കുങ്കിയാനകൾ PT സെവനെ ലോറിയിലേക്ക് തള്ളി കയറ്റുന്നു; ദൃശ്യങ്ങള്‍

Sdílet
Vložit
  • čas přidán 13. 09. 2024
  • The other elephants push PT Seven into the lorry; The visuals
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 76

  • @sathish395
    @sathish395 Před rokem +30

    ദൗത്യസംഘത്തിന് അഭിനന്ദനങ്ങൾ 👏🔥

  • @moosap8038
    @moosap8038 Před rokem +31

    പുറപ്പെട്ടു,, വേണമെങ്കിൽ, അര മണിക്കൂർ മുമ്പേ പുറപ്പെടാം 😄😄

  • @saranniasran6641
    @saranniasran6641 Před rokem +4

    കോന്നി സുരേന്ദ്രൻ..🤗😍

  • @rafikomban2392
    @rafikomban2392 Před rokem +24

    സർജൻ അരുൺ സാർ,RRT റെയിഞ്ചർ രൂപേഷ് സാർ പാലക്കാട് ഡിഎഫ്ഒ മറ്റ് ദൗത്യ സംഘം എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @sajeevanvm8812
      @sajeevanvm8812 Před rokem

      Ella varkum abhinandanangal aa aana paappaan marku randu aattum 3 thuppum kodukkoo ...suhruthe..

  • @kenzaflowercokenza396
    @kenzaflowercokenza396 Před rokem +7

    Rout map തയാറാക്കി ശൈലജ ടീച്ചർ കു അയച്ചു കൊടുക്കൂ

  • @sajan5555
    @sajan5555 Před rokem +20

    കൊറോണ വൈറസിന് പേര് ഇടുന്നത് പോലെ ആണോ.. ഇപ്പോൾ ആനയ്ക്ക് പേര് PT 7

    • @ansugeorge3366
      @ansugeorge3366 Před rokem

      Chuzalikattinu name pole

    • @shifankm92shifan14
      @shifankm92shifan14 Před rokem +4

      Palakkad tusker 7

    • @DEMOCRATIC_TV
      @DEMOCRATIC_TV Před rokem +1

      @@shifankm92shifan14 അപ്പോൾ PM2🤔

    • @saburomal4887
      @saburomal4887 Před rokem +1

      @@DEMOCRATIC_TV പന്തല്ലുർ മങ്ങ്ഖാന (മങ്ങ്ഖാന എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ മോഴ എന്നർഥം) തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെ പന്തല്ലുരിൽ 2 പേരെ കൊന്ന മോഴയാണ് PM - 2

  • @user-sd4wq2wt1i
    @user-sd4wq2wt1i Před rokem +7

    ചുഴലി കാറ്റിനു പേരിടുന്ന പോലെ കാടിറങ്ങുന്ന ആനക്ക്
    Pt 7 കബാലി. അടുതിറങ്ങുന്ന
    ആനക്ക് രാഷ്ട്രീയക്കാരുടെ പേരിടണം. രാഷ്ട്രീയത്തിൽ വിറപ്പിക്കുന്ന സ്ഥാനമാനങ്ങൾക് വേണ്ടി എന്ത് ദാസ്യ വേലയും ചെയ്യുന്ന
    കുറച്ചു രാഷ്ട്രീയ ക്കാരുടെ പേര്.

  • @yoonusk2115
    @yoonusk2115 Před rokem +3

    Cruel world. Please respect such unique animal

    • @br.tharanathchanganacherry3643
      @br.tharanathchanganacherry3643 Před rokem

      Yes Real Crurl people are all

    • @ajvlogs2492
      @ajvlogs2492 Před rokem +1

      💯

    • @br.tharanathchanganacherry3643
      @br.tharanathchanganacherry3643 Před rokem +1

      Nobody can't help for this crulety. Why this world to hurry

    • @Ms.Blaaaa
      @Ms.Blaaaa Před rokem

      It's not cruel the elephant was roaming in the land and destroying crops also it was in heat so it may accidently injure people that's why they did that. That shot was also just a projectile injection. But i don't know how they treat elephant afterwards but now it's not cruel

  • @manoyanackal6322
    @manoyanackal6322 Před rokem +1

    കാട്ടാനകൾ നാട്ടിലിറങ്ങി ഒരോ പേര് സമ്പാതിക്കുകയാണെല്ലോ?

  • @sameerkp2184
    @sameerkp2184 Před rokem +5

    CR7 പോലൊരു PT7🙄

    • @saburomal4887
      @saburomal4887 Před rokem

      പാലക്കാട് ടസ്കർ ഏഴ് ... PT - 7

  • @sebhattulla
    @sebhattulla Před rokem +2

    ഇത്ര ദരിദ്രാവസ്ഥയിലെത്തയിലാണൊ Media one കഷട്ടം

  • @shinaina8430
    @shinaina8430 Před rokem +2

    ഇതിനാണ് സ്മൃതി കൊണ്ടു പോകുന്നു എന്ന് ചിലച്ചു കൊണ്ടിരുന്നത്

    • @jimmutten
      @jimmutten Před rokem

      വാങ്ങുന്ന കാശിനു കൊറച്ചു ഒച്ച ഇടേണ്ടെ.

  • @user-ig3kq4lb1u
    @user-ig3kq4lb1u Před rokem +3

    P:Prof
    T: Thomas
    7:seventh incarnation ഇങ്ങനെയാണ് ഇപ്പൊൾ ഡൽഹിയിലും മറ്റും പറയുന്നത്,അതാണോ ഈ ആന

  • @Thecameye
    @Thecameye Před rokem +1

    എന്തൊക്കേ ചോദ്യമാണ് അവതാരിക ചോദിക്കുന്നത്

  • @galaxyforce.123
    @galaxyforce.123 Před rokem +7

    കുംകിയാന അല്ല താപ്പാന 😏

  • @sajid89641
    @sajid89641 Před rokem

    👍

  • @anoopbalan4119
    @anoopbalan4119 Před rokem

    👍👍👍

  • @anasbnumohd1768
    @anasbnumohd1768 Před rokem +10

    എല്ലാ അഹങ്കാരികൾക്കും ഇതൊരു പാഠമാണ്.....
    ഒരുനാൾ എല്ലാം അടിയറ വെക്കേണ്ടി വരും

  • @anikkumarv4138
    @anikkumarv4138 Před rokem

    മൃഗങ്ങൾ അല്ലെ, പറഞ്ഞിട്ട് കാര്യമില്ല.

  • @DHEERAN-h5i
    @DHEERAN-h5i Před rokem +1

    😒

  • @faisalbabu4099
    @faisalbabu4099 Před rokem

    Alla avatharake kumgiyana munnilanu pattoole

  • @suryasunil9885
    @suryasunil9885 Před rokem +2

    വേറെ പി ട്ടി വരും 😡😡

  • @loverhater
    @loverhater Před rokem +4

    വിക്രം, ഭരതൻ, സുരേന്ദ്രൻ,, bjp ഉണ്ട് നന്ദി 🌹

  • @viralvedeos4340
    @viralvedeos4340 Před rokem

    Athine athinte paatin vitoode

  • @mubashirali1149
    @mubashirali1149 Před rokem

    Ana piduttam eppam trant

  • @AbdulSalam-ng5mb
    @AbdulSalam-ng5mb Před rokem +3

    Nammude surayum undo? Killadiyanivan🤣🤣🤣

  • @ivanavako8442
    @ivanavako8442 Před rokem

    surendraan 🔥 konnin kond poyapol.mothalakanneer pozhichavanmar kanun undallo

  • @br.tharanathchanganacherry3643

    കുറെ ആളുകളുടെ ഇഷ്ടം നിറവേരി . നീയൊക്കെ ഇതിനു കണക്കു പാരയും.. ജീവികൾക്ക് ജീവിക്കാൻ ഉള്ള സ്വാതത്ര്യം ഉണ്ട് അത്. നിഷേധിക്കരുത്...... അതിനെ സ്വാതന്ത്രമാക്കുക. അതിന്റെ പ്രാക്‌ ഇവന്മാരൊക്കെ മേടിക്കും

    • @sheejaply4841
      @sheejaply4841 Před rokem +2

      Neeyoke ana pediyil kazhiyanam apozhariyam

    • @br.tharanathchanganacherry3643
      @br.tharanathchanganacherry3643 Před rokem +1

      @@sheejaply4841 ഒന്ന് പോടോ, ഇങ്ങനെ ഒരു ദിവസം Govt. നിങ്ങളെയും ലോക്കിടും 😭😭😭

    • @subysajith6059
      @subysajith6059 Před rokem +4

      @@br.tharanathchanganacherry3643 8 പേരെ കൊന്നു. മനുഷ്യജീവന് വിലയില്ലേ

    • @sheejaply4841
      @sheejaply4841 Před rokem

      @@br.tharanathchanganacherry3643 anaku kattil kazhinjal pore

    • @sajijoseph2792
      @sajijoseph2792 Před rokem +2

      നിങ്ങളുടെ മക്കളെ ഇങ്ങേര് പിടിച്ചു വലിച്ചു വലിച്ചു കീറിയാലും ഇതുതന്നെ നിങ്ങൾ പറയണം

  • @rafipplrafippl1358
    @rafipplrafippl1358 Před rokem +2

    ഈ Pt7 നമ്മുടെ Cr7 ന്റെ ആരെങ്കിലുമാണോ 🤔

    • @swalihswa5216
      @swalihswa5216 Před rokem

      സംശയം ഇല്ലാതില്ല

  • @rajmaheshd.s639
    @rajmaheshd.s639 Před rokem

    Poriyani... Biriyani

  • @jaleelmadathil3943
    @jaleelmadathil3943 Před rokem

    Pt7 Anna.poyi

  • @sajeevanvm8812
    @sajeevanvm8812 Před rokem

    Dr Kum .kinki aanakalkum enthu demand. aanu. ? Aa kunki pappan maarku oru rolum ille ? O. ..h .h. avar theere paavathungal. avare gaunikkan mathram enthu praority.?

  • @ShajahanShajahan-vm2xj

    "കുങ്കി ആന, രണ്ടാമത് അവിടെ എത്തിയാൽ എന്ധെങ്കിലും കുഴപ്പമുണ്ടോ മാപ്ര?

  • @philipthomas9777
    @philipthomas9777 Před rokem

    പ്ഫ. കേറട ഫുല്ലേ വണ്ടിയിൽ 🤔😄വേഗം പറ ചേട്ടാ 😆പറഞ്ഞുതീരുമ്പോൾ നേരം വെളുക്കുമല്ലോ 😆

  • @foodhunter6391
    @foodhunter6391 Před rokem +5

    കൊങ്കി ആനയുടെ ഡ്രൈവർ ആകാൻ എന്താണ് വേണ്ടത് ?

  • @kattukadannal-tv5494
    @kattukadannal-tv5494 Před rokem

    CR7 എന്നൊക്കെ പറയും പോലെ PT7

  • @rameshbabu6312
    @rameshbabu6312 Před rokem

    എന്തോന്നാടാ അടക്കോഴി കൊക്കുന്നപോലെ ഇടക്ക് ഒരു മുക്കൽ

  • @fifaworldcup8810
    @fifaworldcup8810 Před rokem

    കുങ്കിയാ കുങ്കിയാനാ യന്ന് എടക്കിടെ പറയണ്ട .കൂടുതൽ തവണ പറഞാൽ ചിലപ്പോൾ കുണ്ടിയാനാ കുണ്ടിയാന എന്ന് തെറ്റി പറയുന്നത് ശ്രദ്ധിക്കുക

  • @rafeequewayanad7784
    @rafeequewayanad7784 Před rokem

    Enthu.koppado.Bha..Bha.Bha..Ripportterye.

  • @nishadanci1894
    @nishadanci1894 Před rokem

    വല്ലാത്ത പോകണേ