മൂത്രം അറിയാതെ പോവുക, മൂത്ര തടസ്സം എന്നിവ മാറാൻ | Prostate Gland Enlargement

Sdílet
Vložit
  • čas přidán 6. 09. 2024
  • മൂത്രം അറിയാതെ പോവുക, മൂത്ര തടസ്സം, മൂത്രം ഉറ്റി പോകുക, മൂത്ര വാർച്ച തുടങ്ങിയ പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖങ്ങൾ ശസ്ത്രക്രിയ ഇല്ലാതെ സുഖപ്പെടുത്തുന്ന ചികിത്സയായ പ്രോസ്റ്റേറ്റ് എംബോളൈസേഷൻ ചികിത്സരീതിയെക്കുറിച് വിശദമായി അറിയാം..
    Date - February 10
    Time - 7.30 PM
    #prostate prostate #embolization
    Panelists -
    Dr Tahsin Neduvancheri
    Chief Consultant
    Interventional Cardiology
    Aster MIMS Kottakkal
    Dr Suhail Muhammad PT
    Consultant Interventional Cardiologist
    Aster MIMS Kottakkal

Komentáře • 174

  • @mohammedbasheer7512
    @mohammedbasheer7512 Před 2 lety +5

    വളരെ നല്ല രണ്ട് ഡോക്ടർമാർ.ഏറെ വിജ്ഞാനപ്രദമായ പരിപാടി.(അനൗൺസർ വല്ലാതെ വെറുപ്പിച്ചു.)

    • @AS-wq6pi
      @AS-wq6pi Před 10 měsíci

      സാധനം പൊങ്ങില്ല അതിനെ കുറിച്ച് അവർ പറയുന്നില്ല

  • @cicilydevassia7746
    @cicilydevassia7746 Před rokem +3

    സാർ അങ്ങയുടെ വാക്കുകൾ വളരെ ഉപകാരപ്രദമാണ് നന്ദി അറിയിക്കുന്നു

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +17

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @ahmedbaqavi2751
    @ahmedbaqavi2751 Před rokem

    വെറും ബിസിനസ് ലക്ഷ്യമല്ലന്ന് ബോധ്യപ്പെടുന്നു. വളരെ നന്ദി

  • @fakharudeenma6486
    @fakharudeenma6486 Před rokem +1

    thank you doctors. very useful information

  • @user-iq6ho9dx7s
    @user-iq6ho9dx7s Před 6 dny

    സത്യം. രണ്ടാമത്തെ പ്രസവ ശേഷം ചുമക്കുകയോ ചിരിക്കുകയോ ചെയ്താൽ എന്തിന് നന്നായി ചിരിച്ചാൽ പോലും അറിയാതെ മൂത്രം പോകുന്നു നിയന്ത്രണം കിട്ടുന്നില്ല 33 വയസായി നന്നായി നടന്നാൽ പോലും കുറേശ്ശ പോകുന്നുണ്ട്

  • @venugopalanpk6974
    @venugopalanpk6974 Před rokem +1

    I may be given an opportunity to have a mikrlebrequest

  • @abhijagath6463
    @abhijagath6463 Před 2 lety +1

    Very useful and informative vedio.

  • @ramakrishnanair2509
    @ramakrishnanair2509 Před rokem +1

    Valuable informations indeed. Thanks doctors. My name is Ramakrishnan, Pattambi.

  • @mathewpappy9017
    @mathewpappy9017 Před rokem +1

    Pl indicate an idea about the cost factor involved?

  • @johnjosephbunglavan1811
    @johnjosephbunglavan1811 Před 2 lety +7

    Both Doctors.... AWESOME 🙏

  • @menonradhakrishnanparakkat2184

    I am in Mumbai. When I come to Kerala, I will gett in touch with for Prostrate enlargement.

  • @hanihani7095
    @hanihani7095 Před 2 lety +3

    Thank u , Doctor

  • @riyaa1953
    @riyaa1953 Před 2 lety

    Good information

  • @asherafmm734
    @asherafmm734 Před rokem +1

    Dear All, Medical field now is business than a service then when cascading such videos need to clarify the treatment cost is affordable to poor and layman as Medical field is currently an harvesting center so main point not conveying public is not fair....!!!

  • @jamaluddin5008
    @jamaluddin5008 Před 4 měsíci +1

    1.2L

  • @sajimonyohannan6383
    @sajimonyohannan6383 Před 2 lety +2

    Kollam tvm kochi undo ee treatment

  • @haseenapk525
    @haseenapk525 Před 2 lety +37

    ഈ ചികിത്സക്ക് എത്ര തുക ചിലവ് വരും എന്നുള്ളത് ഡോക്ടേഴ്സ് തുറന്നു പറയുക. ..... അത് ആളുകൾക്ക് കൂടുതൽ ഉപകാരപ്പെടും..... കാരണം സമൂഹത്തിൽ സാമ്പത്തികം ഉള്ളവരും, ഇല്ലാത്തവരും ഉണ്ട്....... അതുകൊണ്ട് കാശ് എത്രയാവും എന്നുള്ളതാണ് ആദ്യം അറിയേണ്ടത്...... ഡോക്ടേഴ്സ് അത് തുറന്നു പറയാനുള്ള....,.. മനസ്സ് കാണിക്കണം .....🙏🙏🙏

    • @konanthebarbarian2152
      @konanthebarbarian2152 Před 2 lety +5

      80000. രൂപ ചെലവ് വന്നു.
      എന്റെ ഫാദർ 76 വയസ്സ്. prostate embolisation ചെയ്തിരുന്നു.
      5മാസം ആയി. ഇത് വരെ സുഗമായില. പഴയ പോലെ തന്നെ.
      ഇപ്പ്പഴും രാത്രി 6തവണ മൂത്രം ഒഴിക്കാൻ എഴുന്നേൽക്കും

    • @chackomc3511
      @chackomc3511 Před 2 lety +2

      @@konanthebarbarian2152 സത്യമാണോ ബ്രോ ഇവൻ ഒക്കൊ ആളെ കൊല്ലാൻ ഇരിക്കുവാണോ ശവം തീനികൾ

    • @muhammadkuttytk1462
      @muhammadkuttytk1462 Před 2 lety +7

      ഇവർരോഗത്തിനുപരസ്യം ചെയ്യുന്നു ബ്രൊ.

    • @premankaruthedath4549
      @premankaruthedath4549 Před 2 lety +1

    • @antonyrodrix1574
      @antonyrodrix1574 Před 2 lety +4

      @@chackomc3511 ഞാൻ laser സർജറി ചെയ്തു.ഇപ്പൊ നോർമൽ. നല്ല പ്രഷറിൽ മൂത്രം പോകുന്നുണ്ട്.

  • @jamesphilip9139
    @jamesphilip9139 Před rokem +1

    Expenses in Kerala will be around 80000 to 100000

  • @kmpadmanabhan7649
    @kmpadmanabhan7649 Před 2 lety +7

    Is it available in MIMS kannur and what will be the expense for this treatment and mediclaim is applicable.

    • @muhammedashrafetp6450
      @muhammedashrafetp6450 Před 2 lety

      At present only at aster mims kottakkal, kannur, calicut not available, എന്റെ ഫാദർ in law ചെയ്തു, വളരെ നല്ല ട്രീറ്റ്മെന്റ് ആണ്, and simple.

    • @arajagopalanappat3872
      @arajagopalanappat3872 Před 2 lety

      What will be the exprnse.for prosyrate embolisation?

    • @salinashafeek8932
      @salinashafeek8932 Před 3 měsíci

      @@muhammedashrafetp6450ur number pls

  • @koyakuttyk5840
    @koyakuttyk5840 Před 2 lety +1

    👌👌👌

  • @philipose9682
    @philipose9682 Před 2 lety +11

    ഇതിന് എത്ര തുക ആകും എന്ന് തുറന്നു പറയാത്തത് എന്തുകൊണ്ട്? അത് open ആയി പറയണം' അത് ചെയ്യുന്ന ഡോക്ടർ പറയണം'ശരിയായിട്ടുള്ള കാര്യം തുറന്നു പറയണം

  • @CtSamuel
    @CtSamuel Před 29 dny

    Hospitalwwhichplace

  • @muhammedramju9819
    @muhammedramju9819 Před rokem +1

    ചിലവ് കൂടുതലാണ് ,ശാശ്വത പരിഹാരം കിട്ടില്ല ,വീണ്ടും ബുദ്ധിമുട്ടുകൾ വരാം ,Sugery തന്നെ ഉത്തമം

  • @naadan751
    @naadan751 Před 2 lety +1

    Embalization enthu chilavu varum? Please reply.

  • @konanthebarbarian2152
    @konanthebarbarian2152 Před 2 lety +5

    എന്റെ ഫാദർ 76 വയസ്സ്. prostate embolisation ചെയ്തിരുന്നു.
    5മാസം ആയി. ഇത് വരെ സുഗമായില. പഴയ പോലെ തന്നെ.
    ഇപ്പ്പഴും രാത്രി 6തവണ മൂത്രം ഒഴിക്കാൻ എഴുന്നേൽക്കും

  • @vijayanv8206
    @vijayanv8206 Před 2 lety +5

    ഈ രോഗത്തിന് രാത്രി യുമായി ഉള്ള ബന്ധം പറയാമോ?

  • @user-kx1td1fb7u
    @user-kx1td1fb7u Před rokem

    ഹോസ്പിറ്റൽ ഏതു സ്ഥലത്താണ് ഫോൺ നമ്പർ കുടി കാണിച്ചു തരുമോ

  • @user-ic6gy6rl5m
    @user-ic6gy6rl5m Před 2 lety +1

    👌👍🌹🙏

  • @lazarushm5831
    @lazarushm5831 Před rokem +1

    എന്റെ സ്നേഹിതരെ, ഇതിന്റെ ചെലവ് ഈ മാന്യന്മാർ പറയില്ല. നിങ്ങളുടെ തല കറങ്ങും എന്നത് അറിയാവുന്ന നല്ല മനുഷ്യർ ആയതു കൊണ്ടാണ്. വെറും നിസ്സാരം ഒരു ലക്ഷം മാത്രമേ വരൂ, എന്തൊരു സ്നേഹം അല്ലേ. നല്ല മനുഷ്യർ അല്ലേ.

    • @asherafmm734
      @asherafmm734 Před rokem

      Medical field is a looting center...!!!

  • @surendranprasad257
    @surendranprasad257 Před 2 lety +11

    Veedio ഒരുപാട് lengthe ആയിപോയി, ഡോക്ടർ രണ്ടു പേരുടെയും ആമുഖത്തിൽതന്നെ പ്രോസ്റ്റേജ് രോഗത്തെ കുറിച്ച് അത്യാവശ്യം വേണ്ടകാര്യം ആയികഴിഞ്ഞു! 🙏🙏

  • @binubruno7712
    @binubruno7712 Před rokem

    Can you tell us , hospital name and place

  • @mychioce
    @mychioce Před 2 lety +13

    ഇത്രയും വിശദമായി എല്ലാം പറയുന്ന ഡോക്ടർ എ൯താണ് ഇതിന്റെ ചെലവിനെ പറ്റി പറയാതിരിക്കുനത്.

    • @arikkath5068
      @arikkath5068 Před 2 lety

      ലക്ഷങ്ങൾ ആകും അതാണ് പറയാത്തത്

    • @satheesannarayanan5191
      @satheesannarayanan5191 Před rokem

      എത്ര രൂപ ആങ്ങ്

    • @karunakarannairsreekumaran3552
      @karunakarannairsreekumaran3552 Před rokem

      Aster അല്ലേ കത്തിയാ

    • @moideent9227
      @moideent9227 Před rokem

      മെയിൻ ഉദ്ദേശം കച്ചവടമാണ് കച്ചവടം ചെയ്യുമ്പോൾ പററിക്കാനുള്ള തേ പറയൂ .

    • @ubaispothiyil2251
      @ubaispothiyil2251 Před rokem

      ഇങ്ങനെ ചെയ്താൽ ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടാകും

  • @sajimonyohannan6383
    @sajimonyohannan6383 Před 2 lety +1

    ഇഈ എംബ്ലോസഷൻ ചെയുന്ന ഏതു place ok ഉണ്ട്‌ കേരളത്തിൽ

  • @user-ps6pd3se6l
    @user-ps6pd3se6l Před rokem

    എനിക്ക് മൂന്നു മാസം മുമ്പ് ഹോളിപ് സർജറി ചെയ്തിരുന്നു ഇപ്പോൾ മൂത്രം അറിയാതെ പോകുന്നുണ്ട് ഡോക്ടർ പറഞ്ഞു എക്സർസൈസ് ചെയ്തു ശെരിയാക്കണമെന്ന് ഇത് മരുന്ന് കൊണ്ട് മാറുമോ?

  • @sreedharank5945
    @sreedharank5945 Před 2 lety

    We do not vide explantion only give a brief discription regading prostrate

  • @AbdulHameed-ic7xg
    @AbdulHameed-ic7xg Před rokem

    Name hospital

  • @moideent9227
    @moideent9227 Před rokem +1

    എന്റെ അയൽവാസി ഓപ്പറേഷൻ ചെയ്തതിന്റെ ബുദ്ധിമുട്ട് തീർക്കാനാണ് ഇപ്പോൾ ഓട്ടം.

  • @vilasachandrankezhemadam1705

    What is the percentage of success.

  • @ksepkse8775
    @ksepkse8775 Před 2 lety +2

    എമ്പോസേഷൻ ട്രെമെന്റന്ന് സാമ്പത്തിക ചെലവ് എത്രവരും

  • @saidalavimankarathodi8331

    Phone? To book?

  • @user-kx1td1fb7u
    @user-kx1td1fb7u Před rokem

    സാധരണക്കാരന് താഗൻ പറ്റുന്ന ചിലവേ ഒള്ളോ?

  • @p.chinnasamymondikkundu2901

    Hospital name

  • @remyaaneesh1857
    @remyaaneesh1857 Před rokem

    Psa കൗണ്ട് 146, age 74 ആയി ഫാദർ നു സർജറി വേണോ

  • @rmb1869
    @rmb1869 Před 2 lety +8

    Sir എനിക്ക് ഇതാണ് പ്രശ്നം കുറെ കാലമായി പല ഹോസ്പിറ്റലിൽ കളിൽ പോയി എല്ലാവരും പറയുന്നു തോന്നൽ ആണെന്ന് എനിക്ക് ഇപ്പോഴും പ്രശ്നം ഉണ്ട് ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് ഉള്ളത് നാട്ടിൽ വന്നാൽ അല്ലെ ചെയ്യാൻ പറ്റു???

    • @prasadp6713
      @prasadp6713 Před 2 lety +3

      ഓൺലൈനായി സർജറി ചെയ്യുന്ന കാലത്ത് ആയിരുന്നെങ്കിൽ ഖത്തറിൽ തന്നെ കിടത്തി ചെയ്യാമായിരുന്നു.

    • @vfourvvv7701
      @vfourvvv7701 Před 3 měsíci

      Age?

    • @rmb1869
      @rmb1869 Před 3 měsíci

      @@vfourvvv7701 36

  • @joshypc7437
    @joshypc7437 Před 2 lety +3

    Echs ഫെസിലിറ്റി ഈ ഹോസ്പിറ്റലിന് അനുവദീനമാണോ ?

    • @ravindrannair3492
      @ravindrannair3492 Před 2 lety

      Mims neyyatinkara trivandrum hospitalil echs facilityundu

  • @Babu.955
    @Babu.955 Před 2 lety +7

    ഇത് വിജയിച്ച ലങ്കിൽ പണം തിരിച്ച് തരില്ല ഹാർട്ടിന്റെ ബ്ലോക്കിന്ന് സ്റ്റെൻറ് ഇട്ടു 2 ലക്ഷവും പോയി ഒരു ചെറിയ ജോലി പോലും ചെയ്യാൻ പറ്റാതെയാക്കി തെളിവുകൾ ആർക്ക് വേണമെങ്കിലും തരാം

  • @velappanpp9721
    @velappanpp9721 Před 2 lety

    Hello doctor sankalp injection

  • @johnkuttykochumman6992
    @johnkuttykochumman6992 Před 2 lety +5

    What is the normal PSA level?

  • @vahidmaj2078
    @vahidmaj2078 Před 9 měsíci

    പ്ലീസ് ഡോക്ടർ ഇതിന്റെ ചെലവ്‌ കൂടി ഒന്ന് പറഞ്ഞാൽ വളരെ നന്നായി runnu🙏❤️

  • @നിഷ്പക്ഷൻ

    ദിവസവും ഒരോ നാടൻ മുട്ട സ്ഥിരമായി കഴിച്ചപ്പോൾ ഈ അസുഖത്തിന് വിത്യാസമുണ്ട്
    മുട്ടയുമായി വല്ല ബന്ധമുണ്ടോ

    • @sabeerm6195
      @sabeerm6195 Před rokem +1

      എങ്ങനെ ആണ് കഴിച്ചത് പുഴുങ്ങി ആണോ??

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Před rokem +1

      @@sabeerm6195 ദിവസവും പുഴുങ്ങി കഴിച്ചു നാടൻ മുട്ടആ അസുഖം 90ശതമാനം മാറി
      അനേകം പേരിൽ ഗുണം കണ്ടു
      ഏതോ വിറ്റാമിന്റെ കുറവ് കാരണമാകും അസുഖത്തിനു കാരണം ഒന്ന് ട്രൈ ചെയിതു നോക്കുക ഒന്നും നഷ്ടമില്ല
      നാൽപതു ദിവസം കഴിച്ചു നോക്കുക ഗുണം കിട്ടും
      അനേകം മരുന്ന് കുടിച്ചു മാറാത്തത്

  • @Kareem12373
    @Kareem12373 Před 11 měsíci

    ഏതാണ് ഹോസ്പിറ്റൽ?

  • @josephjoseph3066
    @josephjoseph3066 Před rokem +1

    ഈ ഇതിനെന്തു ചെലവ് വരും എന്ന് ചോദിക്കുമ്പോൾ അതിനുത്തരം പറയാത്തത് എന്താണ് എല്ലാർക്കും കൂടി ബന്ധപ്പെടാൻ സാധിക്കില്ലല്ലോ ഏകദേശം എത്ര രൂപയാകും എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു ഉപകാരമായിരുന്നു

    • @rabiyathpa
      @rabiyathpa Před rokem

      ഞാൻ ഹോസ്പിറ്റലിൽ വിളിച്ച് ചോദിച്ചു 95000 രൂപ വരും

  • @Shajanpt-9h
    @Shajanpt-9h Před 2 lety +2

    ഇത് എവിടെയാണ് സ്ഥലം

  • @peterck9165
    @peterck9165 Před rokem

    ചില വ് എത്ര വരും

  • @sajimonyohannan6383
    @sajimonyohannan6383 Před 2 měsíci

    Coordinate number please share

  • @Anasips
    @Anasips Před 2 lety +1

  • @PkViswambharan
    @PkViswambharan Před 8 měsíci

    7:21

  • @VijayKumar-od3ih
    @VijayKumar-od3ih Před 2 lety +3

    ഇതിനു cost എത്ര വരും

    • @indofright2210
      @indofright2210 Před 2 lety

      ഏതാണ്ട് ഒരു 2 ലക്ഷം വരെ കരുതിക്കോ!

  • @saidalavimankarathodi8331

    Knee pain!?sas

  • @zubairkk2032
    @zubairkk2032 Před 9 měsíci

    Evaney polotha buisness mind vechu parishorhilkunna doctor

  • @muhammadmusammil7204
    @muhammadmusammil7204 Před 2 lety +5

    ഇടതു സൈഡിലെ വൃഷണ സഞ്ചിയിൽ തടിപ്പ് വന്നിട്ടുണ്ട് അത് എന്താണ് കാരണം

  • @joseperumaden8256
    @joseperumaden8256 Před 2 lety

    Any time I can contact doctor, I cannot speak to that particular time.

  • @geetharajedran245
    @geetharajedran245 Před 2 lety

    ചിലവ്എത്ര വരും സർക്കാർ. പദ്ധതി. ആനുകൂല്യം. കിട്ടുമോ?

  • @aboobakkarap720
    @aboobakkarap720 Před 2 lety

    Evideya. Hospital

  • @farooquesaitclothe2900
    @farooquesaitclothe2900 Před 2 lety +2

    ഹലോ ഡോക്ടർ
    എന്റെ പേര് farooque sait
    ഞാൻ 64വയസായി ഇപ്പോൾ എന്റെ പ്രശ്നം ഞാൻ 2മാസം മുൻപ് പ്രൊസ്റ്റേറ്റ് psa count കൂടി 21.7വരെ വന്നു ഡോക്ടരുടെ നിർത്തേശ പ്രകാരം ഞാൻ കീ ഹോൾ സർജറി chethu ഇപ്പോൾ 2മാസം ആയി ഇപ്പോൾ മൂത്രം അറിയാതെ പോയ്‌ കൊടന്ദി രിക്കുന്നു. മാത്ര മല്ല by phone കൂടി ബദ്ധ പെടാൻ കഴിയുമോ

    • @vasu8794
      @vasu8794 Před rokem

      'എന്തായിരുന്നു പ്രശ്നം?

  • @subhashchempazhanthy5667
    @subhashchempazhanthy5667 Před 7 měsíci

    മൂത്രത്തിൻ്റെകൂടെ ശുക്ലംപോകുന്നു. ഗുരുതരമാണോ ഇത്?

  • @abdurahimanchirayil4199
    @abdurahimanchirayil4199 Před 2 lety +7

    ഈ ചികിത്സക്ക് എത്ര ചി Cash വരും

  • @AnilKumar-rk6jj
    @AnilKumar-rk6jj Před 2 lety +4

    വളാഞ്ചേരി നിന്ന് കോട്ടക്കൽ ബസ്സിൽ കയറി 22 രൂപ 22 കിലോമീറ്റർ mims hospital

  • @jayalakshmigopinath7708

    MP

  • @ramlabeevi3619
    @ramlabeevi3619 Před rokem +3

    പ്രൊസ്റ്റേറ്റ് ഓപറേഷൻ കഴിഞ്ഞു ഇനി കുട്ടികൾ ഉണ്ടാകുമോ?

  • @krsethumadhavan2641
    @krsethumadhavan2641 Před rokem

    Sethumadhavan please give me a call

  • @azeezdost603
    @azeezdost603 Před 2 lety +2

    Embolization ഒരു final destination ആയി കാണല്ലേ. ഇതിന്റെ success rate നൂറു ശതമാനം ആണെന്ന് വിശ്വസിക്കരുത്. രണ്ടോ മൂന്നോ ദിവസ്സിനുള്ളിൽ യൂറിൻ നോർമൽ ആവും എന്ന ഓഫറിൽ ഞാൻ സമ്മതിച്ചു, കാര്യം ചെയ്തു. 3 മാസം normal passing ഇല്ലാതെ കഷ്ടപ്പെട്ടു. ശെരിക്കും നരകം കണ്ടു. നിങ്ങൾ പല വട്ടം പറഞ്ഞ ഹോസ്പിറ്റലിൽ തന്നെ യാണ് ചെയ്തത്. എല്ലാവർക്കും ശെരി ആയെന്നിരിക്കില്ല..

  • @moideencm9402
    @moideencm9402 Před 2 lety +1

    എനിക്ക് മൂത്രം ഒഴിക്കാൻ പെട്ടെന്ന് സ്റ്റാർ ട്ടിംഗ ആവുന്നില്ല ചില സമയങ്ങളൽ മാത്രം

    • @abumanoor3280
      @abumanoor3280 Před 2 lety

      andinte chuvattil choott kathichu kaattuga

  • @AAa-nj4zw
    @AAa-nj4zw Před 2 lety +13

    യോനിയിൽ kiss അടിച്ചാൽ H I V വരുമോ ഒന്ന് പറയുമോ

    • @damodarannambiarp3098
      @damodarannambiarp3098 Před 2 lety

      ഇല്ല

    • @babuitdo
      @babuitdo Před 2 lety

      അസുഖമുള്ളവർക്ക് അവിടെയോ ഇവിടെയോ മുറിവ് ഉണ്ടെങ്കിൽ സാധ്യതയുണ്ട് .

    • @prashanthprashanth5765
      @prashanthprashanth5765 Před 2 lety +4

      Kiss adiykumpol sredikuka.. Aval ore vali vittal ninte botham pokum 😀😁..Be careful

    • @kkr3555
      @kkr3555 Před 2 lety

      അൻ്റെ ഇമ്മാൻ്റെ .....ൽ അടിച്ചാൽ ഒറപ്പായും വരും

    • @sha6045
      @sha6045 Před 2 lety

      Enik oral sex shesham kudungi 😭 epoo prostrate pazuppe vedana hiv undo enne polum pediya urologist tharunna medicine onnum enik pedikunilla body full down aayi age 27 un married 😭

  • @Shajanpt-9h
    @Shajanpt-9h Před 2 lety

    എനിക്ക് 42% വളർച്ച് ഉണ്ട് ഇത് ഏത് രീതിയിൽ പരിഹരിക്കുന്നതാണ് നല്ലത്

    • @moideent9227
      @moideent9227 Před rokem

      എനിക്കീ പ്രശ്നം ഉണ്ടായിരുന്നു. ഉടനെ സർജറി വേണമെന്ന് ഡാകി ട്ടർ . ഭാഗ്യവശാൽ ഞാൻ കോഴിക്കോട്ടുള്ള മാട്ടുമ്മൽ ആശുപത്രിയിൽ ചികിത്സിച്ചു ഒരു മാസത്തെ മരുന്ന് കഴിച്ചു 30 വർഷമായി വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു. മുത്രത്തിന്റ സ്റ്റോറേജ് കപ്പാസിറ്റിയും മൂത്രമൊഴിക്കുമ്പോഴുണ്ടായിരുന്ന ശക്തിയും പുർണ തോതിൽ കിട്ടിയില്ലങ്കിലും മറ്റു പ്രശ്നങ്ങളെല്ലാം മാറി കിട്ടി. ഒരു കാരണവശാലും സുന Drന്റെ കയ്യിൽ പെടാതെയും കത്തി വെക്കാതിരിക്കാനുംശ്രദ്ധിക്കുക.

  • @abdulkaderbm1846
    @abdulkaderbm1846 Před rokem

    ഫോൺ നമ്പർ പ്ലീസ്

  • @karunakarannairsreekumaran3552

    remove ചെയ്യുന്നതനു തുല്ല്യം

  • @ksepkse8775
    @ksepkse8775 Před 2 lety

    പ്രൊസ്റ്റേറ്റ് സർജറിക്ക് ശേഷം സെക്സ്ന്ന് താല്പര്യം ഉണ്ടാകില്ല എന്ന് പറയുന്നത് ശെരിയാണോ ?

  • @user-ef6wu1fm2j
    @user-ef6wu1fm2j Před 5 měsíci

    ഇതിനു ചെലവ് എന്താകും

  • @sidhikpzr2344
    @sidhikpzr2344 Před 2 lety +3

    Eth. Yethhospittala

    • @AsterMIMSKottakkal
      @AsterMIMSKottakkal Před 2 lety

      Aster MIMS Kottakkal | Google map : g.page/astermimskottakkal

    • @varghesemc1561
      @varghesemc1561 Před 2 lety

      Number kittiyilla

    • @vpaulcmi
      @vpaulcmi Před 2 lety +1

      Good advice and instructions

    • @rajagopalk972
      @rajagopalk972 Před 2 lety

      Dr. Yr. Discussion very useful for the similar diseases. Thank you.

    • @tomykallungaltomy.k.j0694
      @tomykallungaltomy.k.j0694 Před 2 lety +1

      ഈ മൂത്രാശയ ഓപറേഷന് എത്ര രുപാ ചിലവ്ത്തും

  • @cicilypaul6997
    @cicilypaul6997 Před 2 lety

    ഏതു് ജില്ലയിലാണ്

  • @asdfasdf4042
    @asdfasdf4042 Před 2 lety

    േഫoൺ Mമ്പർ?

  • @rajakumarannair8977
    @rajakumarannair8977 Před rokem

    പ്രോസ്റ്റേറ്റ് കാൻസർ ആണ് ! ചികിൽസയില്ല !

  • @Anilvadak
    @Anilvadak Před rokem +1

    പേനിസ് ഉള്ളിൽ pain ഇതു bph തുടക്കം ano