What is Surge Arrestor and Metal Oxide Varistors in Malayalam

Sdílet
Vložit
  • čas přidán 26. 07. 2019
  • Hi,
    Welcome to TechCorner Malayalam.
    This video explains on surge arrestors and Metal Oxide Varistors
    Fb link : / techcornerm
    Please subscribe and support if you like our channel.

Komentáře • 85

  • @akshayjchand4927
    @akshayjchand4927 Před 3 lety

    detailed explanation... good also thank u

  • @aneeshani9226
    @aneeshani9226 Před 4 lety +1

    Thanks

  • @nereeshrajan3007
    @nereeshrajan3007 Před 3 lety

    Good information

  • @Shahin6ck
    @Shahin6ck Před 4 lety +1

    You are good teacher.

  • @ranjithp6087
    @ranjithp6087 Před 3 lety

    Spd wiring chayyumbol cable size egane select chayyum.primary breakrinte same rating idano cable

  • @ppakbarali
    @ppakbarali Před 4 lety +1

    Great

  • @aneeshani9226
    @aneeshani9226 Před 4 lety +1

    Good chanel

  • @thelegends7951
    @thelegends7951 Před 7 měsíci +1

    Adipoli classs🔥❤

    • @TechCornerMalayalam
      @TechCornerMalayalam  Před 7 měsíci

      Thank you...
      We have one more channel in English, Techcorner English.
      Please do subscribe our channel.

    • @thelegends7951
      @thelegends7951 Před 7 měsíci

      @@TechCornerMalayalam done🔥❤

  • @anilpvkumar008
    @anilpvkumar008 Před 4 lety +2

    ലോ ഇന്റെൻസിറ്റി മൂലമുള്ള വോൾട്ടേജ് വേരിയേഷനെ മാനേജുചെയാനാണ് കപ്പാസിറ്റർ ബാങ്ക് വെക്കുന്നത്. എന്നാൽ അത് എല്ലാവീടുകളിലും പ്രായോഗികമല്ല വിദേശരാജ്യങ്ങളിൽ സബ്‌സ്റ്റേഷനുമായി ബന്ധപ്പെട്ട LV റൂമുകളിൽ നിർബന്ധമായും വെക്കുന്നുണ്ട്. അതുകൊണ്ടു ഒരുപാട് ഗുണവുമുണ്ട്. നമ്മുടെ നാട്ടിലൊന്നും അങ്ങിനെ ഒന്ന് സമീബഭാവിയിൽ സ്വപ്നംകാണാൻപോലും കഴിയില്ല......

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      👍

    • @muhammedfazil8080
      @muhammedfazil8080 Před 4 lety

      ഹൈ കിലോവാട്ട് ഉപയോഗിക്കുന്ന പല കമ്പനികളില്‍ പോലും കപ്പാസിറ്റർ ബാങ്ക് പോലും ഇല്ല.... പിന്നെ ആണേ വീട്ടില്‍ ആളുകൾ വയ്ക്കുന്നത്.....

    • @a.run143
      @a.run143 Před 2 lety

      ഗൾഫിൽ penality അടിയ്ക്കും.... നാട്ടിൽ ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് ആണ് fine ഈടാക്കുന്നത് 😂

  • @jobinkurian4995
    @jobinkurian4995 Před 4 lety +1

    E വീഡിയോ super ആയി ബ്രോ

  • @ManuManu-pu9vs
    @ManuManu-pu9vs Před 4 lety +1

    Super

  • @stranger-et2nu
    @stranger-et2nu Před 2 lety

    Vtl inverter ondu idakida wifi modem adichu pova .Vera onnum pokunilaa enthayirikum

  • @azeezkc2570
    @azeezkc2570 Před 4 lety +1

    എസ് പി ഡി ഇൻസ്റ്റാൾ ചെയ്താൽ ശക്തിയായ മിന്നൽ ഉണ്ടാകുമ്പോൾ എല്ലാം അതിന്റെ കാട്രിഡ്ജ് മാറ്റേണ്ടി വരുമോ.

  • @Vinuvalsan
    @Vinuvalsan Před 4 lety +1

    Single phase upayogikkunna veettil vakkunna spd ethanu .
    Main switchinu mumbaai vachal mathiyo spd mathramayi earth veraveno

  • @shafeeq1993
    @shafeeq1993 Před 4 lety +1

    Bro ithu Db yil ano vekande
    Ente Dbyil isolator kazhinju Rccb anu vechekune surge protector evideyanu connect cheyande isolator nu pakaram ano ?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +1

      Isolator in shesham vekkam rccb ik munpilaayit

    • @shafeeq1993
      @shafeeq1993 Před 4 lety

      @@TechCornerMalayalam Ente veetil isolator & Rccb 40amps nte anu vechekune apo surge protector nu itra amps ennu undo

  • @azeezkc2570
    @azeezkc2570 Před 4 lety +2

    10 KA 20KA 40KA എന്നെല്ലാം പറയാറുണ്ടല്ലോ. നമ്മുടെ വീടുകളിൽ ഇതിൽ ഏതാണ് വെക്കേണ്ടത്

  • @mathewkoshyvaidyansanu2818

    ഹലോ ബ്രദർ......
    1 . MOV വീടുകളിൽ ഉപയോഗിക്കാറുണ്ടോ ? അതോ വീടുകൾക്ക് വേണ്ടി separate Surge Arrestor ഉണ്ടോ ?
    2 . മിന്നൽ ഉണ്ടാകുമ്പോൾ RCCB ട്രിപ്പ് ആകുമോ ?
    3 . MOV യിൽ കൂടി high voltage കടന്നുപോകുമ്പോൾ short circuit ഉണ്ടാകുകയും MCB ട്രിപ്പ് ആകുകയും ചെയ്യുന്നു. അല്ലെ ?
    4 . Surge Arrestor കണക്ട് ചെയ്തിരിക്കുന്നത് P to E ആയതുകൊണ്ട് RCCB trip ആകുന്നു. അല്ലെ ?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety +3

      1.Mov based SPD aanu use cheyuneth 2.Rccb trip aakam pakshe aakenem ennu nirbendamilla 3. Angane alla spd ik shesham aan mcb athond spd ile mcb sense cheyilla 4. Rccb trip aakilla spd ik shesham aan rccb. Spd surge vannal munpot vidathe appol ground cheyunnu atre ollu

    • @mathewkoshyvaidyansanu2818
      @mathewkoshyvaidyansanu2818 Před 4 lety

      @@TechCornerMalayalam Thank you so much for your clarification...........

  • @nooru6143
    @nooru6143 Před 4 lety +2

    40 KA SPD fitt ചെയ്താൽ അതിനെക്കാളും കൂടുതൽ ഉള്ള Surge വരുമ്പോൾ മാത്രമെ അത് പ്രവർത്തിക്കുകഉള്ളൂ എന്ന് ഉണ്ടോ ? 40 KA കാളും കുറഞ്ഞ Sugre ആണ് വരുന്നെതെങ്കിൽ അത് പ്രവർത്തിക്കാതെ ആവുമ്പോൾ Surge നമ്മുടെ ഉപകരണത്തിന് ഏൽക്കിലെ

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      25ka okke nammade mcb thanne sense cheyum pine surge ennu parayumbol 40k okke kaanum

  • @sprkpm7283
    @sprkpm7283 Před 4 lety +3

    Surge arrester എങ്ങിനെ വീടുകളിൽ സ്ഥാപിക്കാൻ പറ്റും എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @gazsus1
    @gazsus1 Před 4 lety +1

    Type 1 and 2 Spd 3 phaseil enkane connect cheyanam?

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      RYBN type spd sadaranayayi Phase to earth enna ritiyil ane connect cheyunathe
      connection diagram:-
      m.facebook.com/story.php?story_fbid=516397578937491&id=259456484631603

    • @abhilasharjunan5106
      @abhilasharjunan5106 Před 4 lety

      പ്രൊട്ടക്ഷൻ ഫ്യൂസ് എന്ന് കൊണ്ട് എന്താ ഉന്ദേശിക്കാനെ

  • @Vinuvalsan
    @Vinuvalsan Před 4 lety +1

    Isolattarinte aduthu vakkaan pattumo

  • @byjuvp377
    @byjuvp377 Před 4 lety +1

    SPD complaint ano enn engane manasilakkam

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Multimeter il continuity test cheythal ariyam, normal condition il continuity theruanel ath damage aayirikum.

  • @paulypk7044
    @paulypk7044 Před 4 lety +1

    ഗൾഫിൽ പല MCC പാനലിൽ വി എഫ് ഡി ഉപയോഗിയ്ക്കാറുണ്ട് എന്നാൽ ഞാൻ നാട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ ഉപയോഗിയ്ക്കാറില്ല എന്നാണ് കിട്ടിയ വിവരം

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      It depends, Naatil koodthelum primary cost consider cheyunethkondaakum...long term nokkumbol vfd aan labhakaram but intial cost koodthel aayrkum

  • @davidcooper6435
    @davidcooper6435 Před 3 lety

    എന്റെ വീടിന് അടുത്ത് ഒരു ചെറിയ ഫാക്ടറി പ്രവർത്തിക്കുന്നുണ്ട് അവിടെ machine പ്രവർത്തിപ്പിക്കുമ്പോൾ നമ്മുടെ വീട്ടിലേക്ക് വരുന്ന വൈദ്യുതി വോൾറ്റേജ് വേരിയേഷൻ ഉണ്ടാവുന്നുണ്ട് അങ്ങനെ lcd പാനലുകൾക്ക് (tv, monitor) അങ്ങനെ ഒക്കെ complant സംഭവിക്കുന്നു ഇതിന് എന്താണ് പരിഹാരം? ദയവായി സഹായിക്കുക

    • @a.run143
      @a.run143 Před 2 lety

      Type-2 spd വെയ്ക്കുക,
      cash ഉണ്ടെങ്കിൽ type-1+type-2 spd വെയ്ക്കുക

  • @seemass8905
    @seemass8905 Před 4 lety +1

    ELECTRIC BRAKING AND TYPES , VIDEO

  • @shajuvk6096
    @shajuvk6096 Před 4 lety +1

    Mov mathram use chayan pattumo

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Control Card ilokke mov maatrem use cheyar undu...panelilekk verumbol surge arrestor thanne use cheyunethaan protection

  • @nooru6143
    @nooru6143 Před 4 lety

    surge Type 1 നും Type 2 ഉം ഒരുമിച്ച് വരുന്നത് ഉണ്ടോ ?
    Type 1 Type 2 എന്നിവ
    നേകുമ്പോൾ തിരിച്ചയാൻ എന്താണ് അടയാളം

    • @sinetech5211
      @sinetech5211 Před 4 lety

      Binu

    • @a.run143
      @a.run143 Před 2 lety

      ഉണ്ട്, normally type-1 ന്റെ ആവശ്യം ഒള്ളൂ, (depends up on your area)

  • @byjuvp377
    @byjuvp377 Před 5 lety +1

    rccb trip akumo

  • @dewdrops390
    @dewdrops390 Před 2 lety

    ഒരു വീടിന് mcb വെക്കണോ അതോ spd വെക്കണോ ഇതിൽ ഏതെങ്കിലും ഒന്നു വെച്ചാൽ പോരെ..

  • @vishnu.8243
    @vishnu.8243 Před 5 lety +2

    What is RCBO

    • @TechCornerMalayalam
      @TechCornerMalayalam  Před 5 lety +1

      Residual current circuit breaker with over current protection. Rccb with over current protection

    • @vishnu.8243
      @vishnu.8243 Před 5 lety

      @@TechCornerMalayalam a vedio please

    • @mathewkoshyvaidyansanu2818
      @mathewkoshyvaidyansanu2818 Před 4 lety

      It’s a combination of both mccb and mcb. It will act both over current and earth leakage.

    • @a.run143
      @a.run143 Před 2 lety +1

      @@mathewkoshyvaidyansanu2818 - not mccb, its act as RCCB+MCB

  • @arshadthottathil3868
    @arshadthottathil3868 Před 5 lety +1

    Mcb rcb thammilulla vethyasam antha ....

    • @TechCornerMalayalam
      @TechCornerMalayalam  Před 5 lety

      czcams.com/video/L8BqE6D0i20/video.html -rccb
      czcams.com/video/QKjA42JJaLw/video.html -mcb
      czcams.com/video/KIsM_ikAYdw/video.html -mcb working

  • @shajuvk6096
    @shajuvk6096 Před 4 lety +1

    Ethu company anu vettle vagikan nallthu model

  • @paulypk7044
    @paulypk7044 Před 4 lety +1

    VFD സ്റ്റാർ ഡൽറ്റ സ്റ്റട്ടറിന് പകരം ഉപയോഗിയ്ക്കാൻ പറ്റുമോ

  • @byjuvp377
    @byjuvp377 Před 5 lety +1

    Phase earth akumbol currant Bill kudille

    • @TechCornerMalayalam
      @TechCornerMalayalam  Před 5 lety +1

      Illa...ith just ah fault condition il maatram phase earth aaku..athayath 30 microsecond okke undaaku ee oru divertion

    • @mubashermohammed9232
      @mubashermohammed9232 Před 4 lety

      MOV high resisitance in normal
      MOV very low resistivity in surge
      Thus no over bills

  • @alameen7688
    @alameen7688 Před 5 lety +3

    എന്തുകൊണ്ടാണ് ഇടിമിന്നൽ ഉള്ളപ്പോൾ rccb ട്രിപ്പ് ആകുന്നത്

    • @user-ch5ew9bs7r
      @user-ch5ew9bs7r Před 5 lety

      Fault.. Ur wiring

    • @TechCornerMalayalam
      @TechCornerMalayalam  Před 5 lety

      Trip aakilla...Surge arrestor undel overcurrent aayi rccb trip aakam chila case il

    • @abhilasharjunan5106
      @abhilasharjunan5106 Před 4 lety

      എങ്ങനെ ഫാൾട്

    • @sujithks7968
      @sujithks7968 Před 4 lety

      Over current varunnathu kondu mikka casilum nalla working condisionulla rccb trip avarund 60 percent protection

    • @a.run143
      @a.run143 Před 2 lety

      @@sujithks7968 - bro RCCB ഒരിയ്ക്കലും over current ൽ trip ആകില്ല (as theory+ company opinion )
      But എന്റെ വീട്ടിൽ lightining വരുമ്പോൾ Rccb trip ആകും, എന്താണെന്ന് മനസിലാകുന്നില്ല..

  • @ALIALI-gv4xb
    @ALIALI-gv4xb Před 4 lety +1

    ഇതു ഇടക്കിടക്കു അടിച്ചു (mov)പോകുന്നുണ്ടെ എന്താ ചെയ്യാ

    • @TechCornerMalayalam
      @TechCornerMalayalam  Před 4 lety

      Athu surge Keri verune kondaan

    • @ALIALI-gv4xb
      @ALIALI-gv4xb Před 4 lety

      എന്താ ചെയ്യാ
      ഒരു ലൈൻ ലൈറ്റ് ഫുൾ ആയി പോയി

  • @abhilashpillai382
    @abhilashpillai382 Před 5 lety

    Thanks