കൃഷിയെന്നാൽ സന്തോഷമാണ് വിനീതക്ക് .താറാവും പച്ചക്കറിയും കൂണും എല്ലാം ചേർന്ന അടിപൊളി കൃഷിത്തോട്ടം

Sdílet
Vložit
  • čas přidán 6. 09. 2024
  • Woman Farmer Success Story Kerala
    Vineetha, Kadakkarappally, Cherthala
    കൂടുതൽ ഗാർഡൻ വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Garden
    കൂടുതൽ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • VegetableFarming
    കൂടുതൽ മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Fish Farming
    കൂടുതൽ അലങ്കാര മൽസ്യ കൃഷി വിഡിയോകൾ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
    • Ornamental Fish
    Follow on Facebook / agritvindia
    Visit Our Website agritv.live/

Komentáře • 49

  • @midunsree3111
    @midunsree3111 Před rokem +4

    വിനീത നിങ്ങൾക്ക് നല്ലപോലെ സംസാരിക്കാനും എക്സ്പ്ലൈൻ ചെയ്യാനും അറിയാം തീർച്ചയായും നിങ്ങൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണം

  • @binduraghavan2624
    @binduraghavan2624 Před rokem +20

    പേര് പോലെ തന്നെ, ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്ന വിനീത യായ വിനീത 😊😊👌

  • @najeemns6111
    @najeemns6111 Před rokem +13

    നല്ലൊരു വീഡിയോ..കണ്ടതിൽ വളരെ സന്തോഷം....തള്ളുകൾ ഇല്ല കോടികൾ ലാഭം പറഞ്ഞില്ല.... കൃഷിയെ സ്നേഹിച്ചാലു നഷ്ടം വരില്ല സമാദാനവും ഉണ്ടാകും

  • @manjushabiju2955
    @manjushabiju2955 Před rokem +12

    വിനീത ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല സുഖം❤❤ നല്ല മിടുക്കി ഇനിയും ഇനിയും കൃഷി ചെയ്യണം നല്ല സ്ഥലം❤❤❤

  • @surumifathima4654
    @surumifathima4654 Před rokem +5

    ഞാനും കൃഷി, ചെടികൾ, മൃഗങ്ങൾ, എല്ലാത്തിനെയും ഇഷ്ടം പെടുന്ന പെൺകുട്ടി ആണ് 😍
    ഇതെല്ലാം ഞാൻ തുടങ്ങി കഴിഞ്ഞു ന്റെ വീട്ടിൽ 😍😁

  • @aarathysukumar496
    @aarathysukumar496 Před rokem +3

    ഇതു തന്നെയാണ് ഏറ്റവും നല്ല ജോലി... മറ്റാരെയും തൃപ്തിപ്പെടുത്താൻ ഒന്നും ചെയ്യേണ്ട.. ആരെയും പേടിക്കണ്ട 😊❤

  • @annaanju5741
    @annaanju5741 Před rokem +3

    Chiriyil nalla innocence undu.god bless you

  • @kairaly1672
    @kairaly1672 Před rokem +1

    Alhamdhulillaah deivam anugrahikatte ningalude manasinte santhoshamaanu yetavum valiya vijayam keralakkaar adhwaanikkan thayaaraayaal nallabhakshanam kazhikkaam.........

  • @kumarigeethav6386
    @kumarigeethav6386 Před rokem +3

    നന്നായിവരട്ടെ 👍😊❤

  • @eidussuperchannel5624
    @eidussuperchannel5624 Před rokem +3

    ഇനിയും ഉഷാറാവട്ടെ 👍👍👍

  • @jijisopanam8298
    @jijisopanam8298 Před rokem +5

    ചീര വിത്ത് എവിടെ നിന്നും വാങ്ങി യത് ആണ്. വിൽക്കാൻ ഉണ്ടോ

  • @bindusterracefarm2998

    Vineetha njanum alappuzhayila pathirapalli super anu keto nalla nishkalankamaya samsaram

  • @jayalakshmisreejith6380
    @jayalakshmisreejith6380 Před rokem +1

    Nannayi varatte....nalla karyam

  • @shajishajipavumba3150
    @shajishajipavumba3150 Před rokem +1

    സൂപ്പർ

  • @dark_lt4986
    @dark_lt4986 Před rokem +1

    സത്യം

  • @jyojyo3744
    @jyojyo3744 Před rokem

    Good video God bless you vinitha

  • @sreelathaomanakuttan6440

    Super

  • @sasikalajoyce7934
    @sasikalajoyce7934 Před rokem +2

    Very good

  • @suseelarajan6215
    @suseelarajan6215 Před rokem +1

    അടിപൊളി ❤️❤️👌👍👌

  • @MaheshKumar-ud2nq
    @MaheshKumar-ud2nq Před rokem +1

    Let nature boon you more.

  • @salihaajusalihaaju5824

    Chechi super

  • @kumarigeethav6386
    @kumarigeethav6386 Před rokem +2

  • @shuhaibv1578
    @shuhaibv1578 Před rokem +1

    Bagyavathy

  • @PSCINTEXTBOOKS
    @PSCINTEXTBOOKS Před rokem +1

    🥰👏🏻

  • @Aboosvaava
    @Aboosvaava Před rokem

    Super vineetha 🥳

  • @elsyterracefarm2048
    @elsyterracefarm2048 Před rokem +1

    വീടെവിടെയാ

  • @raviv1905
    @raviv1905 Před rokem

    Super, mushroom nte seed undo

  • @rewildkerala
    @rewildkerala Před rokem +1

    🌿🌳🌳🌳

  • @rejeeshlalindira4075
    @rejeeshlalindira4075 Před rokem +1

    👍👍🥰🥰

  • @lucychacko875
    @lucychacko875 Před rokem +1

    Super 😂

  • @raihanaraihana33
    @raihanaraihana33 Před rokem

    കൂൺ വിത്ത് കൊടുക്കുന്നുണ്ടോ

  • @shineyshabu2269
    @shineyshabu2269 Před rokem

    ചീര വിത്ത് sale ചെയ്യാമോ

  • @kunjattachannel1902
    @kunjattachannel1902 Před rokem

    Enikkumund 4 tharavu 3muttakittum

  • @aswathyprasanth2962
    @aswathyprasanth2962 Před rokem

    Hi എവിടെ ആണ് വീട് ❤

  • @spirit2154
    @spirit2154 Před rokem

    എവിടെ ആണെന്ന് മാത്രം പറഞ്ഞില്ല. അവരുടെ ഫോൺ നമ്പർ കൊടുക്കായിരുന്നു

  • @yuvakairalivazhakala9296

    അടിപൊളി

  • @sreej7023
    @sreej7023 Před rokem +1

    Super

  • @umma_kitchen_
    @umma_kitchen_ Před rokem +1

    ❤❤❤❤❤

  • @Bubby-345th
    @Bubby-345th Před 4 měsíci

    😊

  • @minithomas4036
    @minithomas4036 Před rokem +1

    Super

  • @mannathroy644
    @mannathroy644 Před rokem

    സൂപ്പർ

  • @nithinsathianath135
    @nithinsathianath135 Před rokem +1

    Super

  • @AQUAAFISHFINS1
    @AQUAAFISHFINS1 Před rokem +1

    Super

  • @amalooose1097
    @amalooose1097 Před rokem +1

    ❤❤