രണ്ട് വയസുകാരിക്ക് മർദനം: അടിമുടി ദുരൂഹത;അമ്മയുടെ സഹോദരിയും ആൺസുഹൃത്തും കടന്നുകളഞ്ഞു

Sdílet
Vložit
  • čas přidán 9. 09. 2024
  • Two-year-old girl beaten up: Mystery: Mother's sister and boyfriend escaped
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 295

  • @leninpppunnayilprasannan2192

    ഇവരെയൊന്നും അമ്മയെന്ന് വിളിക്കല്ലെ , ലോകത്തുള്ള എല്ലാ അമ്മമാർക്കും അപമാനമാണ്. നികൃഷ്ട ജീവികൾ

    • @rajeenashamnad4974
      @rajeenashamnad4974 Před 2 lety +1

      Sathyam

    • @ss-xd3jf
      @ss-xd3jf Před 2 lety +1

      👍👍👍

    • @Music-ij8nd
      @Music-ij8nd Před 2 lety +2

      അതേ ഇതുപോലെ കുറെ അമ്മമാർ ഉണ്ട്😠😠😠

    • @mayavijayan8101
      @mayavijayan8101 Před 2 lety +2

      അതെ അമ്മമാർക്ക് നാണക്കേടുണ്ടാക്കുന്ന ജന്മങ്ങൾ

    • @sanam4514
      @sanam4514 Před 2 lety +1

      Absolutely correct shoot at sight

  • @hashimaachu2829
    @hashimaachu2829 Před 2 lety +179

    ആ കുഞ്ഞിന് എത്രത്തോളം വേദനിച്ചോ അത്പോലെ അത് ചെയിതാവരെയും വേദനിപ്പിക്കണം

  • @rilu7243
    @rilu7243 Před 2 lety +76

    മക്കളില്ലാതെ എത്രെയോ പേരു വിഷമിക്കുന്നു അവർക്കൊന്നും കൊടുക്കാതെ ഇതുപോലുള്ള മൃഗങ്ങൾക്കു കൊടുക്കും 😔

  • @user-si9xe7yo7n
    @user-si9xe7yo7n Před 2 lety +20

    2 വയസായ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരിയും കളിയും കാണുമ്പോൾ തന്നെ. മനസ്സ് നിറയുന്നു പിന്നെങ്ങനെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ ഈ നീചന്മാർക് മനസ് വരുന്നു. ഇവനെയൊന്നും വെറുതെ വിടരുത്.

  • @shemeersemmi7105
    @shemeersemmi7105 Před 2 lety +131

    നിയമം ശെരിയല്ല ഭായ് നമ്മുടെ നാട്ടിൽ 🤬😡🤬😡

  • @sreekanth_sivadas
    @sreekanth_sivadas Před 2 lety +127

    ആ മോൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.. 🙏😔

    • @mayajayakumar5870
      @mayajayakumar5870 Před 2 lety +6

      ആണ് കുഞ്ഞു രക്ഷപ്പെട്ടാലും ഭാവിയിൽ എന്തെല്ലാം അസുഖങ്ങൾ ഉണ്ടാവും. പാവം കുഞ്ഞ് എന്ത് വേദന അനുഭവിച്ചുകാണും. ദുഷ്ടക്കൂട്ടങ്ങളെ വെറുതെ വിടരുത്

    • @sreekanth_sivadas
      @sreekanth_sivadas Před 2 lety +5

      @@mayajayakumar5870 ശരിയാണ്.. എന്നാലും ജീവനോടെ ഉണ്ടാവുമല്ലോ.. ആ പാവം കുഞ്ഞിന്റെ ലോകം തന്നെ ആ 'അമ്മ ആയിരുന്നിരിക്കില്ലേ..? ഓരോ തവണയും വേദനിക്കുമ്പോ അമ്മയെ വിളിച്ചല്ലേ ആ കുഞ്ഞും കരഞ്ഞിട്ടുണ്ടാവുക.. ഇതേ പ്രായത്തിൽ ഒരു മോളുണ്ട് എനിക്കും..

    • @zichufaichu
      @zichufaichu Před 2 lety +2

      ആമീൻ 🤲🏻🤲🏻🤲🏻😢

    • @nithyavr7754
      @nithyavr7754 Před 2 lety

      I guess she has ADHD

  • @ROSEANDROSE76
    @ROSEANDROSE76 Před 2 lety +43

    2വയസ്സ് കാരിയോട് ക്രൂരത.. എന്തൊരു മനസ്സാണ് ഇവർക്ക് 😔 ആ കുഞ്ഞു എന്ത് തെറ്റ് ചെയ്തിട്ടാണ് 😔

  • @sadiquepaduppingalsadiquep8129

    എന്താ ഈ ഇരു കാലി മൃഗങ്ങൾ ഇങ്ങനെ? കടുത്ത ശിക്ഷ കൊടുത്താൽ ഇതൊക്കെ അവസാനിക്കും

    • @usmankutty6082
      @usmankutty6082 Před 2 lety +2

      നിരീശ്രവാദ യുക്തിവീദികളാണ് അവർക്കു കുട്ടികളു൦ കുടുബ്ബവു൦ ഭാരമാണ് അവിടെ സ്ത്രീകൾക്കുള്ളത് പൂ൪,ണസ്വാതന്ത്രൃ൦മാത്രമാണ്

    • @untoldgamer4342
      @untoldgamer4342 Před 2 lety +1

      Mrigathinod upamikkaruthu mrigangalkku athinte kunjinodu enthu snehamanu

    • @safeelamp6275
      @safeelamp6275 Před 2 lety

      Enth kadutha ശിക്ഷ? ബിരിയാണിthinn jayilil sugavasam alle 😑😑😑😑

  • @preethianoop8922
    @preethianoop8922 Před 2 lety +59

    ഇവളെ ഒന്നും അമ്മ എന്ന് ദേയവു ചെയ്തു വിലിക്കല്ലെ ...njagale പോലെ മക്കൾക്കുവേണ്ടി മാത്രം ജീവിക്കുന്നവർക്ക് നാണക്കേട് അണ്.

  • @babythomas942
    @babythomas942 Před 2 lety +152

    വൃത്തികെട്ടവർ, എവിടെ പോയിഇവർ, വിടരുത് ഇവരെയൊക്കെ 🙏🙏🙏

    • @usmankutty6082
      @usmankutty6082 Před 2 lety +1

      നിരീശ്വരവാദ യുക്തിവാദകളാണ്
      അവർക്കു കുട്ടികളു൦ കുടുബ്ബവു൦ ഭാരമാണ്
      അവിടെ സ്ത്രീകൾക്കുള്ളത് പൂർ,ണസ്വാതന്ത്രൃ൦മാത്രമാണ്

    • @babythomas942
      @babythomas942 Před 2 lety

      @@usmankutty6082 ❤

  • @user-fl5rb7zx1w
    @user-fl5rb7zx1w Před 2 lety +60

    ദയവു ചെയ്തു ആ കുഞ്ഞിനെ അവർക്ക് തിരിച്ചു കൊടുക്കരുത് 🙏🙏🙏🙏🙏🙏🙏

  • @raseenashameer9958
    @raseenashameer9958 Před 2 lety +71

    ഓ. എങ്ങെനെ തോന്നുന്നു റബ്ബേ Aa. നിഷ്കളകമായ കൊച്ചു മുഖത്ത് നോക്കി ഇങ്ങനെ ക്രൂരത ചെയ്യാൻ ഇതൊന്തൊരു ലോകം എന്തായാലു Aa പൊന്നുമോളെ ഉപദ്രവിച്ചവർ ആരായാലു അവർക്ക് തക്കതായ ഷി ക്ഷ കൊടുക്കണം വേദനയറിഞ്ഞ ഷി ക്ഷ തന്നെ വേണം ഏതായാലു ആ കൊച്ച് നല്ല രീതിയിൽ പൂർണ്ണ ആരോഗ്യവതിയായി തിരിച്ച് വരണേ എന്ന് ആത്മാർഥമായി പ്രാർഥിക്കാം നമുക്ക്

    • @usmankutty6082
      @usmankutty6082 Před 2 lety +5

      നിരീശ്വരവാദ യുക്തിവാദകളാണ്
      അവർക്കു കുട്ടികളു൦ കുടുബ്ബവു൦ ഭാരമാണ്
      അവിടെ സ്ത്രീകൾക്കുള്ളത് പൂർ,ണസ്വാതന്ത്രൃ൦മാത്രമാണ്

    • @sunizidukki9135
      @sunizidukki9135 Před 2 lety

      @@usmankutty6082 🙄

    • @malu8977
      @malu8977 Před 2 lety

      @@usmankutty6082 ellaadthum undalloo copy paste cheyth... Thaaan enthaaa udheshikkunne🤔🙄

    • @usmankutty6082
      @usmankutty6082 Před 2 lety +2

      @@malu8977 ഞാൻ പറഞകാരൃങൾകൊന്നു൦ ആരു൦ ഇതുവരെ വൃക്തമായ മറുപടി പറഞിട്ടില്ല മറുപടി കിട്ടു൦വരേ ഇത് ആവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത് വിരോദമുണ്ടോ ?

    • @malu8977
      @malu8977 Před 2 lety +2

      @@usmankutty6082 Athkondaan choodhiche thangal enthaan udheshichath enn??? Athil viroodham und enn ningal vaayichenkil enik enth cheyyaan kazhiyum ??

  • @_art_atme_2105
    @_art_atme_2105 Před 2 lety +67

    എന്തിനാടോ ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്യുന്നത്..... കുട്ടികളില്ലാത്ത എത്ര ആളുകൾ ഒരു കുഞ്ഞിന് വേണ്ടി വിഷമിക്കുന്നു 😢😢

  • @showkanathmajeed2055
    @showkanathmajeed2055 Před 2 lety +28

    പാവം. എത്ര വേദന സഹിച്ച് കാണും. ആകുഞ്ഞ്

  • @shamsudeenr2242
    @shamsudeenr2242 Před 2 lety +55

    ശരിയല്ലാത്തത് ഇവിടുത്തെ കുറ്റവാളികളല്ല മറിച്ച് ഇവിടുത്തെ അളിഞ്ഞ നിയമങ്ങളും ചിരിവരുന്ന ശിക്ഷാ വിധികളുമാണ്.കാലഹരണപ്പെട്ട നിയമങ്ങൾ.

    • @kilayilabbas5586
      @kilayilabbas5586 Před 2 lety +4

      താങ്കൾ സത്യം പറഞ്ഞു, താങ്കൾ പറഞ്ഞ ഈ സത്യം ഇവിടെ നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുന്നവർ ഇവിടുത്തെ കുറ്റവാളികൾക്ക് ശിക്ഷ വിധിക്കുന്നത് ന്യായാധിപന്മാർ കൂടി മനസ്സിലാക്കിയിരുന്നുവെങ്കിൽ നമ്മുടെ നാട് എന്നോ നല്ലത് ആകുമായിരുന്നു, ഇവിടെ ഇപ്പോൾ കുറ്റവാളികളെ ശിക്ഷിക്കുവാൻ ആരും ഇല്ലാതായിരിക്കുന്നു, പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുന്നു ആ കുഞ്ഞു മോൾക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ, ആ കുഞ്ഞുമോൾക്ക് ഈ ഗതി വരുത്തിയവർ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവർ ഇര യാവട്ടെ,

    • @user-hn4qd7de8z
      @user-hn4qd7de8z Před 2 lety

      നമ്മുടെ നാട്ടിലെ നിയമം ഒടുക്കത്തെ കോമഡിയാണ്. ചില സുപ്രധാന കേസിൽ വന്ന വിധിയൊക്കെ വായിച്ചാൽ ചിരിച്ചു ചിരിച്ച് ചാവും.

  • @hanaafshinsvlog3244
    @hanaafshinsvlog3244 Před 2 lety +21

    എന്റെ മോന്റെ പ്രായം... 😥 എങ്ങിനെ തോന്നുന്നു ഇവർക്ക്.... ചെകുത്താന്റെ മനസ്സുള്ളവർ....

  • @mrworldnoob5047
    @mrworldnoob5047 Před 2 lety +52

    ആരെയും വെറുതെ വിടരുത്

    • @ramlaramlamol1890
      @ramlaramlamol1890 Před 2 lety

      Avark sisha kodukkanam kuttiye ini nakarud adlum bedam jeevan daivam edukkunnada

  • @user-rc9yd5sg1r
    @user-rc9yd5sg1r Před 2 lety +33

    വേണ്ടെങ്കിൽ അനാഥാലയത്തിൽ ഏൽപ്പിച്ചാൽ പോരായിരുന്നോ

  • @jasmuhamedjameela4292
    @jasmuhamedjameela4292 Před 2 lety +10

    സഹോദരി യുടെ മകൻ എനിക്കുണ്ട്... എന്റെ ജീവൻ ആണ് മോൻ.... അവൻ എന്റെ സ്വന്തം ആണ്... എങ്ങനെ ആണ് ഇവറ്റകൾക്ക് ഇത്രയും ക്രൂരത ചെയ്യാൻ പറ്റുന്നത്....

  • @user-cv8rv7bt4p
    @user-cv8rv7bt4p Před 2 lety +29

    ആ കുട്ടിയുടെ അച്ഛനെക്കുറിച്ച ചോദ്യത്തിന്ന് മറുപടി ലഭിച്ചില്ലല്ലോ

  • @user-me1ct6ng2d
    @user-me1ct6ng2d Před 2 lety +16

    Family photos purathuvidu.. Nattukaru, kandupidicholum

  • @ambilysanthosh2296
    @ambilysanthosh2296 Před 2 lety +12

    അമ്മയെ നന്നായി ചോദ്യം ചെയ്യുക... അമ്മ അറിയാതെ മറ്റുള്ളവർ ഒന്നും ചെയ്യില്ലല്ലോ....

  • @iqkunju6223
    @iqkunju6223 Před 2 lety +46

    ഉചിതമായ ശിക്ഷ നൽകുന്നതിൽ നിയമ സംവിധാനം പരാജയപ്പെടുന്നത് കാരണമാണ് ഇത്തരം ക്രൂരതകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെ ടുന്നത്.

  • @mychannel6572
    @mychannel6572 Před 2 lety +5

    ഗവണ്മെന്റ് എല്ലാ കുഞ്ഞുങ്ങളെ കുറിച്ചും ഒരു അന്യോഷണം നടത്തണം. ഇതുപോലെ ക്രൂരത ചെയ്യുന്ന പിശാചുക്കൾ ഒരുപാട് ഉണ്ടാകും. പാവം കുരുന്നുകൾ വേദന തിന്നു നരകികുനുണ്ടാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അംഗനവാടികൾ വഴി എല്ലാ വീട്ടിലും പോയി കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം...

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před 2 lety +10

    ശക്തമായ നടപടി സ്വീകരിക്കണം 💪

  • @cineain800
    @cineain800 Před 2 lety +13

    ഒരു പ്രാവശ്യം ഇതില് ഏതെങ്കിലും ഒരുത്തിക്ക് കിട്ടേണ്ട ശിക്ഷ കിട്ടിക്കഴിഞ്ഞാൽ അതും ജന മധ്യത്തിൽ വെച്ച്. അന്ന് തീരും... പെറ്റ വയറിന്റെ മഹത്വം കളയാൻ.... 😭എങ്ങനെ കഴിയുന്നു ഇവൾക്കൊക്കെ

  • @abuhamdan582
    @abuhamdan582 Před 2 lety +45

    മനുഷ്യൻ അധഃപതിച്ചാൽ മൃഗങ്ങളേക്കാൾ മോശമാകും

    • @akhilcholakkal6779
      @akhilcholakkal6779 Před 2 lety +8

      ആഹാരത്തിന് വേണ്ടി മാത്രം മറ്റുള്ളവരെ ആക്രമിക്കുന്ന മൃഗങ്ങളെ ആണോ നീ ക്രൂരനായ മനുഷ്യനുമായി താരതമ്യം ചെയ്യുന്നത് 😑

    • @anuprajeesh4072
      @anuprajeesh4072 Před 2 lety +3

      ദൈവത്തെ ഓർത്തു മൃഗങ്ങളുമായി കെട്ട മനുഷ്യരെ താരതമ്യം ചെയ്യല്ലേ plz

    • @ronykthomas3430
      @ronykthomas3430 Před 2 lety +2

      മൃഗങ്ങളുമായി compare ചെയ്യരുതേ മൃഗങ്ങൾ ദയ കാണിക്കും വിശുന്നിരിക്കുന്ന മൃഗം ഇരയെ കഴിക്കാൻ വരുമ്പോൾ അതിന്റെ വിഷമം കണ്ടു ഉപദ്രവിക്കാതെ വെറുതെ വിടും പോരാത്തതിന് ആപത്തിൽ പെട്ടാൽ അവർ സഹായിക്കും

  • @sajithavinod5628
    @sajithavinod5628 Před 2 lety +33

    തന്നെ ഏല്പിക്കുമോന്ന് പോലീസിന് സംശയം. നാണമില്ലേ ഇത് പറയാൻ. പാവം കുട്ടി. അത് എന്തൊക്കെ അനുഭവിച്ചു കാണും. നാറിയ നിയമവും പൊട്ടൻ കളിക്കുന്ന പോലീസും.. ഓ ഓർക്കാൻ വയ്യ ഇനിയും എന്തൊക്കെ കാണേണ്ടിവരും 🙏

  • @Abdulrehman-vw4bq
    @Abdulrehman-vw4bq Před 2 lety +16

    അച്ചനെ കുറിച്ച് പറയുന്നില്ല അമ്മയുടെ സഹോദരിക്ക് ഒരു ആൺ പങ്കാളി എന്തോ ഒന്ന് ചീഞ്ഞു നാറുന്നുണ്ടൊ

    • @k.p3033
      @k.p3033 Před 2 lety +1

      Anadhikrutha swath aakam

  • @Joyas212
    @Joyas212 Před 2 lety +5

    കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ ആർകെങ്കിലും കൊടുത്തുകൂടെ...😢😢

  • @sakunthalasakunthala5690
    @sakunthalasakunthala5690 Před 2 lety +5

    കൊച്ചുങ്ങളോടുള്ള ക്രൂരതകൾ നിത്യ സംഭവങ്ങളായിരിക്കുന്ന ഈ കാലത്ത് ഒന്നേ പ്രപഞ്ചത്തോട് പ്രാർത്ഥിക്കാൻ കഴിയുന്നുള്ളു. ദുരിതമനുഭവിക്കുന്ന പോന്നോമനമക്കൾക്ക് ദേഹശ ക്തിയും, മനശക്തിയും, ഭക്ഷണവും കൊടുക്കണേ എന്ന്. അല്ലാതെ ഇങ്ങനെയുള്ള ക്രൂരതകൾക്ക് അവസാനം കാണുമെന്നു പ്രത്യാശി ക്കാൻ നിർവാഹമില്ല. മക്കളേ മാപ്പ്‌ എന്നും പറയാം.

  • @afeesafees2465
    @afeesafees2465 Před 2 lety +19

    കുട്ടിയുടെ അച്ഛൻ പറഞ്ഞില്ല

  • @HARI-gh5cy
    @HARI-gh5cy Před 2 lety +7

    അവർ പോയത് വരെ പോലീസ് നോക്കി നിന്നില്ലേ.

  • @chichichichi7148
    @chichichichi7148 Před 2 lety +5

    ഇതിലെന്ത്‌ സംശയം...അമ്മയെ നന്നായി ചോദ്യം ചെയ്ത പോരേ😡😡😡

    • @anuprajeesh4072
      @anuprajeesh4072 Před 2 lety

      അയ്യോ അതുപാടില്ല പിണറായി വഴക്കുപറയും

  • @lululisulidu2074
    @lululisulidu2074 Před 2 lety +31

    എന്തു സംശയം ആ കുഞ്ഞ് എങ്ങനെയാണ് അതിന്റെ മേൽ സ്വയം പരിക്കേപ്പിക്കുന്നത്.

  • @truelife2298
    @truelife2298 Před 2 lety +6

    ഇനിയെങ്കിലും ശിക്ഷ കടുപ്പിച്ചില്ലെങ്കിൽ ഇനിയും ആവർത്തിക്കും.. കോടതിക്കാണ് ബോധവൽക്കരണം വേണ്ടത്

  • @jomongeorge454
    @jomongeorge454 Před 2 lety +2

    ഈ അമ്മ എന്ന പേരിലുള്ളവളെ ചോദ്യം ചെയ്യണം , ചവിട്ടി അവളുടെ എളി തിരിച്ചാൽ തത്ത പറയുന്ന പോലെ അവൾ പറയും എല്ലാം

  • @_White_Shadow_
    @_White_Shadow_ Před 2 lety +14

    ഏവഡോട്ട് കടന്നു കളയാൻ... പൊക്കി എടുത്തു കൊണ്ട് വരാൻ എത്ര നേരം വേണം...

  • @sumeshthaissery602
    @sumeshthaissery602 Před 2 lety +3

    കുഞ്ഞുങ്ങൾ ഇല്ലാത്ത എത്ര ആളുകൾ ഉണ്ട് നാട്ടിൽ അവരെ ദൈവം പരീക്ഷിക്കുന്നു .ഇതു പോലുള്ള സ്ത്രീകൾക്ക് ദൈവം എന്തിനാണ് കുഞ്ഞുങ്ങളെ കൊടുക്കുന്നത്
    കാമം തീർക്കാൻ അന്യ പുരുഷന്മാരെ കൂടെ കിടത്തുന്ന ഇവർക്കെന്തിനു കുഞ്ഞുങ്ങൾ.കച്ചവടക്കാർക്ക് കുഞ്ഞ് ഒരു ഭാരമായിക്കാണും.ഏന്തായാലും മൂന്ന് പെണ്ണിന് ഒരാണ് കൊള്ളാം.കൊന്നു കളയണം ഇവറ്റകളെ

  • @rasaludheensyed1006
    @rasaludheensyed1006 Před 2 lety +8

    Kuttikale ubadhravikkunnavarkkethire karshana Niyamam undavanam!

  • @sassas6125
    @sassas6125 Před 2 lety

    Yaaa allaaaah.....kelkkanee kazhiyunnilla...thett chuythavare veruthe vidaruth.... aaa.kunj ethra sahichittundaaavum😥

  • @ponnumakkal
    @ponnumakkal Před 2 lety

    ഈശ്വരാ ആ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @adarshekm
    @adarshekm Před 2 lety +11

    2 വയസ്സുള്ള കുഞ്ഞിനെ ഒക്കെ എങ്ങനെ തല്ലാൻ തോന്നും പാവം

  • @thambithambu6918
    @thambithambu6918 Před 2 lety +1

    നിതത്ത ചിലക്കാതെ ചോദിച്ചതിന് മറുവടി പറയ്സൈഫുന്നീസ ആ കുട്ടിയുടെ അച്ചനെ കുറിച്ച് ചോദിച്ച പോൾ അതിന് മറുവടി പറയാതെ പറഞ്ഞതു തെന്നെ വീണ്ടും വീണ്ടും പറഞ്ഞ് സമയം പാഴാക്കി ചെലക്കുന്നത്

  • @kanchanack7711
    @kanchanack7711 Před 2 lety

    🙏😭

  • @aadhiaadhi4089
    @aadhiaadhi4089 Před 2 lety +1

    അയ്യോ പാവം ആ കുഞ്ഞു എന്തു വേദന തിന്നു

  • @sujithmahadev698
    @sujithmahadev698 Před 2 lety +5

    Ammakum Nala thozhi kodukenum

  • @anwarsadath2435
    @anwarsadath2435 Před 2 lety +1

    മനുഷ്യൻ്റെ ക്രൂരത. കണ്ട്. മൃഗങ്ങൾ പോലും. നാണി ച്. തല താഴ്ത്തുന്നു.

  • @nichumon609
    @nichumon609 Před 2 lety +5

    അമ്മയുടെ ഫോട്ടോ ഒന് വിട്

  • @haseenasayyidabad9516
    @haseenasayyidabad9516 Před 2 lety

    Continue...

  • @sujathasujatha-mh3yd
    @sujathasujatha-mh3yd Před 2 lety +1

    ഇതിന്റെ പിന്നില്‍ ഉള്ള എല്ലാവരെയും നിരത്തി നിര്‍ത്തി തിളച്ച വെള്ളം ഒഴിക്കുക 😠😠😠😠

  • @jamessobin2936
    @jamessobin2936 Před 2 lety +2

    ഗൾഫിലെ നിയമം എന്തെലും കൊണ്ടുവരണം.. ഇവിടെ ഒരുത്തനും ഒന്നിനെയും പേടി ഇല്ല.. ആ പൂ&@$ മോളെ ഒക്കെ കൊന്നു കളയാൻ ആരും ഇല്ലെ?? How can they torture a baby like this??!! It’s really horrible!! Can’t think about it 😟😢

  • @fibymarkose8523
    @fibymarkose8523 Před 2 lety

    No

  • @shamlapm7938
    @shamlapm7938 Před 2 lety

    😔😭

  • @shirasparappan2774
    @shirasparappan2774 Před 2 lety +1

    കുട്ടി വെളുത്തിട്ട് കാര്യമില്ല മറ്റുള്ളവരുടെ ഹൃദയം കറുപ്പായാൽ

  • @Arthunkalvision1
    @Arthunkalvision1 Před 2 lety

    Good chanal

  • @sreelalgopal3482
    @sreelalgopal3482 Před 2 lety

    😢😢😢

  • @nilaela7887
    @nilaela7887 Před 2 lety +5

    മോളേ നിനക്ക് ഒന്നും സംഭവിക്കില്ല. നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. ആ പിശാചുക്കളുടെ കയ്യിൽ നിന്നും ni രക്ഷപെട്ടു. ഇനി അവർ നിന്നോട് ചെയ്ത പാപങ്ങൾക് കണക്കുപറയും

  • @Rose-vf6bn
    @Rose-vf6bn Před 2 lety +1

    🥺

  • @user-sk3ho6pu3p
    @user-sk3ho6pu3p Před 2 lety +1

    ഈശ്വരാ ആ കുരുന്നു എന്തൊക്കെ അനുഭവിച്ചു 😥

  • @raseenashafeeque1371
    @raseenashafeeque1371 Před 2 lety

    Achann yaveeda?

    • @devup2004
      @devup2004 Před 2 lety

      aa maaman maamante vtl aan....aunty auntyda vtlum aan

  • @rafseerafsee8298
    @rafseerafsee8298 Před 2 lety +1

    Eghnea okea cheyann kayummo 😔😔vendenkil arkellum koduthudea

  • @cineain800
    @cineain800 Před 2 lety +2

    2 വയസായ കുട്ടി സ്വയം പരിക്കേല്പിച്ചു എന്ന് പറയുമ്പോൾ അരിഞ്ഞെടുക്കണം ആ നാവ്

  • @safnasharaf8101
    @safnasharaf8101 Před 2 lety

    True news ..media one

  • @jasminijad9946
    @jasminijad9946 Před 2 lety +1

    Niyamam sheriyalla athkonda... Nammude niyamam nallathanenkil aarum ingane cheyyilla.. Oral thettu cheyyumbol thanne nalloru shiksha koduthirunnel ellavarum veendum kuttagal cheyyn onn pedichene athoke gulf sammadhiknm

  • @rafeekkv360
    @rafeekkv360 Před 2 lety +2

    ഒരു ബൺ എടുത്താൽ കുനിച്ചുനിർത്തി ഇടിക്കുന്നു 💩

  • @sainabamuhammed5219
    @sainabamuhammed5219 Před 2 lety

    Ethu kattalariyilla engana oru kutti chayumo

  • @vijayatharav1361
    @vijayatharav1361 Před 2 lety +2

    തട്ടിക്കൊണ്ടുവന്ന കുട്ടിയായിരിക്കും ഭികഷാടന മാഫിയ

  • @noushadmsms9223
    @noushadmsms9223 Před 2 lety +1

    എല്ലാ വരേയുംതൂക്കിഅകത്തിട്ട്നല്ലപെടപെടക്കണം

  • @shafishafi2665
    @shafishafi2665 Před 2 lety +5

    എങ്ങോട്ടാണ് ദൈവത്തിന്റെ സ്വന്തം നാട് പോകുന്നത്... ഈ കൊച്ചിനോട് ക്രൂരത കാണിച്ച ആരാണെങ്കിലും അവന്മരെ മൂന്നാമുറക് വിദേയനാകണം...

  • @betsyphilip4898
    @betsyphilip4898 Před 2 lety

    Head injury ullappol aanu apasmaaram undaakunnathu that child was tortured most cruelly

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 Před 2 lety +1

    പോലീസ് അന്വേഷണം നടത്തുക

  • @noorin4140
    @noorin4140 Před 2 lety +1

    😦😦😢

  • @BTSarmygirl-vb2ww
    @BTSarmygirl-vb2ww Před 2 lety

    Ayyo pavam kutti😭😭😭😭😭

    • @anuprajeesh4072
      @anuprajeesh4072 Před 2 lety

      എന്തുപാപം തല്ലി കൊല്ലട്ടെന്നെ ലാസ്റ്റ് പിണറായിയും ബന്തുക്കളും മാത്രമാകട്ടെ. അല്ലാതെന്തുപറയാൻ . ഇതൊന്നും കേട്ടിരിക്കാൻപോലും നമ്മൾക്ക് പറ്റുന്നില്ല

  • @rightvision0072
    @rightvision0072 Před 2 lety +9

    എന്താ വാർത്തയൊന്നും കാണാൻ വയ്യ. സ്വന്തം സുഖം മാത്രം. അത് ലഹരി ആയാലും. മറ്റു പലതയാലും. പലർക്കും സ്വന്തം കാര്യം സിന്ദാബാദ്

  • @siyosiju4293
    @siyosiju4293 Před 2 lety

    husband where

  • @Sabeenaameen
    @Sabeenaameen Před 2 lety

    Reporter entha parayunne, achane kurich chodichappol entha parayunne

  • @sunithashams601
    @sunithashams601 Před 2 lety

    Pavamkunjumol😭😭

  • @AN-st9jz
    @AN-st9jz Před 2 lety +1

    വേണ്ടെങ്കിൽ അനാഥ ശാലയിൽ കൊടുതുടെ.. ഇങ്ങനെ ചെയ്യാനോ

  • @suryatn8807
    @suryatn8807 Před 2 lety +2

    ഇവളാണോ അമ്മ 🤬🤬

  • @Venujayasree
    @Venujayasree Před 2 lety +1

    ഈ കൊച്ചിന്റെ അച്ചൻ എവിടെ ?

  • @travelvlogs7351
    @travelvlogs7351 Před 2 lety +1

    Enthoru amma

  • @user-fg1qn6oh9o
    @user-fg1qn6oh9o Před 2 lety +3

    റബ്ബെ കുഞ്ഞ് പൈതല്

    • @KhalidKhalidKaalu
      @KhalidKhalidKaalu Před 2 lety

      Ee news kelkumpoll 7"kaathirunn enikk kittiya. Ente ponnumolle oormavannu kann niranju poyi
      Endhinaa eee croooratha.
      Aaa ponn. Ethra vedhanichitundaavum ethra karanjitundaavum. Amme amme villi chu. Helpinu vendi karayum poll. Aaa amma. Koode ninn ellaatthinum help cheyyunnu. Aaa kannukall. Veendum. Veendum. Ammaye nokki kaanille
      ... Oh... Pedichu kannile
      Thamashakk polum pedippikkaan ente baariye anuvadhikkariilla.
      Mugham karuppichu nokkaanum.
      Anuvadikkaarilla
      ENTE ponnu.. Evarkkokke engine manass varunnu...
      ....

  • @mychannel6572
    @mychannel6572 Před 2 lety

    കുഞ്ഞിനെ ആരെങ്കിലും കൊണ്ട് പോയി സംരക്ഷിച്ചു വരുമ്പോൾ തള്ള എന്ന് പറഞ്ഞു വരും 😡😡😡😡😡

  • @raahidaraahi7403
    @raahidaraahi7403 Před 2 lety

    പാവം കുട്ടി 😰😰😰😰

  • @muneervattakandy7769
    @muneervattakandy7769 Před 2 lety +4

    സൈഫുന്നീസ ഹിജാബ് വിഷയത്തിൽ എന്തു പറയുന്നു.

  • @swafvanajafar9688
    @swafvanajafar9688 Před 2 lety

    അമ്മയെ മര്യാദക് ചോദ്യം ചെയ്‌താൽ എല്ലാം പറയും 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @aflahbinrashidp1672
    @aflahbinrashidp1672 Před 2 lety +2

    Evarudeyokke peru vivarangal okke purath vidathathenthaa

  • @ppamvengara3898
    @ppamvengara3898 Před 2 lety

    കുട്ടികൾക്കു ഇങ്ങനെ ചെയ്യുന്നവർക് നല്ല പണി കൊടുക്കണം വിടരുത് വിടരുത് plees 2വയസ്സ് 😭😭😭😭😭 അതിനു എന്താ അറിയാ കരയില്ലേ ആ കൂട്ടി അടിക്കുമ്പോൾ 😭😭😭കരയില്ലേ എന്തിനാ ചെറിയ കുട്ടികൾ എന്തിനാണ് ഇതൊന്നും കേൾക്കാൻ വയ്യ

  • @jessyjessy7615
    @jessyjessy7615 Před 2 lety

    അമ്മയെയും, അമ്മുമ്മയെയും ചോദിക്കേണ്ട വിധത്തിൽ ചോദിച്ചാൽ തത്ത പറയും പോലെ parayum

  • @alibayaar
    @alibayaar Před 2 lety

    Father evide

    • @devup2004
      @devup2004 Před 2 lety

      aa Uncle nta relative aan....ippo hospitalilott poyttund

  • @abhilash4372
    @abhilash4372 Před 2 lety

    Prathikal olivilanenn paranj case close cheyyanam. Olivil ullavare ini vere aarum kananum padilla.

  • @passionbringshappiness1517

    2 yr old will not do self immolation...incredible gods own devils!

  • @kathreenavijimol4124
    @kathreenavijimol4124 Před 2 lety +1

    ഹീനമൃഗങ്ങൾ 😡😡😡😡

  • @Mindismine2727
    @Mindismine2727 Před 2 lety

    Follow up ilea ee newsintea

  • @lipsyprakash8756
    @lipsyprakash8756 Před 2 lety

    Evareyonnum veruthe vidaruthe plz

  • @LOVE-ns8kx
    @LOVE-ns8kx Před 2 lety

    2 vayassu..😪 Engane thonnunu vallathoru manassu thanne..

  • @rose__petels3545
    @rose__petels3545 Před 2 lety +3

    Ororutharum kuttikal kittan vendi prarthich nadakkunnu... Valarthan arhatha illathavarkku kunjugale kodukkunnu god👎

  • @hananfahad7412
    @hananfahad7412 Před 2 lety +1

    Paavam kunj..enno anubhavikkaan thudangiyathaan😥😥

  • @butwhy9151
    @butwhy9151 Před 2 lety

    Let the baby rest in heaven, that's better than this torture