9 മിനിറ്റ് ലാഭിക്കാൻ 431 മില്യൺ ദിർഹത്തിന്റെ പാലം, അമ്പമ്പോ... ഇതാണ് ദുബായ്...

Sdílet
Vložit
  • čas přidán 29. 06. 2024
  • 10 കിലോമീറ്റർ‌ പായാൻ 12 മിനിറ്റ് മാത്രം, 9 മിനിറ്റ് ലാഭിക്കാൻ 431 മില്യൺ ദിർഹത്തിന്റെ പാലം; അമ്പമ്പോ... ദുബായിലെ ഒരു വികസനമേ...
    #dubaiharbour #dubai #dubairoads #gulfnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 77

  • @thameenasaif4184
    @thameenasaif4184 Před 8 dny +64

    This is called as ദീർഘവീക്ഷണം

    • @vvvvv880
      @vvvvv880 Před 8 dny +1

      Modi💪

    • @Hhh93556
      @Hhh93556 Před 7 dny

      ജനാധിപത്യo ഇല്ലല്ലോ രാജാവും അടിമകളും മാത്രം

    • @safwanmt23
      @safwanmt23 Před 6 dny

      🤮​@@vvvvv880

  • @shihabkk5488
    @shihabkk5488 Před 8 dny +10

    Ivide indiayil palangal oru masam kayiyumbol thanne poliyum biharilum up yilum aayi 46 bridges polinnu

  • @josethomas3764
    @josethomas3764 Před 8 dny +52

    ഇവിടെ ഇന്ത്യയിലെ സൗകര്യങ്ങളെ പുഛിക്കുകയും ദുബായിലെ സൗകര്യങ്ങളെ പറ്റി ഓർത്തു കോൾമയിൽ കൊള്ളുകയും ചെയ്യുന്നവർക്ക് ദുബായിലെ പൗരോത്വം എടുത്താൽ പിന്നെ പാവപ്പെട്ട ഇന്ത്യയെ ഓർത്തു സഹതപിക്കേണ്ടതില്ലല്ലോ . എന്നാൽ ദുബായിയിൽ നല്ലകാലം മുഴുവൻ കിടന്നു വേലയെടുത്തതിന് ശേഷം ആരോഗ്യം ശോഷിക്കുമ്പോൾ കരിമ്പിൻ ചണ്ടിപോലെ വലിച്ചെറിയപ്പെടും എന്ന് ബോധമുള്ള ഞമ്മക്കൊക്കെ വാർധക്യ കാലത്തു ഇന്ത്യ നല്ല പഥ്യമാണേ

    • @MUHAMMEDANEESK-vr3ux
      @MUHAMMEDANEESK-vr3ux Před 8 dny +29

      പ്രിയ കിസംഘീ! ഇന്ത്യയിലെ സൗകര്യങ്ങളെ കുറിച്ച് താരതമ്യം ചെയ്യുകയാണ് ഒട്ടു മിക്ക പേരും ! അല്ലാതെ ഞാൻ ഏതാണ്ട് വികസിത സ്വർഗ ഉട്ടോപ്പിയയിൽ ആണ് ജീവിക്കുന്നത് എന്ന് സ്വയം അഭിമാനം നടിച്ചിട്ട് ഒരു കാര്യവും ഇല്ല. ഇത്തരം സൗകര്യങ്ങൾ പുറത്ത് ഉണ്ട് എന്നറിയുന്ന ഒരു ജനതയുണ്ടെങ്കിൽ വികസനം താനേ വരും

    • @sanjugregory
      @sanjugregory Před 8 dny +12

      @@MUHAMMEDANEESK-vr3uxodane pere nokki krisanghi um aaki😂😂

    • @Truth_teller_indian
      @Truth_teller_indian Před 8 dny +13

      ​@@sanjugregory jose ന്റെ commentinte 2nd last line വായിച്ചു നോക്കു, അതിൽ നിന്ന് മനസിലാക്കാം അവൻ ക്രിസംഘി ആണോ അല്ലയോ എന്ന്!

    • @hamalkh9903
      @hamalkh9903 Před 7 dny +5

      @@sanjugregory മണ്ടത്തരം വർഗീയത ചേർത്തു പറയുന്നവരെ അങ്ങനെ തന്നെ അല്ലേ വിളിക്കേണ്ടത്😊

    • @sin945
      @sin945 Před 7 dny

      pottan

  • @Sidheek-qt1kz
    @Sidheek-qt1kz Před 8 dny +29

    ഇവിടെ ഉണ്ട് ഒരു ഗ്യാരണ്ടിമാൻ ഉണ്ടാക്കിയ പാലങ്ങളും എയർപോർട്ടുകളും എന്തിന് പള്ളിപ്പറമ്പിൽ രാമൻ വരെ തലയും കുത്തി നിലത്തു വീണു 😂😂😂

    • @chaplin1669
      @chaplin1669 Před 8 dny +12

      Sudu എന്നും sudu 😂😂😂

    • @keralakeral4114
      @keralakeral4114 Před 5 dny

      ചുടാപ്പികരയാതെ😂😂😂

  • @zeleoz463
    @zeleoz463 Před 8 dny +18

    Meanwhile in Kerala. We need Nava Kerala Dhoorth (Yatra) 2.0😂

    • @zainachu719
      @zainachu719 Před 7 dny +1

      Le ibdia make in kakkooos

    • @nihal5827
      @nihal5827 Před 4 dny

      India is improving roads now than past decades

  • @DavidShawn-hp6vy
    @DavidShawn-hp6vy Před 8 dny +13

    Meanwhile sharjah staring at the corner 😂😂😂😂😂

  • @ThoughtsofNidhi
    @ThoughtsofNidhi Před 7 dny +3

    ഒരു മണിക്കൂറിൽ 6000 വാഹനങ്ങൾ, ഒരു ദിവസം 144000 വാഹനങ്ങൾ, ഒരു വണ്ടിയിൽ രണ്ട് പേര് വെച്ച് കൂട്ടിയാൽ 288000 ആളുകൾ, അവരുടെ 9 മിനിറ്റ് വെച്ച് സേവ് ആകുന്നു, അതായത് 43600 മണിക്കൂറുകൾ ഒരു ദിവസം സേവ് ആകുന്നു.

  • @user-bs4mj8hr4b
    @user-bs4mj8hr4b Před 8 dny +4

    നമ്മുടെ നാടും അറിയപ്പെടും ഗ്യാരണ്ടി മാമൻ ഉണ്ടല്ലോ

  • @horizonmedia7841
    @horizonmedia7841 Před 8 dny +26

    ഇവിടെ കാസർകോട് നിന്നും 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരം എത്തിച്ചേരുന്ന K റെയിൽ വേണ്ടേ വേണ്ട... നമ്മക് 10 മണിക്കൂർ കൊണ്ടോ 15 മണിക്കൂർ കൊണ്ടോ എത്തി ചേർന്നാൽ മതി.. അല്ലെങ്കിലും ആർക്കാണ് ഇത്ര ദൃതി..

    • @Sidheek-qt1kz
      @Sidheek-qt1kz Před 8 dny

      അതിന് മെട്രോ ഉണ്ടാക്കാൻ പറ്റിയ ഇടമല്ല ഈ കൊച്ചു കേരളം ഇവിടെ ജന സാന്ത്രത കൂടുതലാണ്

    • @shinasn7502
      @shinasn7502 Před 8 dny +9

      ​@@Sidheek-qt1kz കേരളത്തിന്റെ അത്ര പോലും ഇല്ലാത്ത ദുബായിലും മറ്റു രാജ്യങ്ങളിലും ഇതൊക്കെ ചെയ്യാൻ പറ്റും കേരളത്തിൽ മാത്രം പറ്റില്ലേ, രാഷ്ട്രീയം മാറ്റി വെച്ച വികസനം നോക്കണം ഞാനും പണ്ട് k rail വരുന്ന സമയത്ത് എതിർ ആയിരുന്നു പക്ഷെ ഇപ്പോൾ വേണം എന്ന് തോനുന്നു അത് Tvm ൽ നിന്ന് കൊച്ചിയിൽ പഠിക്കാൻ പോയതിനു ശേഷം ആണ്

    • @sharafillath
      @sharafillath Před 8 dny +2

      ഭരണപക്ഷം കൊണ്ടു വരുന്ന കാര്യങ്ങളെ കണ്ണും പൂട്ടി എതിർക്കുകയാണ് പ്രതിപക്ഷം, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ,ബോധവൽക്കരിക്കാതെ വലിയ രീതിയിലുള്ള വികസനപ്രവർത്തനത്തിനു ഇറങ്ങി പുറപ്പെട്ട ഭരണകൂടം,പാരവെക്കാൻ അവസരം കാത്തിരിക്കുന്ന കേന്ദ്രം ഇതാണ് K റെയിൽ നിലക്കാൻ കാരണം, എതിർത്തവർക്കും ഉള്ളിൽ ഇതു വേണം എന്ന നിലപാട് ഉള്ളവരാണ്.

    • @horizonmedia7841
      @horizonmedia7841 Před 8 dny +2

      ഇന്ന് മിനിറ്റുകൾക്ക് വിലകൽപ്പിക്കുന്നവരാണ് ദുബായ് അടക്കമുള്ള മറ്റു ലോകോത്തര നഗരങ്ങള്.. നമ്മൾക്ക് ഇപ്പോഴും യാത്ര ചെയ്യാൻ ഒരു ദിവസം തന്നെ എടുത്തലും ഒരു കുഴപ്പവുമില്ല.. എന്ന കാഴ്ചപ്പാട് ആണ്...

    • @horizonmedia7841
      @horizonmedia7841 Před 8 dny

      @@Sidheek-qt1kz
      bro കേരളത്തിന്റെ 10 ഇരട്ടി ജനസാന്ദ്രത കൂടുതൽ ഉള്ള പട്ടണമാണ് ദുബായ്..

  • @shihabkk5488
    @shihabkk5488 Před 8 dny

    Dubai

  • @suroormohammed7295
    @suroormohammed7295 Před 8 dny +5

    Minutinu vila ulla sthalaman Dubai

  • @user-we6hm7ge2d
    @user-we6hm7ge2d Před 8 dny +3

    ഇവിടെ ഉണ്ട് ഒരുത്തൻ ,

  • @AbinVarghese7
    @AbinVarghese7 Před 8 dny

    E311 Towards Shj Ajman, ath onnu sheri ak.. everyday traffic

  • @nidheeshkumar4297
    @nidheeshkumar4297 Před 7 dny

    ഇവിടെ സാമ്പത്തികമല്ല പ്രശ്നം അഴിമതിയാണ്.... 60% താഴെയായിരിക്കും ഇവിടെ ഒരോ പ്രൊജക്റ്റ്‌ന്റെയും ചെലവ്...ബാക്കി 40% മുങ്ങും

  • @shuhaibmohammed4725
    @shuhaibmohammed4725 Před 8 dny +1

    Time is money ath dubiakark ariym

  • @aruns4738
    @aruns4738 Před 8 dny

    *india* pole oru Republic country aairunnengil......pwolichene....❤

  • @abijithsajikumar8104
    @abijithsajikumar8104 Před 8 dny +1

    Ithipo namalaanel.. Paisede dhoorth enu paranjene

  • @shancvn8433
    @shancvn8433 Před 8 dny +8

    K റെയിൽവേ 👍🏻 വേണം 👍🏻👍🏻

    • @riyastir
      @riyastir Před 7 dny

      Ath varum. But innu estimate cheytha budget oru 10x akum varumbol. Malayali loka pottan aanu

  • @pristinecave
    @pristinecave Před 8 dny

    കോഴിക്കോട്‌ ഇപ്പോഴും വലിയ വിമാനം ഇല്ല😅

  • @zingerbin4085
    @zingerbin4085 Před 8 dny +21

    അതൊക്കെ നമ്മുടെ മോദി ജി പണിത പാലം .9 ദിവസങ്ങൾക്കുള്ളിൽ 5 പാലങ്ങൾ നിലം പൊത്തി 😂😂

    • @jeffinshabu816
      @jeffinshabu816 Před 8 dny +6

      നിലം പൊത്തിയ പാലം ഏതാ?

    • @aadu.thoma44
      @aadu.thoma44 Před 8 dny +8

      source: madrasa 😅

    • @wanderervlogs4738
      @wanderervlogs4738 Před 8 dny +1

      @@jeffinshabu816 bihar 2 bridges, delhi airport incident, ayodhya temple road collapses, leakage in ayodhya ram mandir, all of these incidents are happened in last 4-5 days😄😄😄😄😄

    • @billiondollar723
      @billiondollar723 Před 8 dny

      @@aadu.thoma44 ഷൂ നക്കിയുള്ള പാരമ്പര്യം അല്ലേ

    • @vvvvv880
      @vvvvv880 Před 8 dny

      ​​@@wanderervlogs473860,000km high way പണിതു അതിനെ പറ്റി രണ്ട് തന്ത ഇല്ലാ ഊബിതനം പറയു pls?
      Defence ൽ indogization അതിനെ പറ്റി രണ്ട് ഊബിതനം
      2014 ൽ ഉളളതിനെ കാളും ഇരട്ടി aims,medical collages 2014 അതിനെ പറ്റി രണ്ട് കൊണ 😂

  • @user-ym3ey1jl1c
    @user-ym3ey1jl1c Před 8 dny

    അതാണ് വികസനം. ഇന്നല്ല ഖിൽ നാളെ ഉപകാരപ്പെടും. നമുക്ക് ദീർഘ സൃഷ്ട്ടി ഇല്ലാത്ത ഭരണാധികാരികൾ ഇല്ലാതെ പോയി

  • @althafmohammedna3495
    @althafmohammedna3495 Před 8 dny

    Sharjah baagathekum onn cheydaal

  • @swfh3542
    @swfh3542 Před 8 dny +2

    Oil money...🔥

    • @alfazkadavu3378
      @alfazkadavu3378 Před 8 dny +1

      ദുബായ് നഗരത്തെ ഇന്ത്യ മഹാരാജ്യവുമായി compare ചെയ്യുന്ന സാക്ഷര പൊട്ടന്മാരാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം

  • @nevadalasvegas6119
    @nevadalasvegas6119 Před 8 dny

    ഞങ്ങള്ക്ക് കുത്തുന്ന പശൂമ്പ ഉണ്ടല്ലോ 😂😂

    • @vickyg1176
      @vickyg1176 Před 8 dny +3

      നുമ്മക്ക് പാർകുചുട്ടർ വെളിസ്‌ഹാന ഉണ്ടല്ലോ🤪🤪

  • @riazsearch
    @riazsearch Před 8 dny

    Enthu Dubai, verum perinu mathram, did you see the list of the most livable citries in the world.?

  • @naseefaripra
    @naseefaripra Před 6 dny

    അങ്ങാടിപ്പുറം ബ്ലോക്ക്😂😂

  • @jayakrishnanc3265
    @jayakrishnanc3265 Před 8 dny

    ഇത് കേരളം എങ്ങനെ 🤣🤣🤣🤣

  • @bornwanderer1
    @bornwanderer1 Před 7 dny

    Engane poyalum nammude pocket kali

  • @shanp3567
    @shanp3567 Před 8 dny

    Ithu nattile congeskarode parayanda

  • @viveknarayanan5087
    @viveknarayanan5087 Před 8 dny +2

    Dhruv Rathee: ആ അതൊക്കെ കൊള്ളാം. പക്ഷേ ഇന്ത്യയിൽ ഇതൊന്നും വേണ്ട... ഇന്ത്യക്കാർ എല്ലാം നടന്ന് പോയാൽ മതി😪

    • @gikkuthomas2418
      @gikkuthomas2418 Před 6 dny

      Athu angane oru german shepherd...avanu autobahn okke super indiayil angane onnu konduvaran parayan ullathinu😅

  • @boxerpsyco4023
    @boxerpsyco4023 Před 7 dny

    Jay pinarayi vijayan sir❤❤❤❤❤❤ Ldf anikal anu palam paniynne . office party alla ennalum ldf anikal എന്ധ്യലും ഉണ്ടുമല്ലോഅങ്ങനെ ജയ് പിണറായി വിജയൻ