'ആകെ കിട്ടിയത് പതിനായിരം രൂപ, വീടൊന്നും കിട്ടിയില്ല'; പെരുവഴിയിൽ പുത്തുമയിലെ 5 കുടുംബങ്ങൾ

Sdílet
Vložit
  • čas přidán 9. 09. 2024
  • 'ആകെ കിട്ടിയത് പതിനായിരം രൂപ, വീടൊന്നും കിട്ടിയില്ല'; പാഴ്വാക്കായി പുനരധിവാസം; പുത്തുമലയിലെ ദുരന്തബാധിതർ പെരുവഴിയിൽ
    #puthumala #PuthumalaDisaster #wayanad #landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 207

  • @sandhyadas4214
    @sandhyadas4214 Před měsícem +305

    സർക്കാരിന് വേണ്ടി കൈ അടിക്കുന്ന എല്ലാവരും ഇത് കാണണം

  • @sasikumarv2833
    @sasikumarv2833 Před měsícem +148

    ഓരോ ദുരന്തങ്ങളും ദാസന്റെയും കുടുംബത്തിന്റെയും നല്ല കാലത്തിനു വേണ്ടി. പ്രകൃതി പോലും ദാസന് അനുകൂലമാണ്

    • @syamasagar7378
      @syamasagar7378 Před měsícem

      😂

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem

      അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയാൻ പറഞ്ഞു സംഭാവന മറക്കരുത് എന്ന് പറയാൻ പറഞ്ഞു

  • @sainulabid4272
    @sainulabid4272 Před měsícem +226

    അഖിൽ മാരാരിനൊപ്പം 💥🔥

  • @darkmoon7601
    @darkmoon7601 Před měsícem +108

    ആരും ഒന്നും പറയരുത്, ഒന്നും മിണ്ടരുത്, കേസ് എടുക്കും.

  • @beenamohan7149
    @beenamohan7149 Před měsícem +77

    ഇതു തന്നെ ദുരിദാശ്വാസത്തിലേക്ക് കൊടുക്കേണ്ട എന്ന് പറയുന്നത് ആരും കൊടുക്കരുത്

  • @haneefakottakkal424
    @haneefakottakkal424 Před měsícem +57

    അഖിൽ മാരാർ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്ന് തോന്നിയിരുന്നു.. ഇപ്പോൾ അഖിൽ പറഞ്ഞതിൽ സത്യമുണ്ടെന്നു മനസിലാക്കുന്നു

    • @MikeVijayan-2.0
      @MikeVijayan-2.0 Před měsícem +1

      ഓഹ്... അതിപ്പോളാണോ മനസ്സിലായത്... വെറുതെ അല്ല... നിങ്ങൾക്കൊന്നും ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല... അറിയാലോ ബിജ്യൻ ആന്ന്... 🤣🤣🤣🤣🤣

    • @SudhaDevi-vn5px
      @SudhaDevi-vn5px Před měsícem +1

      E govt nu cash kodukunath Veena k adutha company thudangan kodukuna cash ayipokum so enthelum kodukan agraham undel aa families ne direct contact cheyuka cash avarde account lek ayach kodukuka

  • @omanaramadas2964
    @omanaramadas2964 Před měsícem +99

    എന്ത് ഭരണം ആണ് ഇത്. ഇതൊന്നും വേണ്ട പെട്ടവർ അറിയുന്നില്ലേ.

  • @iamhere4022
    @iamhere4022 Před měsícem +25

    സത്യങ്ങൾ ഇനിയും പുറത്തു വരട്ടെ.. മാധ്യമങ്ങൾ മുന്നിട്ട് ഇറങ്ങണം ഇനിയും. 👍👍👍

  • @madhuguruvayoor8827
    @madhuguruvayoor8827 Před měsícem +136

    അഖിൽമാരാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ...

    • @Banooscreations
      @Banooscreations Před měsícem +4

      ഒരു തെറ്റുമില്ല

    • @MikeVijayan-2.0
      @MikeVijayan-2.0 Před měsícem +6

      ഉണ്ട്.. രാജാവിനെതിരെ സംസാരിച്ചതേ തെറ്റ്... മിണ്ടാതെ നിന്നോണം അതാണ്‌ നല്ലൊരു അടിമയുടെ ലക്ഷണം.. 🤗🤗🤗

    • @ajithakumari4127
      @ajithakumari4127 Před měsícem

      No

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem

      ഉണ്ട്.അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയുന്നത് ഇനിയും സംഭാവന മറക്കരുത്

  • @sasikumarv2833
    @sasikumarv2833 Před měsícem +110

    ഓരോ ദുരന്തം വരുമ്പോഴും പത്രത്തിൽ പേര് വരാൻ സഹായിക്കുന്നവർ ദുരന്ത ബാധിതരെ നേരിട്ട് സഹായിക്കുക

  • @ayyoda584
    @ayyoda584 Před měsícem +52

    ശവപ്പെട്ടി കച്ചവടക്കാരുടെ മനസും താൽപര്യവുമാണ് പിണറായിക്കും പാർട്ടിക്കും

  • @MuhammedKalaf-gw1lb
    @MuhammedKalaf-gw1lb Před měsícem +23

    കോടികൾ സർക്കാരിൻറെ കയ്യിലേക്ക് കൊടുത്തവർ സത്യത്തിൽ ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ.

  • @muhammedmani4585
    @muhammedmani4585 Před měsícem +135

    ഫണ്ട് മുഴുവൻ സകാക്കൾ നക്കി തിന്നു

    • @jubairiya2975
      @jubairiya2975 Před měsícem

      Good

    • @dhaneshkottaykottay1804
      @dhaneshkottaykottay1804 Před měsícem +2

      Pinaraayi vijayane kuttam paranjo motham sagakkale parayalle

    • @SudhaDevi-vn5px
      @SudhaDevi-vn5px Před měsícem

      Veena company thudangile pinnenth venam

    • @jobishjoseph6385
      @jobishjoseph6385 Před měsícem

      Sathyam

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem

      അതാണ് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയുന്നത് സംഭാവന മറക്കരുത്

  • @charleysreedharan8985
    @charleysreedharan8985 Před měsícem +34

    ഇതിന് ആർക്കും കേസൊന്നും എടുക്കണ്ടേ. അഞ്ച് വർഷം ആയിട്ട് ഒന്നും ചെയ്തില്ല .പിരിക്കുന്ന പൈസ ഈ പാവങ്ങൾക്ക് കൊടുക്കാതെ കട്ട് തിന്നുന്നത് വിളിച്ചു പറഞ്ഞാൽ കേസെടുക്കുന്ന ഇവനൊക്കെ വോട്ട് ചെയുന്ന ആളുകളെ എന്ത്പറയാൻ

  • @l.e1234
    @l.e1234 Před měsícem +5

    സാവിത്രി 👌🏻എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട റിപ്പോർട്ടർ. നല്ല clear ആയി റിപ്പോർട്ട്‌ ചെയ്യും 👌🏻. പാവം ജനങ്ങൾ. ഗവണ്മെന്റ് കൊട്ടി ഘോഷിക്കുന്നതെല്ലാം ഇത്രയേ ഉള്ളു. മാധ്യമങ്ങൾ പുറകെ നടക്കുന്നത് കൊണ്ടാണ് അവർ ഇത്ര എങ്കിലും ചെയ്യുന്നത് 😳😳

  • @sujas8123
    @sujas8123 Před měsícem +26

    ഇപ്പോൾ ഇവിടുത്തെ അവസ്ഥയും ഇതു തന്നെ അവരെ സഹായിക്കാൻ ഒരു പാട് ജനങ്ങൾ ഉണ്ട് എന്നാൽ നേരിട്ട് സഹായിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സർക്കാർ പറയുന്നു, ഇവിടെ ഈ പാവങ്ങൾ പറ്റിയക്കപ്പെടും 😢

  • @prasade9401
    @prasade9401 Před měsícem +35

    അഖിൽ മാരാർ 👌🏿👌🏿👌🏿❣️

  • @adhillifevlog7940
    @adhillifevlog7940 Před měsícem +48

    ഇത് തന്നെ ഇനിയും അവസ്ഥ... ഈ ന്യൂസ് ഒക്കെ ഒരു maassm ഉണ്ടാകും പിന്നെ ആ പാവങ്ങൾ മാത്രം 😢

  • @panamaramgodown897
    @panamaramgodown897 Před měsícem +146

    ഇവർ കേരളത്തിൽ അല്ലായിരിക്കും. സർക്കാരിന് കണ്ണ് കാണുന്നില്ല

    • @moviereviews7803
      @moviereviews7803 Před měsícem +3

      വയനാട് ഇതു thanne അവസ്ഥ

    • @gopikrishnan9845
      @gopikrishnan9845 Před měsícem

      onnum parayaruth..case edukkum

    • @MikeVijayan-2.0
      @MikeVijayan-2.0 Před měsícem

      അടിമകളെ മാത്രമേ ബിജ്യൻ രാജാബ് കാണുകയുള്ളു... 😁😁

  • @Sreeramansreeraman441
    @Sreeramansreeraman441 Před měsícem +8

    സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നവർ അത് ഈ സാധാരണക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാനുള്ള വഴി കൂടി സർക്കാരിനോട് തേടണം എല്ലാം നഷ്ടപ്പെട്ട ഇവർക്ക് ഓരോ ലക്ഷം രൂപയെങ്കിലും സർക്കാർ അടിയന്തര സഹായമായി പ്രഖ്യാപിക്കണം അതിനുശേഷം വീട് വച്ചു നൽകണം എത്രയോ കോടി രൂപയാണ് സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോൾ വന്നത് ഇതെല്ലാം അല്ലെങ്കിൽ വക മാറ്റി ചിലവാക്കും

  • @nishawilliam8850
    @nishawilliam8850 Před měsícem +11

    പിണറായി സർക്കാർ ഇതിന് മറുപടി പറയണം ...

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem

      കടക്ക് പുറത്ത് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയുന്നത് സംഭാവന മറക്കരുത്

  • @aaradhyasworld1990
    @aaradhyasworld1990 Před měsícem +19

    എല്ലാവര്‍ക്കും ഞങ്ങള്‍ എല്ലാം കൊടുത്തു എന്ന് പറയുന്ന രാഷ്ട്രീയകോമരങ്ങള്‍ ഇതു കാണട്ടെ

  • @muhammedshafip4170
    @muhammedshafip4170 Před měsícem +6

    അഖിൽ മാരാർ പറഞ്ഞത് ശരി തന്നെ. സന്നദ്ധ സംഘടനക്ക് പണം നൽകുക. അവർ കൃത്യമായി സഹായം ചെയ്യും

  • @sasipallakat8548
    @sasipallakat8548 Před měsícem +24

    അഞ്ച് വർഷം കഴിഞ്ഞ് നമുക്ക് വയനാടിലെ നടക്കാത്ത ടൌൺ ഷിപ്പിനെപ്പറ്റി സംസാരിക്കാം

  • @shanidkm9934
    @shanidkm9934 Před měsícem +17

    ഉരുൾപൊട്ടൽ ബാധിച്ചവരെപോലും സഹയിക്കാത്ത സർകാർ 😢😢..

  • @ayyoda584
    @ayyoda584 Před měsícem +17

    ദുരിതാശ്വാസ നിധി എന്ന് പറയുന്നത് ദുരിതത്തിന് ഇരയായവർക്കാണ് എന്നിട്ടും ആ പണം ദുരിതത്തിന് ഇരയായവർക്ക് നൽകാതെ വക മാറ്റി ചിലവഴിച്ചു ഭരണത്തിന്റെ തണലിൽ അടിച്ചു മാറ്റുന്നവരുടെ കയ്യിൽ തന്നെ വീണ്ടും പണം കൊടുക്കുന്നത് അഴിമതിക്കാരായ ഭരണക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സഹായങ്ങൾ നേരിട്ട് കൊടുക്കുക

  • @somlata9349
    @somlata9349 Před měsícem +7

    കുട്ടനാട്ടിലും ഇങ്ങനെ തന്നെ ആണ്, 2018ലെ വെള്ളപ്പൊക്കം ൽ പോയ വീട് ആണ് ഞങ്ങളുടെ

  • @suhailshaad3812
    @suhailshaad3812 Před měsícem +20

    Good reporter നല്ല അവതരണം

  • @TravelwithFam
    @TravelwithFam Před měsícem +29

    ആഹാ.... Eppo engane irikkunnu😂

  • @rijonkj5149
    @rijonkj5149 Před měsícem +10

    നമ്മുടെ നമ്മുടെ മലയാളികൾസഹായിക്കുന്നതിന് കയ്യും കണക്കുമില്ല ഒരാൾക്ക് ഒരു ആവശ്യം വന്നു കഴിഞ്ഞാൽ അയാളെ എല്ലാരും സഹായിച്ചിരിക്കുന്നു അതിൽ ജാതിയോ മതമോ വർഗ്ഗമോ ഒന്നും നോക്കാറില്ല പക്ഷേ ഇവിടത്തെ സർക്കാറുകൾ വളരെ പരാജയമാണ് സർക്കാരിൽ നിന്ന് ഒരു ആനുകൂല്യം ലഭിക്കാൻ ഓരോ വ്യക്തിയും ധാരാളം പ്രാവശ്യം കയറിയിറങ്ങണം കാര്യം നടക്കണമെങ്കിൽ ആസ്ഥാനത്ത് ഒരു സ്വകാര്യ സംഘടനയോ വ്യക്തികളും ചെയ്യുകയാണെങ്കിൽ പെട്ടെന്ന് അവർക്ക് വീട്ടിൽ ലഭിക്കും അതുകൊണ്ടാണ് എല്ലാവരും നേരിട്ട്സഹായങ്ങൾ എത്തിക്കണം എന്ന് പറയുന്നത്.. നേരിട്ട് എന്ന് പറയുന്നതിന് ഉദ്ദേശം നിങ്ങൾക്ക് വിശ്വാസമുള്ള സംഘടനയോ വ്യക്തികൾ ചെയ്യുമ്പോൾ അവരുടെ കൂടെ ഒപ്പം കൂടുക എന്നതാണ് അല്ലാതെഅല്ലാതെ സഹായങ്ങൾ ചെയ്യില്ല എന്ന് ആരും പറയുന്നില്ല.... ഇനിയെങ്കിലും ഭരിക്കുന്ന സർക്കാരുകൾ ജനങ്ങളുടെ മനസ്സും കൂടി വായിച്ച് ജനങ്ങൾ ഒപ്പം നിൽക്കാൻ ശ്രമിക്കുക🙏 ഓരോ പദ്ധതി വരുമ്പോഴും അതിൽനിന്ന് ഫണ്ട് അടിച്ചുമാറ്റി ജനങ്ങളെ പെരുവഴിയിൽ ആക്കരുത് ഒരു അപേക്ഷയാണ് എല്ലാ ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ ഒപ്പം നിൽക്കേണ്ട സമയമാണ് ഇനിയെങ്കിലും അടിച്ചുമാറ്റൽ ഒന്ന് അവസാനിപ്പിക്കൂ🙏

  • @FANTASYViDeOs2030
    @FANTASYViDeOs2030 Před měsícem +7

    വരട്ടേ വരട്ടേ അങ്ങനെ പുറത്തുവരട്ടെ ഭരണപക്ഷത്തെ കുറ്റം പറയാത്ത കുറെ ആളുകൾ കേരളത്തിലുണ്ട് ഇതൊക്കെ കണ്ടു വീണ്ടും കുറ്റം പറയാതെ രാജാവിനെ അങ്ങ് വാഴ്ത്തി കോളൂ....

  • @roymathew3673
    @roymathew3673 Před měsícem +12

    പിണറായി വാർത്ത സമ്മേളനം നടത്തുമ്പോൾ ഡയറക്റ്റ് അയാളോട് ചോദിക്കാൻ മാപ്രകൾക്ക് പേടി.. അപ്പോൾ പഴം വിഴുങ്ങി ഇരിക്കും..

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem

      കടക്ക് പുറത്ത് സംഭാവന മറക്കരുത്

  • @soyajojo2615
    @soyajojo2615 Před měsícem +3

    ഇപ്പോൾ ഉരുൾപൊട്ടലുണ്ടായതിനാൽ ഈവിവരങ്ങളൊക്കെ മുൻപ് സഹായം നല്കിയവർക്കറിയാൻ പറ്റി😢

  • @Eagle-2024
    @Eagle-2024 Před měsícem +50

    അഖിൽ മാരാർ പറഞ്ഞതിൽ സത്യമുണ്ട് അല്ലെ 😂

  • @user-fe7im4en2c
    @user-fe7im4en2c Před měsícem +7

    ഈ റിപ്പോർട്ട് മുഖ്യമന്ത്രിയോട് കാണുവാൻ അപേക്ഷിക്കു ന്നു

  • @SGsJourney
    @SGsJourney Před měsícem +11

    Nalla journalist, nalla swaram, nalla avatharanam

  • @nalinakshanp9920
    @nalinakshanp9920 Před měsícem +1

    സത്യം അനുഭവസ്ഥർ പറയുന്നു.വളരെ ദുഃഖം തോന്നുന്നു.അവരും മനുഷ്യർ അല്ലേ.വേണ്ടപ്പെട്ടവർ കണ്ണ് തുറന്നു കാണുക

  • @iconcreation1235
    @iconcreation1235 Před měsícem +13

    ക്യാപ്റ്റന്‍ കൂടെയുണ്ട് .. പുതിയ സിനിമ ഇറക്കി .. PR work തുടങ്ങാം

  • @Kkkkui2865
    @Kkkkui2865 Před měsícem +6

    അഖിൽ marare കൊറേ പേര് തെറി വിളിച്ചല്ലോ ഇപ്പൊ എന്തായി

  • @ashi5107
    @ashi5107 Před měsícem +3

    രായാവിന്റെ മകൾക്ക് അടുത്ത കമ്പനി തുടങ്ങാൻ ആണ് ഇപ്പൊ ഉള്ള ഫണ്ട്‌ പിരിക്കൽ 🙃

  • @sunilkumarmv556
    @sunilkumarmv556 Před měsícem +2

    ഇവർക്ക് എന്ത് വേണം എന്നാണ് പറയുന്നത് മനസ്സിൽ ആയില്ല, വീട് നഷ്ടപ്പെട്ടവർക്ക് കൊടുത്തു. അവിടെ വീട് ഇല്ലാതെ തൊഴിലാളി ആയിരുന്നവരേക്ക് കൊടുത്തില്ല. അതെങ്ങനെ കൊടുക്ക്കും. എനിക്കും വീടില്ല 30 കൊല്ലം ആയി, പക്ഷേ സ്ഥലം 20 സെൻ്റ് ഉണ്ട്. അതുകൊണ്ട് ഒന്നും കിട്ടില്ല. അങ്ങനെ എത്രയോ പേരില്ലേ. പിന്നെ സർക്കാരിന് കഴിയുന്നത് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു.

  • @anilmathew3996
    @anilmathew3996 Před měsícem +6

    പക്ഷെ വയനാടിന്റെ കാര്യത്തിൽ അത്രേം പ്രശ്നം വരില്ല എലെക്ഷൻ അല്ലേ വരുന്നേ....

  • @arshadrahman7718
    @arshadrahman7718 Před měsícem +17

    ഇപ്പൊഴത്തെ അവസ്ഥ ഇങ്ങിനെ തന്നെയായിരിക്കും ഇപ്പൊ പല വാഗതാനങ്ങളും പറഞ്ഞെല്ലാവരും പോകും പിന്നെ പറഞ്ഞ കാര്യങ്ങളൊക്കെ അവർ മറക്കും

  • @shejina1236
    @shejina1236 Před měsícem +2

    അതുകൊണ്ടാണ് അവർക്ക് കൊടുക്കാനുള്ളത് നേരിട്ട് കൊടുക്കണം എന്നുപറയുന്നത് 😢😢

  • @preethidileep668
    @preethidileep668 Před měsícem +4

    ഇത്തവണ കിട്ടിയ പൈസ 🙄അവിടെ എല്ലാം നഷ്ടം ആയ ആൾക്കാർക്ക് വീടും അത്യാവശ്യം സാധനങൾ ഒക്കെ കൊടുക്കുക 🙏

    • @anjaliponnu5824
      @anjaliponnu5824 Před měsícem

      Mmm.. Ippo kodkum.. 4 laksham uluva mathram kodth aa pavangle kanneerukudipikum.. Ennit parayum ellam cheyth kodthenn.. Enikum kittiyirunnu punarathivasathin oru laksham..athum 4 step aayi..Ath vech njn oru flat vedichu😂Ithinu munpum LDF bharichirunnu.. Aathyayitta ithpole oru nariya CM ne kananee.. Ayale mugam kanumbo thanne🤮

  • @Mhdali-o8m
    @Mhdali-o8m Před měsícem +1

    ഈ മാധ്യമങ്ങളും ചില ധർമങ്ങളൊക്കെ ഉണ്ട് കുറെ കാലം കഴിഞ്ഞിട്ട് റിപ്പോട് കൊടുത്താൽ പോരാ. ആ സമയത്ത് തന്നെജനങ്ങളുടെ മുൻപിൽ എത്തിക്കണം.

  • @reallifevlogs8302
    @reallifevlogs8302 Před měsícem +2

    ഇത് കൊണ്ടൊക്കെ തന്നെ ആണ് cmdrf ഫണ്ട് സർക്കാർ വക മാറ്റി ചിലവാകും എന്ന് ....

  • @asheebahassan5893
    @asheebahassan5893 Před měsícem +7

    Nice presentation ❤

  • @tuvcdhum
    @tuvcdhum Před měsícem +1

    ഞങ്ങൾ പാലക്കാട്‌ ആണ്. ഇവിടെയും പ്രളയത്തിൽ ഞങ്ങളുടെ വീട്ടിൽ വെള്ളം കയറി, ഇക്കൊല്ലവും അങ്ങനെ തന്നെ വീട്ടിലെ സാധനങ്ങൾ നശിച്ചു. വീട് ഭാഗികമായി പോയി എന്നിട്ടും ഒന്നും കിട്ടിയില്ല. വെറും പതിനായിരം രൂപ കിട്ടി 😢😢

  • @user-go1yg4zk4e
    @user-go1yg4zk4e Před měsícem +2

    2018 മുതൽ നമ്മൾ പഠിച്ചില്ലേ പൈസ കൊടുത്തതിന്റെ ഫലം

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 Před měsícem +1

    നല്ല പ്രവർത്തനം . ഇത് പോലെ തുറന്ന് കാട്ടണം

  • @abhilashdj
    @abhilashdj Před měsícem +6

    സഖാക്കളുടെ പിരിവ് നിർത്തി വയ്ക്കുക.

  • @scarface_dj_
    @scarface_dj_ Před měsícem +2

    Ivarude paper work Okie evide vare aayi , enthaanu villagil ninnum thaluk office il ninnum vannappol paranjathu , Ninghal madikkaathe collector office il pokukaa , ente veedum poyathaanu 2019 il urul potti , enikku 10 lakh aanu sarkkaril ninnu kittiye , athum with in 6 months ..
    Pinne vere aarenkilum veed nirmichu nalkum ennu paranjathu viswasichu pattikka pettathaanenkil athaaru ennu koodi vyaktha maakkuka , chilarude perukalil fund pass aakathente Karanam athaanu , pinne sthalam medikkaan vendi agreement Okie vekkanam , inghane ellaam cheyithathaano ennu check cheyyanam , enthelum doubt undel njan help cheyyaa

  • @Straiker210
    @Straiker210 Před měsícem +5

    ചാനലിന് എതിരെ കേസ് എടുക്കുമോ

  • @hussainnellikkal4464
    @hussainnellikkal4464 Před měsícem +1

    ഇങ്ങിനെ പറ്റിക്കപ്പെട്ടവർ എത്രയുണ്ടാകും😢😢

  • @Cskbnnnm
    @Cskbnnnm Před měsícem +8

    Akhil marar

  • @modicareinkollam5801
    @modicareinkollam5801 Před měsícem +3

    മൊത്ത 58 കുടുംബം അതിൽ 53 കുടുംബങ്ങളെ പുനർ അധിവസിപ്പിച്ചു.. 5 കുടുംബങ്ങളെ മാത്രം എന്ത് കൊണ്ട് ഒഴിവായി... അതിനൊരു കാരണം കാണില്ലേ... എന്തായാലും ഇവരുടെ വീടും സഫലമാവട്ടെ

  • @orurasathinu5064
    @orurasathinu5064 Před měsícem +2

    ദാസനും കുടുംബവും ഇവർക്കുള്ള പണമുപയോഗിച് അമേരിക്ക ചുറ്റി കറങ്ങാൻ പോയി

  • @anoopjose338
    @anoopjose338 Před měsícem +1

    ചില ഡയലോഗ് മാത്രം കേട്ട് ആശ്വസിക്കാൻ ആണ് നമ്മുടെ വിധി - "ഇതും നമ്മൾ അതി ജീവിക്കും", "ഒറ്റ പെട്ട സംഭവം ". ബാക്കി എല്ലാം വെളളത്തിൽ വരച്ച വര തന്നെ.

  • @madhusoodanan8619
    @madhusoodanan8619 Před měsícem +2

    സർക്കാർ ചെയ്യുന്ന സഹായം ഇപ്പോഴെങ്കിലും മനസ്സിലാകുന്നുണ്ടല്ലോ... എല്ലാവരും എല്ലാ വാഗ്ദാനവും കൊടുക്കും പിന്നേ പാവങ്ങളെ തിരിഞ്ഞു നോക്കില്ല

  • @bibinak455
    @bibinak455 Před měsícem +6

    NO 1 KARUTHAL😢

  • @shynamv6718
    @shynamv6718 Před měsícem +1

    എല്ലാം കയ്യിട്ടു വാരി.. തിന്നു കാണും.

  • @user-cu3lt5dw1k
    @user-cu3lt5dw1k Před měsícem +1

    മാധ്യമങ്ങൾ ഇല്ലെങ്കിൽ ഈ ലോകം ഹോ കഷ്ടം 🙏

  • @ershadkk2311
    @ershadkk2311 Před měsícem +2

    😢😢😢😢😢അവസാനം പാവങ്ങൾ സൈഡായി

  • @user-qr9yp9ps4u
    @user-qr9yp9ps4u Před měsícem +2

    കജനാവ് കാലി അല്ലെ ഇങ്ങനെ ഓരോ ദുരന്തം ഉണ്ടാവുമ്പോ സർക്കാർന് അനുകൂലം ആണ്

  • @JophyManalel
    @JophyManalel Před měsícem +2

    സത്യമാണെങ്കിൽ ഇതും ഒരു ദുരന്തം തന്നെ.... എല്ലാം നഷ്ടപ്പെട്ടവരെ തുർന്നു തിന്നുന്ന ഭീകര ദുരന്തം😢

  • @jerinkottayam3223
    @jerinkottayam3223 Před měsícem +1

    സർക്കാരാണ് പറയുന്നത് എന്ന് ഇപ്പോഴും ജനത്തിനു മനസിലാകുന്നില്ലേ

  • @rosegeorge8986
    @rosegeorge8986 Před měsícem +13

    മാറിയകുട്ടിയെ pole pichachattiyumayi ഇറങ്ങിയാൽ എന്തെങ്കിലും കിട്ടുമായിരിക്കും

  • @nasarnasar7568
    @nasarnasar7568 Před měsícem +3

    Save വയനാട് എന്ന ആപ്പ് undakkuka വായനാടിനുള്ള പണങ്ങൾ അതിൽ വരട്ടെ അപ്പോൾ അകൗണ്ടിൽ വരുന്ന പൈസ യുടെ കണക്ക് അറിയാം അർഹത പെട്ടവർക്ക് കിട്ടുകയും ചെയ്യും

  • @bindhukp415
    @bindhukp415 Před měsícem +6

    Naanamille 10000 rs kodukkan. Njangal sahayichunnu parayanayirikkum alle.

  • @manuelmanukalathiparambil1712

    ആരൊക്കെ ഭരിച്ചാലും ഇതൊക്കെ തന്നെ ആയിരിക്കും ഈ നാടിന്റെ അവസ്ഥ 😅😅

  • @sheenak.k951
    @sheenak.k951 Před měsícem +2

    Atharam kudumbangalku sahayam kittunnathu vareyum madhyamangal adhikarikalude sradhayil peduthikkondeyirikkanam

  • @sarmadesign
    @sarmadesign Před měsícem

    ഒരു കോടി എങ്കിലും കൊടുക്കണം ഈ കുടുബങ്ങൾക്ക്. അതിനുള്ള പണം ജനങ്ങൾ പിരിച്ചു നൽകിയിട്ടുണ്ടല്ലോ.ആ പണം എല്ലാം എവിടെ പോയി

  • @FANTASYViDeOs2030
    @FANTASYViDeOs2030 Před měsícem +1

    ഈ സ്ഥലം മറ്റുള്ള മാധ്യമങ്ങൾ ഒന്നും കാണുന്നില്ലേ😂

  • @deepashiju-xs5xs
    @deepashiju-xs5xs Před měsícem +2

    സർക്കാന്റ അടിമകൾക്കു മനസാക്ഷി ഉണ്ടോ

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 Před měsícem +1

    Then where is the collected money😢😢😢people should give directly to the victims

  • @rahulkarthikayil7107
    @rahulkarthikayil7107 Před měsícem

    ബാക്കി ബാധിച്ചവർക്ക് എല്ലാം കിട്ടി ഇവർക്ക് മാത്രം എന്താണ് എന്ന് അന്വേഷിക്കണം

  • @Mskrubspqutr
    @Mskrubspqutr Před měsícem

    ഇതാണ് അവസ്ഥ

  • @luvvsae
    @luvvsae Před měsícem +1

    സർക്കാരിന്റെ ആ വീടിനു പത്തു ലക്ഷം പോയിട്ട് രണ്ടു ലക്ഷം പോലും ചിലവായിട്ടുണ്ടോ എന്ന് സംശയമാണ്

  • @snehitha7090
    @snehitha7090 Před měsícem

    ഇത് പോലുള്ള reality എല്ലാം മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണം.. സംഭാവനകള്‍ കൊടുത്ത എല്ലവരും പിന്നീട്‌ എന്ത് നടന്നെന്ന് അറിയട്ടെ.. അത് ദുരന്തത്തിന്റെ ഇരകള്‍ ആയ മനുഷ്യര്‍ക്ക്‌ ഒരു സഹായവും ആവും.. അവര്‍ക്ക്‌ അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നേടി കൊടുക്കും വരെ അവര്‍ ഒറ്റയ്ക്ക് ആവരുത്.. ഒരു വിഭാഗം മനുഷ്യരുടെ ദുരന്തത്തിന്റെ നിഴലില്‍ ഒരു പാര്‍ട്ടിയും ഒരു ഭരണാധികാരികളും തട്ടിപ്പും വെട്ടിപ്പും നടത്തികൂടാ.. അത് സമൂഹം അനുവദിച്ച് കൂട

  • @sreejaranjith2966
    @sreejaranjith2966 Před měsícem

    😢😢😢

  • @naseeramoosa4482
    @naseeramoosa4482 Před měsícem

    5കൊല്ലം asanet എഎവിടെയായിരുന്നു

  • @ammuappu3319
    @ammuappu3319 Před měsícem

    Kashtam

  • @parameshpodhuvathi4736
    @parameshpodhuvathi4736 Před měsícem

    ഇതും കണ്ടറിയണം,

  • @aseem4709
    @aseem4709 Před měsícem

    പാവപ്പെട്ടവർക്ക് കൊടുക്കണം

  • @DileepMangalasseri
    @DileepMangalasseri Před měsícem

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു

  • @mohanchanassery7866
    @mohanchanassery7866 Před měsícem

    വാഗ്ദാനങ്ങൾ എന്നും ഒരു പാഴ് വരയാ.! ഒന്നും കൊടുക്കില്ല ചെറിയ വായിൽ വലിയ വർത്തമാനം എല്ലാവരും പറയും '

  • @chakiiichakii1115
    @chakiiichakii1115 Před měsícem +2

    റിപ്പോർട്ട് ചാനൽ കാണാറുണ്ടോ അതിനകത്ത് പിണറായി എല്ലാം കൊടുത്തിട്ടുണ്ട് വാരിക്കോരി കൊടുത്തിട്ടുണ്ട് ജനങ്ങൾ ഇനി വേണ്ടേ വേണ്ട എന്ന് പറയുന്നത്😂😂😂😂

  • @shaanil4277
    @shaanil4277 Před měsícem

    നമുക്കു കാത്തിരുന്നു കാണാം നമ്മൾ നിസ്സഹാരാണെന്നു മനസ്സിലായില്ലേ

  • @abid2011
    @abid2011 Před měsícem +1

    Onnum parayaanilla
    😢
    Naam nammude hand vettuka
    Athaa best

  • @preethasunil7806
    @preethasunil7806 Před měsícem

    Ella samayathum cash pirikkum enit ethoke evide pokunnu etrakkum alkare pizhiyunna avastha epo thanne etrem kooduthel

  • @jystinjy003
    @jystinjy003 Před měsícem

    Anchor nalla reporting...

  • @jaseelajesi1071
    @jaseelajesi1071 Před měsícem +2

    Panam kodutha ellarum munnot varanam 😡😡ithoke nthaan aarumille

  • @fousiyaC-dj2ec
    @fousiyaC-dj2ec Před měsícem

    Asianet new sne oru big salute itharum karyangal puram lokam ariyatte inne dhuridhathil pettaverkke anthallam labichu annathum thamasiyathe janangalilathette

  • @deepanair8534
    @deepanair8534 Před měsícem

    Media should have updated in these five years... After another tragedy and further promises only puthumala tragedy is remembered at this point... Lost faith in this government.

  • @Indian-er4dm
    @Indian-er4dm Před měsícem +1

    😢

  • @manusabu5839
    @manusabu5839 Před měsícem

    Sakheer Hussain = Kalamaserry cpm branch secretary
    Puliku matram kittiyath kottikal anu…Thikakara,kalamaserry and kakanad evide 3 extra vettu anu puli vagiyath

  • @beaware2450
    @beaware2450 Před měsícem

    എന്തായാലും DYFI ക്കാർക്ക് വേണ്ടതൊക്കെ കിട്ടിയിട്ടുണ്ടാകും...

  • @sruthikk3390
    @sruthikk3390 Před měsícem

    Poyi samaram cheyyanam , nigalde avastha puram laokathe ariyiklanam
    Duridasha nidhi evide

  • @diyasworld3509
    @diyasworld3509 Před měsícem

    Pralayathinum kodikal naalu vazhikum pirinju kitti sarvathum pralayathil nashttappettu oru roopa njangalk kittiyilla campil kazhinjathuvare bhashanam kitti cambilum kayyittuvaaraan kureyennam undaayirunu but cash dhuridhabaadhithark nearitt koduthirunenkil arhathapettavark kittumaayirunu praarthanayum pralayathinum ithinu kayyitt vaaruna manushyar undaayathukondaanu dhaivam veendum inganathe dhurithangal vidhikunath koodathayi joliye dhaivam pareekshichathupole