Lintel and shade concrete cost calculation for residential building |1000SQFT എന്ത് ചെലവ് വരും

Sdílet
Vložit
  • čas přidán 11. 06. 2021
  • How to calculate 1000SQFT area residential building lintel and shade concrete cost ?.
    Shade concrete എന്തെല്ലാം ശ്രദ്ധിക്കണം
    Video link- • SHADE CONCRETE IN RESI...
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    Using Equipments-
    Phone- Samsung M51- Link-www.amazon.in/dp/B085J1CPCW/r...
    Tripod - Link- www.amazon.in/dp/B074CWD7MS/r...
    #lintel#shade#lintelandshadeconcretecostcalculation#estimate#concreteestimate#hanukkahhomes#

Komentáře • 119

  • @jijilparambath9311
    @jijilparambath9311 Před 3 lety +3

    Cubic adikano atho running foot nu ano 75 rs for work charge?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +3

      പറഞ്ഞതിൽ ഒരു mistake വന്നിട്ടുണ്ട് Running feet ന് ആണ് rate പറഞ്ഞത്.. അത് video യിൽ text ചെയ്തിട്ടുണ്ട്..

    • @jijilparambath9311
      @jijilparambath9311 Před 3 lety +2

      @@HANUKKAHHOMES athu nokiyirunila😊😊👍👍

    • @rufaidk5860
      @rufaidk5860 Před rokem +2

      തീർച്ചയായും നല്ലൊരു വീഡിയോ ആണ് tnx

  • @manojmpllb
    @manojmpllb Před 3 lety +7

    ഒരോ വീഡിയോയും വളരെ സിമ്പിൾ ആയി കാര്യം പറഞ്ഞു കൊടുക്കുന്ന രീതിയിൽ ആണ്... അഭിനന്ദനങ്ങൾ...

  • @Raneesh4
    @Raneesh4 Před 3 lety +2

    very useful Thank you for sharing

  • @pranavamp4181
    @pranavamp4181 Před 2 lety

    BEAUTIFUL DESCRIPTION

  • @shajimuttath216
    @shajimuttath216 Před rokem

    The lintel depth depends on the span of the opening where we provide the lintels.From the photos shown in this vedio clearly shows that the cantilever reinforcement are not placed in the correct positions which may have a chance of failure

  • @askarkwt8471
    @askarkwt8471 Před 3 lety +3

    വീട്. പണിയേകുറിച്ചു. അറിയാത്തവർക്. ഒരുപാട്. ഉപകാരംആണ്..ജിന്റൽന്.ഒ പ്പം ഫുൾസൻസൈഡ്. കോടുതാലും. ഇതേ. കോസ്റ്റ്ന്. ത്തീരും

  • @sabiramehaboob8298
    @sabiramehaboob8298 Před 3 lety

    Good information thank u

  • @salilsfarmhousesoopikkad7770

    Very good information and video

  • @ajithvipanchika
    @ajithvipanchika Před měsícem

    Very good... description.
    ..

  • @simonvellapadavil8516
    @simonvellapadavil8516 Před 3 lety

    Informative

  • @metrocare9073
    @metrocare9073 Před rokem

    Good presentation

  • @MuhammadAli-oe4kc
    @MuhammadAli-oe4kc Před rokem

    ഒരു പാട് അറിവ് കിട്ടി താങ്ക്സ്

  • @dileepsasikala2144
    @dileepsasikala2144 Před rokem +1

    Nice performance sir.wil u come to kannur for helping me for planing and construction of my Home 🏡

  • @Variety1237
    @Variety1237 Před 3 lety

    kollam good information

  • @shajimuttath216
    @shajimuttath216 Před rokem

    What about the loading unloading charges of the union which is also to be added

  • @shans17833
    @shans17833 Před 2 lety

    Good job bro

  • @tasteofkottakkal7618
    @tasteofkottakkal7618 Před 3 lety

    Thanks

  • @agilenaworld2881
    @agilenaworld2881 Před 3 lety

    Thara fitting Pani,wall work ,shade,roof slab concreate,plastering annivayku Pani kooly anthakum squire feetinu

  • @radhakrishnanraghavan7395

    Good Episode

  • @ottapalampravasi189
    @ottapalampravasi189 Před 2 lety

    Machaaa super 👍👍👍👍

  • @harisreevijay
    @harisreevijay Před rokem

    Thankyou

  • @radhanambalappadyradhanamb7115

    വളരെ ഉപകാരപ്രദമുള്ള വീഡിയോ, സർ, column footing, Plint Beem, Lintel & Shade, main slab ഇവയെല്ലാം വാർക്കുന്നതിന് ഏതെല്ലാം size steel , എത്ര Quantity എന്നിവ ഇനം തിരിച്ച് (550 Sqft House) ഒന്ന് അറിയുവാൻ ആഗ്രഹമുണ്ട്.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      ഓരോ plan അനുസരിച്ചും, മണ്ണിന്റെ ഘടന അനുസരിച്ചു കമ്പികളിൽ വ്യത്യാസം വരും.. Detailed plan കണ്ടാലേ പറയാൻ പറ്റു

  • @linoalex9759
    @linoalex9759 Před 3 lety

    Striuppsnte rate add ayiallo
    for total cost of steel in lintel

  • @pratheeshtom4758
    @pratheeshtom4758 Před 2 lety +1

    Bro AAC block veche work cheyumo,,

  • @inkuskumar1381
    @inkuskumar1381 Před 3 lety

    Roof slab കോൺക്രീറ്റ് ന്റെ വീഡിയോ ചെയ്യാമോ

  • @indianlad23
    @indianlad23 Před 3 lety +2

    Concrete veettil choodu kuraikkan enthu cheyyam? Athum koodi onnu parayane?

  • @aslamtc3017
    @aslamtc3017 Před rokem

    Super

  • @arunsai6130
    @arunsai6130 Před 3 lety

    Wood allatha room doors and janal palikal yennivaye kuriche oru video cheyyanam.

  • @santhilalns6268
    @santhilalns6268 Před 3 lety

    Bro compound wall workinu epo oru meterinu ethra rate und?

  • @shameesmakeover785
    @shameesmakeover785 Před 2 lety

    Lintel + shade athinte koode stair varumo athum koodi ulathano

  • @shibinraj8712
    @shibinraj8712 Před 3 lety +1

    Oru budget veedinu upagogikkunna thadikale kurich oru vedio cheyyamo??

  • @ajithvipanchika
    @ajithvipanchika Před 18 dny

    Good

  • @syamsramesh4022
    @syamsramesh4022 Před 3 lety

    Exterior il cladding tiles idunnath aano atho texture putty design vech painting cheyyunnath aano nallath onn reply therumo pls

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +1

      രണ്ടിനും അതിന്റെതായ ഭംഗി ഉണ്ട്..

  • @hometrends.
    @hometrends. Před 3 lety +2

    Steel calculation ചെയ്തപ്പോൾ ലിറ്റലിനുള്ള കംബി മാത്രമാണോ കൂട്ടിയത് ഷൈഡ് കൂട്ടിയില്ല എന്ന് തോന്നുന്നു 450 കിലോഗ്രാം വരില്ലേ....

  • @asarudeenmohammed3107
    @asarudeenmohammed3107 Před 2 lety +1

    Sitoutilek filler etrayanu vekunnath

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 2 lety

    Sun shadinu oru sq. Etravarum labour with metirial ground floar

  • @manazkl1428
    @manazkl1428 Před rokem

    Plzz oru help cheyyumo urgent aan.
    65 meter 8inch cut lintel aano
    95 meter 6inch throw out lintel aano cost laabikkaan pattunnath

  • @noushadbasheer3681
    @noushadbasheer3681 Před 3 lety +1

    മൂന്ന് റൂം,കിച്ചൻ,വർക്ക്‌ ഏരിയ,ഹാൾ,സിറ്റൌട്ട്‌,മൊത്തം 1320 sqf ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ എത്ര് മെറ്റൽ,സാൻഡ്,സിമന്റ്‌വേണ്ടി വരും,ലേബർ ചാർജ് എത്ര ആകും.

  • @thahirhanan71
    @thahirhanan71 Před 2 lety

    ബ്രോ ഞാൻ ഇതിന്റെ മുന്നതെ വീഡിയോ കണ്ടിരുന്നു...857 sgft.2 ബെഡ്‌റൂം.with attach bathroom dressing room .Hall.balcony..ആണ് ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നത്.. ഇങ്ങനെ ചെയ്യാൻ എത്ര രൂപ ചിലവ് വരും..ഹോളോബ്രിക്‌സ് ആണ്....

  • @parameswarankv1527
    @parameswarankv1527 Před rokem

    600sq.feet lindal and full shade cost?.

  • @VishnuKrishnank-pg9tz

    Lintel matram concrete work labour rate etrayannu epol Rft rate

  • @jayaprakashanpv5885
    @jayaprakashanpv5885 Před 2 lety

    750sq feet വീട് ഓട് ഒഴിവാക്കി 2 വശം സൺഷേഡും ഉള്ളിൽ സ്റ്റേറും വച്ച് വാർക്കാൻ ഏകദേശം ഇപ്പോഴത്തെ റേറ്റിൽ എത്ര രൂപ വേണ്ടി വരുമെന്ന് പറയുമോ

  • @sethutvla609
    @sethutvla609 Před 3 lety +1

    Broo 600 saft house itha full vedio chayamo.. njn life mission aply chaythitt onde

    • @muhammedarif5593
      @muhammedarif5593 Před 3 lety

      Life misssionil maximum etra square feet vekkkaaam

    • @sethutvla609
      @sethutvla609 Před 3 lety

      @@muhammedarif5593 600sqft

    • @sethutvla609
      @sethutvla609 Před 3 lety

      600 sft vedio kannuvan waiting anne bro... . Instagram id parayamo..

    • @muhammedarif5593
      @muhammedarif5593 Před 3 lety

      700 vara chyyyaam enn parayunnnu ollleth aaano

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 2 lety

    Lindle etravarum 1m labour with meterial

  • @vijayanperumanakkal9659

    Stair Con create ചെയ്യുന്നതിൻ്റെ ചെലവ് പറയാമോ

  • @prakasanmannodiyl164
    @prakasanmannodiyl164 Před 2 lety

    Cost list screenil kanichal nannayirunnu

  • @vishalkm5905
    @vishalkm5905 Před 2 lety +1

    കണക്കു അൽമോസ്റ് correct. 26 ചാക്ക് സിമന്റ്

  • @storieskl-6547
    @storieskl-6547 Před 2 lety

    Lintel ring steel weight ithil pettittundo
    280 kg thikayumo🤔🤔

  • @vishnugopalvishnu3406
    @vishnugopalvishnu3406 Před 3 lety

    Malabar cement engane und kollamo replay me

  • @gopugopi2016
    @gopugopi2016 Před 2 lety

    Lintel inu rings idunna akalam ethrayannu?

  • @anilkumar-ds9gf
    @anilkumar-ds9gf Před 3 lety

    Hi..stair roominu minimum etra centimetre lenth wall venam..270 cm il patumo

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +1

      Height ആണോ ഉദ്ദേശിച്ചത്.. അതിന് 2.7 m കൊടുക്കാം, കുഴപ്പമില്ല

    • @anilkumar-ds9gf
      @anilkumar-ds9gf Před 3 lety +1

      @@HANUKKAHHOMES ys..270 oru side wall anu..ee stairnte adiyil oru toilet set cheyan anu

    • @anilkumar-ds9gf
      @anilkumar-ds9gf Před 3 lety

      Landing adiyil anu toilet udesikunnth..watsap no undo

  • @elacholaharisstar
    @elacholaharisstar Před 2 lety +1

    Stare case ഉൾപെടിത്തിട് undo

  • @narminarmi1186
    @narminarmi1186 Před rokem +1

    Lintel nu 12 mm kambi upayogichal prashnam indo?

  • @tabrezshaikh7695
    @tabrezshaikh7695 Před rokem

    Hi sir

  • @ayishahanan7230
    @ayishahanan7230 Před 3 lety

    oru kalluvettukuyi Ulla eriayil veedu vekkumbol enthokke sradhikkanm pls reply

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      Site ഒരു engineer നെ കൊണ്ട് check ചെയുക

  • @shinojkm3030
    @shinojkm3030 Před 2 lety

    Shade nu avasyam varunna steel nte quantity paranjillaa ....

  • @arunraj4221
    @arunraj4221 Před 3 lety

    3.45 cum wet quantity alle adu dry quantity akande?

  • @vvlogs9629
    @vvlogs9629 Před 2 lety

    ജനൽ കട്ടില വെച്ച് കൊണ്ട് upstair പടവു ചെയ്താൽ Lintel വാർക്കേണ്ടത് അത്യാവിശ്യമാണോ pls reply

  • @ashiks671
    @ashiks671 Před 2 lety

    Staire linte workinakath varuo

  • @m.g.pillai6242
    @m.g.pillai6242 Před rokem

    Main കോൺക്രീറ്റ് കഴിഞ്ഞാൽ
    De -Shuttering എത്ര ദിവസം കഴിഞ്ഞു ചെയ്യാം!🙏

  • @m.g.pillai6242
    @m.g.pillai6242 Před rokem

    Main കോൺക്രീറ്റ് കഴിഞ്ഞാൽ De-shuttering ( തടി മുട്ട് ഇളക്കൽ) എത്ര ദിവസം കഴിഞ്ഞു
    ചെയ്യാം 🙏🙏🙏🙏

  • @msgopakumar8281
    @msgopakumar8281 Před 8 měsíci

    👍

  • @SFROFRO-wu6qb
    @SFROFRO-wu6qb Před 3 lety

    ഒരു 1200 square feet ഉള്ള ഒരു വീടിന്റെ പ്ലാൻ ഒന്ന് ഷെയർ ചെയ്യുമോ

  • @manojkumaramangalath2075

    Filled സ്ളാബ് concreate ചെലവ് കുറവിൽ ചൂടിനെ protect ചെയും എന്ന രീതിയെ പറ്റി നല്ല വീഡിയോ പ്രതീക്ഷിക്കുന്നു..സമെന്റും സ്റ്റീലും ഇപ്പോൾ വലിയ വിലയാണല്ലോ...ഉടനെ പ്രതീക്ഷിക്കുന്നു...നല്ല അവതരണം..

  • @retheeshdivakaran4287
    @retheeshdivakaran4287 Před 2 měsíci

    Shade steel cost koottiyillallo.

  • @epitome599
    @epitome599 Před 3 lety +2

    1 m3 ലിന്റൽ ചെയ്യാൻ എത്ര ചാക്ക് സിമന്റ്‌ എത്ര മെറ്റൽ എത്ര സാൻഡ് എത്ര കമ്പി
    ഇത് എങ്ങനെ ആണ് കാണുക 🤔

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety +2

      ഓരോ വീടിനും plan അനുസരിച്ചു ചെറിയ വ്യത്യസങ്ങൾ വരും.. എങ്കിലും approximately അറിയാം.. ഇത് 3.45 cum ന്റെ materials quantity ആണ്, ഇതിനെ 3.45 കൊണ്ട് divide ചെയ്താൽ 1cum ന്റെ കിട്ടും.

    • @pradeepab7869
      @pradeepab7869 Před 3 lety +1

      35 cft metal 20 cft sand 7 bag cement.20 no 100 kg 8mm bar

    • @epitome599
      @epitome599 Před 3 lety

      @@pradeepab7869 thanks

  • @mansoormachu8994
    @mansoormachu8994 Před 2 lety

    ലിന്റൽ വാർത്തതിന് ശേഷം കട്ടില വെച്ചാൽ കുഴപ്പം ഉണ്ടോ

  • @aneeshab8502
    @aneeshab8502 Před 3 lety

    ഫുൾ sunshade കൊടുത്തില്ലെങ്കിൽ മഴ വെള്ളം ഉള്ളിൽ kayarumo

  • @arunm6799
    @arunm6799 Před rokem

    ലിന്റെൽ with sunshade വാർപ് കഴിഞ്ഞു 10 days നനച്ചു ഇനി നന ക്കേണ്ട എന്നും ഉണങ്ങട്ടെ എന്നും എന്നിട്ടേ ബ്രിക്ക് work ചെയ്യാൻ പറ്റു എന്നും കാല്പനിക്കാരൻ പറഞ്ഞു ഇതിൽ ശരിയാണോ... നന നിർത്തിയില്ലെങ്കിൽ lintelinte മുകളിലേക്കു പടുക്കുമ്പോൾ എന്തെങ്കിലും പ്രശനം ഉണ്ടോ

  • @DEVOOSSTUDYWORLD
    @DEVOOSSTUDYWORLD Před 2 lety

    തട്ട് അടിക്കുന്നത് ചേർക്കാതെ ഉള്ള ചിലവാണോ വരുന്നത്

  • @anishchandran9145
    @anishchandran9145 Před rokem

    Kottayam works edukkumo

  • @muhammedshareef7924
    @muhammedshareef7924 Před 3 lety

    എന്റെ വീട് 950.sqf. ആണ് തറപ്പണി കഴിഞ്ഞു. ഇനി ബെൽറ്റ്‌ ഉൾപ്പെടെ ഒരുനില കോഗ്രീറ്റ് വരെ എത്തിക്കാൻ എത്ര ചിലവ് വരും.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      Ground floor എത്ര sqft ഉണ്ട്

    • @aizaijas298
      @aizaijas298 Před 3 lety

      @@HANUKKAHHOMES 1300 sqft veedinu total ethra pisa aavum full pani kayiyumboyek

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      Per SQFT Rs 1800-2000/- വരും

    • @abdussamad3747
      @abdussamad3747 Před 3 lety +1

      ബെൽറ്റ്‌ മാത്രം ഫുൾ ചെലവ് 40000 വരും

  • @rafeekpathoor166
    @rafeekpathoor166 Před 3 lety

    രണ്ടു ബെഡ് റൂം ഹാൾ കിച്ചൻ വർക്ക്‌ ഏരിയ, door, window എത്ര അളവ് മരം വേണം

    • @HANUKKAHHOMES
      @HANUKKAHHOMES  Před 3 lety

      അങ്ങനെ പറയാൻ പറ്റില്ല.. അളവുകൾ അറിയണം

    • @rafeekpathoor166
      @rafeekpathoor166 Před 3 lety

      Average

  • @sarithashibu2641
    @sarithashibu2641 Před 3 lety +4

    650 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുന്നതിന് എത്ര രൂപ ചിലവ് വരും

  • @cisftraveller1433
    @cisftraveller1433 Před 2 lety

    ആർക്കും mansilkam ഇനി ഫ്ളോറിങ് ഇലക്ട്രിക്, പ്ലംബിഗ് കൂടി ulppeduthu

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před 3 lety

    Sir evida stalam

  • @vijayanvg5448
    @vijayanvg5448 Před rokem

    🙏🌹🌹🌹🌹

  • @pmnoushad6627
    @pmnoushad6627 Před 3 lety

    Hi

  • @malayalamnewfilm6107
    @malayalamnewfilm6107 Před 3 lety

    Ningalurlde sthalam evide

  • @binukm2003
    @binukm2003 Před 3 lety

    ലിന്റെലിന്റെ സ്റ്റീൽ calculate ചെയ്തിട്ടില്ല.

  • @qatarqatar8166
    @qatarqatar8166 Před 3 lety

    മെത്തംഇലക്ട്ട്രിക്പറഞ്കഴിഞ്ഞിട്ടുണ്ടോവീടിൻറകണ്ടതില്ല അറിഞാൽന്നായിരുന്നുകൂടാതെനെലംപണിയും
    നല്ല ക്ളാസാണ്തരുന്നത്
    അഭിന്ദനങ്ങൾ🌹🌹🌹🌹🌹🌹LGQatar