വൈകിയെങ്കിലും ഞാൻ എന്നെ തിരിച്ചറിഞ്ഞു

Sdílet
Vložit
  • čas přidán 6. 09. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 194

  • @cuteshorts36
    @cuteshorts36 Před 5 lety +20

    15:00
    ജയസൂര്യ : ഈ വൈറ്റിലയിൽ കൂടി യാത്ര ചായുമ്പോൾ sir മനസ്സുകൊണ്ടെങ്കിലും ചീത്തവിളിക്കില്ലേ
    Anchor: um(തലയാട്ടുന്നു )
    ജയസൂര്യ :പക്ഷെ എനിക്ക് അങ്ങനെ ചീത്ത വിളിക്കാനല്ല പ്രവർത്തിക്കാനാണ് ഇഷ്ടം)
    Anchor pling!!!!!

  • @Krish1991
    @Krish1991 Před 6 lety +89

    Jayasurya alla "fakesurya" aanu Ivan
    Padathinde promotion Vendi kanikkunna koprayom, pinne stageill karayumbol olla over elimayum...
    He's is a good actor though

    • @sootalks
      @sootalks Před 6 lety +8

      Krish Menon over elima truly said!! Enik palapozhum thonniyitund same. Orikke oru stagel iyal paraya nammal swantham achanem ammem kandittullathinekkal mohanlalne nd mammootye aanu kandirikkunath through their films enoke😂
      Avarellam ulla sadassil vech avarem fansnem onnu pokkan allathenth!

    • @Krish1991
      @Krish1991 Před 6 lety +5

      sootalks ee aduthu edakku oru award stageill even pinarayi vijayanodu vare ee over elima kanikkunna video Kandu...
      Jayasurya kaiadiyum, jaada illatha actor aanu ennu kanikkanum kore paadu pedandu...

    • @sootalks
      @sootalks Před 6 lety +2

      Krish Menon yes😀

    • @anasashrafe
      @anasashrafe Před 6 lety +2

      Krish Menon പൊടാ തായൊളി നീ...നിന്റെ കവട്ട പൂറുമായി.ഇവിടെ നീ.ഇനി.വന്നാല്‍ നിന്റെ പന്ന പൂറ് പൊളിച്ചടക്കും...പന്ന പൂറിമോനെ

    • @amalaugustin4659
      @amalaugustin4659 Před 6 lety +4

      yes bro, ith njan oro 10 year munne paranjappol annu jayasurye ishtapedunna oruthan ennod tharkkichu.

  • @siroshrajan373
    @siroshrajan373 Před 6 lety +17

    തീർച്ചയായും താങ്കൾ വിജയിച്ചു,ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടി.നല്ല സിനിമ,കണ്ണുനിറഞ്ഞു.ജയേട്ടൻ അഭിനയിച്ചു തകർത്തു

    • @humanbeing8810
      @humanbeing8810 Před 11 měsíci +1

      ജാസൂര്യയുടെ അച്ഛനും അമ്മയും എവിടെ?

    • @abhijith7480
      @abhijith7480 Před 6 měsíci +1

      ​@@humanbeing8810 ജീവിച്ചിരിപ്പുണ്ട്

  • @muhammedafsal1817
    @muhammedafsal1817 Před 6 lety +11

    22:40 epic counter

  • @samadkollam
    @samadkollam Před 6 lety +9

    വളരെ നന്നായി സംസാരിക്കുന്നു
    ആത്മാര്‍ത്ഥമായ സംസാരം ആണെങ്കിൽ തീര്‍ച്ചയായും വിജയം
    കൂടെ ഉണ്ടാകും.

  • @jalazmani4842
    @jalazmani4842 Před 5 lety +11

    അങ്ങേയറ്റം diplomatic ആയ ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. എന്തൊരു വിനയകുനിയതന്‍ ഹോ .... ഒരു പ്രകടനപരത നന്നായി തോന്നുന്നു. നില്‍കാന്‍ നന്നായി പഠിച്ചിട്ടുണ്ട്.

    • @humanbeing8810
      @humanbeing8810 Před rokem

      ജയറാംമും ജയസൂര്യയും ഓവർ കൂലീനത ആണ്.

    • @abhijith7480
      @abhijith7480 Před rokem +1

      @@humanbeing8810 Jayaramettan orikkalum angine alla nalla manushyan aanu. Jayasuriya ye pole artificial aayi samsarikkukayum jeevithathil over vinayavum philosophy parayalum buddhijeevi aavan nokkalum alla Jayaramettan. Jayasuriya pakka fraud aanu

    • @abhijith7480
      @abhijith7480 Před 6 měsíci +1

      ​@@humanbeing8810 ജയറാമേട്ടൻ ശരിക്കും വളരെ simple and humple ആണ് വളരെ നല്ല മനുഷ്യൻ ❤️❤️❤️😘😘😘 ജയസൂര്യ വിനയം വാരി വിതറുന്ന ഒരു പക്കാ fraud 🥴🥴🥴

  • @josephfrancis2016
    @josephfrancis2016 Před 3 lety +4

    പണവും പ്രശസ്തിയും അല്ല. സിനിമയിൽ അഭിനയിക്കണം. ബല്ലാത്തൊരു ആഗ്രഹം. ഒന്നാംതരം കള്ളൻ.
    എന്തുകൊണ്ടാണ് എല്ലാ നടന്മാരും സ്ത്രീകളായി അഭിനയിക്കേണ്ടിവരുന്നത്. ബ്ലാക്ക് മാജിക്.

    • @xavierbritto3061
      @xavierbritto3061 Před 2 lety +2

      Iyyal valiya buddhijeevi chamayaan nadakka over elima pinne malayalathile Kamalhassan aavan sramikkunnu njan cinemakk vendi marikkum ennokkeya iyyalude thallu 🤣🤣😂😂

    • @abhijith7480
      @abhijith7480 Před 6 měsíci +1

      ​@@xavierbritto3061 💯💯💯 തനി fake ആണിയാൾ 🥴🥴🥴

  • @fullmoonpictures5030
    @fullmoonpictures5030 Před 4 lety +8

    22:40 😁😁😁

  • @KottayamDiaries
    @KottayamDiaries Před 4 lety +6

    ഞാൻ ജയസൂര്യ fan ഒന്നും അല്ല. എങ്കിലും പറയാം അയാൾ പറഞ്ഞതൊക്കെ സത്യസന്ധമായ മറുപടി ആണ്. പിന്നെ ഇദ്ദേഹത്തിന് നല്ല ജാഡ ആണ്.

    • @abhijith2482
      @abhijith2482 Před 3 lety +4

      Bro nerittu kandittundo

    • @KottayamDiaries
      @KottayamDiaries Před rokem +1

      @@abhijith2482 ys

    • @abhijith7480
      @abhijith7480 Před 6 měsíci +1

      ​@@KottayamDiaries ഇയാൾ പക്കാ ഉടായിപ്പ് ആണ് bro

  • @Anil.kumar.kze1
    @Anil.kumar.kze1 Před 6 lety +10

    ഒരു പോളിഷ്ഡ് ലൈഫ്... ഒരു ഉള്ളില്നിന്നുള്ള reflection ആയി തോന്നിയില്ല..

  • @zlatanibrahimovic5622
    @zlatanibrahimovic5622 Před 3 lety +4

    ജോണി ലൂക്കോസ്: നമ്മളാരെയും പിണക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടൂലെ?😕🙁😟😞
    ജയസൂര്യ: എങ്ങനെ?ഒരാളെ പിണക്കുന്നതെന്തിന് വേണ്ടിയിട്ടാണ് സാർ? ഞാൻ ചോദിക്കട്ടെ,സാർ ചോദിക്കുന്നതിനു മറുപടി ഞാന് തരുന്നു,മറുപടി എന്ത് പറയണമെന്നതിൻ്റെ കീ എന്റെ കൈയിലാണ്,സാറാഗ്രഹിക്കുന്ന മറുപടി പറയണമെന്ന് എനിക്ക് നിർബന്ധമില്ല,ശരിയല്ലേ..?👊👊👊
    ജോണി ലൂക്കോസ്: ബന്ധം നിലനിർത്തിക്കൊണ്ട് തന്നെ ചെയ്യാന് പറ്റുന്നതാണോ?🤔(ഈ സാധനം?)🤯😬😬😬
    ജയസൂര്യ:😂🤣 അലല്ല,എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ പറയും,😍ആ പറയുന്നത് എങ്ങനെ എന്നുള്ളതാണ് സർ പ്രശ്നം😗.ഒരാളെ ഹർട്ട് ചെയ്ത് പറയേണ്ട കാര്യം എനിക്കില്ലല്ലോ..😘😘
    എനിക്ക് വളരെ പോസിറ്റീവ് ആയി നിൽക്കാനാണ് ഇഷ്ടം..😋😘😍
    ജോണി ലൂക്കോസ്: 🙄🙄😫😪🤯

  • @kirandas9572
    @kirandas9572 Před 6 lety +8

    ഇന്റർവ്യൂ ന്റെ അവസാനം present momentine കുറിച്ച് പറയുന്ന വരെ ഞാൻ വിചാരിച്ചേ jayasoorya ഇന്റർവ്യൂ വിലും അഭിനയിക്കുവന്ന ബട്ട്‌ highly motivate ആയ ഒരാൾ ആണ് ജയസൂര്യ എന്നു മനസിലായി

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny +1

    2:29 again well said correct time 😂🤣😅

  • @sandheeptr
    @sandheeptr Před 6 lety +15

    vinayam ingane vaari choriyano ???

  • @gayukrishna1807
    @gayukrishna1807 Před 6 lety +7

    Jayetta Merikutty superb👌👌👌

  • @mmstar9821
    @mmstar9821 Před 5 lety +10

    Interview ൽ Acting 👌👌👌

  • @sudheerasreedharan2042
    @sudheerasreedharan2042 Před 6 lety +5

    Sir Vili Valare Arochakam....

    • @ajithraj7197
      @ajithraj7197 Před 5 lety +1

      Pinne ayale pinne entha vilikende

    • @abhijith7480
      @abhijith7480 Před 2 lety +1

      ​@@ajithraj7197 എന്ന് വച്ച് നാഴികക്ക് 40 വട്ടം sir sir എന്ന് വിളിക്കണോ. ഇതൊക്കെ അഭിനയം ആണെടോ താൻ പാവം ആണ് simple ആണെന്ന് ഒക്കെ കാണിക്കാൻ ഉള്ള അഭിനയം 💯💯💯🙌🙌🙌

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny

    8:33 sherikkum ippo paranjathil 100 ill 101 % correct 🤣🤣🤣

  • @ashilchungath1945
    @ashilchungath1945 Před 6 lety +10

    എന്താ സാർ.. ഒക്കെ സാർ
    സാർ അത്... സാർ അതുമതി സാർ സർ സാർ സാർ സാർ

  • @vkmvkm289
    @vkmvkm289 Před 5 lety +3

    8.38. iam rakesh junior artist.evar nammalae kandal polum mind cheyilla.eninkku anubhvam unddu.

  • @zlatanibrahimovic5622
    @zlatanibrahimovic5622 Před 3 lety +3

    എന്റെ മക്കളെ..ജയസൂര്യേനെപ്പറ്റി ഇത്രയൊക്കെ മോശമായി ചിന്തിക്കാനോ?ഫേക്കാണത്രെ..മക്കളേ ഫേക്ക് എന്ന് പറഞ്ഞാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ?ഞാനൊരു ഫേക്ക് ആണെന്ന് മറ്റുള്ളവർ അറിയരുതെന്ന ചിന്തയിൽ പരമാവധി ഇമോഷൻസൊക്കെ കുറച്ച് ഞാൻ വലിയ അറിവുള്ള ആളാണെന്ന് മറ്റുള്ളവർ അറിയട്ടെ എന്ന് കാണുന്നവർക്ക് ചിന്തിക്കുന്ന വിധത്തിൽ അൽപം ബുദ്ധിജീവി(ഗൗരവഭാവം)ചമഞ്ഞ് ഇഷ്ടമില്ലാത്തതും അരുചികരവുമായ ചോദ്യങ്ങൾ വരുമ്പോൾ മുഖം ചട്ടി പോലെ വീർത്തുവരുന്ന നടന്മാർക്കിടയിൽ ഇത്രയും ഓപൺ ആയി ഒരു സുഹൃത്തിനോടെന്ന പോൽ എല്ലാവരുടെയും വ്യക്തിത്വത്തെ മാനിച്ച് കൊണ്ട് എന്നാൽ അതേ സമയം സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ് കൊണ്ട് തിരുത്തേണ്ട സമയത്ത്(ലൂക്കാസ് മമ്മൂട്ടി വിളിച്ചിട്ട് അങ്ങനെ പറഞ്ഞത് നന്മയായി താങ്കൾ കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ പിന്നെയതിനെ തിന്മയായി കാണണോ..എന്താ താങ്കൾക്ക് നന്മയെ ഇഷ്ടമില്ലേ..ആ ഡയലോഗും എല്ലാത്തിലും നെഗറ്റീവ് കാണുന്ന കണ്ണുകടിയുള്ള ആൾക്കാരുടെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിച്ചു കൊണ്ടെന്നോണം ചിരിച്ച ആ ചിരിയും...
    വേറെ ലെവല്..😄😄😅)
    👏👏👏👏👏..
    നോട്ട്: ഇന്റർവ്യൂവിന് വരുന്ന നടന്മാരുടെ അ(മ)ണിയറ രഹസ്യങ്ങളിൽ ചികയാറുള്ള ജോണിലൂക്കാസ് സാറിന് ഈ ഇന്റർവ്യൂ കഴിഞ്ഞതോടെ വല്ലാത്ത നിരാശ ആയിക്കാണും.കാരണം അദ്ധേഹത്തിനും അദ്ധേഹത്തിൻ്റെ ചാനലിനും സ്ക്രോളിലെഴുതാൻ പറ്റിയ മസാലയൊന്നും കിട്ടിയില്ലല്ലോ😥😥
    ങീ..ങീ..

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny +1

    2:11 Correctly well said 🤣🤣🤣🤣🤣🤣

  • @123XYZ616
    @123XYZ616 Před 6 lety +16

    Fake ness overloaded ..samsaarich nilkkan ariyaam.

    • @humanbeing8810
      @humanbeing8810 Před rokem +2

      ആട്ടിൻ തോലിട്ട ചെന്നായ്മോൻ ആണ് ജയേട്ടൻ

    • @abhijith7480
      @abhijith7480 Před 6 měsíci +1

      ​@@humanbeing8810 അതെ 🤢🤢🤢

  • @winners444
    @winners444 Před 3 lety +3

    22:37 😂😂

  • @artphotos
    @artphotos Před 6 lety +4

    നന്മ ഇഷ്ടമല്ലേ ? അത് കലക്കി

  • @lijuthanathan
    @lijuthanathan Před 6 lety +16

    ചേട്ടാ വെള്ളിത്തിരയിൽ സമൂഹം പാർശ്വവത്കരിച്ചവരുടെ വേഷങ്ങൾ ചെയ്ത് കൈയടി നേടുമ്പോളും, റോഡിലെ കുഴിയടച്ചും ടോൾ പ്ലാസയിൽ ആദർശം പറഞ്ഞും സമൂഹത്തിൽ മാതൃകാപുരുഷോത്തമനാണെന്നു സ്വയം പ്രഖ്യപിക്കുമ്പോളും, സഹപ്രവർത്തകയുടെ വേദന അറിയാത്തതോ അതോ പ്രതികരിച്ചാൽ വീട്ടിലിരിക്കേണ്ടി വരുമെന്ന് പേടിച്ചിട്ടോ? എന്തായാലും കഷ്ടം തന്നെ മുതലാളി....

    • @ME-yj5xb
      @ME-yj5xb Před 6 lety +1

      very well said!!!

    • @lijujacob5513
      @lijujacob5513 Před 4 lety +1

      Oru responsum venda.cheytavane pidikkanam

  • @0708im
    @0708im Před 5 lety +6

    Such a fraud and flirt actor. he does not even look after his own parents. they are looked after by his brother in law. Jayasurya does not help them also. his parents are living with their daughter and son in law.
    jayasurya swantham appaneyum ammayeyum pengaleyum thirinju nokkilla. avare patti ithu vare evideyum samsaarichu kandittilla, photo polum illa.. pengalude husband aanu avare koode thaamasipichu nokunnathu. jayasurya oru fraud and flirt aanu.

    • @tintocherian7715
      @tintocherian7715 Před 2 lety

      Maybe they never helped him during his struggling period or supported his aspirations...we don't know what the truth is, if he is not close with his parents there must be some reason...often times parents physically or even just mentally abuse children and then years later want to pretend like it never happened, especially when the child becomes successful...but for the child it is impossible to forget.

    • @0708im
      @0708im Před 2 lety +2

      @@tintocherian7715 No. His parents were with him during his as struggling days and even wished more for him to become an actor. You should listen to director Vinayan's interview. In one of his interviews he mentioned "jayasurya de achanum ammayum aanu avan oru nadan aayi kaanan ettavaum aagrahichathu. Avaru koode varumaayirunnu. Vanna vazhiyum kazhinjathu onnum marakaruthu".. Allenkil thanne parents engane aayirunnaalum avarude avashatha kaalathu nammal avare sahaayikanam. Athu kandaakanam nammude makkal valarendathu.

    • @abhijith1055
      @abhijith1055 Před 2 lety +1

      @@0708im Athe jayasuriya achaneyum ammayeyum thirinju nokkathavan aanenn kettittund pinne iyyal jeevithathil enganeya gadhi pidikkuka

  • @dr.vrindaraghavan6260
    @dr.vrindaraghavan6260 Před 6 lety +2

    Sir Sir Sir Sir manoramayilakkulla Joli kk vendiyulla intrvew aaanno ithu....

  • @ponneponne1022
    @ponneponne1022 Před 6 lety +23

    Fake ness overloaded

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny

    Eee oru interview sharikum paraju undakiya poleyund ippo 30-08-2024 kaanumbool- Chumarill ottuchu vechapoleyum parama sathyam

  • @praveenpravi7103
    @praveenpravi7103 Před 6 lety +2

    Njanum kurachuneram presentmovement I'll aayippoyi 💖
    Jayettaaa love uuu

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny

    8:19 Athmarthamayi cheytha joli yellarum kaaaaaaaaa🤣🤣🤣🤣🤣

  • @binusatheesh8849
    @binusatheesh8849 Před 6 lety +24

    SELFISH MAN. DID NOT SPEAK A WORD TO SUPPORT THE ACTRESS WHEN A M M A WAS TREATING HER BADLY.

    • @ME-yj5xb
      @ME-yj5xb Před 6 lety +2

      truly said chetta

    • @kannanbnair
      @kannanbnair Před 6 lety +1

      Very true

    • @delimajoseph
      @delimajoseph Před 5 lety

      True

    • @delimajoseph
      @delimajoseph Před 5 lety +1

      Even I always thought that. He’s is fake. Only money minded. He only wants go promote his wife , Himself , and his son . Don’t have any courage to speak out. When the issue happened to a girl in the movie industry he took the safe side . Didn’t even open his mind. When the movie is going to release time he act like a social worker . But movie wise and acting wise he’s highly talented . But humanity wise , we can’t trust him .

  • @appooossshhhhh22
    @appooossshhhhh22 Před 6 lety +7

    ningalude ee acting nu kittum national award. real life il ithrem artificial aaya aarem kandiitila. you are trying to act like a normal man. also i have seen ur photo u uploaded for justice for asifa. now when ur colleague facing similar issue u are silent. which actually shows ur true colour. SHAME ON YOUU

    • @ME-yj5xb
      @ME-yj5xb Před 6 lety +1

      Exactly what I wanted to say dear. Pinne ithuvare ivan national film award special mention alle kittiyullu, ee interview kaanichal Oscar kittum best actorinulla award. Liked him a lot before but after Bhavana's incident I hate him!! In fact aa incident nammale kore aalkarudeyum, A.M.M.A yudeyum(amma enn parayan kurach ulup und) mukam moodi valicherinju.

  • @Ojjijo
    @Ojjijo Před 6 lety +30

    Hello Jayasurya... Njan Jayettante Nalla cinemayude oru aaradhakananu.. pakshe ee interview verum fake aanu.. ithil paranjirikkunna oru utharam polum ningalude manassil ninnullathalla... It's just a fake one just for the promotion of your movie... Please don't do do this Jayetya.. we have a lot of expectation on you..

    • @ajaypeter3158
      @ajaypeter3158 Před 3 lety

      തങ്ങളോട് പുച്ഛം തോന്നുന്നു......

  • @studystudy1106
    @studystudy1106 Před 3 lety +7

    ഈ കമന്റ്‌ സെക്ഷൻ എന്താ ഇങ്ങനെ.... നല്ല ഇന്റർവ്യൂ ആയി തോന്നിയത് എനിക്ക് മാത്രമാണോ...

    • @abhijith7480
      @abhijith7480 Před 6 měsíci +1

      ഇയാൾ പക്കാ fraud ആണ് bro വലിയ മാന്യൻ ചമയാൻ കുറെ നന്മയും വിനയവും philosophy um വാരി വിതറുന്നു 🥴🥴🥴

  • @shananazreen8772
    @shananazreen8772 Před 6 lety +6

    A great example to all of us....

  • @Jithuuthaman
    @Jithuuthaman Před 5 lety +8

    Vinayan sir ine okke vella pozhum orkanam

    • @abhijith7480
      @abhijith7480 Před 6 měsíci +1

      അയാളെ പോലൊരു വാണം മലയാള സിനിമയിൽ ഇല്ല 🙌🙌🙌

  • @salmanrashid7000
    @salmanrashid7000 Před 6 lety +4

    Nanma മരം

  • @sandeep6483
    @sandeep6483 Před 3 lety +2

    13:00 👍

  • @abdulmunshad8567
    @abdulmunshad8567 Před 6 lety +5

    Jaya v love u kl14

  • @jacksonjose369
    @jacksonjose369 Před 6 lety +31

    real acter, jeevithathilum act cheyyunu, very bad.... Self promotion...

    • @ajithraj7197
      @ajithraj7197 Před 5 lety +6

      Swantham cinema elavarum promote cheyunund.. Mammootty,Mohanlal, Prithviraj everyone...verthe enthenkilum parayaruth

  • @shahrukhsrk614
    @shahrukhsrk614 Před 6 lety +2

    Sir sir ennulla vili kurakkaamaayirunnu

  • @renjithr2081
    @renjithr2081 Před 6 lety +3

    Sorry Jayasurya.. you are too much fake.. so I ignored the movie. I was a big fan of you and your movies.. not anymore....
    Sorry Ranjith Sankar..

  • @sudevsugathan3867
    @sudevsugathan3867 Před 6 lety +5

    Jayetta...Ningal muthanu... jhony y r u introgating in a damn n hurting way...?

  • @madbalki510
    @madbalki510 Před 6 lety +2

    Ishttamayirunu ningale ipolentho ninagalude aa prathikarana seshiyillatha ee kaatikutalukal entho verumoru cinema nadanayipoi.ningaloru nadananu nalla nadan jeevithathilum cinemayilum.keep it up

  • @ruvineanna3433
    @ruvineanna3433 Před 6 lety +4

    Genuine answers...very good

  • @Dr.Ijaz_ab
    @Dr.Ijaz_ab Před 6 lety +2

    Great interview👍

  • @sajithsaji9543
    @sajithsaji9543 Před 5 lety +2

    Jaysurya.

  • @entertainmentdesk2714
    @entertainmentdesk2714 Před 6 lety +4

    eyal enthonnanu parayunna.
    ethra news vannu.policum samhuvum cruramayum marthikunnath

  • @shafeek_yeppi8273
    @shafeek_yeppi8273 Před 6 lety +4

    സർ വിളി കുറച്ചു കൂടിപ്പോയി ജയേട്ടാ... പിന്നെ ബ്ലാക്ക് ഷർട്ട്‌ ആണലോ. മമ്മുക്കയും ഇ പ്രോഗ്രാമിൽ ബ്ലാക്ക് ആണ് ഇട്ടത്...

  • @saneeshbalan4620
    @saneeshbalan4620 Před 6 lety +1

    u r legend...u know the thing the way of success..then why u r calling sir..dont call"SLAVE I REMAIN...keep the success of ur way...wish u all the best...!sir sir sir sir.....

    • @crackpot0236
      @crackpot0236 Před 6 lety +2

      He knows the way of success. He is probably the only lead actor in Malayalam film industry who had come from humble beginnings; all the rest are sons or relatives of seniour actors or big money bags. Mr. Lukose is a seniour journalist with decades of experience, calling him Sir doesn't make Jayasurya small or slave as you mentioned rather it makes him big by giving respect where it deserves. He had made it very clear in several of his interviews that victory doesn't affect his head. Still you feel he is slave then you should watch interviews given by Rejani Kant.

  • @kichucyriljoseph5705
    @kichucyriljoseph5705 Před 6 lety +10

    Jayasurya arheyum pinakkatha aalanu..angane cheyumbol nammude vyakthithwam thanks nashtapedum..correct aanu..athayath prithvirajnte opposite aanu jayasurya..bhavanayudr karyathil example aanu

  • @mrrayzmuhammed5677
    @mrrayzmuhammed5677 Před 6 lety +8

    അതേ പോലെ എല്ലാ ട്രാന്സെജൻഡർ ശീലാബതി ഒന്നും അല്ല.... ഒറ്റയ്ക്ക് അവരുടെ മുന്നിൽ പെട്ടാൽ മൂഞ്ചിക്കും... അതും കൂടി പറയണം... സിനിമ വിജയത്തിൽ അവരെ അങ്ങനെ പൊക്കി പറയേണ്ട....

  • @shaijured5
    @shaijured5 Před 5 lety +2

    തിരിച്ചറിഞ്ഞിട്ടും അഭിനയത്തിൽ യാതൊരു improvment ഉം കാണാൻ ഇല്ലല്ലോ🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @abduljaleel29
    @abduljaleel29 Před 6 lety

    Good conversation and wish Jayasurya “all the best”.

  • @anast75
    @anast75 Před 6 lety +2

    Never mind jayettaa what others say

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny

    8:06 Theerchayayum 😂😂😂😂

  • @auggie19
    @auggie19 Před 6 lety

    athokke potte aa kayal kayerriya case enthayi??

  • @frugalmind7050
    @frugalmind7050 Před 6 lety +2

    While you get to watch these interviews, you kind of get a feeling that the movie is classic and the actor is socially committed. People from kochi suburbs can see through his hypocrisy. His movies have never lived up to these marketing gimmicks

  • @abdulmunshad8567
    @abdulmunshad8567 Před 6 lety +6

    Jayaaa e sir veli kudipoi

  • @ckck2458
    @ckck2458 Před 6 lety +1

    oralude oru karuythilulla prathikaranm kond vazhthapetta palarum thazhthapetumm..orkuka ellavarum ithryeaa ulluu.....

  • @niashanichu6712
    @niashanichu6712 Před 6 lety +8

    jayasurya enna nadan oru padu isttayirunnu...eppo manassilayi ellam oru katti koottal ann enn...pritiviraj,enna nadanod respect tonnunnu..allakan adheham onnum cheyyilla..eth eppo kayyadi medikan oronn cheyyunnu...nammuk kottam tatt tonniyappol oyinj mari...versatile actor ann samadikunnu..but itra drama kannikanda

    • @ME-yj5xb
      @ME-yj5xb Před 6 lety +3

      Lath Eef, Hello enne oramayundo (MFEO S2). Even I too felt the same Bhavana iyalde colleagum, adutha friendum, oru sisterum koode allarno. Enitt oraksharam idhuvare mindeetilla. I hate him now.

    • @niashanichu6712
      @niashanichu6712 Před 6 lety

      ME pinne ormayillathe😍😍...nammale.adarsh shyama fan alle...really miss mfeo and that comment section....shariyada....njn eth paranj karannam jayasurya enna nadane vekthiyeyum isttanayirnnu...but off screenil fans undakulla drama kali ayirunnu enn eppo tonnunnu...pritiviraj enna nadan jada illa,but hero ann....

    • @ME-yj5xb
      @ME-yj5xb Před 6 lety +1

      Lath Eef, yea same MFEO season 3 varan waiting anu. Nammal Adarsh Shyama fansine orupad miss cheyyunnu.
      Jayasuryene enikkum ishtam arnu but ippo alla, Prithvirajine valya ishtam allarnu (ennalum ishtakedillarnu) pakshe ippo pulline nalla ishta. Ee actress incidentode orupad perude yadhartha face kandu.
      Ini MFEO S3 varumbol kaanam allel youtube ingane neend nivarn kidakkuvalle evidelum vech kaanam😊

    • @niashanichu6712
      @niashanichu6712 Před 6 lety

      ME athe😍😍evideyum vech kannam

    • @zlatanibrahimovic5622
      @zlatanibrahimovic5622 Před 3 lety +2

      എന്റെ മക്കളെ..ജയസൂര്യേനെപ്പറ്റി ഇത്രയൊക്കെ മോശമായി ചിന്തിക്കാനോ?ഫേക്കാണത്രെ..മക്കളേ ഫേക്ക് എന്ന് പറഞ്ഞാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ?ഞാനൊരു ഫേക്ക് ആണെന്ന് മറ്റുള്ളവർ അറിയരുതെന്ന ചിന്തയിൽ പരമാവധി ഇമോഷൻസൊക്കെ കുറച്ച് ഞാൻ വലിയ അറിവുള്ള ആളാണെന്ന് മറ്റുള്ളവർ അറിയട്ടെ എന്ന് കാണുന്നവർക്ക് ചിന്തിക്കുന്ന വിധത്തിൽ അൽപം ബുദ്ധിജീവി(ഗൗരവഭാവം)ചമഞ്ഞ് ഇഷ്ടമില്ലാത്തതും അരുചികരവുമായ ചോദ്യങ്ങൾ വരുമ്പോൾ മുഖം ചട്ടി പോലെ വീർത്തുവരുന്ന നടന്മാർക്കിടയിൽ ഇത്രയും ഓപൺ ആയി ഒരു സുഹൃത്തിനോടെന്ന പോൽ എല്ലാവരുടെയും വ്യക്തിത്വത്തെ മാനിച്ച് കൊണ്ട് എന്നാൽ അതേ സമയം സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ് കൊണ്ട് തിരുത്തേണ്ട സമയത്ത്(ലൂക്കാസ് മമ്മൂട്ടി വിളിച്ചിട്ട് അങ്ങനെ പറഞ്ഞത് നന്മയായി താങ്കൾ കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ പിന്നെയതിനെ തിന്മയായി കാണണോ..എന്താ താങ്കൾക്ക് നന്മയെ ഇഷ്ടമില്ലേ..ആ ഡയലോഗും എല്ലാത്തിലും നെഗറ്റീവ് കാണുന്ന കണ്ണുകടിയുള്ള ആൾക്കാരുടെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിച്ചു കൊണ്ടെന്നോണം ചിരിച്ച ആ ചിരിയും...
      വേറെ ലെവല്..😄😄😅)
      അദ്ധേഹം പറയുന്ന വാക്കുകൾക്കൊക്കെ വല്ലാത്തൊരു ദാർശനികതയുണ്ട് ഗായ്സ്.. .പലപ്പോഴും അദ്ദേഹത്തിന്റെ സംസാരത്തിലെ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും സമർപ്പണവും മറ്റൊരു നടന്മാർക്കും ഉള്ളതായിട്ട് തോന്നിയിട്ടില്ല.അദ്ധേഹത്തിൻ്റെ സംസാരത്തിൽ നിന്നും അദ്ധേഹത്തിൻ്റെ വിശാലമനസ്കതയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സും ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ..അദ്ധേഹം അവസാനം പറഞ്ഞ ആ ഡയലോഗ് ഇല്ലേ..അതുമതി,അയാളുടെ അന്തസ്സ് മനസ്സിലാക്കാൻ
      👏👏👏👏👏..
      നോട്ട്: ഇന്റർവ്യൂവിന് വരുന്ന നടന്മാരുടെ അ(മ)ണിയറ രഹസ്യങ്ങളിൽ ചികയാറുള്ള ജോണിലൂക്കാസിന് ഈ ഇന്റർവ്യൂ വല്ലാത്ത നിരാശയായിരിക്കും കൊടുത്തിട്ടുണ്ടാവുക.കാരണം ഇത്രയും മോട്ടിവേട്ടഡ് ആയി സംസാരിക്കുന്ന ഒരു വ്യക്തിയുടെ നാവിൽ നിന്നും അദ്ധേഹത്തിൻ്റെയോ അദ്ധേഹത്തിൻ്റെ ചാനലിൻ്റെയോ അത്താഴപ്പട്ടിണി മാറ്റാനുള്ള മസാലയൊന്നും കിട്ടിയില്ല.😥😥
      ങീ..ങീ..

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 Před 4 lety +1

    സൂപ്പർ ജയേട്ടൻ

  • @shanavaskamal
    @shanavaskamal Před 6 lety +2

    entinanu mr oro vakkint avasamam ee sir sir ennu vilikunne change it immediately botany...with love jayasurya

  • @vishnudevvn1744
    @vishnudevvn1744 Před 6 lety +4

    The artificial character in real life...Over humbleness and he goes to all levels to promote his and his family ventures

  • @vkmvkm289
    @vkmvkm289 Před 5 lety +1

    Plz... actor reel life ill mathi

  • @ME-yj5xb
    @ME-yj5xb Před 6 lety +2

    Samoohya prashnangalil idapedunnath nallath thanne Jayasurya but oru karyam chodichotte. Ningalde koode orupaad cinemakalil abhinayicha oru penkutty undayirunnu, ningalde colleague, allenkil ningal swantham aniyathiyude sthanath kaanenda oru penkutty. Avale kurach naal mump kurach per thattikond poyi laingeekamay upadhravichirunnu, athinte peril Dileep enn paranja oru nadane arrest cheythirunnu, oru vaaku, orotta vaak ningal adhine pati pradhikarichittundo. Kashmiril nadanna kathua peedanavum, unao peedanavum, nirbhaya casum, jishayude casum athine patti okke mathram abhiprayam paranjal pora. Swantham sahapravarthakakk undaya prashnathil koode nilkkan changurap illathe ningale pole ullavarod pucham mathrame ullu endh charity cheythalum. Kashtam!! And by the way ithra nalla actor anenn arinjilla national film award special mention alle kittyollu ee interview kaanichal madhi Best Actor national film award kittum. 100% theercha.

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny

    7:51 again 🤣😂😂😂

  • @seldom44
    @seldom44 Před 6 lety +15

    He isn't a star but a genuine actor.

  • @vaishnavpv6452
    @vaishnavpv6452 Před 4 lety +5

    Janapriya nayakanannn only Dileepaettan

  • @user-qu7zl2ir7x
    @user-qu7zl2ir7x Před 3 dny

    7:59 Athum paramamaya sathyam 30-08-2024

  • @parvathykrishna682
    @parvathykrishna682 Před 2 dny

    Vaykiengkilum Njangalum thiricharinju

  • @aleenacherian158
    @aleenacherian158 Před 6 lety +2

    The perfect man

  • @appooossshhhhh22
    @appooossshhhhh22 Před 6 lety +11

    ithrem fake aayi samsarikkano. i have always felt this whenever i saw ur inerviews. bhayankara overacting. kashtam thanne

    • @appooossshhhhh22
      @appooossshhhhh22 Před 6 lety +2

      enthayalum ingane alla sir njan. :) ellam thikanjath aarenkilum ivide undennu aarum avakashapettitiilla

  • @msnikandanmanikandan4613
    @msnikandanmanikandan4613 Před 6 lety +3

    jayetta onnu kananam ennudu nadakumo ennu ariyilla but njanum nighalude oru fan alla sorry friend Anu god bless you jayetta

  • @valva1620
    @valva1620 Před 3 lety +1

    Very humble yaar cool and soft spoken jayasurya chetan😍

  • @ratheeshkv
    @ratheeshkv Před 6 lety +6

    ഇവിടെയും അഭിനയിച്ചു ചളമാക്കി

  • @archavenusuupersinger.cute8468

    antha ithu...sir..sir...aru boru

  • @meenakshimeenu7771
    @meenakshimeenu7771 Před 6 lety

    Jayeta super .e cinema polae thannae akattae tgrs nodulla perumattavum. Ithoru cinema mathramakathirikkattae.god bless u .

  • @ashilchungath1945
    @ashilchungath1945 Před 6 lety +3

    പൊളിച്ച് 😍😘😘😘😍😍

  • @rashidk6054
    @rashidk6054 Před 6 lety +3

    prithivraj ne onnudi kondu varru

  • @mithunjoseph3755
    @mithunjoseph3755 Před 6 lety +29

    ദയവ് ചെയ്ത് അഭിനയ പ്രാധാന്യം ഉള്ള റോളുകൾ ചെയ്യരുത് എന്നേ പറയാൻ ഉള്ളൂ; ജയസൂര്യക്ക് പറ്റിയത് ആടും, ആട് 2വും, ഒക്കെയാണ്.. 🙏

  • @divyakurup1525
    @divyakurup1525 Před 6 lety +13

    Interviewlm acting!!

    • @はII
      @はII Před 6 lety +2

      divya kurup 😂🤣

  • @eldoaliyas20
    @eldoaliyas20 Před 6 lety +2

    Nanma maramee

  • @dittokoottala8319
    @dittokoottala8319 Před 6 lety +3

    1500 thavana SIR

  • @vinayanambatt3725
    @vinayanambatt3725 Před 6 lety +2

    Jayetta onnum parayanilla. Nhan film kandirunnu ee character ningalku mathre cheyyan pattu....congrattzz jayetta. Nhan oru jayettan fanayi mari.....god bless u ..iniyum nalla characters cheyyanum nhangalkokke kananum bagym undakatte....

  • @akhilzachariah8253
    @akhilzachariah8253 Před 6 lety +9

    ആക്ടർ ജയേട്ടൻ👌👌 അതിലുപരി നല്ല മനുഷ്യൻ💞💞💞 നേരിട്ടു കാണാൻ അഗ്രിഹിക്കുന്നു...

  • @attuks4358
    @attuks4358 Před 6 lety +2

    j10 love you

  • @calwinpaul2025
    @calwinpaul2025 Před 6 lety +3

    every upcoming actor should learn from this man regarding how he came up from the grassroots

  • @simpsonmathew1361
    @simpsonmathew1361 Před 6 lety +2

    ivan verum vinaya kuniyan anennu nerathe manasilayatha oru problem vannapo prathikarikan natelilatha nanma maram

  • @victnessss2749
    @victnessss2749 Před 6 lety +8

    Oru merikutty shalyam...onnu poi tharuo

  • @Indiancitizen007
    @Indiancitizen007 Před 6 lety +8

    "എന്‍റെ മുമ്പില്‍ ഒരു അഞ്ചു കോടി വച്ചിട്ട് സിനിമ ചെയ്യണം എന്ന് പറഞ്ഞാല്‍ ചെയ്യില്ല" മരണ മാസ് ടയലോഗ്

    • @xavierbritto3061
      @xavierbritto3061 Před 2 lety +2

      Athinu thanikk aarum 5 cr tharilla enn ingerkk thanne ariyaam. Ath kittanengil stardom venam, fanbase venam, box-office power venam ithonnumillatha nadan aanu Jayasuriya 6 padam irangiyaal athil orennam hit aavum pinne iyaalkk aaru 5 cr kodukkana 😂😂😅😅

    • @abhijith7480
      @abhijith7480 Před 2 lety +1

      @@xavierbritto3061 Athe 🤣🤣😂

  • @finandfunlife7145
    @finandfunlife7145 Před 6 lety +4

    thalli viduvaa.....ithannu business

  • @devanthomas2804
    @devanthomas2804 Před 6 lety +5

    Jayetta you are super

  • @aashminaasher2297
    @aashminaasher2297 Před 6 lety +2

    Kalakiii jaya

  • @jenharjennu2258
    @jenharjennu2258 Před 4 lety +1

    മക്കളെ

  • @PrasadPrasad-si9yl
    @PrasadPrasad-si9yl Před 6 lety

    good

  • @h_a_t_s7079
    @h_a_t_s7079 Před 6 lety +2

    👌

  • @jithinshaju7696
    @jithinshaju7696 Před 6 lety +2

    Mosam interview