world biggest പൂക്കുറ്റി 😱കത്തിച്ചപ്പോൾ 😱

Sdílet
Vložit
  • čas přidán 24. 07. 2024
  • World biggest pookkutti making in malayalm #shortvideo #world #biggest #amazing #kerala #technology #e5tech #how #tech #crackers #malayalam #viralvideo
  • Věda a technologie

Komentáře • 682

  • @E5Tech
    @E5Tech  Před 7 měsíci +2301

    ലൈൻ കമ്പി ഒരുപാട് മാറിയാണ് നിൽക്കുന്നത് പിന്നെ എല്ലാ സേഫ്റ്റിയും നോക്കിത്തന്നെ ആണ് vdo എടുക്കുന്നതും 😊 സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും 🙏 നന്ദി ( ഇത് അനുകരിക്കരുത് 🙏പ്ലീസ് ഞങ്ങൾ ഒരു experiment മാത്രം ആണ് ഉദ്ദേശിച്ചത് ) love u all♥️

    • @abdulbasith.v1258
      @abdulbasith.v1258 Před 7 měsíci +38

      Please don't stand nearby by the fire its not safe. Potti therikaan chance ulla oru item ann eee pukuti.

    • @dineshkoroth
      @dineshkoroth Před 7 měsíci +9

      Kurachu mari ninnaa nannaayirikkum........padamaayi chumarilirikkum atra nne...sookshichaal dhukhikkenda

    • @arunvaniyan2402
      @arunvaniyan2402 Před 7 měsíci +3

      ഫുൾ video

    • @mallukurumbans3917
      @mallukurumbans3917 Před 7 měsíci +1

      bjk

    • @yadhukrishnan139
      @yadhukrishnan139 Před 7 měsíci +8

      അതായത് അടിയിൽ കാർബൊർഡ് വച്ചിട്ട് കിട്ടാവുന്നതിൽ വലിയ മേശപ്പു വേടിച്ചു മുകളിൽ set ചെയ്ത് മൊത്തം കവർ ചെയ്ത് എന്നിട്ട് മൊത്തം കത്തിക്കുന്നു no doughts 😂. സൂപ്പർ

  • @thefanofhighflyers5173
    @thefanofhighflyers5173 Před 7 měsíci +3346

    രാത്രിയിൽ ആയിരുന്നേൽ കുറച്ചൂടെ ഭംഗി ആയേനെ ❤️❤️

  • @muhammedfayizpa903
    @muhammedfayizpa903 Před 5 měsíci +297

    ലൈൻ കമ്പി വളരെ കുറച്ചു ഉള്ള ഭാഗം തെരെഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ 😂🎉

  • @redmis196
    @redmis196 Před 7 měsíci +471

    ഒരെണ്ണം മൂട്ടിൽ വച്ച് കത്തിച്ചിരുന്നേൽ..ലൈക്കുകളുടെ എണ്ണം മില്ലിയൻ കടന്നേണെ...😊

  • @Rajeevromeo
    @Rajeevromeo Před 7 měsíci +990

    അല്പം വലിപ്പമുള്ള ഒരു പൂക്കുറ്റി വാങ്ങി മുക്കാൽ ഭാഗവും കൃത്രിമമായി ഉണ്ടാക്കി ഡെക്കറേഷൻ പേപ്പറിൽ പൊതിഞ്ഞു ഞങ്ങളെ pattikunnoda

  • @ladybirdkaraokes
    @ladybirdkaraokes Před 7 měsíci +802

    അതിന്റെ കാൽ ഭാഗം പോലും മരുന്നില്ല എന്ന് മനസ്സിലായി.. വെറുതെ ആളെ പറ്റിക്കാൻ ഗിഫ്റ്റ് പേപ്പർ പൊതിഞ്ഞു വച്ചിരിക്കുന്നു 🤭

    • @suryanandants3644
      @suryanandants3644 Před 6 měsíci +54

      Enthayaalum ayaal athelum indakkiloo
      Nee athu polum indakkillallo

    • @ladybirdkaraokes
      @ladybirdkaraokes Před 6 měsíci

      @@suryanandants3644 നീ കുറെ ഉണ്ടാക്കുന്നുണ്ടല്ലോ.. ഒന്നു പോടോ

    • @121hacks
      @121hacks Před 6 měsíci +9

      Oru Vali vech kod

    • @myvlogs2605
      @myvlogs2605 Před 6 měsíci +10

      Enth cheythaalum kuttam kashtam thanne malayalikalde karyam

    • @nelzenkb6301
      @nelzenkb6301 Před 4 měsíci +6

      ബ്രോ ഇത്രേം വലുത് എന്ന് പറയുമ്പോ അതിന്റെ ക്വാളിറ്റി വേണം. ഏതെങ്ങനാ വേൾഡ് ബിഗ്ഗെസ് ആവുന്നേ. കാണുന്ന നമ്മൾ മണ്ഡമാരല്ലലോ. ഈ കമന്റ്‌ നു ഒരു കുഴാപ്പം ഇല്ല

  • @soorajmjayan2550
    @soorajmjayan2550 Před 7 měsíci +695

    ചേട്ടായി രാത്രി ചെയ്യാൻ മേലാരുന്നോ ❤️ nic ayitt ond

  • @MrAbhilashsv
    @MrAbhilashsv Před 7 měsíci +472

    M4Tech ന്റെ ചൈന version 😂😂btw ബെസ്റ്റ് wishes

    • @ajithdsouza6916
      @ajithdsouza6916 Před 7 měsíci +22

      But nowadays m4tech has changed from tech things to food things 😂😂

    • @Brownie717
      @Brownie717 Před 7 měsíci +20

      Nthe ? M4tech inu mathre Experiments Cheyyan patto ??

    • @vaishakhpillai9056
      @vaishakhpillai9056 Před 6 měsíci +1

      OLX

    • @SurajInd89
      @SurajInd89 Před 6 měsíci

      @@Brownie717Ithano experiment.. engane aalukale pattikkam enna experiment aayirikkum 😂

    • @aradhyan2025
      @aradhyan2025 Před 6 měsíci +1

      M tech ചെയ്യുന്നതൊന്നും വേറെ ആരും ചെയ്തൂടെ എന്നുണ്ടോ സുഹൃത്തേ???

  • @AbduRahman-vz1sd
    @AbduRahman-vz1sd Před 3 měsíci +4

    പണ്ടൊക്കെ പൂത്തിരി കത്തിക്കുമ്പോൾ കാണാൻ നല്ല രസമായിരുന്നു ഇപ്പോൾ പൂത്തിരി എന്ന് പറയാൻ പറ്റില്ല പുകതിരി എന്ന് പറയണം 😂

  • @challengingoficon5878
    @challengingoficon5878 Před 7 měsíci +40

    ഇതില് നല്ലത് ആ ചെറുത് anu🥰🥰🥰

  • @VivekChandranMCITP
    @VivekChandranMCITP Před 7 měsíci +41

    For your information, explosive licence illathe ingane oke swanthamait undakkunnathu criminal offence aanu.. Avarkku venamenkil charge cheyyam..

  • @shahulhameed3334
    @shahulhameed3334 Před 7 měsíci +13

    നാളെ വീട്ടിൽ പോലീസ് വരാതെ നോക്കിക്കോ 😂😅😜

  • @sabithp7344
    @sabithp7344 Před 7 měsíci +20

    നട്ടുച്ചക്ക് കത്തിച്ചാൽ ഒന്നൂടെ അടിപൊളി ആയിന്നു.😊

  • @gijimolsebastian4962
    @gijimolsebastian4962 Před 6 měsíci +5

    പൂക്കുറ്റി സ്റ്റാൻഡ് കലക്കി 👍..

  • @Abhijith-hr2nf
    @Abhijith-hr2nf Před 7 měsíci +87

    Electric lines😇

  • @nafeesathhaifa
    @nafeesathhaifa Před 3 měsíci +3

    Le chettan doing experiment near river..valla thee pidicha vellathil ang chadiyekam😂❤️

  • @foodtraveladdict3636
    @foodtraveladdict3636 Před 7 měsíci +21

    പൊട്ടി തെറിക്കാത്തത് ഭാഗ്യം മേലിൽ ഇങ്ങനത്തെ മണ്ടത്തരം കാണിച്ചു news paper ന്റെ കോളം വരുത്താൻ നോക്കല്ല്

  • @ideatz
    @ideatz Před 7 měsíci +46

    Nice man... You are gonna get big !!!

  • @redmis196
    @redmis196 Před 6 měsíci +3

    ഒരു ചുന്ദരൻ പയ്യൻ❤

  • @GeoPoochalil
    @GeoPoochalil Před 2 měsíci +1

    ചെറുതിൻ്റെ 1000 മടങ്ങു വലിയ കുറ്റിയുണ്ടെങ്കിലും പൂവ് ചെറുതിൻ്റെ 2 മടങ്ങുമാത്രം. ശരിക്കുള്ളതാണെങ്കിൽ അര കിലോമീറ്റർ ഉയരത്തിൽ 2 മണിക്കൂർ കത്തേണ്ടതാണ്. അതിനാൽ സാമാന്യം വലിയ പൂക്കുറ്റി വലിയ മാതൃകയുടെ മുകളിൽ ഫിറ്റ് ചെയ്തതാണെന്നു സംശയിക്കുന്നു.

  • @anandhh7
    @anandhh7 Před 7 měsíci +7

    പൂകുറ്റി ❌കുറ്റിപ്പു ✅

  • @shafeeqpa7056
    @shafeeqpa7056 Před 6 měsíci +3

    നട്ടുച്ചക്ക് ആക്കിയിരുന്നെങ്കിൽ കുറച്ചൂടെ അതിന്റെ ഒരു ഇഫക്ട് കിട്ടിയേനെ 😅

  • @ayishalizaaaa
    @ayishalizaaaa Před 6 měsíci +19

    ഇതു പൂക്കുറ്റി അല്ല തീ കുറ്റി 😂❤

    • @miniraveendran3861
      @miniraveendran3861 Před 2 měsíci

      👏🏻👏🏻👏🏻👏🏻👏🏻👏🏻🤣🤣🤣yes.....

  • @killadyyyyy_2.3
    @killadyyyyy_2.3 Před 6 měsíci +4

    പടക്കം പോലും പൊട്ടിക്കാറില്ല ഞാൻ 🤣

  • @yeldhosful
    @yeldhosful Před 7 měsíci +5

    Hospitalil kidannu comments vayikkunna lavan

  • @abhijithswathi7293
    @abhijithswathi7293 Před 7 měsíci +9

    KSEB യുടെ കേസ് വല്ലതും വന്നോ😂 പേടിയ്ക്കണ്ട ഉടനേ വന്നോളും 😅 KSEB യെ കത്തിയ്ക്കാൻ ശ്രമിച്ചതിന് 👌

  • @sarathmohan9157
    @sarathmohan9157 Před 7 měsíci +19

    Bro ithu pookuti anenkilum dangerous anu....blast akan sathyatha kooduthal anu.....🎉 Ini ulla videos il Kurachum koodi safety pradheeshikunnu❤.....

  • @jaz1280
    @jaz1280 Před 7 měsíci +3

    പോകുട്ടി എന്ന് പറഞ്ഞു rocket ആണല്ലോ ഉണ്ടാക്കിയെക്കുന്നെ 😅

  • @Milsa1993
    @Milsa1993 Před 6 měsíci +3

    KSEB Line പോയിട്ടുണ്ട് മുകളിലൂടെ കണ്ടില്ലെ Brother😂

  • @muhammedjasheed2442
    @muhammedjasheed2442 Před 7 měsíci +52

    എന്നാ പിന്നെ ട്രാൻസ്‌ഫോർമറിന്റെ മൂട്ടിൽ വെച്ച് കത്തിക്കാർന്നു

  • @com.abduljaleel1351
    @com.abduljaleel1351 Před 6 měsíci +2

    പൊളിച്ചു മച്ചാനെ❤😂

  • @thefallenpriest3312
    @thefallenpriest3312 Před 3 měsíci +1

    11 missed calls from KSEB

  • @LethikaAnand-ne3tv
    @LethikaAnand-ne3tv Před 6 měsíci +2

    Namalude earth oru Kalam nasham avumbol athinu Karanam manushyar avum ❤❤

  • @Leoomburr
    @Leoomburr Před 7 měsíci +2

    Ningal success akum❤❤

  • @KMCDINI11
    @KMCDINI11 Před 3 měsíci +1

    Yaa mone seen pwoli ♥️

  • @rifanripu4358
    @rifanripu4358 Před 7 měsíci +2

    Valya pukuttiyude ullil ullath cheriya pukutti ann

  • @evm6177
    @evm6177 Před 3 měsíci +2

    👍👏👏 *YA MONNE !!* 💥🎇 🚀🚀

  • @teampokkiri
    @teampokkiri Před 2 měsíci +1

    പൂക്കുറ്റിക്ക് നല്ല വലുപ്പം ഉണ്ട്.. പക്ഷെ അതിൻ്റെ ഉള്ളിൽ സതാരണ പൂക്കുറ്റി മേലെ വെച്ചന്നെ ഒള്ളു😮

  • @amilmuhammed5751
    @amilmuhammed5751 Před 6 měsíci +2

    Ath potti therichirunnekil pollikumayirunnu

  • @user-vq2fc3eb4f
    @user-vq2fc3eb4f Před 7 měsíci +1

    സംഗതി സൂപ്പറാണ് പക്ഷേ ലൈൻ കമ്പി ഒക്കെ നോക്കണം ട്ടോ 👍🏻👍🏻👍🏻

  • @albert4638
    @albert4638 Před 6 měsíci +1

    Safe Ayi deal cheyyuka .happy new year guys

  • @aradhyan2025
    @aradhyan2025 Před 6 měsíci +5

    ഇത്രോം റിസ്ക് എടുത്ത് ഉണ്ടാക്കിയപ്പോൾ വൈകുന്നേരം കത്തിച്ചാൽ മതിയെന്ന് ആരും പറഞ്ഞില്ലേ സഹോ??

    • @tomygeorge4626
      @tomygeorge4626 Před 2 měsíci

      കള്ളത്തരം കാണിക്കുമ്പോൾ ശാസ്ത്ര ബോധം തലയിൽ കത്തില്ല.😅😅😂😂

  • @PYSDAKKS212
    @PYSDAKKS212 Před 3 měsíci

    കൊള്ളാം ബ്രോ ☺️☺️

  • @thahirmgl-g2r
    @thahirmgl-g2r Před 7 měsíci +2

    Blast ചെയ്യാൻ സാധ്യത യുണ്ട് safety first🙏

  • @LethikaAnand-ne3tv
    @LethikaAnand-ne3tv Před 6 měsíci +3

    Ithokke verum air pollution ahn veruthe vayu malinikaranam chyruth ❤❤😊

  • @EASYTALK-gh7oh
    @EASYTALK-gh7oh Před 3 měsíci +2

    Bro world record request koduthi

  • @priyamvadhaunnikrishnan8302
    @priyamvadhaunnikrishnan8302 Před 6 měsíci

    ലൈൻ കമ്പിയുടെ ക്യാപ്ഷൻ ഇടിലായിരുനെകിൽ ഇപ്പോ കമന്റ്‌ ഫുൾ പൊങ്കാല ആയേനെ 😂😂😂😍❤️❤️kollada

  • @Shusui.cc9948
    @Shusui.cc9948 Před 6 měsíci

    Next worlds biggest vanam 🎆🚀

  • @AllynJobyMathew
    @AllynJobyMathew Před 6 měsíci +1

    Egal ath undakkan adhere cost vannu?

  • @ShukkoorPsy
    @ShukkoorPsy Před 7 měsíci +3

    തലങ്ങും വിലങ്ങുമായി ലൈൻ ഉണ്ടല്ലോ

  • @user-de1hr3rc7q
    @user-de1hr3rc7q Před 3 měsíci

    Ee type vanam undo dhoore pokunnathu🤔

  • @nakulnchandran5053
    @nakulnchandran5053 Před 7 měsíci

    inne ingane ulla videos cheyyumbol nyt cheyyane... ulla clarity okke mati athayirikum nallath ..

  • @Maidenize666
    @Maidenize666 Před 2 měsíci

    Tbh it's very dangerous...PLZ keep a safe distance guys....
    I've seen it go bad very fast...awesome video.!!

  • @vishnuprakashp8607
    @vishnuprakashp8607 Před 7 měsíci +1

    അതെ കണ്ണാടി വെച്ചത് നന്നായി 👍🏻👍🏻👍🏻

  • @avanikk382
    @avanikk382 Před 6 měsíci +1

    Ath aa lin kambiyil thattiyal athilum seen aayenee❤😊

  • @Swathi-kb5vi
    @Swathi-kb5vi Před 6 měsíci

    എന്തോന്നടെ ഉണ്ടാക്കി വച്ചിരിക്കുന്നത് അഗ്നിപർവതോ 😂😂talent ❤

  • @Sunishcolt1
    @Sunishcolt1 Před 3 měsíci

    He could have kept is on the top of line wire for a extra safety..

  • @aswinlalchikku
    @aswinlalchikku Před 6 měsíci +3

    Ningal aa nadu thanne kathikwo

  • @keerthana.k7888
    @keerthana.k7888 Před 7 měsíci

    Super and fantastic 😮😊👍👍👍👍👍👍

  • @Hari_sudeep
    @Hari_sudeep Před 6 měsíci

    ഇത് കാണുമ്പോൾ വിഷു മിസ് ചെയ്യുന്നു മൂന്നുമാസം കഴിയണ്ടേ😌😌

  • @Rajeshclikz
    @Rajeshclikz Před 7 měsíci

    Electric line melt aakum.... Kure koode sreddikkairunn

  • @lifeofabhi7201
    @lifeofabhi7201 Před 7 měsíci +1

    മെകളിൽ ലൈൻ പോകുവാണല്ലോ

  • @user-ky7en3wp3n
    @user-ky7en3wp3n Před 7 měsíci

    എന്റെ പൊന്നടാവേ നീ അരുവാ 😍

  • @shorin7041
    @shorin7041 Před 7 měsíci

    എല്ലരും പറഞ്ഞപോലെ രാത്രി ആയിരുന്നു ബെസ്റ്റ് എന്ന് തോന്നി... ഒരു കൂളിംഗ് ഗ്ലാസ് ഇട്ട് കണ്ടിട്ട് ആ ഷങ്കടം അങ്ങ് തീർക്കട്ടെ 😎😜

  • @cracking2909
    @cracking2909 Před 6 měsíci +1

    Ithinu Oscar okke kittiyittundenna kekkunne

  • @ram359
    @ram359 Před 6 měsíci

    next content:-makara vilakku nerill kanu .avide enthanu sambavikkune

  • @lekshmigirish5570
    @lekshmigirish5570 Před 6 měsíci

    Brother it is so dangerous see upside there are current lines.😮😢

  • @drtinetmaryaugustine2190
    @drtinetmaryaugustine2190 Před 3 měsíci

    Electric wire cross cheyyunna area select cheythathu nannayi....ithilum safer aaya place kittan bhudhimutta😂😂😂

  • @mtgamingandvlog
    @mtgamingandvlog Před 3 měsíci +2

    ❤❤❤

  • @rasheedkk72
    @rasheedkk72 Před 7 měsíci

    സൂപ്പറാട്ടാ ❤😂😂😂

  • @abdurahman-mp
    @abdurahman-mp Před 3 měsíci

    വോൾട്ടേജ് കുറവ് ആയതിനാൽ ലൈൻ കമ്പി ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി കത്തിച്ചതാണ് പൂകുറ്റി😂😂😂

  • @developer_guy_07
    @developer_guy_07 Před 7 měsíci

    Please take good care of the environment's pollution also.

  • @ananyav1130
    @ananyav1130 Před 6 měsíci +6

    Aa line kambi kandoo 😮

  • @vickyangel-p8j
    @vickyangel-p8j Před 6 měsíci

    Aduthu nikkunnath risk aanu bro pookutti palappozhun Pottan chance und

  • @mithunshiva
    @mithunshiva Před 6 měsíci

    Ithipo Resool pookutty de Aaraayitt Varum???

  • @0mana0mana-bi8xu
    @0mana0mana-bi8xu Před 3 měsíci

    ബ്യൂട്ടിഫുൾ
    😊😊

  • @ShibinFrancis-fl9pg
    @ShibinFrancis-fl9pg Před 3 měsíci

    പിന്നേ.. ഞങ്ങള് റസൂൽ പൂക്കുട്ടിയേ വരെ കണ്ടിട്ടുണ്ട്

  • @ajayaju3956
    @ajayaju3956 Před 6 měsíci

    MG srikumar kaananda...lookathile eattom nallapookutti pulliyude aan paranja pulli erikkume...ith Kanda pulli vellam koori ozhilkum

  • @Shanid1shanu
    @Shanid1shanu Před 3 měsíci

    ❤❤❤ സുപ്പർ

  • @ambroz1107
    @ambroz1107 Před 7 měsíci

    A few hour later........homey.. Hellow kseb ivide current illa nndelu cheyy vegm

  • @hanazcreations2261
    @hanazcreations2261 Před 6 měsíci +1

    ലൈനിന്റെ ചുവട്ടിൽ നിന്നാണോ കത്തിക്കുന്നത് അപകടം വിളിച്ചു വരുത്തില്ലേ

  • @thesecret6249
    @thesecret6249 Před 6 měsíci

    എന്റെ ഒരു കൂട്ടുകാരൻ കത്തിച് ഇട്ട ബീഡി പടക്കം എടുത്ത് പോക്കെറ്റിൽ ഇട്ടോണ്ട് വീട്ടിലോട്ട് ഓടി... "എന്റെ പടക്കം" എന്ന് പറഞ്ഞോണ്ട് ആണ് ഓടിയത്.. ഇന്നും അവൻ മുറി അണ്ടിയുമായി ജീവിക്കുന്നു

  • @realistic2023
    @realistic2023 Před 2 měsíci

    If it explodes, 1 km radius will become like moon.

  • @antonyc.d.7598
    @antonyc.d.7598 Před 7 měsíci +1

    Ada mi electric power cable 😅😅😅😅😅😅

  • @hazinmuhammed7971
    @hazinmuhammed7971 Před 6 měsíci

    Ithrem linekambi ulla sthalameee. Kittyulloo kathikkan

  • @sanchezdias590
    @sanchezdias590 Před 6 měsíci

    That's single thing, push the earth out it's orbit😸

  • @thomaspunnoose9482
    @thomaspunnoose9482 Před 6 měsíci

    അത്രേം പൊല്യൂഷൻ ഉണ്ടാക്കിയപ്പോ സന്തോഷം ആയി കാണും 😏

  • @akhileshbalan144
    @akhileshbalan144 Před 3 měsíci

    Oru medium size pokkutti.. gift wrap il chutti vechit.. ullu motham pollayalle chengayi .. 😢

  • @Discovery-info
    @Discovery-info Před 3 měsíci

    Adhu padakam pole pottiyirunnel ipm chandranil ethiyena ....😂😅

  • @Proman_123
    @Proman_123 Před 3 měsíci +1

    😮wow!

  • @deepuviswanathan2907
    @deepuviswanathan2907 Před 7 měsíci +23

    Variety man...❤ keep going....
    NB : മുഖത്ത് വയ്ക്കുന്നത് കണ്ണട.
    മുഖം നോക്കുന്നത് കണ്ണാടി.❤

    • @humanbeing3030
      @humanbeing3030 Před 7 měsíci +3

      താങ്കൾ വടക്കു നിന്നാണല്ലേ.
      തെക്ക് ഇങ്ങനെയും പറയും

    • @jasminesabir3842
      @jasminesabir3842 Před 7 měsíci

      ​@@humanbeing3030കാസര്‍ഗോഡ് kannadi എന്ന് parayum

    • @ninakkayin
      @ninakkayin Před 7 měsíci

      കണ്ണട അല്ല തെലുങ്കു ഒന്ന് പോ... സാറേ 😝😝

    • @deepuviswanathan2907
      @deepuviswanathan2907 Před 6 měsíci

      @@humanbeing3030 ഞാൻ തെക്കുമല്ല വടക്കുമല്ല. ശരിയായ മലയാളം പറഞ്ഞു എന്നു മാത്രം, അതിന് തെക്കും വടക്കുമില്ലുവ്വാ. പത്രം കാസറഗോഡ് എഡിഷനായാലും, കോട്ടയം, Tvm എഡിഷനായാലും ഭാഷ മാറില്ല. ഓരോ പ്രാദേശിക ശൈലിയോ, സ്ലാങ്ങോ അല്ല ശരിയായ ഭാഷ. തൃശൂരിൽ റോഡ് വൃത്തികേടായി കിടന്നാൽ ; "റോഡ് ആകെ നീറ്റായി കിടക്ക്ണു ഗഡിയേ" ന്ന് പറയും. നീറ്റ് Neat എന്നാൽ വൃത്തിയുള്ളത് എന്നാണർത്ഥം. So സ്ലാങ്ങ് പ്രാദേശിക ഉപയോഗത്തിൽ പരസ്പരം മനസിലാക്കുന്ന അർത്ഥം ഭാഷയുടെ യഥാർത്ഥ അർത്ഥമാവണമെന്നില്ല.

    • @deepuviswanathan2907
      @deepuviswanathan2907 Před 6 měsíci

      @@jasminesabir3842 അപ്പോൾ കാസർഗോഡ് കണ്ണാടിക്ക് ( പ്രതിച്ഛായ കാണുന്ന ) എന്താ പറയുക ??

  • @pradeepmenon9769
    @pradeepmenon9769 Před 3 měsíci

    Chintachechide english student aanu ennu orkarnam.. A kerala Shivankutty product. 😢😢😢

  • @sarangsajeev3360
    @sarangsajeev3360 Před 3 měsíci +1

    പൂക്കുറ്റി ആ വലുപ്പത്തിനുള്ളതില്ലല്ലോ 🥲

  • @TECHWORLD-gt5op
    @TECHWORLD-gt5op Před 7 měsíci +1

    Whoa whoa 😲😲😲😲😲😲

  • @tonydominic258
    @tonydominic258 Před 9 dny

    Oru rocket stovil ninnu ithilum nannayi 🔥 varum

  • @anandviswanathan6604
    @anandviswanathan6604 Před 7 měsíci +1

    Electric line mukalil

  • @YASARAHAMMEDAKBEN
    @YASARAHAMMEDAKBEN Před 7 měsíci

    World biggest ennu parayaan edhilum valudh ind bro 😅

  • @AluK-bl6uj
    @AluK-bl6uj Před 3 měsíci

    Line കമ്പി ♨️

  • @After_Dark_Gaming
    @After_Dark_Gaming Před 2 měsíci

    Bro eee pukkutti okke potti theeikkae ind. Please be careful