ബീഫ് കഴിച്ചാൽ വയറിന് പ്രോബ്ളമോ..? ഇനി ധൈര്യമായി കഴിക്കാം, മസാല ചേർക്കാത്ത നാടൻ ബീഫ് ഫ്രൈ | Beef Fry

Sdílet
Vložit
  • čas přidán 1. 02. 2023
  • മസാല ചേർക്കാത്ത നാടൻ ബീഫ് ഫ്രൈ.. ഇതിന്റെ രുചി വേറെ ലെവലാണ് മക്കളെ...
    #keralafood
    #beefcurry
    #beefrecipe
    #beeffry
    #keralabeef
    #pepperbeef
    #easyrecipe
    #indianfood
    #nadanrecipes
    #beef
  • Jak na to + styl

Komentáře • 59

  • @madhuram4760
    @madhuram4760 Před rokem +15

    ഇങ്ങനെ തയ്യാറാക്കുമ്പോഴാണ് ബീഫ് ഫ്രൈ യുടെ യഥാർഥ രുചി കിട്ടുന്നത്. കുറെ മസാലയൊക്ക ചേർത്താൽ ബീഫ് ന്റെ രുചി പോകും.... ചേട്ടൻ പോളിയാണ് ♥️

  • @shinsonjosephyt
    @shinsonjosephyt Před rokem +23

    പെണ്ണുങ്ങളേക്കാൾ കൂടുതൽ രുചികരമായി കറിവെക്കാൻ ആണുങ്ങൾക്ക് തന്നെ ആണ് അറിയാവുന്നതെന്നു ചാച്ചൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു

  • @priyathankam8071
    @priyathankam8071 Před rokem +7

    ചേട്ടൻ സൂപ്പെറാ 💕💕 അടിപൊളി റെസിപ്പി.. പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് കിടിലൻ ബീഫ് ഫ്രൈ.. ട്രൈ ചെയ്തിട്ട് അറിയിക്കാം.. മസാലയൊന്നും ചേർക്കാത്തതുകൊണ്ട് പണിയും എളുപ്പം 👍👍👍

  • @josephthottan2724
    @josephthottan2724 Před 3 měsíci

    ഉണ്ടാക്കി നോക്കി. ഇതാണ് യഥാർത്ഥ ബീഫ് ഫ്രൈ ! ബീഫിൻ്റെ തനതു രുചി ഇപ്പോഴാണ് കിട്ടുന്നത്. മാത്രമല്ല ബീഫ് കഴിക്കുമ്പോൾ വയറിനു പ്രോബ്ളം ഉണ്ടായിരുന്ന വീട്ടിലെ ഒരു അംഗത്തിന് ഇത് കഴിച്ചിട്ട് ഒരു കുഴപ്പവുമില്ല. ബാക്കി എല്ലാവരും ഇനി ബീഫ് ഇതുപോലെ ഉണ്ടാക്കിയാൽ മതി എന്നാണ് പറയുന്നത്. ചാച്ചന് ഒരു ബിഗ് സല്യൂട്ട് !

  • @mercyjacobc6982
    @mercyjacobc6982 Před rokem +1

    ഉണ്ടാക്കി നോക്കും ഇത് ചാച്ചന്റെ രീതിയിൽ തന്നെ പോകട്ടെ, വെച്ച് നോക്കും 🥰👍🏼

  • @maryammacherian8259
    @maryammacherian8259 Před rokem +1

    ആദ്യം കാണുന്നു ഇങ്ങനെ വക്കുന്നത്.. ചാച്ചന്.. സംസാരം ചാനൽ ന് നന്ദി 💞💞

  • @alfajose9988
    @alfajose9988 Před rokem +5

    ചാച്ചൻ ഇനിയും വരൂലേ❤️😍

  • @preethik.chacko3271
    @preethik.chacko3271 Před rokem +2

    Achachan’s masterpiece…Super😍😍😘😘😘…

  • @neethuj2880
    @neethuj2880 Před rokem +1

    ഇങ്ങനെ വേണം ബീഫ് ഫ്രൈ വെക്കാൻ 👍👍

  • @anuks3401
    @anuks3401 Před rokem

    കാണുബോൾ തന്നെ കൊതിയാകുന്നു 👍👍🤤🤤

  • @avkkannur8836
    @avkkannur8836 Před rokem +2

    ചാച്ചന്റെ entry കലക്കി 👍👍

  • @sijorenju9859
    @sijorenju9859 Před rokem

    Shinoy chetta and Chachen video super ayyittunnd

  • @babuthekkekara2581
    @babuthekkekara2581 Před rokem

    Adipoli Super Very nice 🙂👍🙏👍🙏👍🙏🙏👍👍👍

  • @tastehunt9724
    @tastehunt9724 Před rokem

    ചാച്ചനും anchcorum തകർത്തു 👍👍👍

  • @bindhujobi9044
    @bindhujobi9044 Před 9 měsíci

    ഈ സ്ഥലം കോട്ടയം ആണോ... മസാല ചേർക്കാത്ത ബീഫ് ഫ്രൈ അടിപൊളി 😋😋😋😋😋👌👌👌👌👌ചാച്ചൻ കോട്ടയംകാരൻ ആണോ എല്ലാ അടിപൊളി റെസിപ്പിയും meet and fish കോട്ടയംകാരാണ് ഉണ്ടാക്കുന്നത്

  • @bincyks5664
    @bincyks5664 Před rokem

    ചാച്ചന്റെ ബീഫ് ഫ്രൈ super👍👍👍🤤

  • @salomithomas171
    @salomithomas171 Před rokem +1

    ഇനിയും ഇങ്ങനത്തെ കുറെ വീഡിയോയുമായി വരണം🔥

  • @sudeeppm3434
    @sudeeppm3434 Před rokem

    Super, will try this 👍

  • @manojchacko5519
    @manojchacko5519 Před rokem

    ചാച്ചൻ സൂപ്പർ. പച്ചമുളകിന് പകരം വറ്റൽ മുളക് വെച്ചും ചെയ്യാം. അതും സൂപ്പർ ആണു.

  • @jobink.antony1536
    @jobink.antony1536 Před rokem +1

    Babychetta വളരെ നന്നായിട്ടുണ്ട്

  • @georgethomas8954
    @georgethomas8954 Před rokem

    I tried it. Very simple and powerful…👌

  • @akhilvk1551
    @akhilvk1551 Před rokem +1

    സംസാരം ടിവിയുടെ പുതിയ താരം 👍👍👍😍

  • @anilpillai7216
    @anilpillai7216 Před rokem

    Can you planning to prepare 1 or 2 vegitable items on chachan receipe asap.

  • @celineabraham6506
    @celineabraham6506 Před rokem

    Sooper

  • @e4tte-entertainment4techtr67

    polichuutaaaaa

  • @shubhababushubhababu886
    @shubhababushubhababu886 Před 9 měsíci

    Super

  • @suneeshpj2941
    @suneeshpj2941 Před rokem

    കിടിലൻ

  • @anjukurian7040
    @anjukurian7040 Před rokem +1

    ചാച്ചൻ സൂപ്പറാ

  • @familydoctor7429
    @familydoctor7429 Před rokem

    💝💝💝

  • @itsmyworld4349
    @itsmyworld4349 Před rokem

  • @shahaikkara977
    @shahaikkara977 Před rokem

    ❤️♥️

  • @anoopbalan4119
    @anoopbalan4119 Před rokem

    ❤️🙏

  • @najeebahmed5986
    @najeebahmed5986 Před rokem

    ഒരു fish കറി യും ഉണ്ടാകുന്നത് വിഡിയോ ചെയ്യുമോ.... M

  • @preethasunil6768
    @preethasunil6768 Před rokem

    👍🙏

  • @premjipanikkar490
    @premjipanikkar490 Před rokem

    You has to say how quantity of ingredients for 1 kg beef

  • @dianamariyam647
    @dianamariyam647 Před rokem +1

    ചാച്ചൻ സീനാണ്

  • @shibuabraham5093
    @shibuabraham5093 Před rokem

    നമ്മുടെ ബേബി ചേട്ടന്റെ ബീഫ് ഫ്രൈ അടിപൊളി.

  • @yusufakkadan6395
    @yusufakkadan6395 Před rokem

    Fish.no.1

  • @jostentmathew8467
    @jostentmathew8467 Před rokem

    പാപ്പന്റെ എൻട്രി തന്നെ മാസമാണല്ലോ

  • @bibinkanjirapally
    @bibinkanjirapally Před rokem +3

    മീറ്റ് ഇന്റെ ഒർജിനൽ രുചി അറിയണമെങ്കിൽ ഇങ്ങനെ വെക്കണം.. ചെറിയ മധുരം വരെ അറിയാൻ ആകും..

  • @abuzeba9548
    @abuzeba9548 Před rokem

    Beafil kaduk pottikkunnu 😃,thekkanmaarude avastha

  • @ptrasheed7593
    @ptrasheed7593 Před rokem

    അവതാരകാന് ഉഷാറ് പോരാ

  • @yusufakkadan6395
    @yusufakkadan6395 Před rokem

    Beef.uddakan.arigal.no.1

  • @nikhilcomponents365
    @nikhilcomponents365 Před rokem

    ചാച്ചോ ഫോറെസ്റ്റ് കാർക് തെളിവ് വേണ്ട പറഞ്ഞാൽ മതി പണി കിട്ടും കേട്ടോ

  • @traveltourmedia4599
    @traveltourmedia4599 Před rokem

    കടുക് 😂😂😂😂😂
    എന്തോന്നെടേയ്

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp Před rokem +15

    പക്ഷെ നമ്മൾക്ക് കിട്ടുന്ന ബീഫ് , നല്ലതു ആണെന്ന് എങ്ങനെ അറിയാം ? 😳ആണെങ്കിൽ നല്ലതു .✅

    • @thomaschacko5810
      @thomaschacko5810 Před rokem

      ThAlkalum k. Kumar kazhikenda. Atha nallathu

    • @adv.prakashvydiar5521
      @adv.prakashvydiar5521 Před rokem

      TN, കർണാടക.. യിൽ നിന്ന് വരുന്ന പകർച്ച വ്യാധി.. ക്ഷയം, blood വൈറസ് ഒക്കെ ഉള്ള ഉരുപ്പടി ആണ്. കൊന്നു തോൽ ഉരിച്ചു.. വെട്ടി വില്പന ചെയ്യുന്നത്... ഇത് തിന്നാൽ വൃക്ക, കരൾ, ഒക്കെ പെട്ടന്ന് പണി ആവും.. പിന്നെ ബ്രെയിൻ ലും ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും, പെട്ടന്ന് അറിയില്ല എങ്കിലും പതിയെ അത് കാണാം 🤔🤔🤔തിന്നണ്ട അത്ര തന്നെ....

    • @thomaschacko5810
      @thomaschacko5810 Před rokem

      @@adv.prakashvydiar5521 vydiar nalla beef kazhikathathu konda.
      Iam from Kottayam

  • @vinnipk2451
    @vinnipk2451 Před rokem

    Super

  • @celineabraham6506
    @celineabraham6506 Před rokem

    Super

  • @lovelysibi4965
    @lovelysibi4965 Před rokem

    Super

  • @tintums7610
    @tintums7610 Před rokem

    Super

  • @deepthynair3116
    @deepthynair3116 Před rokem

    Super