ചത്ത് ഒരാഴ്ച കഴിഞ്ഞ ജഡത്തിന് പോലും ഞാൻ ജീവൻ വയ്പ്പിക്കും | ഇതിലും വലിയ തള്ള് സ്വപ്നങ്ങളിൽ മാത്രം

Sdílet
Vložit
  • čas přidán 8. 09. 2024
  • Follow us at: / masterbrainofficial
    / itsmasterbrain
    #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

Komentáře • 494

  • @abbaslaila4157
    @abbaslaila4157 Před rokem +148

    ഇജ്ജാതി കിളികളെ ഒക്കെ എവിടെ നിന്നും തപ്പി എടുക്കുന്നു എന്റെ ബോസ്സ് 😅😂ഭയങ്കര സംഭവം തന്നെ 😂😂

    • @riyask9967
      @riyask9967 Před rokem

      😂

    • @saleenasaleem5142
      @saleenasaleem5142 Před rokem +1

      വട്ടാണല്ലേ ചെമ്പരത്തിപ്പൂ വയ്ക്കാമായിരുന്നു

    • @daffodils7398
      @daffodils7398 Před rokem +1

      ഇന്ധനം ഇയാൾ മുള്ളിക്കൊടുക്കുമായിരിക്കും

    • @mohammedkuttykv1848
      @mohammedkuttykv1848 Před rokem

      ഇയാൾ മോഡിയാണോ

    • @kurianantony9162
      @kurianantony9162 Před rokem

      ​@@riyask9967 🎉
      Yo

  • @daisyanandhu3815
    @daisyanandhu3815 Před rokem +32

    ഇങ്ങനെ ഉള്ള വരെ എല്ലാം ഏവിടെ നിന്നും കണ്ടു് പിടിച്ചു കൊണ്ടു വരുന്നത് ബിനോയ്. ,,👍

  • @syamnadh1690
    @syamnadh1690 Před rokem +22

    അയാൾ പറഞ്ഞത് കുറച്ചൊക്കെ ശരിയാവും ...... But ചേട്ടൻ കുറച്ച് കളിയാക്കൽ കൂടുതൽ ആയാതുകൊണ്ട് കാണുന്ന വർ കോമഡി പോലെ കാണു

    • @user-qk9gn4nw2p
      @user-qk9gn4nw2p Před 9 měsíci +2

      തനിക്ക് വീഡിയോ ഉണ്ടാക്കാൻ വേണ്ടി ആൾക്കാരെ കളിയാക്കി കൊണ്ടിരിക്കുകയാണ് ആ വ്യക്തിക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള മനോഭാവം പോലും തനിക്കില്ല തന്റെ ബാപ്പയുടെ പ്രായം ഉണ്ടല്ലോ അയാൾക്ക് നമ്മൾ എത്ര ഉയരത്തിൽ പറന്നാലും താഴെ ആറടി മണ്ണ് മാത്രം

    • @shuaibm8662
      @shuaibm8662 Před 9 měsíci

      വിഢികളിൽ പെടല്ലേ

  • @tomoman5158
    @tomoman5158 Před rokem +11

    പെട്രോളിയം പ്രോഡക്ടനെ പറ്റി പറഞ്ഞത് അയാളുടെ ഒരു ആശയമാണ്... എനിക്ക് എങ്ങനെ ഉണ്ടാകണമെന്ന് അറിയില്ല പക്ഷെ ആശയം പറയാം എന്ന് അയാൾ പറയുന്നുണ്ട്... എനിക്ക് അയാൾ പറയുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ല

  • @sanujo243
    @sanujo243 Před rokem +53

    ഒരൊറ്റക്കാര്യം ശ്രദ്ധിക്കണം അവരെക്കൂടി സംസാരിക്കാൻ അനുവദിക്കണം 🙏😄

  • @reynoldskjoseph4
    @reynoldskjoseph4 Před rokem +19

    ഞാൻ വൈദ്യന്റെ അത്രേം തറ ആകാൻ പോകുവാ 😆 ഇതിന്റെ ഇടയിൽ കൂടി അണ്ണാക്കിൽ അടി 🏃‍♂️

  • @ayhanazwan9193
    @ayhanazwan9193 Před rokem +38

    7.8മാസം കഴിയുമ്പോൾ വൈദിയന്റെ അവസ്ഥ കണ്ടുപിടുത്തവും കാണിക്കണേ bro..😂😂😂😂😂.. ഇപ്പം കൊണ്ടുപോയാൽ നടത്തികൊണ്ട് പോകാം. 😂😂

  • @soumyasoumya.s2915
    @soumyasoumya.s2915 Před rokem +24

    കൊള്ളാം ഓരോ പുതിയ കണ്ടുപിടുത്തങ്ങൾ 😂ബിനോയ്‌ ചേട്ടാ

  • @shoukathalishoukath7437
    @shoukathalishoukath7437 Před rokem +61

    ലോകം മുഴുവൻ രക്ഷപ്പെടുത്താം എന്ന് പറഞ്ഞപോലുള്ള പെർഫോമൻസ് അടിപൊളി

    • @polymd1230
      @polymd1230 Před rokem

      J

    • @Jk-oo1kn
      @Jk-oo1kn Před rokem +1

      നല്ല മൂത്ത ഇനമാണല്ലോ 😂

    • @shre121
      @shre121 Před rokem

      correct😂

  • @nidish.vnidhish5690
    @nidish.vnidhish5690 Před rokem +74

    പുള്ളിയുടെ കാലൊന്ന് കാണിക്കൂ ചങ്ങല ഉണ്ടോ നോക്കട്ടെ

  • @rekhasanthosh6317
    @rekhasanthosh6317 Před rokem +15

    ആ മനുഷ്യന്... മാനസികമായി.. എന്തോ കുഴപ്പമുണ്ട് 😂😂😂😂😂

    • @manyou2127
      @manyou2127 Před rokem

      അതിന് എന്തിനാ ചിരിക്കൂന്നേ.......... ശെരിയാ 😊ആരാന്റെ അമ്മക് പ്രാന്ദ് പിടിച്ചാൽ കാണാൻ നല്ല ചേലാ ന്ന് കേട്ടിട്ടുണ്ട് 😊

  • @PeterMDavid
    @PeterMDavid Před rokem +5

    ഇദ്ദേഹത്തെ ലോകം അറിയാതെ പോയെല്ലോ!!!!🤔 ദൈവമേ 😄😄😄😄😄 കൂടുന്നതിന് മുമ്പ് ഹോസ്പിറ്റലിൽ കൊണ്ടുപോകണേ... 🙏🏻 പൊന്ന് സഹോദര നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sowparnikasp5251
    @sowparnikasp5251 Před rokem +26

    കിളവന് മുഴുത്ത പ്രാന്താണ് 😂😂😂😂😂😂😂😂😂ബിനോയ്‌ ചേട്ടന്റെ അഭിനയം കലക്കി 🤭🤭🤭🤭🤭🤭🤭🤭

  • @weone5861
    @weone5861 Před rokem +17

    ഇത്രയും ഐഡിയ ഉളള ആള് ഭക്ഷണം ഉണ്ടാക്കാൻ ഗ്യാസ് ആണ് ഉപയോഗിക്കുന്നത് 🤣🤣🥰

  • @g.padmakumarg.padmakumar5544

    സമ്മതിച്ചു തന്നിരിക്കുന്നു മച്ചാനെ 😅😅👍🤣🤣🤣🤣😂😂😂

  • @akbaraliali3382
    @akbaraliali3382 Před rokem +83

    എവിടേലും വച്ചു കണ്ടാൽ നിങ്ങൾക്കു ഞാൻ ഒരു അവാർഡ് തരുന്നുണ്ട് 🙏🏻🙏🏻നമിച്ചു അണ്ണാ 🥰

  • @AadhiVinod
    @AadhiVinod Před rokem +12

    ഞാനും വൈദ്യനെ പോലെ തറ ആവാം എജ്ജാതി ഒക്കെ 😁😁

  • @Lyjeditz
    @Lyjeditz Před rokem +44

    "അയ്യോ എനിക്കൊന്നും അറിഞ്ഞുടാ.... എനിക്ക് അതിനുള്ള ബുദ്ധിയൊന്നുമില്ല...." അവസാനം പറഞ്ഞതാ സത്യം.... 😂😂😂😂😂

    • @sahanajamsheer9059
      @sahanajamsheer9059 Před rokem +1

      😄😀😀

    • @sajirmtp824
      @sajirmtp824 Před rokem +1

      😆😆😆😆😆😆🤣🤣🤣🤣🤣🤣

    • @vijayannaranan6434
      @vijayannaranan6434 Před rokem +1

      വട്ടുകേസ് 😸😸😸😸🤮🤮

    • @mohammediqbal6506
      @mohammediqbal6506 Před rokem +3

      എന്തായാലും യൂട്യൂബർ ചെയ്ത തീരെ ശരിയല്ല തലയിൽ ചിരതയില്ലാത്ത ഒരു വൃദ്ധനെ പിടിച്ചു പണം ഉണ്ടാക്കുകയാണ് ലക്ഷ്യം

    • @sanalsan4442
      @sanalsan4442 Před rokem +1

      @@mohammediqbal6506 nthey pidichille 😂

  • @shaijithaaathul6850
    @shaijithaaathul6850 Před rokem +9

    ക്യപ്ഷൺ ക്ണ്ടപ്പോഴെ ചിരിവന്നു പിന്നെബാക്കി പറയ്ണോ 😂😂😂😂😂

  • @prakashprakashan3178
    @prakashprakashan3178 Před rokem +2

    അയാൾ പറഞ്ഞത് ശരിയാണ് പാമ്പ് കടിച്ചാൽ ഏഴു ദിവസം നമ്മൾ മരിക്കില്ല ഏഴ് ദിവസം കഴിഞ്ഞിട്ട് മരിക്കുകയല്ല സത്യമാണ്

  • @Raheemvm-tf3eh
    @Raheemvm-tf3eh Před rokem +3

    വൈദ്യൻ പറഞ്ഞത് എല്ലാം തെറ്റാണെന്ന് ഞാൻ പറയില്ല ചിലത് സത്യം തന്നെയാണ് പഴമക്കാർ പറഞ്ഞ ത് അനുഭവം

  • @ambilypraveen4974
    @ambilypraveen4974 Před rokem +5

    താഴെ ഇരുന്നു ഇരുന്നു കസേരയിൽ ആയി 😂😂😂

  • @sreekutty2418
    @sreekutty2418 Před rokem +2

    അവതാരം അതി ബുദ്ധിമാൻ ഒരു ചെറിയ കുഴപ്പം മാത്രം ആരോ അറിയാതെ അദ്ദേഹത്തിന്റെ മർമ സ്ഥാനത്തു ഒരെണ്ണം കൊടുത്തു, അതിനു ശേഷം, ഞരമ്പു അല്പം ലൂസ് ആയി, മരുന്നുണ്ട് അലവലാതി രസായ നം, ദിവസം,7പ്രാവശ്യം

  • @sreekutty2418
    @sreekutty2418 Před rokem +8

    ഇദ്ദേഹത്തെ ഭരണകൂടം ആദരിച്ചാലും, നെല്ലിക്ക രസായന വും, കൊടുക്കണം നല്ല വലിയ മനുഷ്യൻ

  • @sahiraa6632
    @sahiraa6632 Před rokem +15

    സത്യം പറഞ്ഞാൽ എനിക്ക് മനസ്സിലാവാത്തത് ഒറ്റ കാര്യം ഉള്ളു എവിടെ നിന്നും ആരിൽ നിന്നും തല്ല് കിട്ടാതെ രക്ഷപ്പെടുന്നുണ്ടല്ലൊ ഇവർക്കാർക്കും താങ്കളെ മനസ്സിലാവുന്നില്ലല്ലൊ കഷ്ടം പരിഹസിക്കുന്നതും മനസ്സിലാവാത്തവർ

  • @shan1993....
    @shan1993.... Před rokem +35

    പാവം കണ്ടിട്ട് സങ്കടം തോനുന്നു.... അയാളുടെ മനസ്സിൽ ലോകം വേറെ ഒരു രീതിയിൽ ആണ്... അതാണ്‌ പുള്ളി ഇങ്ങനൊക്കെ പറയുന്നത്..... പാവം എന്തെങ്കിലും ചെയ്ത് ജീവിച്ചു പൊക്കോട്ടെ........

    • @letters391
      @letters391 Před rokem +3

      ഒരു പ്രശ്നം ഉണ്ട് മച്ചാനെ. ഇങ്ങനെ ഒക്കെ ഉള്ളവർ ഉള്ളതുകൊണ്ട് പാമ്പ് ഒക്കെ കടിച്ചാൽ ഇവരുടെ അടുത്തേക്ക് കൊണ്ടുചെല്ലും ചില പൊട്ടന്മാർ. അതുപോലെ പല അടിയന്തര ചികിത്സ ആവശ്യമുള്ളവർ ഒക്കെ ഇവിടെ വരും ഇതൊക്കെ വിശ്വസിക്കാനും ഇവിടെ ആൾ ഉണ്ടല്ലോ. അതുകൊണ്ട് ഇങ്ങനെ ഉള്ളവർ വളരുന്നത് അത്ര നല്ലത് അല്ല

    • @shan1993....
      @shan1993.... Před rokem

      @@letters391 ചില ചോദ്യങ്ങൾക്കു ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ ഉള്ളത് കൊണ്ട്...... എല്ലാ ഉത്തരങ്ങളും അംഗീകരിക്കണം 🤗👍🏻

    • @shaheenshaikh5745
      @shaheenshaikh5745 Před rokem +2

      ​@@letters391 exactly

    • @letters391
      @letters391 Před rokem +1

      @@shan1993.... some healthy conversations❤

    • @letters391
      @letters391 Před rokem

      @@shaheenshaikh5745 👍🏻

  • @manumohan7282
    @manumohan7282 Před rokem +3

    ഈ പുള്ളിടെ ഈ അവസ്ഥയ്ക്കുള്ള മരുന്ന് എവിടെ കിട്ടുവോ ആവോ 🤔
    ആശാനേ നിങ്ങൾ പൊളിയാണ് 🥰😍

  • @mobiyavibin9306
    @mobiyavibin9306 Před rokem +7

    ബാക്കി ഭാഗം നോക്കിയിരുന്ന ഞാൻ 🙆😵‍💫😇🤒🤕

  • @nazimudeenmytheen6690
    @nazimudeenmytheen6690 Před rokem +10

    പുള്ളി സുഖമില്ലാത്ത ആളാണ് എന്ന് തോന്നുന്നു ആരെയും പറ്റിക്കുന്ന ആൾ അല്ലായിരിക്കും അദ്ദേഹത്തിനെ കളിയാക്കല്ലേ ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ നല്ല രസമായിരിക്കും നിങ്ങളെ എല്ലാ പരിപാടിയും എനിക്ക് ഇഷ്ടമാണ് ഇതു മോശമായി

  • @sobhas8206
    @sobhas8206 Před rokem +6

    എന്റെ പൊന്നു സഹോദരാ ചിരിപ്പിച് കൊല്ലല്ലേ 😄😄🤔😭😭😭😭

  • @subashmathew4420
    @subashmathew4420 Před rokem +2

    അപ്പൊ കക്ഷിക്ക് മരുന്നൊന്നും ഉണ്ടാക്കാൻ ബുദ്ധിയില്ലെന്നു സമ്മതിക്കുന്നു. ഇതിലും വലുത് തപ്പിപ്പോയാൽ ബുദ്ധിമുട്ടാകും... ഇതിലും വലുത് ഇനി കിട്ടാൻ പ്രയാസമാകും.

  • @Badusha9633
    @Badusha9633 Před rokem +4

    പുള്ളി ഒറ്റ കിളി ആണ്.. ആ വീട്ടിൽ ഒരേ ഒരു മനുഷ്യന് പോലും ഇല്ല....

  • @ajithauthaman8625
    @ajithauthaman8625 Před rokem +5

    തള്ള് തള്ള് തള്ള് തള്ള് തള്ളാപ്പ് വണ്ടി 😂😂😂😂

  • @hotkitchen199
    @hotkitchen199 Před rokem +7

    അന്ധത ബാധിച്ച
    വിശ്വാസം ആരുടെ മനസ്സിൽ ഉണ്ടോ അവർക്ക് ഒക്കയെ ഈ മൈന്റ് ഉണ്ടാകും
    ഇയാളെ ഖത്തർ പെട്രോൾ എടുക്കുന്ന സ്ഥലം ഒന്ന് കാണിച്ചാൽ ചിലപ്പോൾ രക്ഷിക്കാൻ കഴിയും
    എത്രയോ മിസ്നറി ഉപയോഗിച്ചു കടലിലിന്റെ അടിയിൽ കൂടി പൈപ്പ് കടത്തി ഒരു പാട് ജനങ്ങളുടെ കഠിധോനാം ആണ് ഈ പെട്രോൾ സാവിധാനo എന്ന് ഈ ആൾക്ക് മനസിലാക്കി കൊടുക്കണം

  • @sajeev7808
    @sajeev7808 Před rokem +4

    പിണറായിയെ ചികിൽസിക്കാൻ പറ്റുമോന്ന് ചോദിക്ക്അമേരിക്കയിൽ പോകുന്ന കാശെങ്കിലും ലാഭിക്കാമല്ലോ

  • @abdulbasheer4930
    @abdulbasheer4930 Před rokem +5

    എവിടെയോ ചെറിയ ഒരു കുഴപ്പം അല്ല വലിയ ഒരു കുഴപ്പം തന്നെ ഉണ്ട്

  • @VETTA-Wibe
    @VETTA-Wibe Před rokem +9

    😂😂വട്ടമാർ കൂടി വരുന്നു അളിയാ

  • @jansheenajanu8982
    @jansheenajanu8982 Před rokem +8

    ചേട്ടാ നിങ്ങളെ expression പൊളിയാ 😄😄😄😄😄😄😄😄😄

  • @ajithsidhartha9128
    @ajithsidhartha9128 Před rokem +2

    അയാളുടെ സംസാരം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള അവതരണം നല്ലതല്ല .

  • @kk-dj5kh
    @kk-dj5kh Před rokem +3

    വൈദ്യന്റെ..... മുണ്ട് തഴുന്ന് കിടന്ന കൊണ്ട് സൈലണ്ടർ രക്ഷപെട്ടു 🔥🔥🔥

  • @sudheerzaman3659
    @sudheerzaman3659 Před rokem +6

    അണ്ണാ കഴുത്ത് പിടിച്ചു ഞെക്കി കൊല്ലാർന്നത് ഭാഗ്യം അയാൾക്ക് ഭ്രാന്താണ് ഓടി രക്ഷപ്പെട്ടു 😂😂

  • @udayabanucp7833
    @udayabanucp7833 Před rokem +10

    വല്ലാത്ത അവസ്ഥാവിശേഷം 😄😄

  • @joicywilsonjojo7970
    @joicywilsonjojo7970 Před rokem +7

    ബിനോയ്‌ ചേട്ടാ...... t ഷർട്ട്‌ അടിപൊളി 😍😂ഇന്ന് ലുക്ക്‌ ആയിട്ടുണ്ടല്ലോ 😍😝😝

  • @beenachacko4113
    @beenachacko4113 Před rokem +9

    😂😂😂😂....namichu masheee
    Evide poi kandu pidichu yee aadhanathineee....aa vaidhan irunnu valikuvaanu
    Ayalku medicine aaru kodukkum
    By the way u looking so handsome today.....Binoy chettan endha watch kettathadhu
    Master Brain 🧠❤

  • @misryaziz5467
    @misryaziz5467 Před rokem +5

    അണ്ണാ. മമ്മുക്കയെ.കണ്ടില്ലേലും.വേണ്ടില്ല.ബ്രോ.നിന്നെ.കാണണം

  • @nenjonenjo
    @nenjonenjo Před rokem +3

    മരിച്ച ആള് വരണ്ടാ.....ആളുടെ അപ്പനോ അമ്മയോ ആരെങ്കിലും വന്നാൽ മതി.....അവർ മരുന്ന് കഴിച്ചാലും മതി....

  • @baijusuperfilm7429
    @baijusuperfilm7429 Před rokem +4

    ഡൈനമോ വെള്ളത്തിൽ കറക്കി കറന്റ് ഉണ്ടാക്കുന്ന രീതിയിൽ ആണ് അദ്ദേഹം പറയുന്നത് 😡😂😂😂😂

  • @bssnair779
    @bssnair779 Před rokem +2

    ആരെയും അപമാനിക്കേണ്ട..ശരീരത്തിൽ ചില ബ്ലോക്ക്‌ കൾ വരുമ്പോൾ cells കളിൽ ഓക്സിജൻ എത്താതാകുമ്പോൾ രോഗങ്ങൾ നമ്മെ കീഴടക്കുന്നു..

  • @adithyans5389
    @adithyans5389 Před rokem +6

    ''Idichu kollum njan,,,,,,,,. '' ennoke parayumpol polum swamikku onnum manassilakunnillello..
    😄🙏🙏

  • @viswambharann9514
    @viswambharann9514 Před rokem +2

    കിളി മാറിയ ആളുകളെ കൂടെയുള്ള സഹവാസം താങ്കളുടെ കിളി എന്നാ മാറുന്നത് എന്ന് അറിയില്ല

  • @hafishameede4647
    @hafishameede4647 Před rokem +2

    Ningalu puliyaanu settttaa….kidu 😄 nanippo comedy programsokke kaanal nirthii…ithaanu main 😅😅

  • @shre121
    @shre121 Před rokem +3

    nice T-Shirt❤ ! Happpy vishu chettay❤.. e pulliyalle munne kore adhikam Lehyam undaki vekunath😂😂 ah Lehyam ellam evde 🤔🤔🤔

  • @kunjumol-dj3bg
    @kunjumol-dj3bg Před rokem +6

    ഇതിലാരുടേയ സത്യത്തിൽ കിളി പോയത് 😂😂🤪🤪🤣🤣

    • @johnsonjacob1472
      @johnsonjacob1472 Před rokem

      ഇതിൽ ഇന്റർവ്യൂ ചെയ്യാൻ പോയ ആളെ വട്ടനാക്കാൻ മറ്റേ വട്ടൻ ശ്രമിച്ചതാണോ 🤔😜😜😜😜

  • @nasiya111
    @nasiya111 Před rokem +3

    Chetayee 😍😍varunnu adutha pranthan😅😅😅ithellam kett vishwasich kannum thalliyulla aa abhinayam undallo chetayik mathre pattathollu nte ponnooo😅😅😅😅😅

  • @ranivkumar4707
    @ranivkumar4707 Před rokem +2

    Enthokke engane oppikkunnu ottaku pokaruthe trappilakaruthe😂😂😂 super comedy

  • @Ra____IzzatH
    @Ra____IzzatH Před rokem +4

    Eyal Full thug aaahn gyz 😂😂😂😂
    Anth Avastha aaahn Devi 😅😅
    @master brain ❤

  • @hentryev1160
    @hentryev1160 Před rokem +1

    ഈ മനുഷ്യനെ പ്രധാനമന്ത്രിയാക്കണം അല്ലെങ്കിൽ ദൈവത്തിന്റെ അടുക്കൽ കൊണ്ടു പോയി ഇരുത്തണം ദൈവത്തിനു പോലും കഴിയാത്ത കാര്യങ്ങൾ ഈ പുള്ളി ചേട്ടൻ ചെയ്ത് കൊടുക്കും ഈ പുള്ളിയെ എത്രയും പെട്ടെന്നു് കാക്കനാട് എത്തിച്ചാൽ നന്നായിരിക്കും

  • @afsalpra9313
    @afsalpra9313 Před rokem +2

    നിങ്ങളുടെ അവതരണം എനിക്ക് വലിയ ഇഷ്ടമാണ്
    നിങ്ങളുടെ ചുണ്ടിൽ ലിഫ്റ്റിക്ക് ഇട്ടോ എന്നൊരു സംശയം

  • @PradeepKumar-xb6wq
    @PradeepKumar-xb6wq Před rokem +2

    എവിടുന്നു ഒപ്പിക്കുന്നു ഇജ്ജാതി സമ്മതിച്ചു ബ്രോ 🤣🤣🤣🤣

  • @joyxavier6902
    @joyxavier6902 Před rokem +4

    ഇത് കാണുന്ന ആർക്കെങ്കിലും ഈ സ്വാമിക്ക് കുറച്ചു മരുന്ന് കൊടുക്കുവാൻ പറ്റുമോ?

  • @hamzatharayil4283
    @hamzatharayil4283 Před rokem +1

    ഒരു മൂന്നു കൊല്ലം പഴക്കമുള്ള നെല്ലിക്ക 24 മണിക്കൂർ തോൽപ്പിച്ച് തലേൽ ഒരാഴ്ച

  • @justin0114
    @justin0114 Před rokem +10

    Please mention the location - town/village/district in the beginning.

  • @abdulsalamsalam2589
    @abdulsalamsalam2589 Před rokem +3

    അംഗർ കുറച്ചു കൂടുതൽ ആണ് ഒരു ആൾ സംസാരിക്കുമ്പോൾ സംസാരിക്കാൻ ഉള്ള സമയം കൊടുക്കണം ബായ് അല്ലാതെ അയാളുടെ വായയിൽ കേറി വെടിവെക്കരുത്

  • @saifudheenpk469
    @saifudheenpk469 Před rokem +1

    3.35 ഞാൻ വൈദ്യന്റെ ഇത്തിരി തറയാകാൻ പോക ണ്‌ 😂😂😂😂😂

  • @shaheenshaikh5745
    @shaheenshaikh5745 Před rokem +2

    7..26 oru kallanottam😂😂😂😂..4,55 vaidyan paippu valikkum.... Binoy.... Valichuuu😂😂😂

  • @ranithomas7498
    @ranithomas7498 Před rokem +1

    ഇത് correct ആണ് പമ്p കടിച്ചാലും വളരെ പതുക്കെ ഹെല്‍ത്ത് beat ഉണ്ടാവും petunnu മനസ്സിലാവില്ല അല്‍ മരിച്ചു എന്ന് normally പറയും പക്ഷേ അത് ശരിയല്ല 6 7 ദിവസം വേണം കൂടുതൽ paraunilla

  • @synthshine9208
    @synthshine9208 Před rokem +2

    4:46 anagney vaat undakunu 😂😂😂

  • @aqualivesashtamudi3076
    @aqualivesashtamudi3076 Před rokem +2

    *10:50**......ഓ.... വലിച്ചു....* 😂😂😂😂

  • @tgvlogs4916
    @tgvlogs4916 Před rokem +4

    മരിച്ചെന്ന് ഡോക്റ്റർ പറഞ്ഞിട്ട് വീട്ടിൽ കൊണ്ടുവന്ന് പട്ടറയിൽ വച്ചപ്പോൾ എണീറ്റ് വന്നവർ ഉണ്ട്

  • @vidhyatk1983
    @vidhyatk1983 Před rokem +1

    ഇപ്പോഴാണേൽ മാറി കിട്ടും... 😂😂😂

  • @shihabsiya830
    @shihabsiya830 Před rokem +2

    ചേട്ടൻ കാര്യത്തിലാ 😂😂😂😂ആ ചേട്ടന്റെ വീട്ടിൽ വേറെ ആരുല്ലേ 😅😅😅

  • @KBR384
    @KBR384 Před rokem +2

    Biniye super...kilavane nalukeerukodukan pattumo

  • @shalinianoop334
    @shalinianoop334 Před rokem +4

    കൊള്ളാം 😄😄😄

  • @gopalakrishnanunnikuttan7798

    Enikku. Thalakku. Mappupidukkunnuu🙃🤩🤩

  • @parvathyparu2667
    @parvathyparu2667 Před rokem +1

    സൂപ്പർ ബ്രോ 👌👌ഇങ്ങനെയും കുറെ എണ്ണം

  • @MUHAMMEDBASHEER
    @MUHAMMEDBASHEER Před rokem

    ഇപ്പോൾ കൊണ്ടു പോയാൽ ചങ്ങലയുടെ ആവശ്യം വരില്ല.

  • @imzareng8587
    @imzareng8587 Před rokem +1

    Bro ithupole ghost u dennu parayunna sthalsthu koode pokaamo

  • @manojkumark3885
    @manojkumark3885 Před rokem +3

    അണ്ണാ എന്റ ചുക്കാ മണി വർക്ക്‌ ആകുന്നില്ല ഞാൻ പോട്ടെ അണ്ണാ നമിച്ചു അണ്ണാ നമിച്ചു നിങ്ങള

  • @mashoodmohammed
    @mashoodmohammed Před rokem +1

    Kaliyaaaki.. Rghting kuuuttunna.. Thaaanghal.. Bhudhimaaanallannariyuka..
    Naaale.. Thaaanghalum.. Ee.. Avasthayil.. Varaaathirikatte.. Bhaaai🤲🤲🤲

  • @maheshmurali8507
    @maheshmurali8507 Před rokem +3

    മാനസികമായി എന്തോ പ്രശ്നമുണ്ട്.അതാണ് പ്രമാണം കാണിച്ചിട്ട് സർട്ടിഫിക്കറ്റ് ആണെന്ന് പറയുന്നത്

  • @srijeeshpdr7883
    @srijeeshpdr7883 Před rokem +2

    എയ്ഡ്സ് , കാൻസർ ,മന്നബുദ്ധി 😂😂😂😂

  • @vijayshaji1844
    @vijayshaji1844 Před 2 měsíci

    3:37 njn vayidante athram thara akan pokuva 😂

  • @jabalumanilal8240
    @jabalumanilal8240 Před rokem +4

    I appreciate his confidence .....May be he will be useful for the promotion of traditional medicines....

  • @deepakkonickkal
    @deepakkonickkal Před rokem +1

    ആള് നോർമൽ അല്ല തോന്നുന്നു.. എന്നാലും പുള്ളിയുടെ മനോഭാവം നല്ലതാണ്...

  • @nazarbavakhan119
    @nazarbavakhan119 Před rokem +4

    ചേട്ടായി പൊളി 🙏🏻🌹🌹🌹🌹🌹🌹💋

  • @user-xx9rp7cg5z
    @user-xx9rp7cg5z Před rokem +25

    ക്യാൻസറും എയ്ഡ്സും മാറ്റാൻ പറ്റും. പക്ഷെ പനി മാറ്റാൻ പറ്റില്ല..ബിനോയുടെ കൗണ്ടർ ചിരിച്ചു ചത്തു 🙏🤣

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před rokem +1

    ഇത് പോലുള്ള വ്യജനമ്മരുടെ അടുത്ത് പെട്ടു പോകുന്നവരും ഉണ്ട് പ്രോത്സാഹനം കൊടുക്കരുത്

  • @himakrishna6481
    @himakrishna6481 Před 10 měsíci

    3:17 കൊട് കൈ 😂😂😂

  • @thecruizer1
    @thecruizer1 Před rokem

    ബാക്കിൽ ഉള്ള ഗ്യാസ് കുറ്റി മറച്ചു വെക്ക് അല്ലെങ്കിൽ ഇത് തള്ളാനെന് വിചാരിക്കും 😂😂😂

  • @noushadmohammedunni981
    @noushadmohammedunni981 Před měsícem

    പാവം വെളിയിൽ ഫയർ ഫൈറ്റിങ് സിസ്റ്റം വന്നതൊന്നും പുള്ളി അറിഞ്ഞില്ലെന്ന് തോന്നുന്നു

  • @radhar.g5487
    @radhar.g5487 Před rokem +2

    തനിക്ക് ശെരിക്കും വട്ടാണോ ഒരാളെ പരിഹസിച്ചു മറ്റുള്ളവരെ കാണിച്ചു അവരുടെ സമയം നശിപ്പിക്കാൻ

  • @user-oq1pg4gp8h
    @user-oq1pg4gp8h Před rokem +3

    ഇയാൾ അടിക്കുന്ന സാദനം ഏതാണ് ആവോ അതൊന്ന് ചോദിച്ചു നോക്ക് 😂😂😂😂

  • @pn.minimolmini793
    @pn.minimolmini793 Před rokem +2

    ഇപ്പഴാണെങ്കിൽ കൗൺസലിംഗ് മതി ..... പിന്നീട് തടി വേണ്ടി വരും .....

  • @anilKumar-dc3kk
    @anilKumar-dc3kk Před rokem +1

    പനി,ചുമ,തലവേദന അസിഡിറ്റി കാൻസർ etc.. ഇതിനൊക്കെ അലോപ്പതി ചികിത്സക്ക് പോകുന്നവരുടെ അത്രേം വിഡ്ഢിയാണ് അയാൾ എന്ന് തോന്നുന്നില്ല..... നിങ്ങൾക് വട്ടായിട്ടല്ല നിങ്ങൾ പോകുന്നത്. അറിവില്ലായ്മ, അന്ധവിശ്വാസം.... അയാൾക്കു വട്ടാണെങ്കിൽ നിങ്ങൾക്കു മുഴുവട്ടാണ്.....ക്യാൻസറും, പെയിളകിയവരെയും ബ്ലോക്കുള്ളവരെയുമൊക്കെ രക്ഷപ്പെടുത്തുന്നവർ ഉണ്ട്... ഈസിയായി ചിലവില്ലാതെ......

  • @ajitantony3911
    @ajitantony3911 Před rokem +4

    even I laughed , but felt Sad when u made him a joker at last

  • @shahidashayi753
    @shahidashayi753 Před rokem +2

    ഒരു രക്ഷയുമില്ല.. പൊളിച്ചു

  • @sudheerzaman3659
    @sudheerzaman3659 Před rokem +8

    അ ചിരിച്ചു ഇന്ന് ഒരു വഴിയാകും കാണട്ടെ ആദിയം വിഡിയോ 🤣

  • @angryriyo3463
    @angryriyo3463 Před měsícem

    വീട്ടിലിന്റെ ആധാരം എടുത്തിട്ട സർട്ടിഫിക്കറ്റ് എന്ന് പറയുന്നെ .. 😂😅

  • @Krish-tk6km
    @Krish-tk6km Před rokem

    വേറെ ഒന്നും ഞാൻ ചെയ്‌തില്ല അതിനാ അവർ എന്നെ. അപ്പോ വട്ടാണല്ലേ.

  • @Santhu-pc1uo
    @Santhu-pc1uo Před rokem

    Gas കുറ്റി പിറകിൽ ഇരിക്കുന്നു. പുള്ളി ഉണ്ടാക്കിയതാണോ 😂