Machane Vaa En | 1080p | Mannar Mathai Speaking | Mukesh | Vani Viswanath | Saikumar | Innocent

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 350

  • @Aparna_Remesan
    @Aparna_Remesan Před 3 lety +1295

    വാണി ചേച്ചി ഫാൻസ് ഉണ്ടോ എന്നാ ഭംഗിയാ പുള്ളിക്കാരി.🔥💪😍😘😘ഏതു വേഷവും ഇണങ്ങും.💕

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +679

    Old is Gold..
    അന്നത്തെ Lady Super star വാണി വിശ്വനാഥ്..
    സാരിയുടുത്ത് കിടിലമായി Dance ചെയ്യാൻ പുളളിക്കാരിക്കെ പറ്റൂ..

  • @poojaashok6751
    @poojaashok6751 Před 3 lety +1247

    എനിക്ക് വാണിവിശ്വനാഥിന്റെ മുടി ഭയങ്കര ഇഷ്ടമാ 😍❣️...

  • @jithinm8048
    @jithinm8048 Před 3 lety +315

    ചിരിച്ചു ഉപ്പാട് ഇളകിയ പടം
    വാണി ചേച്ചിയുടെ ഡാൻസ് പൊളിച്ചു
    ഈ പാട്ടിൽ
    മുകേഷ് ട്ടന്റെ യും ഇ ന്ന സെന്റ് സായികുമാർ യും expression കണ്ടാൽ ചിരി varum🤣🤣🤣
    എത്ര കണ്ടാലും മതിവരാത്ത സിനിമ

    • @sonasonu9700
      @sonasonu9700 Před 2 lety +1

      My frvt song ♥️♥️♥️♥️♥️

  • @princelalu9970
    @princelalu9970 Před 3 lety +340

    ഇങ്ങനെയുള്ള എവർഗ്രീൻ മൂവീസ് ഒക്കെ കാണണമെങ്കിൽ സൂര്യ ടിവിയിൽ തന്നെ കാണണം.. അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്💓💓💓😍😍😘😘

    • @sindhurk78
      @sindhurk78 Před 3 lety

      czcams.com/video/HcnwPt7p-y4/video.html pls watch.....

    • @HKEntertainments
      @HKEntertainments Před 2 lety +2

      പ്രത്യേകിച്ച് CBFC അനുവദിച്ച ഭാഗങ്ങൾ എല്ലായിപ്പോഴും. പരസ്യ ലാഭ ഇച്ഛ ഇല്ലാതെ

  • @sujiths4903
    @sujiths4903 Před 3 lety +214

    വാണി ചേച്ചിടെ ഹെയർ സ്റ്റൈൽ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @jibinoffl
    @jibinoffl Před 3 lety +593

    വാണി വിശ്വനാഥ് ഫാൻസ് ഉണ്ടോ ! ❤️
    എജ്ജത്തി ലുക്ക് ! 😘

  • @veenaveena5841
    @veenaveena5841 Před 3 lety +255

    മാൽഗുഡി ശുഭ അപാര voice range ആണ് 👌😍
    വാണി വിശ്വനാഥ് അങ്ങ് കസറി 🤩

  • @harisbeach9067
    @harisbeach9067 Před rokem +26

    കുട്ടിക്കാലം മനോഹരമാക്കിയ പാട്ടും സിനിമയും "പണ്ട് സൂര്യാ ടീവിയിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് ഇടയ്ക്കിടെ വരുന്ന സിനിമ "ഈ സിനിമയും ഇതിലെ പാട്ടുകളും എനിക്ക് എന്നും ജീവനാണ്..🤗💛

  • @anjalym92
    @anjalym92 Před 3 lety +245

    ഇന്നത്തെ നടിമാർ ayirunnegil ആ മുടി ഒക്കെ straight ചെയ്ത് ഇട്ടെനെ..ഇതിപ്പോ ഇങ്ങിനെ അച്ചടക്കം ഇല്ലാതെ പാറി പറന്നു കിടക്കുന്ന കാണാൻ നല്ല ഭംഗി

    • @trishnacreation5282
      @trishnacreation5282 Před 3 lety +1

      Wrtrtvcltfffycbfttcvngv

    • @safalukman1855
      @safalukman1855 Před 3 lety +7

      അതാ അതിന്റെ ഒരു ഭംഗി ✌️

    • @vishakcv6148
      @vishakcv6148 Před 3 lety +7

      എനിക്ക് ഇങ്ങനത്തെ മുടിയാ ഇഷ്ടം

    • @Lalaraja100
      @Lalaraja100 Před 3 lety +5

      ഓരോ കാലത്ത് ഓരോ സ്റ്റൈൽ അല്ലേ... ആണുങ്ങളുടെ ഹെയർ സ്റ്റൈൽ നോക്കിയാൽ മതി.. പണ്ടത്തെ സ്റ്റൈൽ അല്ലല്ലോ ഇപ്പൊ

    • @yuvayathrika6582
      @yuvayathrika6582 Před 3 lety

      Like to old kajol

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 3 lety +80

    വാണിചേച്ചിടെ നിർബന്ധപ്രകാരം അവർക്ക് രണ്ടു പേർക്കൂടെ ഡാൻസ് കളിക്കേണ്ടതായി വന്നു 🤣🤣
    1:07

  • @srsr2536
    @srsr2536 Před 3 lety +133

    എസ് പി വെങ്കിടേഷ് സാറിന്റെ music.... ശുഭയുടെ singing..... വാണി വിശ്വനാഥും, മുകേഷും, സായികുമാറും, ഇന്നസെൻറും എല്ലാവരും super.... ആ കാലത്തൊക്കെ ചിത്രഗീതത്തിലെ സ്ഥിരം പാട്ട്.... ഈ സിനിമയിലെ പാട്ടുകളെല്ലാം super ആറ്റിറമ്പിൽ ആൽമരത്തിൽ etc...

    • @abhilashvishwalvr3569
      @abhilashvishwalvr3569 Před 3 lety +4

      ഗാനരചയിതാവ് ബിച്ചു തിരുമല സാറിനെ മറന്നോ

    • @srsr2536
      @srsr2536 Před 3 lety +4

      @@abhilashvishwalvr3569 അതെ ബിച്ചു തിരുമല സാറിന്റെ അടിപൊളി lyrics👍

  • @minnoosworld5564
    @minnoosworld5564 Před 2 lety +34

    ഹെയർ സ്റ്റൈൽ പൊളി ഇത് പോലെ ഒരു ഹീറോയിന് ഇനി ഇല്ല

  • @sanjanavinukuttan2673
    @sanjanavinukuttan2673 Před 3 lety +165

    സ്വർണകിരീടം, ഉസ്താദ് മൂവി intro scene മലയാള സിനിമയിലെ powerful lady "വാണി ചേച്ചി "✌️✌️✌️😘😘😘 വാണി ചേച്ചി fans ഉണ്ടോ

  • @snehakmohanan_k___...
    @snehakmohanan_k___... Před 3 lety +131

    വാണി ചേച്ചിയുടെ ഫസ്റ്റ് movie സുന്ദരി 😍 sp വെങ്കിടേഷ് സർ ഒരു രക്ഷയും ഇല്ലാ 👌🔥.. മൽഗുഡി ശുഭ mam ആ വോയിസ്‌ ആണ് ഈ സോങ്ങിന്റെ ആത്മാവ് ലാസ്റ്റത്തെ ആ ചിരി 💖💖..

    • @Aparna_Remesan
      @Aparna_Remesan Před 3 lety +3

      അടുത്ത ഒരു ബെല്ലോട് കൂടി നാടകം ആരംഭിക്കുന്നതാണ്.😘🔥

    • @snehakmohanan_k___...
      @snehakmohanan_k___... Před 3 lety +3

      @@Aparna_Remesan ഉർവശി തിയേറ്റർ അഭിമാന പുരസ്‌കരം അവതരിപ്പിക്കുന്ന വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം 😇😇

    • @Aparna_Remesan
      @Aparna_Remesan Před 3 lety +4

      @@snehakmohanan_k___... എടാ എൽദോ നിന്നെ സിനിമേൽ എടുത്തെടാ.

    • @unnikrishanp9051
      @unnikrishanp9051 Před 3 lety +3

      ഗർവാസീസാശാൻ

    • @unnikrishanp9051
      @unnikrishanp9051 Před 3 lety +3

      ആശാൻ്റെ കാൽ തല്ലിയൊടിച്ചു..

  • @nikhithakk4999
    @nikhithakk4999 Před 3 lety +67

    വാണി ചേച്ചിയും മുകേഷേട്ടനും Best onscreen pairs ❤... ഉള്ള മുടി വെച്ച് ഇളക്കി അടിപൊളിയാക്കി ഡാൻസ് കളിച്ചു 😂

  • @kannanpk7634
    @kannanpk7634 Před 2 lety +33

    വാണിചേച്ചിയാക് എല്ലാം മോഡേൺ ഡ്രസ്സ്‌ നന്നായി ഇണക്കും 👍👍👌

  • @sanisanisha5284
    @sanisanisha5284 Před 3 lety +46

    എനിക്ക് വാണി ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് ❤

  • @joyantony953
    @joyantony953 Před rokem +14

    ഞാൻ കേട്ടതിൽ വച്ചു ഒരു പാട്ടിനു അതിന്റെ ഫീൽ 100പ്രെസ്സെന്റാജ് നൽകി കണ്ട ഒരു പാട്ടും ഗായികയും ഇതുതന്നെയാ 🌹💞🥰💕👌🏻👌🏻👌🏻മാൽഗുടി ശുഭ

  • @prettyworld8623
    @prettyworld8623 Před 3 lety +37

    മാൽഗുഡി ശുഭയുടെ വോയിസ്‌ എന്ത് പൊളിയാ 😍😍😍വാണി ചേച്ചിക്ക് പെർഫെക്റ്റ് 😍😍😍😍

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +126

    1:02 ആരാ പറഞ്ഞത് സായികുമാറിന് സ്റ്റെപ് ഇടാൻ അറീല ന്ന്. ദേ പിടിച്ചോ ഒരെണ്ണം 🔥🔥🤣

  • @kesiyasebastian4810
    @kesiyasebastian4810 Před 2 lety +11

    വാണി mam പൊളിച്ചു, കാണാനും സുന്ദരി😍😍❤️❤️❤️

  • @user-yx3lm1jq7p
    @user-yx3lm1jq7p Před 3 lety +262

    അവാർഡ് ഒന്നും കിട്ടില്ല കിലും മറ്റുള്ള നായികമാരുടെ ഇടയിൽ കുറഞ്ഞു ടൈം കൊണ്ട് തന്റെതായ പേര് എടുക്കാൻ കഴിഞ്ഞു വാണി vishwnathin

    • @sarath5347
      @sarath5347 Před 3 lety +23

      She was kerala state award winner

    • @artlover838
      @artlover838 Před 3 lety +14

      Also she was popular in telugu in the 90s,and had acted as lead heroine in tamil,malayalam,telugu,hindi and kannada movies

    • @ahanams9865
      @ahanams9865 Před 3 lety +20

      State award കിട്ടിയിട്ടുണ്ടു. Also Daaniel movieyil vani viswanadhinte acting മറ്റൊരു variety role സ്വന്തം voicil.but police veshangalaanu കൂടുതല് ആളുകള് വാണി viswanathine എടുത്തു പറയണതു,വേറേ ഒരുപാടു per ചെയ്തിട്ടും policeveshangal malayathilu ഇവരുടെ അത്ര gum ഉണ്ടായിട്ടില്ല. അതുകൊണ്ടു കൂടി aanu vaani viswanadh lady action super star enu അറിയ്പേടുനതു

    • @artlover838
      @artlover838 Před 3 lety +10

      @@ahanams9865 but we people are praising the over hyped manju warrior..vani chechi is best in action,acting,dance and glamour..

    • @akhilechennai3495
      @akhilechennai3495 Před 3 lety +5

      സൂസന്ന ♥

  • @abhin_
    @abhin_ Před 3 lety +32

    2:02 SP. Venkitesh Flavor 🎶✨️

  • @jibinjs1139
    @jibinjs1139 Před 3 lety +138

    *2021ൽ ആരൊക്കെ കാണുന്നു*
    😍🤩

  • @musiccollection993
    @musiccollection993 Před 3 lety +251

    വാണിവിശ്വനാഥ് ഫാൻസ് ലൈക് അടിക്കുക

  • @sreenath550
    @sreenath550 Před 3 lety +61

    ആ മുടിയാണ് ഹൈലൈറ്റ് ❤❤

  • @akhilgbenny8445
    @akhilgbenny8445 Před 3 lety +23

    ആ വീടിന്റെ ഓടും പുറത്ത നിന്ന് ഡാൻസ് കളിക്കുന്നതെ ! 💃🤙

  • @athiraathi4424
    @athiraathi4424 Před 3 lety +79

    1:06 പണ്ട് സൂര്യ tv യിൽ ഈ സിനിമ വരുമ്പോൾ ഈ തുള്ളൽ..പ്രത്യേകിച്ച് സായ് കുമാറിന്റെ തുള്ളൽ കണ്ട് ചിരിച്ചു പണ്ടാരടങ്ങുമായിരുന്നു😂😂
    ഇങ്ങനെയൊരു പാട്ടിൽ corrct 2:20 sentimentsum കൊണ്ടുവന്നു🙏🙏
    ഈ സിനിമായൊക്കെ എങ്ങനെ മറക്കാനാ

  • @Rajithaamarjith
    @Rajithaamarjith Před rokem +5

    Police വേഷം ആണെങ്കിൽ സൂപ്പർ ആണ്.... ഏതു വേഷവും ചേരും... ഇന്നെ വരെ ഒരു അവാർഡ് പോലും ..ഇവർക്കൊന്നും കൊടുത്തിട്ടില്ല ഒരുപാട് നല്ല കഥാപാത്രങ്ങൾ ഇവർ അഭിനയിച്ചു തകർത്തിട്ടുണ്ട്.....

  • @dreamer-xs6on
    @dreamer-xs6on Před 2 lety +82

    ആ കാലത്തു സ്ഥിരം നായിക മാരിൽ നിന്നും വ്യസ്ത്യസ്ഥത ഉള്ളതു വാണിക്കു ആയിരുന്നു . പ്രത്യേക ഭംഗിയുള്ള മുടി, ആക്ഷൻ, തൊട്ടാവാടി ,കുടുംബിനി,പ്രേതം പോലീസ് ,വില്ലത്തി, എല്ലാം റെഡി. കോമഡി ഒഴികെ ...

  • @ansaskk7031
    @ansaskk7031 Před 3 lety +49

    ഹോ സൂപ്പർ വാണിച്ചേച്ചിയുടെ ആദ്യത്തെ മൂവി കിടു

    • @user-yx3lm1jq7p
      @user-yx3lm1jq7p Před 3 lety +6

      മലയാളത്തിൽ ആദ്യ അതിന് മുൻപ് തെലുഗു കന്നട ചെയ്ത് ട്ടുണ്ട്

    • @artlover838
      @artlover838 Před 3 lety +3

      @@user-yx3lm1jq7p hindiyilim tamililum und..sherikkum vani chechi malayali anenkilum anyabhasha nadiyanu..

    • @dreamer-xs6on
      @dreamer-xs6on Před 2 lety

      @@user-yx3lm1jq7p മലയാളത്തിൽ 1988 ഇൽ 2 സിനിമ ചെയ്തു. Pinne കന്നഡ , തമിഴ് ഇൽ പോയി. അവിടെ നിന്നും തെലുങ്ക് ഇൽ super heroine ayirunnu. 95 odu koodi 2002 vare malayalathil pidich ninu

  • @widecreation6058
    @widecreation6058 Před 3 lety +19

    ഈ പാട്ടിൻ്റെ തുടക്കത്തിൽ സായ് ചേട്ടൻ ഡാൻസ് കളിക്കുന്നതാണ് വലിയ കോമഡി

  • @sumisajithsumisajith5668
    @sumisajithsumisajith5668 Před 3 lety +8

    My all time fav actress വാണി വിശ്വനാഥ്.... എന്താ സ്റ്റൈൽ...

  • @jenimoljacob4755
    @jenimoljacob4755 Před 3 lety +62

    Vanii ചേച്ചിടെയൊക്കെ ഒരു acting ohh മാറ്റാരെക്കൊണ്ടും ഇതൊന്നും പറ്റില്ല

  • @dhanud99
    @dhanud99 Před 2 lety +10

    ആക്ഷൻ ഹീറോയിൻ വേഷങ്ങൾക്കൊപ്പം തനിക്ക് കോമഡിയും വഴങ്ങുമെന്ന് വാണി ചേച്ചി തെളിയിച്ച മൂവി 🥰

  • @divineversesmalayalam
    @divineversesmalayalam Před 3 lety +22

    2 years ago I saw her and talked to her while waiting for a flight in Trivandrum, She talked freely without any headweight such a cool lady.

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +46

    വാണി വിശ്വനാഥ്, മുകേഷ് സിനിമ അടിപൊളിയാ

  • @Rons88
    @Rons88 Před 3 lety +323

    ഭ്രാന്ത് ഉള്ളവർക്ക് ചികിത്സ നൽക്കാം.
    ഭ്രാന്ത് അഭിനയിക്കുന്നവർക്ക് ഒരു രക്ഷയും ഇല്ല..😜😂😂

  • @chippydhanya11
    @chippydhanya11 Před 3 lety +48

    അന്നത്തെ lady സൂപ്പർ star വാണി chechy

  • @abhijithraja.b.1646
    @abhijithraja.b.1646 Před 3 lety +48

    വെളിച്ചം ദുഃഖമാണുണ്ണി
    തപസ്സല്ലോ സുഖപ്രദം
    😀😀😀😀😀😀😀😀😀❤️❤️❤️❤️❤️

  • @deepakm.n7625
    @deepakm.n7625 Před 2 lety +8

    1:06... ഇന്നച്ചൻ ആൻഡ് സായികുമാർ ഡാൻസ്... 😂😂😂😂👌👌👌👌👌👌👌

  • @jinscj9144
    @jinscj9144 Před 3 lety +22

    ഇതാരാ പാടിയത് ഈ പാട്ടിനും വാണി വിശ്വനാഥിനും പറ്റിയ voice 😍😍

    • @prikchu1651
      @prikchu1651 Před 3 lety +2

      മാൽഗുഡി ശുഭ

  • @mafzal730
    @mafzal730 Před 3 lety +69

    ഹിറ്റ് മേക്കർ എസ്.പി വെങ്കടേഷ് ഫാൻസ് ലൈക്ക് ചെയ്യൂ...

  • @vvp8120
    @vvp8120 Před 2 lety +18

    വാണി വിശ്വനാഥ്‌ അല്ലെ ശെരിക്കും ലേഡി സൂപ്പർ സ്റ്റാർ ആകേണ്ടത് കാരണം ആക്ഷൻ അതിപ്പോൾ മാസ്സ് ഡയലോഗ് ഡെലിവറി വലിച്ചു വാരിട്ട് ഇടി, റൊമാൻസ്, കോമഡി, സെന്റിമെന്റ്സ് അങ്ങനെ എല്ലാം വഴങ്ങുന്ന വേറെ ഏത് മലയാള നടിയുണ്ട്

  • @hareeshh6412
    @hareeshh6412 Před 2 lety +5

    വാണി ക്ലെച്ച് പിടിക്കാതെ പോയ ലേഡി സൂപ്പർ ആക്ഷൻ സ്റ്റാർ

    • @thetinykitchenkerala
      @thetinykitchenkerala Před 2 lety

      Avare thelgu vile lady superstar ayirunu..malayalathilum nalla popular ayirunu soosanna .Danni ennee moviekalke award um kitti ini endh venam clutch pdikkan

  • @kunjatta964
    @kunjatta964 Před 3 lety +32

    വാണി ചേച്ചി പൊളിച്ചടുക്കി ❤️

  • @rejithpkd1723
    @rejithpkd1723 Před 3 lety +14

    First movie Adipoliyayi act cheitha Nayika ...Vani viswanath🥰💜💛

  • @remizmanjeri7925
    @remizmanjeri7925 Před 3 lety +28

    ഇങ്ങനെ ഒരു ഹെയർ സ്റ്റൈൽ ♥️♥️♥️♥️

  • @binuks5561
    @binuks5561 Před 2 lety +3

    Mal gudi subha. Voice. ഒരു രക്ഷയും ഇല്ല

  • @chefworld320
    @chefworld320 Před 2 lety +3

    ശുഭ ചേച്ചിടെ voice oru രക്ഷ ഇല്ല pwoli

  • @gift4636
    @gift4636 Před 3 lety +15

    Jeevithatthil otta step maathrhame saikumar kailichittullu...pakshe athu all time legendary hit...athukk mele 😀

  • @neharahman1149
    @neharahman1149 Před 5 měsíci +1

    Man, the energy!

  • @anilamnair390
    @anilamnair390 Před rokem +3

    സ്ഫടികത്തിൽ ഉർവശി ചേച്ചി കള്ള് കുടിച്ചിട്ട് ഒരു പാട്ട് ഉണ്ടല്ലോ ഇപ്പോൾ തോന്നുന്നു ആ റോൾ വാണി ചേച്ചിക്കും ചേരുമെന്ന് 😊❤️

    • @jkn3443
      @jkn3443 Před rokem +2

      രണ്ടും എസ്‌ പി വെങ്കിടേഷിൻറെ മ്യൂസിക് ആണ്...

  • @anilanoop9326
    @anilanoop9326 Před 3 lety +31

    ..യ ...ഹാ... മച്ചാനേ വാ എന്‍ മച്ചാനേ വാ....
    യാ.....ഹാ... മറ്റാരും കാണാതച്ചാരം താ....
    ഹേയ്...മച്ചാനേ വാ എന്‍ മച്ചാനേ വാ...
    മറ്റാരും കാണാതച്ചാരം താ...
    നെഞ്ചിലുന്മാദത്താളം...
    പഞ്ചബാണന്റെ മേളം...
    ആവാഹസ്വാഹായ
    ജപിച്ചിടും കുടുക്കുമായ്
    വാ വാ... വരം താ താ...
    ഇതു് കൂജാ.. മഹാരാജാ...
    മച്ചാനേ വാ എന്‍ മച്ചാനേ വാ...
    ഹാ... മറ്റാരും കാണാതച്ചാരം താ...
    ഈ... കുളിരിന്‍ അറയില്‍ നിറയാം....
    ഈ... മഴയില്‍ മദമായ് ഉറയാം...
    രാവാണ് ഞാന്‍... കരിവാവാണ് ഞാന്‍...
    രാവുണങ്ങിയ നാവൊതുങ്ങിയ
    നോവുറങ്ങിയ കാവിറങ്ങിയ
    ചാവടക്കിനു തുള്ളാന്‍ വായോ വാ....
    ഹേ... മച്ചാനേ വാ എന്‍ മച്ചാനേ വാ...
    ഹാ... മറ്റാരും കാണാതച്ചാരം താ...
    യാ.....ഹാ...
    ഈ... ചരടിന്‍ ഇഴകങ്ങിരുളില്‍...
    നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍....
    മുങ്ങുമ്പോഴും... കയം തങ്ങുമ്പോഴും...
    കമ്പിനാരായത്തുമ്പ് കോരിയ നൊമ്പരങ്ങളെ
    ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ...
    ഹേ... മച്ചാനേ വാ എന്‍ മച്ചാനേ വാ...
    ഹാ... മറ്റാരും കാണാതച്ചാരം താ...
    നെഞ്ചിലുന്മാദത്താളം...
    പഞ്ചബാണന്റെ മേളം...
    ആവാഹസ്വാഹായ
    ജപിച്ചിടും കുടുക്കുമായു്
    വാ വാ... വരം താ താ...
    ഇതു് കൂജാ.. മഹാരാജാ...
    ഹേ... മച്ചാനേ വാ എന്‍ മച്ചാനേ വാ...
    ഹാ... മറ്റാരും കാണാതച്ചാരം താ...
    ഹ ഹ ഹ ഹാ.....

  • @julieanu6283
    @julieanu6283 Před rokem +1

    എല്ലാ നായകൻമാർക്കുമൊപ്പം അഭിനയിക്കാൻ പറ്റിയ നായിക*വാണി ചേച്ചി*

  • @anugrahohmz512
    @anugrahohmz512 Před 3 lety +31

    കോറോണ ടൈമിൽ കാണുന്നവർ ലൈക്ക്
    my favourite song 😍😍😘😘

  • @arundev204
    @arundev204 Před 3 lety +3

    ഈ സിനിമ ഒക്കെ ടിയറ്ററിൽ പോയി കണ്ടവർ ഉണ്ടോ. ഞാൻ ഈ മൂവി സൂര്യ ടീവിയിൽ ആണ് കണ്ടിട്ടുള്ളത്.

  • @rajiprrajupc9340
    @rajiprrajupc9340 Před 3 lety +5

    Vani chechy stund bhayankara eshtaaan😍

  • @mirzanmichu3247
    @mirzanmichu3247 Před 27 dny

    പെട കിട്ടിയപ്പോൾ സായി ഇന്നച്ചൻ dance pwoli😂😂

  • @nithinlal9872
    @nithinlal9872 Před 3 lety +18

    SPV യുടെ ഒരു വെറൈറ്റി ഐറ്റം.
    #SPV ഇഷ്ടം 💞

  • @little_twee._101
    @little_twee._101 Před 2 lety +4

    0:58 aa line powli😂

  • @roshankl1697
    @roshankl1697 Před 3 lety +6

    1.08സായികുമാറിന്റെ കളി ❤

  • @manjushaakhil2201
    @manjushaakhil2201 Před 2 lety +3

    സൂപ്പർ നായികയാണ് ❤️❤️❤️❤️❤️

  • @RifasrifuRifazitself
    @RifasrifuRifazitself Před 3 lety +16

    മുകേഷേട്ടൻ ഡാൻസ് പൊളിച്ചു 😀

  • @tomyfrancis6632
    @tomyfrancis6632 Před 2 lety +5

    Malgudi shubha madam🥰

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 Před 3 lety +4

    വാണിയുടെ മുടി അടിപൊളിയ

  • @rafeeqm8518
    @rafeeqm8518 Před 3 lety +19

    1995"oru"nalla"kalam"😪

  • @nooriyanoori7274
    @nooriyanoori7274 Před 2 lety

    Enikk vaniye bhayangara ishtaa...endhoru structure ammmooo

  • @apexpredator1999
    @apexpredator1999 Před 2 lety +2

    SP Venkatesh musical ❤️
    Childhood 😍

  • @ahanams9865
    @ahanams9865 Před 3 lety +15

    Lady suresh gopi,അതു vani viswanadh thane poice veshangal ഒക്കെ 😍

  • @roshanash4198
    @roshanash4198 Před 3 lety +5

    vaanichechi thagarth thirmithu kidukki👌

  • @raghavs897
    @raghavs897 Před 3 lety +9

    Ethra energy malayathil vere oru nadikkum illa

  • @kumarpreetha764
    @kumarpreetha764 Před 2 lety +3

    Malgudi suba mam sound super

  • @midhunmurali8772
    @midhunmurali8772 Před 3 lety +12

    അടികിട്ടിയപ്പോൾ മുകേഷ് ചേട്ടന്റെ സ്റ്റെപ് 😂😂😂😂😂😂

  • @kunjusbeautystyle
    @kunjusbeautystyle Před 3 lety +6

    വാണിവിശ്വനാഥ് വെറൈറ്റി മോഡൽ

  • @dreamer-xs6on
    @dreamer-xs6on Před 2 lety +3

    ആ കാലത്ത് ഇത്രയും മുടി ഭംഗി ഉള്ള വേറെ നടി ഉണ്ടായിരുന്നോ..
    മോനിഷ , വാണി , ഇവരുടെ കെ മുടിക്ക് ഒരു പ്രത്യേക ഭംഗി ആണ്

    • @deepthik6622
      @deepthik6622 Před 2 lety

      Shalini too

    • @lover3771
      @lover3771 Před rokem +1

      ഇത് ബോളിവുഡിൽ ട്രെൻഡ് ആയ ഹെയർ സ്റ്റൈൽ ആണ്.. ശ്രീദേവി, ദിവ്യ ഭാരതി, മാധുരി, മനീഷ എല്ലാം ഈ ഹെയർ സ്റ്റൈൽ പരീക്ഷിച്ചവർ ആണ്

  • @devikaslittleplanet1047
    @devikaslittleplanet1047 Před 3 lety +8

    Anyone in *2021* 😄

  • @sachincalicut6527
    @sachincalicut6527 Před 3 lety +11

    വാണി ചേച്ചി പൊളിച്ചു

  • @aiswaryakrbaenglish1090
    @aiswaryakrbaenglish1090 Před 2 lety +4

    My favorite song ❤❤❤❤😊😊😊

  • @njanbhootham8153
    @njanbhootham8153 Před 3 lety +7

    Mukeshnte levelil perform chaiyan innathey oru yuvatharathinu pattila..

  • @sreenathsree5882
    @sreenathsree5882 Před 3 lety +11

    1:07 sai chettane dance😂😂😂😂

  • @jayasankarjs4767
    @jayasankarjs4767 Před 3 lety +3

    വെങ്കടേഷ് സാർ ന്റെ പുതിയ ഇന്റർവ്യൂ caprice മീഡിയ ഹബ് ഇൽ വന്നിട്ടുണ്ട്.🎸😍

    • @abhilashvishwalvr3569
      @abhilashvishwalvr3569 Před 3 lety +1

      ലിങ്ക് തരുമോ

    • @jayasankarjs4767
      @jayasankarjs4767 Před 3 lety +1

      @@abhilashvishwalvr3569. ലിങ്ക് ഇടുമ്പോ കമന്റ്‌ ഡിലീറ്റ് ആകുന്നു.. കോപ്പി റൈറ്റ് ഇഷ്യൂ. Caprice മീഡിയ hub എന്ന് ടൈപ് ചെയ്താൽ യു ട്യൂബിൽ കിട്ടും.

  • @vishnumohancherath
    @vishnumohancherath Před rokem +1

    ഫ്ലവേഴ്സ് ടോപ്പ് സിങ്ങർ 3 യിൽ അതിഥിയുടെ പാട്ട് കേട്ട് വീണ്ടും വന്നവർ ഉണ്ടോ?

  • @rajmohan823
    @rajmohan823 Před 2 lety

    മച്ചാനെ വാ എൻ മച്ചാനെ വാ 👌🏻👌🏻👌🏻😍

  • @vivek-k.93
    @vivek-k.93 Před 3 lety +11

    വാണി വിശ്വനാഥ്‌💞

  • @sarithamanoj1327
    @sarithamanoj1327 Před 3 měsíci +1

    Super

  • @midhun331
    @midhun331 Před rokem +2

    Vani viswanath dance...😂🖤🔥🔥💥💥

  • @afiyalulu6942
    @afiyalulu6942 Před 3 lety +9

    വാണി ചേച്ചി ഇഷ്ടം 😍

  • @swapnadevu1053
    @swapnadevu1053 Před 3 lety +2

    Super super super vaniviswanath,Mukesh

  • @A_Train
    @A_Train Před rokem +1

    This movie is definitely comedy gold, but it has a deeper meaning. That its ok to leave a relationship and marry another person as long as the first is trying to set you on fire.

  • @amaaltipsandvlogs5864

    വനിയുടെ. ഒരു പാട്ട് തന്നെ ദാരാളം

  • @vishnu-ks7002
    @vishnu-ks7002 Před 3 lety +5

    1:8 saikumar

  • @sonyrobin8868
    @sonyrobin8868 Před rokem +1

    1.07 സായികുമാറിന്റെ തല ആട്ടികൊണ്ടുള്ള ആ ഡാൻസ് 😂

  • @abinsaleem
    @abinsaleem Před 2 lety +2

    അച്ചാരം എന്നാൽ advance money എന്നാണ്

  • @gigigeorge7232
    @gigigeorge7232 Před 3 lety +8

    2.20 Mukesh expression super🥰

  • @adichakkinadhus
    @adichakkinadhus Před 2 lety

    Ramji Rao speaking itchiri kollaam Mannar mathai speaking fullum chirichu chirichu chaavum 🙏🙏🙏💚🤍❤️♥️🤎🖤💙💜🧡💛😍🥰🤩

  • @UnniKrishnan-ub7hv
    @UnniKrishnan-ub7hv Před 3 lety +13

    First partil equal importance arunu.. ennalum. Main hero saikumar arunu.. bt second part vannapo oru complete mukesh show ayi. Mari... ethra kandalum. Madukatha cinema

  • @divyacs790
    @divyacs790 Před rokem

    Adaranjalikal Innocent💐💐🌹🌹

  • @amritha.b-3285
    @amritha.b-3285 Před 2 lety +2

    മുകേഷിന്റെ കരച്ചിൽ കണ്ടു ഫീൽ ആയവരുണ്ടോ