തിനും നോവുകളേറ്റുവാങ്ങി തളർന്ന സ്ത്രീയുടെ ജീവിതത്തിലേക്ക് താങ്ങും തണലുമായി എത്തുന്ന സ്ത്രീയുടെ വിലയറിഞ്ഞ മറ്റൊരു പുരുഷൻ ❤️❤️❤️❤️രണ്ടും പുരുഷന്മാർ തന്നെ.... എത്രയൊക്കെ തന്റെടിയായാലും സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചാലും തന്റെ നെഞ്ചിലെ നോവുകളെ ചങ്കിൽ സ്നേഹമുള്ള ആരാണിന്റെ നെഞ്ചിൽ ചേർന്ന് അലിയിച്ചു കളയാൻ കൊതിക്കും ഏതൊരു പെണ്ണും ❤️❤️❤️❤️കഥ 👍🏻👍🏻👍🏻👍🏻👍🏻

  • @ranjisharanji4287
    @ranjisharanji4287 Před rokem +8

    ഒരുപാട് നാളുകൾക്കു ശേഷം ഞാൻ നല്ലൊരു കഥ വായിച്ചു ഒത്തിരി ഇഷ്ട്ടായി 👌🏻👌🏻👌🏻👏👏തിരക്ക് കാരണം വായിക്കാൻ കഴിയാറില്ല അതാണ്

  • @praveenapraveena6799
    @praveenapraveena6799 Před rokem +9

    എന്നും മനോഹരമായ കഥകൾ സമ്മാനമായി തരുന്ന കർണ്ണൻ സൂര്യപുത്രന് ഒരുപാട് അഭിനന്ദനങ്ങൾ 🥰 ഇനിയും നല്ല കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @queeenof6456
    @queeenof6456 Před rokem +21

    കാണാ മറയത്തു എവിടെയോ ഇരുന്നു നിങ്ങളെഴുതുന്ന വരികൾക്കത്രയും....
    ഹൃദയാത്തെ തൊട്ടുണ്ർത്താൻ കഴിയുന്നതാണ്......mr k✨️

  • @ancyfathima5943
    @ancyfathima5943 Před rokem +21

    കർണ്ണൻ ചേട്ടന്റെ കഥയും ഇക്കാടെ അവതരണവും കൂടി ആയപ്പോ ഒരു രക്ഷയും ഇല്ല പൊളി ♥️♥️♥️♥️

  • @siljiks9231
    @siljiks9231 Před rokem +7

    ആ ലാസ്റ്റ് ഭാഗം ആയപ്പോൾ ഉള്ള bgm ആരവും ആരോഹിയും ഓർമ വന്നു ❤️❤️❤️❤️🔥🔥🔥

  • @farsananm3753
    @farsananm3753 Před rokem +11

    Happy women😍s day 🥰🥰 ഇനിയും എഴുതാൻ സാധിക്കട്ടെ

  • @shinesasi44
    @shinesasi44 Před rokem +4

    നല്ല കഥ ഒരുപാട് ഇഷ്ട്ടമായി..... കർണ്ണൻ ചേട്ടാ അടുത്ത സ്റ്റോറിയുമായി വീണ്ടും വരണേ..... ❤️❤️❤️❤️❤️💞💞💞

  • @laibyjoseph9228
    @laibyjoseph9228 Před rokem +5

    Enikkum orupaadu ishtam aanu eee chettante story 💝💝💝👌👌

  • @reshmaachu122
    @reshmaachu122 Před rokem +3

    കർണൻ ചേട്ടന്റെ കഥകൾ ശാഹുൽ ഇക്ക പറയുന്നത് കേൾക്കൻ എന്നെ പോലെ ഇഷ്ടമുള്ള എത്ര പേരുണ്ട് 🥰🥰🥰🥰❤️

  • @Lebriuth
    @Lebriuth Před rokem +21

    ഇന്ന് women's day 👍🏻ഈ ദിവസം ഇങ്ങനെ ഒരു സ്റ്റോറി ഗിഫ്റ്റ് ആയി കിട്ടിയതിൽ ഒരുപാട് സന്തോഷം 💞എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു 🙏🏻happy women's day💞

  • @fousian7408
    @fousian7408 Před rokem +6

    Aaroke storys ezhudiyalum namude shahulke voiceil kelkubolvalathoru feel aanu ❤️mashaallah

  • @sindhusanthosh1113
    @sindhusanthosh1113 Před rokem +3

    ജീവിതയാഥാർഥ്യങ്ങളോട് അടുത്ത് നിൽക്കുന്ന കഥകളാണ് കർണന്റേത് 🙏

  • @SajnaVP5821
    @SajnaVP5821 Před rokem +1

    Karnan chettante ella storyilumundavum ottappedalinte vedana,oru cherthupidikkal.superb

  • @rohithappusrohithappus1356

    ♥️കർണ്ണൻ സൂര്യപുത്രൻതന്റെകഥ കൾനല്ലതാണ് പക്ഷേ അല്ല കഥ യിലും രണ്ടാം വിവാഹം ആണല്ലോ അവതരിപ്പിക്കുന്നത് അതെന്തുകൊണ്ടാണ് അത് എന്റെ അഭി പ്രായംമാത്രമാണോ എന്ന്എനിക്കറിയില്ല ഞാൻ സ്ഥിരമായി കഥകൾ കേൾക്കുന്ന ഒരാൾആണ് ഇയാളുടെ എല്ലാ കഥകൾ എടുത്തു നോക്കിയാലും അറിയാൻ പറ്റും എന്റെ സൃഷ്ടിയെ കുറ്റം പറഞ്ഞതല്ല തന്റെ എല്ലാ കഥകളിലും കണ്ടുവരുന്ന ഒരു കോമൺ ഫാറ്റ് പറഞ്ഞുവെന്നേയുള്ളൂ ഈ അഭിപ്രായത്തോട് യോജിക്കുന്നത് ആരൊക്കെ 🔥

  • @gopikavg7009
    @gopikavg7009 Před rokem +3

    Superrrrr.... Chettante oro kadhayum onninu onnu mikachathu aanu.. Veendum veendum kelkkan tonnum🥰🥰🥰🥰🥰

  • @dicinjacob3997
    @dicinjacob3997 Před rokem +8

    കർണ്ണൻ സൂര്യപുത്രൻ 🥰👍👍

  • @rajithars3077
    @rajithars3077 Před rokem +2

    Women's day യിൽ കിട്ടിയ നല്ലൊരു gift
    Thanks to both of you, karnan sooryaputran and shahul malayil 👍👍

  • @ancyfathima5943
    @ancyfathima5943 Před rokem +11

    എന്നെപോലെ ലെങ്ത് കൂടിയ സ്റ്റോറികൾ ഇഷ്ടമുള്ളവർ വന്നോളിൻ

  • @arshishan9675
    @arshishan9675 Před rokem +7

    കർണ്ണൻ ചേട്ടന്റ സ്റ്റോറി വല്ലാത്ത ഇഷ്ടം ♥️♥️♥️♥️♥️ ഷാഹുൽക്കയെ പ്രതേകിച്ചു പറയേണ്ടല്ലോ 😍

  • @neerajkrishna6564
    @neerajkrishna6564 Před rokem +3

    നിങ്ങളുടെ കഥകൾക് ഒരു പ്രത്യകതയാണ്... വായിക്കുമ്പോൾ ഹൃദയത്തിൽ പതിയുന്ന വരികളാണ് നിങ്ങളുടെ തൂലികയിൽ പിറക്കുന്നത്... നിങ്ങളുടെ മനോഹരമായ ഭാവനയിലൂടെ ഇനിയും ഞങളുടെ സമയങ്ങളെ കവരാൻ നിങ്ങൾക് കഴിയട്ടെ.... 👍🏻👍🏻🥰🥰

  • @ammuthrikkakara2824
    @ammuthrikkakara2824 Před rokem +7

    വളരെ മനോഹരമായ കഥ
    എല്ലാവർക്കും വനിതാദിനാശംസകൾ

  • @SALINI466
    @SALINI466 Před rokem +10

    ❣️ കർണൻ സൂര്യയുടെ സ്റ്റോറിയും ഷാഹുൽക്കയുടെ ശബ്ദവും സ്റ്റോറി സൂപ്പർ ആയിരിക്കും ❣️

    • @ancyfathima5943
      @ancyfathima5943 Před rokem +1

      ♥️

    • @sindhusanthosh1113
      @sindhusanthosh1113 Před rokem +1

      🥰

    • @SALINI466
      @SALINI466 Před rokem

      @@sindhusanthosh1113 ചേച്ചി സുഖാണോ . എത്ര നാളായി കണ്ടിട്ട് . ഞാൻ കരുതി എന്നെ മറന്നുപോയികാണും എന്ന്. വീണ്ടും കണ്ടതിൽ വളെരെ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shahulmalayil
      @shahulmalayil  Před rokem +1

      🥰❤️

    • @SALINI466
      @SALINI466 Před rokem

      @@shahulmalayil 🥰🥰

  • @shylapillai7368
    @shylapillai7368 Před rokem +18

    കർണ്ണന്റെ story ഒരിക്കലും മോശം ആകില്ല 🙏🙏

  • @sindhur5057
    @sindhur5057 Před rokem +3

    കൊള്ളാം, സൂപ്പർ 👌🏻👍👍👍

  • @fousian7408
    @fousian7408 Před rokem +4

    Karnan sirinte storys adit aayavararoke😍😍😍😍

  • @niyajohny4207
    @niyajohny4207 Před rokem +1

    Onnum parayan ella allekilum karnan suryaputhran stories poli annu super story adipoli

  • @pathooo9101
    @pathooo9101 Před rokem +6

    മാഷേ... ❤

  • @reshmas1616
    @reshmas1616 Před rokem +1

    Karnneattate story alle super ayirikkum Ikkayude voicile kelkumbol super ♥️♥️♥️💕💕💕

  • @user-qz4zq3ul4o
    @user-qz4zq3ul4o Před 5 měsíci +1

    Nice story..... 👌🏻👌🏻👍🏻👍🏻nice voice 👌🏻👌🏻👍🏻👍🏻👍🏻🥰🥰

  • @shemimuhammed3198
    @shemimuhammed3198 Před rokem +3

    കർണൻ ചേട്ടൻ സൂപ്പറായിരിക്കും

  • @sony-cs9cc
    @sony-cs9cc Před rokem +5

    സൂപ്പർ സ്റ്റോറി 😍

  • @maniyammedepachakappura
    @maniyammedepachakappura Před rokem +3

    കർണനല്ല കഥ മോന് ഇക്കാ സൂപ്പർ

  • @kochumonjoshi3346
    @kochumonjoshi3346 Před rokem +2

    കൊള്ളാം നല്ല കഥ 💞

  • @sirajelayi9040
    @sirajelayi9040 Před rokem +7

    എങ്ങനെ ഇത്ര മനോഹരമായി കഥ എഴുതുന്നത്

  • @haneeshkvpmnamohammed8807

    ഈ women's day യുടെ അന്ന് തന്നെ ഇത് പോലൊരു കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..😊
    ഇതിലെ ഹരിതയെ പോലെ ഒരുപാട് വീടുകളിൽ ഇങ്ങനെയുള്ള മാണിക്യങ്ങൾ തളച്ചിടപെട്ടിട്ടുണ്ടാവാം.. അവർക്ക് എല്ലാർക്കും പിന്നെ ഈ കഥ കേൾക്കുന്ന എന്റെ ഈ വരികൾ വായിക്കുന്ന പ്രിയ പെൺ സുഹൃത്തുക്കൾക്കും happy women's day ♥️✨️

  • @vijithashaji
    @vijithashaji Před 7 měsíci

    ഇത് മുന്നേ വന്ന കഥയ സൂപ്പർ

  • @keerthys2907
    @keerthys2907 Před rokem

    കർണ്ണൻ സൂര്യപുത്രൻ എന്ന് കണ്ടോണ്ട് വന്നതാണ്. എന്നത്തേയും പോലെ സൂപ്പർ 👌സ്റ്റോറി.

  • @Adi54524
    @Adi54524 Před rokem

    സത്യം.. കർണ്ണൻ സൂര്യ പുത്രൻ.. എന്ന് കേക്കുമ്പ thanne കഥ കേൾക്കാൻ ആവേഷമാണ് 👍🏻👍🏻നല്ല കഥ ✌🏻

  • @anukrishnavu4435
    @anukrishnavu4435 Před rokem +2

    Good story

  • @jijir9420
    @jijir9420 Před rokem +3

    👌👌👌

  • @ajzalajmal2801
    @ajzalajmal2801 Před rokem +2

    Atta ഇക്ക 🥰🥰👍👍👍

  • @remyavinu2010
    @remyavinu2010 Před rokem

    ഒരു രക്ഷയുമില്ലല്ലോ 🥰🥰🥰super story

  • @AleenaAhalya400
    @AleenaAhalya400 Před rokem

    Story adipoli 👌
    Ammayum monum full comedy aayirunnu. Chirichupoyi 😂😂

  • @naseejamm2604
    @naseejamm2604 Před rokem

    Karan chettante storyikalk vallatha oru prethyekatha.und.mansil.thattunna.oru.feel

  • @vijishavijisha8176
    @vijishavijisha8176 Před rokem +1

    Suuuper story

  • @sajinik-jl6tn
    @sajinik-jl6tn Před 10 měsíci

    👌കഥ

  • @sabeenas3232
    @sabeenas3232 Před rokem +3

    സൂപ്പർ

  • @jazimshanshan3168
    @jazimshanshan3168 Před rokem +1

    സൂപ്പർ സ്റ്റോറി ഒന്നിൽ ഒന്ന് മെച്ചം 😍😍

  • @Rahul-iu7jl
    @Rahul-iu7jl Před 10 měsíci

    Super

  • @faisalbabu3563
    @faisalbabu3563 Před rokem +2

    Super story

  • @ashwathikolliyan5542
    @ashwathikolliyan5542 Před rokem +1

    Super story 😍

  • @irfana8360
    @irfana8360 Před rokem +2

    💖♥️♥️💖💖

  • @lavanvlenin7530
    @lavanvlenin7530 Před rokem

    എല്ലാം ഒന്നിന് ഒന്ന് മികച്ച stories.

  • @vichus1109
    @vichus1109 Před rokem +3

    💖💖💖

  • @fousian7408
    @fousian7408 Před rokem +1

    Aajar✌🏻✌🏻✌🏻

  • @rafnariyas5726
    @rafnariyas5726 Před rokem

    Karnan surya puthran. pinney onnum alojikanda super ayirikkum

  • @shaanusworld3407
    @shaanusworld3407 Před rokem

    Ente husbandin aakuttiyude same avasthayulla oru friend und,

  • @MeenuKutti-cs3fn
    @MeenuKutti-cs3fn Před rokem

    Tanks

  • @greeshmavijayan8344
    @greeshmavijayan8344 Před rokem +1

    👌🏽👌🏽👌🏽

  • @kurianpp2902
    @kurianpp2902 Před rokem

    കരയിപ്പിച്ചല്ലോടാ മുത്തേ ❤❤

  • @aswathyaneesh2762
    @aswathyaneesh2762 Před rokem +2

    ❣️❣️❣️

  • @shajimpshajimp6665
    @shajimpshajimp6665 Před rokem +1

    ❤️❤️👌👌

  • @itsme-pk1ed
    @itsme-pk1ed Před rokem +3

    അമ്മയും ഭാര്യ യും തമ്മിൽ 2ആണ്. നല്ല ഭാര്യ മാർ ഉണ്ട് അവൾ ഒരു ഭാര്യ മാത്രം ആയി അല്ല പലതും ആയി പക്ഷെ ആരും മനസ്സിൽ ആകുന്നില്ല. കുറ്റം പറയാൻ മാത്രം അറിയാം 😡

  • @rajeenarajeens8408
    @rajeenarajeens8408 Před rokem +1

    ❤️❤️❤️❤️❤️❤️

  • @reshmavijayan4193
    @reshmavijayan4193 Před rokem

    Karnen sirinte thuder kadha pradhekshikunnu ❤️❤️❤️❤️❤️❤️❤️❤️super stori ❤️❤️❤️

  • @dreamslove8696
    @dreamslove8696 Před rokem

    Crct real words

  • @jisharajesh9645
    @jisharajesh9645 Před rokem

    👍

  • @soumyaos6990
    @soumyaos6990 Před rokem +2

    💖💖💖💖💖💖💖💖💖

  • @kavithavarghese5816
    @kavithavarghese5816 Před rokem

    Nice story

  • @reshmavijayan4193
    @reshmavijayan4193 Před rokem

    Vallathoru feelanu karnen sirinte kadha🥰🥰🥰🥰🥰🥰

  • @ba.ibrahimbathishabadhu2693

    Poli story 🔥

  • @binduk1933
    @binduk1933 Před rokem

    സൂപ്പർ 👍🥰🥰🥰🥰❤❤❤❤

  • @shahinarasheed3484
    @shahinarasheed3484 Před rokem

    നല്ല സ്റ്റോറി അടിപൊളി 👍👍

  • @chithambaramkr9440
    @chithambaramkr9440 Před rokem

    😊❤

  • @nussusiddi914
    @nussusiddi914 Před rokem

    ❤️❤️❤️❤️❤️

  • @sindhusunil5718
    @sindhusunil5718 Před rokem

    Happy birthday to you

  • @faseelashouku9991
    @faseelashouku9991 Před rokem

    Uffff....polichu .K s intay story orikkalum mosham aavilla

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před rokem +1

    😍❤😘😘

  • @aiswaryaunnikrishnan1431

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Před rokem

    Spr ❤️

  • @vijayrajv4434
    @vijayrajv4434 Před rokem

    സൂപ്പർ സ്റ്റോറി

  • @shirlydonbosco9979
    @shirlydonbosco9979 Před rokem

    👌👌❤️❤🥰

  • @anjanaanjana6875
    @anjanaanjana6875 Před rokem

    😍😍👌

  • @unknowndd8090
    @unknowndd8090 Před rokem +2

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💞💐

  • @ranjinik8253
    @ranjinik8253 Před rokem +8

    ഇഷ്ടായി പക്ഷെ അച്ഛനെ ഒഴിവാക്കാമായിരുന്നു അച്ഛനെയും മോളെയും വെച്ചുള്ള സ്റ്റോറി ഇനി എഴുതരുത് നല്ല കുടുംബങ്ങള.. തകര ഇത് വായിക്കുമ്പോൾ. ഇനി അതൊഴിവാക്കുക

    • @GamingBoy-ev3jw
      @GamingBoy-ev3jw Před rokem

      ശരിയാണ്

    • @GamingBoy-ev3jw
      @GamingBoy-ev3jw Před rokem +1

      ശരിയാണ്

    • @shahulmalayil
      @shahulmalayil  Před rokem

      ❤️🥰

    • @radamanip
      @radamanip Před 10 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊.😊😊😊😊😊.😊.😊😊😊😊😊😊😊േ😊😊😊😊😊😊😊😊😊😊😊😊😊😊

    • @fasilakp6171
      @fasilakp6171 Před 9 měsíci

      സ്വന്തം മക്കളെ പോലു കാമത്തോടെ നോക്കി കാണുന്നവർ ഉണ്ട്

  • @hamseerhamseer7260
    @hamseerhamseer7260 Před 10 měsíci

    ad.ii pol story

  • @sabanathmp
    @sabanathmp Před rokem

    Q

  • @azadfachi3422
    @azadfachi3422 Před rokem +2

    💖💖

  • @official__saas__bahu____.....

    💖💞💕

  • @rajilakp5668
    @rajilakp5668 Před rokem +1

    👌👌

  • @semeenasemeena2252
    @semeenasemeena2252 Před rokem

    Super story ❤️❤️

  • @malampuzhaitiraheem1426

    സൂപ്പർ

  • @statusworld3806
    @statusworld3806 Před rokem

    ❤️

  • @naveennavyas
    @naveennavyas Před rokem

    🥰🥰🥰

  • @fayisp7175
    @fayisp7175 Před rokem

    ❤❤❤❤❤❤😘😘😘😘😘😘❤❤❤❤❤😘😘😘😘😘😍😍😍😍😅😅😅😅🤩🤩🤩🤩🤩🤩😂😂😂😂🤣🤣🤣🤣😁😁🤣🤣🤣❤❤😁

    • @shahulmalayil
      @shahulmalayil  Před rokem

      ❤️❤️❤️ ❤️❤️❤️ ❤️❤️❤️

  • @abhiramiraveendran1847
    @abhiramiraveendran1847 Před rokem +2

    ♥️♥️