മരണമെത്തും മുമ്പ്...

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 87

  • @raseenarasi4325
    @raseenarasi4325 Před 28 dny +5

    ബഷീർക്ക പറഞ്ഞു തരുന്ന കാര്യങ്ങൾ ജീവിതത്തിൽ വളരെ ഉപകാരപ്പെട്ട കാര്യങ്ങളാണ്. അള്ളാഹുവേ ഞങ്ങൾക്ക് അറിവ് നൽകുന്ന ബഷീർക്കക്കും അവരുടെ കുടുംബത്തിനും ബിസ്മി സെന്ററിന് നേതൃത്തം നൽകുന്ന എല്ലാ ആളുകൾക്കും. സഹായിക്കുന്നവർക്കും ദീർഘായുസ്സും ആഫിയത്തും നൽകണേ

  • @DharveshDinu
    @DharveshDinu Před 28 dny +1

    റബ്ബേ പെട്ടെന്ന് ഉള്ള മരണ ത്തിൽ നിന്ന് ഞങ്ങളെ എല്ലാവരയു കാത്ത് രക്ഷികണേ അള്ളാ

  • @ShadilK-op5ls
    @ShadilK-op5ls Před 28 dny +6

    യാ അള്ളാഹ് എപ്പൊ മരിക്കാണെങ്കിലും നല്ല ഈമാൻ കിട്ടി നല്ല നിലയിലുള്ള മരണം ആക്കി തരണേ 🤲🏻🤲🏻 മരണ കർമ്മങ്ങൾ നമ്മുടെ കൂടെ ഉള്ളവർക്ക് ചെയ്യാൻ പറ്റുന്ന മരണം ആക്കണേ മോർച്ചറിയിൽ കൊണ്ട് ഇടേണ്ട ഗതി വരുത്തരുത്

  • @SaraAbdulnasir
    @SaraAbdulnasir Před 28 dny +2

    എല്ലാവർക്കും ഈമാനോട് കൂടിയ മരണം തരണേ അല്ലാഹ് 🤲

  • @hayananu7182
    @hayananu7182 Před 28 dny +1

    ബഷീർക്കപ റഞ്ഞ് തരുന്ന കാര്യങ്ങൾ ഓരോന്നും ചിന്തിപ്പിക്കുന്നതും ഉപകാരപ്പെടുന്നതുമാണ് അല്ലാഹുവേ ഞങ്ങളെ എല്ലാവരേയും ഈമാനോടു കൂടി മരിപ്പിക്കണേ പെട്ടന്നുള്ള മരണത്തെ തൊട്ട് കാക്കണേ

  • @shifin7719
    @shifin7719 Před 28 dny +2

    മരണം eppozhanengilum ഈമാൻ കിട്ടിയുള്ള nalla മരണം നൽകണേ allah 🤲🤲🤲

  • @hajaraCt-yu1kb
    @hajaraCt-yu1kb Před 27 dny +1

    അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും നീ ഈമാൻ ഉള്ളവരാക്കി മരിപ്പിക്കണേ.......

  • @Adhil7109
    @Adhil7109 Před 28 dny +1

    അല്ലാഹുവേ ഈമാനോട് കൂടി മരിപ്പിക്കണമേഎല്ലാവരെയും 🤲🏼🤲🏼🤲🏼🤲🏼

  • @mubijunais2455
    @mubijunais2455 Před 28 dny +1

    അള്ളാഹു നമ്മുടെ എല്ലാ പ്രവർത്തങ്ങളും ഹൈറിലാക്കി തരട്ടെ. ദുനിയാവിലും ആഹിറത്തിലും അത് ഉപകാരം ഉള്ളതാവട്ടെ

  • @ajsalk6880
    @ajsalk6880 Před 27 dny +2

    الحمد الله
    നല്ല ക്ലാസ്സ്‌
    കാക്ക പറഞ്ഞ പോലെ ഓരോ സുന്നത്തുകളും ചെയ്ത് ജീവിക്കാൻ അല്ലാഹു വിധി നൽകട്ടെ امين امين امين

  • @NihmathUt
    @NihmathUt Před 28 dny +1

    ഈമാനോട് കൂടി മരിപ്പിക്കാണെ റഹ്മാനേ 🤲🏻🤲🏻🤲🏻

  • @badushathoppayil
    @badushathoppayil Před 28 dny +5

    അല്ലാഹുവേ ഈമാനുള്ള മരണം തരണേ റബ്ബേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @Fidha_fidhuu.
    @Fidha_fidhuu. Před 27 dny +1

    പെട്ടെന്നുള്ള മരണത്തെ തൊട്ട് ഞങ്ങളെ കാക്കണേ അള്ളാ

  • @NaseemaNaseema-yq5cz
    @NaseemaNaseema-yq5cz Před 28 dny +4

    അല്ലാഹുവേ ഞങ്ങളെ എല്ലാം മുസ്ലിം ആയി ഇമാൻ ഉള്ള മരണം എല്ലാവർക്കും നൽകണേ ആമീൻ

  • @Fidha_fidhuu.
    @Fidha_fidhuu. Před 27 dny +1

    ബഷീറാക്ക പറഞ്ഞുതരുന്ന കാര്യങ്ങൾ ജീവിതത്തിൽ ഉപകാരപ്പെടുന്ന കാര്യങ്ങളാണ്...

  • @MhammedDanish
    @MhammedDanish Před 28 dny +1

    ഈമാനോട് കൂടി യുള്ള മരണം തരണേ നാഥാ🤲

  • @kajahussainu5920
    @kajahussainu5920 Před 28 dny +1

    നല്ല ഉപകാരപ്പെടുന്ന ഒരു സംസാരമായിരുന്നു. അൽഹംദുലില്ലാ എല്ലാവർക്കും ഇത് ഉപകാരപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sinifaisy7617
    @sinifaisy7617 Před 28 dny +3

    റഹ്മാനായ റബ്ബ് ഈമാനോട് കൂടിയുള്ള ജീവിതവും മരണവും നൽകി നമ്മളെ അനുഗ്രഹിക്കട്ടെ ഇതുവരെ കിട്ടിയതും ഇനി കിട്ടാനുള്ളത് റബ്ബിന്റെ അനുഗ്രഹവും കാരുണ്യവും ആണ് ഒരല്പം പോലും അഹങ്കാരമോ ഞാനെന്ന ഭാവമോ ഇല്ലാതെ നമുക്കുള്ളതെല്ലാം നമ്മുടെ കൂടെയുള്ളവർക്ക് കിട്ടാനും നമ്മൾ അനുഭവിച്ച വേദനകൾ ഒന്നും മറ്റാർക്കും കിട്ടാതിരിക്കാനും റബ്ബിനോട് പ്രാർത്ഥിക്കാം റബ്ബ് നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ എല്ലാവർക്കും റഹ്മത്തും ബർക്കത്തും നൽകട്ടെ ഈമാനോട് കൂടെയുള്ള മരണം എനിക്ക് അനുഗ്രഹിക്കട്ടെ മരണം എത്തുന്നതിനുമുമ്പ് ഒരുപാട് നന്മകൾ ചെയ്തു മക്കോമ ദിനം കണ്ട് സന്തോഷത്തോടുകൂടി ഈ ദുനിയാവിനോട് വിട പറയാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahadhrahma7755
    @rahadhrahma7755 Před 28 dny +1

    അല്ലാഹുവേ തക്കുവ ഉള്ള ജീവിതം ഞങ്ങൾക്ക് തരണേ

  • @SaifuNeesa-p3i
    @SaifuNeesa-p3i Před 28 dny +1

    എല്ലാവർക്കും ഈമാനോട് കൂടിയ മരണം നൽകണേ

  • @nadeerakunchu9988
    @nadeerakunchu9988 Před 28 dny +2

    ഞങ്ങളുടെ മരണം സമയം ഈമാൻ കിട്ടിയുള്ള സന്തോഷമുള്ള മരണം നൽകണേ അള്ളാഹ 🤲🏻🤲🏻🤲🏻

  • @tasnitasni6893
    @tasnitasni6893 Před 28 dny +3

    എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാനുള്ള ഭാഗ്യം നൽകണെ നാഥാ...
    ആമീൻ യാറബ്ബൽ ആലമീൻ

  • @user-ul8yl5si4h
    @user-ul8yl5si4h Před 28 dny +3

    അല്ലാഹുവേ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും നീ കാക്കണേ

  • @DharveshDinu
    @DharveshDinu Před 28 dny +1

    ഈമാനോട് കൂടി മരിപ്പിക്കണേ അള്ളാ

  • @sirajrkara786
    @sirajrkara786 Před 28 dny +1

    ഒരുപാട് ആളുകളുടെ പ്രാർത്ഥനയുടെ ഫലമാണ് നമ്മുടെ ബിസ്മിയും പിന്നെ ബഷീറാക്കനെ പോലെ ഉള്ള ആളുകളും എല്ലാവർക്കും അള്ളാഹു ആരോഗ്യം നൽകുമാറാകട്ടെ ആമീൻ...

  • @afsalaju1222
    @afsalaju1222 Před 28 dny +1

    അല്ലാഹു ഈമാനുള്ള മരണം ആവട്ടെ എല്ലാവർക്കുംആമീൻ

  • @sinifaisy7617
    @sinifaisy7617 Před 28 dny +2

    അൽഹംദുലില്ലാഹ് റബ്ബിന്റെ അനുഗ്രഹം കൊണ്ട് നമ്മളെ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-pr1gu5td8b
    @user-pr1gu5td8b Před 28 dny +2

    റബ്ബേ ഈമാനോട് കൂടി മരിപ്പിക്കണമേ നാഥാ

  • @Chae_vibes
    @Chae_vibes Před 28 dny +2

    റബ്ബേ ഈമാനുള്ള മരണം തരണേ നാഥാ

  • @Rrashidrashid
    @Rrashidrashid Před 28 dny +3

    അള്ളാഹുവിന്റെ
    കാവൽ
    എല്ലാം വർക്കൂഠ
    ഉണ്ടാവഢേആമീൻ
    ഇഞനെയുളള
    വാക്കുകൾ
    ഇനിയും
    കേൾക്കാൻ
    അളളാഹു
    തൗഫീഖ്
    നൽകഢേആമീൻ
    ബഷീർikka
    Classഇനിയു
    ഇഞനെയുളള
    Class

  • @jamsheenajamsheena6131
    @jamsheenajamsheena6131 Před 28 dny +2

    ഈമാനോട് കൂടി ഞങ്ങളെ മരിപ്പിക്കണേ നാഥാ

  • @frinedschelenge1696
    @frinedschelenge1696 Před 28 dny +1

    Allaha ഈമാനുള്ള മരണം തരണേ

  • @SahirakSahira-gi2io
    @SahirakSahira-gi2io Před 28 dny +1

    , എല്ലാവർക്കും അല്ലാഹു നല്ലത് മാത്രം വരുത്തട്ടെ ആമീൻ

  • @NidhaSherin-gq5eq
    @NidhaSherin-gq5eq Před 28 dny

    അല്ലാഹുവേ എല്ലാവരെയും എല്ലാ ആപത്തിൽ നിന്നും കാക്കണേ

  • @farisha5574
    @farisha5574 Před 28 dny +1

    മരണം നന്നാക്കനം അല്ലാഹ്.... ......

  • @Muhammedameerudheen
    @Muhammedameerudheen Před 28 dny +1

    അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടെ മരിപ്പിക്കണേ

  • @sumayyaanvar655
    @sumayyaanvar655 Před 28 dny +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... 🤲🏻.. അള്ളാഹു എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @hibahh-ep1rf
    @hibahh-ep1rf Před 28 dny +1

    ഞങ്ങൾക്കെല്ലാവര്ക്കും ഈമാനോടുകൂടിയുള്ള മരണം നല്കണമേ അല്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @abdulgafooor1771
    @abdulgafooor1771 Před 28 dny +1

    അള്ളാഹുവേ മരണം ഉറപ്പാണല്ലോ എല്ലാവരിലും. ഞങ്ങളുടെ മരണസമയം ഈമാൻ കിട്ടിയുള്ള സന്തോഷമുള്ള മരണം ആകണേ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @trexoExplore
    @trexoExplore Před 28 dny +1

    ഈമാൻ വർദ്ധിപ്പിക്കുന്ന വാക്ക് അള്ളാഹു ബഷീറാക്കാക്ക് ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ ആമീൻ

  • @raseenarasi4325
    @raseenarasi4325 Před 28 dny +1

    അള്ളാഹുവേ. മാറാരോഗത്തെ തൊട്ടും അപകട മരണത്തെതൊട്ടും നീ കാക്കണേ

  • @fazilmohammed131
    @fazilmohammed131 Před 28 dny

    Allahuve njangalkk ellavarkkum eemanod koodi ulla maranam nalkane Aameen ya rabbal alameen

  • @SajnaA-uy8yn
    @SajnaA-uy8yn Před 28 dny +1

    അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @sulaikhapk9648
    @sulaikhapk9648 Před 28 dny +3

    റഹ്മാനായ നാഥാ അപകടം മരണങ്ങളെ തൊട്ട് എല്ലാവരെയും കാക്കണേ റബ്ബേ. ആമീൻ

  • @AjuShahad
    @AjuShahad Před 26 dny +1

    Aameen

  • @MufiMufeena
    @MufiMufeena Před 28 dny +2

    Alhamdulillah ameen ameen ya rabbal alameen

  • @sakeenasini4839
    @sakeenasini4839 Před 28 dny

    Namukkellavarkum Paripoorna eemanodeyulla maranam tharane allah. Ameen

  • @Chae_vibes
    @Chae_vibes Před 28 dny +1

    റബ്ബേ കാക്കണേ നാഥാ

  • @Muhammadriyas-ec8ub
    @Muhammadriyas-ec8ub Před 28 dny

    Amen yarabalalameen

  • @UmaimathUmmu-sb3fe
    @UmaimathUmmu-sb3fe Před 28 dny +1

    അൽഹംദുലില്ല എല്ലാവര്ക്കും അല്ലാഹു നല്ലത് മാത്രം വരുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @JasnaGafoor-l6x
    @JasnaGafoor-l6x Před 28 dny +1

    എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാനുള്ള തൗഫീഖുണ്ടാകട്ടെ ആമീൻ

  • @user-qk2qs9yl5q
    @user-qk2qs9yl5q Před 28 dny +1

    Alhamdhulillah

  • @MusthafaMbz
    @MusthafaMbz Před 28 dny

    അൽഹംദുലില്ലാഹ്. ആമീൻ

  • @Chae_vibes
    @Chae_vibes Před 28 dny

    നാഥാ ഞങ്ങളെ കാക്കണേ

  • @shahana9669
    @shahana9669 Před 28 dny

    Ameen

  • @AbiVichava
    @AbiVichava Před 24 dny

    പടച്ചോനേ... കാക്കണേ..നല്ല രീതിയിൽ മരിക്കാൻ തൗഫീക്ക് നൽകണേ:

  • @hasnathnoufu7166
    @hasnathnoufu7166 Před 28 dny

    അല്ലാഹു നല്ലത് വരുത്തട്ടെ

  • @MuhammedAnfas-p6b
    @MuhammedAnfas-p6b Před 28 dny

    Eemanodukoodi maranam rabb allavarkkum undavatte

  • @basheermachingal6987
    @basheermachingal6987 Před 28 dny

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Rrashidrashid
    @Rrashidrashid Před 28 dny

    ആമീൻ

  • @user-ot2bx6jy1f
    @user-ot2bx6jy1f Před 28 dny

    അല്ലാഹുവെ എല്ലാവരെയും എല്ലാ ആപത്ത് കളെ തൊട്ട് കാക്കണെ ആമീൻ മരണം ഈ മാനുള്ള മരണമാക്കണെ ആമീൻ🤲🤲

  • @Chae_vibes
    @Chae_vibes Před 28 dny

    ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @user-ph4wp5dw4f
    @user-ph4wp5dw4f Před 28 dny

    🤲🏻🤲🏻🤲🏻

  • @Ponnu746
    @Ponnu746 Před 28 dny

    പെട്ടെന്നുള്ള മരണത്തെത്തൊട്ട് അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @AyshaAysha-w9q
    @AyshaAysha-w9q Před 28 dny

    🤲🤲

  • @ShahaL271
    @ShahaL271 Před 28 dny

    ഈമാനോടുകൂടിയുളളമരണംഞങൾക്ക്തന്ന്അനുഗ്രഹിക്കണേ അള്ളാ

  • @Chae_vibes
    @Chae_vibes Před 28 dny

    😔😔

  • @razasvlog2827
    @razasvlog2827 Před 28 dny

    അല്ലാഹ് നീയാണ് തുണ 🤲

  • @user-sf3ni9ds3o
    @user-sf3ni9ds3o Před 28 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @nadiyashabeer3392
    @nadiyashabeer3392 Před 28 dny

    Aameen 🤲🏻🤲🏻

  • @shahmilvalapra7651
    @shahmilvalapra7651 Před 28 dny

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NasriyaNasriya-uj9us
    @NasriyaNasriya-uj9us Před 28 dny

    🤲🏼🤲🏼🤲🏼🤲🏼

  • @hafsath6572
    @hafsath6572 Před 28 dny

    വലൈകുമുസ്സലാം

  • @user-lf5pl1gz5m
    @user-lf5pl1gz5m Před 28 dny

    Ameen

  • @nanik9305
    @nanik9305 Před 28 dny

    🤲🤲🤲🤲

  • @user-kf2qu6sn5u
    @user-kf2qu6sn5u Před 28 dny

    🤲🤲

  • @shifin.ff3212
    @shifin.ff3212 Před 28 dny

    Ameen

  • @JubairiyaKottarath
    @JubairiyaKottarath Před 28 dny

    🤲🏻🤲🏻

  • @Muhammedameerudheen
    @Muhammedameerudheen Před 28 dny

    🤲🤲🤲

  • @Muhammedameerudheen
    @Muhammedameerudheen Před 28 dny

    🤲🤲🤲

  • @sibansiban-jb8ct
    @sibansiban-jb8ct Před 28 dny

    🤲🤲🤲

  • @Muhammedameerudheen
    @Muhammedameerudheen Před 28 dny

    🤲🤲🤲

  • @ruksanak666
    @ruksanak666 Před 28 dny

    🤲🤲🤲

  • @kunipakunipa3171
    @kunipakunipa3171 Před 28 dny +1

    🤲🤲🤲🤲

  • @rashetharashetha2197
    @rashetharashetha2197 Před 28 dny

    🤲🤲🤲🤲

  • @SumayyaSumayya-hr3id
    @SumayyaSumayya-hr3id Před 28 dny

    🤲🤲🤲🤲