ഇന്ന് ആശൂറാ ദിനം ... ഈ ദിക്റുകൾ നഷ്ടപ്പെടുത്തല്ലേ...

Sdílet
Vložit
  • čas přidán 24. 08. 2024

Komentáře • 2,9K

  • @amanhadhi8708
    @amanhadhi8708 Před měsícem +7

    ഉസ്താതേ, ദുആയിൽ ഉൾപെടുത്തണേ ഇന്നത്തെ രാവിന്റെയും ഈ മജ്ലിസിന്റെയും ബറകത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറി മുത്ത്‌റസൂലിന്റെ അടുത്ത് എത്താനും സലാം പറയാനും ഭാഗ്യം ഉണ്ടാകാൻ ദുആ cheyyane😔

  • @Mittus7525
    @Mittus7525 Před měsícem +6

    ഒരു ഉംറ എങ്കിലും ചെയ്യാനുള്ള ഭാഗ്യം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 😭ആഖിബത്ത് നന്നാവാനും 🤲🏻

  • @Ayisha_143
    @Ayisha_143 Před měsícem +5

    ഉസ്താദേ എന്റെ മോന് പതിനെട്ടു വയസ്സ് ആയി അവന് താഴ്ചയിലേക് വീണ് നട്ടെല്ല് പൊട്ടി അരക് മീതെ തളർന്നു നാല് വർഷമായി ജികിത്സയിൽ തന്നെ ഇപ്പോഴും സ്വന്തായിട്ട് നിൽക്കാനും നടക്കാനും കഴിയുന്നില്ല വീൽചെയറിലാണ് മോന് ഇപ്പോൾ ഡിഗിരി പഠിക്കുന്നു മോന് വേണ്ടി ഉസ്താദ് പ്രത്യേഗം ദുഹാ ചെയ്യണം 😢😢

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +4

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭 ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം 🤲😭🤲

  • @nafeehassan8910
    @nafeehassan8910 Před měsícem +30

    🕋🕋🕋ഈ രാവിന്റെ ഭർകത്തു കൊണ്ട് മദീനയിൽ എത്തിക്കണേ അള്ളാഹ് റൗള കാണാൻ തൗഫീഖ് നൽകണേ അള്ളാഹ് 😭😭🤲🏻🤲🏻🤲🏻

  • @saleenashafisaleenashafi3088
    @saleenashafisaleenashafi3088 Před měsícem +8

    റസൂലിന്റെ മദ്ഹ് അള്ളാഹുവേ അത് എന്നെ വെല്ലാതെ ആകർഷിക്കുന്നു റബ്ബേ അത് കേൾക്കുമ്പോളും ചൊല്ലുമ്പോളും സന്ദോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ് കണ്ണിൽ നിന്നും കണ്ണീർ വരുകയാണ് രഹമാനെ.സ്വീകരിക്കണേ റഹ്മാനെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @nkrmanjeri46
    @nkrmanjeri46 Před měsícem +2

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @user-rc7em4ox7u
    @user-rc7em4ox7u Před měsícem +3

    എന്റെ മനസ്സ് നന്നാവാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം 😭😭😭

  • @MolttykunjappuMolttykunjappu
    @MolttykunjappuMolttykunjappu Před měsícem +8

    ഞാൻ 8 മാസം ഗർഭിണി ആണ്.. സുഖ പ്രസവത്തിനു ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @user-yw1nn5rd1s
    @user-yw1nn5rd1s Před měsícem +7

    ഈ പവിത്രമായ രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് ഞങ്ങളുടെ ഈ മജ്‌ലിസിനെ നീ സ്വീകരിക്കണേ...

  • @saleenabeevi9649
    @saleenabeevi9649 Před měsícem +2

    Allah ee ദിവസത്തിൻ്റെ ബറകത്ത്കൊണ്ട് എൻ്റെ ഭർത്താവിൻ്റെ സ്വഭാവം നന്നാക്കി തരണേ നാഥാ

  • @shaviasrushavi
    @shaviasrushavi Před měsícem +3

    ദുആ യിൽ vഉൾപെടുത്തുക
    സ്വാലിഹത്തായ മക്കളാവനും
    എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാനും

  • @Zeyy5602
    @Zeyy5602 Před měsícem +4

    മക്കളെ പഠനത്തിൽ വിജയം കൈവരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @Zeyy5602
    @Zeyy5602 Před měsícem +11

    ഭർത്താവ് ന്റെ ജോലിയിൽ ബർക്കത്ത് ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @SafwanSafu-vu7ec
    @SafwanSafu-vu7ec Před měsícem +2

    എനിക്ക് ഒരു മകൻ മാത്രമാണ് ഉള്ളത്. അവൻ ദുനിയാവിലും ahirathilum ഉപകാരമുള്ള സ്വാലിഹായ മകനാവാൻ ഉസ്താദും മറ്റുള്ളവരും പ്രത്യകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲

  • @suminoufu
    @suminoufu Před měsícem +2

    ഒരുപാട് അറിവുകൾ തരുന്ന ഉസ്താദിനു അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @pesftbl2730
    @pesftbl2730 Před měsícem +16

    കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തിനും എല്ലാ ഉദ്ദേശങ്ങളും പൂർത്തിയവനും ദുഅഃ ചെയ്യണം 🤲🤲🤲🤲

    • @killerffyt2716
      @killerffyt2716 Před měsícem +1

      ക S ങ്ങൾ വീടാനും ഭർഞ്ഞാവിൻ്റെ ജോലിയിൽ ഭർക്കത്ത് ഉണ്ടാവ | നും ദുഹെ െചയ്യണം

    • @ThasniBiju
      @ThasniBiju Před měsícem

      ❤️

  • @KabeerKabi-cu2vl
    @KabeerKabi-cu2vl Před měsícem +342

    അസ്സലാമു അലൈക്കും രണ്ട് വർഷമായി ഞാൻ എന്റെ vtl പോയിട്ട് 😢എന്റെ ഭർത്താവിന് എന്റെ വീട്ടുകാരെ വല്ലാത്ത ദേഷ്യമാണ് 3 ചെറിയ കുട്ടികൾ ഉണ്ട് എനിക്ക് ശാരീരികമായും മാനസികമായും വല്ലാത്ത പ്രയാസത്തിലാണ് ഇവിടെ ഞാൻ ഒറ്റക്കാണ് എല്ലാ ജോലിയും 3 കുട്ടികളെയും നോക്കണം ശെരിക്കും ഒന്ന് നടക്കാൻ പോലും എനിക്ക് പറ്റുന്നില്ല അത്രയ്ക്കും ശരീരം കൊണ്ട് ഒന്നിനും വയ്യ😭😭😭 സത്യം കുട്ടികളെ വിചാരിച്ചു ജീവിക്കുന്നു ഉസ്താദ് ദുആ ചെയ്യണേ എന്റെ ഭർത്താവിന്റെ മനസ് മാറാൻ എല്ലാം റാഹത്തിലാവാൻ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

    • @Nazeeha.P.S
      @Nazeeha.P.S Před měsícem +2

      Alhamdulillah

    • @beena5008
      @beena5008 Před měsícem +22

      Ende molde.barthavum inghinenu.sarullaa mole okke sheriyavum.thavakkalthu Alallah 🤲🤲🤲🤲

    • @user-fc4ol4gm4r
      @user-fc4ol4gm4r Před měsícem +2

      🤲🏻🤲🏻🤲🏻

    • @shifanmuhammad5431
      @shifanmuhammad5431 Před měsícem +10

      Inshaallah okke shariyaavum🤲🏻🤲🏻🤲🏻

    • @MuhammadAli-fc5cg
      @MuhammadAli-fc5cg Před měsícem +3

      അൽഹംദുലില്ലാഹ്

  • @user-bf7gx5li1e
    @user-bf7gx5li1e Před měsícem +3

    ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടാൽ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം

  • @hanasworld7800
    @hanasworld7800 Před měsícem +3

    കടങ്ങളും രോഗവും ശിഫയാവാനും പ്രയാസങ്ങളെല്ലാം മാറാനും കുടുംബത്തിന്റെ ദീര്ഗായുസിനും ദുആ ചെയ്യണേ ഉസ്താദേ. എല്ലാവർക്കുവേണ്ടിയും

  • @user-zg9et1xs8f
    @user-zg9et1xs8f Před měsícem +4

    ഉസ്താദ് എന്റെ പേരക്കുട്ടിക്കു 5വയസ്സായി സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണേ 40%ഒറ്റിസം ആണ്

  • @havvasudheer3936
    @havvasudheer3936 Před měsícem +3

    അള്ളാഹുവേ ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പാപങ്ങളെ പൊറുത്ത് തരണേ

  • @mohammedarshad4601
    @mohammedarshad4601 Před měsícem +2

    ഈ മജ്ലിസിലുടെ ഞങ്ങൾ ചൊല്ലിയ എല്ലാ ദിക്ക്റുകളും അള്ളാഹുവേ നീ സ്വീകരിക്കണേ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Před měsícem +3

    ഇന്ന് ഞങ്ങൾ ചൊല്ലിയ ദിക്റിന്റെ ബർകത് കൊണ്ട് പടച്ചവനെ ഞങ്ങളുടെ എല്ലാവരുടെയും പ്രയാസങ്ങളും ബുദ്ധിമുട്ടകളും നീക്കി റാഹത്തുള്ള ജീവിതം നൽകി അനുഗ്രഹിക്കണെ അള്ളാ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 🤲🤲🤲🤲🤲🌹🌹🌹🌹🌹

  • @rajilaanvar7923
    @rajilaanvar7923 Před měsícem +4

    Alhamduliah 💗
    ഈ ദിവസത്തിന്റെ ഹക്ക് കൊണ്ട് ഇരുലോകത്തും രക്ഷ നൽകണേ അള്ളാ 💗 ഞങ്ങളുടെ ഉസ്താദിന്റെ ദുആ സ്വീകരിക്കണേ അള്ളാ ❣️

  • @Rashaaazz
    @Rashaaazz Před měsícem +4

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് അഞ്ചുവർഷമായി. ഉസ്താദ് ദുആ ചെയ്യണം എന്റെ വീട്ടിൽ സമാധാനവും സന്തോഷവും ഖൈയ്റൂം ബർക്കത്തും ഉണ്ടാവാനും ദുആ ചെയ്യണം❤

  • @PerumannurMoideenkutty
    @PerumannurMoideenkutty Před měsícem +2

    ഉസ്താദേ ഓരോതരും അവരുടെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യാൻ പറയുമ്പോൾ ആണ് ഞാൻ എന്റെ ഭർത്താവിന്റെ വില അറിയുന്നത് പാവം ഒരു മനുഷ്യൻ മക്കളെയും എന്നെയും വേദനിപ്പിക്കാതെ സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം ഭർത്താവ് ദുആ ചെയ്യണേ എന്റെ ഭർത്താവിനും എല്ലാവർക്കും വേണ്ടിയും

  • @sumayyabeevi.
    @sumayyabeevi. Před měsícem +1

    ഉസ്താദേ ഈ ദിവസത്തിന്റെ മാസത്തിന്റെ ബർകതും കൊണ്ട് അല്ലാഹു ഈ സ്വബാഹുൽ ഖൈർ കുടുംബത്തിന് എല്ലാവിധ വിജയങ്ങളും labikkan പ്രതേഗം ദുആ ചെയ്യണം

  • @Y_A_S_I_N_792
    @Y_A_S_I_N_792 Před měsícem +3

    അൽഹംദുലില്ല🤲 അൽഹംദുലില്ലാ🤲 മാഷ അള്ളാ ഉസ്താദിന്റെ വിലയെറിയ ദുഹായിൽ എന്ന യും കുടുംമ്പത്തെയും ഉൽപെടുത്തണെ ഉസ്താദിനും കുടുമ്പത്തിനും വേണ്ടി ഞങ്ങളും ദുഹാചെയ്യു ഇൻഷ അള്ളാ

  • @fathimajumana3142
    @fathimajumana3142 Před měsícem +4

    ആമീൻ 🤲
    കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲

  • @Mittus7525
    @Mittus7525 Před měsícem +2

    എന്റെ ഉമ്മാക്ക് മാനസികമായ വളരെ ബുദ്ധിമുട്ട് ഉണ്ട് ഉസ്താദേ 😭വളരെ വിഷമത്തിലാണ് 🤲🏻പരിപൂർണ്ണ ശിഫ കിട്ടാൻ ദുആ ചെയ്യണേ 😢

  • @user-mr3vo3ko8l
    @user-mr3vo3ko8l Před měsícem +2

    എന്റെ മനസിന്റെ എല്ലാ വിഷമങ്ങളും എത്രയും വേഗം നീക്കി തരണേ അള്ളാഹ് 🤲🤲🤲. ഈ ദിവസത്തിന്റെ പോരിശ കൊണ്ട് എല്ലാം റാഹത്താക്കി തരണേ അല്ലാഹുവേ 😭😭😭🤲🤲🤲

  • @mfamily3005
    @mfamily3005 Před měsícem +4

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @zameeltp5017
    @zameeltp5017 Před měsícem +3

    അല്ലാഹുവേ ലോക മുസിലിമീങ്ങൾക് നീ സമാധാനം നൽകണേ എല്ലാവരുടെയും പ്രയാസങ്ങളും നീ മാറ്റനെ റബ്ബേ

  • @faizanfaaz6104
    @faizanfaaz6104 Před měsícem +1

    നമ്മുടെ രാജ്യത്ത്, മുസ്ലിമുകൾക് സുരക്ഷിതമായ, ഭരണ൦ നിലനിൽകാൻ ദുഹാ ചെയ്യണേ ഉസ്താ.. ഈ മജ്ലിസ് ഞങ്ങളിലേക് എത്തി കുന്ന ഉസ്താദിന് ആഫിയത്തോടുളള, ആയുസ് നൽകണേ അളളാ., Alhamdulillah Alhamdulillah, Alhamdulillah

  • @muhammedjabirvlogs9020
    @muhammedjabirvlogs9020 Před měsícem +2

    ഉപ്പക്കും ഉമ്മാകും ഭർത്താവിനും സഹോദരനും കബറിലാണ് ദുആ ചെയ്യണം ഉസ്താദ് 🥹🤲

  • @HELL_ON_HEELS.123
    @HELL_ON_HEELS.123 Před měsícem +4

    അല്ലാഹുവേ നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെയും കുടുംബത്തെയും ഇതിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും നീ സ്വർഗ്ഗത്തിന്റെ അവകാശികളിൽ ഉൾപെടുത്തണേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Před měsícem +3

    റഹ്മനായ റബ്ബേ എന്ത് ഉദ്ദേശത്തിൻ മേലാണോ ആശുറാഹ് രാവിന്റെ ഇന്നത്തെ നോമ്പ് അള്ളാഹുവിനു വേണ്ടി ഞങ്ങൾ പിടിച്ചു വീടിയത് അത് നീ സഫലീകരിച്ചു തരണേ 🥺🥺🥺🤲🏻🤲🏻🤲🏻🤲🏻

  • @muhammadrayan1129
    @muhammadrayan1129 Před měsícem +4

    Barthavinte swabavam maran duaa cheyyane

  • @rahilasuhail3070
    @rahilasuhail3070 Před měsícem +4

    എനിക്കൊരു വരുമാന മാർഗം തരണേ റബ്ബേ 🤲🤲🤲

  • @jaleelilliyanjaleelilliyan3882

    ഉമ്മാൻ്റെ കടം വീടണം ഉസ്താദെ😢😢

  • @mujeebmujeeb7475
    @mujeebmujeeb7475 Před měsícem +3

    സ്വാലിഹത്തായ മക്കളെവാൻ ദുആ ചെയ്യണം ഉസ്താദ്

  • @shareenashihab7811
    @shareenashihab7811 Před měsícem +3

    മക്കൾ സ്വാലിഹികളവൻദുഹാചെയ്യണം ഉസ്താദ്

  • @aboobackerpaika1096
    @aboobackerpaika1096 Před měsícem +2

    എന്നെയും കുടുംബത്തെയു ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @juneera
    @juneera Před měsícem +3

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ കടങ്ങൾ വീട്ടി തരണേ അല്ലാഹ് 🤲🤲🤲Yarabbal Aalameen

  • @rinumebirinumebi4937
    @rinumebirinumebi4937 Před měsícem +3

    കടം വീടാനും മക്കൾ സ്വാലിഹായ മക്കളാവാനും നല്ലവണ്ണം പഠിക്കാനും ഈമാനോടെ മരിക്കാനും ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲

    • @MensinaAli
      @MensinaAli Před měsícem

      ആമീൻ 🤲🏻🤲🏻🤲🏻

  • @RaihaRaihamajee
    @RaihaRaihamajee Před měsícem +1

    Alhamdhulillah.. ഇന്നത്തെ പുണ്യ ദിനത്തിലെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.. എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യാനും ഭർത്താവിന്റെ ജോലിയിൽ ബറക്കത്ത് ലഭിക്കാനും കുടുംബ ജീവിതത്തിൽ ഐശ്വര്യം നിലനിർത്താനും നന്നാവാനും ഈമാനോട് മരിക്കാനും.. നമ്മിൽ നിന്ന് മരണപ്പെട്ടവർക്ക് പൊറുത്തു കൊടുക്കാനും കബറിടം വിശാലമാക്കാണും സ്വർഗം നല്കാനും പ്രതേകം ദുആ ചെയ്യണേ 🤲🏻

  • @bushraashraf7964
    @bushraashraf7964 Před měsícem +2

    മോൻ ഹൈറായജോലികിട്ടാൻദുആചെയ്യണേഉസ്താദ്

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm Před měsícem +5

    അഞ്ചുവർഷമായി മകൾക്ക് കല്യാണം കഴിഞ്ഞ കുട്ടികളില്ല സ്വാലിഹായ മക്കൾ കിട്ടാൻ ദുആ ചെയ്യണം

  • @SyedMuba
    @SyedMuba Před měsícem +3

    ഉസ്താദ് എൻറെ ഭർത്താവിൻറെ ജയിൽ മോചനത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മോളുടെ വിവാഹം ശരിയാകാനും ഇരിക്കാൻ ഒരു വീടില്ല പെട്ടെന്ന് പൂർത്തിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Shareefa-z1i
    @Shareefa-z1i Před měsícem +3

    മക്കൾ സ്വാലിഹകാൻ, നല്ല വണ്ണം പഠിക്കാനും മടി മാറാനും ദുആ ചെയ്യണം

  • @ARS-l-b8t
    @ARS-l-b8t Před měsícem +1

    ഉസ്താദ് എനിക്ക് 7മക്കൾ ആണ് വലുത് 17 വയസ്സ് അതിന് താഴെ മറ്റു മക്കൾ ചെറിയ മക്കളാണ് ഹസ്ബെന്റ പ്രഷർ കൊണ്ട് ഒരു പ്രാവശ്യം അറ്റാക്ക് വന്നതാണ് ഇപ്പോൾ കൈ പൊക്കാൻ ഒരു പ്രയാസം ഉണ്ട് അല്ലാഹുവിന്റെ മുന്നിലല്ലാടെ ഒരാളുടെ മുന്നിലും കൈ നീട്ടാനുള്ള വിധി ഇല്ലാടിരിക്കാനും രോഗം ഷിഫയാക്കാനും മക്കൾ സ്വാലിഹത്തക്കാനും ഉസ്താദ് ദുആ ചെയ്യണം കണ്ണീരോടെ അപേക്ഷിക്കുന്നു

  • @MehfanMuhammad
    @MehfanMuhammad Před měsícem +3

    അസ്സലാമു അലൈക്കും ഉസ്താദെ കടം എല്ലാം വീട്ടി നല്ല ഒരു ജീവിതം കിട്ടാൻ ദുആ ചെയ്യണം. ആമീൻ യാ റബ്ബൽ ആലമീൻ.🤲🤲🤲🤲🤲🤲🤲🤲🤲

  • @mahmoodkv9407
    @mahmoodkv9407 Před měsícem +8

    15 ലക്ഷം kadam ഉണ്ട്. ബുദ്ധിമിട്ടുകളോ പ്രയാസങ്ങളോ ടെൻഷൻകളോ കൂടാതെ മുഴുവൻ കടങ്ങളും പൂർണമായും വീട്ടാൻ കഴിയാൻ ദുആ ചെയ്യണേ

  • @sahalashalu179
    @sahalashalu179 Před měsícem +2

    ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @miraworld-iv3zk
    @miraworld-iv3zk Před měsícem +1

    ഉസ്താദേ കടംകൊണ്ട വല്ലാത്ത ഒരു അവസ് യിലാണ് വീട് വരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന എത യും പെട്ടെന്ന് കടംവീടാൻ ഭർത്താവിന് ജോലി ശരിയാകാനും ദുആ ചെയണേ ഉസ്താദേ 🤲🏻🤲🏻😭😭😭

  • @nasiyamuneer4300
    @nasiyamuneer4300 Před měsícem +3

    എന്റെ മോന്ക് ജോലി കിട്ടാൻ അക്കൗണ്ട് ന്റായി ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @HabeebaHabi-sg8vb
    @HabeebaHabi-sg8vb Před měsícem +6

    കുട്ടികൾ പഠിച്ച വലിയ ഉയരത്തിൽ എത്തനെ 🤲🏻🤲🏻

  • @user-xy9iv9fu2f
    @user-xy9iv9fu2f Před měsícem +1

    ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾ ക്ക് ബർക്കത്ത് ഉണ്ടാവാ ൻ എന്റെ മോന്ക്ക് ജോലിയിൽ ഉയർച്ച ഉണ്ടാവാ ൻ വേണ്ടി എന്റെ ഭർത്താവും ഞാനും എ ന്റെ മോനും നല്ല സന്തോഷത്തോടെ ജീ വിക്കാൻ മരണം വരെ അള്ളാഹു വിധി യേ കട്ടെ ആമീൻ 🤲ആയിഷ അയൂബ് മച്ചിങ്ങ പ്പാറ

  • @nihalakn5703
    @nihalakn5703 Před měsícem +1

    ഹിദായത്ത് നൽകണേ നാഥാ.കൽബ് തഖവ യുള്ളതാകന്നെ നാഥ ദുനിയാവുംആഹിരവും രക്ഷപെടുത്തന്നെനാഥാ

  • @shabavlogs7303
    @shabavlogs7303 Před měsícem +7

    ഞാൻ കുറെ ആയി സിഹർ കൊണ്ട് ബുദ്ധിമുട്ടുന്നു പലേ ചികിത്സകളും ചെയ്തു വിട്ടു മാറുന്നില്ല ഉസ്തതെ പ്രത്യേകം ദുആ ചെയ്യണം 😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammadnasim4760
    @muhammadnasim4760 Před měsícem +3

    ഒരു പാട് കടം ഉണ്ട് ഉസ്താദ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട് വിടണേ അള്🤲

  • @Hannahiba-kt1ms
    @Hannahiba-kt1ms Před měsícem +1

    അൽഹംദുലില്ലാ എൻറെ ജീവിതത്തിൽ ഈ മജ്‌ലിസ് കൊണ്ട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ഈ അറിവുകൾ പകർന്നു തന്ന
    ഉസ്താദിന് ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘായുസ്സ് നൽകണേ നാഥാ.... ആമീൻ🤲🤲

    • @razavlogzz4778
      @razavlogzz4778  Před měsícem

      അൽഹംദുലില്ലാഹ് 🥰

  • @haseebaharis224
    @haseebaharis224 Před měsícem +3

    Kudumba jeevitham rahathilaavanum hus nte jobil barakkathundavanum makkale nammude deeninu upakaarappedunnavarum anusarana ullavaraavanum ella buddhimuttukalum maaraanum pretheygam dua cheyyne usthade

  • @minhaamor5512
    @minhaamor5512 Před měsícem +3

    എല്ലാവരുടെയും വിലയേറിയ ദുആകളിൽ ഉൾപെടുത്താൻ മറക്കരുതേ.. റബ്ബ് നമ്മുടെ എല്ലാവരുടെയും ദുആ സ്വീകരിക്കട്ടെ 🤲🤲

  • @user-it9tm7dh4s
    @user-it9tm7dh4s Před měsícem +3

    എന്റെ ഭർത്താവിന്റെ പെങ്ങൾ ക്യാൻസർ അസുഖമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്. ദുആ ചെയ്യണം

  • @user-rc7em4ox7u
    @user-rc7em4ox7u Před měsícem +1

    ദുനിയാവും ആകിറവും നന്നാവണം ഉസ്താതെ... ഉസ്താത് പ്രേതേഖം🤲🏼🤲🏼ചെയ്യണം 😭😭

  • @RahiMuhammed
    @RahiMuhammed Před měsícem +1

    അഞ്ചു വർഷമായി എന്റെ മകന് ഒരു കുഞ്ഞിനെ കാത്തിരിക്കുന്നു ദുആ ചെയ്യണേ ഉസ്താദേ

  • @shabavlogs7303
    @shabavlogs7303 Před měsícem +6

    ഞാൻ കുറെ ആയി സിഹർ കൊണ്ട് ബുദ്ധിമുട്ടുന്നു പലേ ചികിത്സകളും ചെയ്തു വിട്ടു മാറുന്നില്ല ഉസ്തത്തെ

  • @Rukiyamp-k3y
    @Rukiyamp-k3y Před měsícem +3

    മോൻ പഠിക്കാൻ, ഭർത്താവ് ന് കച്ചവടം ഭർകത് ഉണ്ടാകാൻ ദുആ 🤲ചെയ്യണേ

  • @fanufilufilu7536
    @fanufilufilu7536 Před měsícem +1

    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲🤲
    ഒരുപാടു പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാൾ ആണ്. എല്ലാം റാഹത്തിലാവാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲🤲🤲

  • @HajaraShahee
    @HajaraShahee Před měsícem +1

    ഉസ്താദേ എന്റെ എല്ലാം പ്രയാങ്ങൾ മാറ്റി തരണെ അല്ലാഹ് എന്റെ സദക സ്വികരി കാണേഅല്ലാഹ്എന്റെ ജീവിതത്തിൽ സന്തോഷം സമാധാനം നൽകണേ അല്ലാഹ് എന്റെ കാലിലെ പ്ലാസ്റ്റർ വെട്ടാൻ ശനി യാഴ്ച കാണിക്കാൻ പോവണം ഇൻശാഅല്ലാഹ്‌ ദുആ ചെയ്യണേ 🤲🤲

  • @user-eq2vs4ym2r
    @user-eq2vs4ym2r Před měsícem +4

    Usthadeee umrak pokannn agrahamm ind ethrayummm pettannn avidam ethannn dua cheyyaneeeee 😢😢😢😢😢

  • @sabeenasudheer3623
    @sabeenasudheer3623 Před měsícem +3

    Punnara habeebine (S. A)thangale swapnam kaanan dua cheyyane

  • @ramsiyaershad
    @ramsiyaershad Před měsícem +2

    Entഭർത്താവിന്റെ job ശരിയാക്കാൻ duaaa

  • @ramlaabdulsalim1389
    @ramlaabdulsalim1389 Před měsícem +1

    ഉസ്താദിന് ആഫിയത്തുളള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ

  • @rasakponnani8236
    @rasakponnani8236 Před měsícem +3

    മാഷാഅല്ലാഹ്‌ .🌹🌹

  • @haseenamubeen4158
    @haseenamubeen4158 Před měsícem +3

    മകളുടെ രോഗം മാറാൻ വേണ്ടി ദുആ ചെയ്യണേ

  • @anuninuennu3935
    @anuninuennu3935 Před měsícem +2

    ദുആയിൽ ഉൽപാടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @backerkallurayil7097
    @backerkallurayil7097 Před měsícem +1

    ഉസ്താതെ ഉമ്മ യുംഉപയും മരിച്ചു പോയി സഹോദരിയും ദുആചെയൃണം ഉസ്താതെ വീട് പണി എത്ര യും പെട്ട ന് തുടങ്ങാം ദുആചെയൃണം ഉസ്താതെ

  • @husnayasminnellisseri2980
    @husnayasminnellisseri2980 Před měsícem +4

    Lpst psc exam passavaanum teacher aavaanum ippaneeyum immaaneeyum thaathaareeyum ponnu pole noukaanum dua cheyy

  • @Noushad7010-vf6nt
    @Noushad7010-vf6nt Před měsícem +3

    നങ്ങൾ വാടക വീട്ടിലാണ്. ഈ മാസത്തിലെ വാടക കൊടുത്തിട്ടില്ല, ഇക്കാക് ജോലിയിൽ ഖൈറും ബറക്കത്തും ഉണ്ടാവാൻ usthad dua cheyyane, 😢😢😢😢

  • @sahidaismayil8589
    @sahidaismayil8589 Před měsícem +2

    ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻

  • @MariyammohammedAliMariyammoham

    കുടുംബ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാന്‍ dua cheyyane

  • @harisanu6415
    @harisanu6415 Před měsícem +4

    അസുഗം മാറാൻ ദുഹാ ചെയ്യണം

  • @muktharshan4846
    @muktharshan4846 Před měsícem +3

    Aameen 🤲🏻

  • @ijasmk243
    @ijasmk243 Před měsícem +1

    വീട്ടിലേക് നല്ല വഴി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @hajara3752
    @hajara3752 Před měsícem +1

    എൻ്റെ മകൻ നല്ല വിസ ശരിയാക്കും നല്ല ജോലിയും നല്ല മനസ്സും സ്നേഹ ഉണ്ടാക്കനും ദുഹ ചെയ്യണം

  • @woahhhh2306
    @woahhhh2306 Před měsícem +3

    ഹലലായ ആഗഹൈങൾ റാണി വം ആചയണഠ

  • @asmabisaidhmohamed5599
    @asmabisaidhmohamed5599 Před měsícem +3

    Aameen

  • @user-nj9rn2bv6k
    @user-nj9rn2bv6k Před měsícem +1

    ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് പ്രയാസംതീർത്തു തരണേ അല്ലാഹ് 🤲🤲

  • @Shameena-w2m
    @Shameena-w2m Před měsícem +2

    മനഃസമാദാനം ഉണ്ടാവാൻ ദുആ ചെയ്യണേ 😢😢😢😢😢😢😢😢😢😢😢🤲

  • @BijoonathYousuf
    @BijoonathYousuf Před měsícem +3

    Aameen ya rabbal aalameen 🤲🏻🤲🏻🤲🏻

  • @maimoonath
    @maimoonath Před měsícem +1

    ഉസ്താദേ എന്റെ ഭർത്താവിനെ ഡയാലിസ് ചെയ്തുകൊണ്ടിരിക്കുകയാണ് അവർക്ക് തീരെ സുഖമില്ല എണീക്കാനാ നടക്കാനോ വയ്യ കിടപ്പിലാണ് ഉസ്താദേ കുറെ ഒന്നരവർഷം പോലെ ആയി ഉസ്താദ് ദുആ ചെയ്യണം

  • @ansar123ansaram3
    @ansar123ansaram3 Před měsícem +2

    ചൊറിച്ചിൽ കാരണം ഒരുപാട് പ്രായസം അനുഭവിക്കുന്നു ദുആ ചെയ്യണേ

  • @ArifaSiyad
    @ArifaSiyad Před měsícem +3

    ആമീൻ 🤲

  • @Noora0987
    @Noora0987 Před měsícem +2

    Ente makkale swalihaya makkal aavan dua cheyyanam usthad 🤲🏻

  • @msstore5558
    @msstore5558 Před měsícem +1

    അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉത്പടുത്തണേ ഉസ്താദേ

  • @afseenakp4392
    @afseenakp4392 Před měsícem +3

    ഒരുപാട് sangadathilaanu

  • @Shameena-w2m
    @Shameena-w2m Před měsícem +3

    ഹസ്ബിയഹല്ല് ചൊല്യത്തിൽ നിഹ്മലവക്കിൽ കഴിഞ്ഞു വനിഹ്മൽ വക്കിൽ ഇല്ലാലോ