How to play Tabla # Hindustani Tabla lesson for beginners in Malayalam 35# Jomon Kattappana

Sdílet
Vložit
  • čas přidán 26. 04. 2020
  • How to play Tabla # Hindustani Tabla lesson for beginners in Malayalam 35# Jomon Kattappana
  • Hudba

Komentáře • 71

  • @nandakumaru.v461
    @nandakumaru.v461 Před 4 lety +9

    കുറെക്കാലമായി മനസിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹം ....
    അങ്ങയുടെ സഹായം കൊണ്ട് പൊടി തട്ടിയെടുത്തു....
    എന്റെ നല്ല ഗുരുനാഥന് നമസ്കാരം

  • @rajeeshrajan7952
    @rajeeshrajan7952 Před 4 lety +14

    വളരെ പെർഫക്ടായ ക്ലാസാണ് സർ .... ഒരു വിദ്യാർത്ഥിക്ക് വളരെ അത്യാവശ്യമായ അറിവുകൾ പറഞ്ഞു തന്നു ... വളരെ നന്ദി
    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു അദ്ധ്യാപകനാണ് സർ താങ്കൾ

    • @rajeshar5383
      @rajeshar5383 Před rokem

      കുട്ടിക്കാലത്ത് തബലിസ്റ്റായ അമ്മാവനെ അത്ഭുതത്തോടെ കണ്ട് അങ്ങനാവാൻ കൊതിച്ചിരുന്നു. വളർന്നപ്പോൾ ജോലി തിരക്കു കാരണം ഒന്നും നടന്നില്ല. ഒരിക്കൽ പരിചയപ്പെട്ട ഒരു മാസ്റ്ററുടെ അടുത്ത് 5 - 6 മാസം പോയി basics ( LKG)പഠിച്ചു , എങ്കിലും കൊറോണ എല്ലാം നശിപ്പിച്ച . ഇപ്പോൾ ആ ആഗ്രഹം മാസ്റ്ററുടെ ഈ ക്ലാസിലൂടെ നിറവേറ്റുന്നു.. വലിയ തബലിസ്റ്റാവാനൊന്നുമല്ല. ഒരു വിദ്യാർത്ഥിയായി തുടർന്നാ മതി . വലിയ ഉപകാരമാണ് സാർ ചെയ്യുന്നത്. നന്ദി

  • @prasadnambiar6778
    @prasadnambiar6778 Před 3 lety +2

    നിങ്ങൾ ഒരു നല്ല തബല വായനക്കാരൻ മാത്രമല്ല, നല്ല ഗുരുനാഥൻ കൂടിയാണ്. നന്ദി സർ 🙏🙏🙏🌹

  • @HarishKottayam
    @HarishKottayam Před rokem

    വളരെ മനോഹരം ആയി സർ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട് .. ഒരായിരം നന്ദി .. 🙏🙏

  • @rajeshar5383
    @rajeshar5383 Před rokem

    കുഞ്ഞുനാളിൽ തബലിസ്റ്റായ അമ്മാവനെ കണ്ട് അങ്ങനാവാൻ കൊതിച്ചിരുന്നു. പക്ഷേ എപ്പോഴും തിരക്കായിരുന്നു. ഒരിക്കൽ പരിചയപ്പട്ട ഒരു മാസ്റ്ററുടെ അടുത്ത് 5-6 മാസം കൊണ്ട് LKG level basics പഠിച്ചു. പക്ഷേ കൊറോണ എല്ലാം മുടക്കി. ഇപ്പോൾ മാസ്റ്ററുടെ ഈ class ലൂടെ ആഗ്രഹം പൂർത്തീകരിക്കുന്നു. വലിയ artist ആവാനല്ല. ഒരു Student ആയിരുന്നാൽ മതി. നന്ദി Sir. ഇത്രയും വീശദ്ദമായ ആത്മാർത്ഥമായ ലളിതമായ ഒരു class online ൽ വേറൊരിടത്തും കണ്ടില്ല. Thanks a lot.

  • @mathewpa3727
    @mathewpa3727 Před rokem

    ഏറ്റവും അത്യാവശ്യമായ നിർദ്ദേശങ്ങൾ .....നന്ദി

  • @sabuponariyil2456
    @sabuponariyil2456 Před 2 lety

    സൂപ്പർ..... ഇത്പോലെ... Practice ചെയ്യാം.....മാഷെ..

  • @pmohanan3888
    @pmohanan3888 Před rokem

    Good instructions with simple examples ....

  • @pradeepthankappan2530
    @pradeepthankappan2530 Před 3 lety

    ഇതു വളരെ നല്ല ഉപകാരപ്രാധാന്യം ഉള്ള ഉപദേശം ആണ് ആയിരം നന്ദി മാഷേ.

  • @sureshmeethal9121
    @sureshmeethal9121 Před 4 lety +1

    The way your teaching is great.easy to learn, thank you

  • @anilmathew5563
    @anilmathew5563 Před 4 lety

    സർ വളരെ നല്ല നിർദേശം. ഇത് എല്ലാവർക്കും ഒരു ആവശ്യo ആയ നിർദേശം തന്നെ. നന്ദി സാർ

  • @saleemalmas4684
    @saleemalmas4684 Před 4 lety

    Very good motivational talk and giving examples to encouraging students 👏👏👏👏👌👌👌

  • @sha15016
    @sha15016 Před 3 lety

    വളരെ ഉപകാരപ്രദമായ അറിവുകൾ.....

  • @hdhdhhdjdhsuxhdhxhsbdhhs9007

    സർ. എൻ്റെ പേര് ബിജു.തിരുവനന്തപുരത്താണ് താമസം. എൻ്റെ ജോലി ചിത്രകലയാണ്. ചിത്രകലാ ക്ലാസുകളും എടുക്കുന്നുണ്ട്. ചെറുപ്പത്തിൽ തബല പിഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ സാധിച്ചില്ല. ഇപ്പോൾ എനിക്ക് 40 വയസായി. വളരെ യാദൃശ്ചികമായിട്ടാണ് താങ്കളുടെ തബല ക്ലാസുകൾ യൂട്യൂബിൽ കാണാൻ ഇടയായത്. അത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ കാണുന്നു. താങ്കളെപ്പോലെ ഒരു ഗുരുനാഥനെ കിട്ടിയതിൽ ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു. താങ്കളെ ഒന്ന് നേരിൽ പരിജയപ്പെടണമെന്നും അനുഗ്രഹം വാങ്ങണമെന്നും ആഗ്രഹമുണ്ട്... അതിന് ഈശ്വരൻ അവസരം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു ... താങ്കൾക്കും കുടുംബാഗങ്ങൾക്കും എന്നും നല്ലത് വരുത്തട്ടെ...... ഒപ്പം തബല പഠിക്കുന്ന എല്ലാവർക്കും താങ്കളുടെ ക്ലാസുകൾ ഒരു ഉപകാരപ്രദമാകട്ടെ ....

    • @jomonkattappana8990
      @jomonkattappana8990  Před 4 lety

      Good.. എല്ലാവിധ ആശംസകളും നേരുന്നു. May God bless you more...

    • @rajeshar5383
      @rajeshar5383 Před rokem

      l am at 56😊

  • @shailajapj6052
    @shailajapj6052 Před 6 měsíci

    നല്ല ക്ലാസ്സ് ആണ് 😊

  • @babuthomas1397
    @babuthomas1397 Před rokem

    Good

  • @sajeevanam557
    @sajeevanam557 Před rokem

    I love your class ❤

  • @ranjithp3784
    @ranjithp3784 Před 4 lety

    വളരെ നന്നായി വിശദീകരിച്ചു

  • @AjithKumar-mc6mn
    @AjithKumar-mc6mn Před 3 lety +2

    ഗുരവേ നമഃ...

  • @leslievijoyvijoy2958
    @leslievijoyvijoy2958 Před 3 lety

    Very good മാഷേ...

  • @bensarbenu2436
    @bensarbenu2436 Před 3 lety

    ❣️❣️ നല്ല രീതിയിൽ നിങ്ങൾ മനസിലാക്കി തരുന്നു . Thanks

  • @santhoshcherukat4180
    @santhoshcherukat4180 Před 2 lety

    Excellent tutorial

  • @madhavkrishna354
    @madhavkrishna354 Před 4 lety +1

    Sir you are great 🙏

  • @adishsumesh5514
    @adishsumesh5514 Před 3 lety

    Super mashe.. god bless

  • @Gmjoseph-cy4sb
    @Gmjoseph-cy4sb Před rokem

    നല്ലൊരറിവ്‌.. താങ്സ് മാഷേ.

  • @riyarafi3893
    @riyarafi3893 Před 4 lety

    Super class

  • @alanasmedia7753
    @alanasmedia7753 Před 4 lety

    Ok... Very good things.... Thank u sir...

  • @murukanpillai7265
    @murukanpillai7265 Před 2 lety

    Very well explained. This is the first time I am listening you particularly from a malayalee. Hope to help us with more useful informations. Thanks

  • @josemon2591
    @josemon2591 Před 4 lety

    Best tabla sessions in malayalam

  • @SijoPeterKarukutty
    @SijoPeterKarukutty Před 4 lety

    സർ god bless u ..

  • @unnikdethu3953
    @unnikdethu3953 Před 3 lety

    Sir പഠിച്ചുകൊണ്ട് ഇരിക്കുന്നു ❤️❤️❤️❤️

  • @MrByjuap
    @MrByjuap Před 4 lety

    Thanks sir,

  • @Nis60999
    @Nis60999 Před 4 lety

    Thank you sir

  • @shajervlogs9308
    @shajervlogs9308 Před 2 lety

    🙏🙏👍👍

  • @monomalayalivlogsofficial

    Super !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @rakeshkh1595
    @rakeshkh1595 Před 4 lety

    Thanks

  • @sasikumarsasi2557
    @sasikumarsasi2557 Před 3 lety

    എനിക്ക് നല്ലൊരു ഗുരുനാഥനെ കിട്ടി... ഒരുപാട് നന്ദി സർ

  • @madhuashokan4332
    @madhuashokan4332 Před rokem

    🙏🙏🙏❤️❤️❤️

  • @scrollstopper89
    @scrollstopper89 Před 4 lety

    ♥️♥️♥️♥️

  • @235vybhav
    @235vybhav Před 3 lety

    Poli ❤️

  • @kingyt9171
    @kingyt9171 Před 4 lety +3

    Very nice, നന്ദി മാഷേ , metering നെ കുറിച്ചുള്ള ഒരു പ്രാക്ടീസ് ക്ലാസ്സ്‌ തരാമോ

  • @sangeethm1056
    @sangeethm1056 Před 4 lety

    Thabala vaayikumbol kai vedanikunnu...ath overcome cheyyan yenth cheyyanam sir😬

    • @jomonkattappana8990
      @jomonkattappana8990  Před 4 lety +1

      ഏതൊരു പ്രവർത്തി ചെയ്യുമ്പോളും തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും, പിന്നീട് അത് താനെ മാറിക്കോളും.

  • @cardashcamview9044
    @cardashcamview9044 Před 2 lety

    Lahra box എങ്ങനെ ഉപയോഗിക്കും എന്ന് അറിയില്ല, ഞാൻ ഡൗൺലോഡ് ചെയ്തു പക്ഷേ അതിൽ ഒരുപാട് settings കാണിക്കുന്നു

  • @sureshsohil1878
    @sureshsohil1878 Před 4 lety

    Best class. Keep it up.

  • @kunjabdhullach6986
    @kunjabdhullach6986 Před 3 lety

    സ്വര കൂടുതൽ സമയം വായി സ്പീഡിൽ വായിക്കുമ്പോൾ ചെറിയതോതിൽ തലവേദന വരുന്നത് എന്തുകൊണ്ടാണ്

  • @sha15016
    @sha15016 Před 3 lety

    ഡഗ്ഗയുടെ ശബ്ദ വിന്യാസത്തെ കുറിച്ച് കൂടുതൽ വ്യക്തമാക്കിയാൽ നന്നാവും എന്ന് തോന്നുന്നു.

  • @AnilKumar-dk1ti
    @AnilKumar-dk1ti Před 4 lety

    നമസ്ക്കാരം സാര്‍,,,ക്ളാസുകള്‍ ഗംഭീരമാകുന്നുണ്ട്.. വളരെ ഉപകാരപ്രദം ആണ്... ഒരു നിര്‍ദ്ദേശം ഉണ്ട്..Fingering ...നെപ്പറ്റി ഒരു full ക്ളാസ് കൂടി ഇടുകയാണെങ്കില്‍ വളരെ ഉപകാരം ആയിരിക്കും..ആ വീഡിയോയില്‍ കൈവിരലുകള്‍ close up ആയി ചിത്രീകരിക്കണം... അതുപോലെ ന ,ത ,ധ ,തിന്‍ ,ധിന്‍ ,തുന്‍ ,കത് ,കെ ,ഗെ ,തിരികിട് തുടങ്ങിയ സ്വര ശബ്ദങ്ങള്‍ പ്രതൃേകം എടുത്ത് കാണിക്കണം... ഇത് എന്‍െറ വൃക്തിപരമായ അപേക്ഷ ആണ്...Thank u so much sir...

  • @albinjohny1908
    @albinjohny1908 Před 4 lety +2

    സർ ഈ ക്ലാസ്സ്‌ കൂടിയാൽ എനിക്ക് എതു പാട്ടും വായിക്കാൻ പറ്റുമോ

    • @jomonkattappana8990
      @jomonkattappana8990  Před 4 lety

      തീർച്ചയായും

    • @albinjohny1908
      @albinjohny1908 Před 4 lety

      സർ ഞാൻ സാറിനെ കോൺടാക്ട് ചെയ്‌താൽ doughts clear ചെയ്യ്തു തരുമോ

    • @jomonkattappana8990
      @jomonkattappana8990  Před 4 lety

      തീർച്ചയായും

  • @rajeevkumar-ju2qn
    @rajeevkumar-ju2qn Před rokem

    Tabala padikkunnathinu age badhakamano

  • @shinepsps6944
    @shinepsps6944 Před 4 lety +1

    സർ ,
    താങ്കൾ ഉപയോഗിക്കുന്ന ലഹറ app പറയുമോ ,
    ക്ലാസ്സ്‌ വളരെ നന്നായി,metering നെ കുറിച്ച് കൂടുതൽ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു .

    • @jomonkattappana8990
      @jomonkattappana8990  Před 4 lety +3

      Lehra Box

    • @bijubijukadapuzha3034
      @bijubijukadapuzha3034 Před 4 lety

      @@jomonkattappana8990 വളരെ .. വളരെ .''ആധി കാരികതയും: ആകർഷകവും..... സാങ്കേതികമായി മേന്മ നിറഞ്ഞ നല്ല ..... ക്ലാസ്'''''അങ്ങേക്ക് ഈശ്വരൻ്റെ എല്ലാ അനുഗ്രഹവുമുണ്ടാകട്ടെ

    • @renjukuwait7303
      @renjukuwait7303 Před 3 lety

      @@jomonkattappana8990 sir lehra box free app ano.

  • @sureshsohil1878
    @sureshsohil1878 Před 4 lety +1

    ഇന്ന് മിക്ക ഗാനമേളകളിലും മ്യൂസിക് എല്ലാം മോക്ക് ആയി ഉപയോഗിക്കുന്നു. ഒപ്പം കലാകാരന്മാർ ജനങ്ങളെ കബളിപ്പിക്കാൻ ഇസ്ട്രുമെന്റ് ഉപയോക്കുന്നു എന്നു വരുത്തിത്തീർക്കാൻ ആംഗ്യങ്ങളും കാണിക്കുന്നു. ഇതു എന്തു cheating ആണ്. അറപ്പുതോന്നാറുണ്ട് അത്തരം കാലകരന്മാരോട്.

    • @jomonkattappana8990
      @jomonkattappana8990  Před 4 lety +2

      സത്യമായ കാര്യമാണ്, പക്ഷേ എന്തു ചെയ്യാൻ പറ്റും? ഇതെല്ലാം മാറി വീണ്ടും നല്ലൊരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു...

  • @sinooptd4133
    @sinooptd4133 Před 4 lety

    Super class