Video není dostupné.
Omlouváme se.

തറവാട് വീട്ടിലെ മരുമകൾ..😐

Sdílet
Vložit
  • čas přidán 18. 08. 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

Komentáře • 110

  • @anuzz809
    @anuzz809 Před 11 měsíci +77

    എന്റെ same അവസ്ഥ. വീട് മാറി താമസിക്കാനും പറ്റില്ല പുതിയതുണ്ട്ക്കാനും പറ്റുന്നില്ല. നാത്തൂന്മാരൊക്കെ വന്നാൽ പിന്നെ പറയെ വേണ്ട...😢

  • @shamnashahana9817
    @shamnashahana9817 Před 11 měsíci +133

    മോളെ ഇതൊക്കെ യൂറ്റുബിൽ മാത്രമേ പറ്റൂ ഇങ്ങനെയൊക്കെ പറഞ്ഞാ അമ്മായുമ്മയു० നാത്തൂൻമാരു० കടിച്ചു കീറാൻവരു० അതിനാൽ ഇപ്പോ പെൺകുട്ടികൾ കല്യാണം വേണ്ടെന്നു വയ്ക്കുന്നത് ❤❤❤❤❤❤

    • @MohithRoy
      @MohithRoy Před 11 měsíci +16

      Ingott paraumpol nyayam ulla karyam aanenkil thirichum nallath parayanam. Athinaanallo samsara sheshi thannekkunnath. Ithu veruthe nalla pilla chamanj irunnitt enthundaakkana?

    • @user-ik9wi4yw3r
      @user-ik9wi4yw3r Před 11 měsíci +1

      entinu pedikuna kavil ellu adichu pottikanma

    • @swaltalks7327
      @swaltalks7327 Před 10 měsíci +1

      True

  • @shabeebasinu9181
    @shabeebasinu9181 Před 11 měsíci +20

    സൂപ്പർ topic, njanum ഒരു തറവാട് മരുമകളാണ്. എന്നും പണി തന്നെ, ഒരു വിലയും ഇല്ല. മടുത്തു പോയി. വല്ലാത്ത വീർപ്പുമുട്ടലാണ് വീട്ടിൽ. എങ്ങോട്ടെങ്കിലും ഇറങ്ങി പോവാൻ തോന്നും ചില നേരത്ത്..

  • @R777-ot3kg
    @R777-ot3kg Před 11 měsíci +53

    Husnde veetil ende same avasta.valladum parangal nan ahankaari.onnu Mari thamasikanum pattunilla

  • @girijamd6496
    @girijamd6496 Před 11 měsíci +48

    എല്ലാവരെയും സുഖിപ്പിക്കൽ വേണ്ട തുല്യത എല്ലാ കാര്യങ്ങളിലും വേണം .എന്തായാലും ഒരുതതരും നല്ലത് പറയില്ല നനഞ്ഞിടം കുഴിക്കും എല്ലാം കൂടി .താഴാൻ നിന്നാൽ ചവുട്ടി താഴ്ത്തും .മരുമക്ൾ അവ്വിടെ ഇരുന്നു സംസാരിക്കണം ഒരേ ഒരു മെനു മാത്രം ഉണ്ടാക്കുക😅

  • @ZeenuSulai
    @ZeenuSulai Před 11 měsíci +46

    ഞാനും തറവാട്ടിലാ ഇ തന്നെ അവസ്ഥ😢

  • @benzy9061
    @benzy9061 Před 11 měsíci +90

    വല്യമ്മായിക്ക് ഭക്ക ഭക്ക ജന്തുന്റെ സൗണ്ട് ആണല്ലോ 😂

  • @momsmagicbyfs4228
    @momsmagicbyfs4228 Před 11 měsíci +41

    എന്റെ അതെ അവസ്‌ഥ 😢

    • @ishanoush
      @ishanoush Před 11 měsíci +1

      എന്റെയും

  • @susanalexander8756
    @susanalexander8756 Před 11 měsíci +7

    വീട്ടിൽ വരുന്നവർ കിട്ടുന്നത് കഴിക്കണം.. പറ്റാത്തവർക്ക് ഹോട്ടൽ

  • @dp5030
    @dp5030 Před 11 měsíci +22

    Ente inlawsnte avidem adyam inganoke parayumarunnu achan adhu kazikilla aniyan idhu kazikilla.. njn mind aakarilla.. oru food indakum vendavaru kazicholu allenkil vendathu indakikolu.. apo ammayiamma vere dish indakum achanum aniyanum okke.. apo njn paranju edayalum amma indakunne anello avarkishtam pinne njn verde food indaki kalayandello njnum adhu kazicholamnnu😁 so ipo cooking illa eniki

  • @shafeena.ashafeena.a5504
    @shafeena.ashafeena.a5504 Před 11 měsíci +33

    Njn ippo chechiyude video tanne kaanuvaayirunnu😂appazha ee video varunne😊

  • @rahilmuhammed6911
    @rahilmuhammed6911 Před 11 měsíci +14

    Ente veettilulla same avastha 😂😂🙌🏻

  • @Thahira.faisal
    @Thahira.faisal Před 11 měsíci +15

    Njn karthi inik mathrollu ee avstha enn... ellarkum indlle ippo kurch samthannam ayyi

  • @aafiyareem8514
    @aafiyareem8514 Před 11 měsíci +4

    Enikkum same avastha aayirunnu… ammayimaarkk pagaram nathoonmar aayirunnu enna vethyasam mathram . Ipo bagyathin vere veed eduth mariyappo aahn oru samadhanam aayathu .

  • @Kp6768-i6e
    @Kp6768-i6e Před 11 měsíci +122

    Super🎉, സ്വാന്തനം സീരിയൽ കണ്ടിട്ടു അങ്ങനെ ഉള്ള വീട്ടിലേക്ക് മാര്യേജ് ചെയ്ത് പോകണം എന്നു പറഞ്ഞ എന്റെ ബെസ്റ്റിയെ ഈ വേളയിൽ ഞാൻ സ്മരിക്കുന്നു

  • @sukanyaaneesh4523
    @sukanyaaneesh4523 Před 11 měsíci +5

    Ithu ente avastha aanu da... Ellavarkkum ishtam ullath ellam thanich undakki kodukkukayum venam kuttam mothom kelkkukayum venam...

  • @missqueen1245
    @missqueen1245 Před 11 měsíci +19

    Nta ammakm engnatha avesta aayirnu🙁.. Like joint family aayirn nerethe... Ippa seperate aayii...❤😂❤

    • @Varshanandhan1
      @Varshanandhan1 Před 2 měsíci

      Ende ammakkum ipoo seperate avan sramikka njangak swantham ennoru veedilla vallatha avasthayan.

  • @anujasubair3302
    @anujasubair3302 Před 11 měsíci +2

    Engne pattunnu ithra realistic aayitt...oh..hats off dear❤🙌🏽

  • @sameersafoora7909
    @sameersafoora7909 Před 11 měsíci +4

    Njanum tharavattile marumol aann but enne ithin kittoola

  • @user-em4kd8ln4j
    @user-em4kd8ln4j Před 11 měsíci +5

    please chechi long hair vs short hair cheyamo

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad Před 11 měsíci +12

    നന്നാകൂല😂

  • @mohammedsharook9279
    @mohammedsharook9279 Před 11 měsíci +3

    Climax പൊളിച്ചു 👍👍👍

  • @ascenture5432
    @ascenture5432 Před 11 měsíci +9

    Superb 😍 content

  • @Shiny-w8s
    @Shiny-w8s Před 11 měsíci +5

    Truth😅

  • @lakshmikrishnan8186
    @lakshmikrishnan8186 Před 11 měsíci +5

    Super

  • @Mafavssz
    @Mafavssz Před 11 měsíci +7

    Had gone through it😢

  • @Ridharineesh
    @Ridharineesh Před 11 měsíci +12

    oru hi tharumo plz... I am your big fan😢😢

  • @deepthinalambron7059
    @deepthinalambron7059 Před 3 měsíci

    സൂപ്പർ ലിയ

  • @sreejikk6637
    @sreejikk6637 Před 11 měsíci +8

    Super❤️👍

  • @reshmaramdas2959
    @reshmaramdas2959 Před 11 měsíci +3

    Meesho churidhar poli

  • @sabeerak6766
    @sabeerak6766 Před 11 měsíci +8

    Super cute and beautiful

  • @hameedck5711
    @hameedck5711 Před 11 měsíci +4

    ❤❤❤❤❤❤

  • @lim1231
    @lim1231 Před 11 měsíci

    Poli abhinayam

  • @sumayyanufail7052
    @sumayyanufail7052 Před 11 měsíci +5

    😂😂😂

  • @user-ve1wx3iw4d
    @user-ve1wx3iw4d Před 10 měsíci

    Good presentation.

  • @Ridharineesh
    @Ridharineesh Před 11 měsíci +11

    i am waiting for your video ❤❤

  • @rishamathew7978
    @rishamathew7978 Před 11 měsíci

    Happy onam ❤❤

  • @user-gc7tu2xp1z
    @user-gc7tu2xp1z Před 10 měsíci +2

    വല്യമ്മായി ഒന്ന് ശ്വാസം വിടു 😅😅

  • @Sona-s4u
    @Sona-s4u Před 11 měsíci +4

    😂 ente achammayude photocopy aanallo ammaayiamma😂😂... Ichirim koodi dose koodum ivide😂😂

  • @user-bo3dh6ey2b
    @user-bo3dh6ey2b Před 11 měsíci

    സത്യം😂😢

  • @smr7340
    @smr7340 Před 11 měsíci

    Sooper video onnum parayanilla sooper

  • @jameelahussain4890
    @jameelahussain4890 Před 11 měsíci +4

    Same avstha😢😢🥴😤😤

  • @deepthinalambron7059
    @deepthinalambron7059 Před 3 měsíci +1

    ഇതൊക്കെ കിടപ്പു രോഗികൾ ആണോ, ഉണ്ടാക്കാൻ സഹായിച്ചൂടെ

  • @NehasDreams
    @NehasDreams Před 11 měsíci

    👍🏻👍🏻

  • @shillufrancis5932
    @shillufrancis5932 Před 11 měsíci

    Super 👌 Adipoli

  • @jayajose7323
    @jayajose7323 Před 11 měsíci

    Ella tharavattilem avastha ithuthanne

  • @sweetymolvarghese9006
    @sweetymolvarghese9006 Před 11 měsíci

    Checji hair straight cheytho veendum? Niceeeee🥰

  • @myworld4861
    @myworld4861 Před 11 měsíci +3

    Same

  • @Yanis-world
    @Yanis-world Před 10 měsíci

    👍👍👍👍👍

  • @sherinlulu7389
    @sherinlulu7389 Před 11 měsíci

    😢

  • @lullabysayisha3790
    @lullabysayisha3790 Před 11 měsíci +1

    അവസ്ഥ 🤪

  • @benzy9061
    @benzy9061 Před 11 měsíci

    🥺🥺

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx Před 11 měsíci

    Sathyam ara kalayanam kandupidichath

  • @imagin4081
    @imagin4081 Před 11 měsíci

    Ith thnnea ente vtlea avstha😢

  • @alfiyaazeez4670
    @alfiyaazeez4670 Před 11 měsíci +2

    Hai

  • @shihabpkd1276
    @shihabpkd1276 Před 11 měsíci +1

    ഇപ്പൊ ഇങ്ങനെ ഒന്നും ഇല്ല

  • @riyasojan
    @riyasojan Před 2 měsíci

    😂😅😅😅😅😅😢😊

  • @afeefat5606
    @afeefat5606 Před 11 měsíci +2

    Ithpole avanam

  • @athirasreenith6760
    @athirasreenith6760 Před 11 měsíci +17

    ഇങ്ങനെ ഒക്കെ ഉണ്ടാകുമോ

    • @remyajose6761
      @remyajose6761 Před 11 měsíci +3

      Sure aayittum.

    • @ishanoush
      @ishanoush Před 11 měsíci +8

      ഇങ്ങിനെ oke ഉണ്ടാകും.. Anubavam ഗുരു 😢😢

    • @Mafavssz
      @Mafavssz Před 11 měsíci +3

      Kalyanam kazhinjal ariyam

    • @Diya00123
      @Diya00123 Před 11 měsíci +4

      ​@@Mafavsszകല്യാണം കഴിഞ്ഞാൽ എന്തിനാ ഇതിന്e നിന്ന് കൊടുക്കുന്നത്
      വല്ലതും പറഞ്ഞാൽ തിരിച്ചു parayan ധൈര്യം വേണം.... നമ്മൾ roboat allallo മനുഷ്യർ തന്നെ അല്ലെ... അതങ്ങോട്ട് പറഞ്ഞു കൊടുക്കണം അല്ലാതെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒക്കെയാണ് എന്ന് പറഞ്ഞോണ്ട് എല്ലാം സഹിച് ക്ഷമിച്ചു നിൽക്കരുത്... 🤝

    • @fathimashahanafathimashaha5427
      @fathimashahanafathimashaha5427 Před 11 měsíci

      ​@@Diya00123iyaale kalyanam kayinjathano🤪.... Njanum kalyanathinnu munne enne sissnod ingene okke paranjirunnu but ente kalyanam kayinjappo manasilaayi avarod thirich parayanemenkil nalla dhyryam venam nthenkilum paranja ente ulleennu oru virayal varum😁

  • @amnafathimafathima3741
    @amnafathimafathima3741 Před 11 měsíci +6

    First pin me pls

  • @AboobakersidheeqAbdulrah-mn3pq
    @AboobakersidheeqAbdulrah-mn3pq Před 11 měsíci +2

    Super

  • @Ramseena9808
    @Ramseena9808 Před 11 měsíci

    😂😂

  • @radhuvamahshooq9334
    @radhuvamahshooq9334 Před 11 měsíci +2

    😂😂😂

  • @mannarajeev
    @mannarajeev Před 11 měsíci

    😂😂