ഓഫറുകൾ വാരി വിതറി my G മണ്ണാർക്കാട് ആരംഭിച്ചു | my G

Sdílet
Vložit
  • čas přidán 6. 09. 2024
  • #myG #honeyrose #mannarkkad #megastore #superstore
    കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ സൃങ്കലയായ my G യുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ മണ്ണാർക്കാട് പാലക്കാട് റോഡിൽ കെടിഎം ഹൈസ്കൂളിന് സമീപമുള്ള പിടിവി ടവറിൽ പ്രവർത്തനം ആരംഭിച്ചു.പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം നിർവഹിച്ചു.ഗൃഹോപകരണങ്ങളുടെയും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും പാലക്കാട്ടെ തന്നെ ഏറ്റവും വലിയ കളക്ഷൻ അണിനിരത്തിയിരിക്കുന്ന മണ്ണാർക്കാട് ഷോറൂമിൽ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് my G ഒരുക്കിയിരിക്കുന്നത്. ബോൾ ഗെയിമിൽ പങ്കെടുത്ത വാങ്ങുന്ന ഉൽപ്പന്നം സൗജന്യമായി നേടാനുള്ള അവസരമാണ് ഉദ്ഘാടന ദിനത്തിൽ മുഖ്യ ആകർഷണം. ഇതിനുപുറമേ വിവിധ ഉൽപ്പന്നങ്ങൾക്ക് 83% വരെ പ്രത്യേക വിലക്കിവും my G പ്രഖ്യാപിച്ചിട്ടുണ്ട്. 55 ഇഞ്ച് സ്മാർട്ട് ഫോർ കെ ടിവിക്ക് 72% വരെ വിലക്കുറവ് നേടാം. സ്മാർട്ട് വാച്ചിന് 83 ശതമാനം വരെയും രണ്ട് ബർണർ ഗ്ലാസ് ടോപ്പ്ഗ്യാസ് സ്റ്റൗവിന് 66% വരെയും വിലക്കിഴിവ് ലഭ്യമാണ്. ടോപ്പ് ലോഡ് ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ 11,999 രൂപയ്ക്കും ഫോർ ജിബി റാം ലാപ്ടോപ്പ് 21,990 രൂപയ്ക്കും ലഭ്യമാണ്. ഒരു രൂപയ്ക്ക് ഒരു എസി ലഭ്യമാക്കുന്നതിന് പുറമേ സ്റ്റെബിലൈസർ സൗജന്യമായും നൽകുന്നു കൂടാതെ സ്മാർട്ട്ഫോണുകൾ ഡിജിറ്റൽ ആക്സസറീസുകൾ തുടങ്ങിയവയെല്ലാം ഗംഭീര ഓഫറുകളും വിലക്കിഴും my G ലഭ്യമാക്കിയിട്ടുണ്ട്. അതിവിശാലമായ ഈ ഫ്യൂ ച്ചർ സ്റ്റോറിലൂടെ ലോകമെന്നുമുള്ള സാങ്കേതിക വൈവിധ്യങ്ങൾ ഇനി ഏറ്റവും ആദ്യം മണ്ണാർക്കാടിന് സ്വന്തം.....

Komentáře • 8