Natural Hair Dye || എത്ര നരച്ച മുടിയും താടിയും കടക്കറുപ്പാക്കാൻ ഈ കല്ലും ഓയിലും മതി

Sdílet
Vložit
  • čas přidán 8. 09. 2024
  • Natural Hair Dye || എത്ര നരച്ച മുടിയും താടിയും കടക്കറുപ്പാക്കാൻ ഈ കല്ലും ഓയിലും മതി
    #hairdye #naturalhairdye #instanthairdye #sreejasfoods
    Anjanakal
    Suruma stone
    Bismuth
    Black Bismuth
    100%Natural
    Naracha mudi karuppikan
    Naracha
    Mudi
    Karuppikan
    Naracha mudi
    Natural Hair Dye
    Dye
    Kanjivellam hair dye
    Manjal hair dye
    Termeric powder hair dye
    Hair Growth
    How to make Hair Dye
    Hair Dye In Malayalam
    Karinjeerakam hair dye
    Nellikka Hair Dye
    Black colour
    Panikoorkila hair dye
    Muringayila hair dye
    Drumstick Leaves
    Homemade Hair dye at home
    Curd Hair Dye
    Neelayamari
    Neelayamari and Henna
    Coffee powder Hair Dye
    Hair Growth
    Sreejas foods
    Hi dear 😘🙏
    ഇന്നത്തെ ഹെയർ ഡൈ അഞ്ജനക്കല്ല് കൊണ്ടാണ് തയ്യാറാക്കുന്നത്. കൺമഷി ഉണ്ടാക്കാനും സുറുമ ഉണ്ടാക്കുവാനും മാത്രമല്ല മുടി കറുപ്പിക്കാനും അഞ്ജനക്കല്ല് വളരേ ഗുണം തരുന്നു. കട്ടിയുള്ള പുരികവും ഉള്ളോടു കൂടിയ മുടിയും നല്ല കറുപ്പും തരുന്നു.എല്ലാവരും ഈ ഹെയർ ഡൈ തയ്യാറാക്കുന്ന വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും തന്ന് സപ്പോർട്ട് ചെയ്യണം - 🙏🙏🙏

Komentáře • 59

  • @jenisthomas6376
    @jenisthomas6376 Před 6 měsíci +3

    natural hair dye valare nannayitunde natural ayittu hair dye cheyyanulla ee tip kollatto

  • @ridwan1176
    @ridwan1176 Před 6 měsíci +2

    വളരെ എളുപ്പത്തിൽ വളരെ നല്ല റിസൾട്ട് കിട്ടുന്ന ഒരു ഹെയർ ഡൈ തന്നെയാണ് കൂട്ടുകാരി കാണിച്ചുതന്നത് ഇത്രയും സിമ്പിൾ ആയിട്ട് ഒരു ഹെയർ ഞാൻ ഇതുവരെയും കണ്ടിട്ടില്ല വളരെ നല്ലൊരു വീഡിയോ ആയിരുന്നു

  • @livedreams333
    @livedreams333 Před 6 měsíci +1

    അഞ്ജനകല്ല് കൊണ്ട് മുടി കറുപ്പിക്കുന്ന നല്ലൊരു രീതി ആയിരുന്നു. യാതൊരു സൈഡ് എഫക്ടും ഉണ്ടാവില്ല.എനിക്കും നരക്കുന്നുണ്ട്. ഇതുപോലെ ഒന്നു് ചെയ്തു നോക്കണം Thank you 😍

  • @rijysmitheshwe2210
    @rijysmitheshwe2210 Před 6 měsíci +1

    Valare effective aayitulla oru natural hair dye aanu kaanichu thannathu, anjanakaline kurichu kettittundu, pakshe kandittillayirunnu, chemicals onnum cherkathe prepare cheiytha ee hair dye valare safeum aanu, nice sharing

  • @sankarij3386
    @sankarij3386 Před 6 měsíci +1

    അഞ്ജനക്കല്ല് ആദ്യായി കാണുവാണ്.. ഇങ്ങനെ ഒരു hair dye കൊള്ളാല്ലോ... Chemical free dye ആവുമ്പോൾ പേടിക്കാതെ ഉപയോഗിക്കാം

  • @DevusCreations
    @DevusCreations Před 6 měsíci +1

    അഞ്ജന കല്ല് വെച്ചുള്ള hair ഡൈ അടിപൊളി ആണ് മുടി കറുപ്പിക്കാൻ ഇതു best ആണ് കുറച്ചു സാധങ്ങൾ കൊണ്ട് nalla അടിപൊളി hairdye നല്ല ഭംഗി കാണാൻ അഞ്ജന കല്ല് 🤩

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 6 měsíci +1

    natural hair dye valare effective aayitullathaanalloo...ingredients ellaam thanne hair safe aanu, pinne budget friendly also...nice share

  • @natureexplorer5802
    @natureexplorer5802 Před 6 měsíci +1

    wow eee natural kollalo first time aanu kaanunnath ethra naracha mudiyum engane cheythal karukkum great sharing

  • @spv258
    @spv258 Před 6 měsíci +1

    നല്ല റിസൾട്ട് കിട്ടുന്ന ഒരു ഹെയർ ഡൈ തന്നെയാണ് Chemical free dye ആവുമ്പോൾ പേടിക്കാതെ ഉപയോഗിക്കാം

  • @Vijay-ls9eq
    @Vijay-ls9eq Před 6 měsíci +1

    Valare effective aayitulla oru natural hair dye .really useful for many great sharing

  • @gigglest8701
    @gigglest8701 Před 6 měsíci +1

    natural ayittu hair dye cheyyanulla ee tip enikk ishtapettu...really useful for many great sharing

  • @jackandjill2839
    @jackandjill2839 Před 6 měsíci +1

    wow hair dye polichallo njn ethuvare engane cheythittilla its really useful for me great sharing dear

  • @ishaspassion766
    @ishaspassion766 Před 6 měsíci +1

    nalloru hair dye video aanu...natural hair dye nalla reethiyil prepare cheydhu present cheydhu...gud share...

  • @bindunv5609
    @bindunv5609 Před 6 měsíci +1

    valare nalloru natural homemade hair dye anjanakkallu mudi karuppikkan valare nallathanalle eppozhum ithupolulla natural hair dyes use cheyyunnathanu nallath

  • @Manju13345
    @Manju13345 Před 6 měsíci +1

    First time anutto ee kollu vechulla hair dye kanunnath.anjana kallh kanan nalla rasam und. It’s a variety natural hair dye. Thanks for sharing this helpful video

  • @ayishasidheek9922
    @ayishasidheek9922 Před 6 měsíci +1

    Anjanakkallu upayogichulla hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavimenn pedikkathe upayogikkukayum cheyyam. Ithupole try cheythu nokksnam.

  • @ammuammu30898
    @ammuammu30898 Před 6 měsíci +1

    Njan enthaayalum ee hair dye undaakkum. Anjnakallu kondu oru dye njan pradheekshichilla. Thanks chechi

  • @raihanabyan8976
    @raihanabyan8976 Před 6 měsíci +1

    natural hair dye valare nannayitunde theerchayayum cheythu nokkunud more videos expecting dear

  • @navyapinky9830
    @navyapinky9830 Před 6 měsíci +1

    nalla effective aayittulla hair dye chemical free hair dye use cheyyunnathanu eppozhum nallath anjanakkallu kondulla homemade hair dye try cheythu nokkanam

  • @pichipoo7652
    @pichipoo7652 Před 6 měsíci +1

    mudi karuppikkanulla nalla oru method aanu kanichathu njanum ithupole cheythu nokkunnund

  • @sulthanahakeem9609
    @sulthanahakeem9609 Před 6 měsíci +1

    Natural hair dye nannayittund valare useful ayittulla video

  • @diyakumar1770
    @diyakumar1770 Před 6 měsíci +1

    Valare Nalla oru hair dye aanu share cheytatu... Anjanakallu Kondulla hair dye first time aanu kanunatu...Try cheytu nokkam

  • @sabeenasakkeer4413
    @sabeenasakkeer4413 Před 6 měsíci +1

    Valare eefective aayttulla nalloru hairdye aan kanichath nannayttund

  • @foodbloger7838
    @foodbloger7838 Před 6 měsíci +1

    ingne onnu adyammayitta kanunne thanks share ingne oruu video share cheythathinu thanks

  • @mydreamz1751
    @mydreamz1751 Před 6 měsíci +2

    വെറും രണ്ട് സാധനങ്ങൾ കൊണ്ടുള്ള ഹെയർ ഡൈ സൂപ്പർ.അഞ്ജനക്കല്ല് മുടി കറുക്കാൻ വളരേ നല്ലതാണ്. കൂടേ ആവണക്കെണ്ണ ചേർത്തപ്പോൾ നല്ല Effective ആയ ഹെയർ ഡൈ ആയി.side effects ഒന്നും ഇല്ലാതെ മുടി കറുപ്പിക്കൽ നടക്കും

  • @sheemak8418
    @sheemak8418 Před 6 měsíci +1

    Kollam ketto natural hair dye valare nannaayittund, enthayalum onnu try cheithu nokkunnund

  • @noelaroma1036
    @noelaroma1036 Před 6 měsíci +1

    effective stone for making hair dye , for making hair oil. useful upload

  • @najiaslam6132
    @najiaslam6132 Před 6 měsíci +1

    ingne onnu adyamayitta kanunne super anallo thanks share

  • @resmishiju8445
    @resmishiju8445 Před 6 měsíci +1

    അഞ്ജനകല്ല് കൊണ്ട് മുടി കറുപ്പിക്കുന്ന നല്ലൊരു വീഡിയോ ഇതുപോലെ ഒന്നു് ചെയ്തു നോക്കണം

  • @sabeenac.i4077
    @sabeenac.i4077 Před 6 měsíci +1

    അഞ്ജനക്കല്ല് മുടി കറുക്കാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.. കൂടെ ആവണക്കെണ്ണ കൂടി ചേർത്തപ്പോൾ നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹെയർ ഡൈ ആയി. തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @Dora-yd4lb
    @Dora-yd4lb Před 6 měsíci +1

    കെമിക്കൽ ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ്ഷെയർ ചെയ്തത്

  • @Sharmiszedsvlog
    @Sharmiszedsvlog Před 6 měsíci

    Ee oru natural dye valarey effective anennu thonnunnu nalloru video ayirunnu ishtayi

  • @elenaemma9601
    @elenaemma9601 Před 6 měsíci +1

    interesting watching your vlog weekly that you had shared it, i would like to like and share to my friends, expect more videos from your channel thank you

  • @sudharmasurendran3201
    @sudharmasurendran3201 Před 24 dny

    Naracha hairil ettu kanikku muthey

  • @salhamilu3009
    @salhamilu3009 Před 6 měsíci +1

    Nalla black colour undello. Anjana kall kond ithupole oru pack njan ithuvare kanditilla. Enthaayalum onnu undaakkanam

  • @jasminegeorge2396
    @jasminegeorge2396 Před 6 měsíci +1

    Eluppathil undakkan pattunna hair dye aanallo...Ithil chertha ella ingredientsum mudiyude arogyathinu nallathanu...

  • @rejisujith2247
    @rejisujith2247 Před 3 měsíci +1

    ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഓയിലിൽ mix ചെയ്ത് ഉപയോഗിക്കാമോ.

  • @user-wl9kh4kg2w
    @user-wl9kh4kg2w Před 5 měsíci +1

    Very nice 🎉🎉🎉❤❤❤😅😅😅

  • @bindusuresh6307
    @bindusuresh6307 Před 6 měsíci +1

    👍

  • @alee3174
    @alee3174 Před 6 měsíci +1

    ഞാൻ ഇത് ആദ്യമായി കാണുന്നു ഡിയർ ഈ ഒരു കല്ല് കൊണ്ട് ഇത്ര എഫെക്റ്റവ് ആയി കിട്ടും എന്ന് ഇപ്പോൾ അറിയുന്നു ഇന്ന് തന്നെ വാങ്ങി ചെയ്തു നോക്കട്ടെ

  • @rajeevpandalam4131
    @rajeevpandalam4131 Před 6 měsíci +1

    👌👌👌👌🌹

  • @amumunnu3565
    @amumunnu3565 Před 6 měsíci +1

    Ee kallu kondulla hair dye aadhayittanu kaanunne ethu evidunna vaangikka onnu try chaithu nookkanam

  • @user-wl9kh4kg2w
    @user-wl9kh4kg2w Před 5 měsíci +1

    🎉🎉🎉❤❤❤😅😅😅Very nice

  • @user-wt2lr7ho3j
    @user-wt2lr7ho3j Před 4 měsíci +1

    Ith thekkumbol kayyil glovesidana kayyil kalar aakumo

  • @jimbrucook4783
    @jimbrucook4783 Před 6 měsíci +1

    ❤️❤️❤️👍

  • @leelammaplankadavil3557
    @leelammaplankadavil3557 Před 6 měsíci +1

    From where we get this stonr

  • @divakaranct1265
    @divakaranct1265 Před 5 měsíci +1

    Mix ചെയ്ത് ബാക്കി വരുന്നത് എന്താണ് ചെയ്യുക

  • @rejisujith2247
    @rejisujith2247 Před 3 měsíci

    ഞാൻ ഇത് ചെയ്തു നോക്കി. തലയിൽ മുഴുവനും glitter ഇട്ടതു പോലെയായി. കഴുകിയിട്ടും പോകുന്നില്ല.

  • @divakaranct1265
    @divakaranct1265 Před 5 měsíci +1

    ബാക്കി വരുന്നത് വീണ്ടും ഉപയോഗിക്കാമൊ

  • @samersamer7274
    @samersamer7274 Před 6 měsíci +1

    കല്ലിന് വില കൂടുതൽ ഉണ്ടോ?

  • @rainbow1679
    @rainbow1679 Před 2 měsíci

    ഇതിന് വിഷത്തിന്റെ അംശം ഉണ്ടോ