Uppum Mulakum 2│Flowers│EP# 241

Sdílet
Vložit
  • čas přidán 10. 09. 2024
  • #UppumMulakum #BijuSopanam #NishaSarang
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Komentáře • 2,7K

  • @ajeshbabu9122
    @ajeshbabu9122 Před rokem +208

    ദിയ :- എന്റമ്മോ..! എടുത്തു ചാടി ഓരോന്ന് ചെയ്തിട്ട് ഇപ്പോൾ ബോംബെയിൽ എത്തിയേനെ... 🤣🤣🤣🤣

  • @ljvlogs2954
    @ljvlogs2954 Před rokem +164

    ഞങ്ങൾക്ക് ദിയയുടെ family യുടെ കഥ അല്ല വേണ്ടത് ഞങ്ങൾക്ക് ബാലു ചേട്ടന്റെയും നീലു ചേച്ചിയുടെയും മക്കളുടെയും കഥ ആണ് വേണ്ടത്... ഹൈമവതി യുടെ കഥ മടുത്തു.... സിദ്ധു വിനെ കൊണ്ട് വരു 🙏

    • @devatheertha1982
      @devatheertha1982 Před rokem +1

      👍

    • @vaibhav_unni.2407
      @vaibhav_unni.2407 Před rokem +7

      സത്യം. ഞങ്ങൾക്ക് ഇനി ഹൈമവതിയെ കാണേണ്ടാ. പഴയത് പോലെ ബാലുവും നീലുവും കുട്ടികളും കുട്ടൻ പിള്ളയും ഭവാനിയമ്മയും ശങ്കരണ്ണനും രമയും ഭാസിയും നവാസും കണ്ണനും മാധവൻ തമ്പിയും ശാരദയും സുരേന്ദ്രനും കണ്മണിയും ജയന്തനും ശ്രീക്കുട്ടനും ഓട്ടോ ചന്ദ്രനും ഒക്കെയുള്ള ഉപ്പും മുളകുമാണ് വേണ്ടത്.

  • @yousafali4424
    @yousafali4424 Před rokem +2947

    ബാലുച്ചേട്ടൻ, നീലു അമ്മ, മുടിയൻ ചേട്ടൻ ഇവരെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ😢😢

  • @Devapriya846
    @Devapriya846 Před rokem +121

    ഐസ് ക്രീം നുണഞ്ഞുകൊണ്ടുള്ള പാറൂസിന്റെ ചിരി അടിപൊളി... ചക്കര 🥰🥰🥰🥰

  • @fakedays4175
    @fakedays4175 Před rokem +31

    Keshu + ശങ്കരനാണ് ❤ combo super💗

  • @shazaa2009
    @shazaa2009 Před rokem +800

    എപ്പോളും ലാസ്റ്റ് ഇയാളെ കണ്ട് കണ്ട് ഇപ്പൊ ചിരി ആണ് വരുന്നത് 😂😂😂😂

    • @oramla645
      @oramla645 Před rokem +22

      ഇയാള് ആരാ?

    • @jbhubvengara3650
      @jbhubvengara3650 Před rokem +4

      1050 subscribers aavan sahayikumo 🎉

    • @tinuta8574
      @tinuta8574 Před rokem +8

      Sathiyam😹😹

    • @sajanvaliyavilakamlazar8831
      @sajanvaliyavilakamlazar8831 Před rokem +22

      സത്യം പുല്ല് തള്ളക് വിളിക്കന തോന്നുന്നേ 🤣

    • @MrAmeer27
      @MrAmeer27 Před rokem +7

      sathyam ippo chirichathe ollu

  • @FarhanPK-jb9uj
    @FarhanPK-jb9uj Před rokem +335

    ഇന്നലത്തെ eppisode കണ്ടു 9:00മനിക്ക് uppum mulakum waitചെയ്തവർ ഉണ്ടോ
    9:30ആയിട്ടും വരാതെ uppum mulakum കാതു നിക്കുന്നവർ ഉണ്ടോ

    • @Rangannan0
      @Rangannan0 Před rokem +3

      Updaterkk vatt aanennu thonnunn😂😂❤️

    • @FASIL__47
      @FASIL__47 Před rokem +5

      ​@JOYAL EFX innathe episode nalethe episode akid idum

    • @user-yq8oz5ug1l
      @user-yq8oz5ug1l Před rokem +5

      ഞാനും ഉണ്ട്

    • @Rangannan0
      @Rangannan0 Před rokem

      ​@JOYAL EFX poda myr pattikkan ayitt

    • @nishabudheen7554
      @nishabudheen7554 Před rokem +2

      ​@JOYAL EFX tv nn promo video eduth vidunnath kanano. Ithuvare ninte channenil nerathe njn kandittilla njn nokkiyirunnu

  • @Rangannan0
    @Rangannan0 Před rokem +173

    മുടങ്ങാതെ ഇത് വരെ ഉള്ള എപ്പിസോഡ്സ് ഫോണിൽ കണ്ടവർ ആരൊക്കെ 😻👍

    • @zayed7916
      @zayed7916 Před rokem +1

      Me siuuuuuuuuuuuuuuuuu

    • @hamzaphamza4761
      @hamzaphamza4761 Před rokem

      Nanum suiiii

    • @MumthazM-cp6rp
      @MumthazM-cp6rp Před rokem +3

      Arinjitt valla kaaryavumundo changaaaayi😅

    • @uppummulakaum
      @uppummulakaum Před rokem

      Promo kananamenkil enne support cheyyamo

    • @KOMBAN371
      @KOMBAN371 Před rokem

      ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഇ സീരിയൽ മറ്റു സീരിയൽ പോലെ ആയി വരുന്നു

  • @raseenaazeez6968
    @raseenaazeez6968 Před rokem +40

    Lachu & shiva polichu😂😂❤

  • @sham-3045
    @sham-3045 Před rokem +81

    ഇന്നലത്തെ പോലെ ഉപ്പും മുളകും നേരത്തേ വരുമെന്ന് ആരൊക്കെ കരുതി എന്നെ പോലെ 😅😅😅😅😅
    18:35 ചിരിപ്പിക്കാതെ പോ, കുറേ ആയി ഇയാൾ വായ് നോക്കുന്നു
    ഹൈമാവതിയുടെ CCTV yil പോലും വരാതെ വിലസുന്നു 😂😂😂😂
    ഉപ്പും മുളകും variety ആകുന്നുണ്ട് 😅😅 പെണ്ണ് കെട്ടി മുങ്ങിയ മുടിയന്, ഈ പ്രശ്നത്തിന് ഇടയിലും നാട് വിട്ട നിലുവും ബാലുവും 😂😂 സീരിയൽ കൊച്ചമ്മമരെ തോൽപ്പിക്കുന്ന hymavathi 😂😂 മണകുനാഞൻ രാം കുമാർ, 😂😂 അടിക്കടി പ്രത്യക്ഷപ്പെടുന്ന ദുരൂഹൻ

  • @nivedyashine1655
    @nivedyashine1655 Před rokem +34

    ദിയയെ ഹയ്മേനെ രാമകുമാരനെ വല്ല ബാംഗ്ലൂരിൽ ഓട്ടും പറഞ്ഞുവിട്ടു balu neelu വിഷ്ണു നെ തിരിച്ചു കൊണ്ടുവരുക ഇനി അതേ വഴിയൊള്ളു 😂😂

  • @traxidfx
    @traxidfx Před rokem +287

    Missing Old Uppum Mulakum Comedies 🙂💔💔🥲

  • @fathimanifla2737
    @fathimanifla2737 Před rokem +10

    പാറുന്റെ ബുദ്ധി ഇഷ്ട്ടപെട്ടവർ ആരെല്ലാം ❤️

  • @alavimouhammed9195
    @alavimouhammed9195 Před rokem +46

    Keshu mass 😂😂

  • @rethimadhusoodanan2343
    @rethimadhusoodanan2343 Před rokem +274

    മുടിയൻ തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ ❤❤⚡️🥀🥀MISS YOU MUDIAN CHETTAAAA....❤❤❤💕💕🤩🤩😘😜✨️🥀

    • @uppummulakaum
      @uppummulakaum Před rokem

      Promo kananamenkil enne support cheyyamo

    • @rethimadhusoodanan2343
      @rethimadhusoodanan2343 Před rokem

      100subscribers avan sahaichal nokkam ❤❤

    • @uppummulakaum
      @uppummulakaum Před rokem

      @@rethimadhusoodanan2343 enikku polum athree ella chetta pinne engana share cheyyunne

    • @MariyaBtsarmy
      @MariyaBtsarmy Před rokem

      ​@@rethimadhusoodanan2343 cash kodthaaal akkam ath try alland kanuna commnts ellm poi sub chyy paranj beg chynda avshym enth alkr verthr nigle pidich report adikum

    • @diyeveryday5963
      @diyeveryday5963 Před rokem

      Illaa

  • @anilanizham8398
    @anilanizham8398 Před rokem +1233

    Uppum mulakum is incomplete without Balu and Neelu💯♥️

  • @jishanantony1372
    @jishanantony1372 Před rokem +352

    ബാലുചേട്ടനും നിലുച്ചേച്ചി വേഗം തിരിച്ചുവരണം അപ്പോൾ എപ്പിസോഡ് അടിപൊളിയാക്കും എന്നു തോന്നുന്നവർ ആരൊക്കെ

  • @sebastianpc8755
    @sebastianpc8755 Před rokem +78

    Everyone is super acting ❤❤😊😊

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +87

    Keshu really superb performance at 8:27 😍😍😍

  • @yoyo-fe7jq
    @yoyo-fe7jq Před rokem +33

    ബാലു നിലു ഒക്കെ യാത്രയിൽ ആണ് 😁എത്രയും വേഗം തിരിച്ചു വരട്ടെ ❤️

  • @prabhay6170
    @prabhay6170 Před rokem +164

    പാറുക്കുട്ടി സൂപ്പർ ഡയലോഗ് കഴിഞ്ഞുള്ള ആ പുഞ്ചിരി 😘😘😘😘🎉🎉🎉🎉

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před rokem +79

    Today's Hero - Paaru Kunju , our most favourite played a very significant role outsmarting everyone today. So it is Parukutty Show , we all enjoyed looking at her smiling 😊 face.

    • @Sumithmc
      @Sumithmc Před rokem

      പോടാ തള്ളയോളി 😡

  • @naufalnaushad4893
    @naufalnaushad4893 Před rokem +92

    ഇനി ലാസ്റ്റ് വന്ന പുള്ളിനെ കഥയിലേക്ക് എങ്ങനെ കൊണ്ടുവരും എന്ന് ആലോചിച്ച കഥ വലിച്ചു നീട്ടുന്ന ഡയറക്ടർ....😄😄

  • @Lalysvlog
    @Lalysvlog Před rokem +9

    അവസാനം വന്ന ചേട്ടന് ഒരു ഡയലോഗ് എങ്കിലും കൊടുക്കടെ. കുറെ നാളായി വന്നു പോകുന്നു 😂😂😂😂😂😂😂😂

  • @emmanuelk.m753
    @emmanuelk.m753 Před rokem +33

    പഴയ uppum mulakum എന്തു രസമായിരുന്നു misssss💔

  • @AbdulSalam-dk8xn
    @AbdulSalam-dk8xn Před rokem +362

    മാധവൻ തമ്പിയുടെയും ബാലുൻ്റെയും മാസ്സ് entrykk വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ💯🔥🤩

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +53

    *uppum mulakum is incomplete without balu & neelu💯😻*
    *balu fans ondo🔥*

  • @nithithomas8816
    @nithithomas8816 Před rokem +133

    Shivani kutty dialogue super and awesome...

  • @misnamala3537
    @misnamala3537 Před rokem +12

    Lachu & shiva
    Paru
    Adipoli ❤
    Sisters 💗

  • @shajahanmahe
    @shajahanmahe Před rokem +12

    ലാസ്റ്റ് ഇയാളെ കാണുമ്പോൾ ചിരി വരുന്നു

  • @fitwithsimson
    @fitwithsimson Před rokem +54

    Some part where baluu and neluu is missing paruuuu kutiiii is filling it completely 🎉❤❤❤❤

  • @aparnasenan8409
    @aparnasenan8409 Před rokem +49

    Adipoli episode💖 Waiting ആയിരുന്നു ✨️ദിയയുടെ സ്വഭാവം പെട്ടെന്ന് മാറും . ഹൈമവതി നന്നായി പറ്റിക്കുന്നുണ്ട്. എല്ലാത്തിലും കേറി ഇടപെടും!

  • @anhaafran8639
    @anhaafran8639 Před rokem +19

    പഴയ ഉപ്പും മുളകും പോലെ തമാശ വേണം 🎉🎉🎉.. വീട്ടിൽ നിന്നും പുറത്ത് ആക്കലും അതൊന്നും തീരെ ഇഷ്ട്ടപ്പെടാത്തവർ ഉണ്ടോ 😪😪😪😪😪

  • @fathimashama6142
    @fathimashama6142 Před rokem +43

    Uppum mulakam is incomplete. Without Balu and Neelu

  • @fasilahavin8167
    @fasilahavin8167 Před rokem +5

    16:21 parukkutty kalakki 😂😂❤❤ uppum mulakum phone ill mathram kanunnavar undo😊

  • @nishamaniyath4070
    @nishamaniyath4070 Před rokem +315

    Uppum is incomplete without balu, neelu and mudiyan ✨️

  • @anilkumarkilloor1851
    @anilkumarkilloor1851 Před rokem +66

    ഇരുപത് മിനിറ്റ് കണ്ടാലും മതിവരാത്ത ഉപ്പുംമുളകും രണ്ട്മിനിറ്റ്കൊണ്ട്കണ്ടുതീർത്തു
    ചിരിക്കാൻഒന്നുമില്ലാണ്ടായി.

    • @anjalia8618
      @anjalia8618 Před rokem +3

      Sathiyam

    • @Lft.kanjazhi
      @Lft.kanjazhi Před rokem +10

      Aaraduth parayan aaru kelkan.....eee preshakar enn parayunna namuk enthenkilm vila thannal alle patu........eee comments onnum avaru kandittum yathoru vidha matavum illa....oru parupadi engna polich kayyil tharamen kanichu

    • @arithkv
      @arithkv Před rokem +6

      Ippol engane engilum aa 20 minute pettennu theernnal mathi ennayi..

    • @chrisaugustin8269
      @chrisaugustin8269 Před rokem +1

      Yes

  • @siyasulthana610
    @siyasulthana610 Před rokem +578

    നീലുവും ബാലുവും തിരിച്ചു മുടിയനും തിരിച്ചു വരണം എന്നുള്ളവരുണ്ടോ 🙂

    • @nijomonsajisaji8417
      @nijomonsajisaji8417 Před rokem +9

      ഉണ്ട്, പക്ഷെ വരുമോ?, കുറേ നാളായി wait ചെയ്യുന്നു..

    • @amirb4235
      @amirb4235 Před rokem +4

      അവര് വരും

    • @jabir790
      @jabir790 Před rokem +3

      @@nijomonsajisaji8417 varilla

    • @_Zoya_kid_9653
      @_Zoya_kid_9653 Před rokem +3

      Und

    • @remaninarendran6341
      @remaninarendran6341 Před rokem +9

      മുടിയനെ കാണാൻ കൊതിയായി... ഇനി വരുമോ ആവോ

  • @kingbullgaming3637
    @kingbullgaming3637 Před rokem +5

    New episode noki irikunavar undo

  • @mohammedshafeeque6916
    @mohammedshafeeque6916 Před rokem +6

    ഏതാ ഒരു കിളി പോയവൻ ചില എപിസോടുകളിൽ അവസാനം കാണിക്കുന്നത്....ഇന്നും കാണിച്ചു... ശരിക്കും ഒരു കിളി പോയവൻ😂😂

  • @rosnarose1937
    @rosnarose1937 Před rokem +41

    പാറുക്കുട്ടി,അല്ലെങ്കിലും ഞാൻ ഒന്നും പറയത്തില്ല. പിന്നെ ആ ചിരിയും 😂😂🔥👌👌😘😘😘😘uff

  • @shyamalapulukool2505
    @shyamalapulukool2505 Před rokem +195

    Uppum mulakum is incomplete without balu and neelu❤️❤️✨🔥💥

  • @aswinramesh8918
    @aswinramesh8918 Před rokem +120

    Keshu +shiva =combo ❤️❤️

  • @ajmalaju402
    @ajmalaju402 Před rokem +16

    Diyas acting poli

  • @SofiyaSofiyanazar
    @SofiyaSofiyanazar Před rokem +129

    Uppum mulakum is incomplete with Balu and neelu....!!!!

  • @shahinshahin1778
    @shahinshahin1778 Před rokem +90

    ലാസ്റ്റ് സീനിൽ പ്രതിമ പോലെ നിക്കുന്ന ആ ആളെ കാണുമ്പോൾ ചിരിവരുന്നു 😂😂😂

    • @mohammedhisham1785
      @mohammedhisham1785 Před rokem

      😂😂😂

    • @harisworld3714
      @harisworld3714 Před rokem

      Sathyam🤣🤣🤣🤣🤣

    • @ismailmpishu3475
      @ismailmpishu3475 Před rokem +2

      Paavam kanditt sahikknnillaa😂😂😂

    • @prasad859
      @prasad859 Před rokem +2

      അയാൾക് ഒരു ഡയലോഗ് ഇല്ല എന്നാ ക്യാഷ് കിട്ടും

  • @muhammedmushthak3212
    @muhammedmushthak3212 Před rokem +312

    Uppum mulakum is uncomplete with out the presents of balu and neelu 💯

    • @enthinovendiii9134
      @enthinovendiii9134 Před rokem +12

      Presents allada manda presence... Uncomplete allada potta incomplete... With out allada vazha without...Spelling polum aariyathe like vedikan kazhina videoyil ulla commentum aayitu vanekuva

    • @jbhubvengara3650
      @jbhubvengara3650 Před rokem +2

      1050 subscribers aavan sahayikumo

    • @jbhubvengara3650
      @jbhubvengara3650 Před rokem +2

      1050 subscribers aavan sahayikumo 🎉

    • @Myshas_World
      @Myshas_World Před rokem +4

      Uncomplete alla da “incomplete” 😂😂😂

    • @aravind.n.s10d58
      @aravind.n.s10d58 Před rokem

      @@enthinovendiii9134 vedikkan allada pazhe medikkan

  • @NaurinRamzi-bo2vv
    @NaurinRamzi-bo2vv Před rokem +37

    Paru so cute... 😍❤

  • @vaiga.s4402
    @vaiga.s4402 Před rokem +24

    Uppum mulakum is incomplete without Balu and Neelu❤

  • @FWYT.
    @FWYT. Před rokem +13

    ബാലുവിന് പകരം ശങ്കര അപ്പൂപ്പൻ🔥
    MISS BALU&NEELU😢

  • @jamiyadenzil6680
    @jamiyadenzil6680 Před rokem +200

    Keshu+Shiva=best combo 💯

  • @visakho9218
    @visakho9218 Před rokem +26

    paru kutty - Hymavathi ice cream - Ram Kumar Combo 🤣🤣🤣🤣🥰

  • @sinasina5860
    @sinasina5860 Před rokem +3

    Shivaniyum diyayum ഒരേ colour dress ആണല്ലോ

  • @Hari_Fandom
    @Hari_Fandom Před rokem +2

    8:24 Parukutty yude expression sredhichavar undo ☺️😚

  • @Hdramaworld
    @Hdramaworld Před rokem +160

    Uppum mulakum is incomplete without Balu,neelu and neyantikara💯+padavalam

  • @thalapathyvijay8738
    @thalapathyvijay8738 Před rokem +15

    just imagine chakkapazhathilee ps shivan came to find that hidden person ,,,flowers cinimatic universe🔥🔥🔥

  • @divyamurali7349
    @divyamurali7349 Před rokem +49

    കേശു സൂപ്പർ ആണ് ❤️❤️❤️❤️❤️

  • @shafiparayi2978
    @shafiparayi2978 Před rokem +4

    എപ്പോഴും അവസാനം ആ വേട്ടവളിയനെ കാണിക്കുന്നത് എന്തിനാണ്

  • @NasarullahMukkunnam-gr8ws

    എപ്പോഴും ഇയാളെ ട്വിസ്റ്റിൽ ആണ് കാണുന്നത്. അത്കൊണ്ട് ഇയാൾ ആരാണ് എന്ന് അറിയാൻ കാത്തിരിക്കുകയാണ്.

  • @michuswonderworld5098
    @michuswonderworld5098 Před rokem +16

    ഹൈമക്കും ഡിയാക്കും കുറച്ചു വട്ടാണെന്ന് തോന്നിയവർ ഉണ്ടോ ?😅😅

  • @dannybastine2626
    @dannybastine2626 Před rokem +176

    Uppum mulakum is incomplete without Balu & Neelu

  • @Shifana618
    @Shifana618 Před rokem +5

    Dhiyakk ippo kurach koodiyittundd

  • @dream_minn_rmj_5698
    @dream_minn_rmj_5698 Před rokem +4

    Keshuvinte maloos (malavika) varanam enn ullavar ndo ❤✨❣️

  • @ARDcreations46333
    @ARDcreations46333 Před rokem +9

    ആ ലാസ്റ്റിൽ കാണിച്ച അയാൾ ശെരിക്കും ആരാ
    ഇനിയെങ്കിലും reveal ചെയ്യണം 🙂

  • @fathimathshahlashalu8841
    @fathimathshahlashalu8841 Před rokem +70

    എനിക്ക് ഏറ്റവും ഇഷ്ട്ടം കേശുവിനെ ആണ് 😀😀😀...

  • @marjanac3943
    @marjanac3943 Před 4 měsíci +2

    Paruvine isttammullavar undoo ❤
    She is very Cute 🥰❤️‍🩹Her talking 💕😍

  • @MZR459
    @MZR459 Před rokem +2

    Paarukutti parayilla ennu aadyame vichaarich athupole thanne paranjilla... anagne munkootti karuthiyavar aarokke und ?

  • @stefythomas4868
    @stefythomas4868 Před rokem +55

    ദിയയുടെ ഓട്ടം അത് പൊളിച്ചു 😂

  • @ashimashaji6b474
    @ashimashaji6b474 Před rokem +50

    Lachu keshu shivani combo super 😘😍😊💕👌

    • @uppummulakaum
      @uppummulakaum Před rokem +1

      Promo kananamenkil enne support cheyyamo

  • @AbdulMajeed-rp6bh
    @AbdulMajeed-rp6bh Před rokem +17

    Enthokkokkeyoo sambavikkunnu episode njammal ithil addict aayi❤ poyille kaanathe irikkan pettilla😊

  • @Eminaz_azmi
    @Eminaz_azmi Před rokem +16

    Lachu❤️so cute❤️❤️❤️

  • @soumyaprajesh3533
    @soumyaprajesh3533 Před rokem +4

    ദിയയെന്താണ് മറ്റുള്ളവരുടെ കര്യത്തിൽ ഈ പെടുന്നത്

  • @Neymar7168
    @Neymar7168 Před rokem +11

    എല്ലാം കൊള്ളാം.. അവസാനം കോമഡിയായി😂.കണ്ടാൽ ഒരു പേടിയും തോന്നാത്ത ഒരാളെ കാണിച്ചിട്ട് BGM ഇട്ട് പൊലിപ്പിക്കുന്നു.

  • @abdulazeez4883
    @abdulazeez4883 Před rokem +43

    അവസാനം നിൽക്കുന്ന ചേട്ടൻ വീട്ടിലൊന്നും പോകാറില്ലേ ആവോ ? 😂😂😂😂😂😂😂😂
    അദേഹത്തിന്റെ നിൽപ് കണ്ടാലറിയാം എന്തോ സീരിയസ് ആണെന്ന്....😢😢😢

  • @Manu-vd7qz
    @Manu-vd7qz Před rokem +34

    ബാലു നീലുവിന്റെ മാസ്സ് എൻട്രി ക്ക് വേണ്ടി കാത്തിരിക്കുന്നു 🥰🔥🔥🔥

  • @hibafathima6556
    @hibafathima6556 Před rokem +2

    ദിയ ഇങ്ങനെ ഇവരുടെ കാര്യത്തിൽ ഇടപെടുംബോൾ പഴയ ഉപ്പും മുളകും ഓർമ വരുന്നവർ ഉണ്ടോ ദിയ വലിഞ്ഞു കയറി വന്നവളെപ്പോലെ തോന്നുന്നുണ്ടോ ദിയയോട് ദേഷ്യം ഉള്ളവരുണ്ടോ പഴയ ഉപ്പുംമുളകും ഒന്ന് ആലോചിച്ചു നോക്ക് പടവലം കുട്ടൻ പിള്ളേടെ മോളെന്നുള്ള ബാലുവിന്റെ വിളിയും ബാലു ബാലു ബാലു എന്ന് ഏത് നേരം നോക്കിയാലും വിളിച്ചു കൊണ്ടിരിക്കുന്ന നീലുവും കാന്താരി ശിവയും അച്ഛന്റെ പ്രിയ പുത്രൻ കേശുവും മോഡൽ ലച്ചുവും പേനും പഴുതാര യുമുള്ള മുടിയനും ആഹ 😂😂😂😂😂😂😂❤❤❤❤❤❤ ഇനി കിട്ടില്ലല്ലോ 😢😢😢😢😅

  • @stuntride9874
    @stuntride9874 Před rokem +4

    പഴയ uppum mulakum miss ചെയ്ണൊണ്ടോ

  • @munazmohammed9722
    @munazmohammed9722 Před rokem +10

    sslc result inn വേണ്ടി വൈറ്റ് ചെയ്യുന്നവർക്ക് all the best 🔥🔥

  • @aappyaappy3669
    @aappyaappy3669 Před rokem +131

    8:19 Paaruus cuteness fully loaded❤❤

  • @luckykitchen4298
    @luckykitchen4298 Před rokem +7

    ദിയക്കാണോ ഹൈമാവതിക്കാണോ വട്ട് എന്ന് തോന്നിയവർ ഉണ്ടോ...😅❤

  • @molikm-ud1uu
    @molikm-ud1uu Před rokem +3

    Tour, tution, baluvinte ilactric, ithellam miss cheyyunnavar ndo🥺

    • @rahulpr6980
      @rahulpr6980 Před rokem

      അതൊക്ക എന്നേ മടുത്തു

  • @stanley596
    @stanley596 Před rokem +1

    ഏതാ aa വാഴ എല്ലാ എപ്പിസോഡ് അവസാനം പഴം വിഴുങ്ങിയ പോലെ വന്ന് നിപ്പൊണ്ടല്ലോ🥱😶🤏

  • @rashid351
    @rashid351 Před rokem +12

    ബാലുവിൻ്റെ നീലുവിൻ്റെ തിരിച്ചുവരവിന് കാത്ത്നിൽകുന്നവർ ഉണ്ടോ❤❤❤❤❤❤❤❤❤

  • @Vaseem-wv2mv
    @Vaseem-wv2mv Před rokem +20

    Diya and paru ,lachu, keshu ,shiva , balu , neelu ,shankaran ,mami ❤❤❤❤❤❤❤❤cute and comedy acting

  • @Min_ha967
    @Min_ha967 Před rokem +6

    യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ആവും നമ്മളിൽ പലരും🥰❤

  • @febinakt9044
    @febinakt9044 Před rokem +3

    എന്റെ comment inu like അടിക്കുന്നത് ഞാൻ മാത്രം 😢

  • @Sbi-f9s
    @Sbi-f9s Před rokem +7

    Keshu super dulioge 4:14 8:42☺👌

  • @sreelakshmysai9969
    @sreelakshmysai9969 Před rokem +5

    അവസാനം കണ്ട ആൾ ആരാണെന്ന് അറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @sakeerhussain9556
    @sakeerhussain9556 Před rokem +5

    പണ്ടത്തെ ഉപ്പും മുളകിലെ പഴയ ആളുകൾ എല്ലാവരും വരുവാണെങ്കിൽ അടിപൊളി ആയേനെ പ്രതേകിച്ചു അലീന ഫ്രാൻസസ് okke😁😌♥️

  • @BlackBoardCOM
    @BlackBoardCOM Před rokem +55

    ഉപ്പും മുളകും with food combo ഇഷ്ട്ടം ഉള്ളവർ ആരൊക്കെ..❣️❣️❣️💯💯

  • @ahammadfaisal2233
    @ahammadfaisal2233 Před rokem +2

    അവസാനം കണ്ടാ ആ മനുഷ്യനെ കുറെ ദിവസമായി അങ്ങനെ തന്നെ നിൽപ് തുടങ്ങിയിട്ട് പുരോഗമനവും ഇല്ല😂😂😂😂😂😂

  • @sidumon123pt8
    @sidumon123pt8 Před rokem +2

    Ee last ninna aale edak ellaa episodilum kaanalundd avar aaraanaavo 👀

  • @Rythwiqa
    @Rythwiqa Před rokem +20

    Mudiyan =💻📚📖 (OFFICE)
    Lechu = 💅🤳💇‍♀️(FASHION)
    Keshu=🤤🍗🌯 (EATING)
    Shiva=🗞️📒📜(STUDY)
    Paru=🍧🍨🍦 (ICE CREAM)

  • @Rangannan0
    @Rangannan0 Před rokem +34

    ബാലുവും നീലും മുടിയനും പെട്ടന്ന് തന്നെ വരണം എന്ന് ഉള്ളവർ ഉണ്ടോ...!!🤩🔥👍

  • @TwinsYummyHut1
    @TwinsYummyHut1 Před rokem +62

    Uppum mulakum ഇന്ന് വരാൻ താമസിച്ചപ്പോൾ ഇനി വരില്ല എന്ന് വിചാരിച്ചവരുണ്ടോ.... എന്നെപ്പോലെ😹

    • @TwinsYummyHut1
      @TwinsYummyHut1 Před rokem +1

      16.4k ആകാൻ 10per സഹായിക്കാമോ... guys ❤️

    • @TwinsYummyHut1
      @TwinsYummyHut1 Před rokem

      16.4k ആകാൻ 10per സഹായിക്കാമോ... guys

    • @TwinsYummyHut1
      @TwinsYummyHut1 Před rokem

      @akgalleryedits elle.....😂😂

    • @Rangannan0
      @Rangannan0 Před rokem

      Illada mone😍😍

    • @Rangannan0
      @Rangannan0 Před rokem +1

      ​@@TwinsYummyHut1 myr sahayikkum 😍😍😍

  • @shakkiracp6247
    @shakkiracp6247 Před rokem +2

    Diya ബാലുവിൻ്റെ വിടു ബരണം നടത്തുന്നത് പോലെ തോന്നി അർക്കങ്ങിലും എന്നെ പോലെ തോന്നി യോ

  • @jasimshailaja-lm6tp
    @jasimshailaja-lm6tp Před rokem +8

    7:12 their happiness ❤️

  • @rakhimenon6776
    @rakhimenon6776 Před rokem +29

    Miss you balu chettan nelu chechi n vishnu chettaa... 🥺 wuth out them uppum mulakum is incomplete ✨️💝🦋💯

  • @AdItH_aDiTh2011
    @AdItH_aDiTh2011 Před rokem +11

    *Refresh ചെയ്ത മടുത്തവർ👍😓*

  • @vs.gamers
    @vs.gamers Před rokem +261

    Uppum mulakum is incomplete without balu and nellu ❤