INDIA'S First BS6 Mahindra Blazo X35 Cowl Chassis - AutosVlog

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 214

  • @iam_vidhin_9108
    @iam_vidhin_9108 Před 2 lety +48

    Mahindra ഒരു രക്ഷയില്ല...!!! Powersish സാധനം...!!!😍😍😍

  • @ashif3048
    @ashif3048 Před 2 lety +53

    പവറിന്റെ കാര്യത്തിൽ MAHINDRA പൊളിയാണ്🔥🔥🔥🔥🔥🔥🔥🔥🔥MAHINDRA Uyir❤️❤️❤️❤️

    • @prabhulsnath8733
      @prabhulsnath8733 Před 2 lety

      Powerful peoples are coming from powerful places 💪🏻

  • @vijithworld5265
    @vijithworld5265 Před 2 lety +23

    മഹിന്ദ്ര, ടാറ്റാ എല്ലാം നമ്മുടെ ഇന്ത്യൻ വണ്ടികൾ super

  • @muhammadfayas3348
    @muhammadfayas3348 Před 2 lety +33

    Vishnu ചേട്ടാ ഞാൻ ഈ വണ്ടി review jaspal singh ന്റെ video കണ്ടായിരുന്നു എല്ലാം poli punjab ലെ video ഇനിയും ഇടണേ

  • @nishadsabeer1449
    @nishadsabeer1449 Před 2 lety +16

    Mahindra ❤️ ithil aarengilum diesel moshttichal appol thanney ariyan pattunna system kollam supper review 🔥

  • @anuv1967
    @anuv1967 Před 2 lety +4

    ഇന്ത്യൻ നിർമ്മിത വാഹനങ്ങളിൽ മഹിന്ദ്ര തന്നെ ആണ് ഏറ്റവും നല്ല പുള്ളിങ് ഉള്ള വാഹനം

  • @onattukarakompanmar
    @onattukarakompanmar Před 2 lety +4

    പൊളി... 😍😍എന്നാ പാവറാടാ ഉവ്വേ 😍😍😍👌🏻

  • @abipeter1829
    @abipeter1829 Před 2 lety +2

    Mahindra body vandi kollam Thundaerinnu owner sunil mon...giyer pollii

  • @favouritemedia6786
    @favouritemedia6786 Před 2 lety +2

    Mahindra Fan ആയി മാറിയത്... Cl 550 aka Jeep 🔥🔥🔥

  • @royvm8247
    @royvm8247 Před 2 lety +8

    മഹിന്ദ്ര യുടെ ee engine ഉപയോഗിച്ചു ഒരു ബസ് chassis എറക്കി യിരുന്നേൽ nannaയിരുന്നു

  • @arunprasad6529
    @arunprasad6529 Před 2 lety +1

    Super ayirunnu vlog

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 Před 2 lety +12

    Mahindra ❤️

  • @anandhakrishnancj
    @anandhakrishnancj Před 2 lety +5

    അശോക് ലേയ്‌ലൻഡ് ഉം ടാറ്റാ യും കൊടികുത്തി വാഴുന്ന commercial vehicles ഇൽ തന്റെതായ സ്ഥാനം നേടിയെടുത്ത ഒരു adar മുതൽ 🔥💯മഹിന്ദ്ര 💪🏻 an indian auto manufacturer 💥

  • @jithukadavanad3561
    @jithukadavanad3561 Před 2 lety

    ആ ഒരു വികാരം പറഞ്ഞിട്ട് മതിയാവുന്നില്ല. ❤️❤️

  • @Rtechs2255
    @Rtechs2255 Před 2 lety +4

    ഇത് ഓടിക്കുന്നത് കാണാൻ നല്ല രസം ഉണ്ട് 👌🔥

  • @abdulkhaleel541
    @abdulkhaleel541 Před 2 lety +3

    Bro Punjab series oru vedio kude illa 😊 eppo upload cheyum waiting for it 😊

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +9

    പൊളിച്ചു ❤️❤️💛💛😍😍✌️

  • @2030_Generation
    @2030_Generation Před 2 lety +1

    വേറെ ലെവൽ.... 👏🏻

  • @shanavasup6186
    @shanavasup6186 Před 2 lety +5

    Head laight TATA🔥🤗

  • @abhishekabhi2810
    @abhishekabhi2810 Před 2 lety +3

    Vishnu chetta poliche❤️❤️❤️❤️👌👌👌👍👍👍

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb Před 2 lety +1

    ഞാൻ mahendra ഫാൻ ആണ് 💪💪💪

  • @sreeharir1435
    @sreeharir1435 Před 2 lety +1

    Body ketti kazhinju oru video cheyyan pattumo chetta ???

  • @mohammadfaizal8461
    @mohammadfaizal8461 Před 2 lety +2

    Fantastic review...keep it up...

  • @razeen8101
    @razeen8101 Před 2 lety +7

    Mahindra ippol navistar engine aano upayogikunnad?

  • @suhaibsuhaibsk4572
    @suhaibsuhaibsk4572 Před 2 lety +3

    Vishnu etta steering പറിച്ചെടു കോ.................... 😅😅😅😅❤️🥰🥰🥰🥰

  • @karthikbaiju7438
    @karthikbaiju7438 Před 2 lety

    Vishnu kodoor fans reporting sir ❤️

  • @Linsonmathews
    @Linsonmathews Před 2 lety +2

    യ്യാ മോനെ....
    സംഭവം എത്തി 🔥🔥🔥

  • @HariPrasad-yd3go
    @HariPrasad-yd3go Před 2 lety +1

    Body ketti video cheyyanam marakkaruth ,e vandiyuday service cost kuravano

  • @akhilmathew9090
    @akhilmathew9090 Před 2 lety +2

    Mahindra blazo ടെ ബ്രേക്ക് ഒക്കെ പക്കാ ആണ് എത്ര സ്പീഡിൽ വന്ന് ലോഡ് വെച്ചോണ്ട് ചവിട്ടിയാലും ചവിട്ടിയടത്തു നിക്കും.. പുലി അല്ല സിംഹം ആണ്.. ഞാൻ owner ആണ് blazo ടെ

    • @mithunjs2533
      @mithunjs2533 Před 2 lety

      നീ അതിൽ കേറിയിട്ടുണ്ടോ മോനെ എന്നിട്ട് ഓണർ ഇതേ പോലെ കൂതറ കമ്പനി വേറെ ഇല്ല ഒരിടത്തും സർവീസ് സെന്ററും ഇല്ല എനിക്ക് ഒരണ്ണം ഉണ്ടായിരുന്നു കൊടുത്ത് ഒഴിവാക്കി ഫുൾ പണി ആണ്

    • @akhilmathew9090
      @akhilmathew9090 Před 2 lety +3

      @@mithunjs2533 2013 മുതൽ എന്റെ വണ്ടികളിൽ മഹിന്ദ്ര ഉണ്ട് 13navistar മുതൽ bs4, bs6 blazo വരെ.. സർവീസ് നിങ്ങൾക്ക് കിട്ടിയോ ഇല്ലിയോ എന്നൊന്നും എനിക്കറിയില്ല എനിക്ക് ഡീസൽ തീർന്ന് വഴി കിടന്നപ്പോ വരെ കമ്പനി യുടെ സേവനം കിട്ടിട്ടുണ്ട്.. എന്റെ ഷോറൂമിൽ വിളിച്ചു പറഞ്ഞപ്പോ അവർ തൃശൂർ ഷോറൂം ഇൽ കോൺടാക്ട് ചെയ്തു ഇരിഞ്ഞാലക്കുടയിൽ ഡീസൽ തീർന്ന് കിടന്ന എന്റെ വണ്ടിയിൽ അവർ ചെന്ന് ഡീസൽ വാങ്ങി ഒഴിച്ച് start ആക്കി കൊടുത്തു.. പിന്നെ work ഇത് വരെ ഒരു കംപ്ലയിന്റ് ഉം വണ്ടിക്ക് വന്നിട്ടില്ല ഒറ്റ വട്ടം ഒരു വണ്ടിക്ക് സെൻസർ കംപ്ലയിന്റ് കാണിച്ചു അത് ഷോറൂമിൽ വിളിച്ചപ്പോ തന്നെ വണ്ടി കിടന്നിടത്തു വന്ന് അവർ പരിഹരിച്ചു.. Prajapathi transports..15വണ്ടിയുണ്ട് എനിക്ക് അതിൽ 9എണ്ണവും blazo ആണ്, ബാക്കി eicher ഉം tata യും..ഒരു leyland ഉം.. എനിക്ക് ഇതുവരെ ആകെ ശല്യം ആയി മാറിയത് leyland മാത്രം ആണ്.. കാരണം വലിയ കയറ്റത്തു leyland വലിക്കില്ല ഹെയർപിൻ ഇൽ റിവേഴ്‌സ് എടുത്തു ഓടിക്കുമ്പോൾ വണ്ടി കേറാതെ കുടുങ്ങുന്നുണ്ട്.. അല്ലാതെ blazo tata eicher ഒക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നങ്ങൾ ഉം ഇല്ലാത്ത വണ്ടികൾ ആണ് പക്ഷെ കൃത്യമായി സർവീസ് ചെയ്യണം അത്രേം ഒള്ളു..

  • @manojchacko5519
    @manojchacko5519 Před 2 lety +1

    എൻജിനെ കുറിച്ച് പറയുമ്പോൾ gradability എന്ന് പറയുന്നത് എന്താണെന്നു ഒന്നും സ്‌പ്ലൈൻ ചെയ്യാമോ?

  • @sijusswellnesscoach9491
    @sijusswellnesscoach9491 Před 2 lety +4

    ഇന്ത്യൻ നിർമ്മിത വാഹനങ്ങൾ എല്ലാം ഇഷ്ടം ❤️❤️❤️

  • @travel4qatar369
    @travel4qatar369 Před 2 lety +1

    Please review Sutlej body builders

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +10

    Super ബ്രോ ❣️❣️💚👏👏👏💥

  • @arunvnair706
    @arunvnair706 Před 2 lety

    Mahindra power nte karyathil vere level aanu

  • @crvishnuekkal7
    @crvishnuekkal7 Před 2 lety +1

    MAHINDRA NTE POWER 🙌

  • @binoyns6813
    @binoyns6813 Před 2 lety +2

    Cross bumper അല്ല, under run protection

  • @adarshpp2794
    @adarshpp2794 Před 2 lety +1

    Mahindra Navy star video cheyyane

  • @sayoojanil319
    @sayoojanil319 Před 2 lety

    Ithu namade jaspal broo review cheytharnalo pulli vazhi set aaya vandi aano vishnu bro👍

  • @Ni_podi_galli
    @Ni_podi_galli Před 2 lety +1

    Polichu Mahindra ❤️❤️❤️😘😘😘😘😘

  • @anurag9823
    @anurag9823 Před 2 lety +1

    Jisspal review cheytha same vandi aanalloo chettaaa 😊😊😍😍😍

  • @kallolbordoloi6313
    @kallolbordoloi6313 Před 2 lety

    Will u make a video on eicher 6035 bs6 cowl chassis plz? I m waiting.

  • @dongaming3679
    @dongaming3679 Před 2 lety

    Bigg fan broo ella videos kanal undd

  • @sujithonamthuruth
    @sujithonamthuruth Před 2 lety

    Superb vishnu..🤝🤝

  • @aneeshag367
    @aneeshag367 Před 2 lety +4

    വണ്ടി സൂപ്പർ... ആണ്..മൈലേജ് മാത്രം പറഞ്ഞില്ല..

  • @vehicleworld225
    @vehicleworld225 Před 2 lety +1

    Bro bolero camper video cheyyo

  • @princeofdreams6882
    @princeofdreams6882 Před 2 lety

    Hone sound...onnude adikke chetta...trending vedio..

  • @yadhuka136
    @yadhuka136 Před 2 lety +2

    അശോക് ലെയ്ലാൻഡ് trucks ഉണ്ടാക്കുന്ന വീഡിയോ കാണിക്കാമോ

    • @AutosVlog
      @AutosVlog  Před 2 lety +1

      Yes❤️♥️♥️

    • @yadhuka136
      @yadhuka136 Před 2 lety

      Ashok Leyland vs Tata ഇവയിൽ ആരാണ് കേമൻ എന്നുള്ള വിഡിയോയും കൂടി ചെയ്യണേ

  • @rakeshgangula5388
    @rakeshgangula5388 Před 2 lety

    Anna 16 & 14 wheels mahendra cowl chassis in bs 6 video reviews

  • @georgejoseph2180
    @georgejoseph2180 Před 2 lety +1

    Super bro 💗👏

  • @williamsjohn974
    @williamsjohn974 Před 2 lety +3

    Power എന്നത് mahendra

  • @muhamedpadanakad9521
    @muhamedpadanakad9521 Před 2 lety

    Ok ithinje. Vila ethrayanu
    Load capacity ethra
    Milaqe ethra

  • @hihello599
    @hihello599 Před 2 lety +1

    Sherikkum Enjoy cheyunundalo turboil edumbo 😌

  • @AdventureAddictsofnith

    Any help need please inform, bilaspur yathra marakaruth

  • @Ni_podi_galli
    @Ni_podi_galli Před 2 lety

    Mahindra 💥💥💥💥🔥🔥🔥🔥🔥❤️😘❤️👍👍

  • @antoshellichan2565
    @antoshellichan2565 Před 2 lety +3

    Adi polii ✨🔥

  • @sonujacob7432
    @sonujacob7432 Před 2 lety +1

    എന്നാ പറപ്പീരാടാ ഉവ്വെയ്........
    ഒന്നും പറയാനില്ല വണ്ടി പൊളി

  • @user-bt3oj9zb1l
    @user-bt3oj9zb1l Před 2 lety +2

    സൂപ്പർ mchaane🤩

  • @nidhindev9301
    @nidhindev9301 Před 2 lety

    ലോറി ല്‍ lift axle ന്റെ use എന്താ,2 വീൽ പൊക്കി വെച്ചേക്കുന്നത്

    • @jijogj
      @jijogj Před 2 lety +1

      Weight കേറുമ്പോൾ താക്കും. അപ്പൊ ലോഡ് താങ്ങാനും ആഘാതം കുറയ്ക്കാനും ബ്രെക്കിങ്ങിനും സഹായിക്കും. കാലി ഓടുമ്പോൾ Lift ചെയ്തു വെച്ചാൽ തേയ്മാനം കുറയും, മൈലേജ് നഷ്ടം ഒഴിവാക്കാൻ പറ്റും

  • @sajilalsajilal5463
    @sajilalsajilal5463 Před 2 lety

    👍super Vishnu

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +6

    പൊളി വണ്ടി 🔥🔥🔥🤙😎😉

  • @kichugk201
    @kichugk201 Před 2 lety +1

    സൂപ്പർ 👌👌👌

  • @ajayakumarks9603
    @ajayakumarks9603 Před 2 lety

    Very good bro..❤❤

  • @SaRaN_SaYoOj
    @SaRaN_SaYoOj Před 2 lety

    Stronger 🤩

  • @abhipb5418
    @abhipb5418 Před 2 lety

    Mahindra Truck Super 👌

  • @mohammedmaanu7246
    @mohammedmaanu7246 Před 6 měsíci

    എന്താണ് 12വീൽ ബോഡി വണ്ടിയുടെ ഒരു വീഡിയോ എടുക്കാത്തത്?

  • @shuhaiberiyatt9010
    @shuhaiberiyatt9010 Před 2 lety

    Cng ലോറി യുടെ ഒരു വീഡിയോ ചെയ്യുമോ

  • @ninoyjoseph
    @ninoyjoseph Před 2 lety +3

    mahindra truck are good but ....resale value ?

  • @adarshpp2794
    @adarshpp2794 Před 2 lety +1

    Mahindra poliaanu

  • @belmanbelman2911
    @belmanbelman2911 Před 2 lety +3

    Mmm ok

  • @abipeter1829
    @abipeter1829 Před 2 lety

    Vishnu chattanta reethiel parayumbol 🔥MAHINDIRA NAVI⭐⭐⭐⭐ 🔥

  • @alen4474
    @alen4474 Před 2 lety +2

    Mahindrakku bus chasis undo 🤔🤔 49 seater businu vendi okke ullath

    • @rageshp4634
      @rageshp4634 Před 2 lety

      I have requested the company year back but it's of no use they are not interested I gave a suggestion for a bus chassis with 8.25x20 Tyre.

  • @boleromadness9743
    @boleromadness9743 Před 2 lety +3

    \💥MAHINDRA💥/

  • @merwindavid1436
    @merwindavid1436 Před 2 lety

    Mahindra ishttam ❤️

  • @dongaming3679
    @dongaming3679 Před 2 lety

    Broo fish lorry review cheyuoo please ⚡⚡

  • @amal.a.s8081
    @amal.a.s8081 Před 2 lety

    Leyland caption ഇപ്പോൾ ഇറക്കുന്നില്ലേ കാണാൻ ഇല്ല

  • @2030_Generation
    @2030_Generation Před 2 lety

    കൂടുതൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @anoopabraham2534
    @anoopabraham2534 Před 2 lety

    ചേട്ടാ ടാറ്റാ 15 15 ബസിന്ടെ ഒരു റിവ്യൂ ചെയ്യാമോ

  • @ManojAikara
    @ManojAikara Před 2 lety

    എൻജിൻ സ്റ്റാർട്ട് ആക്കിയപ്പോൾ ഒരു സ്പാര്ക് വന്നല്ലോ. എന്താ കാരണം

  • @jerinkj9654
    @jerinkj9654 Před 2 lety

    parakum kili😍

  • @mindfreektech
    @mindfreektech Před 2 lety

    Nice video

  • @roshanrk3343
    @roshanrk3343 Před 2 lety

    Powli sadhanam 🎉

  • @jobinjose7411
    @jobinjose7411 Před 2 lety +1

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് 👌👌👌🥰😍

  • @Vee_vibes
    @Vee_vibes Před 2 lety

    Bro power steering box rana alla ZF aanu

  • @rishadneelengal2392
    @rishadneelengal2392 Před 2 lety

    Super bro

  • @praveenpaul8413
    @praveenpaul8413 Před 2 lety

    mahindra super

  • @rinshados2680
    @rinshados2680 Před 2 lety +1

    വിഷ്ണു പോളി...

  • @donpc5297
    @donpc5297 Před 2 lety

    poweresh💥🔥🔥🔥🔥

  • @binubaby8408
    @binubaby8408 Před 2 lety

    👍👍👍👍 അടിപൊളി

  • @neerajunni1892
    @neerajunni1892 Před měsícem

  • @amsvlogeswithsanoj9801

    സൂപ്പർ അടിപൊളി

  • @sanjaycuts9466
    @sanjaycuts9466 Před 2 lety

    mahindra la adikadi engine problm varum bro

  • @noufalmuhammed1533
    @noufalmuhammed1533 Před 2 lety

    Mahindra power❤❤❤

  • @abhinavaneesh3413
    @abhinavaneesh3413 Před 2 lety +3

    ❤️❤️❤️

  • @anukrishnan4821
    @anukrishnan4821 Před 2 lety +1

    Mahindra🔥🔥

  • @shinevk5961
    @shinevk5961 Před 2 lety

    രണ്ട് ദിവസം മുൻപ് ജസ്പാൽ ഇത് റിവ്യൂ cheyythirunnallo..

  • @ramusunil175
    @ramusunil175 Před 2 lety

    Super ❤

  • @zeonsangeeth6075
    @zeonsangeeth6075 Před 2 lety +1

    🔥🔥

  • @muhammedkv1342
    @muhammedkv1342 Před 2 lety +1

    Tata. Ace.
    Tata. Zip
    Jeetho
    Seconds. Oddo
    Please. Reply

  • @midhundevassy6065
    @midhundevassy6065 Před 2 lety

    Vishutta price kodea parayarnnuu

  • @georgechacko8063
    @georgechacko8063 Před 2 lety

    Road nassikkan ulla oru kaaranam Overloading aanu