Kerala Summit | ആരാധനാലയങ്ങൾ ആയുധപ്പുരകളോ? Episode 184

Sdílet
Vložit
  • čas přidán 24. 09. 2016
  • Anchor : Dr Arun Kumar
    Panellist : PK Premnath, Sudheesh Minni, NP Chekkutty, Dr NR Madhu
    more news: www.mediaonetv.in

Komentáře • 1,2K

  • @yuvrajpk6112
    @yuvrajpk6112 Před 3 lety +46

    സഖാവ് പ്രേംനാഥ് അറിവിന്റെ നിറകുടം ......great സഖാവേ ...

  • @AbdulRahman-dl2fb
    @AbdulRahman-dl2fb Před 4 lety +81

    പ്രേംനാഥിന് അഭിനന്ദനങ്ങൾ ദീർഘ വീക്ഷണത്തോടെയുള്ള സംസാരം

    • @snehatheeram5804
      @snehatheeram5804 Před 4 lety +3

      good

    • @sidharthangengadharen6917
      @sidharthangengadharen6917 Před 2 lety +1

      A

    • @ABOOBUCKERV
      @ABOOBUCKERV Před rokem

      ​@@sidharthangengadharen6917 😢

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Před rokem

      CPM aganda ആണ് RSS നെ തകർക്കുക എന്നുള്ളതാണ് മുസ്ലിം വോട്ട് കിട്ടാൻ വേണ്ടിയാണ്. ഇതിൽ കുറെ നാറിയ ഹിന്ദുക്കളും ഉണ്ട്. മുസ്ലിമും ക്രിസ്ത്യനിയും മതപരിവർത്തനം നടത്താൻ പറ്റുന്നില്ല. ഈ അവതാരകൻ പരമ നാറിയായിപോയല്ലോ.
      ഇന്നുവരെ ഒരു വിശ്വസിയെയും ഉപദ്രവിച്ചിട്ടില്ല.

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Před rokem

      CPM നെ എന്താണ് ജനങ്ങളോട് പ്രതിബദ്ധത
      എല്ലാ കൊള്ളരുതാഴികയുടെയും ഉറവിടമാണ് CPM.

  • @theawkwardcurrypot9556
    @theawkwardcurrypot9556 Před 4 lety +85

    പ്രേംനാഥ്..
    നിങ്ങളാണ് ഹിന്ദു..നിങ്ങളാണ് മനുഷ്യൻ ♥️💓❤️

    • @abhinandb.s1893
      @abhinandb.s1893 Před 4 lety +6

      Pariyanu myre

    • @abhinandb.s1893
      @abhinandb.s1893 Před 4 lety

      @@rejinsr3109 ഒന്ന് poda sudu pundachimone othra kandaraoli

    • @chandranm335
      @chandranm335 Před rokem

      J k.

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Před rokem

      ഈ പറയുന്നത് ഒന്നാംതരം നെറികേട്. പള്ളികളിൽ പരിശോധിക്കുക ഗ്രനേഡ്. ബോംബ് ഇവ കിട്ടും. രാജ്യത്ത് സ്നേഹിക്കുന്ന RSS നെ തകർക്കാൻ മുസ്ലിം തീവ്രവാദികൾ ഒപ്പം CPM ഉം നടത്തുന്ന ഗൂഢാലോചന യുടെ ഭാഗമാണ്.
      Indian

  • @indan5770
    @indan5770 Před 3 lety +18

    പ്രേംനാദ് സൂപ്പർ 👍👍👍

  • @mohammedshanif
    @mohammedshanif Před 3 lety +8

    ദൈവത്തിനു ആരുടെയും സംരക്ഷണ ആവശ്യം ഇല്ല .നമുക്ക് ആണ് ദൈവത്തിന്റെ സംരക്ഷണ വേണ്ടത് .

    • @dreamstudiomovies7636
      @dreamstudiomovies7636 Před 2 lety

      മനുഷ്യന് വേണം സംരക്ഷണം
      വേട്ടക്കാരന്റെ കൂടെയോ ഇരയുടെ കൂടെയോ ദൈവം ഉണ്ടാവുകയില്ല
      ഒരു കടുവയ്ക്ക് ഇരയായീ ഒരു മാനിനെ സ്ര്ഷ്ടിച്ചവനാണ് അവൻ മനുഷ്യന് മാത്രമായി ഒരു സഹായം ഉണ്ടാവുമോ ?
      ഈ ഭൂലോകം മുഴുവൻ മനുഷ്യനു വേണ്ടി സ്ര്ഷ്ടിച്ചു എന്നതാണ് ഒരു പ്രതീക്ഷ
      എന്നാൽ മനുഷ്യൻ വളരേ മോശമായ രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു അത് ഇസ്ലാം വിശ്വാസികൾ ഏറെയാണ് അവർ സ്വാർത്ഥരും വഞ്ചനയിലൂടെ പണം സമ്പാദിക്കുകയും അള്ളാഹുവിനോട് ഏറെ പ്രാർത്ഥിക്കുകയും മറ്റുളളവർക്ക് പാരവെച്ച് ജീവിക്കുകയും ചെയ്യുന്നു
      തീർച്ചയായും അവനെ പിടിക്കാനുളള വലയിൽ വലിയൊരു നിരപരാതി സമൂഹവും പിടിക്കപ്പെടും അതിനായി അവൻ നിരവധി രോഗങ്ങളാൽ പുറപ്പെട്ടിട്ടുണ്ട് അതിനെയെല്ലാം അതിജീവിച്ച് അവൻ എങ്ങിനെ മുന്നോട്ടു പോവും എന്നവൻ നോക്കും അവന് മനുഷ്യനെ മൊത്തത്തിൽ ഇല്ലാതാക്കാൻ അറിയാഞ്ഞല്ല അവൻ മനുഷ്യനെ പഠിച്ചുകൊണ്ടിരിക്കയാണ് രണ്ട് ഭീമൻ ഉൽക്കകൾമതി മനുഷ്യൻ ഇല്ലാതാവാൻ

  • @noushadnoufi1288
    @noushadnoufi1288 Před 2 lety +4

    പ്രേനാഥ്‌ sir oru big സല്യൂട്ട്

  • @indiamylife2215
    @indiamylife2215 Před 4 lety +52

    പ്രേം നാഥ് മരണ മാസ്സാണ്.

  • @techcenter4653
    @techcenter4653 Před 4 lety +291

    RSS ഭീകരര്‍ക്ക് ആയുധ പരിശീലനത്തിനു പുറമെ നുണപറയല്‍ പരിശീലനവും കിട്ടുന്നുണ്ട്

    • @ursreerejith
      @ursreerejith Před 3 lety +4

      അതുകൊണ്ടായിരിക്കും നിങ്ങൾ IS എന്നൊരു സംഘടന ഉണ്ടാക്കിയത്

    • @joeldaniel3729
      @joeldaniel3729 Před 3 lety +5

      @@ursreerejith athupole thanne aanu rss um🤣

    • @anandhu9678
      @anandhu9678 Před 3 lety +6

      RSS mass
      Jai HINDUSTAN 😎🕉🔥

    • @ilyaselavanparambil7629
      @ilyaselavanparambil7629 Před 3 lety

      @@ursreerejith źźďźźďźźdżźźďźď§źzď0

    • @vikramanpj4500
      @vikramanpj4500 Před 3 lety

      നായിന്റെമാക്കളെ ആർഎസ്എസ് തീവ്രവാദികൾ ആയിരുന്നു എങ്കിൽ ഇൗ പറയുന്ന ഒരുത്തനും ഇവിടെ ജീവനോടെ ഉണ്ടാകുമായിരുന്നില്ല;!!!!!

  • @axiomservice
    @axiomservice Před 4 lety +9

    Love u premnath...excellent speech.

  • @AbdulRahman-dl2fb
    @AbdulRahman-dl2fb Před 5 lety +111

    ഈ ആയുധ പരിശീലനം ഗവണ്മെന്റ നിയന്ദ്രിച്ചു കൂടെ

  • @sajidsalim9844
    @sajidsalim9844 Před 7 lety +194

    ജനങ്ങൾ തീരുമാനിച്ചതാണ് RSS വേണ്ട എന്നുള്ളത്... ചർച്ചയിൽ നാനാ ജാതി മതസ്ഥരുണ്ട്...

    • @yadhukrishnanmenon6658
      @yadhukrishnanmenon6658 Před 6 lety +12

      sajid salim athukondanu Mone RSS India bharikkunnathu

    • @hidden9710
      @hidden9710 Před 4 lety +3

      @@yadhukrishnanmenon6658 ath yedhu krushanan polulla naarigal rss cuber cellil pravarthikunnath kond kallaprajaranam nadathi matha vigaram unarthi vidaunnath kond... partikk vendi daivathe vilkummath kond... pinne indiayil yennalla logath thanne nadakunna pala muslim kolakalkk pinnilum ninte partiyude karangal ullath theliv sahitham kandathan maire

    • @slal446
      @slal446 Před 4 lety +13

      RSS ഉം, RSS ലെ members ഉം
      രാജ്യസ്നേഹികളാണ്. They are the real patriots of the INDIA.
      JAI Hind

    • @Jukmllll
      @Jukmllll Před 4 lety +4

      @@slal446 aayirikkam , pakshe athu kond mathram aayilla.. sontham nattilulla matt mathakkare beef nte peril konnittalla aa rajya sneham kanikkendath enn mathram

    • @user-kt7qy2bz6o
      @user-kt7qy2bz6o Před 4 lety +1

      @@yadhukrishnanmenon6658 RSS alla BJP

  • @abdulhakim9887
    @abdulhakim9887 Před 4 lety +122

    എന്റെ വീട്ടിനടുത് ഒരു ക്ലാസ്സ്‌ കേട്ടിട്ടുണ്ട്
    മുസ്ലിം, ക്രിസ്ത്യാനികൾ വിദേശികളാണ്
    എന്ന് കൊച്ചു കുട്ടികളെ പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടുണ്ട്

    • @jithindaspottekkatt2579
      @jithindaspottekkatt2579 Před 4 lety

      😄😄😄

    • @rahulmahadev7032
      @rahulmahadev7032 Před 4 lety +10

      വിദേശ മതം അല്ലേ ഇവയെല്ലാം

    • @user-kr6gg1fe2u
      @user-kr6gg1fe2u Před 4 lety +7

      Rahul Pariyadath Communisavum anganathanne .. enn karudhi avarod rajyam vidaan parayunnad sheriyallallo

    • @abdulrashid8874
      @abdulrashid8874 Před 4 lety +9

      Rajyam vidan parayan ivanmar aara chanaka sangikal....adhin mathram ambire ulla oru sangi makkalum ivide janichitilla eni undakukayum illla

    • @abdulrashid8874
      @abdulrashid8874 Před 4 lety +5

      Rastrapithavine vadhicha teams aan rss avaran namuk rajya sneham padipikunnadh...gandhijiye vadhicha godsye aaradhikunnu...ennitum ippozhum gandijiyude prathimak polum thokku choondi apamanikunnu...ivaran rajya snehikal nammude rajyathinte shapaman rss theevravadhikal

  • @francisthekkiniyath5842
    @francisthekkiniyath5842 Před 3 lety +4

    I salute you, Mr. Premnath, Mr. Sudhish and Mr. Journalist.

  • @anzari136
    @anzari136 Před 7 lety +121

    പ്രേംനാദ് കൃത്യമായ വാക്കുകൾ

  • @kddmlang5960
    @kddmlang5960 Před 4 lety +14

    Sudheesh minni big saluit

  • @shajahanc9529
    @shajahanc9529 Před 4 lety +67

    RSS സത്യം പറയുമോ! അല്ലെങ്കിൽ അവര് പറയുമോ - ഞങ്ങൾ ആയുധപരിശീലനം നടത്തുന്നുണ്ടെന്ന്. അത് ഗവൺമെന്റ് അന്വേഷണം നടത്തി ഉണ്ടെങ്കിൽ നിരോധിക്കുകയാണ് വേണ്ടത്.

    • @ursreerejith
      @ursreerejith Před 3 lety +2

      അങ്ങനെ നിരോധിക്കുക യാണെങ്കിൽ ഈ മുസ്ലിം സമൂഹം തന്നെ ഇന്ത്യയിൽ ഉണ്ടാവില്ല

    • @Nulanvoid551
      @Nulanvoid551 Před 3 lety

      Ningal ii ayuda parishilanam ennu udheshikunnade entha , is it fire arm or swords and etc, and also please explain to use against whom, normally when u find such things in mosques we say they want to use it against force ,bit against whom are these rss gona use , against muslims that's what u think, then u must be stupid est human on earth

    • @rishadrishad2867
      @rishadrishad2867 Před 2 lety

      @@ursreerejith അയ്യോ ഈച്ചരാ ദേ ഒരു ചാണകം നക്കി അമ്പലത്തിൽ തൂറി സങ്കി 🤣🤣🤣

  • @georgepk3273
    @georgepk3273 Před 4 lety +18

    എന്തു തരം ഭീകരമായ അസഹിഷ്ണുതയാണ് കുറച്ച് ഓഡിയൻസ് കൊണ്ടു നടക്കുന്നത്.

  • @carasik4771
    @carasik4771 Před 2 lety +7

    എല്ലാ ആരാധാനാലയത്തിലും ആയുധങ്ങൾ വേണം ദൈവം ധൈര്യമായി ഉറങ്ങട്ടെ

  • @jooblyjoobly1404
    @jooblyjoobly1404 Před 7 lety +33

    പ്രേം നാഥ് . സുധീഷ് മിനി. ലാൽസലാം.

  • @mercygeorge2961
    @mercygeorge2961 Před 7 lety +7

    Mr. P.K Premnath, good and meaningful discussion by you, very edifying. Thank you

  • @santhoshanthikad9384
    @santhoshanthikad9384 Před 3 lety +11

    R. S. S. S.. B. J. P യും എന്താണെന്ന് ജനം തീരുമാനിച്ചു വോട്ടിങ്ങിലൂടെ.

  • @zainvzl1756
    @zainvzl1756 Před 5 lety +4

    Best preach
    Gooooood
    Thank you sir

  • @Unniworldoo7
    @Unniworldoo7 Před 6 lety +15

    Premkumar polich marupadi polich

  • @noushadnoushad1202
    @noushadnoushad1202 Před 3 lety +17

    ഒരു മതത്തിന്റെയും 'പേരിൽ ആരാധനാലയങ്ങളിൽ മാത്രമല്ല പുറത്തും കായികപരിശീലന മോ ആയുധ പരിശീലന മോ അനുവദിക്കരുത്.നിയമം മൂലം നിരോധിക്കണം' കായികപരിശീലനം ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ നടത്തണം.അതിൽ എല്ലാ മതക്കാരും വേണം

  • @amjathkasim7468
    @amjathkasim7468 Před 3 lety +6

    24 newsile Dr Arun Kumarine Kaanan vannavar ivide Like..🤘🏻

  • @saifudheen.colavanna7622
    @saifudheen.colavanna7622 Před 4 lety +42

    അമ്പലമുറ്റത്ത് ശാഖ നടത്തുന്നത് അപലപനീയം

    • @abhiramp.s5317
      @abhiramp.s5317 Před 3 lety +5

      എന്ന് സുടാപ്പി

    • @abinthomas3673
      @abinthomas3673 Před 3 lety +3

      😂mosque nde akath bomb olipikunnavan aan e parayunnat

    • @vikramanpj4500
      @vikramanpj4500 Před 3 lety +3

      എടോ സൈഫുദ്ദീൻ താൻ ഈലോകത്തിൽ അല്ലെ ജീവിക്കുന്നത്. തന്റെ വർഗ്ഗം തന്റെ വർഗത്തെ കൊന്നൊടുക്കുന്നത് താൻ കാണുന്നില്ലേ??! Pinchukunjungale കൊന്നൊടുക്കിയ വർഗമല്ലെ തന്റെ വർഗ്ഗം!! സ്കൂളിൽ ബോംബ് വച്ച് കുട്ടികളെ കൊന്നൊടുക്കിയ mrugathulyaralle നിങ്ങള്????

    • @veeyesvs8832
      @veeyesvs8832 Před 3 lety +3

      ലോകം മൊത്തം തീവ്രവാദ പ്രവർത്തനം നടത്തുന്ന ടീംസ് വന്നു പറയുന്നു

  • @abbasgaming6258
    @abbasgaming6258 Před 2 lety +1

    Thanks for sudeesmini abinandanam

  • @naseernasee7999
    @naseernasee7999 Před 3 lety +15

    അമ്പലവും പള്ളികളും ഒരു കാരണവശാലും ഒരു രാഷ്ട്രിയ പാർട്ടികൾക്കും വീട്ട് കൊടുക്കരുത് ഒരു പരസ്യവും പാടില്ല

  • @AbdulRahman-dl2fb
    @AbdulRahman-dl2fb Před 4 lety +40

    ആയുധ പരിശീലനം നടത്തുന്നു എന്ന് പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടാക്കലല്ല
    ശരിയായ അന്വേഷണമാണ് നടത്തേണ്ടത് അതിനു ആർജവം കാണിക്കുക ഉണ്ടെങ്കിൽ മുളയിലേ നുള്ളുക
    അതിനു നിയമം ഇല്ലേ

  • @lineeshp6476
    @lineeshp6476 Před 3 lety +4

    കമ്മ്യൂണിസത്തിന്റെ ഗർജ്ജനം വേറിട്ടുനിൽക്കുന്നത് തന്നെ എത്ര മനോഹരം

    • @vikramanpj4500
      @vikramanpj4500 Před 3 lety

      കമ്മ്യുണിസ്റ്റ് ഗർജിച്ച് ജർജിച്ച്. നാമാവശേഷമായി കേരളത്തിൽ നിന്നും thaamassamillaathu pokum കാരണം ഒറ്റക്ക് മത്സ്സരിച്ചാൽ ഒന്നും കിട്ടില്ല ജിഹാദികളെ കൂട്ടുപിടിക്കുന്ന ഇൗ nerikettavanmaar നാടിന് ആപത്താണ്!!!!!

    • @lineeshp6476
      @lineeshp6476 Před 3 lety +1

      @@vikramanpj4500 വായുംപൊളിച്ചു ഇരുന്നോ... ഇപ്പൊ കടത്താം

  • @shahabshahab8887
    @shahabshahab8887 Před 4 lety +25

    പ്രേംനാഥ് പൊളിച്ചു

  • @MuhammadRafi-rf8vj
    @MuhammadRafi-rf8vj Před 3 lety +2

    നിങളൂടെ നല്ല മനസീന് ആയീരം അഭീവാദനങൾ " ഇങീനെയുളള നല്ല ഹിദൂക്കൾ കേരളതീൽ ഉളളതൂകൂഢാണ് "ഇന് മുസ്ലീംങൾ സമാധാനതോടെ ജീവീകൂനത് " ഇദ്ദേഹതീൻറ ദീർഗായൂസീനൂം ഐശ്വര്യതിനൂം വേഢീ എല്ലാസഹോദരൻമ്മാരൂം പ്രാതീകൂക "കൂടെ അദ്ദേഹതീൻറ നല്ല മാതാപീതാക്കൽകൂം വേഢീ "ഇപോൾ ശരീകൂം നമ്മൂടെ സഹോദരനായീ ഇദേഹം "

  • @sebastianta7643
    @sebastianta7643 Před 3 lety +4

    'അവരുടെ ഗൂഢലക്ഷ്യങ്ങൾ മറച്ചുവെക്കാനുള്ള പരിശീലനം കൂടി കിട്ടുന്നുണ്ട്.

  • @saleenamuneer4161
    @saleenamuneer4161 Před 3 lety +5

    ആ ദണ്ഡ് , വടിവാൾ ഉപയോഗിച്ച് ഇവർ പലയിടങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ട്, കൊലനടത്തിയിട്ടുണ്ട്, മറ്റു സംസ്ഥാനങ്ങളിൽ ആണ് ഇതു കൂടുതൽ നടത്തി ഇവർ വിജയിച്ചത്, അത് കേരളത്തിൽ കൂടി പ്രയോഗിക്കാൻ ആണ് ശ്രമം ( ഇതു ഞാൻ ഉണ്ടാക്കി പറയുന്നതല്ല, എനിക്ക് അറിയുന്ന നിരപരാധി കളായ നല്ല ആളുകൾ അവരുടെ അനുഭവ ത്തിൽ നിന്നും പറഞ്ഞു തന്നതാണ് )

  • @manafmanaf873
    @manafmanaf873 Před 2 lety +20

    ആർ എസ് എസ് പ്രവർത്തകരെ നേരിടാൻ എന്റെ കുട്ടികൾക്ക് അറിയാം ബദർ കളരി ടീം

    • @AnjusDiaryAnjithapk
      @AnjusDiaryAnjithapk Před 2 lety

      കളരി കണ്ട് പിടിച്ചത് ആരാണ്. അതും നോക്കണം

    • @manafmanaf873
      @manafmanaf873 Před 2 lety

      @@AnjusDiaryAnjithapk സഹോദരി 40 വർഷമായി ഞാൻ കളരി പഠിപ്പിക്കുന്നു

    • @AnjusDiaryAnjithapk
      @AnjusDiaryAnjithapk Před 2 lety

      @@manafmanaf873 കളരി ഹിന്ദു വിൻെറ ആണ്

    • @manafmanaf873
      @manafmanaf873 Před 2 lety

      @@AnjusDiaryAnjithapk നിങ്ങൾക്ക് അമ്പലത്തിൽ പോയി പറയാം സഹോദരി

    • @AnjusDiaryAnjithapk
      @AnjusDiaryAnjithapk Před 2 lety

      @@manafmanaf873 Nee arodu venelum chothich nokk. Kalari hindu kkal kand pidichath aanu .
      Daivika kala

  • @nadeemvty2524
    @nadeemvty2524 Před 7 lety +144

    മലപ്പുറത്ത് അമ്പലം തകർത്തത് rss പ്രവർത്തകൻ പിടിയിൽ ഇവരാണോ അമ്പലം സംരക്ഷിക്കുന്നത്

    • @abythomas5758
      @abythomas5758 Před 6 lety +13

      Nadeem Vty Rss അമ്പലം സംരക്ഷരല്ല അമ്പല രാഷ്ട്രീയ പ്രവർത്തകരാണ് .

    • @seculartharki9124
      @seculartharki9124 Před 6 lety +4

      Ehhreyo Ambalam Kashmiril Koyamar thakarthu
      Babri Masjid Ayodhyail Ram Temple polichu ketti
      Athinonnum Thangalude vaay thurakkila

    • @kamarudheenvenniyil7795
      @kamarudheenvenniyil7795 Před 5 lety +1

      Have a good

    • @mouz3084
      @mouz3084 Před 5 lety +8

      അത് എന്റെ നാട്ടിലാണ്. അവിടെ ഞങ്ങൾ വളരെ സൗഹാർദ്ദ മായിട്ടാണ് പോവുന്നത്. അത് തകർക്കാനാണ് rrs ശ്രമിച്ചത്

    • @rashford4392
      @rashford4392 Před 4 lety +5

      @@seculartharki9124 കാശ്മീരിൽ മുസ്ലിം പൊളിച്ച അമ്പലങ്ങളുടെ പേരുകളും തെളിവുകളും ഒന്ന് കാണിക്കാമോ.. മുസ്ലിമാകണം..

  • @muhammedkunhi2404
    @muhammedkunhi2404 Před 4 lety +4

    ശരിയാണ്, മനസ്സാണ് നന്നാകേണ്ടത് , എങ്കിൽ വാക്കുകൾക്ക് ഭംഗി കുറഞ്ഞു പോയാലും മനുഷ്യർക്കതു മനസ്സിലാകും.പക്ഷേ ചിലർക്കിവിടെ ശാഠ്യമാണ് "തല്ലണ്ടമ്മാവാ നന്നാകൂലാ"ന്ന്.മാത്രമല്ല ഞാനാണ് ഏറ്റവും വലിയ തെമ്മാടിയെന്നാണവർ മത്സരിക്കുന്നതും.എല്ലാം കേവലങ്ങളായ അധികാരങ്ങൾക്കു വേണ്ടിയും..

  • @karshakashabdamnews
    @karshakashabdamnews Před 2 lety +3

    ഞാൻ president scout ആയിട്ടുണ്ട്, ഞാനും ഈ ദണ്ഡ് ഉപയോഗിച്ചിട്ടുണ്ട് ആയത് വ്യായാമത്തിനും first-aid ന് വേണ്ടി stretcher ആയും ഉപയോഗിക്കാൻ ആണ് പഠിപ്പിക്കുന്നത്. ആയത് മൂലം 12 ലേറെ ജീവൻ രക്ഷിക്കാൻ കൗമാരത്തിൽ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ദണ്ടിനെ ആരും അകാരണമായി ഭയപെടേണ്ട.

  • @shibinasa1258
    @shibinasa1258 Před 4 lety +43

    പ്രേംനാഥ് നല്ല അക്ഷര സ്പുടത കൊള്ളാം

  • @johnkunjukunju8213
    @johnkunjukunju8213 Před rokem

    Wonderful and unparalleled speech unveiling the truth, listen to it.

  • @rashinFUT
    @rashinFUT Před 6 lety +428

    നുണ പറയാന്‍ പഠിച്ചവര്‍ ആണ് RSS

  • @valiyilmuhammed6253
    @valiyilmuhammed6253 Před 6 lety +64

    പ്രകോപിപ്പിച്ചപ്പോൾ അറിയാതെ പറഞ്ഞുപോയി RSS ഹിന്ദുക്കളാണ് . ആദ്യം പറഞ്ഞത് എല്ലാവരും ഉണ്ടെന്നും! പാവം . മറന്നുപോയിട്ടാണ്. ഇത് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പച്ചത്തെറി പറയരുത്. സുല്ല്

    • @abdulrashid8874
      @abdulrashid8874 Před 4 lety +5

      RSS hindukal alla hindu namadharikalaya theevra vadhikal ...eee rajyath jeeevikunna nallavaraya haindava sahodarangalk apamanaman RSS..

    • @vaisakhpavaratty880
      @vaisakhpavaratty880 Před 3 lety

      @@abdulrashid8874 Ennu oru sudu

  • @sreejithms3163
    @sreejithms3163 Před 3 lety +27

    അവർ നടത്തികോട്ടെ.എന്റെഅമ്മയെപൊലെ ഒരമ്മയുണ്ടായാ തീരാവുന്ന പ്രശ്നമെയുള്ളൂ.ശാഖയിൽ കളിയെന്ന്പറഞ്ഞുപോയാൽ പുറതൂടെകിട്ടുമായിരുന്നു😅😅😘

    • @bhai9811
      @bhai9811 Před 2 lety +1

      😂

    • @ashiqsy7fmashi477
      @ashiqsy7fmashi477 Před 2 lety

      0

    • @jijasait9480
      @jijasait9480 Před 2 lety +1

      Aradhanaalayam=Aradhanakkulla Aalaym adhava veedu avide matt oru pravarthanavum paadilla Daivahe aaraadhikkuka maathram Artham manassilakkiaal ee ochappadundakilla Matha souhardham undakanamengil manushia hirdaym nannakanam Matha,Rashtreeya pradesika virodhangalellam upeshikkuka

    • @cosmoskottakkal9423
      @cosmoskottakkal9423 Před 2 lety

      @@bhai9811 'II li
      '
      '
      l
      li
      I
      1
      I
      l
      i
      ::

    • @fasilct9595
      @fasilct9595 Před 2 lety

      😀😀

  • @sweetomathews9992
    @sweetomathews9992 Před 6 lety +8

    Premnath sir supper

  • @sajipp950
    @sajipp950 Před 3 lety +30

    സുധീഷ് മിന്നി എന്ന മുൻ R. S. S. കാരൻ അദെഹം പറഞ്ഞവാക്കുകൾ 100%ശരി ആണ്

    • @janardhanannair9137
      @janardhanannair9137 Před 3 lety

      കമ്മ്യുണിസ്റ്റ് പാർട്ടി ക്ക് അമ്പലം കൈ ഇട്ടു വാരാൻ ഉള്ള ഒരു സ്ഥലം അതിൽ കൂടുതൽ ഒന്നും ഇല്ലാ

    • @rahyaanathn9937
      @rahyaanathn9937 Před 2 lety

      @@janardhanannair9137 ko.

  • @abudlsalam8021
    @abudlsalam8021 Před 2 lety +1

    പ്രേം നാഥ്‌good

  • @shreefkallai8462
    @shreefkallai8462 Před 7 lety +11

    pls ഈ വറ്ഗ്ഗീയ പരാമറ്ശങ്ങൾ എല്ലാവരും നിറതുക . . . .

    • @vivinpanicker2305
      @vivinpanicker2305 Před 7 lety

      Shreef Kallai ee channel ennu vanno annumutal evide bjp ude vote share kudunundu,media one sathyam paragal bjp ee evide koduthal limelight akkikoduttu ....so indirectly Bjp is perfectly using media one channel to gain their popularity.

  • @moideenkuttymoideenkutty1998

    പ്രേംനാഥ് സൂപ്പർ

  • @musthafapnp8600
    @musthafapnp8600 Před 3 lety +5

    എല്ലാ ഈ കളിയിൽ എന്തുകൊണ്ട് സച്ചിൻ തെൻഡുൽക്കറെ വിളിച്ചില്ല ഇതിൽ സച്ചിനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് അടുത്ത പരിപാടി തുടർന്നാൽ മതി

  • @musthafatp7646
    @musthafatp7646 Před 3 lety +77

    എന്ത് പരിശീലിച്ചിട്ടും എന്താ കാര്യം എതിരാളികൾ വന്നാൽ ഓടാനാണ് വിധി

    • @sumithvalapad7349
      @sumithvalapad7349 Před 3 lety +5

      ബായ് തോന്നുകയാണ് ബായ് ക്കു ശരീരത്തിൽ വേദനിച്ചാൽ തിരിച്ചു തല്ലുമോ. ഞാൻ 7 വർഷം karate 🥋 പോയിരുന്ന ആളായിരുന്നു ആരെയും തല്ലാനല്ല പടിക്കുന്നത് പകരം അതെ സമയം ശാഖയിൽ പോയിരുന്നു ആ ഒരു അവസരം മനസ്സിൽ സന്തോഷവും ആത്മധൈര്യവും ഉണ്ടായിരുന്നു നമ്മൾ ദണ്ഡ വീശുന്നത് ആരെയും കാലൊടിക്കാനല്ല പകരം സ്വയം രക്ഷ അതിതന്നെയാണ് 🥋ശാഖയിൽ പോയാൽ ആരാ പറഞ്ഞെ ആയുധപരിശീലനം ഉണ്ടെന്നു ബിജെപി rss എന്ന് പറയുബോൾ ചിലർ ഭയക്കുന്നു തെറ്റുധാരണകൾ മാത്രം പരത്തുന്ന ഒരുപാട് ആളുകൾ ഉണ്ട് സമൂഹത്തിൽ കാവി മുണ്ടു എടുത്തയാൾ ഹിന്ദു അയാൾ bjp എന്ന് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട് കഷ്ടം. ബയമല്ല മറിച്ചു ചില പിള്ളേര് തല്ലു ഉണ്ടാക്കി ഓടിവരും പെട്ടന്ന് വന്നിട്ട് പറയും ഞാനുമുണ്ട് ശാഖയിൽ അവിടെ ഉള്ളവർക്ക് അറിയില്ലല്ലോ എന്താ prb രണ്ടു ദിവസം കഴിയുബോൾ പറയും അതെ ചെറിയൊരു കോംപ്രമൈസ് ഉണ്ട് കാണുന്നവർ ആ അവൻ അവിടെത്തെ ശാഖയിൽ ആണെന്ന് പിന്നീട് പിള്ളേര് പുറത്തുവച്ചു തല്ലുകൂടിയാൽ bjp കാര അവര് ഇതാണ് എല്ലാവടെയും നടക്കുന്നെ തല്ലു കിട്ടാതിരിക്കാൻ ശാഖയിൽ ചേരും ചീത്തപ്പേര് BJP കാർക്ക് ഇതു തന്നെയാണ് ഹിന്ദുക്കളെ വെറുക്കുന്നതും മറ്റുള്ളവർ മുതലെടുക്കുന്നതും

    • @justinjustin6019
      @justinjustin6019 Před 3 lety +2

      യിപ്പോൾ ഒട്ടുമിക്ക മുസ്ലിം പള്ളികളിലും യിതുപോലെ ഉണ്ടല്ലോ

    • @musthafatp7646
      @musthafatp7646 Před 3 lety +5

      @@justinjustin6019 എന്താടാ ചാണക അച്ചായാ

    • @asifccasif9558
      @asifccasif9558 Před 3 lety +3

      @@justinjustin6019 enth thenge ullath???

    • @mdakhadirck1155
      @mdakhadirck1155 Před 2 lety

      😄😄

  • @pranavkaruthodi4523
    @pranavkaruthodi4523 Před 3 lety +17

    സുധിഷ് മിന്നി ഫാൻസ് അടി Iike:

  • @ummulquraislamicfoundation4505

    ഇതിൽ പറഞ്ഞത് മാറ്റി മാറ്റി പറയുന്നവൻ ആരാണെന്ന് അറിയോ 😂

  • @redred4027
    @redred4027 Před 7 lety +29

    നിയമത്തിന് ഇത്തരം വളർന്നുവരുന്ന സംഘടനകളെ ഒന്നും ചെയ്യാൻ കഴിയില്ല, ശിക്ഷ നൽകേണ്ടത് ജനങ്ങൾ തന്നെയാണ്. ഇവിടെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇത്തരത്തിലുള്ള ജനദ്രോഹികൾക്കെതിരായി വാളെടുത്താൽ മാത്രമേ രക്ഷയുള്ളൂ.

  • @afaf6308
    @afaf6308 Před 2 lety +1

    ചെക്കുട്ടി പറഞ്ഞത് സൂപ്പർ

  • @shahanasadiqali5933
    @shahanasadiqali5933 Před 4 lety +5

    മുവാറ്റുപുഴയിൽ ഉണ്ട്

  • @tigerindia1624
    @tigerindia1624 Před 4 lety +3

    മുഖം മൂടിയും ഇരുട്ടും അതാണ് R S S ന്റെ പ്രഥാന വേപ്പൻസ്

  • @vgpal1107
    @vgpal1107 Před 4 lety +6

    മതേതത്വം വളർത്താനുള്ള സ്ഥലങ്ങളല്ല ക്ഷേത്രങ്ങൾ ??

  • @user-zm1qu7tz8h
    @user-zm1qu7tz8h Před 8 měsíci

    തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിന് ശേഷം കാണുന്നവരുണ്ടോ?

  • @MrNavendukrishnan
    @MrNavendukrishnan Před 7 lety +9

    Madhu sir, excellent ! ! ripped of Minnaminni

  • @AbhijithJithu
    @AbhijithJithu Před 4 lety +4

    26:00 ആ 'നമോ' നോക്കുന്നത് ഹോ പേടിച്ചു പോയി..😂

  • @mercygeorge2961
    @mercygeorge2961 Před 7 lety +4

    Instead of learning to fight, please learn to pray, experience the almighty who lives within us. Experience God and share it with all, so that all may get peace. Dont waste your energy to learn to fight and protect hindus. All people are God's children and allow all to live on this earth. Every human has only one life on earth.

  • @wandoornews4232
    @wandoornews4232 Před 3 lety +3

    നല്ല പരിപാടി -

  • @h.rharsh2102
    @h.rharsh2102 Před 3 lety +1

    DR.. ARUN KUMAR😂.. Yaa mwone...
    ഞാൻ പ്രതീക്ഷിച്ചില്ല 😂🔥

  • @liyavlogzz9984
    @liyavlogzz9984 Před 3 lety +4

    Premnad sir 👍👍👍👍

  • @mercygeorge2961
    @mercygeorge2961 Před 7 lety +4

    MP Chenkutty Sir, your words are very valuable. Thank you, I enjoyed and learned listening to you

    • @noushadcp6565
      @noushadcp6565 Před 7 lety

      ശാസ്ത്രബോധവും മാനവികതയുമാണ് മനുഷ്യപുരോഗതിയുടെ അടിസ്ഥാനം ഇത് രണ്ടും ഉൾക്കൊള്ളാത്ത ഏത് സമൂഹവും ഇരുട്ടിന്റെ സന്തതികളാണ്

  • @ishraichu4232
    @ishraichu4232 Před 3 lety +2

    premnad sir good

  • @umeshanarmgn3122
    @umeshanarmgn3122 Před 4 lety +2

    👏👏👏👏👏

  • @sreedhar4361
    @sreedhar4361 Před 7 lety +8

    kochile shakayil poyitullatha raksha bandhanu..pinne potilla..ithu kandapo prethyekich madhu chettante samsarm veendum shakayil pokan preripikunu...nale muthal njanum undavum..jai bharat mata..

  • @sainulabdeenaabid7581
    @sainulabdeenaabid7581 Před 4 lety +5

    എട്ടുകാലി മമ്മൂഞ്ഞ്മാരെ....
    എല്ലാം നിങ്ങൾ തന്നെ....

  • @ramshadpullookkara1745
    @ramshadpullookkara1745 Před 3 lety +2

    ആർഎസ്എസ് എല്ല സ്ഥലങ്ങളിൽ. ആയുധം പരിശീലനം നടത്തുന്നുണ്ട്. ആര് പറഞ്ഞു ഇല്ല

  • @Btk.BTK143
    @Btk.BTK143 Před 7 lety +2

    ഇപ്പോൾ ഒരു ചർച്ച കണ്ട്
    nov 14
    12.30nu
    കള്ളപ്പണം
    അവതാരകന്റെ കയ്യിൽ ഒരു പാട് കള്ള പണം ഉണ്ടെന്ന് മനസിലാക്കുന്ന ഒരു തട്ടു പൊളിപ്പൻ ചർച്ച

  • @thahirct3389
    @thahirct3389 Před 7 lety +23

    oru sunami vannu ellaam kondupokanam ellam sariyakum

  • @mychoice5249
    @mychoice5249 Před 6 lety +8

    Ente naatil Saakhayil aayudha abhyasamundu

  • @gangadharankappatkappat3097

    Why you had gone to Attappadi

  • @anzeerka252
    @anzeerka252 Před 3 lety +1

    സൂപ്പർ prem

  • @nafsalmihadvlogs6827
    @nafsalmihadvlogs6827 Před 3 lety +3

    സംഘടിത അസഹിഷ്ണുത എല്ലാം വ്യക്തമാക്കുന്നു.

  • @ruparani7810
    @ruparani7810 Před 4 lety +5

    മാറാട് കലാപത്തിൽ മാറാട് പള്ളിയിൽ നിന്നും പിടിച്ചെടുത്തത് കുരുത്തോലകളായിരുന്നോ?

  • @riyasknpm
    @riyasknpm Před 3 lety +2

    Arun kumar മീഡിയ one ൽ ഉണ്ടായിരുന്നോ

  • @creator686
    @creator686 Před 2 lety +1

    എല്ലാവരും മനുഷ്യൻ ആയി ജീവിക്കു

  • @entemalappuram6410
    @entemalappuram6410 Před 4 lety +6

    2:90 ന്റെ റബ്ബേ

  • @sweetomathews9992
    @sweetomathews9992 Před 6 lety +10

    Minni mass da

  • @nandhukk7794
    @nandhukk7794 Před 3 lety +1

    'പൂജ്യമേവാവശിഷ്യതേ'യ്ക്ക് ശേഷം ആരേലും കാണുന്നുണ്ടോ 🤣🤣🤣

  • @ummulquraislamicfoundation4505

    21ൽ കാണുന്നവർ ഉണ്ടോ 👍👍

  • @sjeevsnair3323
    @sjeevsnair3323 Před 7 lety +18

    i am an IT professional. i'm going to My RSS shakha monthly.
    thinking to work more for RSS and my country.

    • @rajeevSreenivasan
      @rajeevSreenivasan Před 7 lety

      As long as I know most of the IT professionals are superstitious and fundamentalists.

    • @seculartharki9124
      @seculartharki9124 Před 6 lety

      I am also going

    • @seculartharki9124
      @seculartharki9124 Před 6 lety +2

      +Rajeev S As far as i know all Communists are good for nothing freeloaders and Chinese Poodles

    • @sajidhamza7173
      @sajidhamza7173 Před 6 lety

      നീ Dr മധുനോടുള്ള സഹതാപം കൊണ്ടാ നായയെ RSS ൽ
      പോന്നു RSS ചീനു നാറിയട വിവരവും വിദ്യാഭ്യാസവും
      ഉള്ള ഒരുത്തനുമില്ല അതിൽ .എല്ലാം റൈല്സിന് വീണത്

    • @sajidhamza7173
      @sajidhamza7173 Před 6 lety

      നീ പോയി RSS ന്റെ ആ T വായിലുട്
      നിർത്തു നായിന്റാ മോനെ നീ അല്ല നിന്റെ അച്ഛൻ
      പോയി RSS ഇൽ ചേർന്നാലും ഒരു കുണ്ണയും നടക്കൂല.
      നീ IT എന്തോ സംഭവമാണെന്നു കരുതിയ. കുണ്ണ പൂറി
      മോനെ ചാണക സങ്കി

  • @RafiRafi-pm6ws
    @RafiRafi-pm6ws Před 4 lety +5

    ഇയാൾ പറയുന്നത് തെറ്റാണ് rss കാരൻ ശാന്തി ഹോസ്‌പിൽനടുത്ത് ആയുധ കൊണ്ടുള്ളത് കൊണ്ട് ഓടിച്ചത്

  • @shabeerapshabeerap7629
    @shabeerapshabeerap7629 Před 4 lety +1

    Pramnad big salute

  • @samseerktm7554
    @samseerktm7554 Před rokem +1

    ഇവരുടെ കയ്യിൽ ഒരു ദണ്ട് കാണാം പക്ഷേ എടപ്പാളിലെ ഓട്ടം കണ്ടപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് ഇവന്മാരെ ഇതൊന്നും പരിശീലിക്കുന്നില്ല

  • @rizwank.starofcochin2734
    @rizwank.starofcochin2734 Před 2 lety +3

    എടപാൾ ഓട്ടം പരിസിലി പ്പിക്കുന്നുണ്ട് അല്ലെ

  • @sreemoorthyc8186
    @sreemoorthyc8186 Před 5 lety +6

    Nte premetta thrak okke vendiyirunnilla emmadhiri marupadiyanu ngal muth anu

  • @ashkarashkar1257
    @ashkarashkar1257 Před 4 lety +1

    Premnad good speach

  • @axiomservice
    @axiomservice Před 4 lety +1

    Premnath ..ethra uracha vakkukal
    As a Hindu....u r right..
    Appreciate u.
    Zeenu chungom east alpy dist Kerala state

  • @muneermuneer4388
    @muneermuneer4388 Před 2 lety +18

    ആർഎസ്എസ് ഇല്ലാത്ത ഇന്ത്യ എത്ര സുന്ദരം

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 Před 2 lety +2

      പേപ്പട്ടിയില്ലാത്ത പഞ്ചായത്ത് പോലെ😂😂

    • @jijeshk5264
      @jijeshk5264 Před 2 lety

      ത്രിവ്രവാദികൾ കൂടും

    • @muneermuneer4388
      @muneermuneer4388 Před 2 lety

      @@jijeshk5264 ആരു പറഞ്ഞു ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് കാരനായ നാത്തൂറാം വിനായക് ഗോഡ്സെ അല്ലേ നിങ്ങള് പറഞ്ഞ തീവ്ര വാദി ആരാണ്?

    • @jaajas2576
      @jaajas2576 Před 2 lety

      @@jijeshk5264 നിങ്ങൾ തന്നെയാണ് ഇവിടുത്തെ തീവ്രവാദികൾ. Rss പട്ടികൾ

    • @varshatp1414
      @varshatp1414 Před 2 lety

      n D f ഉള്ളത് nnallthavum

  • @happydayday7496
    @happydayday7496 Před 4 lety +7

    ഈ സുതീഷ്‌ മിന്നി ഇപ്പോൾ ജീവനോടെ ഉണ്ടോ

  • @jayanusha7771
    @jayanusha7771 Před 3 lety +2

    ഇതേ ആരുൺ കുമാർ ജാമിത ടീച്ചറും വേറെ ഒരു ഇസ്ലാമിസ്റ്റും തമ്മിൽ നടത്തിയ ചർച്ച ഉടലോടെ മുക്കിയ ആളാണ്

  • @vishakh1238
    @vishakh1238 Před 6 lety +1

    Njan shakhayil poyittund avide thanda adhava vadi thalak adikkan padipikkunnund

  • @muhammadmoideen4469
    @muhammadmoideen4469 Před 4 lety +20

    ഇന്ത്യയിലെ ഏറ്റവും വലിയ തീഡ്ര വാദ സംഖടനയായ RSS ആണ് ആ യുധ പരിശീലനം നടത്തുന്നത് പൊത ജനത്തിന് അറിയാത്ത കാര്യമല്ല എല്ലാ തീം വാദവും അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കേണ്ടതാണ്

    • @bhagavan397
      @bhagavan397 Před 4 lety +3

      Muhammad Moideen തീവ്രവാദി എന്ന് പറഞ്ഞാൽ അത് മുസ്ലിങ്ങൾ ആണ് കുണ്ടൻ മാറാ അവർ

    • @mukeshmohan8850
      @mukeshmohan8850 Před 4 lety +2

      Lokam muzhuvanum methan theevravadikal undalo

    • @Jukmllll
      @Jukmllll Před 4 lety +2

      @@bhagavan397 നീ ഒകെ അങ്ങനെ വിളിക്ക് ഞങ്ങൾക്ക് ഒരുത്തനേം ബോധിപ്പിക്കേണ്ട കാര്യമില്ല ഒരുത്തനും രാജ്യ സ്നേഹം പാഹിപ്പിക്കുകേം വേണ്ട, ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് കാരന്റെ കോല മരത്തിന്റെ മുൻപിൽ നെഞ്ചുറപ്പോടെ കേറിയ അഷ്ഫാഖ് ഉള്ള ഖാൻ പോലെ ഉള്ള മുസ്ലിംങ്ങളും ഉണ്ട് ഭായി ഇവിടെ, എല്ലാത്തിനെയും ഒരേ തൂണിൽ കെട്ടി ഉന്മൂല നാശത്തിന് ശ്രേമിക്കുമ്പോൾ ഒന്ന് ഓർക്കുക

    • @bhagavan397
      @bhagavan397 Před 4 lety +1

      Muhammed Ali പോടാ നായെ അന്റെ തീട്ടം മതം കൊണ്ട് പോ ഇവിടെ നിന്ന് കടക്ക് പുറത്ത് . അനക്കൊകെ അറബി കുണ്ടൻ മാരെ നാട്ടിലോട്ട് പൊയ്ക്കൂടേ

    • @abhinandb.s1893
      @abhinandb.s1893 Před 4 lety +1

      Poi malayalam padi myre

  • @rajucharles2957
    @rajucharles2957 Před 7 lety +3

    Hindu Nation not a problem!
    "True patriotism is not just an emotional feeling; it is action"! Let India be a Strong Hindu Nation wiith Liberty,Justice and Food in every mouth! Unite and stand-up for India with one Hart and one Voice! Hate none ❤️ all and do good!God protect each and everyone of us! God bless Hindustan!🇮🇳🙏

  • @muhammedshareef2611
    @muhammedshareef2611 Před 3 lety

    Arun media one il aayirunno?

  • @gangadharankappatkappat3097

    Sudheesh, why you went to Attappadi?

  • @shanishani1526
    @shanishani1526 Před 4 lety +4

    പ്രേംനാഥ് കലക്കി

    • @vikramanpj4500
      @vikramanpj4500 Před 3 lety

      Jihaadikalude ആസനം നക്കി നടക്കുന്ന പ്രേംനാഥ്

    • @vikramanpj4500
      @vikramanpj4500 Před 3 lety

      പ്രേംനാഥ് ഗർഭം കലക്കി

    • @vikramanpj4500
      @vikramanpj4500 Před 3 lety

      Sri പ്രേംനാഥ്. ഈശ്വര വിശ്വാസം ഇല്ലാത്ത നിങ്ങള് എന്തിനാടോ അമ്പലത്തിന്റെ കാര്യത്തിൽ ഇടപെടുന്നത്????

    • @vikramanpj4500
      @vikramanpj4500 Před 3 lety

      ഇൗ മാനവികത പറയുന്ന പ്രേം നാഥ് ആരാണാവോ?? കേരളത്തിൽ ഒറ്റക്ക് നിന്ന് ജയിക്കാൻ പറ്റാത്ത പരനാരികകൾ. ഇവന്മാർ തന്തക്ക് പിറന്ന മക്കൾ ആയിരുന്നു എങ്കിൽ ജിഹാദികളെ കൂട്ട് പിടിക്കാതെ വിജയിക്കണമായിരുന്നൂ!!!