വെറും 2 /- രൂപ മുതൽ എംബ്രോയിഡറി ഐറ്റംസ് Ernakulam Textile Market Broadway Embroidery Items Machines🔥

Sdílet
Vložit
  • čas přidán 18. 01. 2023
  • വെറും 2 /- രൂപ മുതൽ എംബ്രോയിഡറി ഐറ്റംസ് Ernakulam Textile Market Broadway Embroidery Items Machines Offer
    കുറഞ്ഞ വിലയ്ക്ക്
    ഇവിടെ നിന്നും സാധനങ്ങൾ വാങ്ങാൻ വിളിക്കൂ
    #textiles #kerala #clothing #ladieswear #ladiesfashion
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

Komentáře • 308

  • @Anitha.K.Daniel
    @Anitha.K.Daniel Před měsícem +6

    വളരെ നന്നായിട്ടുണ്ട്. ഇങ്ങനൊരു വീഡിയോ ചെയ്തതിനു thanks. എടുത്തു പറയണ്ട കാര്യം ഓരോന്നിന്റെയും വില പറയുന്നതാണ്. എല്ലാവരും ഇങ്ങനെ ചെയ്യാറില്ല. ഓരോന്നിന്റെയും വില പറയുന്നത്കൊണ്ട് അവിടെ പോകാൻ തന്നെ തീരുമാനിച്ചു 👍👍thank u bro❤️👍👍

  • @krishnanijesh5438
    @krishnanijesh5438 Před rokem +6

    Best shop anu actually njangal 3yrsay vangune anu quality products anu just like super

  • @Amissmartdesigns
    @Amissmartdesigns Před rokem +7

    Nice collection, law price, all varieties…👌👌

  • @stellavarghese91
    @stellavarghese91 Před rokem +6

    വീഡിയോ കണ്ടു ഇതുപോലെ ഒരു കട കാണാൻ ഞാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അവതരണം നന്നായിട്ടുണ്ട് ഐറ്റംസുകൾ എടുത്ത് കാണിക്കുന്നതിനും അതിന്റെ വില നിർണയം നന്നായിരിക്കുന്നു.

  • @rethibaits9233
    @rethibaits9233 Před rokem +26

    നല്ല പ്രേയോജനം ഉള്ള വീഡിയോ. Tks

  • @behindvoice
    @behindvoice Před rokem +1

    ആണെടാ എനിക്ക്‌ ഇതെല്ലാം ഒരു വിചിത്രമായിട്ട തോന്നുന്നത്
    നീ സൂപ്പറാടാ

  • @kriz5531
    @kriz5531 Před rokem +129

    വീഡിയോ കണ്ടു Beads punching machine മേടിക്കാൻ പോയി വീഡിയോ ഇൽ 380 ആണ് പറഞ്ഞത് അവിടെ ചെന്നപ്പോൾ 550, beads ന് ഒക്കെ ക്യാഷ് കൂടുതൽ ആണ്.

    • @makeinvillage
      @makeinvillage Před rokem +1

      Machine rate 380 but, fittings high rate kg1200

    • @vrindavrinda2631
      @vrindavrinda2631 Před 5 měsíci +10

      Medikaan odaan kandathaa... Comments kandappo thiripthiyaayi😂😂😂

    • @aparnashaji2434
      @aparnashaji2434 Před 5 měsíci +2

      Meesho il und kuranja rate l

    • @linijose3707
      @linijose3707 Před 5 měsíci +3

      അതു കൊള്ളാം പറ്റിര് പണി

    • @saji792
      @saji792 Před 4 měsíci +1

      Parayunnapoleyonnu malla cash kooduthal aanu avide vere kadakal undu avide ethream kash illa pattikkal aanu

  • @rahulrajur5305
    @rahulrajur5305 Před rokem +10

    സൂപ്പർ 💕👍അടിപൊളി വീഡിയോ 👍👍👌👌

  • @linianto8745
    @linianto8745 Před rokem

    Hai. Super. Ella. Item. Eshtamaayi. beads. machinees. Eshtamaayi krishna.

  • @paaru4335
    @paaru4335 Před rokem +20

    താങ്ക്സ് ബ്രോ.... ഉപകാരപ്രദമായ വീഡിയോ... ഞാൻ ഇതൊക്കെ വലിയ വിലകൊടുത്താണ് വാങ്ങിട്ടുള്ളത്...

    • @honeyshiju2858
      @honeyshiju2858 Před rokem +4

      Avideyum chellumbol bhayagara price anu.

    • @AnilKumar-ft4cw
      @AnilKumar-ft4cw Před rokem

      @@honeyshiju2858 പോയതാണോ

    • @anujakurien4311
      @anujakurien4311 Před rokem +1

      Wholesale only, no retail

    • @shabanaaziz555
      @shabanaaziz555 Před rokem

      Ivideyum bhayankara rate aanu. Njn poyadanu

    • @aadithyan.d5503
      @aadithyan.d5503 Před rokem

      @@anujakurien4311 retail ഉണ്ട്. ...ഞങ്ങൾ വാങ്ങാറുണ്ട്. ...

  • @V3fashiontailoring
    @V3fashiontailoring Před rokem +2

    Ivide Ela items und...njn pokarund...bt ithupole thanne avide orupaad shops und...chila items vila kooduthal aanu

  • @JayalakshmiGopalakrishna-vs2ud

    What about variety of crochet needle woollen work needle

  • @user-rh1dl5tw9o
    @user-rh1dl5tw9o Před 7 měsíci

    Frames kittunna shop onni video cheyyoo crafters usefull arikumm plzzzz

  • @paathu2540
    @paathu2540 Před rokem +1

    Thanks. Super video.

  • @aktharismail643
    @aktharismail643 Před rokem +20

    Dear brother, embroidery items expla
    nation നന്നായിട്ടുണ്ട്. ഞാൻ മുൻപ്
    ദുബായിൽ നിന്നും ഇതു പോലെ ചില
    items വാങ്ങിയിരുന്നു. ഇപ്പോഴിതാ,
    നമ്മുടെ നാട്ടിൽ എത്തിയിരിക്കുന്നു.
    അതു പോലെ നല്ല sewing machine
    ലഭിക്കുന്ന (juki , toyota, singer,usha)
    ഷോപ്പിന്റെ വിവരണങ്ങളും ദയവായി
    കാണിക്കുക. thanks a lot brother......

  • @kavithamathew3583
    @kavithamathew3583 Před rokem

    Last supper cross stitch kit is available there

  • @vidyavijayan7530
    @vidyavijayan7530 Před rokem +26

    Njan ee video kandittuu innu ee shopil poyi....but nammalkku ee shopil free ayittu product tharukayanenna oru behaviour aannu.onnu nokki adukkan polum sammadhikkillaa.oru vallatha insulting...avda cash couteril ulla man aanu kooduthal problem..mather bazar il ninnanu njan normally purchase.that is the best place ...ee video il parayunnathu kettu arum pokaruthu...chilappol wholesale ayi orupad items adukkunna avarodu nalla behaviour aakam avarkkuu...kurachu item okka vangan pokunnavar orikkalum ivda pokaruthu...

    • @panimayapriyatharshini8755
      @panimayapriyatharshini8755 Před 4 měsíci +2

      Same experience for me... Just came out of it because of their behaviour. There was another customer who was buying a lot of things in small quantities but he refused to give me saying it's not retail.

    • @marymalamel
      @marymalamel Před měsícem

      Thankyou dear

    • @marymalamel
      @marymalamel Před měsícem

      Thankyou ❤❤❤

  • @murshiayisha1460
    @murshiayisha1460 Před rokem +1

    Nice vedio supper information

  • @studiodp5468
    @studiodp5468 Před 4 měsíci +11

    എറണാകുളം മാർക്കറ്റിൽ ഇഷ്ടം പോലുണ്ട്. കസ്റ്റമേഴ്‌സിനോട് ഒരു സഹകരണം ഇല്ലാ ഇവർക്ക്

  • @divyanaijo7302
    @divyanaijo7302 Před rokem +19

    ഈ കടയിൽ ഭയങ്കര പറ്റിക്കൽ ആണ്. ഒരു ദിവസം ചെല്ലുമ്പോ ഒരു വില.. പിന്നെ ചെല്ലുമ്പോ വേറെ വില... എന്റെ അനുഭവം അതാണ്

  • @salmabatcha529
    @salmabatcha529 Před rokem

    Njan poyittund e kadayil oru 6 varshayi. Ente veed malappuram

  • @aamisvibes3441
    @aamisvibes3441 Před rokem +1

    Adiowli.eie slate pole ulla oru iteam ille design cheyyunnade athe ivide kittuvo

  • @renyreghunadh
    @renyreghunadh Před rokem +4

    ഉപകാരപ്രദമായ വീഡിയോ

  • @smithaajayakumar884
    @smithaajayakumar884 Před měsícem

    Pala channels ilum products parichyapeduthum but price parayilla, nammal chothichu madukkum... but ithil ellathintem price parayunnundu... thank you

  • @raseenasubir8223
    @raseenasubir8223 Před rokem +21

    സൂപ്പർ 👍ഈ ഷോപ്പിൽ നിന്നും കുറെ ഐറ്റംസ് ഞാൻ കുറച്ചു മാസങ്ങൾക് മുൻപ് വാങ്ങിയിരുന്നു.സൂപ്പർ ആയിരുന്നു. ക്യാഷും കുറവാണ്.bulk ആയി വാങ്ങിയാൽ ഇതിലും കുറവാണ്. 👍

  • @jayapal.bbhaskaranpillai6291

    കൊള്ളാം Addres പറയണം

  • @smithababu2688
    @smithababu2688 Před 3 měsíci +2

    ധാരാളം wholesale കടകൾ ഉണ്ട്, retail കസ്റ്റമേഴ്സ് ഇനെ അകത്തു പോലും കയറ്റൂല്ല. എന്റെ അനുഭവം ആണ്. ചെറിയ കടകൾ വിലക്കുറവിൽ തരാറുണ്ട്, bulk purchase അല്ലെങ്കിലും.

  • @rashidakamal7693
    @rashidakamal7693 Před rokem +9

    Shop super thanne..but vivaranam kurach over ayi thonni..vallathe polippich parayunna pole

  • @reemsdesignsandcreations3079

    Beed punch mechene njn waangith 650 kku aanu 3 yrs munp

  • @harshamuthu9289
    @harshamuthu9289 Před rokem +11

    Professional ആയിട്ട് order ചെയ്‌താൽ professional ആയിട്ട് അവർ shipping ചെയ്ത് തരുമോ 😊

    • @Kurtizworld_online
      @Kurtizworld_online Před rokem +2

      No. Thonunna rate aanu. Ee video yile rate alla avide chellumpol

  • @user-uf4mu5tw8m
    @user-uf4mu5tw8m Před rokem +16

    ഗൂഗിൾ മാപ്പു കുടി കെടുക്കണം;
    പലതരം മുത്തുകൾ വിൽക്കുന്ന കടകൾ പരിചയപ്പെടുത്തുമോ?

  • @chakkungals9668
    @chakkungals9668 Před rokem

    Gluegunninte rate parayu

  • @leelammarajan6446
    @leelammarajan6446 Před rokem +1

    Very nice shop

  • @sameerakamaruddeen8420

    സൂപ്പർ video 👌👌👌👌👌

  • @phyco3346
    @phyco3346 Před rokem +1

    Craft shop koodi kanik bro

  • @lincybenny8318
    @lincybenny8318 Před rokem

    Thanks 👍👍

  • @popeye8055
    @popeye8055 Před rokem +2

    Adhyam ayonda e andhalip

  • @binchishmella2328
    @binchishmella2328 Před rokem +2

    Superb 🥳

  • @adithya9102
    @adithya9102 Před rokem +2

    Ethupoloru kadathudangan sadananagall etravilakurachu evide ninna edukkunnathennu parayamo?
    oru kada thudangan thalparyam und
    enganorukadathudangan ekadesham etrarupayakum?

    • @jannuscreations3850
      @jannuscreations3850 Před rokem

      എനിക്കും ആഗ്രഹം ഉണ്ട് ക്രാഫ്റ്റ് shop 🥺

  • @lourdr8666
    @lourdr8666 Před rokem +4

    Madeira thread undo.comput embroidary machine upayogikkan pattunna Madeira thread undo

  • @anueline4367
    @anueline4367 Před rokem

    Thank u

  • @arifa.karifa
    @arifa.karifa Před 7 měsíci

    Thankyou bro

  • @divyapv9573
    @divyapv9573 Před rokem +1

    Super video

  • @bindujoseph2524
    @bindujoseph2524 Před rokem +5

    ഇത് വലിയ കുറവൊന്നും ഇല്ല ഇതിലും വിലകുറച്ച് കിട്ടുന്ന കടകൾവേറെയുംആവിഠെയുണ്ട്

    • @sophiesnest3169
      @sophiesnest3169 Před 7 měsíci

      ഏതാണ് വേറെ വിലക്കുറവുള്ള കടയെന്ന് പറയാമോ please

  • @naslanajeer9185
    @naslanajeer9185 Před rokem +2

    Supper👍

  • @maloojae8564
    @maloojae8564 Před rokem +1

    Retail aayi vangikkan pato

  • @aswinupai6688
    @aswinupai6688 Před rokem +1

    Kc pappu and sons unde pullepady juction kachery padi

  • @aryaannajohn8341
    @aryaannajohn8341 Před rokem

    Eth poliwchu... 💯👌🏻

  • @jafseena9767
    @jafseena9767 Před rokem +3

    Place ?

  • @Isabella-vd2rd
    @Isabella-vd2rd Před rokem +2

    Coriyer undo

  • @reallife575
    @reallife575 Před rokem

    Canvas evide

  • @user-ou8sj1tb3g
    @user-ou8sj1tb3g Před měsícem

    Thanks

  • @sreejithvc1748
    @sreejithvc1748 Před rokem +4

    Super

  • @user-gm4hg4uc3c
    @user-gm4hg4uc3c Před 6 měsíci +3

    Hii ബ്രോ ഞാൻ ഒരു ചെറിയ ബിസനസ് വീട്ടിൽ തന്നെ ചെയ്യാൻ തുടങ്ങാൻ ഉദെഷിക്കുന്നുണ്ട്.
    മഹാരാഷ്ട്ര തുടങ്ങിയ ഹിന്ദി രാഷ്ട്രങ്ങ്ങളിൽ ആണല്ലോ നമുക്ക് കുറഞ്ഞ രീതിയിൽ ക്ലോതൊക്കെ കിട്ടുന്നത്.
    ഡിസൈൻ cloth കളർ എന്നിവ പറഞ്ഞു കൊടുത്തിട്ട് കുറഞ്ഞ വളരെ രീതിയിൽ കുറഞ്ഞ പ്രൈസിൽ ചെയ്ത് തരുന്നവരുടെ ഡിറ്റിൽ വല്ലതും അറിയുമോ
    ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരോ

  • @utharak1185
    @utharak1185 Před rokem +1

    എനിക്ക് വേണം സൂപ്പർ

  • @ummuhabeeba490
    @ummuhabeeba490 Před rokem

    Ee shopil dressing nulla items mathramano?
    Jewellery making nulla items undo? ( bangle base , ring base , gear wire , gear lock, Kundhans
    Inghaneyulla materials undo?
    Please reply

    • @vidyavijayan7530
      @vidyavijayan7530 Před rokem +2

      Ernakulam-broadwayil orange Anna shop undu..avda kittarundu ee items..ee shop mathramalla kure shops undu..or mather bazar keruka avdem kure shops unduu

    • @muhsinams1074
      @muhsinams1074 Před 9 měsíci

      Star arts and crafts, orange collection, Jos and Company. Pinne Mather bazar lane ulla shops lum embroidery, jewellery making items ellam kittum

  • @maryaugusthy8418
    @maryaugusthy8418 Před rokem

    Ithu pay on delivery kittumo

  • @rasiyaabdullarasiyaabdulla4909

    Maxi neck design avalable

  • @shajalhameed5373
    @shajalhameed5373 Před rokem +4

    Rate kooduthalaanallo? Bro

  • @kadeejakadee7931
    @kadeejakadee7931 Před rokem

    Indian post cheyo

  • @pradeepjoseph5193
    @pradeepjoseph5193 Před rokem +2

    👍🏻👍🏻

  • @yahyaeriyad9722
    @yahyaeriyad9722 Před rokem +3

    Embroidery maxi neck
    Available aano

  • @jayasreeramanathan3811

    Very useful video

  • @leelar6613
    @leelar6613 Před rokem

    സൂപ്പർ

  • @beenubipin5620
    @beenubipin5620 Před rokem +14

    Poor customer service.... I called them over the number shown and asked whether they have retail sale. They advised pls come , as per their advise i went there and they said they don't have retail sale. These people could have told it when I called them, but they didn't.... Poor experience and unfriendly staff.... Especially the one in the counter who was very rude.... there are several other shops nearby with low rate retail sale and customer friendly

    • @PitstopStudio1
      @PitstopStudio1 Před rokem +2

      I too have the same experience.

    • @blezeena
      @blezeena Před rokem +2

      Same here...

    • @beenubipin5620
      @beenubipin5620 Před rokem +2

      @@blezeena we can just avoid these types of shops and just deny them business, that's the only remedy we can give for unfriendly shop owners

    • @albinjacob6769
      @albinjacob6769 Před rokem +2

      Yess bad customer service

    • @krishnanijesh5438
      @krishnanijesh5438 Před rokem

      Actually e shopinanu majority unit lekum products pokune wholesale best shop anu

  • @praseedas3529
    @praseedas3529 Před rokem +1

    COD available aano

  • @devan_kichuzz_4545
    @devan_kichuzz_4545 Před 4 měsíci +1

    Super 🙏🙏🙏

  • @jasu835
    @jasu835 Před rokem

    Njan shopil poyirunu..Ivar parayunathinte irati charge chythirunu

  • @mehakdesignerstudiobyas86

    Full hole sale anoo

  • @jinijoseph3168
    @jinijoseph3168 Před rokem +3

    Beads oke loose kitumo

  • @reejasageer6560
    @reejasageer6560 Před rokem +4

    Super 👌👌

  • @jalajasricette7845
    @jalajasricette7845 Před rokem +1

    Thanks for more information ℹ

  • @AslamAslam-kw7hm
    @AslamAslam-kw7hm Před rokem

    ഇത് ഹോൾ സെയിൽ ആണോ. അതോ. ചില്ലറ ആയി കിട്ടുമോ plz rpl

  • @leenaleena90
    @leenaleena90 Před rokem

    Order cheythal ayyachu tharuvo

  • @shameemashahala2116
    @shameemashahala2116 Před rokem +9

    Online delivery undo

  • @charliecharlie7232
    @charliecharlie7232 Před 11 měsíci

    Tala karagiyitundegil pressure kuranjathavum.

  • @farisa4702
    @farisa4702 Před rokem

    Masha Allah നാളെ വരാം

  • @mehakdesignerstudiobyas86

    Online ndo

  • @suseelamohan3626
    @suseelamohan3626 Před rokem

    Super video Thanks 👍👏

  • @sefinizar6508
    @sefinizar6508 Před rokem +1

    👍👍

  • @hafiya828
    @hafiya828 Před rokem

    Location pls

  • @Savariyacreations
    @Savariyacreations Před rokem +7

    Ee കടയുടെ ലൊക്കേഷൻ ഒന്ന് ഷെയർ ചെയ്യാമായിരുന്നു.. എറണാകുളം അല്ലാതെ വേറെ ജില്ലകളിലെ ആളുകൾക്ക് ഉപകാരമായേനെ

    • @kuttans143
      @kuttans143 Před rokem +1

      എറണാകുളം മേനക ജംഗ്ഷൻ

  • @Embroidery-Kurtis
    @Embroidery-Kurtis Před 10 měsíci +2

    Supper...

  • @aminavm6950
    @aminavm6950 Před rokem

    Good

  • @KRZ_EDITZZ
    @KRZ_EDITZZ Před 3 měsíci

    Avide chenal price kududal anu parayunade. Price very high

  • @lusyshomeforsolutions5180

    Prices are really high

  • @nafilkappil373
    @nafilkappil373 Před rokem +3

    Vila kooduthalaan bro

  • @shabanashanu4007
    @shabanashanu4007 Před rokem +4

    Home delivery ഉണ്ടോ

  • @user-mmdark
    @user-mmdark Před měsícem

    എല്ലാത്തിനും വില കൂടുതൽ ആണ്.. ആകെ ഉള്ള പ്രയോജനം കൂടുതൽ ശേഖരം ഉണ്ട്.അത്രേ ഉള്ള്

  • @threadart3435
    @threadart3435 Před rokem +4

    Njanum ee shopinte sthiram customer aanu🤗🤗

    • @reebamathew450
      @reebamathew450 Před rokem

      Where is it ?

    • @christixavier8945
      @christixavier8945 Před rokem

      Beedsപാക്കറ്റല്ലാതെ ലൂസായിമേടിക്കാൻപറ്റോ,പലകളറായി

  • @blessyjinto2170
    @blessyjinto2170 Před rokem +1

    എറണാകുളത്ത് എവിടെയാണ് സ്ഥലം പറയാമോ ലൊക്കേഷൻ

  • @jinshadkp1619
    @jinshadkp1619 Před 3 měsíci

    Online sale undo

  • @shivanesvlops
    @shivanesvlops Před rokem +2

    Sthiram customer 😍

  • @hurafathima5578
    @hurafathima5578 Před 4 dny

    Njan poyirunnu.. Ellathinum price kooduthal anu. Staff nte perumattavum mosham anu.

  • @sreelekhaj9655
    @sreelekhaj9655 Před rokem +3

    ഓൺ ലൈൻ സെയിൽ ഉണ്ടോ

  • @shebeenapv8463
    @shebeenapv8463 Před 5 měsíci

    Nalla vilayanu ella itevum. Njn Poyitund. Itil kandathu pole alla.

  • @barkathsewingmachines7540

    All types sewing machine available

    • @vidyavijayan7530
      @vidyavijayan7530 Před rokem

      Contact kc pappu sons shops For sewing machine enquiries...

  • @shinygeorge2909
    @shinygeorge2909 Před rokem

    👍

  • @user-ze1xc5to9s
    @user-ze1xc5to9s Před 8 měsíci +1

    Nice

  • @jyothishamsoubagyam3451

    Super video happy to see this channel