How can we fix it ?
Discription
Nan poyee pettathu Tejas solar tech enna vendor 3 month ayeee very delay , nalla vendor select cheyuka
hmm 12k kku 530w panel. offline shopsil 20k aanu 530w panels. thx for the info
Bro how did you install it ?
Even I wanted to buy 3KWH ongrid system.
I have no clue on installation
For ongrid system you should call one of the Provider by KSEB..you have nothing to know.
Bifacial pothuve perfoamence pora ennu abhiprayam parayunnundallo nigalude anubhavam parayamo🥰👌🙏
Mr JP നിങ്ങൾ ലിതിയo ബാറ്ററിയെ പറ്റി പറഞ്ഞ 24v 120Ah അത് സ്മാർട്ടൻ 24 വോൾട്ട് സോളാർ ഇൻവർട്ടറിൽ ഉപയോഗിക്കുവാൻ സാധിക്കുമോ പ്ലീസ് റിപ്ലെ
2200 watts panel ഉച്ച സമയത്ത് inverter ൽ എത്ര വരെ maximum കാണിക്കുന്നുണ്ട്
ഞാൻ വച്ച പാനലിൽ 60-70% തരും. രാവിലെ 9 മുതൽ 3 വരെ മാത്രമേ പ്രൊഡക്ഷൻ ഉള്ളൂ. അത് കഴിഞ്ഞാൽ പ്രൊഡക്ഷൻ വളരെ കുറവാണ്.
550W പാനലിൻറെ നോർമൽ കറണ്ട് 13 ആമ്പിയർ ആണ്... പക്ഷേ 10 20 ശതമാനം ബാക്കിൽ നിന്ന് പ്രൊഡക്ഷനും കൂടി കിട്ടിക്കഴിഞ്ഞാൽ ഇതിൻറെ കറണ്ട് 15A കൂടുതൽ ആവുകയും നിലവിലുള്ള ഒട്ടുമിക്ക ഇൻവെർട്ടർ നട്ടുച്ച സമയത്ത് ഓഫ് ആയി പോകും... മിനിമം 16A മുകളിലുള്ള ഇൻവെർട്ടറുകൾ ഇല്ലെങ്കിൽ ഇൻവെർട്ടർ അധികം ആയുസ്സുണ്ടാവില്ല... മാത്രമല്ല നല്ല വെയിലുള്ള സമയത്ത് പ്രൊഡക്ഷൻ ഇല്ലാതെ ഇൻവെർട്ടർ ഓവർ ഹിറ്റായി ട്രിപ്പ് ആവും...
@@jpnetwork Growatts, Sofar, solis എല്ലാം തന്നെ 13.5 ആമ്പിയർ വരെയുള്ള ഇൻവെർട്ടറുകൾ ആണ് അവയൊന്നും തന്നെ താങ്ങില്ല എന്നാണ് പറഞ്ഞത്... ട്രാൻസ്ഫോർമർ ലെസ്സ് ഹൈ ഫ്രീക്വൻസി ഇൻഡക്ടർ ഇൻവെർട്ടർ കാര്യം തന്നെയാണ് പറഞ്ഞത്...
550 watts 25% എക്സ്ട്രാ പ്രൊഡക്ഷൻ ഇല്ലാതാക്കിയാൽ തൽക്കാലം വർക്ക് ചെയ്യും... പക്ഷേ ഇൻവെർട്ടർ അധികം ആയുസ്സുണ്ടാവില്ല... ഓവർ ഹീറ്റ് ആകും ഇടയ്ക്ക് ഇൻവെർട്ടർ trip ആയി കൊണ്ടിരിക്കും... ഇൻവെർട്ടർ മാക്സിമം ആമ്പിയർ റേറ്റിംഗ് 80 ശതമാനത്തിൽ കൂടുതൽ ഒരിക്കലും ഉപയോഗിക്കരുത്.... ഇത് ഇൻസ്റ്റാൾ ചെയ്യുന്നത് 25 കൊല്ലത്തേക്ക് ആണെന്നുള്ളത് ഓർമ്മവേണം...
3kw നല്ല കോളിറ്റി സിസ്റ്റം ചെയ്യാൻ ഏകദേശം എത്ര രൂപ ആകും
അതിന് എന്തൊക്കെ വേണം .
അതിൽ പകലും രാത്രിയിലും എന്തൊക്കെ കണക്റ്റ് ചെയ്യാൻ പറ്റും .
മറുപടി പ്രദീക്ഷിക്കുന്നു .
നിങ്ങൾ തിരുവനന്തപുരം ഒക്കെ സോളാർ set ചെയ്തു കൊടുക്കുമോ ബ്രോ?☺️
@@jpnetwork നമ്മൾ generate ചെയ്യുന്ന അത്രേം units മൊത്തത്തിൽ grid ലേക്കു അതേപോലെ export ചെയ്യാൻ ആകുമോ? അതോ നമ്മുടെ load കഴിഞ്ഞിട്ട് ബാക്കിയുള്ളത് export ചെയ്യാനുള്ള വഴി മാത്രമേ ഉള്ളു?
ഫിറ്റ് ചെയ്ത് കഴിഞ്ഞോ?
ബാക്കിയുള്ള accessaries എല്ലാ വിവരങ്ങളും,വിലയും ,ആകെ ചിലവും പറയാമോ ????
ഫിറ്റ് ചെയ്യാൻ പറ്റിയ ആളുണ്ടോ ???
വാരിയുടെ സൈറ്റിൽ ഒരു പാനൽ വാങ്ങാൻ ഉള്ള ഓപ്ഷൻ ഇല്ലല്ലോ
മിനിമം പർച്ചേസ് 2 എണ്ണം 😢😮ഒന്ന് കിട്ടാൻ എന്ത് ചെയ്യും
1150 va inverter 150ah c10 battery ഇതിന്റെ സോളാർ പാനൽ സ്പെഷ്ഫിക്കേഷൻ എത്ര?
ഇതിന്റെ ബാക്കി ഇൻസ്റ്റാലിങ് വീഡിയോ പ്രതീക്ഷിക്കുന്നു, ഇൻവെർട്ടർ ഉൾപ്പെടെ അതിന്റ വിലയും കൂടി,,, 👌👌
12650
ഇത്രയും വില കുറവിൽ കിട്ടുവാൻ തുടെങ്ങിയത് recently ആണോ ... ? ഒരു year മുൻപ് അന്വഷിച്ചപ്പോൾ rs 40/watt അടുത്തയായിരുന്നാലോ വില
(അറിവില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്.)
വോൾട്ട് എത്രയാണ് ? 48......49.... വോൾട്ട് ഉള്ളതായി അറിയാം.
അതിൽ കൂടുതൽ വോൾട്ടുള്ള പാനൽ ഉണ്ടോ ? ഉണ്ടെങ്കിൽ എത്രയാണ് ?
ഒന്നോ രണ്ടോ മൂന്നോ പാനൽ വെച്ചാൽ പോരേ ?
സ്ഥലസൗകര്യം കുറവാണ്.
This is NON DCR Panels. this is not suitable for subsidy scheme.
Waree website price kuravanu
@@jpnetwork ok when I purchased 540w panel, amazon price was high after bank discount
തള്ളല്ലേ ബ്രോ,,,540 W Waree Panel 24000 രണ്ടെണ്ണത്തിന് ഉള്ളൂ... Byfacial ഒന്നും ഒരു കാര്യവും ഇല്ല
Sir, I find great value in your videos.
In the case of bifacial panel, is it critical to have no support UNDER and ACROSS the panels?
Will this cause drop in efficiency, due to shadow caused by the light reflected from the floor on to the bottom of the panel?