മ്യൂറൽ പെയിന്റിങ്ങിൽ വിസ്മയം തീർത്ത് വീട്ടമ്മ | Kerala Mural Painting | Vasantha Kumari

Sdílet
Vložit
  • čas přidán 7. 09. 2024
  • വിശ്രമജീവിതത്തിൽ വരയുടെ വർണവസന്തം തീർത്ത് വീട്ടമ്മ. കൊല്ലം വിക്ടോറിയ ആശുപത്രിയിലെ റിട്ട. ഫാർമസിസ്റ്റ് ഇരവിപുരം ശ്രീശരവണ നഗർ 146 സൗപർണികയിൽ ബി വസന്തകുമാരിയാണ് മ്യൂറൽ പെയിന്റിങ്ങിലൂടെ വിസ്മയം ഒരുക്കുന്നത്.കുട്ടിക്കാലം മുതൽ ചിത്രംവരയിൽ താൽപ്പര്യമുണ്ടായിരുന്ന വസന്തകുമാരി ശാസ്ത്രീയമായി മ്യൂറൽ പെയിന്റിങ് പഠിച്ചിട്ടില്ല. ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് വരയ്ക്കാനുള്ള കഴിവിനെ പൊടിതട്ടിയെടുത്തത്. മൂന്നുമാസം രാമൻകുളങ്ങരയിലെ വസന്താനായരുടെ കീഴിൽ ചിത്രരചന അഭ്യസിച്ചു. ഇതോടെ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവും കൈവന്നു. ക്ഷേത്രകലകൾക്കൊപ്പം കേരളത്തിന്റെ തനതുകലാരൂപങ്ങളായ തെയ്യവും കഥകളിയുമെല്ലം വരയിൽ ഇടംപിടിച്ചു.
    #muralpaintings #keralanews #artsandcrafts

Komentáře • 14