സ്വന്തമെന്ന പദത്തിനെന്തർത്ഥം | Evergreen Classic Song | Movie : Mohiniyattam

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 106

  • @abbasabbu1349
    @abbasabbu1349 Před 2 lety +47

    സ്വന്തത്തിനും ബന്ധത്തിനും ഒരു അർത്ഥവും മില്ലാത്ത കാലത്തിന് ഒരു ഓർമ്മക്കുറിപ്പാകട്ടെ ഈ ഗാനം

    • @prakash45483
      @prakash45483 Před 2 lety +3

      ഇന്നിപ്പോൾ പൈസയുണ്ടെങ്കിൽ എല്ലാമുണ്ട്, ബന്ധവും സ്വന്തവും തീരുമാനിക്കുന്നത് പൈസയാണ്

    • @Saro_Ganga
      @Saro_Ganga Před rokem

      Beautiful song shared

  • @premrajb9758
    @premrajb9758 Před 2 měsíci +3

    ഉളളിൽ സ്നേഹവും ആത്മാർഥതയും ഉള്ള മലയാളത്തെ സ്നേഹിക്കുന്ന മലയാളിയുടെ സ്വന്തം ഗാന രചയിതാവ്....ഇനി ഒരു ജന്മമുണ്ടെങ്കിൽ വീണ്ടും അങ്ങയുടെ പാട്ടുകൾ മാത്രം കേൾക്കാൻ കൊതിക്കുന്ന മലയാളികൾ....we are so proud about one and only thampi sir....

    • @Kumar-ni9vd
      @Kumar-ni9vd Před 17 dny

      തമ്പി സാറിന്റെ വരികൾ.....
      മനോഹരം.....

  • @dineshsivasankaran6157
    @dineshsivasankaran6157 Před 2 lety +32

    എത്ര മനോഹരമായ പാട്ട്. താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കുക എന്ന് പറയുന്നതേ ഒരു ഭാഗ്യമാണ്..അതിൽ ഒരു ഭാഗ്യവാൻ ഞാനാണ്. നന്ദി നമസ്കാരം 🙏

  • @raphaeldevassy7394
    @raphaeldevassy7394 Před 2 lety +21

    ഈ പാട്ടിലെ വരികൾ എന്നെ വീണ്ടും വീണ്ടും ജീവിതയാത്രയിലെ സംഭവങ്ങളെ ഉണർത്തികൊണ്ടിരിക്കുന്നു തമ്പി സാറിന് ഒരുപാട് നന്ദി. ❤❤❤

  • @josepm4612
    @josepm4612 Před 4 měsíci +4

    ഞാൻ ഈ പടം മൂന്ന് പ്രാവശ്യം കണ്ടു നല്ല പടം. മറക്കാൻ പറ്റാത്ത പാട്ടുകൾ

  • @whiteandwhite545
    @whiteandwhite545 Před 10 měsíci +5

    നസീർ സാർ, ഒരു നടനായിരുന്നു, പക്ഷേ അദ്ദേഹത്തിലെ മനുഷ്യത്വം ആണ് എന്നും നിൽക്കുക.

  • @sugathankv5622
    @sugathankv5622 Před rokem +7

    വളരെ സത്യം!😢😢
    Kalamandalam sugathan 🤚🏻🙏❤

  • @RaviNairNY
    @RaviNairNY Před 2 lety +7

    തമ്പി സാർ .. ഇന്ന് ഈ പാട്ടു പാടാനിടയായി .. വളരെ അർത്ഥവത്തായ പാട്ട് .. ഒരുപക്ഷെ ഹൃദയത്തോട് ഏറ്റവും കൂടുതൽ ചേർന്നു നിൽക്കുന്ന ഒരു പാട്ട് .. പാട്ടിന്റെ സീൻ ഒന്നുകൂടി കാണാൻ വേണ്ടിയാണ് യൂട്യൂബിൽ കയറിയതും താങ്കളുടെ ചാനൽ കണ്ടതും .. വളരെ സന്തോഷം സാർ .. ഈ സിനിമയും വളരെ ഇഷ്ടമുള്ളതായിരുന്നു .. വർഷങ്ങൾക്കു മുമ്പ്‌ കണ്ട ഓർമ്മ ഇപ്പോഴുമുണ്ട് .. അതിലെ രാധികാ കൃഷ്ണാ രാധികാ എന്ന ഗാനവും ആറന്മുള ഭഗവാന്റെ എന്ന ഗാനവും ഇഷ്ടമുള്ള ഗാനങ്ങളിൽ പെടുന്നു .. 🥰🥰

  • @vsankar1786
    @vsankar1786 Před rokem +9

    ഈ ലോകത്ത് ആരും ആരുടേയും സ്വന്തമല്ല...
    "പ്രപഞ്ചം ,ജീവൻ ,ഈശ്വരൻ ഇവയെല്ലാം ഒന്നുതന്നെയാണ് (ENERGY as per Quantum Physics)" എന്ന പ്രപഞ്ചസത്യം വെളിപ്പെടുത്തുന്ന മഹത്തായ ഉപനിഷത്ത് സിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്ന പ്രതിഭാധനനായ തമ്പിസാറിൻ്റെ വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനഗന്ധർവ്വൻ്റെ ഭാവോജ്വലമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @saraswathivimal3916
    @saraswathivimal3916 Před 2 lety +9

    ഈ കാലഘട്ടത്തിൽ പ്രസക്തമായ വരികൾ 👍

  • @jeejamithran1917
    @jeejamithran1917 Před rokem +5

    Supper song from Sreekumaren Thambi sir, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഈ പിട്ട് എല്ലാ വരുടേയും ഒഓർമ്മയിൽ തങ്ങിനില്ക്കുന്ന പാട്ട്.

  • @tnsk4019
    @tnsk4019 Před rokem +3

    വളരെ അർഥവത്തായ വരികൾ. കേൾക്കുമ്പോൾ തന്നെ ഏറെ ദുഖമുണർത്തുന്ന ഗാനം. 😢😢😢😢😢😢😢😢

  • @idapjohn3620
    @idapjohn3620 Před 3 lety +16

    സാറിന്റെ ഗാനങ്ങൾ ഒരുപാട് ഇഷ്ട്ടാ.. നന്ദി മലയാളത്തിനു നൽകിയ മനോഹരമായ ഗാനങ്ങൾക്ക് 🙏

  • @sreedharankoothali8556
    @sreedharankoothali8556 Před 2 lety +6

    വളരെ വളരെ പ്രതിഭാധനനായ സാഹിത്യകാരൻ. നല്ല ഇരുത്തം വന്ന കവി.

  • @rathivarma7040
    @rathivarma7040 Před 2 lety +5

    വളരെ സുന്ദരമായ ഒരു ഗാനം.
    വരികൾ അതി സുന്ദരം.

  • @manonmanivs3441
    @manonmanivs3441 Před 2 měsíci

    ഇങ്ങനെ ഒരു പെട്ടെഴുതിയ അങ്ങയ്ക്കു ഒരായിരം നന്ദി.സങ്കടം വരും ഈ പാട്ടുകേൾക്കുമ്പോൾ. സത്യങ്ങളല്ലേ പറയുന്നത്? അങ്ങേക്ക് ആയുരാരോഗ്യ ങൾ നേരുന്നു 🙏🏻🙏🏻

  • @hippofox8374
    @hippofox8374 Před 4 lety +6

    mr. skt ji......ethra ardhavathaaya manohara varikal...paattalla ithu... kavitha... sathyam lokathodu parayunna anaswara kavitha....

  • @simpleandelagant4943
    @simpleandelagant4943 Před 4 lety +7

    അതിമനോഹരഗാനം

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +1

    ജീവിതത്തിന്റെ ബന്ധങ്ങളുടെ അർത്ഥശൂന്യതയും അന്ത:സാരശൂന്യതയും വെളിവാക്കന്ന ആശയം ഭീരമായ തമ്പിയൻ ഗാനം ഭർത്താവ് ഭാര്യയ്ക്കും തിരിച്ചു അമ്മയും മകനു തമ്മില് ഉള്ള മനുഷ്യൻ കൽപ്പിയ്ക്കുന്ന ബന്ധങ്ങളെല്ലാം മിഥ്യയാണ് മനുഷ്യന് ഇന് മണ്ണുമായിട്ടുള്ള ബന്ധവും മിഥ്യ തന്നെ

  • @santhoshkumar-fr5jq
    @santhoshkumar-fr5jq Před 3 lety +3

    അനശ്വരം, അതുല്യം, അപാരം

  • @mohananm4226
    @mohananm4226 Před 2 lety +2

    ഈ കാലഘട്ടത്തിന് അനുയോജ്യമായ വരികൾ

  • @vinodbt8719
    @vinodbt8719 Před 2 lety +4

    സർ, വല്ലാത്തൊരു സസ്പെൻസ് . നിലനിർത്തിയാണ് താങ്കൾ മലയാള മനോരമയിലെ . കറുപ്പും വെളുപ്പും അവസാനിപ്പിച്ചിരിക്കുന്നത്.. ധaiting for the next episode 🙏🙏🙏

  • @hahahahahaha11ha
    @hahahahahaha11ha Před 2 lety +2

    Correct 💯 sherya 👍👍👍 song nannayittunde pppoliyattoo amazing lyrics

  • @ourawesometraditions4764
    @ourawesometraditions4764 Před 4 lety +5

    നിത്യസുന്ദരഗാനം

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +3

    Thampi sir

  • @hippofox8374
    @hippofox8374 Před 4 lety +7

    naam swantham ennu karuthunnathu onnum angane alla... athu thirichariyumpol sahikkaan pattilla... it is a great truth...

  • @sathivlog7097
    @sathivlog7097 Před 2 lety +3

    Beautiful lyrics by you sir

  • @shalimarmetals243
    @shalimarmetals243 Před 11 měsíci +1

    ചില ഗാനങ്ങൾ കേൾക്കുമ്പോൾ അനശ്വരനായ വയലാറിന്റെ മുകളിൽ ആണോ തമ്പി സർ എന്ന് തോന്നിപോകും
    ഉദാ. ഹൃദയ വാഹിനീ.............

    • @santhoshramachandran9994
      @santhoshramachandran9994 Před 5 měsíci

      സംശയമെന്ത്? വയലാറിനും ഭാസ്കരൻ മാഷിനും ONV യ്ക്കും യൂസഫലി കേച്ചേരിയ്ക്കും എല്ലാം മുകളിൽ തന്നെ ആണ് തമ്പി സാറിന്റെ സ്ഥാനം...

  • @ronchuar
    @ronchuar Před 4 lety +6

    A nice song with beautiful philosophical thought.

  • @hippofox8374
    @hippofox8374 Před 4 lety +5

    veendum kelkkunnu.....

  • @sreemohankumar4718
    @sreemohankumar4718 Před 3 lety +2

    ഇനിയും മരണം വരെ ഗാനങ്ങൾ രചിക്കണം

  • @user-vs5ks5og9g
    @user-vs5ks5og9g Před 29 dny

    Jeevithathilorikkalum marakkvanakilla ee song....😂❤❤❤❤❤❤❤😂

  • @vpsasikumar1292
    @vpsasikumar1292 Před 2 lety +2

    Changanacherry apsarayil mattinik kanda padam.thiruvallayilninnum bus kayari kottakayil chennappo film thudangi.ee Patt matram orkunnu

  • @mohananpc899
    @mohananpc899 Před 4 lety +6

    1976-ല്‍ IOB വളപട്ടണം ബ്രാഞ്ചില്‍ ജോലികിട്ടി,കണ്ണൂര്‍ താമസിക്കവേ, പ്രഭാത് തിയേറ്ററില്‍ വച്ചാണ് മോഹിനിയാട്ടം കണ്ടത്.പക്ഷെ, സീനുകളൊന്നും ഓര്‍മ്മയില്‍ വരുന്നില്ല. കച്ചവട സിനിമയായിരുന്നില്ല എന്നോര്‍ക്കുന്നുണ്ട്.
    .
    അര്‍ത്ഥഗര്‍ഭമായ ഒരു ഗാനമാണിത്. നല്ല സംഗീതവും ആലാപനവും. പാട്ടുസീനില്‍ അടൂര്‍ ഭാസിയുടെ മുഖം അവ്യക്തമായേ കാണിക്കുന്നുള്ളൂ എന്നാണോര്‍മ്മ.
    .
    കണ്ണൂര്‍ പ്രഭാത് ഇന്നില്ല. അവിടെ സിനിമ കണ്ടിട്ടുള്ള ആരെങ്കിലുമുണ്ടോ?

    • @sahadevan2594
      @sahadevan2594 Před 2 lety

      കണ്ണൂർ പ്രഭാത് ഇന്നില്ല, പ്രഭാത് ബസ്റ്റോപ്പ് ഇപ്പോഴും ഉണ്ട് അവിടെ കൂടുതലും ഇംഗ്ലീഷ് സിനിമ ആയിരുന്നു കാണിച്ചത്, കാലിക്കറ്റ്‌ "crown ' പോലെ 🌹

  • @nasar331
    @nasar331 Před 5 lety +5

    Shariyaan Thampi sir, ethrayoo shariyaannn, anubhavam ullla aallaan njaann

  • @anniestephen4642
    @anniestephen4642 Před 3 měsíci

    🙏 സർ 🙏🙏🙏 ഒന്നും പറയാനില്ല 🙏പറയാൻ ആളുമല്ലാ ❤️❤️❤️❤️👍

  • @narayananps774
    @narayananps774 Před 4 lety +2

    I was looking for this song impatiently for quiet a long time. Really heart-melting !

    • @leenasham5779
      @leenasham5779 Před 2 lety

      It was my favorite song in 1978,79.now it is in my life .

  • @Reghurajan-hi9di
    @Reghurajan-hi9di Před 2 lety +2

    Great.. 🙏

  • @ushamohanan4543
    @ushamohanan4543 Před 2 lety +1

    Adoor bhasi super actor RIP 😭😭😭💐

  • @gangadharannambiar7228

    Written in 1976 still relevant and will remain timeless. Why,he has the courage to call a spade a spade .

  • @puppasworld
    @puppasworld Před rokem +1

    Beautiful sad song

  • @pavithranp9225
    @pavithranp9225 Před 2 lety +1

    A meaningful song and golden dong

  • @maneesh.s2140
    @maneesh.s2140 Před 2 lety +2

    Thampi sir nte manorama patrathile story vayichit varunavar undo

  • @christocc3815
    @christocc3815 Před 2 lety +1

    I think about my "lost world".

  • @mariyammageorge9327
    @mariyammageorge9327 Před 2 lety +1

    I like all ur songs, not mere songs, but poems, ur philosophical songs inexplicably excellent , God bless u, wish u a prosperous and peaceful New Year , sir. !

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Kiduuuu

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Great

  • @rknair995
    @rknair995 Před rokem

    I like the songs beryy much

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +15

    സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!
    ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..!
    ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍..
    സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!
    പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
    തിരയുടെ സ്വന്തമെന്നോ?
    മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
    മാനത്തിന്‍ സ്വന്തമെന്നോ..
    പൂവിനു വണ്ടു സ്വന്തമോ?
    കാടിനു കാറ്റു സ്വന്തമോ?
    എനിയ്ക്കു നീ സ്വന്തമോ ഓമനേ
    നിനക്കു ഞാന്‍ സ്വന്തമോ?
    വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി
    അധരത്തിന്‍ സ്വന്തമെന്നോ?
    കരള്‍ പുകഞ്ഞാ‍ലൂറും കണ്ണുനീര്‍മുത്തുകള്‍
    കണ്ണിന്റെ സ്വന്തമെന്നോ?
    കാണിയ്ക്കു കണി സ്വന്തമോ?
    തോണിയ്ക്കു വേണി സ്വന്തമോ?
    എനിയ്ക്കു നീ സ്വന്തമോ ഓമനേ
    നിനക്കു ഞാന്‍ സ്വന്തമോ?
    Movie Mohiniyaattam (1976)
    Movie Director Sreekumaran Thampi
    Lyrics Sreekumaran Thampi
    Music G Devarajan
    Singers KJ Yesudas

  • @pthomas8327
    @pthomas8327 Před rokem +2

    " സ്നേഹിച്ച ചെറുക്കനെ വിഡ്ഢി എന്ന് വിളിക്കും പെണ്ണിന് ചെറുക്കൻ സ്വന്തമോ "..
    പുണരാനടുക്കുമ്പോൾ പുറന്തള്ളും തീരം തിരയുടെ സ്വന്തമാണോ.... എന്തു അർഥവത്തായ വരികൾ.

  • @ganasurabisangeethsangeeth9820

    Cheto agayepole jeevanula varikal ennu ezhuthuvaan arum elalo

  • @sathyansekseb
    @sathyansekseb Před 4 měsíci

  • @mycrafts8139
    @mycrafts8139 Před 29 dny

    100/100😢

  • @ummerk8827
    @ummerk8827 Před rokem

    ബന്ധം. സ്വന്തം. ശൂന്യം. 🇮🇳💤

  • @sruthisivankutty
    @sruthisivankutty Před 4 měsíci

    ❤️❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Nair pride

  • @Saro_Ganga
    @Saro_Ganga Před 2 lety

    Super song shared

  • @binoysebastian3015
    @binoysebastian3015 Před 2 lety

    Thanks sir

  • @asureshkumar1545
    @asureshkumar1545 Před 6 lety +6

    super

  • @JOJO...e.
    @JOJO...e. Před 6 lety +5

    Sir, ചിത്രമേളയിലെ നീയെവിടെ നിൻ നിഴലെവിടെ എന്ന പാട്ടുസീൻ അപ്ലോഡ് ചെയ്യാമോ?

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    🧡💛

  • @d3ssupervlogs982
    @d3ssupervlogs982 Před 3 lety +1

    Ok boss okk

  • @vilain0710
    @vilain0710 Před 3 lety

    Entho shasthranjan kanjavadichu padiyathanennu thonunnu ..

  • @sherlyv3623
    @sherlyv3623 Před 2 lety

    Namickunnu

  • @subjagouri4069
    @subjagouri4069 Před 5 měsíci

    ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിലെ മലയാളി പെണ്ണെ നിന്റെ മനസ്സ് എണ്ണ പാട്ട് അപ്‌ലോഡ് ചെയ്യാവോ.

  • @ajithmediavlog3409
    @ajithmediavlog3409 Před 4 lety +3

    Sir. Prem nazeer. Sir mayittulla. Anubhavangal. Share. Cheyyamo

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Amaizzzxing

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    Exclllnt

  • @indirakrishnan95
    @indirakrishnan95 Před 2 měsíci

    😔😔😔

  • @sujathacheruvattil6646
    @sujathacheruvattil6646 Před 5 lety +3

    Super

  • @chidambarancp4577
    @chidambarancp4577 Před rokem

    ഇതെല്ലാം വള്ളിപുള്ളി തെറ്റാതെ നാം ഒമനിച്ച് ജീവന്റെ സ്വന്തം ആയി വളർത്തിയ മക്കളിൽ നിന്ന് തന്നെ നമുക്കു ലഭിക്കും വയസ്സാകുമ്പോൾ

  • @mathewmg1
    @mathewmg1 Před 6 lety +4

    Very good song. But, please upload these songs in correct video aspect ratio (4:3).

    • @SreekumaranThampiRagamalika
      @SreekumaranThampiRagamalika  Před 6 lety +5

      For now, I am uploading videos in CZcams in the aspect ratio 16:9 because if we upload a file that isn't 16:9, it will be as black bars on each side of the video or letter boxed (black bars at the top and bottom) and this results a bad viewing experience.. CZcams also preferring the aspect ratio 16 :9 because now a days almost people using the CZcams app in android phone only and 16:9 is the native aspect ratio of most high-definition LCD monitors and TV’s.. so 16:9 is the best aspect ratio, I think .. Thanks for watching …..

    • @mathewmg1
      @mathewmg1 Před 6 lety

      SreekumaranThampiRagamalika Sir: 16:9 is ok for new movies. In the case of 1970's movies 4:3 aspect ratio video will have more clarity. In old movie's songs when you make it in 16:9 aspect ratio, the people in video looks fatty and shorter. I just mentioned only drawbacks of 16:9 older movie songs of 1970's Thank you once again for nice old great songs.

  • @sureshkuttappan1855
    @sureshkuttappan1855 Před 11 měsíci

    അടൂർ ഭാസി

  • @santhoshkumar4866
    @santhoshkumar4866 Před rokem

    🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @suresht1192
    @suresht1192 Před 2 lety +1

    Thampi sir at his best

  • @krishnaseasyenglishformula7156

    ധേനുക രാഗം

  • @satheeshrg9176
    @satheeshrg9176 Před 3 lety

    Master thottal ellam ponnakum, sir ganam enna padam master kondu music cheyyicirunnu enkil super hit akumayirunnu

  • @soushas8254
    @soushas8254 Před 3 měsíci

    😢😮😳😥😥😥🙄🥺

  • @beenababu7367
    @beenababu7367 Před rokem

    Sir ethra arthavathaya pattu hrydayathil sherykkum thattunnu.

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Nair

  • @Dream-tv9hg
    @Dream-tv9hg Před 11 měsíci

    ഒരു പാട് സത്യം മുളളഗാനം😂😂😂

  • @SatheesanR-wk8yx
    @SatheesanR-wk8yx Před rokem

    ഗാനം ജയചന്ദ്രൻ പാടാത്ത സാഹചര്യം പറയാമോ

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    A Nair can only

  • @shinyshine6694
    @shinyshine6694 Před 2 lety +1

    ഇ..... പട്ട് ന്റെ രാഗം ഏതാണ്

  • @ASHIQAIMST
    @ASHIQAIMST Před 10 měsíci

    No Meaning for relation

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    😃😐💬💬😐😃😐😃

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +1

    Great

  • @chitradevan7084
    @chitradevan7084 Před rokem +1

    Great 🙏

  • @swissindia6128
    @swissindia6128 Před 2 lety +3

    സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!
    ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..!
    ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍..
    സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!
    പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
    തിരയുടെ സ്വന്തമെന്നോ?
    മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
    മാനത്തിന്‍ സ്വന്തമെന്നോ..
    പൂവിനു വണ്ടു സ്വന്തമോ?
    കാടിനു കാറ്റു സ്വന്തമോ?
    എനിയ്ക്കു നീ സ്വന്തമോ ഓമനേ
    നിനക്കു ഞാന്‍ സ്വന്തമോ?
    വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി
    അധരത്തിന്‍ സ്വന്തമെന്നോ?
    കരള്‍ പുകഞ്ഞാ‍ലൂറും കണ്ണുനീര്‍മുത്തുകള്‍
    കണ്ണിന്റെ സ്വന്തമെന്നോ?
    കാണിയ്ക്കു കണി സ്വന്തമോ?
    തോണിയ്ക്കു വേണി സ്വന്തമോ?
    എനിയ്ക്കു നീ സ്വന്തമോ ഓമനേ
    നിനക്കു ഞാന്‍ സ്വന്തമോ?