500 Watts Inverter നിർമ്മിക്കാം |How to make 500 watts inverter

Sdílet
Vložit
  • čas přidán 27. 07. 2019
  • 500 Watts Inverter നിർമ്മിക്കാം |How to make 500 watts inverter
    Email:newtechworld2018@gmail.com
    video 300 Watts Inverter വീട്ടിൽ തന്നെ ഉണ്ടാക്കാം
    czcams.com/users/edit?o=U&vide...
    Best inverter for Home and office 1100 Va sinewave online buying link
    amzn.to/31L2hF9
    Don't forget to LIKE,COMMENT,SHARE & SUBSCRIBE...
    Thanks for Watching... New Tech World
    😍 My other videos👇
    1. മാങ്ങ പറിക്കാം നിലത്ത് വീഴാതെ കിടിലൻ വിദ്യ |Mango picker
    • മാങ്ങ പറിക്കാം നിലത്ത്...
    2.How to check earthing is provided or not ?|എർത്തിങ് എങ്ങനെ ടെസ്റ്റ്‌ ചെയ്യാം ✔️
    • how to check earthing ...
    3.Inverter വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |inverter buying tips
    • Inverter വാങ്ങുമ്പോൾ അ...
    4.Inverter installation malayalam video tutorial |inverter connection malayalam
    • Inverter installation ...
    5.Water tank alaram വെറും 20 രൂപയ്ക്ക് |water tank alaram malayalam
    • water tank alaram വെറു...
    6.Thenga vellam kondu kallu | തേങ്ങ വെള്ളം കൊണ്ട് കള്ള് ഉണ്ടാക്കാം
    • Thenga vellam kondu ka...
    7.Dish setting using mobile phone 100 % working|dish antenna setting with mobile
    • dish setting using mob...
    8. ഗ്ലാസ്‌ ബോട്ടിൽ കട്ട്‌ ചെയ്യാം കിടിലൻ വിദ്യ🔥🔥🔥 | How to cut a glass bottle at home 🔥🔥🔥
    • ഗ്ലാസ്‌ ബോട്ടിൽ കട്ട്‌...
    9.How to increase battery life malayalam |How to increase inverter battery life malayalam
    • How to increase batter...
    10. എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
    • എന്താണ് ELCB /RCCB | E...
    #inverter #500wattsinverter #howtomakeinverter #howtomakeinverterathome #homemadeinverter

Komentáře • 500

  • @loveforall8932
    @loveforall8932 Před 4 lety +2

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു.... നന്ദി

  • @raakhu1
    @raakhu1 Před 5 lety +7

    Good attempt..few suggestions from my side..Txr shown in the video is not sufficient to support 500W load. That particular txr 230 winding could support max 80W as per the rating mentioned for 12V winding. The universal motor used in mixer grinder will draw much lower current during a no load condition..it has a linear current / torque characteristics..Any way nice work..Thank you..

    • @NewTechWorld
      @NewTechWorld  Před 5 lety

      Thanks

    • @kshari2
      @kshari2 Před 5 lety

      yes i do felt same...mixer is running quite slow. i think it may produce maximum rated power of 100 watts

  • @appukkuttantvm
    @appukkuttantvm Před 5 lety

    is have any special protection like short circuit/overload??

  • @user-nb3cw3zh9b
    @user-nb3cw3zh9b Před 5 lety +2

    നല്ല അവതരണം നല്ലതുപോലെ മനസ്സിലായി

  • @vazhikattimedia8833
    @vazhikattimedia8833 Před 5 lety +2

    നല്ല അവതരരീതി good

  • @muhammedshibahmuhammedshib5829

    Kayyil (14-0-14 )volt 5 amp transformer und. ithu upayogikkan pattumo?
    Illenkil circutil enthellam mattam varuthanam ennathine kurich parayamo ?

  • @sajilsuresh8320
    @sajilsuresh8320 Před 5 lety +1

    Chetta 12 V car battery kodukkayaanengil. Ethra neram work eeyum 100 w bulb

  • @shihab3459
    @shihab3459 Před 5 lety +1

    വളരെയധികം ഉഷാറായിട്ടുണ്ട് എല്ലാം മനസ്സിലാകുന്നുണ്ട് ok

  • @renjithrenjith5527
    @renjithrenjith5527 Před 4 lety

    Nalla avathranam iniyum poratte ethupolulla work

  • @user-hu4fy1re6e
    @user-hu4fy1re6e Před 5 lety +1

    Thanks bro

  • @JitheshMk
    @JitheshMk Před 4 lety +17

    500w കിട്ടുമെന്ന് തോന്നുന്നില്ല ട്രാൻസ്ഫോമറിന്റെ വലുപ്പം കണ്ടിട്ട് 'മിക്സി വെറുതെ കറക്കിയാൽ വാട്ട് എടുക്കുന്നത് ശരിക്ക് മനസ്സിലാവില്ല'ജാറിൽ പൊടിക്കാവല്ലതും ഇട്ട് നോക്കിയാലേ കരക്റ്റ് റിസൽട്ട് കിട്ടു. മിക്സി വർക്കു ചെയ്യുമ്പോ വോൾട്ട് എത്ര കുറയുന്നുണ്ടെന്നു കൂടി നോകമായിരുന്നു.👌👌👍👍👏👏👏

    • @amalbabz
      @amalbabz Před 4 lety

      bro kooduthal load ullath koduthal ...ethaa undava..athil burn avaa vallom chyuoo

    • @arunsasidharan4030
      @arunsasidharan4030 Před 3 lety

      വളരെ ശരി ആണ്‌ പറഞ്ഞത് no load ഇൽ ആണ്‌ mixer work ചെയുന്നത് അപ്പോൾ supply നിന്നും kurachu current mixer ഊറ്റുകയൊള്ളു..... Jar ഇൽ... സാദനങ്ങൾ അരകുന്നതിന്റെ തോതിനനുസരിച്ചു mixer കൂടുതൽ current ഇനെ supply നിന്നും ഊറ്റും

  • @usmanttml
    @usmanttml Před 5 lety

    Bros Old ups 600va transformer ഈ circute connect ചെയ്യാൻ പറ്റുമോ അത് എത്ര ampir ആണെന്ന് അറിയില്ല

  • @SBTHOM
    @SBTHOM Před 2 lety +1

    സൂപ്പർ. .വീഡിയോ. ..വൃകതമായി...മനസിലായി

  • @basheerktl8449
    @basheerktl8449 Před 5 lety

    Ee cercuitil kooduthal samayam fan upayogikan pattilla yennanallo thazhe comment kanunnath yenthanu bro satyavastha.. just inverter yenna per ollu atho stiramayi veettil upayogikkan patumo??? Thanks for replay...

  • @sidharthks7585
    @sidharthks7585 Před 4 lety +9

    12v 3amp ട്രാൻസ്ഫോർമേരിൽ നിന് 500watt കിട്ടുമോ 12×3=36watt അല്ലേ കിട്ടോളു v×amp അല്ലെ

  • @shajipk9641
    @shajipk9641 Před 4 lety +4

    സൂപ്പർ സൂപ്പർ ഇൻവെട്ടെർ ഉണ്ടാക്കി നന്നായിട്ടുണ്ട് നന്ദി
    12v7.2 Ah 2ബാറ്ററി ആണ് കൊടുത്തിട്ടുള്ളത് ഈ ബാറ്ററി ചാർജിങ്ങിനു എത്ര വോൾട്ട് ട്രാൻസ്ഫർമർ വേണം എത്ര ആമ്പിയർ വേണം അറിയിക്കാമോ

    • @sparkigner908
      @sparkigner908 Před 4 lety +1

      ഈ ബാറ്ററി ചാർജ് ചെയ്യാൻ 1A കറന്റ്‌ മതി. അപ്പോൾ ട്രാൻസ്ഫോമർ 1.5 or 2A 12v യൂസ് ചെയുക. റെഗുലേറ്റർ ic ഉപയോഗിച്ചാണ് ഔട്ട്പുട്ട് അടുക്കുന്നസതെങ്കിൽ ഔട്ട്‌ പുട്ടിൽ 1A കിട്ടാൻ റെസിസ്റ്ററിന്റ വാല്യൂ ഡിസൈൻ ശ്രദ്ധിക്കണം. ട്രെൻഡ്‌ഫിമെറിന്റ ambire കുട്ടിയാൽ റെഗുലേറ്റ് ചെയ്ത outputil atraum ambire കിക്കുമെന്നു പ്രാദേശികണ്ട.circuit ഡിസൈൻ ആൾസോ important

    • @VinodKumar-df8vw
      @VinodKumar-df8vw Před 4 lety +1

      Njan undaakki..work cheythilla

  • @babyeu7509
    @babyeu7509 Před 3 lety +1

    നന്നായി അവതപ്പിച്ചും നല്ല വിവരണം

  • @Tech4mukesh
    @Tech4mukesh Před 5 lety +1

    🌟Simple and useful video;
    Good work🌟

  • @santhoshkumar-io3pe
    @santhoshkumar-io3pe Před 2 lety

    It hints bakkikoodi onnidamo battery charging cutoff and low battery protection

  • @continentalcasino3190
    @continentalcasino3190 Před 3 lety

    Brother.... IC replace cheyth sine wave generator IC vecha Sinewave out kittuvo

  • @babykutty328
    @babykutty328 Před 4 lety +1

    Tl494 enna ic vech mathrame pattukayullo vere ic upayogichude

  • @jaisonma7939
    @jaisonma7939 Před 4 lety

    Ac il nine battery charge cheyyan pattunna oru circuit kanikamo

  • @sureshsh9618
    @sureshsh9618 Před 4 lety +1

    Cheythu pakshe battery terminal I'll connect cheythal bulb kathunnilla ennal terminanil urasumbol blink cheyyunnu enthanukaranam please reply.

  • @renjithrenjith5527
    @renjithrenjith5527 Před 4 lety

    Mixiyil enthelum ettitu loadil work cheyyundo ennu nokkamarunnu sherikkum ithu mixi work cheyyumo

  • @prakashkulanchery3280
    @prakashkulanchery3280 Před 5 lety +5

    ഇത് ഇങ്ങനെ യല്ലാതെ സാധാരണ ഇൻവെർട്ടർ പോലെ ബോഡി യൊക്കെ സെറ്റ് ചെയ്ത് ഓട്ടോമാറ്റിക് ആയി അതായത് സാധാരണ ഇൻവെർട്ടറിൽ ഉള്ള പോലെ ബാറ്ററി യിലേക്കുള്ള വിരേ cord wire fuse and ac to dc dc to ac automatic ആയിട്ടുള്ള ഇൻവെർട്ടർ ഉണ്ടാക്കുമോ inverter body transformer pcb board kit മറ്റു സാധനങ്ങൾ വാങ്ങാനുള്ള link description nil ഇടുക

    • @NewTechWorld
      @NewTechWorld  Před 5 lety +2

      +Prakash Kulanchery .
      Pettannu thannne video cheyyam

    • @loveforall8932
      @loveforall8932 Před 4 lety +1

      വലിയ ഉപകാരം ആകും

  • @arunr312
    @arunr312 Před 5 lety

    Rechargeable iverter video cheyyamo

  • @shihabkallunda2187
    @shihabkallunda2187 Před 5 lety +1

    Oru 1000 watt inverter fully automatic onne cheyyaamo

  • @ratheesha.r.6064
    @ratheesha.r.6064 Před 5 lety +1

    Chetta eniku kudi ithupole onnu set cheyithu tharamo

  • @arjilal400
    @arjilal400 Před 11 měsíci +1

    Very nice, Thank U.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 5 lety

    Excellent. Karandu pokumbol serial test lamplum, solder cheyyunnathinum pattumo? Solar panel ninnu varunna 12 volt kodukkamo?.

  • @user-hu4fy1re6e
    @user-hu4fy1re6e Před 5 lety +2

    Neeyum ethupole ulla video pradhishikkunnnu

  • @teamdeaf9938
    @teamdeaf9938 Před 5 lety

    Mosfet 75n75 vacha out put athra kittum

  • @creativevideos973
    @creativevideos973 Před 5 lety +12

    ഇത് ബാറ്ററി എങ്ങനെ ചാർജാകും? ഓവർല്ലോഡ്‌ കട്ടോഫ് വേണ്ടെ? ചാർജിങ്ങ് കട്ടോഫ് വേണ്ടെ? ഇത് DC യെ AC ആക്കുന്നത് അല്ലേ ഉള്ളു

    • @haridas7414
      @haridas7414 Před 5 lety +1

      Battery charginu vere transformer 12v 5ah kodukkanam. 3 weeler vandiyude head light vazhi kodithal battery over charge aakilla. ..

    • @TTAChirappalam
      @TTAChirappalam Před 5 lety +1

      റിലേ എങ്ങനെയാണ് കൊടുക്കേണ്ടത്?

    • @TTAChirappalam
      @TTAChirappalam Před 5 lety +1

      ഹെ5 കലെറ്റ് എങ്ങനെ കണക്റ്റ് ചെയ്യണം?

  • @sujoymojumdar7993
    @sujoymojumdar7993 Před 4 lety

    sir which ic use .this circuit pleasrr diagram sir..

  • @shivaprasadmathara4220

    4 ah battery koduthal eth etgra neram wrk cheyyum?

  • @AjithKrishnanjaly
    @AjithKrishnanjaly Před 4 lety +3

    12×3=36watt Alle Ullu V×I(VOLTAGE ×AMPERE)

  • @unnima1024
    @unnima1024 Před 4 lety +2

    ഇലക്ട്രിക് ഫെൻസിംഗ് സർക്യൂട്ട് ചെയ്യുന്നത് കാണിക്കാമോ

  • @ajalen9783
    @ajalen9783 Před 2 lety +2

    Which type of gauge wire where use for inverter making

  • @colourmedia4461
    @colourmedia4461 Před 4 lety +1

    Oru pcb bord chayouvoooo

  • @allinonechannel6901
    @allinonechannel6901 Před 4 lety +1

    Bro njan... e connection full cheythu paksk output volt kuravanu

  • @safderr338
    @safderr338 Před 4 lety

    300watt 500watt difference ethine base chethanu edukunne???

  • @vinayakumar.vvinayakumar.v2069

    Ithil p55nf06&6k2j4f2 HQL 1550 IC Pattumo

  • @rijithcs1665
    @rijithcs1665 Před 5 lety +17

    ഫുൾ ഓട്ടോമാറ്റിക് ഇൻവെർട്ടർ ഒന്ന് ചെയ്തു കാണിക്കാമോ

    • @NewTechWorld
      @NewTechWorld  Před 5 lety +3

      +Rijith cs cheyyam

    • @NewTechWorld
      @NewTechWorld  Před 5 lety +3

      +Rijith cs cheyyam

    • @rijithcs1665
      @rijithcs1665 Před 5 lety +1

      Thanku 🤩🤩

    • @aneeshthadathel6317
      @aneeshthadathel6317 Před 4 lety

      New Tech World ചേട്ടാ ഇതിന്റെ ട്രാൻസ്ഫോമർ സാധാരണ ആണോ അതോ ഇൻ വെറ്റർ എന്ന്‌ തന്നെ parayano

    • @16ananduvkurup48
      @16ananduvkurup48 Před 4 lety

      @@aneeshthadathel6317 venda 12 0 12 5amp transformer annu paranjal mathi

  • @muflih1239
    @muflih1239 Před 5 lety

    Eee inverter ntheyum sharikulla inverter ntheyum connection same allallo. Eee inverter nthe connection chayynna video chayyoo

  • @akhilmohammed1232
    @akhilmohammed1232 Před rokem

    Bro aquarium airpump wrk aakuvo?

  • @rps276
    @rps276 Před 5 lety +4

    ചേട്ടായി ആയിരം വാട്സ് ഇൻവെർട്ടർ ഉണ്ടാക്കുന്നത് കാണിക്കാമോ

  • @bobyboby.e8707
    @bobyboby.e8707 Před 5 lety +1

    Supper അവതരണം

  • @ihsanihsan5033
    @ihsanihsan5033 Před 3 lety

    Battery charge theerumpol kadayil kondupoyi charge cheyyannamayirikum

  • @drtkalexander
    @drtkalexander Před 3 lety

    V. up Grade . എനിക്ക് Sulam 900 VA , par Sine wave ,Shiny ഉണ്ട്. MoSefeTBJT ഏതെങ്കിലും parrellal ചെയ്ത് 1100 VA 11500 VA POR 2000 VA ആയി upgrade ചെയ്യാൻ കഴിയുമോ? MPPT 40 A താങ്കൾ Assemble ചെയ്ത് കെടുമോ?

  • @vipinmohandas7299
    @vipinmohandas7299 Před rokem +1

    Transformer 2 amper ahnee work akkuvoo

  • @salimkumar9748
    @salimkumar9748 Před 4 lety

    Thanks. Bro

  • @mediatek8505
    @mediatek8505 Před 5 lety

    Ithe square wave ano

  • @mohanankg9045
    @mohanankg9045 Před 4 lety +1

    നന്നായിരുന്നു

  • @MPointMedia
    @MPointMedia Před 4 lety +3

    Mixi യിൽ ലോഡ് വെക്കൂ

  • @ANASBABUPKKLP-le5br
    @ANASBABUPKKLP-le5br Před 5 lety +2

    12v 100 ah battery charging cheyyaavunna oru charger engane undakkam.

    • @NewTechWorld
      @NewTechWorld  Před 5 lety +2

      +ANAS BABU.PK KLP video pettannnu thanne upload cheyyam

  • @FaisalAli-sk5uj
    @FaisalAli-sk5uj Před 3 lety +1

    സൂപ്പർ 👌👌👌

  • @baburajan5145
    @baburajan5145 Před 5 lety +1

    Good post,ithinte motham chilavu onnu parayumo

  • @takeofdreammalayalamvlog2277

    1kv watt kituna inverter chyumo same type

  • @rajeshr9574
    @rajeshr9574 Před 4 lety

    Verum udaip, 9w nte 2 LED bulb matre kathunullu

  • @sanilp5888
    @sanilp5888 Před 5 lety +17

    ഇതിൽ ബാറ്ററി കൂടി ഓട്ടോമാറ്റിക് ചാർജ് ആകുന്നതും കൂടി കാണിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @kangsunboxing7376
      @kangsunboxing7376 Před 4 lety +1

      Bro youtube il just search cheythu nokku how to make auto cut of 12v battery charger, ishtam pole und

    • @kangsunboxing7376
      @kangsunboxing7376 Před 4 lety +1

      Simple anutto

  • @midhunpk9486
    @midhunpk9486 Před 4 lety

    IRS 2110 ic poyal mosfet pokumo

  • @zsf6606
    @zsf6606 Před 5 lety

    iee inverterinde battery backup ethrayan
    pls replay

  • @sreekuttansreekuttan6990

    Njn undakki but steady voltage kittunillaaa
    Enthayirikkum problem

  • @manukumar9725
    @manukumar9725 Před 4 lety +1

    Polichu

  • @shinuvarghese1915
    @shinuvarghese1915 Před 4 lety

    Hello,this circuit never give 500w it only deliver 50w,if you use 12/0/12,5A.The power of transformer designed for only deliver 5A at 12V in full wave rectifications using two diode .Current carrying capacity of primary and secondary windings are made for only this amperage.Please enquire the guage no of this transformer primary .DC/AC conversation efficiency is less than 80%, consider this also.A 500w inverters AC side should be minimum 2A rated.

  • @remeshkumar1194
    @remeshkumar1194 Před 5 lety +7

    ലോഡ് കൊടുത്തെങ്കിൽ മാത്രമേ കറക്റ്റ് അറിയാൻ പറ്റുകയുള്ളൂ

  • @roshinvprsn4497
    @roshinvprsn4497 Před 5 lety

    Ithil battery engane charge cheyyum ?

  • @Johnyblazee
    @Johnyblazee Před měsícem +1

    Helpfull ❤

  • @ashrafkonnadan1890
    @ashrafkonnadan1890 Před 2 lety

    Eniku ingane thathu onnu undakkitharumo

  • @aneeshvishnu1660
    @aneeshvishnu1660 Před 3 lety

    Halo how much ledtube connected in this surqut

  • @gokulg264
    @gokulg264 Před 4 lety +1

    Bro p=v*I ennu annallo appo 500 = 12*41. 67 amps. Pakshe use chetirikkunna transformer 12v 3 amps annallo appo 500w kittuvoo. Ups transformer upayogichu nokku matramalla feedback kudi vennam allengil load kodukunna anusarichu voltage kuranju kuranju pokum. Pinne 2 MOSFET pora 500w innu.use irf3205 *8 vennam oru side Ill 4 ennam vachu kodukkanam etrayum cheythal 500w kittum

  • @vinodkcvinodkc3101
    @vinodkcvinodkc3101 Před 4 lety

    ithil use cheaitha mosfet eatha......ariyamo ???????🤔🤔🤔🤔

  • @sumesharanedath7631
    @sumesharanedath7631 Před 4 lety +1

    300 wattsil pedestal fan work cheyyumo?

    • @jztrahul2004
      @jztrahul2004 Před 2 lety

      Pedastal fan only 60W... സുഖമായിട്ട്‌ work ചെയ്യും

  • @akhilm5159
    @akhilm5159 Před 4 lety

    220 ohm resistor ഉബയോഗിച്ച കുഴപ്പം ഉണ്ടോ

  • @kangsunboxing7376
    @kangsunboxing7376 Před 4 lety +1

    ചേട്ടാ, irf3205 mosfet ഉപയോഗിക്കാൻ പറ്റുമല്ലോ

  • @rajithraj9358
    @rajithraj9358 Před 5 lety +3

    Video കൊള്ളാം
    But load test കൃത്യമല്ല. Loaded mixi അല്ലല്ലോ connect ചെയതത്. with load output voltage കാണിക്കണം. Feedback ഇല്ലാത്തതിനാൽ output drop ആവും

    • @NewTechWorld
      @NewTechWorld  Před 5 lety

      +Rajith Winner mixer 650 watts aannu .

    • @NewTechWorld
      @NewTechWorld  Před 5 lety

      +Rajith Winner mixer 650 watts aannu .

    • @rajithraj9358
      @rajithraj9358 Před 5 lety +2

      @@NewTechWorld load കൊടുക്കാത്ത mixi കറങ്ങാൻ 250 V വേണ്ട, മാത്രമല്ല അത് rated wats ഉപയോഗിക്കുകയുമില്ല

  • @vasudevjigi6109
    @vasudevjigi6109 Před 3 lety

    Computer ups invetor akumbo.power off akuuva ..with a sound

  • @bassliyoaa9412
    @bassliyoaa9412 Před 3 lety

    ഏത് ബാറ്ററിയാണ് നല്ലത് ട്യൂബ്ലർ ലൂമിനസ് രണ്ട് ബാറ്ററി പരലായ് കണക്ട് ചെയ്യാൻ പറ്റുമോ

  • @abdulbasheer4996
    @abdulbasheer4996 Před 5 lety

    500watt lnvettar Norwich tharumo?

  • @Rahulrahul-yz3xu
    @Rahulrahul-yz3xu Před 4 lety +3

    ,500 watts ac out കിട്ടുന്ന ഒരു ഇൻവെർട്ടർ ഉണ്ടാക്കാമോ മീൻ പിടിക്കാൻ ആണ്

  • @babykutty328
    @babykutty328 Před 4 lety +1

    Battariyude amp inverterintte output wattsumayi benthamundo

  • @ratheeshratheesh1906
    @ratheeshratheesh1906 Před 5 lety +1

    K bro.. realy okke vechu automatic chare akunnna pole churukki onnu paranju thannna nannayirikkum..

  • @abbaspk2010
    @abbaspk2010 Před 5 lety

    Full solar പവറിൽ നിന്നു ചാർജ് ചെയ്യുന്ന 1200 whats സൈൻ വേവ് ഇൻവർട്ടർ + ബാറ്ററി 150 Ah totalഎത്ര രൂപ ആകും

  • @creativepulse1766
    @creativepulse1766 Před 5 lety

    TV connect cheyyan pattumo

  • @roseeducationalAids
    @roseeducationalAids Před 4 lety

    how charge battery

  • @MicroVlog302
    @MicroVlog302 Před 5 lety

    500w inverter ഉണ്ടാക്കാൻ എത്ര രൂപ ചിലവായി പിന്നെ ഒരു കാര്യം കൂടി ചേട്ടൻ ഉണ്ടാക്കി കാണിച്ച inverter battery കണക്ഷൻ കൊടുക്കുന്നത് 12v 50w solar panel കൊടുത്താൽ വർക്ക് ചെയ്യില്ലേ solar panel നേരിട്ടാണ്.

  • @khaleelrahman6720
    @khaleelrahman6720 Před 5 lety

    Thank you Chetta pure sine wave inverter simple aayittu video itto chetta

    • @usmankv1949
      @usmankv1949 Před 5 lety

      Full battery charging ulpede auotomatical relay ellam vech cheyth kanikkamo. Please

  • @vimalnath2312
    @vimalnath2312 Před 3 lety

    Ic tl494 not available equivalent ic etha?

  • @unnivavachi6593
    @unnivavachi6593 Před 5 lety +1

    12v 7ah ullaoru bettary anu kodukune engil athine egane charge kayarum charjing cheyanulla kanakshan kudi cheyyo kazhinja 300w videyoil njan msg ayachirunnu bettari charging oralum cheyare illaithinde kude thanne

  • @clintjoseph3682
    @clintjoseph3682 Před 4 lety

    14-0-14/5AMPR TRANSFORMER USE CHEYAN PATTUMO

    • @SBTHOM
      @SBTHOM Před 2 lety

      ഇൻപുടിൽ...14..വോൾട്..കൊടുതതാൽ...യൂസ്..ചെയ്യാം

  • @remyasv8076
    @remyasv8076 Před 5 lety

    I am your fan

  • @anishkpmdkm
    @anishkpmdkm Před 4 lety

    Out put frequency??

  • @sidharthks7585
    @sidharthks7585 Před 4 lety +1

    ഏത് 12-0-12 3amp ട്രാൻസ്ഫോർമേറും ഉപയോഗിക്കാൻ പറ്റുമോ

    • @NewTechWorld
      @NewTechWorld  Před 4 lety

      Pattum step down transformer aanu .230 vott ac to 12 volt ac

  • @manjumons_vlog
    @manjumons_vlog Před 4 lety

    please explain total cost too

  • @anthonyvaz1976
    @anthonyvaz1976 Před 4 lety +1

    Your mixer should be shown with load otherwise it is OK.

  • @shihabkunjani1755
    @shihabkunjani1755 Před 4 lety

    Idine AC in evida koduka

  • @sanamsajikp9063
    @sanamsajikp9063 Před 5 lety +1

    Good work bro ..Thanks. battery full ayall engine ariyum ...Athinte video undekil upakaram ayirunnu...Ok thanks bro..Eniyum ethupole nalla video pratheekshikunnu. .

  • @sayed8507
    @sayed8507 Před 3 lety

    Washing machine use ചെയ്യാൻ പറ്റുമോ

  • @akhilav2147
    @akhilav2147 Před 5 lety +3

    12v battery charger ഉണ്ടാകുമോ

  • @stalybijo4442
    @stalybijo4442 Před 2 lety

    ATX ട്രാൻസ്‌ഫോർമാർ വെച്ച് ഒരു 500w ഇൻവെർട്ടർ നിർമിച്ചു കാണിക്കാമോ