Geevarghese Mor Coorilose|ചെഗുവേര മെത്രാച്ചൻ സ്ഥാനത്യാഗം ചെയ്യുന്നതെന്തുകൊണ്ട് ?

Sdílet
Vložit
  • čas přidán 6. 10. 2023
  • Geevarghese Mor Coorilose
    ചെഗുവേര മെത്രാച്ചൻ സ്ഥാനത്യാഗം ചെയ്യുന്നതെന്തുകൊണ്ട് ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #GeevargheseMorCoorilose #i2iNews #JacobiteSabha #SunilMathewLatest #MalayalamNews #orthodoxsabha #Metropolitan #NiranamDiocese #christianity #oommenchandy #chandyoommen #mathewkuzhalnadan #shajanskariah #marunadanmalayalee
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 124

  • @jobyjames1374
    @jobyjames1374 Před 10 měsíci +8

    എല്ലാവരെയും കുറ്റം പറയുന്ന ഏക നല്ലവനായ മഹാൻ....🙏🏽🙏🏽🙏🏽

  • @bijub7585
    @bijub7585 Před 10 měsíci +23

    കിഴവൻ മെത്രാക്കൻമാരെല്ലാം രാജി വെച്ച് മാത്രക കാണിക്കട്ടെ 😅

  • @bijumonbaby3820
    @bijumonbaby3820 Před 10 měsíci +9

    Thirumenikku big salute

  • @NewOne007
    @NewOne007 Před 10 měsíci +7

    4:38 തനിക്ക് എന്താടോ ഓർത്തഡോക്സ് സഭയോട് ഇത്ര നീരസം. യക്കോമ്പായ മെത്രാന്റെ കാര്യം പറയുമ്പോൾ, അവിടുത്തെ എഴുപതും എൺപതും തൊണ്ണൂറും ഒക്കെ താൻ എന്താ വിഴുങ്ങുന്നേ. ശ്രേഷ്ഠനു എത്ര വയസുണ്ട്. ഇപ്പോഴും ആ കസേരയിൽ തന്നെ അല്ലേ.

    • @RinuSam777
      @RinuSam777 Před 10 měsíci

      ശ്രേഷ്ഠൻ സ്ഥാനം ഒഴിയില്ല,ബാക്കി പള്ളികളും പോയി തെരുവിൽ ആയി സൊസൈറ്റിയുടെ സർവ്വനാശം കണ്ടിട്ടേ പോകൂ ചെയ്തതിന്റെ ഒക്കെ അനുഭവിക്കാൻ ഇട്ടേക്കുന്നതാണ്

    • @user-px9zl2vu1h
      @user-px9zl2vu1h Před 10 měsíci

      Sreshttonu,90 കൂടുതൽ ഒണ്ട്. കുറിലോസെ തിരുമേനി നല്ല മനുഷ്യൻ ആയിരുന്നു. തുട്ടുട്ടി. ധ്യാനം. പള്ളിയിൽ പോയി ദൈവത്തെ സ്തുതിച്ചു നന്മ ചെയ്തും ജീവിക്കും. കർത്താവിന്റെ വരവ് adukkarayi.. അനേകർക്ക് പ്രയോജനമുള്ള message നൽകിയും ആശ്വാസ വചനം കേൾക്കാനും ദൈവം തിരുമേനി സഹായിക്കും. പാർട്ടി. യുടെ പുറകെ പോകുന്ന ആളല്ല. നല്ല മനുഷ്യൻ അണ്. God bless 🙏🙏🙏🙏🙏🙏

    • @jeswinamosphilip
      @jeswinamosphilip Před 5 měsíci

      രണ്ടും ഏകദേശ് ഒന്ന് തന്നെ alle

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 10 měsíci +24

    ഏതെങ്കിലും ലോക്കൽ കമ്മിറ്റിയിലേക്ക് അല്ലെങ്കിൽ ഉപദേശകനായി ഒരാളും കൂടി ആകട്ടെ. പഴയിട० പോയി പുതിയയിട० വരട്ടെ.

  • @madikankaljose237
    @madikankaljose237 Před 10 měsíci +1

    Good shepherd in the real sense. ❤

  • @johnvarkey9089
    @johnvarkey9089 Před 10 měsíci +6

    ഞെളിഞ്ഞു നിന്ന് സമാധാനം പറയണമെന്ന് ഇദ്ദേഹത്തിന് അറിയാം. അതുകൊണ്ട് വെച്ച് ഒഴിഞ്ഞു. സഹിക്കുന്നതിന് പരിധി ഉണ്ടല്ലോ.. ദാ കിടക്കുന്നു നിന്റെ പിച്ചാണ്ടി

  • @susang4870
    @susang4870 Před 9 měsíci +2

    Mind your words,Thirumeni is very religious and very respected person

    • @jeswinamosphilip
      @jeswinamosphilip Před 5 měsíci

      very religious word itself says respected or not 🙆‍♂️

  • @sajijoseph2545
    @sajijoseph2545 Před 10 měsíci +4

    Excellent in all sense, the sarcasm, satire, fun over and above the seriousness.😂❤👍👏 You are amazing Sunil. Yiu are born to teach these people a lesson.😂

  • @johntmathew9073
    @johntmathew9073 Před 2 měsíci

    Geevarghese Coorilose is an exceptional "role model" for Kerala church leaders.

  • @tomykabraham1007
    @tomykabraham1007 Před 10 měsíci +2

    Kalakki sunil ❤❤

  • @mathewsabraham7556
    @mathewsabraham7556 Před 10 měsíci

    He always wanted to be in the lime light and likes to be an activist methran. Let God enable him to have a closer walk with Jesus.

  • @rejiphilips1086
    @rejiphilips1086 Před 8 měsíci

    Beautiful dear❤

  • @jacobgeorge1334
    @jacobgeorge1334 Před 10 měsíci +1

    A detailed and authentic presentation. Congratulations

  • @gracyvarghese7772
    @gracyvarghese7772 Před 10 měsíci +31

    മെത്രാൻ അടുത്ത തെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥി ആകും...

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 10 měsíci

      CPIM criminals enter into the Christianity and they finishing our culture .

    • @glorious_vismaya
      @glorious_vismaya Před 10 měsíci

      ഓ ന്ന്... കെ പി യൊന്നാച്ചൻ.. വിളിക്കുന്നു...

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 10 měsíci +1

      @@glorious_vismaya .. Duck bishop ..... Pinarai loyalist.. Amman...!

    • @ptpunnoose3558
      @ptpunnoose3558 Před 10 měsíci +1

      Yes... രാഷ്ട്രീയവും മതവും ആണ് ഇപ്പോൾ ഏറ്റവും ലാഭകരം... അത് മുടക്കുമുതൽ ഇല്ലാതെ...

  • @alexandervd8739
    @alexandervd8739 Před 10 měsíci +3

    Good thought coming from bishop.

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 10 měsíci +27

    ആർജ്ജവവും അഭിപ്രായവും ഉള്ള നല്ലൊരു മൻഷ്യനാണദ്ദേഹഠ

    • @jah1231
      @jah1231 Před 8 měsíci

      ഉവ്വ 😂

  • @Godloveseventheleast
    @Godloveseventheleast Před 8 měsíci

    You got the best news caption, yes Che Guera Commy methran

  • @raju9330
    @raju9330 Před 10 měsíci +4

    ഭീമൻ രഘുവിൻ്റെ കൂടെ കൂടാം.

  • @shebaabraham687
    @shebaabraham687 Před 10 měsíci +11

    സന്യാസ ജീവിതത്തോടൊപ്പം അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന' അൻപ് '' തീരം ' എന്ന വൃദ്ധന്മാർക്കും സുഖമില്ലാത്ത കുട്ടികൾക്കും വേണ്ടി നടത്തുന്ന സ്ഥാപനങ്ങൾ ഉണ്ട് ഇനിയും അവ നോക്കി നടത്തുമായിരിക്കും

  • @roshanmoncy7613
    @roshanmoncy7613 Před 10 měsíci +3

    Nalla oru vaartha, swarum nannairikkubole thanne paattu nithuka athanu thirumeni cheythathe❤

  • @cheriannettikkadan404
    @cheriannettikkadan404 Před 10 měsíci +3

    താൻ ആരാടോ നാണം കെട്ടവനെ പിതാക്കന്മാരെ പറയാൻ.
    ഇവർ ചെയ്യുന്ന നന്മ നിനക്കുഅറിയുമോ.
    നിനക്കു എന്ത് അർഹതയുണ്ട്

  • @anniethomas5266
    @anniethomas5266 Před 10 měsíci +2

    Nammude mukkiya mathrimarkkum , mattu manthrimarkkum MLA-markkum ellam prayaparidhi nischayichenkil nannayirunnu

  • @beenabinesh589
    @beenabinesh589 Před 10 měsíci +9

    ഒരാൾക്ക് സുബോധമുണ്ടായതിൽ സന്തോഷമുണ്ട് ...... 🫀🫀🙏

  • @jeejamithran1917
    @jeejamithran1917 Před 10 měsíci +1

    Supper, God bless you.

  • @alimoideen972
    @alimoideen972 Před 10 měsíci +7

    എല്ലാ മതത്തിലേയും പുരോഹിതന്മാർക്കും മാതൃകാ പുരോഹിതൻ

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 9 měsíci

      But true Christians never want his presence because he is a communist .

  • @ameyaabraham2723
    @ameyaabraham2723 Před 10 měsíci +2

    😊😊😊😊

  • @tomykabraham1007
    @tomykabraham1007 Před 10 měsíci +1

    Cheque varekkaan
    Illaathathukondu aarikkum ❤❤

  • @sarahkovoor4657
    @sarahkovoor4657 Před 10 měsíci +1

    Big salute thorumeni.God bless you.

  • @alexjacob1679
    @alexjacob1679 Před 10 měsíci +5

    God bless him. I had opportunity to touch base with him couple of times. Truly a compassionate, simple and pious personality.

    • @VincentPaul-jh5zt
      @VincentPaul-jh5zt Před 10 měsíci

      His prime believe in communism not Christ . True Christians never tolerate communism .. Next CPIM ,M. P from Pathanamthitta..

    • @pvyohannan7761
      @pvyohannan7761 Před 9 měsíci

      Thirumeni please don't resign, we want you.

  • @josekuttyjoseph4216
    @josekuttyjoseph4216 Před 10 měsíci +9

    മനസ്സ് ശുദ്ധമായി അതോടെ കമ്യൂണിസത്തിനും ളോഹ തട്ടിപ്പിനും ആമനസ്സിൽ സ്ഥാണമില്ലാതായി . അതിനാൽ അതെല്ലാം വലിച്ചെറിഞ്ഞ് ശുദ്ധനായി! അദേഹത്തിന് നന്മയും സന്തോഷവും ഉണ്ടാകട്ടെ .

  • @JosephGeorge-vj8lp
    @JosephGeorge-vj8lp Před 10 měsíci +5

    ഭീകരനാണ് ? സൂക്ഷിക്കണം .

  • @valsamjoseph9028
    @valsamjoseph9028 Před 10 měsíci +5

    58 yers old,no,he passed sslc in 1958 and joined seminary, he said.

    • @Neutral_tms
      @Neutral_tms Před 10 měsíci

      Idiot. You ortho dog do not know his age. Go to wikipedia moron

    • @jeswinamosphilip
      @jeswinamosphilip Před 5 měsíci

      😂😂😂 Dude paased his SSLC in his -7 age

  • @babuca3830
    @babuca3830 Před 9 měsíci +2

    ഇയാൾക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട്...... ചുമ്മാ ഇങ്ങനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കാൻ 🙏🙏🙏

  • @Jacthomann
    @Jacthomann Před 10 měsíci +1

    @1:45 onwards 😂😂😂. ഉടൻ ശബരിമലയിൽ പോകുമായിരിക്കും.

  • @user-40001
    @user-40001 Před 10 měsíci +4

    😂 ഇതൊക്കെ പോകുന്നതാണ് നല്ലത്😮😮😮

  • @gk-dl7wl
    @gk-dl7wl Před 9 měsíci +1

    Ldf nte next pathanamthitta LS candidate aakan vendi pazhaya partikkaran pokunnu.

  • @extreme8040
    @extreme8040 Před 10 měsíci +2

    വലിയ വ്യക്തിത്വം

  • @somathomas6488
    @somathomas6488 Před 10 měsíci +1

    Good Dicission thirumeni ❤️❤️🌹🌹🌹God Bless you 🙏
    Sunil mone നമ്മുക്ക് ഒരു കാഥികൻ ആകാനുള്ള സകല കഴിവും ഉണ്ട്‌ 🤣🤣🤣
    GO-AHEAD ❤️❤️🌹🌹

  • @kumarsunilkumar3028
    @kumarsunilkumar3028 Před 10 měsíci

    😀😀😀😀👍👍👍

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 10 měsíci +2

    Ithokke Pookatte 6:08

  • @user-mk2qk7dv4g
    @user-mk2qk7dv4g Před 10 měsíci

    He is not the first person, he is the second one

  • @mvmv2413
    @mvmv2413 Před 10 měsíci +1

    അമിതവികാരം ഉള്ള വികാരിമാർ സുലഭം. എന്നാൽ സഭയോട് ഇത്ര കൂറുള്ള ഒരു കൂറിലോസിനെ കുറിച് കേൾക്കുന്നത് ഇതാദ്യം. (മറ്റേ മാർത്തോമാ സഭ നാറ്റി കൂറിലോസിനെ ക്കുറിച്ച് മിണ്ടണ്ട തല്ക്കാലം.. 😄😄). ഒറ്റ പേടിയേയുള്ളൂ ചെഗുവേര ബിഷോപ്പിനെ ക്കുറിച്ച്. സന്യസ്ഥ PM നെ പോലെ അടുത്ത പാർലമെന്റ് ഇലക്ഷന് നിന്നു കളയുമോ എന്ന്. എങ്കിൽ ഞങ്ങൾ സ്തോത്രം അർപ്പിക്കും ആയിരമായിരം. പക്ഷെ അദ്ദേഹത്തിന്റെ ചെഗുവേരക്കാർ സഹിക്കുമോ, മറുഭാഷ പറയുമോ എന്ന് കണ്ടറിയണം. 😂
    M വര്ഗീസ്

  • @shajishaji874
    @shajishaji874 Před 10 měsíci +5

    ഒറ്റ കാര്യമേ ഉള്ളു ഇ പ്രസ്ഥാനം ലോകത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു അപ്പൊൾ നേരത്തെ ആയാൽ അത്രയും നല്ലത് അത് കൊണ്ട് ആണ്

    • @karoorchacko
      @karoorchacko Před 10 měsíci

      Holi Bible says little flock of sheep do not be afraid God is pleased to give you the kingdom of heaven. This scripture is being fulfilled through them.

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Před 10 měsíci +1

    മഹാപുരോഹിതൻ വസ്ത്രം കീറിയെന്ന് വിശുദ്ധ വേദപുസ്തകത്തിൽ ഉണ്ട്, പീന്നെ ഈ നൈറ്റി ഇട്ട് ജനത്തെ കബളിപ്പിച്ച് ജീവിക്കുന്നത് എന്തിനാണ്.

  • @babyeu7509
    @babyeu7509 Před 10 měsíci +8

    സഭയിൽ പലഅടവും പയറ്റി
    നോക്കി ഗതിമുട്ടി അടുത്ത
    ലക്ഷ്യത്തിലെക്ക് അത്ര ഒള്ളും.

  • @kennedykj1673
    @kennedykj1673 Před 4 měsíci

    ഇങ്ങനെയുള്ള അലവലാതികളെ പുറത്താക്കുകയാണ് നല്ലത്

  • @antonythankachan2160
    @antonythankachan2160 Před 10 měsíci +2

    നിനക്ക് പറങ്കി പുണ്ണ് ഉണ്ടല്ലേ ,നിൻ്റെ വരി എങ്ങനെയാ ശുദ്ധമാണോടെ ?

  • @teense611
    @teense611 Před 10 měsíci +5

    യാക്കോബായ സഭയിലെ അധികാര അഹംങ്കാരത്തിന്റ ഇരയാണ് മാർ കൂറീലോസ്

  • @alithnaintechcont8171
    @alithnaintechcont8171 Před 10 měsíci +1

    അടയിരിക്കാൻ പോയത് നന്നായി..... ഇനി ഇയാളുടെ വാക്കുകൾ കേൾക്കേണ്ടല്ലോ

  • @raajuabraham4230
    @raajuabraham4230 Před 10 měsíci +2

    ഈ പദവി ഉപേക്ഷിക്കുമ്പോൾ പദവിയുടെ ഭാഗം ആയ സ്ഥാന ചിഹ്നങ്ങളും വേഷവിധാനങ്ങളും ഒക്കെ ഉപേക്ഷിക്കുമോ

  • @mathewgeorge3153
    @mathewgeorge3153 Před 10 měsíci +1

    Such culprit are to be kicked out

  • @Godloveseventheleast
    @Godloveseventheleast Před 8 měsíci

    He will “shave Gaza”!

  • @jeslinjacob6472
    @jeslinjacob6472 Před 10 měsíci

    bhadrasanam enthinu , chumanna nighty enthinu ennoke ithonum illathe pentho kunjuninu manasillaakillaa

  • @user-dj6vg9rp2u
    @user-dj6vg9rp2u Před 10 měsíci +1

    വാർത്ത വായിക്കുന്ന താങ്കൾ മെത്രാൻ ആകാൻ ഇരുന്നതാകാം കെ പീ യോഹന്നാനേ പോലെ നിങ്ങൾക്കും ഒരു പുമന്ന നൈറ്റി തയിപ്പിച്ചുകൂടെ ഇതിൻ്റെ സുഹം ചില്ലറയാണോ.ആസനം ഭദ്രമാക്കുന്നതല്ലേ ഈ ന്യൂസിനേക്കാൾ നല്ലത്

  • @user-me1qu3hw4b
    @user-me1qu3hw4b Před 8 měsíci

    Catholica Bava can make Jacobite strong church to made a new Bava /Patricia can rule, also this Thrumany can made world Youth to bring to church all over the countryes becouce ,now yourh do not want to attend to church they said long service wirh no sitting , must need changes from old.❤❤❤😂😂😂

  • @johnvarghese3397
    @johnvarghese3397 Před 10 měsíci +8

    ഈ പദവി ഉപേക്ഷിക്കുമ്പോൾ പേരും മാറ്റുന്നതാണ് നല്ലത് പഴയതല്ലേ... നല്ലത് 😛

  • @marker0016
    @marker0016 Před 10 měsíci +2

    ചെഗുവേര പോവുന്നത് നന്നായി.....ഇരിന്നിട്ട് വലിയ കാരൃം മില്ല...... പൗരോഹിത്യം റിട്ടയർമെന്റ് ഇല്ല

  • @sibyabraham5763
    @sibyabraham5763 Před 10 měsíci

    Vishamam undakkunna news aanidu

  • @abhilash12a
    @abhilash12a Před 10 měsíci +8

    95വയസ്സായിട്ടും ഇപ്പോഴും കാതോലിക്ക പദവി ആർക്കും വിട്ടു കൊടുക്കാതെ ഉടുമ്പിനെ പോലെ അള്ളി പിടിച്ചു ഇരിക്കുന്ന യാക്കോബായ സഭയുടെ കാതോലിക്ക ബാവ ആയ തോമസ് പ്രഥമൻ ഇത് കണ്ടെങ്കിലും ഉളുപ്പും നാണവും മാനവും ഉണ്ടെങ്കിൽ സ്ഥാന ത്യാഗം ചെയ്യട്ടെ. ഓർമയും ഇല്ല ആരോഗ്യവും ഇല്ല എഴുന്നേറ്റ് നടക്കാനുള്ള ശേഷിയും ഇല്ല എന്നിട്ടും അധികാരത്തോടുള്ള ആസക്തി ഒരു തരിമ്പും കുറഞ്ഞിട്ടുമില്ല.

    • @basilsanoopa1511
      @basilsanoopa1511 Před 10 měsíci

      നീ അത് കണ്ട് കൊതിക്കണ്ട. അങ്ങേരുടെ ജീവിത വിജയങ്ങൾ ഉള്ള ആരെങ്കിലും നിങ്ങടെ ഓർത്ത്ഡോക്സ് ഇലു ഉണ്ടോ.... എനിക്ക് നല്ല സംശയം ആണ്.

    • @abhilash12a
      @abhilash12a Před 10 měsíci +3

      @@basilsanoopa1511 സന്യാസിക്ക് എന്തിനാടോ ജീവിതത്തിൽ വിജയം.ജീവിത വിജയങ്ങളിൽ ഉന്മദിക്കാതെ ഐഹിക സുഖങ്ങളിൽ നിന്നും മാറി നിൽക്കേണ്ടവനല്ലേ സന്യാസി അങ്ങേരെ പോലെ അള്ളി പിടിച്ചു നിന്ന് ഒരു കാതോലികയും ഓർത്തോടൊക്സിലോ മാർത്തോമായിലോ കാത്തോലിക്കായിലോ ഉണ്ടായിട്ടില്ല. മാർത്തോമായില്ലേ കൃസോസ്റ്റം മെത്രാപോലീത സ്ഥാനത്യാഗം ചെയ്തിരുന്നു. ഓർത്തോടൊക്സിലെ മാത്യൂസ് ദ്വീതിയൻ, ദിദിമോസ് പ്രഥമൻ എന്നിവരും സ്ഥാനത്യാഗം ചെയ്തവർ ആണ്,

  • @Prince-bc4qp
    @Prince-bc4qp Před 10 měsíci +2

    Pakka kammi sudu

  • @jacobjohn4180
    @jacobjohn4180 Před 10 měsíci +2

    Andeeee guvera😂

  • @aashirjacob8496
    @aashirjacob8496 Před 10 měsíci +5

    🤣🤣🤣🤣

  • @kunchappanbudhiman9412
    @kunchappanbudhiman9412 Před 10 měsíci +3

    സുനിലിന്റെ ഡയലോഗുകൾ, ഹോ.......അർജുനന്റെ അസ്ത്രം പോലെ. കുറിക്കു കൊള്ളുന്ന പദപ്രയോഗങ്ങൾ , അനർഗ്ഗള നിർഗ്ഗളമായി ഒരു നദി പോലെ പ്രവഹിക്കുന്നു. സത്യത്തിൽ ഇയാളോട് അസൂയ തോന്നുന്നു.

  • @mathewka1106
    @mathewka1106 Před 8 měsíci

    Chunee neeyum aasanathil chuvanna sheddy purameayitto

  • @varghesemathai8277
    @varghesemathai8277 Před 10 měsíci +1

    വൈദികനായി ഒരാൾക്ക് പട്ടം കൊടുക്കുമ്പോൾ ആ പട്ടം കൊടുക്കുന്ന ഉയർന്ന വൈദികൻ പട്ടം കിട്ടുന്ന ആളുടെ ധാർമ്മിക നിലവാരവും ഔചിത്യബോധവും അർപ്പണ മനസ്സും കൃത്യമായി മനസ്സിലാക്കി ആ വ്യക്തി അർഹതപ്പെട്ടവനാണെന്ന് ബോധ്യം വന്നാൽ മാത്രമേ പട്ടം കൊടുക്കാൻ പാടുള്ളു. അങ്ങനെ ചെയ്യാഞ്ഞതിന്റെ അനന്തരഫലങ്ങളാണ് ഗീവർഗീസ് മാർകുറി ലോസ് യൂഹാനോൻ മാർ മിലിത്തിയോസ് പോലുള്ള മെത്രാൻ മാർ . കൊടും ലമ്പടനായ ഒരു ബിഷപ്പിനേപ്പറ്റി നാം കേട്ടില്ലേ. ജലന്ധറിൽ ബിഷപ്പായിരുന്ന ഒരു മഹാൻ. ഇവിടെ ആദ്യം പറഞ്ഞ രണ്ട് മെത്രാൻ മാർക്കും ഉള്ള കുഴപ്പമെന്നാണെന്ന് പറയാം ഇവർ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങളെല്ലാം പൂർണമായും ശരിയാണെന്നാണ് ഇവർ കാണുന്നത്. എന്നാൽ നാനാവശങ്ങളും മനസ്സിലാക്കിയതിന് ശേഷമേ അത് പറയാൻ പാടുള്ളു എന്ന കാര്യം അവർ മറന്നു പോകുന്നു. കൂടാതെ തങ്ങളുടെ സ്ഥാനം എന്താണെന്ന് അവർ വ്യക്തമായി മനസ്റ്റിലാക്കുന്നില്ല. ഒരു പട്ടക്കാരൻ പിണറായി വാനോളം പുകഴ്ത്തി സംസാരിക്കുന്നത് മൊബൈലിൽ നമ്മൾ കണ്ടതല്ലേ? ആ വൈദികന് നല്ല നാല് അടിയുടെ കുറവുണ്ടെന്ന കാര്യം ഓർമ്മപ്പെടുത്തട്ടെ.😮😢

  • @josephbest3389
    @josephbest3389 Před 10 měsíci

    Koo

  • @Spt1904
    @Spt1904 Před 9 měsíci

    തിരുമേനി എന്ന് പറഞ്ഞാൽ പുണ്യമായതും ദ്രവിക്കാത്തതുമായ ശരീരം എന്നല്ലേ..... തിരുമേനി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്?????
    അങ്ങനെയൊരു ശരീരം ഉണ്ട് എങ്കിൽ അത് യേശുവിന്റെ ശരീരം മാത്രമല്ലേ???ആ ശരീരം ദ്രവത്വം കാണായ്കയാൽ തിരുമേനി എന്നുള്ള വിളിക്ക് യോഗ്യൻ യേശു മാത്രമേയുള്ളൂ
    ബാക്കി മനുഷ്യനായി പിറന്ന എല്ലാശരീരങ്ങളുംശരീരങ്ങളെല്ലാം 24 മണിക്കൂർ കഴിയുമ്പോൾ പുഴു കയറുന്നത് ആകയാൽ മനുഷ്യനായി പിറന്നവരുടെ എല്ലാം ശരീരം പുഴുമേനി അല്ലേ... അത് ഇരുത്തി അടക്കിയാലും കിടത്തിയടക്കിയാലും

  • @tomykabraham1007
    @tomykabraham1007 Před 10 měsíci +1

    Kuri. Loss aayo vizhamikenda 😂😂

  • @jesskmon7169
    @jesskmon7169 Před 10 měsíci +1

    ഈ ജീവിതം മടുത്തു 😄

  • @ashapaul5033
    @ashapaul5033 Před 10 měsíci

    What you are speaking like this. This is too bad. What are you saying about koonam kurissu.

  • @bijipsamuel9426
    @bijipsamuel9426 Před 10 měsíci +13

    സുനിൽ എന്തിനാ ഞങ്ങളുടെ ഓർത്തഡോസ് എന്ന് പറയുന്നത്. പിന്നെ ഓർത്തഡോസ് സ്ഥാനം ഒഴിയുവോ ഒഴിയാതെയോ ഇരിക്കട്ടെ. ഇതിൽ തന്നെ ഒരു തോമ പ്രെധമൻ ഉണ്ടല്ലോ ഈ പ്രായത്തിലും സ്ഥാനം ഒഴിയാതെ.... അതെ പറ്റി ഒന്നും എന്തെ പറയാൻ ഭയമാണോ 😂

    • @wilsonkpaul2958
      @wilsonkpaul2958 Před 10 měsíci

      കുന്നംകുളം പൈലോയെ കൊന്നിട്ട് അല്ലെ ലാഡൻ കുറെ പെണ്ണുപിടിയൻമാരുടെ സർപ്പോർട്ട് അല്ലെ ഉണ്ടാക്കിയത്

    • @cvpaulose9168
      @cvpaulose9168 Před 10 měsíci

      _______t

    • @mrbinoy9369
      @mrbinoy9369 Před 10 měsíci

      അദ്ദേഹം എത്രയോ വര്ഷങ്ങളായി ഒഴിവാക്കണം എന്നു പറയുന്നു ഒഴിവാക്കി കൊടുക്കണ്ടേ പാത്രിയർക്കിസും മറ്റു മെത്രാപൊലിത്തമാരും 😊

  • @antonythankachan2160
    @antonythankachan2160 Před 10 měsíci

    ആണ്ടി സുനി വന്നല്ലോ

  • @vamankottukkal6493
    @vamankottukkal6493 Před 10 měsíci +2

    നാളെ മന്ത്രി ആകാം .
    രാഷ്ട്രീയ കോമാളികൾ വലവിരിച്ചു
    കഴിഞ്ഞു .കേരള മന്ത്രി ആകരുതേ ..

  • @abrahamdaniel7474
    @abrahamdaniel7474 Před 10 měsíci

    ഇവന് എന്തിന്റെ കേടാ

  • @shojangeorge8022
    @shojangeorge8022 Před 9 měsíci

    Pudda mona

  • @thomasjohn838
    @thomasjohn838 Před 10 měsíci +1

    This Bishop should be advised to join BJP and bring it to power in Kerala.

    • @gk-dl7wl
      @gk-dl7wl Před 9 měsíci +1

      He is an ex cpm member 😂

  • @thomasks2745
    @thomasks2745 Před 10 měsíci

    അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനു വേണ്ടി പിണങ്ങാണ്ടി ഒരു സീറ്റ് കൊടുക്കാം എന്ന് പറഞ്ഞു കാണും

  • @shajinkt5788
    @shajinkt5788 Před 10 měsíci +5

    5.34 ഞായറാഴ്ചകളിൽ കുറുവാനയും ബാക്കി ദിവസം തമരടിയും 😅😂😂😂

  • @mathiasthomas7430
    @mathiasthomas7430 Před 10 měsíci

    ചുവന്ന നെറ്റി ഇടുന്ന എല്ലാവനും ധെയവത്തിന്റ അഭിഷിക്തൻ എന്നും പറയും, ദെയിവം ഇല്ല എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടി അനുയായികൾ ആണ്.... എന്താ അല്ലേ

  • @sebajo6643
    @sebajo6643 Před 10 měsíci +2

    ഇത്‌ നുമ്മടെ അന്തം കമ്മി മെത്രാൻ ആണല്ലോ 😜😜😜

  • @bijumonbaby3820
    @bijumonbaby3820 Před 10 měsíci +5

    Thirumenikku big salute