Video není dostupné.
Omlouváme se.

Milestones of two year old | Sudhapoo | Daily Activities Vlog | Sowbhagya Venkitesh

Sdílet
Vložit
  • čas přidán 3. 06. 2024

Komentáře • 176

  • @shekharajeev18
    @shekharajeev18 Před 2 měsíci +69

    Videos കണ്ട് influence ആയി സൗഭാഗ്യ മുത്ത് നേ കൊണ്ട് ഓരോന്നും ചെയ്യാൻ പഠിപ്പിക്കുന്നത് ..ഓരോന്നും മോളു വളരെ ശ്രദ്ധയോടും...neat ആയി ചെയ്യുന്നതും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു❤..ഓരോന്നും നമ്മൾ ശീലി പ്പിക്കുന്നത് പോലെ കുഞ്ഞുങ്ങൾ ചെയ്യും..ക്ഷമ വേണം എന്നത് സത്യം തന്നെ...ഈ വീഡിയോ മക്കളെ നന്മ ഉള്ള കുഞ്ഞുങ്ങൾ ആയി വളർത്താൻ ആഗ്രഹിക്കുന്ന അമ്മമാർക്ക് inspiration ആകട്ടെ...love to see & hear muthu മണി.. lot's of lovee 💞

  • @karthikatharun6586
    @karthikatharun6586 Před 2 měsíci +25

    ഞാൻ എന്റെ മക്കളെ കൊണ്ട് അവർക്ക് ആകുന്ന ജോലികൾ ഒക്കെ ചെയ്യിപ്പിക്കും... എന്റെ പേരെന്റ്സും ഹസിന്റെ പേരെന്റ്സും എന്നെ വഴക്ക് പറയും... ഇടക്ക് ഹസും... ഞാൻ അവരെ ഫുഡ്‌ തനിയെ എടുത്തു കഴിക്കാൻ ശീലിപ്പിച്ചു, കഴിക്കുന്ന സ്ഥലത്ത് waste ഉണ്ടെങ്കിൽ അത് ക്‌ളീൻ ചെയ്ത് ഫുഡ്‌ കഴിച്ച പാത്രത്തിലെ വേസ്റ്റ് കളഞ്ഞു സിങ്കിൽ ഇടീപ്പിക്കും, തനിയെ കുളിക്കാൻ ശീലിപ്പിച്ചു, പാത്രം കഴുകും, മുഷിഞ്ഞ ഡ്രസ്സ്‌ പ്രോപ്പർ പ്ലെസിൽ ഇടാൻ ശീലിപ്പിച്ചു, തനിയെ ബ്രെഷ് ചെയ്യും, ഡ്രസ്സ്‌ ചെയ്യും, തനിയെ ഒരുങ്ങും, അലക്കി ഉണങ്ങിയ ചെറിയ തുണികൾ മടക്കി വെപ്പിക്കും,... അത് കൊണ്ട് എനിക്ക് ഒരു ദിവസം വയ്യാതെ വന്നാലോ ഞാൻ കൂടെ ഇല്ലാതെ വന്നാലോ എന്റെ കുഞ്ഞുങ്ങൾ ഇരുട്ടിൽ തപ്പെണ്ടി വരില്ല, അവരെ ഒരു ദിവസത്തേക്ക് ആണെങ്കിലും ഒരാൾ നോക്കേണ്ടി വന്നാൽ അവർക്കും ബുദ്ധിമുട്ടാകില്ല... ഇപ്പോൾ എന്റെ ചെറിയൊരു ആക്‌സിഡന്റ് പറ്റി എന്റെ കൈ കുറച്ചു injury ആയി ഇരിക്കുവാണ്... കുഞ്ഞുങ്ങൾ എന്നെ ഒരുപാട് ഹെല്പ് ചെയ്യും... രാവിലെ അവരെ സ്കൂളിൽ വിടാനും ഞാൻ പാട് പെടേണ്ട ആവശ്യമില്ല....

  • @binithaabhilash2195
    @binithaabhilash2195 Před 2 měsíci +19

    Hai....njan oru pregnant women aanu...ten years kathirunittanu epo eganea oru bhagyam eaniki undayath....eanthayallum makal undava eannu paraunath oru bhagyam aayi kaanunna oral aanu njan .... soubhagya molea care cheyunathum teach cheyunathathum eallam eaniki nalla ishttam aanuu ..... Nannayi makalea eaginea valarthanam eannu ethupolulla videos kaanumbo namuk manasilavunude....athukonde enium ethupollulla videos edanam....Thankyou so much dear ❤️🥰

  • @dyu9698
    @dyu9698 Před 2 měsíci +6

    I agree with most of the things..But for pet related activities let her grow little more. washing hands multiple times can damage her delicate skin

  • @suhaibashakkeer8853
    @suhaibashakkeer8853 Před 2 měsíci +4

    എന്റെ ഉമ്മ 4 യർസ് ലെ ഓരോന്നും ചെയ്യിപ്പിച്ചു അതുകൊണ്ട് ഇപ്പോൾ എല്ലാം ജോലിയും ചെയ്യാൻ പറ്റുന്നു ☺️ age:31
    ഇപ്പോൾ എനിക്ക് 1യർ4 month ബേബി( boy)ഉണ്ട് ഞാനും ഓരോന്ന് പറയും അത് അവനെകൊണ്ട് പറ്റുന്നത് പോലെ ചെയ്യും 🥰🥰🥰

  • @lekshmib750
    @lekshmib750 Před 2 měsíci +11

    Chechi kanuna korean and western vlogs names mention cheyyamo...bakki ullavrkum useful akum... please ❤

  • @anukashaji13
    @anukashaji13 Před 2 měsíci +10

    Sudhapoo🧿🧿🧿🧿❤❤ so sweet. God bless 🙏😊

  • @lathas9920
    @lathas9920 Před 2 měsíci +6

    Nannaittund mole kochubabykku pattunna kariyangal cheyunnathu kandittu sandosham thonni ❤❤GOD BLESS YOU MAKKALE 🙏🙏

  • @jitheesharohini8089
    @jitheesharohini8089 Před 2 měsíci +10

    Its an informative video. ഇന്നത്തെ societyil ഏറ്റവും ഉപയോഗം ഉള്ള വീഡിയോ.. Thank u sakkutty..

  • @rosmariya08
    @rosmariya08 Před 2 měsíci +3

    Wowwww😭 ur really a INFLUENCER ❤ Now being my fav CZcamsr also. You makes us think how beautiful motherhood isssss!!! Amazing lady❤❤❤ Go on..... 🔥🔥🤗🤗

  • @nehaanish7879
    @nehaanish7879 Před 2 měsíci +1

    Iam not married and i dont have kids but after seeing this vlog i want to tell you that you are inspiring many people and giving the best message to our society ❤❤ Thank you dear ❤❤

  • @vaishnaviveena4186
    @vaishnaviveena4186 Před 2 měsíci +17

    grate job chechii😊 keep going chechiyude oro vlogum enikk inspiration anu😊😊

  • @veena777
    @veena777 Před 2 měsíci +7

    Awww so sweet of you Sowbhaya dee lot's of love kisses and hugs for you even Sudhapoo 🫂🫀🤗😘🥹🫡🙏

  • @vimmyvimmy9224
    @vimmyvimmy9224 Před 2 měsíci +5

    Very good training. U have the patience to train Sudhapoo, thats something to be proud of. ❤

  • @jayamohan7919
    @jayamohan7919 Před 2 měsíci +6

    സുന്ദരി മോൾ❤

  • @sujathab8165
    @sujathab8165 Před 2 měsíci +1

    മോളെ കുഞ്ഞിനെ ഇങ്ങനെ പഠിപ്പിച്ചുകൊടുക്കുന്നത് നല്ല കാര്യമാണ്. 👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️സുധപൂ 🙌🙌🙌🙌

  • @sobharadhakrishnan5974
    @sobharadhakrishnan5974 Před 2 měsíci +1

    നന്നായി എൻജോയ് ചെയ്തു. ട്രെയിനിങ് കൊള്ളാം. വലുതാവുമ്പോ ഹെൽപ്പിങ് മെന്റാലിറ്റി ഉണ്ടെങ്കിൽ നല്ലതുതന്നെ 👍. മിടുക്കികുട്ടി 😘😘🥰🥰

  • @user-qe3sn7jn6b
    @user-qe3sn7jn6b Před 2 měsíci +1

    സൗഭാഗ്യ ചെയ്യുന്നത് കാണുമ്പോൾ ഞാൻ ചിന്തിച്ചു അത് പോലെ മകളും സൂപ്പർ ഒരു ജാടയും ഇല്ലാത്ത രീതി സൂപ്പർ 👏👍

  • @parvathikannan1964
    @parvathikannan1964 Před 2 měsíci +1

    101%correct ചെറുതിലെ ഓരോന്ന് പഠിപ്പിക്കണം കുഞ്ഞുങ്ങളെ ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും, great സൗഭാഗ്യ, കൊച്ചു love u lots ചക്കരെ 😍😍😍

  • @anitababuraj9427
    @anitababuraj9427 Před 2 měsíci +4

    Very inspiration video . Thanks Sowbhagya the hard work you have taken to train the kid.❤

  • @akhilasreejithakhilasreeji1524
    @akhilasreejithakhilasreeji1524 Před 2 měsíci +2

    Chechy molde food routine onn cheyyumo

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki Před 2 měsíci +1

    എന്നെപ്പോലെ ഒള്ള അമ്മമാർക്ക് ഒരുപാട് ഉപകാരമാകുന്ന വീഡിയോ 🥰വളരെ നന്ദി സൗഭാഗ്യ 🙏love you kochubaby 😘💗💗💗

  • @athulyavishnu7654
    @athulyavishnu7654 Před 2 měsíci +3

    This vlog influenced me alot. Waiting for these kind of videos 🥰

  • @binimanoj5819
    @binimanoj5819 Před 2 měsíci +4

    Great soubhagya.love to sudhapoo ❤

  • @siluafsal
    @siluafsal Před 2 měsíci +4

    U r right dear. Njan ente makkalem ith pole train cheytharunnu. 3.5 yrs ayappo my elder son avante ella karyanglum independent ayit cheyyumarunnu. So second baby ayappo valare relaxed ayirunnu njan

    • @swathysujith7746
      @swathysujith7746 Před 2 měsíci

      Ente molu athupole arunu.2 yer muthl thniye toilet pokum .bedil night polum pee cheyila.but 2 kutyk ipo 2 vaysayi ethra namml effort eduthlum nadkula 😢.kutikl different types anenu Mansilayi ipo njn karuthyth second childum athe pole thne cheyum enoke arunu 😊

  • @sindhudinesh6592
    @sindhudinesh6592 Před 2 měsíci +5

    Soubhagya, cheriya kids inte skinil chemicals ulla vim onnum nallathalla.

  • @manjuzachariah4283
    @manjuzachariah4283 Před 2 měsíci +1

    Good job dear. My 2 kids used to help me a lot till they were 10 yrs old. But now ( one is 20 and other 13 yrs old)when I call them here, they go there 😂😂

  • @ANJUNANU-i5h
    @ANJUNANU-i5h Před měsícem

    Enikum oru baby girl aane ullath one year old aayi.. ee video kandpol sudhaaponepole kaaryangal cheythu padipichu valarthan aagrahikunnu ❤❤❤❤ very inspiring videos aane ethu njn albhudhapettu ...molkku kannuthattathirikatte 😊Thanks a lot mam waiting for another videos 🎉🎉

  • @mekhasamuel
    @mekhasamuel Před 2 měsíci +3

    Good saubhagya..... 💙💙💙👍👍👍

  • @harithacr56
    @harithacr56 Před 2 měsíci +2

    എനിക്കു 2ആൺകുട്ടികൾ ആണ്. ഒരാൾക്കു 9ഉം ഒരാൾക്കു 3 വയസും ആയി.ഞാൻ അവരെ കഴിച്ച പ്ലേറ്റ് എടുപ്പിക്കും.. Use ചെയ്ത dress laundry bag ഇൽ ഇടീപ്പിക്കും.. അതിനു ചിലരൊക്കെ പറയും ആൺകുട്ടികളെ കൊണ്ട് ഇങ്ങനെ ഒന്നും ചെയ്യിപ്പിക്കരുത് നു..

  • @KrishnaG-qf3ol
    @KrishnaG-qf3ol Před 2 měsíci

    Enikk 100/100 marks,because I have two baby boys ,9 year and 11 year but they can survive without my presence one week with house hold work so I am very confident...

  • @user-jt6fz6nu3i
    @user-jt6fz6nu3i Před 2 měsíci +1

    Super nice it is very good to teach from the kid and very useful

  • @SNSEASON
    @SNSEASON Před 2 měsíci +2

    ചേച്ചി. Please mention those channels

  • @afiyasali2401
    @afiyasali2401 Před 2 měsíci +1

    Ente molkum same age aanu...njnum cheriya cheriya karyangl avale kond cheyikkarund ...Kure okke njangal cheyunna kand cheyaarund..eg.kazhicha pathram parayathe thanne aval kondoyi vekkum ath kand padichathaanu😊

  • @Oxyfy
    @Oxyfy Před 2 měsíci +2

    Right decision. Cute❤

  • @mkb7058
    @mkb7058 Před 2 měsíci

    Happy to see a sensible Family vlogger ❤

  • @anjur8206
    @anjur8206 Před 2 měsíci

    Muthirnnavare kurich paranjath correct aanu, 100% correct. Nte monum Kochunte same age aanu. Njn Mone kond ithpole cheriya karyangal cheyikkarund apo MIL parayum njn Bala Vela cheyikku aanu njn paranj kodukkum ennoke paranj enne aakum .
    Bt ammede molk 36 yrs aayi ippazhum oru Ila edukkilla ennit ipo chechiye eppazhum cheetha viliya.. njn sherikum athil ninn inspire aayanu nte Mone basic karyangal padipikkan thudangith.. Avan vellam kottiyal njn ath avane kond thanne thudapikkam & athellam bhayankara ishtathode aanu cheyunnath

  • @kripav8704
    @kripav8704 Před 2 měsíci

    Ee video kandappol ante mukathum oru punchiri vannu.. evideokeo nte mone pole thonni.. avanum 2 vayasum 2 masavum. Nammal cheyyunna palakaryangalum avanum observe cheythit athupole cheyum.. plate zinkil kondu vekkunath kandapol avan cheyum pole thoni.❤

  • @rashidhaummer1321
    @rashidhaummer1321 Před 2 měsíci

    2.50 to 3.00 പറഞ്ഞ കാര്യം വളരെ correct

  • @sanikasatheesan3516
    @sanikasatheesan3516 Před 2 měsíci +1

    Chechiyude videos enike nalla ishttam aanu ❤ love you kochubaby 😍😘💕

  • @jayachandrika8530
    @jayachandrika8530 Před 2 měsíci +8

    കുട്ടിയുടെ മുടി കട്ട് ചെയ്യു നന്നായി എണ്ണ തേച്ചു കെടുക്കു

  • @sree8517
    @sree8517 Před 2 měsíci

    Ente molk 1 year 10 months aan praayam. Aval ipozhe ithupolokke cheyyarund. Household karyangalokke cheyyan nalla curious aanenn thonnunnu. Onnum perfect aayitalla cheyyunne, but avalude ishtathinu ellam cheyyan vidarund. Athinu relatives and neighbors okke parayum koch kurachoode aavatte enu. But i know njan ingane sheelippikkunathukond avalk dosham onnumilla, nallathe undakunnullu🥰😍

  • @ancymanu2600
    @ancymanu2600 Před 2 měsíci +1

    Chechiii eppozum feed cheyarundooo please replay this commont ellenkil engane ethu nirthii

  • @revathytr8201
    @revathytr8201 Před 2 měsíci +1

    Super video Sou kutty ❤

  • @rathnamraja2698
    @rathnamraja2698 Před 2 měsíci

    എല്ലാം നന്നായി ചെയ്യുന്നു. ♥️♥️മോളെ.

  • @beenakl7386
    @beenakl7386 Před 2 měsíci

    What soubhagya said is correct.

  • @jithuudhayasree1723
    @jithuudhayasree1723 Před měsícem

    Ente mol ekadesam 1.30 vayas aayapol vari unnan thudangi ....onno 2 thavana pathrathinn thazhe pokum ...appol njan parayum kunju mamu kalanjal mamik sagadavum athond kalayathe kazhikanam enn paranju athin sesham kalanj unnilla...poyalum avalk sagadavan thudangi ...pinne kalayathe kazhich thudangi

  • @Julie-pb7fe
    @Julie-pb7fe Před 2 měsíci

    Cute and excellent video.👌👌👌👌Kochu baby😍🥰😍🥰😍👌👌👌

  • @Kilukku
    @Kilukku Před 2 měsíci

    Ente monik 11vayasund.4vayas thotte alu help akkum..thuukkum.thudakkum..pathram kazhukum..thuni virikkum❤

  • @Phoenix77766
    @Phoenix77766 Před 2 měsíci

    Great going! Keep it up!❤

  • @vibithavp
    @vibithavp Před 2 měsíci +2

    Sudapoo 💕💕💕💕💕

  • @rasiakhader5695
    @rasiakhader5695 Před 2 měsíci

    മോളെ കുഞ്ഞിനെ ചെറിയകാരൃങ്ങൾ.ചെയ്തുപഠിപ്പിക്കുന്നത്നല്ലതുതന്നെയാണ്❤

  • @ajanyaaju2428
    @ajanyaaju2428 Před 2 měsíci

    Tku chechi❤️ kazhija day eniki ee kariyathine ellarudeyum chetha kettatha🥹

  • @anusreesr9623
    @anusreesr9623 Před 2 měsíci +2

    Molde mudi vetti kodukkooo❤

  • @RincyLijo-dk6qb
    @RincyLijo-dk6qb Před 2 měsíci

    Chechi follow cheyunna korean vlogs mention cheyyamo

  • @annieoscar6209
    @annieoscar6209 Před 2 měsíci +1

    Well done sowu...❤

  • @_Thamburu_s
    @_Thamburu_s Před 2 měsíci +1

    😍😍😍sudhapooo😘😘😘

  • @jalajashylesh891
    @jalajashylesh891 Před 2 měsíci

    മിടുക്കി കുട്ടിയായി വളരട്ടെ സുധാപ്പു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prayaga.p1964
    @prayaga.p1964 Před 2 měsíci

    May baby grow up more independent

  • @praseedakp3128
    @praseedakp3128 Před 2 měsíci

    Valare nalla Vdo. Nalla karyam❤❤❤

  • @beenakl7386
    @beenakl7386 Před 2 měsíci

    Princess sudhapoo. ❤❤❤

  • @jincysamuel9548
    @jincysamuel9548 Před 2 měsíci +1

    Pandayude brush ente kunjattayude ith thanne..

  • @priya973
    @priya973 Před 2 měsíci

    Good training to your Daughter 🥰 🥰 🥰 🥰 🥰 🥰 ❤❤❤

  • @sreekuttysreedharan6119
    @sreekuttysreedharan6119 Před 2 měsíci +1

    Chechi follow cheuna channels mention cheuo

  • @anaghasp
    @anaghasp Před 2 měsíci

    Need a part -2❤

  • @seemab8856
    @seemab8856 Před 2 měsíci +1

    Sudhapooooooo❤❤❤

  • @aswathinidhin
    @aswathinidhin Před 2 měsíci +2

    Soubhagya inspire aaaya videosinde link onnu idamooo

  • @sidhikha4161
    @sidhikha4161 Před 2 měsíci +1

    Sakuttaa sudhappiooo❤❤❤

  • @rejanipr3113
    @rejanipr3113 Před 2 měsíci

    Soubhagyaude vedio onnum miss cheyathr kanum kandirakn rasam anu

  • @praveenapillai5609
    @praveenapillai5609 Před 2 měsíci

    സുധപ്പൂ 😘😘😘😘👍🏻👍🏻👍🏻

  • @aswathymaneesh285
    @aswathymaneesh285 Před 2 měsíci

    ഇവിടെ 6 വയസായ മോളും 3 മോനും ഉണ്ട് . മോള് അതാവശ്യം ചെയ്യും , മോനെ കൊണ്ടും ചെയ്യിക്കും വേറാരേം നോക്കാറില്ല...

  • @HasnaSherin-cm4nn
    @HasnaSherin-cm4nn Před 2 měsíci

    Kuchubabyk use cheyyuna serum yeethaaan

  • @user-er9kn4nr2y
    @user-er9kn4nr2y Před 2 měsíci

    Valare nalla karyam❤

  • @JJ-fq1uy
    @JJ-fq1uy Před 2 měsíci

    Nice video...keep it up

  • @smrithismrithi84
    @smrithismrithi84 Před 2 měsíci

    Enk oru mon anu 5 year cheriya veetile panikal njn cheypikyrund expcly kitchen.... Anukutty aayalum penkutty aaylum cheruthyi ellm arijrikynm ente opn😊

  • @Macdonalder708
    @Macdonalder708 Před 2 měsíci

    Good vittil chettante piller vannal vidumotham nasamakkum, njan orthittund 10 , 15 vayasulla kuttikalodu polum onnum cheyyan parayatha, skill onnum padippikkatha matha pithakkale orkkumbol pucham thonnum

  • @creator122
    @creator122 Před 2 měsíci

    Useful video chechy

  • @kalamandalamniranjanagowri5847

    Sudhapooo❤️😍

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 2 měsíci +1

    Super 👌👌❤️❤️❤️❤️

  • @JisnaJoseph-l3k
    @JisnaJoseph-l3k Před 2 měsíci

    Sudhapoo♥️😘

  • @user-vd8kd4jt4f
    @user-vd8kd4jt4f Před 2 měsíci

    ചേച്ചി എനിക്കെ ഭയങ്കര ഇഷ്ട്ടമാ. എല്ലാവരെയും

  • @AryaOmanakuttan-ds1td
    @AryaOmanakuttan-ds1td Před 2 měsíci

    Kunjile thott cheytha shilame valuthayalum Kanu good ette monum eganoke cheyyarund

  • @Ishminndream
    @Ishminndream Před 2 měsíci

    കൊച്ചു ബേബി ❤❤❤

  • @fantasticworldofpathoos4302
    @fantasticworldofpathoos4302 Před 2 měsíci

    Superb ❤

  • @user-qg8gc4sj5x
    @user-qg8gc4sj5x Před 2 měsíci

    Kochu babykk kurach small brush kodukku

  • @revathyarun8147
    @revathyarun8147 Před 2 měsíci

    Sudhaappuu....❤😘😘😘😘❤

  • @beenakl7386
    @beenakl7386 Před 2 měsíci

    Cheruthile Cheyyichale kuttikal madikudathe Cheyyu

  • @nandhuzvlogs83
    @nandhuzvlogs83 Před 2 měsíci

    Sudhapoo🥰🥰

  • @minahalks732
    @minahalks732 Před 2 měsíci

    Sudhapooo❤❤❤

  • @user-mn6dz4hu2k
    @user-mn6dz4hu2k Před 2 měsíci

    Chechi chechide postpartum days ( upto kuttikk 1 yr avunnath vare) enganeya nokkiyath ennokke paranj oru video idamo?
    Facing severe criticism for my baby ( weight kurav and enikk paaal kurav 🥹)

  • @muhammedshazin1111
    @muhammedshazin1111 Před 2 měsíci

    Kochu സുന്ദരി mol

  • @amruthasanjay6003
    @amruthasanjay6003 Před 2 měsíci

    Sudhapoo❤❤

  • @sujithjisha8502
    @sujithjisha8502 Před 2 měsíci +2

    ❤❤❤❤❤

  • @vanithadhanesh4674
    @vanithadhanesh4674 Před 2 měsíci

    Super video.

  • @vijipillai3335
    @vijipillai3335 Před 2 měsíci

    Very good ❤❤❤

  • @jithuudhayasree1723
    @jithuudhayasree1723 Před měsícem

    Eni diper koodi mattanam eni parayipikanam

  • @user-kk9fp7md3z
    @user-kk9fp7md3z Před 2 měsíci

    Nice vlog God bless you all

  • @AlkaMahesh
    @AlkaMahesh Před 2 měsíci

    Suprb❤

  • @veenakrishnan4687
    @veenakrishnan4687 Před 2 měsíci

    Very .I did mistake and like I said now behind my daughter

  • @user-qu6gc7gr7y
    @user-qu6gc7gr7y Před 2 měsíci

    Exercise video eathaanenu parayamo