കലാഭവൻ മണിയുടെ കാറിൻറെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

Sdílet
Vložit
  • čas přidán 13. 09. 2024
  • #kalabhavanmani #kerala #malayalam #mohanlal #manichettan #dileep #lalettan #mollywood #mammootty #malayalamsongs #mallugram #keralagram #typography #malayalamcinema #mammookka #mallu #kalabhavanmanichettan #kalabhavanmanisongs #malayali #vinayakan #tovinothomas #jagathysreekumar #indrajithsukumaran #malayalamstatus #salimkumar #malayalammovie #nivinpauly #malayalammovies #asifali #malluwood
    കലാഭവൻ മണി(ജനനം:1 ജനുവരി 1971: മരണം:6 മാർച്ച് 2016) മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി 2016 മാർച്ച് 6-ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.[
    കലാഭവൻ മണി
    ജനനംജനുവരി 1, 1971
    ചാലക്കുടി , തൃശ്ശൂർ
    മരണംമാർച്ച് 6, 2016 (പ്രായം 45) ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു
    കൊച്ചി
    തൊഴിൽസിനിമ നടൻ, നാടൻ പാട്ടുകാരൻജീവിതപങ്കാളി(കൾ)നിമ്മികുട്ടികൾ(ശ്രീലക്ഷ്മി)
    അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.
    2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി

Komentáře • 5

  • @EMMEESVLOGS
    @EMMEESVLOGS Před 11 měsíci +1

    മണിച്ചേട്ടൻ അന്നും ഇന്നും ❤

  • @malappuramtechtravel7762
    @malappuramtechtravel7762 Před 11 měsíci +2

    😢😢😢😢

  • @remithalassery53
    @remithalassery53 Před 11 měsíci +1

    മണിച്ചേട്ടൻ ഇന്നും തീരാ ദുഃഖം തന്നെയാണ്, ജനിച്ചാൽ എന്നായാലും മരിക്കേണ്ടതല്ലേ😢. പക്ഷേ മണിച്ചേട്ടന്റെ പാട്ട് അത് ഒരിക്കലും മരിക്കില്ല.

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 11 měsíci +1

    👍

  • @mrmaster1.
    @mrmaster1. Před 11 měsíci +1

    👍👍👍👍👍🛑🛑🔥🔥🔥