വീടിന് സൂത്രം/cross ventilation ഇല്ലെങ്കില്‍ കുഴപ്പമാണോ.?| THURAB THANGAL TALKS

Sdílet
Vložit
  • čas přidán 27. 08. 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #vasthu
    #homeplan

Komentáře • 76

  • @thurabthangal
    @thurabthangal  Před 2 měsíci +1

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @vahidhasalam1327
    @vahidhasalam1327 Před rokem +4

    തങ്ങളെ എന്റെ മരുമകൻ വിദേശത്ത് പോയിട്ട് ഏഴുമാസമായി ഒരു ജോലി ആയിട്ടില്ല ദുആ ചെയ്യണം

  • @AbdulnasarPalliyali
    @AbdulnasarPalliyali Před 4 měsíci +1

    Correct aanu thangaluppa

  • @mittufarhan4058
    @mittufarhan4058 Před rokem +1

    Thangalude duail ulpeduthanam

  • @rashisworld0845
    @rashisworld0845 Před 3 dny

    തങ്ങളെ മുറ്റത്ത് gate വെക്കുമ്പോൾ പ്രധാന വാതിലിൽ നിന്ന് തെറ്റിയാണോ വേക്കേണ്ടത്?? Doorin നേരെ ഗേറ്റ് വരാൻ പാടില്ലേ Please reply

  • @shareefamuneer1874
    @shareefamuneer1874 Před rokem +2

    12 varshayi veed pani start cheyiditt oro mudakkangal karanam neendu pookum allengil cash problm undakum chila panikal koduthal panikar varathe kure neendu poyittund

  • @salima-ok1lz
    @salima-ok1lz Před 7 měsíci +1

    Main doorin nere bedroom vannal kuzhappamundo

  • @metube99
    @metube99 Před rokem

    നിങ്ങൾ ആധാരമാക്കുന്ന ടെക്സ്റ്റ് എന്താണ് ? അത് പഠിക്കാൻ എന്താണ് മാർഗം ? അത്തരം കാര്യങ്ങൾ നോക്കുന്നവരുടെ പ്ലാൻ വരക്കുമ്പോൾ അതെല്ലാം പരിഗണിക്കാൻ വേണ്ടിയാണ്. എന്തൊക്കെ ശ്രദ്ധിക്കണം , എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പഠിച്ചാൽ പിന്നെ പ്രശ്നം ഇല്ലല്ലോ.

  • @aaishahudha1216
    @aaishahudha1216 Před rokem +2

    Permanat glassaan doorinu nereyenkil soothramaayi pariganikkaan pattumo

  • @aaishahudha1216
    @aaishahudha1216 Před rokem +2

    Doorinu nere windo undaayittum athu theere thurakkaathirunnal kuzhappam undo

  • @shareefamuneer1874
    @shareefamuneer1874 Před rokem

    Athiyavashiya panikal kazhinj koodan thalpariyamund nadakunnilla idakoke augangaloke undavum pisa ingane pokum bedroomil bathroom kanni moolayilan ad moolayil dresing room koduthitt bathroomina kurach ingot matin first dresing room ulled bathroomum bathroomine dresing roomum akin

  • @shareefamuneer1874
    @shareefamuneer1874 Před rokem

    Veedin madhiyathil janal und adin opposit vera janal und ekthesham madiyathil thaneyan main doorum varuned doorin opositt bedroominde chumaran avide oru kall eduth mattittan ulled soothrathin vendiyitt cheriya hall alla oru kall matiyedan thepum pottiyoke ittapol kurach cherdayittund engilum bed roomayed kond endengilum door pole ullin kodukendi varum allengil roominde door sidin matti soothramulledth kodukendi varum apol sittoutin nera door varum usthd onn idin marupadi thrumo number kittiyal veedinde ullile vedio ayakaam

    • @thurabthangal
      @thurabthangal  Před rokem

      വീഡിയോ ചെയ്തിട്ടുണ്ട്

  • @faisalalfaiz3240
    @faisalalfaiz3240 Před rokem +3

    എന്റെ വീട്ടിലും സൂത്രം ഇല്ല... ബാഡ് സ്മെല് അനുഭവപ്പെടാറുണ്ട്..

    • @thurabthangal
      @thurabthangal  Před rokem

      Cross ventilation ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കൂ...

  • @shareefamuneer1874
    @shareefamuneer1874 Před rokem

    Thangal duail ulpeduthanee

  • @rafeeqkp9705
    @rafeeqkp9705 Před 2 měsíci

    യമ സൂത്രം ഹോൾ മതിയവുമോ

  • @muhammednaseem.pnaseem.p3213

    Thangale njangalkk tharapani kayinju. Soothram onnum planil kanunnilla.njangalkk ithine kurich onnum ariv undayirunnilla.Ini endhenkilum mattam varuthan pattumo.

  • @machincherymohamed3573
    @machincherymohamed3573 Před rokem +2

    വീടിനുള്ളിൽ പടിഞ്ഞാറ് ഭാഗത്ത് ബാത്ത് റൂം പറ്റുമോ അസ്സലാമു അലൈക്കും

    • @mazinmuhammed1454
      @mazinmuhammed1454 Před rokem

      എന്റെയും സംശയമാണ്.. മറുപടി പ്രദീക്ഷിക്കുന്നു

    • @thurabthangal
      @thurabthangal  Před rokem

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @aliaskar7246
    @aliaskar7246 Před rokem +1

    ഗ്യാസ് അടുപ്പ് പടിഞ്ഞാറു ഭാഗത്തു വന്നാൽ കുഴപ്പം ഉണ്ടോ

    • @thurabthangal
      @thurabthangal  Před rokem

      വീഡിയോ ചെയ്തിട്ടുണ്ട്

  • @FathimaFathima-jc2xx
    @FathimaFathima-jc2xx Před rokem

    ഉസ്താദെ പണ്ട് വെടി പോ ത് എന്നും പറയും സൂ ത്രം എന്നും പറയും

  • @achu7228
    @achu7228 Před rokem +2

    നമ്മുടെ വീട് വെച്ച ഭൂമിയിൽ എന്തെങ്കിലും പ്രശനം ഉണ്ടെന്നു അറിയാൻ എന്ത് ചെയ്യണം

    • @thurabthangal
      @thurabthangal  Před rokem

      വസ്തു നേരില്‍ കാണിക്കണം...

  • @shafiyamanglore8723
    @shafiyamanglore8723 Před rokem

    Sahabaan maasatthil veed kudi koodaamo

  • @Shiha846
    @Shiha846 Před rokem

    Oru veedavanulla Dua parnju tharumo

    • @thurabthangal
      @thurabthangal  Před rokem

      അലം നഷ്റഹ് സൂറത്ത് 21 പ്രാവശ്യം മഗ്രിബ്, സുബഹി ക്ക് ശേഷം ഉദ്ദേശം ശരിയായി കിട്ടാൻ എന്ന് നിയ്യത്തു ചെയ്ത് ഓതി നോക്കൂ... insha allah

    • @muhammedshafi5855
      @muhammedshafi5855 Před 8 měsíci

      ​@@thurabthangal3:29

    • @hassankunhi3380
      @hassankunhi3380 Před 14 dny

      സ്വന്തം ഭൂമിയും കയ്യിൽ കാശും ഉണ്ടെങ്കിൽ വീട് പെട്ടെന്ന് പണിയാം.

  • @jaseenanazar1208
    @jaseenanazar1208 Před rokem

    Flat

  • @habeeblakkal3087
    @habeeblakkal3087 Před rokem

    തങ്ങളുടെ വീട് എവിടെയാണ്. എന്റെ വീട് നോക്കാനായിരുന്നു. എന്റെ അടുപ്പ് തെക്കിഴക്ക് മൂലയിലാണ്. അത് മാറ്റാൻ പറഞ്ഞിട്ടുണ്ട്.

  • @shafeenacp7621
    @shafeenacp7621 Před rokem

    സ്ഥലത്തിന്റെ vedio അയച്ച തന്നാൽ വീട് എടുക്കാൻ നല്ല സ്ഥലം aath ആണെന്ന് പറഞ്ഞു തരാൻ aavuo? ഫീ google pay ചെയ്യാം

    • @thurabthangal
      @thurabthangal  Před rokem

      വസ്തു നേരില്‍ കാണാതെ വിഡിയോ നോക്കി പറയാന്‍ എനിക്ക് പറ്റില്ല.
      (ചിലര്‍ ചെയ്യാറുണ്ട് എന്ന് കേട്ടു)

    • @ayoobthayyil6632
      @ayoobthayyil6632 Před rokem

      വീഡിയോ എനിക്ക് അയച്ചു തരൂ ന്ഹാൻ പറയാം fees ഒന്നും വേണ്ട

  • @raheempraheem3660
    @raheempraheem3660 Před rokem +1

    Sound kuravane

    • @thurabthangal
      @thurabthangal  Před rokem

      ان شاء الله
      പരിഹരിക്കാം

  • @rabishamehna7448
    @rabishamehna7448 Před rokem

    👍
    കണ്ണ് തുള്ളുന്നതിനെ കുറിച്ച് പറയാമോ.

    • @nadirak1397
      @nadirak1397 Před rokem +1

      Kannin clip iduka

    • @thurabthangal
      @thurabthangal  Před rokem

      മനസ്സിലായില്ല

    • @rabishamehna7448
      @rabishamehna7448 Před rokem +1

      @@thurabthangal കണ്ണിനുണ്ടാകുന്ന തുടിപ്പ് അതിന് പല കാരണങ്ങളും പറഞ്ഞ് കേൾക്കാറുണ്ട്. അത് കൊണ്ട് ചോദിച്ചതാ

    • @user-sh8ct5qt1c
      @user-sh8ct5qt1c Před 8 měsíci

      Enthoke chodhyangalanu

  • @nabeelahmed3385
    @nabeelahmed3385 Před rokem +1

    ചോറിൽ ഉറുമ്പ് വരുന്നത് ചീത്ത ലക്ഷണമാണോ

  • @shareefamuneer1874
    @shareefamuneer1874 Před rokem

    Number kittiyal idoke parayanan usthadinde place evideya njangal kannoor jillayilan

    • @thurabthangal
      @thurabthangal  Před rokem

      9847520405
      തൃക്കരിപ്പൂര്‍ aan
      ● തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180

  • @ismayilneerolpalam9068

    Number kittumo

  • @sajeevhamea5141
    @sajeevhamea5141 Před rokem

    Usthathinta naad eavidaya

  • @shamseerap9178
    @shamseerap9178 Před rokem

    സൂത്രം മുമ്പിലെ വാതിലിൽ തന്നെ വേണോ. വേറെ റൂമിലെ വാതിലിൽ നിന്ന് ആവാൻ പട്ടോ

  • @ismailpokkanthayyil7290

    Tangal watsup tarumo

  • @nooremadeena582
    @nooremadeena582 Před rokem +1

    തങ്ങളെ നമ്പർ കിട്ടോ