പാല സംഭവം വരുത്തിയ മാറ്റം. പണ്ടത്തെപോലെ അല്ല ഇന്ന് ക്രൈസ്തവർ | Pala | Shekinah News

Sdílet
Vložit
  • čas přidán 6. 09. 2024
  • പാല സംഭവം വരുത്തിയ മാറ്റം. പണ്ടത്തെപോലെ അല്ല ഇന്ന് ക്രൈസ്തവർ...
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 366

  • @csmsistersmnpt8708
    @csmsistersmnpt8708 Před 3 lety +204

    യേശു ഇന്നും ജീവിക്കുന്നു. ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @josephpt7286
    @josephpt7286 Před 3 lety +157

    കത്തോലിക്കർ മാത്രമല്ല, നാളെയുടെ വിപത്ത് ബോദ്ധ്യമായ ഹൈന്ദവ സഹോദരങ്ങളും ഇതര ക്രൈസ്തവ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വന്നു.ഇത് മാനവികതയുടെ സന്ദേശമാണ്. 👍

  • @jijujvc1765
    @jijujvc1765 Před 3 lety +126

    പിതാവിനെ അഭിവാദ്യങ്ങൾ 🙏

  • @sijojoy6636
    @sijojoy6636 Před 3 lety +324

    ഇനി നമുക്ക് നല്ല ഒരു സംഘടന കൂടി വേണം. നമ്മളെ പോലെ ചിന്തിക്കുന്ന എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തണം

  • @jijujvc1765
    @jijujvc1765 Před 3 lety +51

    അഭിനന്ദനങ്ങൾ 👍✋️

  • @user-hc3kq9hp3q
    @user-hc3kq9hp3q Před 3 lety +167

    CASA പോലെ ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കുക കാലഘട്ടത്തിന്റെ ആവശ്യം.

    • @anuragham
      @anuragham Před 3 lety +7

      100%

    • @justygeo
      @justygeo Před 3 lety +5

      കേരളത്തിലെ ക്രിസ്ത്യാനികളുടെ അവസ്ഥ അതീവ പരിതാപകരമാണ്
      ഒട്ടു മിക്ക ക്രിസ്ത്യൻ കുടുംബങ്ങളിലും മക്കൾ വിദേശത്താണ്. പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് നാട്ടിലും.
      യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ ജോലിക്കു പോയവർ അവിടെത്തന്നെ സെറ്റിലാകാൻ ശ്രമിക്കുന്നു. മാതാപിതാക്കളെ ഓൾഡ് ഏജ് ഹോമുകളിലേക്ക് തള്ളുന്നു.
      ക്രിസ്ത്യൻ യുവാക്കളും യുവതികളും പഠനത്തിനും കരിയറിനും പ്രാധാന്യം കൊടുത്തു 30 കൾക്ക് ശേഷമാണ് വിവാഹിതരാകുന്നത്. അതിനു ശേഷം ഇപ്പോൾ വിവാഹമോചനം ഒരു ട്രെൻഡ് ആയി മാറുന്നു. വർഷങ്ങളോളം കോടതികളിൽ കേസ് നടത്തി , അതിനു ശേഷം അരമന കോടതികളിലും കയറിയിറങ്ങി കേസു കഴിയുമ്പോൾ 40 വയസിനു മുകളിലാകുന്നു.
      പിന്നീട രണ്ടാം വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടാകാതെ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങൾ തുലക്കുന്നു.
      അരമകോടതികളിൽ ആയിരക്കണക്കിനു വിവാഹമോചന കേസുകൾ കെട്ടിക്കിടക്കുന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു കൊല്ലമായി അനക്കമൊന്നുമില്ല.
      എത്രയും പെട്ടെന്ന് രൂപത കോടതികളിലെ കേസുകൾ തീർപ്പാക്കി കൊടുക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിച്ചില്ലെങ്കിൽ പലരുടെയും ജീവിതം കട്ടപ്പൊകയാകും
      ക്രിസ്താനികളുടെ ഈ അവസ്ഥ മുതലെടുത്തു മറ്റൊരു മതവിഭാഗം തഴച്ചു വളരുകയും ക്രിസ്ത്യാനികളുടെ കൈവശമുണ്ടായിരുന്ന സ്വത്തുക്കളും മറ്റും കൈവശമാക്കുകയും ചെയ്തത് തഴച്ചു വളരുകയും ചെയ്യുന്നു

  • @lastleaf1116
    @lastleaf1116 Před 3 lety +122

    കത്തോലിക്കർ മനോരമയെ പടിയടച്ച് പിണ്ഡം വെയ്ക്കണം.
    ദീപിക, ഷെക്കെയ്ന❤️❤️

    • @smathews4662
      @smathews4662 Před 3 lety +2

      Is Deepika a pure church's voice?

    • @bigbro8538
      @bigbro8538 Před 3 lety +1

      ഇവിടെ ജാതി മതം ഇല്ല സമാധാനം വേണം അതിനു വേണ്ടി പ്രാർത്ഥിക്കാം

    • @georgewynad8532
      @georgewynad8532 Před 3 lety +1

      സത്യം ...... മനോ ...... ബോയ്കോട്ട് ......

    • @gapps2611
      @gapps2611 Před 3 lety

      Deepika ഒക്കെ congress നെ വെള്ളപൂശാൻ നല്ലപോലെ ശ്രമിക്കുന്നുണ്ട്.... സഭയോട് ഒപ്പം അല്ല എപ്പോഴും

  • @thomasvarkey1822
    @thomasvarkey1822 Před 3 lety +122

    ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടിയുടേയും എൻ എസ് എസ്, എസ് എൻ ഡി പി എന്നീ സംഘടനകളുടേയും പിന്തുണ നമുക്ക് ഉണ്ടായിരുന്നു എന്ന കാരണത്താൽ ഇടത് വലത് മുന്നണികൾക്ക് അവരുടെ തെറ്റായ നിലപാടുകൾ തിരുത്തേണ്ടതായി വന്നു. ഇത്രയും കാലം ക്രൈസ്തവരുടെ തോളിൽ കയറി ഇരുന്ന് അവരുടെ ചെവി കടിച്ചു മുറിച്ചു തിന്നുകൊണ്ടിരുന്ന കോൺഗ്രസിന്റെ നേതാക്കളായ വി ഡി സതീശൻ, പി റ്റി തോമസ് എന്നിവർക്ക് ഇപ്പോഴാണ് നേരം വെളുത്തത്.

    • @shinuvarghese160
      @shinuvarghese160 Před 3 lety +7

      Correct

    • @roymonck9804
      @roymonck9804 Před 3 lety +5

      Good Sir

    • @georgewynad8532
      @georgewynad8532 Před 3 lety +11

      നമ്മെ ആദ്യം സപോർട്ട് ചെയ്ത് ആരാ ......?
      അവരെ
      മറക്കരുത് ........

    • @charlymathew7120
      @charlymathew7120 Před 3 lety +7

      PT കുറച്ചു നാളുകളായി കപട സന്ന്യാസിയാണ്, പശ്ചിമഘട്ടം, കിടെക്സ്, പരിസ്ഥിതി

    • @markosemv8028
      @markosemv8028 Před 3 lety +4

      മോനെ സതീശ...
      നിനക്ക് കാര്യങ്ങൾ ഉടൻ മനസിലാകും.

  • @cyriyacthomas3072
    @cyriyacthomas3072 Před 3 lety +76

    പാലാ എന്ന് കേൾകുമ്പോൾ തന്നെ ഒരു ഉശിർ ആണ്. പവർഫുൾ പ്ലേസ്.

  • @jijujvc1765
    @jijujvc1765 Před 3 lety +182

    ക്രിസ്ത്യനി ഉണർന്നു.... അതു മതി.... മമ്മദ് എയറിലും ആയി........ നിങ്ങൾ ആർത്തില്ലന്ക്കിൽ ഈ കല്ലുകൾ ആർക്കും അതാണ് ബൈബിളിന്റ ശക്ക്തി.....

    • @shaileshmathews4086
      @shaileshmathews4086 Před 3 lety +6

      ❤️പാലാ ബിഷപ്പ് ഹൗസിലേക്ക് ജിഹാദി മാർച്ച് നടത്താൻ ഏറ്റവു മാദ്യം ആഹ്വാനം നടത്തിയ ഒ. അബ്ദുല്ല കേന്ദ്ര ഗവൺമെൻറ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുക.
      ❤️ജോസ് കെ മാണിയും വിഡി സതീശനും അടുത്ത നിയമസഭ കാണിരുത് . ക്രൈസ്തവർ വിചാരിച്ചാൽ നടക്കുന്ന കാര്യമേയുള്ളൂ അത്.
      ❤️തന്തക്ക് പിറന്ന എല്ലാ ക്രൈസ്തവരും അഭിമാന ത്തോടെ ഉറക്കെ വിളിച്ചു പറയുക:നാം കൃസംഘികൾ [അതായത് ക്രിസ്തുവിൻറെ സംഘത്തിലുള്ള വർ]ആണ്!!!

    • @jijujvc1765
      @jijujvc1765 Před 3 lety +10

      @@shaileshmathews4086 യെസ്.. ക്രിസ്ത്യനി ഉണർന്നു... അതു മതി... ഇതിന്റെ പിന്നൽ പ്രവർത്തിച്ച കാസാ.... സെബാസ്റ്റ്യൻ ബ്രദർ, അനിൽകുമാർ ബ്രദർ, അനിൽ കൊടിത്തോട്ടം,, ജെറി ബ്രദർ.... അനവധി പേർ ഉണ്ട് അവരെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @johnypp6791
    @johnypp6791 Před 3 lety +85

    എല്ലാ ക്രിസ്തുമത വിശോസികളും ഒന്നിക്കണം.... എല്ലാ സഭകളും ഒറ്റകെട്ടായിതീരണം. അതേയുള്ളു ഇതിനുള്ള മരുന്ന്

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 3 lety

      Exactly. We all should unite like in the days of the crusades. കർത്താവ് ആഗ്രഹിക്കുന്നതുപോലെ ഒരിടയനും ഒരാട്ടിൻകൂട്ടവും ആകണം. യാക്കോബായക്കാരെയും വ്യാജ സഭയായ കഞ്ഞിക്കുഴി ഓർത്തഡോൿസ് സഭ (ഐസിസ് കഴിഞ്ഞാൽ ഏറ്റവുമധികം ക്രൈസ്തവരെ ഈ 21ആം നൂറ്റാണ്ടിൽ പള്ളിഭാരൃഷ്ടരാക്കുകയും ഏറ്റവുമധികം ശവശരീരങ്ങളെ നിന്ദിക്കുകയും ചെയ്ത പ്രസ്ഥാനം , ബൊക്കോ ഹറാം മൂന്നാം സ്ഥാനത്തെ വരികയുള്ളൂ. വിഘടനത്തിന്റെ ആത്മാവ് ഭരിക്കുന്ന വ്യാജസഭ, വർഗ്ഗവഞ്ചകരായ കണ്ടത്തിൽ കുടുംബം, മുത്തൂറ്റ്, മുളമൂട്ടിൽ, സിന്തൈറ്റ് ഗ്രൂപ്പുകൾ നടത്തുന്ന സഭ, സ്വന്തം പുരോഹിതരുടെ തിന്മകൾ സുറിയാനിക്കത്തോലിക്കാരുടെ വഞ്ചിച്ചെടുത്ത 22 ഏക്കർ വരുന്ന മനോരത്തോപ്പിൽ സ്ഥിതി ചെയ്യുന്ന മാമാരമ പത്രത്തിന്റെ ചാനലിൽ കോമഡിപ്രോഗ്രാം നടത്തി കത്തോലിക്കാ സഭയുടെ ചുമലിൽ വെച്ചുകൊടുക്കുന്ന നാറിയ വർഗ്ഗം ), മാർത്തോമ തുടങ്ങി പാശ്ചാത്യ സുറിയാനിക്രമം പാലിക്കുന്ന ഏവർക്കും എല്ലാവര്ക്കും ബസേലിയോസ് മാർ ക്ലിമ്മീസ് ബാവായുടെ മലങ്കര ഭവനത്തിലേക്ക് സ്വാഗതം. കൽദായക്രമം ഇഷ്ടമുള്ളവർക്ക്, നമ്മുടെ യഥാർത്ഥ പാരമ്പര്യ സഭയും മാതൃസഭയുമായ സിറോമലബാറും വാതിൽ തുറന്നിട്ടിരിക്കുന്നു. റോമായിലെ പാപ്പായുടെ നേരിട്ടുള്ള ആലയിലേക്ക് ചേരണമെന്നുള്ളവർക്ക് ലത്തീൻ സഭയും വാതിൽ തുറന്നിട്ടിരിക്കുന്നു. ഏവർക്കും സ്വാഗതം.

    • @joshypc7437
      @joshypc7437 Před 3 lety

      ഓർത്തഡോക്സ് സഭയുടെ തീരുമേനി പൊന്നാനിക്കു പോകുന്നതായി കേട്ടു.?

    • @user-vf7in9bx9h
      @user-vf7in9bx9h Před 3 lety +1

      @@Pentecostal-is-Reformed-Islam- പോടാ മയിരേ, തായോളി #%#&*

    • @user-vf7in9bx9h
      @user-vf7in9bx9h Před 3 lety +1

      @@joshypc7437 പൊലയാടി മോനെ, അന്റെ തന്തേടെ രണ്ടാം തള്ളേടെ തായോള്ളി സന്തതി ആവും മുട്ട ചെത്താൻ പൊന്നാനിയിലേക് പോയത്, പൂറി മോനെ 😡

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 3 lety +1

      Holy Land എടാ പട്ടിത്തയൊളിടെ മോനെ നിന്റെ തന്തയാണ് ഞാൻ എന്നാണോ തായോളിമോനെ നീ വിചാരിച്ചത് ? നിന്റെ ലോക്കൽ ബാവാമാരോട് പറയുന്ന വർത്താനം എന്റെ അടുത്തുപറഞ്ഞാൽ നിന്റെ തള്ളേടെ വായിൽ ഞാൻ തൂറും. കേട്ടല്ലോ തായോളിമോനെ

  • @vibinkbabu6872
    @vibinkbabu6872 Před 3 lety +44

    എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് ഒരു രാഷ്ട്രീയ പാർട്ടി കൂടി ഞങ്ങൾ ആഗ്രഹിക്കുന്നു .. ക്രിസ്ത്യൻ പട്ടാളക്കാർ വീണ്ടും back

  • @vmariammavarghese4950
    @vmariammavarghese4950 Před 3 lety +34

    PALA, KURAVILANGAAD ..Eee peeru parayaan thanne enthu eyesharyam aanu !!!... Its all a gods 🙏 BLESSED PLACE..

    • @CJ-si4bm
      @CJ-si4bm Před 3 lety

      But പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാം സ്വന്തം കാര്യം സിന്ദാബാദ്‌ പാർട്ടികള 🤭🤭

    • @jafferkuttimanu2884
      @jafferkuttimanu2884 Před měsícem

      Kuravilangadu oru Christian Pennine adichumatti oru jihadi palli thazhe. Hardware shop nadthi. Pallilichu katti. Potten cheattenmare. Agarshikkunnu. Wolfinte. Kuppayam Etta peppatti. Avide kadanadathi vilasunnu. Avante nattil. Nadakkumo? nattil.

  • @lastleaf1116
    @lastleaf1116 Před 3 lety +18

    മികച്ച അവതരണം

  • @user-tn3mk6ht1p
    @user-tn3mk6ht1p Před 3 lety +88

    നമ്മുക്‌ എല്ലർക്കും ഒന്നിച്ചു നിൽക്കണം ഇനി .സിറോ മലബാർ കത്തോലിക്കൻ ആണെന്നുള്ള അഹംകാരം പലർക്കും ഉണ്ട് അതൊക്കെ മാറ്റി മലങ്കരക്കാരെയും മാർത്തോമക്കാരെയും യാക്കോബായക്കാരേം എല്ലാം കൂടെ നിർത്തണം .ആലഞ്ചേരി പിതാവിനെ ക്രൂക്ഷിക്കുന്നവരെ ഒതുക്കണം .ഷൈജു ആന്റണി ,ലൂസി കളപുരക്കൽ തുടങ്ങിയ ശത്രുക്കളെ പടിയടച്ചു പിണ്ഡം വെക്കണം .jai കേരള നസ്രാണി സമൂഹം

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 3 lety +3

      കർത്താവ് ആഗ്രഹിക്കുന്നതുപോലെ ഒരിടയനും ഒരാട്ടിൻകൂട്ടവും ആകണം. യാക്കോബായക്കാരെയും വ്യാജ സഭയായ കഞ്ഞിക്കുഴി ഓർത്തഡോൿസ് സഭ (ഐസിസ് കഴിഞ്ഞാൽ ഏറ്റവുമധികം ക്രൈസ്തവരെ ഈ 21ആം നൂറ്റാണ്ടിൽ പള്ളിഭാരൃഷ്ടരാക്കുകയും ഏറ്റവുമധികം ശവശരീരങ്ങളെ നിന്ദിക്കുകയും ചെയ്ത പ്രസ്ഥാനം , ബൊക്കോ ഹറാം മൂന്നാം സ്ഥാനത്തെ വരികയുള്ളൂ. വിഘടനത്തിന്റെ ആത്മാവ് ഭരിക്കുന്ന വ്യാജസഭ, വർഗ്ഗവഞ്ചകരായ കണ്ടത്തിൽ കുടുംബം, മുത്തൂറ്റ്, മുളമൂട്ടിൽ, സിന്തൈറ്റ് ഗ്രൂപ്പുകൾ നടത്തുന്ന സഭ, സ്വന്തം പുരോഹിതരുടെ തിന്മകൾ സുറിയാനിക്കത്തോലിക്കാരുടെ വഞ്ചിച്ചെടുത്ത 22 ഏക്കർ വരുന്ന മനോരത്തോപ്പിൽ സ്ഥിതി ചെയ്യുന്ന മാമാരമ പത്രത്തിന്റെ ചാനലിൽ കോമഡിപ്രോഗ്രാം നടത്തി കത്തോലിക്കാ സഭയുടെ ചുമലിൽ വെച്ചുകൊടുക്കുന്ന നാറിയ വർഗ്ഗം ), മാർത്തോമ തുടങ്ങി പാശ്ചാത്യ സുറിയാനിക്രമം പാലിക്കുന്ന ഏവർക്കും എല്ലാവര്ക്കും ബസേലിയോസ് മാർ ക്ലിമ്മീസ് ബാവായുടെ മലങ്കര ഭവനത്തിലേക്ക് സ്വാഗതം. കൽദായക്രമം ഇഷ്ടമുള്ളവർക്ക്, നമ്മുടെ യഥാർത്ഥ പാരമ്പര്യ സഭയും മാതൃസഭയുമായ സിറോമലബാറും വാതിൽ തുറന്നിട്ടിരിക്കുന്നു. റോമായിലെ പാപ്പായുടെ നേരിട്ടുള്ള ആലയിലേക്ക് ചേരണമെന്നുള്ളവർക്ക് ലത്തീൻ സഭയും വാതിൽ തുറന്നിട്ടിരിക്കുന്നു. ഏവർക്കും സ്വാഗതം.

    • @thomasmathew9130
      @thomasmathew9130 Před 3 lety +2

      തീർച്ചയായും

    • @georgewynad8532
      @georgewynad8532 Před 3 lety +2

      സത്യം ...... നാം
      ഒന്നിച്ച് നിൽക്കണം ........

    • @rammohan9387
      @rammohan9387 Před 3 lety +1

      മറ്റു സുറിയാനി സഭാവിശ്വാസികളുടെ ഇടയിലുള്ള മദ്യപാനികൾ എന്ന ഇമേജ് മാറ്റണം.

    • @anishabraham9203
      @anishabraham9203 Před 3 lety +1

      സിറോമലബാർ catholican എന്നുള്ള അഹങ്കാരം? എന്തോന്ന് അഹങ്കാരം? അതൊന്നും മാറ്റേണ്ട, സ്വയം ശീർഷ കത്തം ഉള്ള Orthodox സുറിയാനി സഭ ഞങ്ങക്ക് ഉണ്ട്. കേട്ടോ, 😂😂ഒരു അഹങ്കാരം.

  • @jeringeorge8660
    @jeringeorge8660 Před 3 lety +14

    Casa💕💕💕💕

  • @baijuponnarijohney9686
    @baijuponnarijohney9686 Před 3 lety +17

    നന്നായി സൂപ്പർ ആയി 💪💪💪

  • @sajiabraham2343
    @sajiabraham2343 Před 3 lety +31

    ദൈവം എഴുന്നേൽക്കുമ്പോൾ അവന്റ ശത്രുക്കൾ ചിതറിപ്പോകും.
    അവർ ഒരു വഴിയായ് വരും, ഏഴു വഴിയായ് ഓടിപ്പോകും.

  • @LoVe-iu9rd
    @LoVe-iu9rd Před 3 lety +31

    Glory to Almighty Father

  • @martyrchrist3878
    @martyrchrist3878 Před 3 lety +124

    കത്തോലിക്കാ സഭ "പാറമേൽ പണിത ഭവനo"...... വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു ..... പക്ഷേ അത് നിലം പതിച്ചില്ല....Cf. മത്തായി 7:21-28

    • @rohithvlogs6790
      @rohithvlogs6790 Před 3 lety +5

      കത്തോലിക്കാ സഭ മാത്രം അല്ല ക്രിസ്തുവിന്റെ നാമത്തിൽ എവിടെയൊക്കെ ആരാധന ഉണ്ടോ അതെല്ലാം പാറമേൽ പണിതത് തന്നെ........ പക്ഷെ ആ ബോധം പല സഭയ്ക്കും ഇല്ലാതെ പോകുന്നോ എന്നെരു സംശയം 🤔🤔

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 3 lety

      🙏🏼🙏🏼🙏🏼🙏🏼കർത്താവ് ആഗ്രഹിക്കുന്നതുപോലെ ഒരിടയനും ഒരാട്ടിൻകൂട്ടവും ആകണം. യാക്കോബായക്കാരെയും വ്യാജ സഭയായ കഞ്ഞിക്കുഴി ഓർത്തഡോൿസ് സഭ (ഐസിസ് കഴിഞ്ഞാൽ ഏറ്റവുമധികം ക്രൈസ്തവരെ ഈ 21ആം നൂറ്റാണ്ടിൽ പള്ളിഭാരൃഷ്ടരാക്കുകയും ഏറ്റവുമധികം ശവശരീരങ്ങളെ നിന്ദിക്കുകയും ചെയ്ത പ്രസ്ഥാനം , ബൊക്കോ ഹറാം മൂന്നാം സ്ഥാനത്തെ വരികയുള്ളൂ. വിഘടനത്തിന്റെ ആത്മാവ് ഭരിക്കുന്ന വ്യാജസഭ, വർഗ്ഗവഞ്ചകരായ കണ്ടത്തിൽ കുടുംബം, മുത്തൂറ്റ്, മുളമൂട്ടിൽ, സിന്തൈറ്റ് ഗ്രൂപ്പുകൾ നടത്തുന്ന സഭ, സ്വന്തം പുരോഹിതരുടെ തിന്മകൾ സുറിയാനിക്കത്തോലിക്കാരുടെ വഞ്ചിച്ചെടുത്ത 22 ഏക്കർ വരുന്ന മനോരത്തോപ്പിൽ സ്ഥിതി ചെയ്യുന്ന മാമാരമ പത്രത്തിന്റെ ചാനലിൽ കോമഡിപ്രോഗ്രാം നടത്തി കത്തോലിക്കാ സഭയുടെ ചുമലിൽ വെച്ചുകൊടുക്കുന്ന നാറിയ വർഗ്ഗം ), മാർത്തോമ തുടങ്ങി പാശ്ചാത്യ സുറിയാനിക്രമം പാലിക്കുന്ന ഏവർക്കും എല്ലാവര്ക്കും ബസേലിയോസ് മാർ ക്ലിമ്മീസ് ബാവായുടെ മലങ്കര ഭവനത്തിലേക്ക് സ്വാഗതം. കൽദായക്രമം ഇഷ്ടമുള്ളവർക്ക്, നമ്മുടെ യഥാർത്ഥ പാരമ്പര്യ സഭയും മാതൃസഭയുമായ സിറോമലബാറും വാതിൽ തുറന്നിട്ടിരിക്കുന്നു. റോമായിലെ പാപ്പായുടെ നേരിട്ടുള്ള ആലയിലേക്ക് ചേരണമെന്നുള്ളവർക്ക് ലത്തീൻ സഭയും വാതിൽ തുറന്നിട്ടിരിക്കുന്നു. ഏവർക്കും സ്വാഗതം.

    • @rijojohn5800
      @rijojohn5800 Před 3 lety +2

      Catholica matramala namal Christians elam onaan.Njam oru Orthodox aan but njan aagrahikunat ella Christians um orumikanam enan

    • @anishabraham9203
      @anishabraham9203 Před 3 lety

      @@Pentecostal-is-Reformed-Islam- ഞങ്ങക്കു കൊള്ളാവുന്ന ഓർത്തഡോക്സ് സഭ യുണ്ട്, പോർച്ചുഗീസ് കാരുടെ കൂടെ പോയ പാരമ്പര്യം അല്ല ഞങ്ങൾ ക്കു ഉള്ളതു

    • @israeliliviticus6207
      @israeliliviticus6207 Před 3 lety +1

      Lots of fake and non biblical false teachings are there. Yet we support it under the cross. stand up against false prophet and spirit of anti Christ.

  • @shonraphel5373
    @shonraphel5373 Před 3 lety +4

    I am very happy about shekinah

  • @rohithvlogs6790
    @rohithvlogs6790 Před 3 lety +46

    ക്രിസ്ത്യൻ ഐക്യവേദി ഉണ്ടാകണം......... യേശുവിന്റെ മക്കൾ എന്ന് അവകാശ പെടുന്ന നമ്മുടെ ഇടയിൽ എത്ര എത്ര സഭകൾ......... ഒരുമിച്ചു നിൽക്കാൻ തയാറുള്ള എല്ലാ സഭകളെയും ഒരു കുടക്കീഴിൽ കൊണ്ട് വരണം എന്നാണ് എന്റെ അഭിപ്രായം

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 3 lety

      കർത്താവ് ആഗ്രഹിക്കുന്നതുപോലെ ഒരിടയനും ഒരാട്ടിൻകൂട്ടവും ആകണം. യാക്കോബായക്കാരെയും വ്യാജ സഭയായ കഞ്ഞിക്കുഴി ഓർത്തഡോൿസ് സഭ (ഐസിസ് കഴിഞ്ഞാൽ ഏറ്റവുമധികം ക്രൈസ്തവരെ ഈ 21ആം നൂറ്റാണ്ടിൽ പള്ളിഭാരൃഷ്ടരാക്കുകയും ഏറ്റവുമധികം ശവശരീരങ്ങളെ നിന്ദിക്കുകയും ചെയ്ത പ്രസ്ഥാനം , ബൊക്കോ ഹറാം മൂന്നാം സ്ഥാനത്തെ വരികയുള്ളൂ. വിഘടനത്തിന്റെ ആത്മാവ് ഭരിക്കുന്ന വ്യാജസഭ, വർഗ്ഗവഞ്ചകരായ കണ്ടത്തിൽ കുടുംബം, മുത്തൂറ്റ്, മുളമൂട്ടിൽ, സിന്തൈറ്റ് ഗ്രൂപ്പുകൾ നടത്തുന്ന സഭ, സ്വന്തം പുരോഹിതരുടെ തിന്മകൾ സുറിയാനിക്കത്തോലിക്കാരുടെ വഞ്ചിച്ചെടുത്ത 22 ഏക്കർ വരുന്ന മനോരത്തോപ്പിൽ സ്ഥിതി ചെയ്യുന്ന മാമാരമ പത്രത്തിന്റെ ചാനലിൽ കോമഡിപ്രോഗ്രാം നടത്തി കത്തോലിക്കാ സഭയുടെ ചുമലിൽ വെച്ചുകൊടുക്കുന്ന നാറിയ വർഗ്ഗം ), മാർത്തോമ തുടങ്ങി പാശ്ചാത്യ സുറിയാനിക്രമം പാലിക്കുന്ന ഏവർക്കും എല്ലാവര്ക്കും ബസേലിയോസ് മാർ ക്ലിമ്മീസ് ബാവായുടെ മലങ്കര ഭവനത്തിലേക്ക് സ്വാഗതം. കൽദായക്രമം ഇഷ്ടമുള്ളവർക്ക്, നമ്മുടെ യഥാർത്ഥ പാരമ്പര്യ സഭയും മാതൃസഭയുമായ സിറോമലബാറും വാതിൽ തുറന്നിട്ടിരിക്കുന്നു. റോമായിലെ പാപ്പായുടെ നേരിട്ടുള്ള ആലയിലേക്ക് ചേരണമെന്നുള്ളവർക്ക് ലത്തീൻ സഭയും വാതിൽ തുറന്നിട്ടിരിക്കുന്നു. ഏവർക്കും സ്വാഗതം.

    • @georgewynad8532
      @georgewynad8532 Před 3 lety +1

      സത്യം

    • @user-vf7in9bx9h
      @user-vf7in9bx9h Před 3 lety +1

      @@Pentecostal-is-Reformed-Islam- അന്റെ തള്ളെയെ വെച്ച് ഒരു കൂട്ട് സഭ ഉണ്ടാക് മയിരേ 🤣🤣🤣

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 3 lety

      Holy land എടാ പട്ടിത്തയൊളിടെ മോനെ നിന്റെ തന്തയാണ് ഞാൻ എന്നാണോ തായോളിമോനെ നീ വിചാരിച്ചത് ? നിന്റെ ലോക്കൽ ബാവാമാരോട് പറയുന്ന വർത്താനം എന്റെ അടുത്തുപറഞ്ഞാൽ നിന്റെ തള്ളേടെ വായിൽ ഞാൻ തൂറും. കേട്ടല്ലോ തായോളിമോനെ

    • @Pentecostal-is-Reformed-Islam-
      @Pentecostal-is-Reformed-Islam- Před 3 lety

      @Holyland എടാ വെടിക്ക് പിറന്നവനെ നീ നിന്റെ തള്ളേടെ കച്ചവടം നോക്കിയാൽ മതി കേട്ടോ തായോളി

  • @sajumonjoseph8968
    @sajumonjoseph8968 Před 3 lety +15

    Praise the lord 🙏🏼🙏🏼🙏🏼

  • @madhavant9516
    @madhavant9516 Před 3 lety +9

    Stay United. Stay strong.

  • @georgevargheseattokkaran2103

    Shekinah news ക്രൈസ്തവരുടെ ഉറച്ച ശബ്ദമായി മാറിയതിൽ സന്തോഷം. സത്യം വിജയിക്കും

  • @lobukmcherian7312
    @lobukmcherian7312 Před 3 lety +7

    ഇനിയെങ്കിലും ഒന്നിച്ചുനിന്ന് മുന്നേറാൻ സാധിക്കണം സാധിച്ചേ മതിയാകു ശക്തിയോടെ ഒന്നിക്കണം . ✝️ ജയ് നസ്രാണി ✝️

  • @bijumonpulikkottil6882
    @bijumonpulikkottil6882 Před 3 lety +40

    ക്രിസ്ത്യൻ ഐക്യമുന്നണി രൂപീകരിക്കണം.

  • @jerin4078
    @jerin4078 Před 2 lety +7

    ഈ പ്രശ്നത്തിൽ എല്ലാ ക്രിസ്ത്യനികളും ഒന്നിച്ചു നിന്ന് പോരുതി നേടിയ വിജയം❤️👌

  • @merly2362
    @merly2362 Před 3 lety +16

    Praise Lord Jesus Christ who us enabling the Christian Church with His Holy spirit. Hallelujha

  • @mollyaugustine9593
    @mollyaugustine9593 Před 3 lety +13

    👌🙏🙏🙏

  • @georgeignatius6547
    @georgeignatius6547 Před 3 lety +22

    Jesus is living today.We believe in living God.

  • @lissyvincent6564
    @lissyvincent6564 Před 3 lety +14

    Let's all be united in our LORD 🙏🙏🙏

  • @anniebaby4274
    @anniebaby4274 Před 3 lety +34

    " But we trust in the ALMIGHTY GOD who with a single nod is able to strike down those coming against us and even the whole world. "

  • @user-bm9ux5og8h
    @user-bm9ux5og8h Před 3 lety +31

    സുഡുകൾക്ക് എല്ലാ ക്രിസ്ത്യൻ ഏരിയകളിലെപോലെ പാലായിലും ഒരു മുസ്ലിം സെറ്റിൽമെന്റ് ഉണ്ടാക്കണം എന്നിട്ട് പതുക്കെ ടൗൺ പിടിക്കണം പിന്നെ കുറെ കോളേജ് സ്കൂൾ ഹോസ്പിറ്റലുകൾ എന്നിവ തുടങ്ങണം.അതാണ് അവരുടെ പ്ലാൻ ഇത് നടക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @CJ-si4bm
      @CJ-si4bm Před 3 lety +8

      പാലയിൽ ആകെ ഉള്ള മസ്ജിദുൽ ഫലാഹ് എന്ന മസ്ജിദ് 5 നില ആണ് ബ്രില്ലിന്റ് കോളേജ് ലെ 5000 പിള്ളേർ ആയിരുന്നു അവിടെ വന്നിരുന്നു കൊറോണ ക്ക് മുൻപ് സ്ഥല പരിമിതി കാരണം അവർ ടൗണിൽ തന്നെ വേറെ ലാൻഡ് മേടിക്കാൻ സൗദി രാജകുടുംബം 50 കോടി തരാം എന്ന് പറഞ്ഞു ടൗണിൽ മുഴുവൻ ലാൻഡ് കിട്ടുമോ എന്ന് നോക്കി ആരും കൊടുത്തില്ല പാലയിൽ 20കടകൾ വരെ കാക്കമാർക് ഉണ്ട്‌ but മുസ്ലിം പേര് വെക്കില്ല പിന്നെ ആരും കേറില്ല 😂

    • @user-bm9ux5og8h
      @user-bm9ux5og8h Před 3 lety +3

      @@CJ-si4bm അടുപ്പിക്കരുത്..അവരില്ലാഞ്ഞിട്ട് തന്നെ കണ്ടില്ലേ കഴിഞ്ഞ ആഴ്ചത്തെ പൂരം? സെറ്റിൽമെന്റ് തുടങ്ങിയാൽ പിന്നെ വാ തുറക്കാൻ പറ്റില്ല ഓട്ടോമാറ്റിക്കായി നമ്മൾ അവരുടെ അടിമയായി പോകും.മറ്റ് രൂപതകൾക്കും പാലാ ബിഷപ്പിന്റെ അഭിപ്രായം തന്നെയാണ് ഉള്ളത് പക്ഷെ മിണ്ടാൻ പറ്റില്ല കാരണം മുകളിൽ പറഞ്ഞത് തന്നെ.ഒരു മുസ്ലിം പോലും ഇല്ലെങ്കിലും അവർ പള്ളി പണിതിടും.

    • @CJ-si4bm
      @CJ-si4bm Před 3 lety +1

      @@user-bm9ux5og8h but പാലയിൽ അവർ ദാരാളം ലാൻഡ് മേടിച്ചു കൂട്ടുന്നുണ്ട് ഇവിടെ ഉള്ളവർ കൂടുതലും വിദേശത്ത് ചെക്കെറുവാ ഇപ്പൊ കുറെ ഭായ് മാര് മാത്രം ഉണ്ട്‌ 🤔🤔

    • @user-bm9ux5og8h
      @user-bm9ux5og8h Před 3 lety +4

      @@CJ-si4bmകുടിയേറ്റ മേഖലകളിലും ഇത് തന്നെ അവസ്ഥ.കാർന്നോമ്മാര് കാട് വെട്ടിത്തെളിച്ചു പൊന്നു വിളയിച്ച ഭൂമിയൊക്കെ മക്കള് അവരുടെ മക്കളെ പഠിപ്പിച്ച ലോൺ അടക്കാനും അവരുടെ വിദേശ കുടിയേറ്റവും കാരണം വിറ്റ് തുലക്കുവാണ് ഇതൊക്ക മുസ്ലിംസ് വാങ്ങിക്കൂട്ടുന്നു അതും കൂടിയ വിലക്ക്.ക്രിസ്ത്യൻസിന്റെ ഭൂമി വാങ്ങി കൂട്ടാനും അവിടെ മുസ്ലിംസ് സെറ്റില്മെന്റ്സ് പടുത്തുയർത്താനും വേണ്ടി റിയൽ എസ്റ്റേറ്റ് ഫീൽഡിൽ ഇഷ്ടംപോലെ വിദേശപണം വരുന്നുണ്ട്.കമ്മിയും മതേതരനും പുരോഗനവാദിയും കളിച്ചു തമ്മിൽ തല്ലിയും പാരവെച്ചും നടക്കുന്ന ക്രിസ്ത്യാനി പാഠം പഠിക്കാൻ കിടക്കുന്നതേ ഉള്ളു.

    • @CJ-si4bm
      @CJ-si4bm Před 3 lety +4

      @@user-bm9ux5og8h ഇവിടെയും ഇത് തന്നെ അവസ്ഥ 90% അയല്പക്കം വഴക്ക് തെറി അ സാഹചര്യം നോക്കി സുടാപ്പി ലാൻഡ് മേടിച്ചു കൂട്ടുന്നു ഇവിടെ സ്കൂളിൽ പഠിക്കാൻ പിള്ളേർ പോലും ഇല്ല അവിടെയും ഈരാറ്റുപേട്ട യിൽ നിന്ന് സുടാപ്പി പിള്ളേർ വന്നു നിറയുന്നു കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ സ്കൂൾ തലം മുതൽ അവന്മാർ വലയിൽ ആകുന്നു 🤔🤔🤔

  • @christokuriakose9231
    @christokuriakose9231 Před 3 lety +7

    💯💯💯

  • @prophetask8085
    @prophetask8085 Před 3 lety +24

    സിറിയയിൽ സഭയ്ക്ക് ഉണ്ടായ അനുഭവം. 😥😥

  • @bennyabraham8477
    @bennyabraham8477 Před 3 lety +7

    Very good
    We will stand together in prayer

  • @babudominickattappana2355

    Praise the Lord

  • @rajanpd3745
    @rajanpd3745 Před 3 lety +25

    ക്രിസ്റ്റിയൻസ് ആശയപരമായി അകൽച്ച ആണെങ്കിലും, അവർ ആരാധിക്കുന്നത് സത്യ ദൈവമായ ക്രിസ്തുവിനെ തന്നെയാണ്.

  • @benoysebastian5179
    @benoysebastian5179 Před 3 lety +2

    പിതാവിന് കട്ട സപ്പോർട്ട് 🙏🙏

  • @jaisonpeenikkaparabilgodam7647

    Very good 🙏 🙏🙏🙏🙏

  • @jerryjoseph90
    @jerryjoseph90 Před 3 lety +5

    BRAVO BRAVO 👏👏👏

  • @babychanka9013
    @babychanka9013 Před 3 lety +8

    ഈശോ ആണ് നമ്മുടെ ശക്തി ക്രൈസ്തവ ർ ഒന്നിക്കു എല്ലാം സഭ യും നമ്മൾ ഇവിടെ നിലനിൽപ് അധികാരം വേണം കുട് നിന്നു പാലം വലിക്കുന്നു വര ഓടിക്കണം

  • @technocrazy559
    @technocrazy559 Před 3 lety +19

    നമ്മൾ വിജയകരമായി സഭാ വ്യത്യാസമില്ലാതെ ഒരു ആത്മീയ പ്രതിരോധം തീർത്തു കഴിഞ്ഞു. ഇനി വേണ്ടത് സാമ്പത്തികവും രാഷ്ട്രീയ പരവുമായ ഒരു പ്രതിരോധം ആണ്.

    • @desparate8820
      @desparate8820 Před 3 lety

      Sheri anu

    • @desparate8820
      @desparate8820 Před 3 lety

      Planing venam..
      Pravarthanam veenam..
      Uyaranam..

    • @israeliliviticus6207
      @israeliliviticus6207 Před 3 lety

      ഒരു രാഷ്ട്രീയമുണ്ടായാൽ നമ്മുടെ ക്രിസ്ത്യൻ സഭയുടെ അഹങ്കാരികളായ മേലധ്യക്ഷന്മാർ കൊറേ കൂടി അഹങ്കാരികകും ഇവനൊക്കെ വേണ്ടി അടിപിടി കൂടി നമ്മൾ ചത്ത് മേലിൽ ചെന്നാൽ 72 ഹൂറികളൊന്നുമില്ല . ചെറിയ ബാലന്മാരുമില്ല, അതുകൊണ്ടു ഇവന്മാരുടെ തലക്കനം കൂട്ടാതിരിക്കാൻ ആപത്തു ഘട്ടങ്ങളിൽ മാത്രമെ കൂടെ നിൽക്കാവൂ, churchil വല്യ സ്തോത്ര കാഴ്ചകളും ഇടരുത് , അതൊക്കെ ആര്ഭാടത്തിനും തണ്ടും മേൽക്കോയ്മക്കും show off ഉപയോഗിക്കുകയൊള്ളു , പാവങ്ങളെ കരുതുന്നവരല്ല ഇവരൊക്കെ സ്വന്ത സുഖം സ്ഥാനം മാത്രം, പാവങ്ങളെ കരുതുന്നവരല്ലാ പകരം പണക്കാരുടെ തീന്മേശകളിആണവർക്കു താല്പര്യം . ,, റോബിൻ Franco പോലെ ഒള്ള ഗുണ്ടകളെ തീറ്റി പൊട്ടുന്നതിനാണ് സഭക്ക് താല്പര്യത്തെ, ആല്മീയത്തിനല്ല.

  • @kpw7777
    @kpw7777 Před 3 lety +4

    YES............WE NEED A POLITICAL PARTY.

  • @jaimariajoseph5527
    @jaimariajoseph5527 Před 3 lety +5

    🔥🔥🔥

  • @berosealbert0777
    @berosealbert0777 Před 3 lety +3

    THANK GOD FOR ALL YOUR LOVING PRIESTS AND HOLY NUNS AND ALL CATHOLIC FAMILIES SPECIALLY FOR KERALA BISHOPS

  • @thomasouseph5327
    @thomasouseph5327 Před 3 lety +2

    Congratulations to bishop and Sebastian Punnakkal for revealations

  • @bijujacob6401
    @bijujacob6401 Před 3 lety +4

    👍👍

  • @roxelanarohatyn7418
    @roxelanarohatyn7418 Před 3 lety +1

    Full support to Bishop; God Bless.Well presented video.

  • @ashajohnson1326
    @ashajohnson1326 Před 3 lety +2

    അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
    2 മക്കബായര്‍ 8 : 18. This is the strength of our church.Thank you CASA. God Bless.

  • @roymonck9804
    @roymonck9804 Před 3 lety +1

    Thank you so much

  • @sheebavarghese8857
    @sheebavarghese8857 Před měsícem

    ഷെക്കി ന ചാനലിനു വലിയ നന്ദി

  • @leelamadhavan3616
    @leelamadhavan3616 Před 3 lety +2

    എത്ര നാൾ മുൻപ്മുതൽ പാവപ്പെട്ട പെന്തകോസ്ത് കാർ ഇത് പറയാൻ തുടങ്ങിട്ട്. ഇപ്പോൾ വെയ്റ്റ് ഉള്ളവർ പറഞ്ഞപ്പോൾ എല്ലാവരും ഇളകിതുടങ്ങി.. നല്ലത് തന്നെ... കൃസ്തുവിനെ സ്നേഹിക്കുന്നവർ ഒന്നിക്കണം.. ആരെയും , ഒന്നിന്റെപേരിലും മാറ്റി നിർത്തരുത്.. നമുക്ക് അംഗബലം വേണം . പാമ്പിനെപോലെ ബുദ്ധിഉള്ളവരും പ്രാവിനെ പോലെ നിഷ്ക്കളഗരും ആയിരിക്കുക. എന്ന ബൈബിൾ വചനം ഓർക്കുക.... കർത്താവ് നമുക്ക് വേണ്ടി പ്രവർത്തിക്കും. ആമേൻ

  • @thomasthomas7454
    @thomasthomas7454 Před 3 lety +1

    Congratulations to members of CASA...🙏

  • @mcr7874
    @mcr7874 Před 3 lety +23

    Parayunnathu kondu onnum karutharuthu. Ippolum kavalkkar aayi kure hindhus/ bjp brothers koodi ullathukondu aanu namukku ithrakkum pinthuna labhichathu. അവരെ മാറ്റി നിർത്തി പ്രവർത്തിക്കുകയോ, അവർക്ക് വിഷമം ഉണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കാം

  • @francisca1741
    @francisca1741 Před 2 lety

    Excellent 👍

  • @missyabraham6104
    @missyabraham6104 Před 3 lety +3

    Very good.... praise the Lord 👍👌🤝🙏 our church is leading by Hollyspirit......

  • @alphonsavarkey3605
    @alphonsavarkey3605 Před 2 lety

    Shekhinah,you are working as the power of God

  • @jancygeorge9691
    @jancygeorge9691 Před 2 lety

    Excellent. Praise the Lord

  • @AB-hs5sl
    @AB-hs5sl Před 3 lety +2

    For God has not given us a spirit of fearfulness, but one of power, love, and sound judgment. (2Timothy1:7)

  • @vj.k.annamma9225
    @vj.k.annamma9225 Před 2 lety

    Beautiful presentation., Good account of events 👍👌👏 Never can be shaken the Church ,it is in the precious Blood of JESUS 👏👏👏🙏🙏🙏❤️

  • @shyjujoseph5183
    @shyjujoseph5183 Před 3 lety +1

    വിജയിച്ചവർക്കു മാത്രമാണ് ചരിത്രമുള്ളത്. ഒരുമയാണ് ബലം അത് മറക്കണ്ട .

  • @alphonsavarkey3605
    @alphonsavarkey3605 Před 2 lety

    God is great

  • @bijutom2010
    @bijutom2010 Před 3 lety +6

    ഇപ്പോൾ ക്രിസ്തുവിൽ ഏക മനസോടെ എല്ലാ ക്രിസ്ത്യാനികളും ഒത്തൊരുമയോടെ നിൽക്കുക..
    നമ്മൾ തുടങ്ങിയിട്ടേ ഉള്ളൂ...
    പാർട്ടിയൊക്കെ പിന്നെ

  • @thomasmj9635
    @thomasmj9635 Před 3 lety +5

    Pala is the capital of Indian Catholics.

  • @gracepampara9964
    @gracepampara9964 Před 3 lety

    Excellent talk

  • @varghesevarghese964
    @varghesevarghese964 Před 3 lety +12

    Casa യെ രാഷ്ട്രീയ പാർട്ടി ആക്കി മാറ്റുക.

  • @chackokv8806
    @chackokv8806 Před 3 lety +1

    Jai Jesus

  • @user-tu2mn5jm2x
    @user-tu2mn5jm2x Před 3 lety +8

    കാസ പോലെ എല്ലാ ക്രിസ്ത്യാനികളിലും സഘടന വേണം ...to protect our യൂത്ത് ...ഒരാൾക്ക് പ്രോബ്ലം ഉണ്ടായാൽ എല്ലാരും കൂടി ചെല്ലണം ...അല്ലെഗിൽ ക്രിസ്ത്യാനികൾ മുസ്ലിംസ് ഇനിയും ഉപദ്രവിക്കും ...

    • @binuchack9780
      @binuchack9780 Před 3 lety

      100% right

    • @shaileshmathews4086
      @shaileshmathews4086 Před 3 lety

      ❤️പാലാ ബിഷപ്പ് ഹൗസിലേക്ക് ജിഹാദി മാർച്ച് നടത്താൻ ഏറ്റവു മാദ്യം ആഹ്വാനം നടത്തിയ ഒ. അബ്ദുല്ല കേന്ദ്ര ഗവൺമെൻറ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുക.
      ❤️ജോസ് കെ മാണിയും വിഡി സതീശനും അടുത്ത നിയമസഭ കാണിരുത് . ക്രൈസ്തവർ വിചാരിച്ചാൽ നടക്കുന്ന കാര്യമേയുള്ളൂ അത്.
      ❤️തന്തക്ക് പിറന്ന എല്ലാ ക്രൈസ്തവരും അഭിമാന ത്തോടെ ഉറക്കെ വിളിച്ചു പറയുക:നാം കൃസംഘികൾ [അതായത് ക്രിസ്തുവിൻറെ സംഘത്തിലുള്ള വർ]ആണ്!!!

    • @desparate8820
      @desparate8820 Před 3 lety

      Correct

  • @jacobmathew6206
    @jacobmathew6206 Před 3 lety +2

    👍👍👍❤

  • @hillaryfernandeza8164
    @hillaryfernandeza8164 Před 3 lety

    Thanks SHAKINAH

  • @rosmithannickal8662
    @rosmithannickal8662 Před 3 lety

    അഭിവന്ദ്യ പിതാവു പറഞ്ഞത് ഒരു പുതിയ കണ്ടുപിടുത്തമൊന്നുമായിരുന്നില്ല, സത്യവും നീതിയും വഴിതെറ്റിയൊഴുകുമ്പോൾ, സഭയുടെ പിതാവ് എന്ന നിലയിൽ സഭാ മക്കൾക്കു നല്കിയ ഉപദേശമാണ് ജാഗ്രത പുലർത്താനും അപകടങ്ങൾ ഒഴിവാക്കാനും വേണ്ടി, ഇന്നത് പടർന്നു പാടി ഒഴുകി കണ്ണെത്താത്ത ദൂരം വരെ എത്തി.. എല്ലാവർക്കും സംതൃപ്തിയായി.. അകന്നവരും ഇടഞ്ഞവരും കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി ചിന്തിക്കാൻ തുടങ്ങി.. അതു തന്നെ ഒരു നല്ല കാൽവയ്പാണ്. ഇനിയും ഒത്തൊരുമിച്ചു മാനുഷിക നന്മക്കു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ധർമ്മം. അധർമ്മങ്ങൾക്കും അനീതിക്കുമെതിരെ ഒരേ വീക്ഷണത്തിൽ ഒരേ സൗഹാർദ്ദത്തിൽ ജാതിമതഭേദമന്യേ ഒന്നിക്കുമ്പോൾ ഫലവും വിജയവും നിശ്ചയം. ആദ്യം മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യത്വമെന്ന മഹാപുണ്യത്തെ വളർത്തിയെടുക്കാനും നമ്മൾക്ക് ശ്രമിക്കാം.. മനുഷ്യത്വമുള്ളിടത്തു മതവും ആചാരങ്ങളും അനുഷ്ഠാനങ്ങളും സന്തത സഹചാരികളായി എന്നും നിലനിൽക്കും..🙋🙋🙋.

  • @RealtorShaiseJacob
    @RealtorShaiseJacob Před 3 lety +8

    Very true and please keep an eye on Beedi Sathesan 😠😁 he is 24x7 anti Christian agent

  • @shintothomas9109
    @shintothomas9109 Před 3 lety +4

    Palakkaran Njan 💪🏻😍👍

    • @desparate8820
      @desparate8820 Před 3 lety

      Avide muslim population engine aanu bai..

    • @desparate8820
      @desparate8820 Před 3 lety

      Ee methran kurbanaykku idayil paranjath eethu sudapiya kettath..?

  • @minikadavil335
    @minikadavil335 Před 3 lety

    Amen 🙏

  • @vijaichandra4131
    @vijaichandra4131 Před 3 lety

    Jesus live with us

  • @jaisongeorge7339
    @jaisongeorge7339 Před 5 měsíci

    We live in Christ

  • @minijames9515
    @minijames9515 Před 3 lety

    Good job 👍 May God bless you🙏

  • @mathewxavier9513
    @mathewxavier9513 Před 3 lety +9

    Jesus is alive 🙏🙏🙏🙏🔥🔥🔥🔥💪💪💪💪💪💪💪💪

  • @toms5050
    @toms5050 Před 2 lety

    Good presentation. We need to deciplined our children's according to Gods way.

  • @sujajames5419
    @sujajames5419 Před rokem

    👍

  • @thomasjoseph1832
    @thomasjoseph1832 Před 3 lety

    Good speach

  • @mercym3151
    @mercym3151 Před rokem

    🙏

  • @prasanthjacobabraham4692
    @prasanthjacobabraham4692 Před 3 lety +6

    Whoever done black magic, terrible disaster ahead.
    To practice vipassana dhyanam help to understand really as it's
    We appreciate pala Bishop

  • @abinphotography9170
    @abinphotography9170 Před 3 lety

    👍👍👍👍💪

  • @lastleaf1116
    @lastleaf1116 Před 3 lety +8

    മാമ ചാനലുകൾക്ക് സെഡിക്കേറ്റ് ചെയ്യുന്നു.

  • @vijaichandra4131
    @vijaichandra4131 Před 3 lety

    Absolutely fantastic

  • @maryjose4088
    @maryjose4088 Před 3 lety

    thank You Jesus... 🙏🙏

  • @shajiviruthi3612
    @shajiviruthi3612 Před 2 lety

    Adipoli 👌

  • @user-bx1ez8zl6o
    @user-bx1ez8zl6o Před 3 měsíci

    സത്യം. തലമുറയെ സൂക്ഷിക്കുക

  • @rejipoulose9852
    @rejipoulose9852 Před 3 lety +21

    B J പിക്കും ആയിരിക്കും ഇനി മുതൽ എന്റെയും എന്റെ കുടുബത്തിന്റെയും വോട്ട്.........ഇതിനു സാക്ഷി jesus......

  • @shajumgeorge3558
    @shajumgeorge3558 Před rokem

    അന്ന് ആക്രോശിച്ച പലരും ഇന്ന് ജയിലിലും മാളത്തിലുമാ ഉള്ളത് ! Praise the Lord 🙏

  • @tomkottackal5519
    @tomkottackal5519 Před 3 lety +3

    Yes, the channels wolves with out head has helped the Church to wake up from her slumber. Congratulations to all those who are awakened like Sebastian and many other Christians. Christian brothers and sisters read your own scripture understand the richness in it. Come out with proves to thrash theliers not physically but with logical truths.

  • @user-uz6gr3fb3l
    @user-uz6gr3fb3l Před 2 lety

    സപ്പോർട്ട് CASA

  • @arunjose2496
    @arunjose2496 Před 3 lety +17

    നല്ലയിടയാൻ ആടുകൾക്കുവേണ്ടി മരിക്കും. എന്നാൽ ജിഹാദി എച്ചിൽ നക്കുന്ന ചിലർ. ചെന്നായ വരുബ്ബോൾ ഏഷ്യാനെറ്റ്‌. മലയാള മനോരമ ചാനലിൽ വന്നു. ആടുകളെ കുട്ടി കൊടുക്കും

  • @dainiyalparsad1735
    @dainiyalparsad1735 Před 3 lety +2

    We want unity in diversity? Unite to defend?😎

  • @josephgeorge5339
    @josephgeorge5339 Před 3 lety

    Unity is strength.

  • @rajuchellayan7401
    @rajuchellayan7401 Před 3 lety

    ഇതാണ് സത്യം..... 👍

  • @mathewvarghese3328
    @mathewvarghese3328 Před 3 lety

    Well done ! Pithaave dheeramaayi munnottu povuka !!!