അൻഫാസിയായ ദിക്റിൻ്റെ സിർറും ഫുതൂഹാതുകളും|by:Sharafudheen Khaleeli-Ponnani (Khaleefa Silsila Nooriya)

Sdílet
Vložit
  • čas přidán 25. 02. 2022
  • Sharafiyya, Contact Numbers for Visiting: +919895801658 , +919037374637
    "ഹഖാഇഖിൻ്റെയും മആരിഫിൻ്റെയും ഉന്നതമായ അസ്റാറിൻ്റെ ഇൽമുകൾ ത്വരീഖത്തിൽ ബൈഅത്ത് ചെയ്ത് ശൈഖുമായി സഹവസിക്കുമ്പോൾ മാത്രമേ ലഭിക്കുകയുള്ളൂ."
    Follow this link to join the "ആനന്ദ തീരം" WhatsApp Group 👇🏻
    chat.whatsapp.com/HmG5awO6gkM...

Komentáře • 84

  • @dravidaraj
    @dravidaraj Před rokem +15

    വളരെ വ്യക്തമായി എല്ലാ തരം ആളുകൾക്കും മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറയാൻ ഉസ്താദിന് അള്ളാഹു നല്ല കഴിവ് തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു എല്ലാ തരത്തിലും ഉയർച്ചെയും അഭിമാനവും നൽകട്ടെ ആമീൻ യാ റഹ്മാനല്ലാഹ്... 🤲🏼

  • @cimkpy6899
    @cimkpy6899 Před 27 dny +1

    GOOD NALLA PRABHASHANAM💯💯💯👍👍👍

  • @bilalmuhammad1469
    @bilalmuhammad1469 Před 13 dny

    Alhamdulillah നല്ല ക്ലാസ്സ്‌ 🤲🏻

  • @AbbasAli-be3tc
    @AbbasAli-be3tc Před 2 lety +6

    അൽഹംദുലില്ലാഹ്...... 🌹🌹❤

  • @ummerfarooq2708
    @ummerfarooq2708 Před 2 lety +4

    اللهم طول العمر مرشدنا مع الصحة والعافية والسلامة

  • @suharabavakutty9114
    @suharabavakutty9114 Před 4 měsíci +1

    Alhamdulillah

  • @thahsin_binth_ali4058
    @thahsin_binth_ali4058 Před 5 měsíci

    الحمد لله👍🏻جزاكم الله خير.. فاذكروني اذكركم 📿

  • @sirajvp9568
    @sirajvp9568 Před rokem +1

    Alhamdulillah ❤️

  • @user-un1em5fc5u
    @user-un1em5fc5u Před 6 měsíci +1

    Video കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി

  • @Jafarijaz
    @Jafarijaz Před rokem +10

    ഞാൻ ആലുവ ഖുതബുസമൻ ശൈഖ് യൂസുഫ് സുൽതാൻ അവർകളുടെ മുരീദ് ആണ്. ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രഥമായി. ഉസ്താദിനെ അല്ലാഹു കാമിലായ സ്ഥാനത് എത്തിക്കട്ടെ ആമീൻ

  • @HassainarPA-ek4wf
    @HassainarPA-ek4wf Před 10 měsíci

    الحمد لله

  • @shahshadshahana1648
    @shahshadshahana1648 Před 2 lety +3

    മാഷാ അല്ലാഹ് 🌹

  • @noufaltk7091
    @noufaltk7091 Před rokem

    ആമീൻ

  • @haseenaek7502
    @haseenaek7502 Před 2 lety +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @bilalmuhammad1469
    @bilalmuhammad1469 Před 13 dny

    Alhamdulillah nan shaduliya aan ദുആ ചെയ്യണം 🤲🏻

  • @maimunamaimu8691
    @maimunamaimu8691 Před rokem +1

    Ameen

  • @farsheelpattillath8934
    @farsheelpattillath8934 Před 2 lety +1

    ALHAMDULILLAH

  • @3ntvlog753
    @3ntvlog753 Před 2 lety +1

    മാഷാ അള്ളാ

  • @windfal7
    @windfal7 Před rokem

    ❤️ ❤️

  • @FAIZEEZWORLD
    @FAIZEEZWORLD Před 11 měsíci

    👍👍👍👍

  • @noori6306
    @noori6306 Před rokem

    👍🏼

  • @amalabinav209
    @amalabinav209 Před 2 lety

    🥰🥰🥰

  • @anasm7629
    @anasm7629 Před 2 lety

    ♥️♥️💞💞🥰💚

  • @user-tl9lu4de8j
    @user-tl9lu4de8j Před rokem

    ഉസ്താദേ കടം വിടാൻ തുആയിലൂല്പ്പടുത്തണം

  • @ShafanaShafa-yq6dm
    @ShafanaShafa-yq6dm Před 8 měsíci

    Alhamdhulilla...

  • @muhammednazal3391
    @muhammednazal3391 Před 6 měsíci

    ഉസ്താത് ദുആ യിൽ ഉൾപ്പെടുത്തണെ

  • @kadheejapk3165
    @kadheejapk3165 Před 2 lety +1

    Ya allah

  • @legendszone4417
    @legendszone4417 Před 3 měsíci

    Usthathe kalayanam sheriyavan dua cheyyane

  • @haleemar5537
    @haleemar5537 Před 10 měsíci

    Alhamdulilla

  • @RashithaYousef
    @RashithaYousef Před 3 měsíci

    Va alaikumussalam varahmathullahi vabarakathuhu

  • @basheervadakkanbasheer154

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @marvaibrahim1552
    @marvaibrahim1552 Před 5 měsíci

    Aameen birahmathika yaa arhamurahimeen

  • @SulikaHamza
    @SulikaHamza Před měsícem

    Alhmdouillah

  • @sakeenasakeena5605
    @sakeenasakeena5605 Před rokem

    Alhamdulillaah

  • @neera9762
    @neera9762 Před 2 lety +2

    Masha allha

  • @rabirabaah6535
    @rabirabaah6535 Před 3 měsíci

    ഹൂ ഹഖ് ❤

  • @shadagafoorsarambikuniyil5349
    @shadagafoorsarambikuniyil5349 Před 3 měsíci +2

    മുറബിയായ ശൈഹിന്നെ പറഞ്ഞ് തരുമൊ

    • @zubia7483
      @zubia7483 Před 3 měsíci

      ഈ കാലഘട്ടത്തിലെ ഖാദിരി ചിശ്തി ത്വരീഖത്തിന്റെ മുറബ്ബി ആയ ശൈഖ് ആയ സയ്യിദ് നൂരിശാ സാനി ജീലാനി (ത്വ.ഉ.) എന്നവരുടെ ഖലീഫ ആണ് ഈ വീഡിയോയിൽ സംസാരിക്കുന്ന മുർശിദുനാ ഉസ്താദ് ശറഫുദ്ധീൻ നൂരി (ത്വ.ഉ.)-പൊന്നാനി.

  • @ayrazayu6300
    @ayrazayu6300 Před 11 měsíci

    Sthreekalk dikrukal kittumo,

  • @shihabm9380
    @shihabm9380 Před 2 lety

    അൽഹംദുലില്ലാഹ്

  • @ubedullaks9140
    @ubedullaks9140 Před 2 lety +1

    ഉസ്താദ് ഒന്ന് സമീപിക്കാനുള്ള no കിട്ടുവാ

    • @SharafiyaArifiyaNooriya
      @SharafiyaArifiyaNooriya  Před 2 lety

      പോസ്റ്ററിലോ ഡിസ്ക്റിപ്ഷനിലോ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

  • @AbdurahimEk
    @AbdurahimEk Před rokem +2

    ആരിഫീങ്ങളെ കണ്ടാൽ ആദ്യം bay'atth ചെയ്യാൻ പറയും. ചിലർ സുഹബത് ചെയ്യാൻ പറയും.
    മുഹമ്മദ്‌ നബി ( സ ) ആരോടാണ് ബൈയത്ത്‌ ചെയ്തിട്ടുള്ളത് ?
    വിശുദ്ധ ഖുർആനിൽ എത്ര ആയത്തുകളുണ്ട്. അവ സൂറ, ആയാത്ത് നമ്പർ അയച്ചു തരാൻ സവിനയം അപേക്ഷിക്കുന്നു. ♥️🌹❤️ 21/7/2023

    • @SharafiyaArifiyaNooriya
      @SharafiyaArifiyaNooriya  Před rokem +7

      നബിയുടെ കാലത്ത് ഇസ് ലാമിലേക്ക് പ്രവേശിക്കുന്നത് പോലും നബിയോട് ബൈഅത്ത് ചെയ്തിട്ടായിരുന്നു. എന്നിട്ട് പോലും ഒരു സ്വഹാബിയും നബിയോട് ചോദിച്ചില്ലായിരുന്നു, നബിതങ്ങൾ ആരോടെങ്കിലും ബൈഅത്ത് ചെയ്തിട്ടുണ്ടോ? എന്ന്.
      അനവധി ആയത്തുകൾ ബൈഅത്തിനെ സംബന്ധിച്ച് ഖുർആനിൽ തന്നെയുണ്ടായിരിക്കെ,
      ഖുർആൻ പഠിക്കാൻ ശ്രമിക്കാത്ത താങ്കൾ ഉത്തരമർഹിക്കുന്നില്ല.

    • @sirajvp9568
      @sirajvp9568 Před 10 měsíci

      ماشاءالله

    • @Fathimamubashira209
      @Fathimamubashira209 Před měsícem

      ​@@SharafiyaArifiyaNooriya
      വളരെ കറക്റ്റ്..

  • @pooncholamuhammadali
    @pooncholamuhammadali Před 3 měsíci

    ഇയാൾക്ക്, ഇയാൾ എന്തോ വല്യ ഒരു സംഭവം ആണെന്ന് ള്ള ഒരു വിചാരം പോലെ

    • @SharafiyaArifiyaNooriya
      @SharafiyaArifiyaNooriya  Před 3 měsíci

      ഇദ്ദേഹത്തിൻ്റെ വിചാരം പോലും മനസ്സിലാക്കാൻ സാധിക്കുന്ന, എല്ലാവരോടും നല്ല ഭാവന വെച്ചു പുലർത്തുന്ന താങ്കൾക്കും ഞാനടങ്ങുന്ന എല്ലാ ജനങ്ങൾക്കും അല്ലാഹു സത്യത്തെ പിന്തുടർന്ന് ജീവിക്കുവാനുള്ള സന്മനസ്സ് പ്രദാനം ചെയ്യട്ടെ. ആമീൻ

  • @pooncholamuhammadali
    @pooncholamuhammadali Před 3 měsíci

    ഇയാൾ എന്തോ സംഭവം പോലെ... മനസ്സിലാവണ്ടോ... അറുബോർ

  • @pooncholamuhammadali
    @pooncholamuhammadali Před 3 měsíci

    ഇയാളെ ആക്ഷൻ അറു ബോർ

    • @SharafiyaArifiyaNooriya
      @SharafiyaArifiyaNooriya  Před 3 měsíci

      താങ്കൾ അല്ലാഹു ക്ഷമ പ്രദാനം ചെയ്യട്ടെ.

  • @hadifsharafi6681
    @hadifsharafi6681 Před 2 lety +2

    Alhamdulillah

  • @sirajvp9568
    @sirajvp9568 Před rokem

    Alhamdulillah ❤️

  • @nishadnishadma1710
    @nishadnishadma1710 Před rokem

    ആമീൻ

  • @ALRASHID313
    @ALRASHID313 Před 8 měsíci +1

    Alhamdulillah