സമയം തീർന്നു... ബെല്ലടിച്ചു... നിത്യതയിലേക്കു പറന്നു പോയി | Rev. Dr. P S Philip - Final Highlights

Sdílet
Vložit
  • čas přidán 12. 12. 2021
  • അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന് മികച്ച നേതൃത്വം നൽകിയ ഭരണാധികാരി, സഭയെ ഐക്യത്തോടെ നയിച്ച അജപാലകൻ, പറന്തൽ കൺവൻഷൻ സ്റ്റേഡിയം ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയ സംഘാടകൻ, സാമൂഹിക പ്രതിദ്ധതയോടെ നാടിനെ സേവിച്ച ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഫിലിപ്പ് സാർ ജനഹൃദയങ്ങളിൽ എന്നും ഓർമ്മിക്കപ്പെടും.
    അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത് നന്മകൾ മനസ്സിൽ സൂക്ഷിച്ച മനുഷ്യ സ്നേഹിയെയാണ്. ഓർമ്മകൾക്ക് മുമ്പിൽ ആദരവോടെ ആദരാഞ്ജലി അർപ്പിക്കുന്നു....🙏🏻🌹
    Great man of God great Leader with humility and exemplary life
    It is a great loss Our deepest condolences and prayers.🙏🏻🌹
    For full video, please watch: • Final Speech (Full) of...
    #psphilipsir #agmdc #latestmessage
    philip sir,ps philip,ps phlip,agmdc,assemblies of god,latest message by pastor p s philip,pastor p s,pastor p s philip,pastor p s philip last message,pastor p s philip funeral,pastor ps philip,pastor p s philip latest,assemblies of god praise and worship,ps philip,last message of ps philip,final message of ps philip,ps philip sir,philip sir,ag,last message by rev dr ps philip,ps philip funeral live,ps philip messages,ps philip funeral,ps philip ag

Komentáře • 8

  • @KnowYourBible
    @KnowYourBible  Před 2 lety +4

    For full video, please watch: czcams.com/video/it-fnAEDtGQ/video.html

  • @babu-sn9hc
    @babu-sn9hc Před 2 lety +3

    സാറിന്റെ വാക്കുകൾ അറം പറ്റിയ പോലെ നിത്യതയെക്കുറിച്ച് പ്രസംഗിച്ചു നിത്യതയിലേക്ക് കടന്നുപോയി 🙏 സഭക്ക് വലിയ നഷ്ടം 🙏 ആദാരാജ്ഞലികൾ 🙏🙏🙏🙏

  • @smitharajaji2018
    @smitharajaji2018 Před 2 lety +1

    ആമേൻ 🙏🙏🙏

  • @psvarghese5108
    @psvarghese5108 Před 2 lety +1

    Amen Amen 🙏🙏

  • @lissyvarghese5599
    @lissyvarghese5599 Před 2 lety +1

    Amen Amen

  • @sujasara6900
    @sujasara6900 Před 2 lety +1

    Amen praise God

  • @thomasctthomas1447
    @thomasctthomas1447 Před 2 lety +1

    🙏🙏

  • @vineethnv5731
    @vineethnv5731 Před 2 lety +1

    Vyekthiparamayi orungunnavark avide ethhaam. Njanum, ningalum, kelkunnavarum, parayunnavarum.