ആരെങ്കിലും നിങ്ങളുടെ ബന്ധത്തിൽ തടസ്സമായിട്ടുണ്ടോ?? 🧿🔮

Sdílet
Vložit
  • čas přidán 21. 06. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #manifestation #newmoon #nextaction #pickacard #manifest #lawofattraction

Komentáře • 139

  • @littynyjo63
    @littynyjo63 Před 11 dny +14

    ഇത് എന്റെ hus ആണ്..3rd പാർട്ടി ആളുടെ അമ്മ ആണ് വളരെ കൺട്രോളിംഗ് ആണ് അവർക്ക്... But ഇതിൽ ഒരു ജെഡ്ജ്മെന്റ് ഉണ്ടാവും... ആളുടെ അമ്മക് മോശം പ്രേവർത്തികൾ ഉണ്ട്... അതു എനിക്ക് അറിയാവുന്ന കാര്യം ആണ്... അതുകൊണ്ട്... ഇങ്ങനെ ഉള്ള കാര്യങ്ങൾക്... ഒരു പരുതി ഉണ്ട്... ഞാൻ നരകം കണ്ടു... ഇനി അവർ കണ്ണു നരകം....എന്റെ hus ഇപ്പോൾ അവിടെ കിടന്നു കൈകല് ഇട്ട് അടിക 😂.. പടിക്കണ്ട പാഠം പഠിച്ചു വെരുബോൾ... എല്ലാം ready ആവും

    • @SuhailRasna
      @SuhailRasna Před 10 dny +2

      എന്റെ situation almost ഇതാണ്.. അമ്മായിഅമ്മയെ കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് ആണ്... അവർ ഒരു മോശം സ്ത്രീയാണ്, അവരുടെ ഫാമിലിക്കും ഇതറിയാം.. കൂടെ ഓരോ മന്ത്രവാദവും ഉണ്ട്... Husbund നെ എന്നിൽ നിന്നും കുട്ടികളിൽ നിന്നും അകറ്റിയിരിക്കാണ്.. എല്ലാം മനസിലാക്കി പഠിച്ചിട്ട് തിരിച്ചുവരട്ടെ... ഇപ്പോൾ ഞാൻ WPO യിൽ കംപ്ലയിന്റ് ചെയ്തിട്ടുണ്ട്...

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 11 dny +3

    ഞാൻ ഒരു personal reading എടുത്ത പോലെ തോന്നി...അതുപോലെ correct 💯💯💯💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @lenitp147
    @lenitp147 Před 11 dny +1

    Thankyou

  • @AnasAnas-hs9zy
    @AnasAnas-hs9zy Před 11 dny +9

    3rd party യ്ക്ക് അറിയാം എന്റെ ഭർത്താവിന് 2 മക്കളും ഭാര്യയും ഉണ്ട് എന്ന് കുഞ്ഞുമക്കളാണ്. എന്നിട്ടും അവൾ പിടിച്ചു വച്ചിരിക്കുകയാണ്. ദൈവം എല്ലാം കാണുന്നുണ്ട്. എന്നെങ്കിലും ഒരു തിരിച്ചടി കിട്ടും എന്ന് കരുതുന്നു.

    • @arunimaaarunz1840
      @arunimaaarunz1840 Před 11 dny +2

      എത്രയും പെട്ടന്ന് യൂണിവേഴ്സ് ഇടപെടട്ടെ ❤️

    • @banvatoi-kg2zn
      @banvatoi-kg2zn Před 11 dny

      Avasanam ningale thedi tane varum koode kootathirikuka

  • @bindhukv4709
    @bindhukv4709 Před 6 dny

    പറഞ്ഞ കാര്യങ്ങളൊക്കെ കറക്റ്റ് ആണ് ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളാണ് യൂണിവേഴ്സ് എന്നെ അറിയിച്ചത് ഒരുപാട് നന്ദി. ഒരുപാട് നന്ദി ഒരുപാട് നന്ദി ❤️❤️❤️🙏🙏🙏

  • @user-vi8ng4jd5z
    @user-vi8ng4jd5z Před 10 dny +1

    Correct aanu

  • @SheejaHarishma
    @SheejaHarishma Před 5 dny

    Correct mam Thanks universe

  • @ashnanajeeb1437
    @ashnanajeeb1437 Před 11 dny

    Correct reading

  • @realmeasurementstitching6290

    Good reading 💞💞👍👍👍

  • @muhammedshabin3665
    @muhammedshabin3665 Před 12 dny +2

    Thank you universe ❤

  • @madhurammalayalam4104
    @madhurammalayalam4104 Před 11 dny

    Thanks universe, i strongly claim this reading 🌹🙏

  • @DineeshkumarDineeshkumar-kl9ro

    Tnks univers
    Tnks devain
    Tnks angels

  • @induvijukumar713
    @induvijukumar713 Před 11 dny

    Thank you Universe 🙏💚
    Thank you Kavitha 🙏💚

  • @silentloverabhiappuz7808

    Thank u universe... Ellamm sariyakumm💯

  • @user-yq3ln3gs6g
    @user-yq3ln3gs6g Před 11 dny

    Thank you univeres ❤️

  • @elsymohanan2771
    @elsymohanan2771 Před 10 dny

    Thanku mam❤❤❤❤

  • @SheejaHarishma
    @SheejaHarishma Před 5 dny

    THANKS ❤❤

  • @user-ds9db8fb9p
    @user-ds9db8fb9p Před 11 dny

    Thank you universe❤❤❤thanks mam

  • @jofinjohnson1045
    @jofinjohnson1045 Před 11 dny

    I strongly claim this positive energy

  • @lizypaul7423
    @lizypaul7423 Před 11 dny

    പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shahanashaikh9455
    @shahanashaikh9455 Před 11 dny

    Thank you universe

  • @user-un2uf5mq7t
    @user-un2uf5mq7t Před 11 dny

    Thank you Universe 🙏🙏🙏

  • @reshmisariga5034
    @reshmisariga5034 Před 11 dny

    Tnq universe 🙏🏻

  • @Devusvichu
    @Devusvichu Před 11 dny

    Thank you universe.....

  • @user-qf9mj5tz3p
    @user-qf9mj5tz3p Před 6 dny

    Very correct

  • @amiammu713
    @amiammu713 Před 11 dny

    Thank you universe❤. I strongly claim it. Thank you mam❤

  • @user-qf9mj5tz3p
    @user-qf9mj5tz3p Před 6 dny

    Correct dear says

  • @user-dc4jx8jd7n
    @user-dc4jx8jd7n Před 11 dny

    Theanks

  • @FPSCLASS9-bw7kf
    @FPSCLASS9-bw7kf Před 11 dny +1

    misunderstanding purathu no contact / on off situation ayi poya friends - oru reunion chance oru video cheyyamo

  • @user-ck1ed7yj6j
    @user-ck1ed7yj6j Před 11 dny

    Thanks universael 🙏

  • @reshmanv5902
    @reshmanv5902 Před 11 dny

    Thank u universe and positively claim ❤️

  • @user-wo7wi7wv9r
    @user-wo7wi7wv9r Před 11 dny

    Thank god🙏🏻
    Thank u univerese 🙏🏻

  • @sambhum4407
    @sambhum4407 Před 11 dny

    Thank you universe ❤️❤️❤️

  • @reeshasayish7885
    @reeshasayish7885 Před 11 dny

    Thanku universe ❤

  • @sandyas399
    @sandyas399 Před 11 dny

    Thank you devine🙏🙏🙏🙏❤️❤️❤️❤️

  • @nostilohacker
    @nostilohacker Před 11 dny

    All is gonna well soon...Thank you universe...Thank you god ❤😊 Thank you mam

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 11 dny

    Thank you universe 🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 Před 11 dny

    Thank you univers🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 11 dny

    നന്ദി yunivezs🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏

  • @vijunath3521
    @vijunath3521 Před 11 dny

    Thank you universe 🙏🏻🙏🏻🙏🏻

  • @realmeasurementstitching6290

    Thanks mam 🎉🎉and thanks universe 💞💞👍👍

  • @sarathchandran8980
    @sarathchandran8980 Před 11 dny

    Ellam sariyakum
    Am strongly claimed positive energy
    Thank you universal energies
    Am strongly claimed positive permanent reunion
    Thank you universal

  • @SeethaNair-qs3wu
    @SeethaNair-qs3wu Před 11 dny +2

    പിരിഞ്ഞു നിക്കുവാ തിരിച്ചു വരും ഞാൻ യൂണിവേഴ്സൽ അർപ്പിക്കുന്നു വിശ്വസിക്കുന്നു
    ഇത് കാണുന്നവർ പ്രയർ ചെയ്യൂ thannku ❤️❤️❤️ ചേച്ചി thannku ❤️ പഴയതിലും സ്നേഹത്തോടെ വരട്ടെ ❤❤

  • @milandharmaraj6228
    @milandharmaraj6228 Před 11 dny

    Thankyou universe 🙏🙏🙏❤️

  • @sumasatheesh6780
    @sumasatheesh6780 Před 11 dny

    ❤❤❤ താങ്ക്യൂ ❤❤❤

  • @SaijuAswathy
    @SaijuAswathy Před 11 dny

    thankyou mm ❤❤❤❤❤❤

  • @asharabacker8554
    @asharabacker8554 Před 11 dny

    Thank you God ❤❤❤❤❤❤❤ thank you universe ❤❤❤❤❤❤ ❤ thank you Angels ❤❤❤ thank you madam ❤❤❤❤

  • @anjusachu9123
    @anjusachu9123 Před 11 dny

    Thank u universe
    ഇനിയെല്ലാം ഈശ്വരന് തീരുമാനിക്കട്ടെ
    I ATTRACT ALL POSITIVE ENERGY IN MY LIFE

  • @bosev.m6372
    @bosev.m6372 Před 7 dny

    Yes ok Good MS

  • @rajeeshkp4730
    @rajeeshkp4730 Před 9 dny

    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @emmagreen1929
    @emmagreen1929 Před 11 dny

    Thank u universe 🙏🙏🙏തിരിച്ചു വരും

  • @L79090
    @L79090 Před 11 dny

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @usharanir2042
    @usharanir2042 Před 11 dny

    Thankyou ❤️❤️❤️❤️❤️
    Thankyou univers 🙏🙏🙏🙏

  • @SaijuAswathy
    @SaijuAswathy Před 11 dny

    thankyou universe ❤❤❤❤❤❤

  • @anithaindira5585
    @anithaindira5585 Před 11 dny

    🥰I strongly claim this positive reading♥️surrendering to my Gods and that my Gods are bringing blessings into our relationship with my person 🙏🕉️🙏I trust my person’s love🙏🕉️🙏

  • @LeelaWilliam
    @LeelaWilliam Před 11 dny

    I claim only positive energy from this reading. Universe, we are all surrounded under you , a great thanks to you 💝. Does our person know that they are under the spell of black magic ??? Kavitha, can you answer this question in your next reading please. Thank you 🙏🌹

  • @padmanabhan2472
    @padmanabhan2472 Před 12 dny

    താങ്കളുടെ അഭിപ്രായാത്തോട്.യോജിക്കുന്നു

  • @raghunathanpp9270
    @raghunathanpp9270 Před 10 dny

    Reading resonated. Thank you universe. Thank you angels. Trust in universe. Surrender in universe. Waiting for reunion 🙏🙏🙏🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c Před 11 dny

    ഓം ഗം ഗണപതെ നമഃ 🙏🙏🙏🙏🙏🙏🙏🙏ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി ഞാൻ എന്റെ ജീവിതത്തിലേക്ക് പൂർണ്ണ മനസ്സോടെ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 11 dny

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️ thanku maam🙏🏽🙏🏽🙏🏽❤️❤️ thanku god🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @shimasiddiq4011
    @shimasiddiq4011 Před 9 dny

    Thank you universe 🙏🙏🙏 thank you devin🙏🙏🙏 thank you god🙏🙏🙏 thank you angel 🙏 🙏🙏 thank you mam🙏🙏🙏

  • @NasarNachu-yw3lh
    @NasarNachu-yw3lh Před 10 dny +1

    മാഡത്തിന്റെ എല്ലാ റീഡിങ്ങും ഞാൻ കാണാറുണ്ട് എന്റെ കാര്യം പലപ്പോഴും ശരിയാണ്

  • @jolik4816
    @jolik4816 Před 11 dny

    100% correct reading. Third party is her parents. They took our grandchild also. I surrender to God. Let God will do what I want.

  • @deepukumarkumar8290
    @deepukumarkumar8290 Před 11 dny

    എല്ലാം ശരിയാവും തീർച്ച.. യൂണിവേഴ്‌സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏🙏🙏
    ആ ഒരു divine timing നു വേണ്ടി കാത്തിരിക്കുന്നു 🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏
    Thank you ma'am ❤️🙏
    Thank you Universe 🙏🙏🙏❤️❤️❤️
    Thank you Angels 🙏🙏🙏❤️❤️❤️
    Thank you Divine 🙏🙏🙏❤️❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 11 dny

    Thenk you univers,. ഭഗവാനെ അവൾക്ക് തിരിച്ചു വരുവാനുള്ള, മനസുണ്ടാവട്ടെ 🙏

  • @areyaka7402
    @areyaka7402 Před 11 dny

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏

  • @sheelageorge7007
    @sheelageorge7007 Před 11 dny

    Thanks universe thanks god

  • @JayaSoman-dt7iz
    @JayaSoman-dt7iz Před 11 dny

    Thanku universe ellam njanuniversil sarander cheyyunnu😊

  • @user-iv1jd3nd9x
    @user-iv1jd3nd9x Před 11 dny

    Ellam universe theerumanikkatte 🙏🙏

  • @shahanaraheem5263
    @shahanaraheem5263 Před 11 dny

    I strongly claim remove third party permanently in our relationship 🙏🙏Thank u universe 🙏thank u maam 🙏🙏i strongly claim this positive energy 🙏🙏

  • @soumyac4811
    @soumyac4811 Před 11 dny

    താങ്ക് യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏🙏. എല്ലാം യൂണിവർസിൽ വിട്ടു kodukunu🙏

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Před 13 hodinami

    ചേച്ചി എല്ലാം സത്യമാണ്

  • @rajanigopal4581
    @rajanigopal4581 Před 10 dny

    യൂണിവേഴ്സ്... അനുഗ്രഹിക്കണെ...

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി

  • @lsk9964
    @lsk9964 Před 11 dny

    Njangalude reunion ennu nadannu thnk you universe angels divine god goddess & you maam ❤❤❤❤❤❤❤❤❤❤

  • @anandvasudev1048
    @anandvasudev1048 Před 11 dny

    ഓം ഗം ഗണപതായേ നമഃ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമഃ ശിവായ
    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ.. രാമ രാമ ഹരേ ഹരേ...
    🌹🌹🌹🌹🙏🌹🌹🌹🌹

  • @jyothispanicker7290
    @jyothispanicker7290 Před 11 dny

    👌🏻

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 11 dny

    ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിചിരിക്കുന്നു ❤🙏

  • @geethuarjun2414
    @geethuarjun2414 Před 11 dny +1

    കറക്ട് reading ആണ് എന്റെ ഭർത്താവിനെ അനിയെന്റെ ഭാര്യ ബ്ലാക്ക് മാജിക്‌ ചെയ്ത് വെച്ചേക്കുന്നു ഞാൻ move on ചെയ്യാൻ തീരുമാനിച്ചു ഇനി വയ്യാ അയ്യാളുടെ ഒപ്പം ചതിയെന് ഉള്ളത് universe കൊടുക്കട്ടെ

  • @manjusanthosh8236
    @manjusanthosh8236 Před 11 dny

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏 റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏🙏🙏

  • @santhigopi-yx4yh
    @santhigopi-yx4yh Před 11 dny

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @user-ys6tg1km9f
    @user-ys6tg1km9f Před 11 dny

    🙏🙏🙏സത്യം

  • @aleenajayan7969
    @aleenajayan7969 Před 10 dny

    Diverse.Aaya.ladeye.Agrahiknudoo.

  • @kennelwyd
    @kennelwyd Před 11 dny

    ❤❤ both her family and third party involved,

  • @ashnanajeeb1437
    @ashnanajeeb1437 Před 11 dny

  • @elsymohanan2771
    @elsymohanan2771 Před 10 dny

    👌👌👌👌👌

  • @devadershvp6606
    @devadershvp6606 Před 11 dny

    🙏❤

  • @sarithasaritha3409
    @sarithasaritha3409 Před 12 dny +1

    ❤️❤️❤️❤️

  • @bcshineful
    @bcshineful Před 11 dny

    Parents ano atho any other person ano third party ennullathe onnu read cheyummo. Thank you. Thank You Universe.

  • @VVvijayVv-bi2bs
    @VVvijayVv-bi2bs Před 11 dny

    👃👃👃👃👃👃❤Thank u Universe🙏

  • @user-no7su3bb9g
    @user-no7su3bb9g Před 11 dny

    ചേച്ചിയുടെreading എനിക്ക് ഒരു പാട് സമാധാനം തരുന്നുണ്ട് ചേച്ചിയെ ഭഗവാൻ രക്ഷിക്കട്ടെ. എനിക്ക് ഒന്നും വേണ്ട mam Block ഒന്ന് മാറ്റിയാൽ മതിയായിരുന്നു കോൺടാക്റ്റ ഓപൺ ചെയ്തിട്ടുണ്ട് ഇത് വരെ എന്നെ ഒന്ന് വിളിച്ചിട്ടില്ല ഞാൻ അങ്ങോട് എന്തായാലും വിളിക്കില്ല😢😢😢😢

  • @ligis9958
    @ligis9958 Před 11 dny

    Ente husband anu thirdpartyude purake pokunnath 10 varshom ayi ethu thanne edakku ellam mari ennu parayum veendum pokum maduthu eni universe varuthunnath sweekarikkum 🙏

  • @LittyDavis
    @LittyDavis Před 11 dny

    Universe yenek avane venam
    Please

  • @user-wx9kx4iq1v
    @user-wx9kx4iq1v Před 11 dny

    🙏🙏🙏

  • @bobanboban5149
    @bobanboban5149 Před 10 dny

    Aval ennodu sneham nadichu cash nu vendi enne chooshanam cheyyuka aayirunnu

  • @shifanasakkir1536
    @shifanasakkir1536 Před 11 dny

    Ennale call cheythapol... personte ex vilichayirunnu ennu paranju.... pinne family kurichu .... like avarku ishtta petta oru kutty venam ennum...religion vere ayipoya njn enthu cheyyan annu ennu alochichu orupadu vishamichu.pinne beyond science oru power undu tat control everything.... aa oru sakthiyil njn vishwasichu irikka.... enni njn agrahikunathu nadakan ullathannakil.....aa daivam thanne kootti cherkum
    Ellam sheriyayi varatte
    Thank you universe❤
    Thank you God❤

  • @user-mf3dh3fy9r
    @user-mf3dh3fy9r Před 11 dny +1

    ഫാമിലി അല്ല അവൾക്ക് husband ഉണ്ട് മക്കൾ ഉണ്ട് പക്ഷെ അവൾ അവനെ പിടിച്ചു വെച്ചിരിക്കുകയാ..
    അവളുടെ control ൽ ആണ് അവൾ

  • @SoumyasujitjSuji
    @SoumyasujitjSuji Před 11 dny

    ❤❤❤❤

  • @klswiftvdi7573
    @klswiftvdi7573 Před 11 dny

    Madam today videos open chaiyaboo 333,22,0123 eggan ellam kannaum...

  • @Sobhana-yi2fh
    @Sobhana-yi2fh Před 2 dny

    ❤🙏❤🙏