Miracles happens to your life||Angel message for you||Timeless||Universemessage||Tarot malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • For personal reading and learn tarot reading contact me 👇
    Lailamma PR:+916282335733
    Do watch my videos...
    LIKE, SHARE & SUBSCRIBE.....
    Thanks for Watching!!!!
    #miracles#happening#angelmessageforyou#blessings#universemessage#timeless#tarotreading#tarotcardreading#malayalam#passionworld

Komentáře • 145

  • @vibhyulatha4062
    @vibhyulatha4062 Před 6 měsíci +3

    ഞാനൊരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് എനിക്കൊരു ഒരു ജോലി കിട്ടണമേ മഹാദേവ

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 6 měsíci +2

    Thankyou universe റീഡിങ്ങ് കേട്ടപ്പോൾ വളരെ സന്തോഷതോന്നി ഞാൻ യൂനിവേഴ്സിനേയും പ്രപഞ്ചർ ക്തി മഹാദേവനേയും ദിവസം പ്തി പൂജിക്കന്ന വ്യക്തിയാണ് മഹാദേവന്റെ ശക്തി എനിക്ക് ഉണ്ട് മഹാദേവന്റെ സനേ ശ പ്രകാരമാണ് ഒരോ അടിയുംമുന്നോട്ട് വക്കുന്നത് ഭഗവാന്റെ കാര്യത്ണ്ടാണ് ഞാൻ ജീവിക്കന്നത് താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ താങ്ക് യൂ താങ്കയു🙏🙏🙏🦋🦋🦋🦋🙏🙏🙏❤️❤️❤️🙏🙏🙏

  • @sahadsaleem9183
    @sahadsaleem9183 Před 6 měsíci +1

    മുൻപ് സൗദിയിൽ അവസാനിപ്പിച്ചു ഒരു ജോലി.. ആ ജോലിക്ക് വീണ്ടും ശ്രെമിച്ചുകൊണ്ടിരിക്കുന്നു.. ഈ റീഡിങ് എനിക്ക് കിട്ടട്ടെ.. ദൈവം അത്ഭുതം എന്റെ ജീവിതത്തിൽ തരട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @rethivasudaven220
    @rethivasudaven220 Před 6 měsíci +2

    സന്തോഷം മാം കൂടെ ദൈവം ഉണ്ടന്ന് പൂർണ്ണമായി വിശ്വസിക്കുന്നു എന്റെ മോൻ വിദേശത്തെ പോകാൻ ആഗ്രഹിക്കുന്നു എക്സാം പാസ്സ് ആയിട്ടില്ല വീണ്ടും അടുത്ത് മാസം എക്സാം നോക്കുന്നു പ്രാർത്ഥിക്കണേ മാം

  • @ArjunArjun-ps8li
    @ArjunArjun-ps8li Před 6 měsíci +3

    എന്റെ അച്ഛൻ എനിക്ക് നഷ്ടമായി.. ഇന്ന് 19 ദിവസം ആയി. ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @raji-888
    @raji-888 Před 12 dny

    Hi Aunty
    Good Morning Aunty
    Thank you so much for this reading ❤❤❤❤

  • @rajeevp2210
    @rajeevp2210 Před 2 měsíci

    Yes ma'am its very helpful, thank you God bless you 🙏🙏

  • @geethabiju3307
    @geethabiju3307 Před 6 měsíci +3

    പ്രപഞ്ച ശക്തി നന്ദി , നല്ല അനുഭവം ജീവിതത്തിൽ വരട്ടെ 🙏🙏🙏,, ഇപ്പോൾ ഒരു വട്ടപുജ്യം ആണ് , നഷ്ട്ടം മാത്രമേ ഉള്ളു പ്രപഞ്ച ശക്തി ഐശ്യര്യം ഉണ്ടാവാണെ 🙏🙏🙏♥️ നന്ദി മാം 🙏🙏🙏🙏🙏

  • @venuponnenthodi7210
    @venuponnenthodi7210 Před 6 měsíci +1

    ഞാൻ ആഗ്രഹിച്ച കാര്യം എന്നിലേക്ക് വന്നതിന് യൂണിവേഴ്സിന് നന്ദി ബ്ലാക്ക് മാജിക് ഒഴിവാക്കാൻ യൂണിവേഴ്സ് പ്രാർത്ഥിക്കണം ശത്രു ദോഷം ഒഴിവാക്കാൻ യൂണിവേഴ്സ് പ്രാർത്ഥിക്കണം ദൃഷ്ടി ദോഷം ഒഴിഞ്ഞു പോകാൻ യൂണിവേഴ്സ് പ്രാർത്ഥിക്കണം

  • @user-od7bv7fn3f
    @user-od7bv7fn3f Před 6 měsíci

    Thank you Universe🙏🙏🙏🙏🙏🙏🙏🙏❤

  • @aswathyachu386
    @aswathyachu386 Před 6 měsíci +4

    I claim all positive energy ❤❤❤

  • @remyas573
    @remyas573 Před 5 měsíci +1

    Oru job ath maathrama mansil athin vendi orupad hard work cheyyund .Kittanenn prarthana.😢❤

  • @anjal9862
    @anjal9862 Před 6 měsíci

    Mam paranjath ellam sheriya thirichu varatte thank you universe thank you mam❤❤❤

  • @meenambikaps3656
    @meenambikaps3656 Před 6 měsíci

    Thank you 🙏 mam

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq Před 6 měsíci +7

    ചേച്ചി ഇത് പറഞ്ഞപ്പോൾ സന്തോഷമായി എന്റെ ജീവിതത്തിൽ രണ്ടു മക്കളും ഭർത്താവും ഭർത്താവിന്റെ അച്ഛനും ഉള്ള ഒരു കുടുംബം ഭർത്താവിന്റെ അമ്മ രണ്ടുവർഷം മുമ്പ് മരിച്ചു കൾക്ക് വീടൊന്നുമില്ല വാടകക്കാണ് ജോലിയില്ല കാടും കടപ്പാടും ജീവിക്കണോ എന്നൊക്കെയുള്ള ചിന്തയിരിക്കുകയാണ് ദൈവത്തിൽ വിശ്വസിക്കുന്നു ഞാൻ ഈ റേഡിയോ കാണാറുണ്ട് ചേച്ചി എന്തു പറഞ്ഞപ്പോൾ സന്തോഷ എന്റെ ജീവിതത്തിൽ നല്ല കാലം വരും നന്ദി യുവേഴ്സ്

    • @Lekshmy1111
      @Lekshmy1111 Před 6 měsíci +1

      എല്ലാം ശരിയാകും.. 👍👍👍👍❤️❤️❤️

    • @user-zj8jq6yj6q
      @user-zj8jq6yj6q Před 6 měsíci +2

      Thank you universe 🙏🙏🙏

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Před 6 měsíci +3

    ഇനി എനിക്കൊരു രണ്ടാം ജന്മം പറഞ്ഞതൊക്കെ സത്യം നഷ്ടപ്പെട്ടത് തിരിച്ചുകിട്ടും എന്ന് ഉറച്ച് വിശ്വസിക്കുന്നു താങ്ക്യൂ താങ്ക്യൂ

  • @pradeesha4465
    @pradeesha4465 Před 6 měsíci

    മനസുകൊണ്ട് ആഗ്രഹിച്ചു കാത്തിരുന്ന റീഡിംഗ് ആണിത് , ഒരു പാട് സന്തോഷമായി ചേച്ചീ thank you somuch🙏💖

  • @deepudas8314
    @deepudas8314 Před 6 měsíci

    Thanks chechi🥰❤🙏
    Thanks universe🥰❤🙏
    Thanks god🥰❤🙏
    Thanks angels🥰❤🙏

  • @venuponnenthodi7210
    @venuponnenthodi7210 Před 6 měsíci

    യൂണിവേഴ്സാണ് എല്ലാം

  • @kratosarmy5529
    @kratosarmy5529 Před 6 měsíci

    Thank you Universe ❤🙏

  • @sahadsaleem9183
    @sahadsaleem9183 Před 6 měsíci

    താങ്ക്സ് യൂണിവേഴ്സൽ..

  • @anamikaanu7923
    @anamikaanu7923 Před 6 měsíci

    Thank you universe 🙏🙏🙏🙏
    Thank you god 🙏🙏🙏🙏

  • @gireeshgiri7531
    @gireeshgiri7531 Před 6 měsíci

    Thanks for reading....

  • @ashrafap9036
    @ashrafap9036 Před 6 měsíci +1

    Thankyou

  • @fayisafayisa8012
    @fayisafayisa8012 Před 3 měsíci

    Divorce aayi....😢3rd party black magic cheyth njangal thammil akannu.....divorce aayi😢😢😢happiness ulla marriage life aayirunnu😢ath nashtapettu 😢ente 76 pavan gold nashtapettu 😢ex hus gold thannilla😢2nd marriage veetukaru nokunnund......ippo job try cheyyunnund......but sheriyakunnilla😢

  • @vijayammav1811
    @vijayammav1811 Před 6 měsíci

    താങ്ക്സ് യൂണിവേഴ്സ് 🙏

  • @meeramt4233
    @meeramt4233 Před 6 měsíci

    ഓം നമഃ ശിവായ ❤️🙏
    ഓം മഹേശ്വരായ നമഃ ♥️🙏
    ഓം ഉമാ മഹേശ്വരായ നമഃ ❤️🙏

  • @user-eb9qn1zf2u
    @user-eb9qn1zf2u Před 6 měsíci

    Om namassivaya

  • @bssnair779
    @bssnair779 Před měsícem

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @aswathyachu386
    @aswathyachu386 Před 6 měsíci +1

    Thank you Universe and angels and thank you very much mam

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Před 6 měsíci

    നന്ദി മാം നന്ദി യൂണിവേഴ്സ്🙏🙏

  • @abhijith9040
    @abhijith9040 Před 6 měsíci

    Thank you universe

  • @subaidhaph-xv5so
    @subaidhaph-xv5so Před 6 měsíci

    Thanku GOD❤ Thank UUniverse❤ Thank u Mam❤

  • @Manu-ox4ii
    @Manu-ox4ii Před 6 měsíci

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏❤️🙏thank you mam 🙏🙏❤️🌹❤️ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നthank you unnivers🙏❤️❤️🌹🌹

  • @user-pe5lf7ys8r
    @user-pe5lf7ys8r Před měsícem

    എനിക്ക് എൻ്റെ മകൻ നഷ്ടപ്പെട്ടു 6മാസമായി

  • @Anglevavaa
    @Anglevavaa Před 6 měsíci

    Thanks universe 🙏🏽🙏🏽

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 6 měsíci

    Ethu ente energy aanu ee readingile positive karyagal njan ente lifeilekku attract cheyyunnu,Thank you universe Thank you maam

  • @sheelaanandhan8697
    @sheelaanandhan8697 Před 6 měsíci

    Thankyou univers om nama Shivaya

  • @limajomon8476
    @limajomon8476 Před 6 měsíci

    Chechi paranjanth Ellam sheriyanu

  • @user-eb9qn1zf2u
    @user-eb9qn1zf2u Před 6 měsíci

    🙏🏻🙏🏻🙏🏻❤️❤️❤️

  • @sridevivp8867
    @sridevivp8867 Před 6 měsíci

    Thanks God🙏🙏🙏🌹🌹🌹🌹🌷🌷🌷🌷

  • @kanchanasuresh7035
    @kanchanasuresh7035 Před 6 měsíci

    ഇതുകേട്ടപ്പോൾ വലിയ സന്തോഷമായി

  • @user-ud9cw8tm4i
    @user-ud9cw8tm4i Před 6 měsíci +1

    🙏🙏🙏🙏🙏🙏 ടാങ്‌സ് മാഡം ഞാൻ 😔

  • @venuponnenthodi7210
    @venuponnenthodi7210 Před 6 měsíci

    എനിക്ക് യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ട്

  • @vijunath3521
    @vijunath3521 Před 6 měsíci

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @Letstalks123
    @Letstalks123 Před 6 měsíci

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 6 měsíci

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @SumathyNs-gr1vp
    @SumathyNs-gr1vp Před 6 měsíci

    Thank you

  • @nirmalakm6250
    @nirmalakm6250 Před 6 měsíci

    Daivame ethu anikku viswasikkan pattunnilla ethu ante reading

  • @aswathimurali1901
    @aswathimurali1901 Před 6 měsíci

    Thank you universe 🙏🏻🙏🏻🙏🏻
    ഞാൻ ആഗ്രഹിച്ച കാര്യം എന്നിലേക്ക് വരട്ടെ 🙏🏻🙏🏻🙏🏻😊😊😊

  • @Sudha2001-il3yi
    @Sudha2001-il3yi Před 6 měsíci

    Thankyou 🙏🙏❤️❤️❤️

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 6 měsíci

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @user-gd3sg3rv4w
    @user-gd3sg3rv4w Před 6 měsíci

    🙏🏻q❤️❤️

  • @venuponnenthodi7210
    @venuponnenthodi7210 Před 6 měsíci

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോൾ താങ്ക്യൂ ഡിവൈൻ ഗാർഡിയൻ എയ്ഞ്ചൽസ് എനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരണം

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 6 měsíci

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @aswathyachu386
    @aswathyachu386 Před 6 měsíci +1

    So many yrs ayi, pray and bless mam

  • @venuponnenthodi7210
    @venuponnenthodi7210 Před 6 měsíci

    യൂണിവേഴ്സാണ് എന്റെ ശക്തി

  • @ManuChandran-kp7uj
    @ManuChandran-kp7uj Před 6 měsíci

    Nice video

  • @Seablue-v4s
    @Seablue-v4s Před 6 měsíci

    Thank you Universe 🙏🙏❤️❤️ Thank you God 🙏🙏❤️❤️ Thank you Mam 🙏🙏❤️❤️

  • @vijunath3521
    @vijunath3521 Před 6 měsíci

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-kb5hv8ct7u
    @user-kb5hv8ct7u Před 6 měsíci +1

    Thank you universe ❤️💕💕💗💗🙏🙏💕💕💗 Thank you universe 💗💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @Rolex6162
    @Rolex6162 Před 6 měsíci +1

    ദൈവത്തിന് നന്ദി ❤❤

  • @Toy.rapheal...
    @Toy.rapheal... Před 6 měsíci +1

    ഒരു പാട് അനുഭവിച്ചു, ഒരു യാചകൻ ആയി, കറക്റ്റ് റീഡിങ് ആണ് 🙏👍🎉എന്റെ വണ്ടി പോയി, സ്ഥലം പോയി,ഇനി മാറ്റം വരട്ടെ ത്ക്സ് യൂണിവേഴ്സ് 🌹😭🙏🎉😭😭

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 6 měsíci

      യൂണിവേസ്. ഒരുപാട്. നന്ദി.

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Před 6 měsíci

    ഓം നമശിവായ

  • @ableaby2578
    @ableaby2578 Před 6 měsíci

    Thank u universe..
    Thank u god..
    Thank u chechii...

  • @sheelaanandhan8697
    @sheelaanandhan8697 Před 6 měsíci

    Njan aagrahicha kaariyam ennilekku varuvan Aahrahikkunnu

  • @reshmareshma8940
    @reshmareshma8940 Před 6 měsíci

    Tnkq god❤❤❤🙏🙏🙏🙏

  • @venuponnenthodi7210
    @venuponnenthodi7210 Před 6 měsíci

    ഞാൻ വഴി നടക്കുന്നത് തന്നെ യൂണിവേഴ്സിറ്റി അനുഗ്രഹം കൊണ്ട്

    • @user-jo4yw7jq7g
      @user-jo4yw7jq7g Před 5 měsíci

      ഏത് യൂണിവേഴ്സിറ്റി ആണ്?

  • @user-dj5ey6eq2b
    @user-dj5ey6eq2b Před 6 měsíci

    Tamku mam🎉❤❤❤❤

  • @shahabshahu5507
    @shahabshahu5507 Před 6 měsíci +1

    ❤❤❤yachakan tannea yayirunnu arkum ariyella annu matram ❤Mam paragatu valarea shariyanu ❤Gan goli salari etu matram ayyorunnu anda chidda❤Arayum manasilakkiella ❤❤❤❤❤ hundred percent. Right annu ❤❤❤❤❤❤T. Mam. T. God. ❤❤❤❤

  • @RamaniRamani-lb6pv
    @RamaniRamani-lb6pv Před 6 měsíci

    Theakyouunivearse

  • @santhavarmamk9945
    @santhavarmamk9945 Před 6 měsíci +1

    Eniku padikan thalparyamond

  • @JasminJasmin-zf3ul
    @JasminJasmin-zf3ul Před 6 měsíci +1

    Mam parajatd 100% seriya ended magalan mam 3 varshamai enne vittu poit
    Varum Enna pratheeshayode kathirikkunnu ended barthavide
    Joli nashtapettu ake thakarnnu
    Ippol Joli kitti rakshapedu Enna
    Pratheesha yundu Ellam mam
    Parajapoke nadakkatte navu
    Ponnacatte

  • @Seablue-v4s
    @Seablue-v4s Před 6 měsíci

    ഈ വിഡിയോയിൽ പറയുന്ന എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെയും ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു

  • @user-ky2vx9en8r
    @user-ky2vx9en8r Před 6 měsíci

    Thank u university🙏🙏🙏❤

  • @sindhuajan1302
    @sindhuajan1302 Před 6 měsíci

    ❤️🙏

  • @aswathyachu386
    @aswathyachu386 Před 6 měsíci +1

    I have 2children, I strongly claim reunion with my ex

  • @user-cm3sy7yc5w
    @user-cm3sy7yc5w Před 6 měsíci

    🙏🙏🙏

  • @binoykrishnan7784
    @binoykrishnan7784 Před 6 měsíci

    👍❤️❤️❤️

  • @SumathyNs-gr1vp
    @SumathyNs-gr1vp Před 6 měsíci

    യു ന്നി വേഴ്സ്

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Před 6 měsíci +1

    ഇനി എനിക്കൊരു രണ്ടാം ജന്മം പറഞ്ഞതൊക്കെ സത്യം നഷ്ടപ്പെട്ടത് തിരിച്ചുകിട്ടും എന്ന് ഉറച്ച് വിശ്വസ

  • @user-zh9no7cr2f
    @user-zh9no7cr2f Před 6 měsíci

    Thank you ma'am.
    Thank you universe. May God bless you abundantly

  • @radhakripakadaksham2505
    @radhakripakadaksham2505 Před 6 měsíci +1

    Thank you universe🙏 Thank you God🙏 Thank you Mam🙏

  • @sandhyasunilkumar-qj1yu
    @sandhyasunilkumar-qj1yu Před 6 měsíci

    Thanks universe 🙏🙏🙏🥰 thanks mam 🙏🥰

  • @manipk-ch1xx
    @manipk-ch1xx Před 6 měsíci +2

    Mani,tk,🎉

  • @aswathyachu386
    @aswathyachu386 Před 6 měsíci

    Orupaaaaad vedhanichu, eppol abundances agrahikunnu

  • @aswathyachu386
    @aswathyachu386 Před 6 měsíci +1

    Tension und, guardian angel please help

  • @ArchanaNair-up2kh
    @ArchanaNair-up2kh Před 6 měsíci +1

    Anik joli ella, job try cheyunnu,kittunnilla,, hindrance

  • @user-zb3vu4ib5c
    @user-zb3vu4ib5c Před 6 měsíci

    Thx universe❤❤❤❤❤❤thx mam❤️❤️❤️❤️❤️❤️❤️

  • @user-vt7uv3lr8r
    @user-vt7uv3lr8r Před 6 měsíci

    Thank you madam
    Thank you very much

  • @user-vk3td5pr3q
    @user-vk3td5pr3q Před 6 měsíci

    താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാലാഖ🙏🙏🙏

  • @user-fj7qe7vv7v
    @user-fj7qe7vv7v Před 6 měsíci

    Thanks univers

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc Před 6 měsíci

    Thank you universe 🙏🙏🙏ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്നിലേക്ക് വരട്ടെ 🙏🥰

  • @Seablue-v4s
    @Seablue-v4s Před 6 měsíci +1

    ദൈവമേ സത്യമാണോ മാം ഈ പറയുന്നത്. അപ്രതീക്ഷിതമായി ആണ് എനിയ്ക്ക് വീഡിയോ കാണാൻ ഇടയായത്. ഒരു കുഞ്ഞിനു വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു കൊണ്ട് കാത്തിരുന്നു പക്ഷേ അതിനു വിധി ഇല്ലായിരുന്നു. ഒരു കുഞ്ഞ് ഉണ്ടായെങ്കിലും അത് ഉണ്ടായത് അറിയാതെ 2 മാസം ആയപ്പോൾ അബോർഷൻ ആയി ഇനിയും ഒരു സാധ്യതയുമില്ല. ഡോക്ടർമാര് പോലും കയ്യൊഴിഞ്ഞു എന്നാലും പ്രാർത്ഥനയും പ്രതീക്ഷയും വിശ്വാസവും കൈ വിട്ടില്ല. എല്ലാവരും പറയുന്നു ഇനിയും പ്രതീക്ഷിക്കണ്ട അത് ഉൾക്കൊള്ളാൻ പഠിയ്ക്കു എന്ന് ഇതൊക്കെ കേൾക്കുമ്പോൾ സഹിയ്ക്കാൻ പറ്റുന്നില്ല 😭😭എന്നാലും ദൈവം കൈ വിടില്ല എന്നാ വിശ്വാസത്തോടെ ഇപ്പോഴും കഴിയുന്നു

    • @passionworld8598
      @passionworld8598  Před 6 měsíci +1

      Pradhikkoo sure aayum kunjundakum❤️💯

    • @passionworld8598
      @passionworld8598  Před 6 měsíci

      Ho'oponopono practice cheyyoo

    • @Seablue-v4s
      @Seablue-v4s Před 6 měsíci

      @@passionworld8598 നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🙏

    • @Seablue-v4s
      @Seablue-v4s Před 6 měsíci

      @@passionworld8598 എന്തു പ്രാക്ടീസ് ചെയ്യുന്നതിനെ ആണെന്ന് മനസ്സിലായില്ലല്ലോ. ഒന്ന് ക്ലിയർ ചെയ്തു തരുമോ

    • @Seablue-v4s
      @Seablue-v4s Před 6 měsíci

      @@passionworld8598 Ok മാം. മാമിന്റെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🙏❤️❤️

  • @aswathyachu386
    @aswathyachu386 Před 6 měsíci

    Thank you all

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 Před 6 měsíci +2

    കണ്ണീരില്ല അത്രയും കരഞ്ഞു

    • @Seablue-v4s
      @Seablue-v4s Před 6 měsíci

      ഞാനും അതേ 😭😭

  • @AjithavDsm-ju7co
    @AjithavDsm-ju7co Před 6 měsíci +1

    Ente makante kuttykal ente veetil vanunilkanam

  • @user-si6mx2qb9o
    @user-si6mx2qb9o Před 6 měsíci

    ❤😊

  • @MrVinworkz
    @MrVinworkz Před 6 měsíci

    >

  • @user-uo6tc8mf2j
    @user-uo6tc8mf2j Před 6 měsíci

    🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️