അഹങ്കാരം കൊണ്ട് അപ്രസക്തനായ ഇളയരാജ | Life Story about Ilaiyaraaja
Vložit
- čas přidán 25. 04. 2024
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
#lifestory #singer #indiansinger #arrahman #rahumansong #Ilaiyaraaja #ilayarajasongs #tamilfilmindustry #songs #hitmaker #mm007 #me009
ദാസപ്പനും ഇളയപ്പനും വ്യക്തിജീവിതത്തിൽ ഒരമ്മ പെറ്റ അളിയൻമാര
ഹ ഹ ഹ ഹ
അപ്പോൾ നീയോ 🤣🤣🤣😂
ജയപ്പനെ വിട്ടു പോയോ?
എത്ര നേരം വേണമെങ്കിലും ഇളയരാജയുടെ പാട്ട് കേൾക്കാം, എന്നാൽ തലക്ക് പിടിച്ച അയാളുടെ അഹങ്കാരവും അസൂയയും സംസാരവും ഒരു നിമിഷം പോലും കേട്ടിരിക്കാൻ പറ്റില്ല. വൃത്തികെട്ട മനുഷ്യൻ.
Ippol Ilayaraja alla mootha asuya Raja 🤔🤮
മികച്ച പ്രതിഭയുള്ളവരെല്ലാം മികച്ച വ്യക്തികൾ ആവണമെന്നില്ല... ഇളയരാജയും ഗാനഗന്ധർവൻ യേശുദാസുമെല്ലാം അതിന് ഉദാഹരണങ്ങൾ ആണ്
True...
Yes you said the truth.
Yesudasine athil koottenda... Say reason Pls
@@santhoshps8927 അങ്ങേരെ കുറിച്ചു കേട്ടതെല്ലാം അങ്ങനെയാണ്
Muhammad nabi.
AR റഹമാൻ (പേര് മാറും മുൻപ് ) കുറേക്കാലം ഇളയരാജയുടെ ട്രൂപ്പിൽ കീബോർഡ് വായിച്ചിരുന്നു. അന്ന് (mid 1980s) ഇന്ത്യയിൽ കീബോർഡ് പ്രോഗ്രാമിങ് അറിയുന്ന ഒരേയൊരാൾ ദിലീപ് എന്ന ആ പയ്യൻ ആയിരുന്നു. "പുന്നകൈ മന്നനിൽ ഒരുഗ്രൻ കീബോർഡ് പീസ് വായിച്ചു ദിലീപ് പ്രശസ്തനായി (യു ട്യൂബിൽ ഉണ്ട് ). ഇളയരാജ അവനെ പുറത്താക്കി. പിന്നീട് ദിലീപ് പരസ്യ ചിത്രങ്ങൾക്ക് ജിഗിൾസ് ചെയ്തു പ്രശസ്തിയും പണവും ഉണ്ടാക്കി. "തുള്ളിനീലം ഹായ് റീഗൽ..." മുതലായവ. അച്ഛന്റെ (RK ശേഖർ ) മരണശേഷം കുടുംബം പതുക്കെ മതം മാറി. അന്ന് ad films ചെയ്തിരുന്ന ശാരദ തൃലോക് മണിരത്നത്തിന്റെ കസിൻ ആയിരുന്നു. അവരാണ് ദിലീപിന് പുതിയ സ്റ്റൈലിൽ പാട്ട് ചെയ്യാൻ പറ്റുമെന്ന് പരിചയപ്പെടുത്തിയത്. ആ സമയം ദിലീപിന് ads music അവാർഡ് കിട്ടുകയും അതിന്റെ ചടങ്ങിൽ മണിരത്നം ചെല്ലുകയും ഉണ്ടായി. അവിടെ വച്ചാണ് ദിലീപിന് റോജയിലെ പാട്ടിന്റെ കോൺട്രാക്റ്റ് നൽകുന്നത്
(ഇത് എന്നോട് പറഞ്ഞത് ARR ന്റെ ചേച്ചി റെയ്ഹാന ആണ്. ഞാൻ അവരെ ഇന്റർവ്യു ചെയ്തത് പബ്ലിഷ് ചെയ്തിട്ടുണ്ട് )
🎉
അതിനു താൻ ആരാ??
Gg shirt
Keyboard അതിനു മുൻപ് ആർക്കും അറിയില്ലേ അപ്പോ മുൻപ് ഉള്ളവർ ഓക്കേ എങ്ങിനെ ചെയ്ത്
@@safnadparambath6644 Electronic Keyboad മുൻപേ തന്നെ ഉണ്ട്. പക്ഷെ അവ mid-1980s വരെ പ്രോഗ്രാമബിൾ അല്ലായിരുന്നു. ചെന്നൈയിൽ ആദ്യമായി ഇത് വാങ്ങിയത് PS ദിവാകർ. "Clavoilin" model. അതിന്റെ ഈണം നിങ്ങൾ കേട്ടിട്ടുണ്ട്. "സീത"യിലെ 'പാട്ടുപാടി ഉറക്കാം... ' അതിലെ ഓപ്പണിങ് തൊട്ടുള്ള ബിറ്റ്. അതിനു ശേഷം 1970ആയപ്പോൾ 'സിന്തസൈസർ ' വന്നു. അതിൽ പ്രത്യേക ടോണുകൾ ഉണ്ടാക്കിയെടുക്കാം. ആദ്യമായി ഇന്ത്യയിൽ ഇത് കൊണ്ടു വന്നത് RK ശേഖർ (റഹ്മാന്റെ അച്ഛൻ ). ഇതിന്റെ അത്ഭുതകരമായ ടോൺ വൈചിത്ര്യങ്ങൾ ആക്കാലത്തെ നിരവധി മലയാളം പാട്ടുകളിൽ വന്നിട്ടുണ്ട് (പൊന്നാപുരം കോട്ടയിലെ, ചാമുണ്ടെശ്വരി... എന്ന ഗാനം ഉദാഹരണം. മയിലാടും കുന്നിലെ താലികുരുത്തോല.. ).
1980കളിൽ വന്ന കീബോർഡ്കളിൽ മെമ്മറി ഫങ്ക്ഷൻ കാണാം. ഒരു ബിറ്റ് വായിച്ചാൽ അത് സേവ് ചെയ്ത് പിന്നെ പ്ലേ ചെയ്യാം-അതിന്മേൽ മറ്റൊരു ഈണം കൂടി പ്ലെ ചെയ്യാം.
അതിന് തുടർച്ചയായിട്ടാണ് പ്രോഗ്രാമബിൾ കേബോർഡ്കൾ വന്നത്. പാട്ടിനു പശ്ചാത്തല സ്ക്കോറിൽ വരുന്ന ഈണങ്ങളും കോർഡുകളും മുൻകൂട്ടി പ്രോഗ്രാം ചെയ്തു ഒരുമിച്ചു പ്ലെ ചെയ്യുമ്പോൾ ഭയങ്കര എഫക്ട് (കൂടുതൽ ഇൻസ്ട്രുമെൻറ്സ് ഇല്ലാതെ ) കിട്ടും.
പുന്നഗൈ മന്നനിൽ ഒരു ഇംഗ്ലീഷ് പാട്ടുണ്ട്. റഹ്മാൻ ഒറ്റക്ക് വായിച്ചത്. അന്നത് മഹാത്ഭുതം ആയിരുന്നു!!
രാംജിറാവ് സ്പീകിംഗിൽ മുഴുവൻ റിറെക്കോർഡിങ്ങും റഹ്മാന്റെ കീബോർഡിൽ മാത്രം ചെയ്തതാണ്.😳
ഇന്നത് വലിയ അത്ഭുതം അല്ലെങ്കിലും 🙂
രാജായുടെ ഒരു ഒരു സ്റ്റേജ് പ്രോഗ്രാമിൽ സെക്യൂരിറ്റി ഗാർഡ് സ്റ്റേജിൽ ഇരുന്ന ഒരാൾക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തതിനു.......അയാളെ പരസ്യമായി അപമാനിച്ചത് .... ആരും മറക്കില്ല
സത്യം വെള്ളം കൊടുത്തതിനു ഇളയരാജയുടെ കാലും പിടിച്ചു അത്രയും ആളുകളുടെ മുമ്പിൽ വച്ച്
അഹങ്കാരത്തിന്റെയും സ്വാർത്ഥതയുടെയും ആൾരൂപം ;
പക്ഷേ അദേഹത്തിന്റെ സംഗീതത്തിന് പകരം വക്കാൻ മറ്റൊന്നുമില്ല. കാലാതിവർത്തിയാണ് ഇളയരാജയുടെ സംഗീതം
സംഗീതലോകത്തെ പ്രതിഭകള്...തങ്ങളെ ആരും മറികടക്കരുത്...തന്റെയത്ര വിവരങ്ങള് മറ്റുള്ളവര്ക്കില്ല,,മറ്റുള്ളവരോടും പുച്ഛവും,പെട്ടെന്ന് ദേഷ്യവും പ്രകടമാക്കുന്ന സ്വഭാവം..ഇവരുടെ ഓരോ ഇന്റര്വ്യു കേട്ടാല് മനസ്സിലാകും...ഇവരുടെ പെരുമാറ്റത്തില് അ
ഹങ്കാരം ശരിക്ക് പ്രകടമാകും ഗാനഗന്ധര്വ്വനും,ഭാവഗായകനും ഒക്കെ കണക്കാണ് ഈ കാര്യത്തില് എന്നാല് ഇവരുടെ പ്രതിഭയെ നമസ്കരിച്ചെ മതിയാകൂ...വേദവാക്യങ്ങളെ പറയൂ പ്രവര്ത്തിയില് ഇല്ല...ഇതു കാരണം...എത്ര പിണക്കങ്ങള് എത്ര മനോഹരമായ സൃഷ്ടികളാണ് നഷ്ടപ്പെട്ടത്...മലയാള സിനിമക്ക്...ഇളയരാജയുടെ കഥ കേട്ടപ്പോള് മലയാള സിനിമയുടെ ഗന്ധര്വ്വനേയും ഭാവഗായകനേയും ഓര്ത്തു പോയി...
Who says so, several artist in film fields.
Ilayaraja yude tunes oke..nerathe tanne Mozart Beethoven oke compose cheythathanu
ഗായകൻ ആയാലും സംഗീത സംവിധായകൻ ആയാലും പണം മുടക്കുന്നവൻ തന്നെയാണ് എല്ലാത്തിന്റെയും അവകാശി.
Correct, നിർമാതാവിൽ നിന്നും കാശു വാങ്ങി കഴിഞ്ഞാൽ, ആ ഗാനം എഴുതിയ ആളും, സംഗീതം നൽകിയ ആളും, പാടിയ ആളും, പിന്നെ അതിൽ അവകാശം പാടില്ല. അതു അവരുടെ ജോലികൾ വിറ്റു കഴിഞ്ഞു.... പിന്നെ പൂർണ അവകാശം പണം മുടക്കിയ ആളിന് തന്നെ ആണ്... 😊😊😊
@@AjithKumar-wq8xgഅങ്ങനെ ഒര് എഗ്രിമെന്റ് കൂടി വെക്കണം
@@AjithKumar-wq8xg നീതിയുടെ കാഴ്ചപ്പാടിലാണ് താങ്കൾ ഇത് പറയുന്നത്. ശരിയ്ക്കുള്ള സംഭവം അങ്ങനെയല്ല. ഇളയരാജ അദ്ദേഹം സംഗീതം നൽകിയ ഒട്ടുമിക്ക ഗാനങ്ങളുടെയും പകർപ്പവകാശം (copyright) നിയമപരമായി വാങ്ങിയിട്ടുണ്ട് (ഇത് സംഭവിച്ച വർഷം കൃത്യമായി എനിയ്ക്ക് ഓർമ്മയില്ല). അതിന്റെ ബലത്തിലാണ്, ടിക്കറ്റ് വച്ച് നടത്തുന്ന പൊതു പരിപാടികളിൽ തന്റെ അനുവാദം കൂടാതെ ആ ഗാനങ്ങൾ പാടരുത് എന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. പാടാം, പക്ഷേ അതിന്റെ വരുമാനത്തിന്റെ ഏതോ ഒരു ശതമാനം അവശകലാകാരൻമാർക്ക് പെൻഷനോ മറ്റോ കൊടുക്കുന്ന ഒരു സംഘടനയ്ക്ക് കൊടുക്കേണ്ടതുണ്ട്. അല്ലാതെ, "ഞാൻ സംഗീതം കൊടുത്ത പാട്ടുകൾ എന്റേതാണ്." എന്ന മുട്ടാപ്പോക്ക് ന്യായമല്ല അദ്ദേഹം ഉന്നയിയ്ക്കുന്നത്. മദ്രാസ് ഹൈക്കോടതി മറ്റേ ഡയലോഗ് പറഞ്ഞത് ഏത് വകുപ്പിലാണോ എന്തോ. പക്ഷേ ഞാൻ അതിൽ അദ്ഭുതപ്പെടുന്നില്ല. ഒരിയ്ക്കൽ, കേരളത്തിൽ, പ്രായപൂർത്തിയായ ഒരു പെണ്ണ് ഒരുത്തന്റെ കൂടെ ഒളിച്ചോടി. അവളുടെ അച്ഛൻ രണ്ടിനെയും പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതി ആ ചെറുക്കനെ ശിക്ഷിച്ചില്ല. പക്ഷേ ഒരു ഡയലോഗ് അടിച്ചു. പെൺകുട്ടികളുടെ കല്യാണക്കാര്യം തീരുമാനിയ്ക്കുന്നത് പിതാവാണത്രേ. പെണ്ണിനെ കോടതി അച്ഛന്റെ കൂടെ പറഞ്ഞുവിട്ടു. ഞാൻ പത്രത്തിൽ വായിച്ചതാണ്. ആരും പറഞ്ഞ് കേട്ട് അറിഞ്ഞതല്ല. അതുകൊണ്ട് കോടതിയൊക്കെ ഇത്രയ്ക്കൊക്കെയേ ഉള്ളൂ.
(എനിയ്ക്ക് റഹ്മാനെയാണ് ഒരു പൊടിയ്ക്ക് കൂടുതൽ ഇഷ്ടം; റഹ്മാന് ഓസ്കാർ അവാർഡ് കിട്ടിയശേഷം അദ്ദേഹത്തിനെ ആദരിയ്ക്കുന്ന ചടങ്ങിൽ ഇളയരാജ പ്രസംഗിച്ചത് ഈ വീഡിയോയിൽ പറയുന്ന പോലെ മാത്രമല്ല. അതിനെക്കാൾ എത്രയോ ഭീകരമായാണ്. ആത്മപ്രശംസയുടെ പരകോടി ആയിരുന്നു. ചടങ്ങിലുണ്ടായിരുന്ന ബാലമുരളികൃഷ്ണയെ അദ്ദേഹം ആദരിച്ച് സംസാരിച്ചു തുടങ്ങിയതു പോലും ചെന്നവസാനിച്ചത് തന്റെ മഹത്വം പറയുന്നതിലാണ് (അത് തിരിച്ചറിയാൻ തക്ക കഴിവുള്ള മിടുക്കനാണ് ബാലമുരളികൃഷ്ണ എന്ന മട്ടിൽ.)
സംഗീതസംവിധായകന്റെ സൃഷ്ടിയാണ് ഈണം... നിയമത്തിന്റെ പരിധിയിൽ വരുമ്പോൾ അതൊരു സ്വത്തായി കണക്കാക്കുന്നു. പണം മുടക്കുന്ന ആൾക്കാണ് അതിൽ നിന്നുള്ള സാമ്പത്തിക വരുമാനത്തിന്അവകാശം... അല്ലെങ്കിൽ കോപ്പിറൈറ്റ് ആരുടെ പേരിലാണ് ഉള്ളത് അയാൾക്ക്...
ബൗദ്ധിക സ്വത്ത് അവകാശം ആണ് രാജായ്ക്ക്
യേശുദാസിന്റെ വേറൊരു വേര്ഷന് ഇളയരാജ
Neyokka ellam thikanjvan..😅
@@lakshminair1552 Aysheri
👍
@@lakshminair1552 എന്ന് ഞാന് പറഞ്ഞോ😜🤣 അത് പോലെ യേശുദാസ് ലോകത്തിലെ എല്ലാം തികഞ്ഞവന് ആണോ😂🤗
@@lakshminair1552 നീ പോയി SPB യുടെ സ്വഭാവം കണ്ട് നോക്ക് SPBയെ പ്പോലെ മനുഷന് ലോകത്താരും ഇല്ല എളിമയും വിനയവും അതുപോലാണ്❤️❤️❤️
മറ്റുള്ള കാര്യങ്ങൾ എന്തൊക്കെ തന്നെ ആയാലും,
ഇളയരാജ എന്നും ഇന്നും അത്ഭുതം തന്നെ ആണ്.
അതുകൊണ്ട് ഇപ്പൊ പട്ടി വില ഇല്ല😂
മൈരാ , എ ആർ വരെ പുതിയ തലമുറയ്ക്ക് വഴിമാറി
Aalude kazhivune ivide aarum chodyam cheyunilla aalude swabavam athaanu prblm angeru oru normal artist aayirunengil polum ee prblm varilla pakshe angeru oru genius aayi poyi angine ulla oru vykthi ingane perumaarumbol ath elaarum notice cheyum
8th wonder anna
Annanum dhundi unfu elle annna😂😂😂
സുഹൃത്തേ, ഇളയരാജ-മനിരത്നം ഉടക്കിനു കാരണം ശരിക്കും വേറെ ഒരു സംഭവം ആണ്. "ദളപതി"യുടെ വിജയഘോഷത്തിൽ എത്തിച്ചേരാൻ പറ്റാത്തിരുന്ന ഇളയരാജ പകരം മകനെ (യുവാൻ ശങ്കർ) അയച്ചു. പാട്ടുകൾ അടിപൊളി ഹിറ്റുകൾ ആയിരുന്നതിനാൽ ഇളയരാജക്ക് സ്റ്റേജിൽ മുന്നിൽ തന്നെ ഇരിപ്പിടം ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. പയ്യൻ അവിടെ കയറി ഇരുന്നു. ആളറിയാതെ സംഘടകർ അവനെ സദസ്സിലേക്ക് പറഞ്ഞ് വിട്ടു. മണിരത്നം ഇതറിഞ്ഞില്ല. മകൻ വീട്ടിൽ ചെന്നു കരഞ്ഞപ്പോൾ ഇളയരാജ അപമാനം കൊണ്ട് ജ്വലിച്ചു. അങ്ങനെ ഇനി മണിരത്നത്തിന് പാട്ടു ചെയ്യില്ല എന്ന് പ്രസ്താവിച്ചു. "റോജ" പ്ലാൻ ചെയ്തപ്പോൾ മണി ഇളയരാജയെ നേരിട്ടു കണ്ടു. ആ സംഭവം തൊട്ടാണ് താങ്കൾ പറഞ്ഞത്.
(എന്നോടിത്, മറ്റൊരു കോൺടെക്സ്റ്റിൽ ഇളയരാജയുടെ ട്രൂപ്പിലെ ഒരു മ്യൂസിഷ്യൻ പറഞ്ഞതാണ്. റോജയിൽ റഹ്മാൻ വന്നത് വേറെ ചരിത്രം )
കാര്യമറിയാതെ കുറെ എണ്ണം കുരക്കും കാര്യമില്ല രാജ രാജതാൻ
ലവന് അവിടെ കേറി ഇരിക്കേണ്ട ആവശ്യം എന്ത് ? അച്ഛൻ ആനപ്പുറത്തിരുന്ന തഴമ്പ് അവന്റെ മൂട്ടിൽ ഉണ്ടോ? പിന്നെ നിങ്ങൾ എന്തു പറഞ്ഞാലും സംഗീതം എന്നാൽ ഞാനാണെന്ന ഭാവവും തമിഴനും മറ്റുള്ളവരും എപ്പോഴും തന്നെ ഇശൈ ജ്ഞാനിയെന്ന് പുകഴ്ത്തുകയും വേണമെന്ന ധാർഷ്ട്യം അയാൾക്കുണ്ടായിരുന്നു.
@@bijuzion1 😃
ahankāra-vimūḍhātmā kartāham iti manyate meaning the arrogant egotist assumes that he is the doer of everything.
Music is the gift for the good deeds in various births. But blinded by ego he arrogates the credit to himself and loses the gift
Ilayaraja, Yesudas and Latha Mangeshkar are some examples of our times
@venugopalcg5327 😂 raja 😂പേരിൽ മാത്രം
പണത്തിന് മാത്രം ആർത്തിയുള്ള ആരോടും ദയകാണിക്കാത്ത അഹങ്കാരിയായ ഒരാൾ ഒരിക്കലും മഹാപ്രതിഭയല്ല
Emi ഒക്കെ കാണുമായിരിക്കും പുള്ളിക്ക്, അതാണ് കാശിനു ഇത്ര ആർത്തി
ഗായിക സുശീലയുമായും ഇളയരാജ
കടുത്ത നീരസത്തിൽ ആയിരുന്നു കുറച്ചുകാലം
ദേവരാജനും സുശീലയെ അടുപ്പിച്ചില്ല, പ്രത്യേകിച്ച് മാധുരിക്ക് ശേഷം. ലതയെ ഒ പി നയാർ അടുപ്പിച്ചില്ല. ഇതൊക്കെ സാധാരണയാണ്
അതെ, അത് അദ്ദേഹം സംഗീത സംവിധായകൻ ആകും മുൻപത്തെ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ്. അന്ന് രാജയ്യ നല്ലൊരു ഗിറ്റാരിസ്റ്റ് എന്ന നിലയിൽ സ്ഥിരം രക്കോർഡിങ്ങിന് വായിക്കുന്ന കാലം. തെലുങ്കിലേ സത്യം എന്ന മ്യൂസിക് ഡയരക്ടറുടെ റെക്കോർഡിങ്ങിന്റെ സമയത്ത് പാടിക്കൊണ്ടിരുന്ന പി സുശീല പെട്ടന്ന് പറഞ്ഞു - ശ്രുതി തെറ്റി.. ദേ ഇവൻ (രാസയ്യ യെ ചൂണ്ടി ) കോർഡ് തെറ്റിച്ചു..
അന്നത്തെ ടോപ് ഗായിക ആണെങ്കിലും രാസയ്യ കൂസലില്ലാതെ പറഞ്ഞു "ഞാൻ വായിച്ചതു കറക്റ്റാ
(തുടർച്ച ) തനിക്കാണ് നോട്ട് തെറ്റിയതെന്ന് ഗിറ്റാറിസ്റ്റ് പയ്യൻ പറഞ്ഞത് കേട്ട് സുശീലാമ്മ കരയാൻ തുടങ്ങി. സത്യം അപ്പോൾ തന്നെ രാസയ്യയെ പുറത്താക്കി.
പിന്നീട് മറ്റ് ഓർക്കേസ്ട്രക്കാർ പയ്യൻ പറഞ്ഞത് ശരിവച്ചപ്പോൾ പിന്നെ സത്യം അയാളെ തിരികെ വിളിച്ചു. പക്ഷെ അവൻ ആ പക കൊണ്ട് നടന്നു. പിന്നീട് ഇളയരാജ ആയപ്പോഴും
🔥🔥🔥The Man The Magic The Music A. R. Rahman 🔥🔥🔥
ദേവരാജൻ മാസ്റ്ററുടെ ട്രൂപ്പിൽ ഇളയരാജ ഉണ്ടായിരുന്നു...ആ കളരിയിൽനിന്നാണ് പിന്നീട് സ്വതന്ത്ര സംഗീത സംവിധായകനായി മാറുന്നത്..മാസ്റ്റർ കാരണം പട്ടിണി കിടക്കേണ്ടിവന്നില്ല എന്ന് ഇളയരാജ തന്നെ പറഞ്ഞിട്ടുണ്ട്... ദേവരാജൻ മാസ്റ്ററുടെ മുന്നിൽ അദ്ദേഹം ഇരിക്കുമായിരുന്നില്ല എന്ന് ജയചന്ദ്രൻ സാർ പറഞ്ഞത് ഓർക്കുന്നു...
Ilayaraja nalla guitarist ayirunu..athu pole keyboards...orupadu malayalam music directors nte koode work cheythitund.70s...annoke.majority recordings Chennai yil ayorunalo...pazhaya Malayalam films il oke Ilayaraja yude involvements undu ....
À@@jackskankojam
😂😂😂😂
അഭിനന്ദനങ്ങൾ ❤
ഇളയരാജാ മഹാസംഗീത പ്രതിഭ തന്നെയാണ് സംശയമില്ല
വിശ്വ സംഗീതജ്ഞൻ WA Mozart -ന് ശേഷം ഒരു സംഗീത ഉപകരണത്തിൻ്റേയും സഹായമില്ലാതെ music notation എഴുതാൻ കഴിയൂന്ന മഹാപ്രതിഭ. symphony എന്ന അതിസങ്കീർണമായ സംഗീത രൂപം സൃഷ്ടിച്ച genius തന്നെ orchestration ന് ഉദാ : ഗുരു, സിനിമയിലെ പാട്ടുകൾ
പക്ഷേ വിവരക്കേടും അഹങ്കാരവുമുണ്ട് പറയാതെ വയ്യ
എന്റെ പൊന്നളിയ ജോൺസൺ മാഷ് സ്കോർ എഴുതുന്നത് എങ്ങിനെ ആണ് എന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവർ പറയുന്നത് കേട്ടിട്ടുണ്ടോ.. ഈയിടെ ഒരു ഇന്റർവുവിൽ ഗായിക ലതിക പറഞ്ഞതു കേട്ടില്ലേ.. റീൽ കണ്ട് എങ്ങിനെ ആണ് അദ്ദേഹം സ്കോർ എഴുതുന്നത് എന്ന്. എത്രയോ ഗാനമേള ആർട്ടിസ്റ്റുകൾ ഇതുപോലെ ഒരു ഇൻസ്ട്രുമെന്റിന്റെയും സഹായം ഇല്ലാതെ score എഴുതുന്നു.chords അടക്കം.. അങ്ങനെ എത്രയോ ആർട്ടിസ്റ്റുകളെ നേരിട്ടു കണ്ടിട്ടുണ്ട്. ഗിറ്റാറോ, പിയാനോ (key board )വായിച്ചു ശീലിച്ചു വായിച്ചവർക്കു ഈ 8:46 മെത്തേർഡ് ഈസി ആണ്.
Mozart um koppum onnum thyagarajan dikshitar shyama sasthri ivarude onnum ezhayalathu varilla...Johnson ilayarajayude athrayum variety undakkiyittilla
❤
Copy adikkmbo aa yesudasnte peru vech oru courtesy engilm vechoode ammavoo. Veruthe allaa ilayaraja copyright parayunne. Thirnjaal apo kakkum
@@shinevalladansebastian7847ayal thathamme poocha poocha aan. Yesudas paranju ingerum paranju. Just ignore him
Ilayaraja is the only king of music❤❤❤❤❤❤❤❤❤
Wake up
AR is the 8th wonder in the world...
കുറച്ച് അഹങ്കാരം ഉണ്ടെന്ന് വച്ച് അദ്ദേഹം ത്തിൻ്റെ കഴിവുകൾ ഇലെന്നാവുന്നില്ല ഇളയരാജ ഒരു ഇതിഹാസം തന്നെ❤
ദീർഘകാല സുഹൃത്തായ മഹദ് ഗായകൻ SPB യോടുപോലും വകതിരിവുകേട് കാണിച്ച അതുല്യപ്രതിഭ 🤔🤔🤔
Chinna chinna asai padiya singer minminik avasaram ellarhakiyavana ilyaraja minmini oru interweil paraunnund
Yes. Aaradhanalayangalil poyi nammal dhaivathinu jaada aanennu parayaarillallo?
ആ അഹങ്കാരം തന്നെയാണ് കുഴപ്പവും. സാ... എന്ന് പാടുമ്പോൾ പിന്നെ ശ്വാസം നിന്നാൽ തീർന്നു എല്ലാം
Dhuryodhanane pole
എഴുപത്തഞ്ച് വയസ്സ് പിന്നിട്ടിട്ടും ഇളയരാജ എന്ന പ്രതിഭ സംഗീതമേളകൾ ലോകമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നു,...മറ്റുള്ളവർ പറയുന്നതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നുമില്ല .......
😂😂
@@sathisatheesh9171വാണം ar പറിമാൻ സൈഡ് ആയി 🤣🤣
ഇളയരാജയുടെ പാട്ടുകൾ. ഇന്നും കേൾക്കുന്നു. പക്ഷെ ആളോട് ഒരിക്കലും ആരാധന ഇല്ല. 👍
അഹങ്കാരം ഒഴികെ.. ഇളയരാജ ഇഷ്ട്ടം
എനിക്ക് തോന്നുന്നു ഇളയരാജ ഒരു സംഗീത രാവണനും റഹ്മാൻ ഒരു സംഗീത രാമനുമാണ്.... 😊
ഹ ഹ ഹ ഹ.... ഇഷ്ടായി....
ഇളയരാജ ഇഷ്ടം ❤️❤️❤️❤️ജാതിയുടെ പേരിൽ പോലും ഒരുപാട് അവഗണന അനുഭവിച്ച ആളാണ്..ഒരുപാടു സംവിധായകർക്ക് ഫ്രീ ആയ മ്യൂസിക്കും ചെയ്ത് കൊടുത്തിട്ടുണ്ട് എന്ന് ആ സംവിധായകർ പറയുന്നത് യുട്യൂബിൽ കിടപ്പുണ്ട്, ഒരുപാട് പേര് പണം കൊടുക്കാതെ പറ്റിച്ചിട്ടും ഉണ്ട്.. ഹിറ്റുകൾക് അനുസരിച്ചു പണം വാങ്ങിയിരുന്നു എങ്കിൽ തമിഴ് നാടിന്റെ ഒരു ഭാഗം രാജ സർ നു സ്വന്തം ആയിരുന്നേനെ
എത്ര അഹങ്കാരം കാട്ടിയാലും ഇളയരാജയ്ക്ക് പകരം വെക്കാൻ ആരുമില്ല അത്രയും വലിയ കലാകാരനാണ് അദ്ദേഹം
അതേ ദുഷ്ടനെ പനപോലെ വളർതുമെന്നാണെല്ലോ
അഹങ്കാരി.. പക്ഷേ അപ്രസക്തനല്ല..പ്രതിഭ..
ഇളയരാജ ഒരു അഹങ്കാരി ആണ് എന്ന് പറയുമ്പോളും അദ്ദേഹത്തിന്റെ ചില ആസ്വദിച്ച പാട്ടുകളെ കുറിച്ചോർക്കുമ്പോൾ ഒന്നും പറയാൻ തോന്നില്ല പ്രത്യേകിച്ചും ചില പഴയ പാട്ടുകൾ 😢😢😢😢😢😢😢
എല്ലാവരും എന്തും പറയും കാലം നീയമം അതല്ലേ😂
പ്രധാനകാര്യം സംഗീതം കൂടുതൽ കൃത്യതതയോടെ ശക്തിയോടെ നമുക്ക് തന്ന മറ്റാരുണ്ട്.😢 ബുദ്ധിയുള്ളവൻ മനസ്സിലാക്കട്ടെ.
ഭീകരമായ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അത് പറഞ്ഞവർ ഇനി കൂടുതൽ വിളമ്പും😂
കാരണം അവർ രാജാ സാറിനെയാണ്
കാണുന്നത്.😂
സ്വന്തം ചെവിയിൽ മനസ്സിൽ ജീവിതത്തിൽ ആ സംഗീതം അലയടിക്കാത്തവർ എന്നും ഈ മനുഷ്യനെ കുറ്റപ്പെടുത്തും.
( അതാണ് മാനുഷികം)
സംഗീതം വേറേ ലെവൽ😢😢😢😢😢😢😢😢
മാന്യമായി പരദൂഷണം പറയുന്ന താങ്കൾക്ക് ഒരു 🌹
Though he is wrong here, he is never irrelevant and stands above all
അദ്ദേഹത്തിന്റെ സ്വഭാവം അല്ല ,സംഗീതത്തെയാണ് ഞാൻ സ്നേഹിക്കുന്നത്.സംഗീതത്തിന്റെ അവകാശം നിർമാതാവിനു തന്നെ
Mikacha avatharanam 👍, ahangaram a ilayarajaye kadukumaniyolam cheruthaki😂, A R RAHMAN, ennum vinayathodeye kanditullu ❤❤❤ ARR❤
Ar റഹ്മാൻ അഹങ്കാരം ഇല്ല പക്ഷെ സംഗീതത്തെ കച്ചവടം ചെയ്യാൻ അറിയാം
ഇളരാജയെ ഒതുക്കിയെങ്കിൽ നഷ്ടം സംഗീതലോകത്തിനു തന്നെയാണ്...അതു ഇപ്പോൾ അവസാനം കൊടുത്ത മ്യൂസിക് കേട്ടാൽ മനസ്സിലാവും.അദ്ദേഹത്തിന് എന്തുപോയി?നഷ്ടം മ്യൂസിക് lovers നും,സംഗീതലോകത്തിനും..
അഹങ്കാരം. അത് എല്ലാ കാലവും ഗുണം ചെയ്യില്ല.
He is good but odukkathe ahankaram anu
അഹങ്കാരത്തിന് മുകളിൽ വെള്ള വസ്ത്രമണിഞ്ഞവൻ...
അഹങ്കാരികളെ ഒതുക്കുകതന്നേ വേണം 💪
Ethaanu അവസാനം music കൊടുത്തത്
അന്ന് ദീപാവലി റിലീസ് 15 സിനിമയിൽ 13 ഉം ഇളയരാജ. Rahmaante ഉദയം. SPB യേ ഒതുക്കി മനോയെ കൊണ്ടു വന്നതും ഇളയരാജ.. എല്ലാ അവന്മാരും നമ്മുടെ ദേവരാജൻ ദേവരാജൻ മാഷിന്റെ അസിസ്റ്റന്റ്സ് ആയിരുന്നു..?
ആ ഗുണം കാണിക്കും 😝😝😝😝
@@gkgopi9046 ഫീൽഡ് മുഴുവൻ "പരസ്പര പാര ആണല്ലോ " അന്നും ഇന്നും?
ഇയാടെ ചേട്ടൻ മുത്ത രാജ ഒരുപാവമാ
As a music composer, ar rahmaan can't compete with Maestro illayaraja 🎉🎉🎉
നിങ്ങളുടെ അവതരണം മനോഹരം
Super
ധനാരാജ് മാസ്റ്റർ: .... ശ്യാം, വിദ്യാസാഗർ,Ar റഹ്മാൻ, ഇളയരാജാ .. അങ്ങനെ പലരുടെയും ഗുരു! അദ്ദേഹം ആണ് നമ്മൾ സംഗീത ലെജെൻഡസ് എന്ന് വിളിക്കുന്നവരുടെയും പിന്നിൽ. അദ്ദേഹത്തിൻ്റെ മുകളിൽ അല്ല ഈ ഇളയരാജ
എന്തൊക്കെയായാലും ഇളയരാജ ക്ക് തുല്ല്യൻ അദ്ദേഹം മാത്രം
Never
പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോൾ വിനയാന്വിതനാകേണ്ടതിനു പകരം അഹന്തയുടെ പരകോടിയിലെത്തി ........! താഴ്ച്ചയിലേക്ക് പതിച്ചു
SPB യെ പോലും ദ്രോഹിച്ചു..... അപമാനിച്ചു..... അവസാനം തിരിച്ചു കിട്ടി
പാവപ്പെട്ട കുട്ടികൾക്കു വേണ്ടി നടത്തിയ സംഗീത നിശയിൽ ഇയാളുടെ പാട്ട് പാടിയതിനു ഒരു പാട്ടിനു അഞ്ചു ലക്ഷം വീതം കണക്ക് പറഞ്ഞു വാങ്ങിക്കൊണ്ട് പോയി ഏതാണ്ട് അറുപത്തഞ്ചു ലക്ഷം രൂപയാണ് അന്ന് വാങ്ങിയെടുത്തത് പാവം കുട്ടികൾക്ക് കിട്ടേണ്ട പൈസയാണ് അന്ന് വാങ്ങിക്കൊണ്ട് പോയത്
Not. Different. From. Yes udas 😅
Ilayaraja യുടെ ഈണം എല്ലാവരേക്കാളും മുന്നിൽ നിൽക്കും. ..ഇന്ത്യയിലെ # 1 Music Director
വലിയ കലാകാരൻ മാർ ഈശ്വരന്റെ സൃഷ്ടി ആണ്... അതിൽ ഒരാളാണ് ഇസൈ ജ്ഞാനി ഇളയരാജ ❤അദേഹത്തിന്റെ ചെറിയ ചെറിയ തെറ്റുകൾ കണ്ടില്ലെന്ന് നടക്കുന്നതാണ് ഉത്തമം.... അദേഹത്തിന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം ഉണ്ടാകുന്നുണ്ടെങ്കിൽ ചെറിയ തെറ്റുകളെ മറക്കാം... അതു പോലെ ഗാന ഗന്ധർവന്റെയും.... ഇളയരാജ ഇതിഹാസം തന്നെയാണ് ❤❤❤❤
അപ്പോ ബാക്കി ഉളളവർ ഈശ്വര സൃഷ്ടി അല്ലേ😂
@@shirasmohammed3901 all undayil ninnundayathu😛😛😛
ചെറിയ തെറ്റോ ?😮
@@shirasmohammed3901 മുട്ടിൽ നിന്നും കാൽ പാതത്തിൽ നിന്നും ജനിച്ചവർ ആയിരിക്കും, അങ്ങനെ യാണല്ലോ മനു പറയുന്നത് 😂😂😂😂
@@jainibrm1 😃😃
മൂന്നാറിൽ മണിച്ചേട്ടന് ഒപ്പം ഇളയരാജയും മണിച്ചേട്ടനും ബോണ്ടയും, ചായയും കുടിച്ചു ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഇളയരാജ ഒന്നും അല്ലായിരുന്നു. രാസയ്യ ആയിരുന്നു.അന്ന് അദ്ദേഹ വും ജേഷ്ഠൻ വരദ രാജനും ഇടതു പക്ഷ പാർട്ടിക്ക് വേണ്ടി പാടിയ പാട്ടുകൾ ഇന്നും മണിച്ചേട്ടൻ പാടും.മൂന്നാറിലെ പഴയ generation ആളുകൾ ഇപ്പോഴും അതു പറയും.അദ്ദേഹത്തിന്റെ ജേഷ്ഠൻ വരദ രാജൻ മരിച്ച പ്പോഴും ഈ മൂന്നാർ ടീം സഹായിച്ചു. പക്ഷെ പിന്നീട് അദ്ദേഹം ലോകം അറിയുന്ന ആൾ ആയപ്പോൾ ഈ സഹായിച്ചവർ ഒന്നും ആയിട്ട് അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കിയത്.1960 കൾക്ക് ശേഷം അദ്ദേഹം മൂന്നാർ ഉണ്ടായിരുന്നു.അദ്ദേഹത്തിന് സംഗീതത്തിന്റ ആദ്യ പാഠങ്ങൾ പറഞ്ഞു കൊടുത്ത ഒരാൾ മൂന്നാറിൽ കുണ്ടള യിൽ ഉണ്ടായിരുന്നു എന്ന് മണിച്ചേട്ടൻ ഇപ്പോഴും പറയും. കഴിഞ്ഞ തവണ രാജ സാർ മൂന്നാർ വന്നപ്പോൾ അദ്ദേഹത്തെ മണിച്ചേട്ടൻ കണ്ടിരുന്നു. ഒരു legend തന്നെ യാണ് Elaya Raja..
Manichetan ആരാണ്
കോമേഴ്സിയൽ മ്യൂസിക് പ്രോഗ്രാം കൾക്ക് ഒരു പാട്ടിനു വാങ്ങുന്നത്,അതു create ചെയ്ത music director നു ലഭിച് തുകയുടെ 30-50 മടങ്ങ് ആണ്.ഇതിൽ ഒരു വൈരുധ്യമില്ലേ?
ഇദ്ദേഹം ചെയ്ത് പാട്ടുകൾ ,എല്ലാ ഭാഷ കളിലും,നിരന്ദര (ഇൻസ്റ്റന്റ് ഹിറ്റ്കൾ അല്ല)ഹിറ്റുകൾ ആണ്.ഇദ്ദേഹത്തിന്റെ മ്യൂസിക് ടൈം ടെസ്റ്റഡ് ആണോ എന്നു അറിയണമെങ്കിൽ തമിഴ്നാട്ടിലൂടെ ഒന്നു സഞ്ചരിച്ചാൽ മതി..ഇനിയൊരു 50 വർഷം കഴിഞ്ഞാലും,ഇദ്ദേഹത്തിന്റെ മ്യൂസിക് മുകളിൽ നിൽക്കും.manirathnam,balachandr,bagyaraj..എന്നിവർ ക്ക് ഇളയരാജ കൊടുത്തിട്ടുള്ള മ്യൂസിക് നു മുകളിൽ മറ്റൊരു മ്യൂസിക് ഡയറക്ടർക്കും,ഇവരുടെ സിനിമകൾക്ക് കൊടുക്കാൻ കഴിഞ്ഹിട്ടില്ല
അയാൾ അയാളുടെ പ്രോഡക്ട് ( മ്യൂസിക്) ക്യാഷ് വാങ്ങി സിനിമയുടെ പ്രൊഡ്യൂസർക് വിൽകുന്നു എന്നിട്ട് പിന്നെയും അതിൻ്റെ അവകാശം ചോദിച്ച് വരുന്നത് മോശം അല്ലേ പിന്നെ സോങ്ങിൽ ലിറിക്സ് നും പ്രാധാന്യം ഉണ്ടല്ലോ അപ്പോ അവകാശം ആൾക് മാത്രം ഉന്നയിക്കാൻ പറ്റില്ല ആൾ എത്ര മഹാൻ ആയാലും തെറ്റ് തെറ്റാണെന്ന് തന്നെ പറയണം
അന്താരാഷ്ട്ര അവാർഡുകൾ വാങ്ങിക്കൂട്ടുന്നവർ ഇനിയും ധാരാളം വരും. ഇളയരാജയും തെണ്ടി നടന്ന കാലം ഉണ്ടായിരുന്നു. വിനീതനായ SP യെ പോലുള്ള മഹാന്മാർക്കിടയിൽ രാജ, കീടം +zero
മഞ്ഞുമ്മൽ എന്ന സിനിമയിലെ പാട്ട് ഉണ്ടാക്കിയ vibe കണ്ട ഞാൻ😊
എന്റെ bro,യൂ ട്യൂബില് തന്നെ sushin shyam inspiration എന്ന് സെര്ച്ച് ചെയ്യൂ .പല bgm ഉം vibe തന്നെ .പക്ഷേ പലതും copy യും കൂടിയാണ്..
@@prasanths2386 bgm ശ്രദ്ധിക്കുന്ന ഒരു രീതി മലയാളികൾക്ക് കുറവാണ്. ജോൺസൺ മാഷിൻ്റെയും ശ്യാം സാറിൻ്റെയും നല്ല bgm ധാരാളം മലയാളത്തിൽ ഉണ്ട്. ആദ്യമായി bgm ശ്രദ്ധിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ bgm ആണ്. അന്ന് കാസറ്റിൽ അതിൻ്റെ bgm കുറച്ച് ഉൾപ്പെടുത്തിയിരുന്നു.
ARR🔥🔥🔥🔥
അദ്ദേഹത്തിന് പണത്തിനോട് ആർത്തി ആണ് എന്ന് വിചാരിക്കുന്ന വർ അദ്ദേഹത്തിൻ്റെ കൂടെ ആദ്യ പടം വർക് ചെയ്ത ഒരുപാട് തമിഴ് directorsinte ഇൻ്റർവ്യൂ youtube il ഉണ്ട്....അതൊന്നു കണ്ടു നോക്കു....അദ്ദേഹത്തെ പറ്റി മനസ്സിലാവും......
വായിൽ തോന്നിയതു കോതയ്ക്കു പാട്ട് . രാജ ) സാറിനെ പറയാൻ എന്ത് യോഗ്യത?
@@aansubhash6940ആർത്തി രാജാ 😂😂😂
ഇത്തിരി അഹങ്കാരം ഉണ്ടെന്നത് ശരി തന്നെ പക്ഷെ ഇളയ രാജയ്ക്ക് പകരം ഇളയരാജ മാത്രം ഒരു റഹ്മാനും വരില്ല റഹ്മാൻ ന്റെ സ്റ്റോക്ക് തീർന്നു ഇളയരാജാ ഒരു ഇതിഹാസം തന്നെയാണ് കടൽ പോലെ അനന്തം
Stock തീർന്നു വീട്ടിൽ ഇരിക്കുന്നത്. ilya രാജ ആണ് പാൽക്കുപ്പി rhaman ഇപ്പോഴും കൈ നിറയെ വർക്ക് ഉണ്ട്
Ilayaraja stock pande theernnu. Rahman ippozum hit cheyyunnund
ഇളയരാജ uum പുള്ളി യുടെ മകനും സ്റ്റോക്ക് തീർന്നു വീട്ടിൽ ഇരുന്നാലും AR റഹ്മാൻ ഈ ഫീൽഡിൽ നല്ല പോലെ active ആയി നില്കും. 😂
32 varsham aayi Rahman fieldil, 2024 il Rahman movies- Aadujeevitham, Chamkila, Maidaan- ellam hit.
Ethrayo lakshasm music cheythu Ilayaraja.... Eni ar Rahman ethra varsham cheythalum athrayum hit adikan pattilla..... Pine Ilayaraja yesudas okke 80 kazhinu eni rest edukam enu karuthunavaranu.....
ARR❤
ഡെയ്, ഇതൊക്കെ നൂറ്റാണ്ടിൽ ഒന്നെന്ന രീതിയിൽ ഉള്ള ജന്മങ്ങളാണ്. അദ്ദേഹം ദൈവീകതയുള്ള സംഗീതജ്ഞൻ ആണ്. അദ്ദേഹത്തിന്റെ ഹിറ്റ് ആയതോ അല്ലാത്തതോ ആയ ഒരു 10 പാട്ടുകൾ മനസിരുത്തി ഒന്ന് കേട്ടു നോക്കൂ. ഉപകാരണങ്ങളുടെ വിന്യാസം വിസ്മയമാണ്.80-90 കളിൽ അദ്ദേഹം ചെയ്ത പാട്ടുകൾ കേട്ടാൽ ഇപ്പോഴും പെർഫെക്ട് ആണ്. ഒരു ചെറിയ മിസ്മാച്ചിങ് പോലുമുണ്ടാവില്ല ബിജിഎം ന്.35-40 വർഷങ്ങൾക്കിപ്പുറവും അത്ഭുതം ആണത്
let me know the violin album which u have use in the title change.....
ഇളയരാജ യുടെ ബുദ്ദിയിൽ നിന്നും വന്ന സംഗീതത്തിൻ്റെ അവകാശം ഇളയരാജ ക്ക് മാത്രം
ഇളയരാജ ലെജൻഡ് ആണ് 🔥🔥🔥🔥
ARR❤❤❤❤❤❤❤❤❤
ഇളയ രാജ. ഇല്ലങ്കിൽ. ഇന്ന്. മനോ. എന്ന ഗായകൻ. ഇല്ല. ഇളയ. രാജ. Deva👍
10:32 ARR ❤ Goosebumps ❤
ഞാൻ ഒരു മ്യൂസിക് ഡയറക്ടറുടെയോ പാട്ടുക്കാരൻ്റെയോ ഫാനല്ല. എനിക്ക് തോന്നിയിട്ടുള്ളത് ARR പല സംഗീതവും ചെയ്തിട്ടുള്ളത് മറ്റുപല രാജ്യങ്ങളുടെ പാട്ടുകളിൽ നിന്നും കുറെയൊക്കെ കോപിയടിച്ചാണ്. പക്ഷേ IR ചെയ്തിട്ടുള്ളത് സ്വന്തമായിട്ടാണ്. പിന്നെ ARR-ൻ്റെ 90s- ലെ ഹിറ്റുകളുടെ അടുത്തൊന്നും 2000- ത്തിന് ശേഷമുള്ള പാട്ടുകൾ എത്തിയിട്ടില്ല.
സത്യത്തിൽ രവീന്ദ്രൻമാസ്റ്ററിന്റെയോ ജോൺസൻ മാസ്റ്ററിന്റെയോ അത്രയും പ്രതിഭയുള്ള ആളാണോ ഇളയരാജയും റഹ്മാനും ഒക്കെ? കൂടുതൽ പാട്ടുകൾ ചെയ്തിട്ടുണ്ടെന്നത് ശരിയാണ്...
ദേവരാജനും അതുപോലെയല്ലേ. പലരേയും ആട്ടിയോടിച്ചും. രണ്ടുപേരും റിയൽ ടാലന്റിനെ പ്രോൽസാപ്പിച്ചു. ചിത്ര,മിൻമിനി etc. മീഡിയോക്രിറ്റിയെ ആട്ടിയൊടിക്കും
കറക്ട്
ദേവരാജൻ മാസ്റ്റർ നൂറോളം ഗായകരെ കൊണ്ടു വന്നു....പക്ഷേ, പലർക്കും തിളങ്ങാൻ പറ്റാതെ പോയി...
😊🎉❤🎉
ഇളയരാജക്ക് അഹങ്കരിക്കാൻ വകയുണ്ട് എന്നും ഇഷ്ടം രാജയുടെ സംഗീതം💕💕💕
അതുകൊണ്ട് കാര്യമില്ല സഹോദരാ. ഈ ലോകത്ത് ഒരാൾക്കും അഹങ്കരിക്കാൻ ഉള്ള വകയില്ല. ഇളയരാജയെ പോലെ തന്നെ പല മേഖലകളിൽ കഴിവുള്ളവനാണ് ഞാനും നിങ്ങളും ഉൾപ്പെടുന്ന എല്ലാവരും. കഴിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. അഹന്ത ഇല്ലാത്ത മനസ്സും വിനയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് മഹത്വവും ഉണ്ടാവുകയുള്ളൂ. അത് ഇളയരാജ മാത്രമല്ല ഈ ലോകത്തിലെ ഏറ്റവും ഉന്നതനും ധനികൻറെയും കാര്യത്തിലും സമമാണ്
Anyway,i like ilayaraja songs.songs like kodaikaala kaatre,naguva nayana,sundari kannal,unnai naan paarkayil,enthen nenjil,ilamai en poongaatru,antharangam yaavume,pazhaya kanavai,kaatril varum geethame,oh butterfly,enna satham,muthal mutham moham,uravugal thudarkathai,adi aadu poongodiye,vaalibam vazhga,vandhale allipoo, penmai enbathu are all good songs.i also like rahman sir songs.രണ്ടു പേരും legends.rahman sir music for sleep.raja songs for mental stress
Arr is so humble and down to earth …. His entry in film industry collapsed Ilayaraja since roja
പാട്ടുകളുടെ അവകാശം പ്രൊഡ്യൂസർക്ക് മാത്രം അവകാശപ്പെട്ടത്:...
ഇവരൊക്കെ പ്രൊഡ്യൂസറിൽ നിന്ന് കണക്ക് പറഞ്ഞ് കാശ് വാങ്ങി തങ്ങളുടെ ഉൽപന്നം വിറ്റിട്ട് പിന്നീടും അതിന് അവകാശവാദം ഉന്നയിക്കുന്നത് വിചിത്രം തന്നെ
അങ്ങനെ ആണെങ്കിൽ താങ്കൾ വാങ്ങുന്ന വാഹനത്തിൻ്റെ ലോഗോ മാറ്റാൻ അവകാശം ഉണ്ടോ?
@@bonyabraham2011 അതിന് വ്യക്തമായ ഒരു നിയമത്തിന്റെ പിൻബലമില്ലേ . നമ്മൾ നിർമ്മിക്കുന്ന വീടിന്റെ പെയിന്റ് കോൺട്രാക്ടറാണോ നിശ്ചയിക്കുന്നത്
@@AmirKhan-qd4ki veedu individual aanu..cinema individual alla
@@AmirKhan-qd4kimusician നും അനുകൂല മായ നിയമ ങ്ങൾ ഉണ്ട്
അഹങ്കാരി രാജ
റഹ്മാൻ നൂതന റെക്കോർഡിങ് തന്ത്രങ്ങൾ അതായതു നൂതന മെഷീൻസ് സൗണ്ട് എഞ്ചിനീയറിംഗ് കൊണ്ടുവന്നു
കഴിവിനെ അംഗീകരിച്ചേ പറ്റു. അദ്ദേഹം മികച്ച സംഗീതജൻ തന്നെ എന്നതിനു സംശയം ഒന്നും വേണ്ട.
പക്ഷേ അഹംഭാവം അദ്ദേഹത്തിൻ്റെ കൂടപ്പിറപ്പെന്ന് പല സന്ദർഭങ്ങളും വ്യക്തമാക്കുന്നു
Ilayaraja ❤
ഇളയരാജ is the one and only king in music
avar ellam mahanmar. thankalo...paradooshanam.
നിങ്ങൾ ആദ്യമേ തന്നെ പറയുന്നുണ്ട് ഇളയരാജയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസത്തെ കുറിച്ച് തമിഴ് മക്കൾക്കു ഉണ്ടാവില്ലയെന്ന്,,, പിന്നെ ഇളയരാജയുടെ ഒരു പാട് കുറ്റങ്ങൾ എണ്ണിയാൽ ഒടുങ്ങാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു,,, അദ്ദേഹം ഒരു മെഷീൻ അല്ല,, നമ്മളെ പോലെ എല്ലാ വികാരങ്ങളും ഉള്ള ഒരു പച്ചയായ മനുഷ്യൻ ആണ്,, അത് താങ്കൾക്ക് മനസിലാവില്ല,, ഒരു വികാരം മാത്രമേ താങ്കൾക്കുള്ളു,,, ഇകഴ്ത്തി സംസാരിക്കുക 😂,, പിന്നെ a r റഹ്മാൻ ഇളയരാജ എന്ന സംഗീത സാഗരത്തിനോട് a r റഹ്മാൻ എന്നാ കുഞ്ഞു പുഴയെ കൊണ്ട് ചേർക്കല്ലേ,,, സമുദ്ര തിരയലകളിൽ കുഞ്ഞു പുഴ കലങ്ങി മറിയും,,, റഹ്മാന്റെ കാലം കഴിഞ്ഞു സുഹൃത്തേ,,, ഇപ്പോൾ സംഗീതത്തിന്റെ എബിസിഡി അറിയാത്ത അനിരുധ് എന്ന ചെറുക്കാനൊക്കെയാണ് പൂണ്ടു വിളയാടുന്നത്, അന്നും ഇന്നും എന്നും ഇളയരാജ തന്നെയാടോ സംഗീതത്തിലെ രാജാവ്,,, ഒറ്റ ഉദാഹരണം മഞ്ഞുമ്മൽ ബോയ്സിലെ,, കണ്മണി അൻപോട് എന്ന ഗാനം സ്ക്രീനിൽ വരുമ്പോൾ പടം വേറെ ഒരു ലെവലാണ്
Had you explored the music creations of RAJA,you could have dropped this video...Still not late..start listen and feel the difference. You will get addicted and surely will exonerate .
Ilayaraja is a world wonder. A gift if god.
പല പ്രതിഭകൾക്കും ഉള്ള പ്രശ്നമാണിത്.. ഞാൻ എന്തോ വലിയ സംഭവമാണെന്നും എല്ലാവരും തന്നെ അനുസരിക്കണമെന്നും ഉള്ള വിചാരം.. പ്രതിഭകൾക്ക് ആവിശ്യം വിനയം
സത്യത്തിൽ രവീന്ദ്രൻമാസ്റ്ററിന്റെയോ ജോൺസൻ മാസ്റ്ററിന്റെയോ അത്രയും പ്രതിഭയുള്ള ആളാണോ ഇളയരാജയും റഹ്മാനും ഒക്കെ? കൂടുതൽ പാട്ടുകൾ ചെയ്തിട്ടുണ്ടെന്നത് ശരിയാണ്...
👌🏼👍🏻👍🏻👏🏻👏🏻👏🏻
Ilayaraja is definitely above everyone...
Great knowledge Congratulations elayaraja veetula eddalylpanayu. Essai a.akkum😅
തൻ്റെ പട്ടുകൾ തൻ്റെ അനുവാദം കൂട്ടാതെ അവതരിപ്പിക്കാൻ പാടില്ല എന്ന് പറയാൻ ധൈര്യമുള്ള ലോകത്തിലെ ഒരേ ഒരു സംഗീത ചക്രവർത്തി എന്നറിയപ്പെടുന്നു "ഇളയരാജ...😂😂❤,🙏
AR റഹമാനേക്കാൾ,മണിരത്നത്തേക്കാൾ 1000 മടങ്ങ് വലിയവൻ ഇളയരാജ തന്നെ
100 %
Correct.
101%
ആർത്തി രാജാ 😂😂😂 ദുഷ്ടനെ പന പോലെ ഉയർത്തും
maire ആണ് ഒന്ന് പോടേ
Ahamkaaram manushyane nallathalla athe ethra valiya kazhive ullavane ayalum 😊😊
🙏
SPB ഉള്ളിൻ്റെ ഉള്ളിലെ സംഗീത കമ്പി പൊട്ടിച്ചു രാജ വളരെ Smooth ആയ മനുഷ്യൻ
ഇളയരാജക്ക് പകരം വക്കാൻ ഇളയരാജ മാത്രം
AR❤
❤
Some piano styles of Mozart s can be heard in some of his compositions perhaps Bach and Mozart influenced him
Ethra aayalum iyale kazhinhe indiayil oru music director ullu… out complete musician, raw talent , any instrument he can handle , every notes he can write
പക്ഷെ ഇളയരാജ പാട്ട്... ഉഫ് its everlasting...
സംഗീതം ലോകത്ത് ഒരുപാട് പേർക്ക് കൊടുത്തിട്ടുണ്ട് അതിലൊന്നും വലിയ കഥയില്ല 😢പക്ഷെ സ്വാഭാവം അതു നന്നാവണം എന്നാലേ മനുഷ്യനായി കാണാൻ പറ്റുകയേ ഉള്ളൂ
ഉന്നത പ്രതിഭകൾക്ക് അല്പം അഹങ്കാരമൊക്കെ ഉണ്ടാവും. അദ്ദേഹത്തെ കാണാൻ ചെല്ലുന്നവർ പെട്ടെന്ന് ഓടി ചെല്ലുന്നത് ശരിയാണോ... ആർക്കായാലും ഒരു privacy ഒക്കെ ഉണ്ടാവില്ലേ.... നിമിഷങ്ങൾ മാത്രം എടുത്താണ് രാജാസാർ ഓരോ പാട്ടുകൾക്കും വ്യത്യസ്തങ്ങളായ ട്യൂണുകൾ കൊടുത്തിരുന്നത്. മറ്റുള്ളവർ ആഴ്ചകൾ എടുത്തിരുന്നു.
എങ്കിലും വിവാദപരമായ തീരുമാനങ്ങൾ എടുക്കും മുൻപ് വിശ്വസ്ഥരുമായി ആലോചിക്കാമായിരുന്നു. എന്നും എപ്പോഴും ന്യായവും ഭാഗ്യവും വിധിയും തൻ്റെ കൂടെ ഉണ്ടാവുമെന്ന് ആരും അന്ധമായി വിശ്വസിക്കരുത്. "കാലം" അത് മാറിക്കൊണ്ടേ ഇരിക്കുന്ന സത്യമാണ്.
എനിക്ക് റഹ്മാൻ്റെയും ഇളയ രാജയുടെയും പാട്ടുകൾ ഇഷ്ടമാണ്. അല്പം കൂടുതൽ ഇഷ്ടം രാജാ സാറിൻ്റെ പാട്ടുകളോടും.
യുവൻ ശങ്കരൻ്റെ കഥ കേട്ടാൽ തോന്നും ലോകത്തിൽ ഇതിന് മുമ്പ് ആർക്കും അവരുടെ അമ്മയെ നഷ്ടപ്പെട്ടിട്ട് ഇല്ലെന്ന്. ആ ജിഹാദിയുടെ അജണ്ട നടന്നു. അത്ര തന്നെ 😂
Music adhilandhu jeehadhi😮🙏🙏
Is the Character Indradhanush from the movie Varshanvalku Shesham inpired by Ilayaraja ?????
make a r rajman video❤
Harris jayaraj in my all time favourite
Ar rahman
രാജ രാജ താൻ 🙏🏽
സത്യത്തിൽ രവീന്ദ്രൻമാസ്റ്ററിന്റെയോ ജോൺസൻ മാസ്റ്ററിന്റെയോ അത്രയും പ്രതിഭയുള്ള ആളാണോ ഇളയരാജയും റഹ്മാനും ഒക്കെ? കൂടുതൽ പാട്ടുകൾ ചെയ്തിട്ടുണ്ടെന്നത് ശരിയാണ്...
Very true
കാക്ക സ്വന്തം കാക്ക❤❤
അദ്ദേഹത്തിന്റെ ആ അഹങ്കാരമാണ് എനിക്കിഷ്ടം അദ്ദേഹം എത്രത്തോളം അഹങ്കാരി ആകാമോ അത്രത്തോളം ആവട്ടെ, ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോഴുണ്ടാകുന്ന മനഃശാന്തി മറ്റൊരു പാട്ടിനും തരാനാവില്ല. ഞാൻ അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെയും കൂടി ആരാധകനാണ്.
അതേ ഞാനും ഒരു അഹങ്കാരിയാണ്. അതുകൊണ്ടു ഞാൻ ചെയ്ത പ്രവർത്തികൾ ഇന്നും തകർക്കാനാവാതെ നിൽക്കുന്ന ഒന്നാണ്. എന്റെ അഹങ്കാരം കാരണം ഒരാൾ എന്നോട് കൃതഘ്ന കാട്ടിയാൽ അതിൽപ്പരം എന്തു ഞാൻ അഹങ്കരിക്കാൻ
എന്നു വിനയപൂർവ്വം ഒരു തികഞ്ഞ അഹങ്കാരി.
വിനയം നിറഞ്ഞ അഹങ്കാരി ലോകത്തില്ല വിനയവും അഹങ്കാരവും മോരും മുതിരയും പോലെ..
@@prasadvalappil6094 അതേ..
അഹങ്കാരിയും കുശുമ്പും ഉള്ള ഒരുത്തൻ
അയാളെ കലാകാരൻ എന്ന് പറയുന്നവനെ വേണം അടിക്കാൻ 😂
മറ്റുള്ളവർ തനിക്കു മേലെ വരുന്നത് ഇഷ്ടമില്ലാത്ത ഒരേ ഒരു മലര്..
😂
@@sathisatheesh9171 കലാസ്വാദനം വ്യക്തിപരമായ കാര്യമാണ് കാരണം കല ആസ്വദിക്കുന്നവന്റെ ഇന്ദ്രിയങ്ങൾ കലാസ്വാദകന്റെ നിയന്ത്രണത്തിലാണ്. അവൻ അതു മാത്രം ആസ്വദിച്ചു പോയാൽ മതി, അല്ലാതെ ആ കലാകാരന്റെ സ്വഭാവവും സ്വഭാവ ദൂഷ്യവും ഒന്നും വിചാരണ ചെയ്യാൻ പോകേണ്ട കാര്യം ഇല്ല. അതിന്റെ ഉത്തരവാദിത്വം കലാസ്വാദകനില്ല.. അതുപോലെ തന്നെ തിരിച്ചും. ഇതു തികച്ചും സാമാന്യ ബുദ്ധിയാണ്..
സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം. അത് അമിതമാകുമ്പോൾ അഹങ്കാരമായി തോന്നുന്നു ചിലർക്ക്.
അതൊക്കെ അയാളുടെ വ്യക്തി ജീവിതത്തിലെ കാര്യം . അദ്ദേഹം ചിട്ടപ്പെടുത്തിയപാട്ട് കൾ കേൾക്കൂ. ഒരുത്തനും അതിനെ വെല്ലാൻ ഇല്ല .
Shunni Raja