ഇന്നത്തെ ഡിവൈൻ മെസ്സേജ് 🌹🌞🪬💕Divineheal Malayalam Tarotreading 💕🌞

Sdílet
Vložit
  • čas přidán 18. 06. 2024
  • Tarotreading
    Malayalam
    Divinemessege
    Divineheal Malayalam Tarotreading
    Timelessreading
    Reikyhealing
    Meditation

Komentáře • 201

  • @smithasmitha3158
    @smithasmitha3158 Před 19 dny +4

    ദൈവം എല്ലാം പെട്ടെന്ന് നടത്തി തരണമേ യൂണിവേഴ്സിന് നന്ദി

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 19 dny +14

    ഇത് എന്റെ റീഡിങ് ആണ് മാം പറഞ്ഞത് സത്യം ആണ് ഞാൻ നീതി കിട്ടാൻ കാത്തു നിൽക്കുകയാണ് അതിനു യൂണിവേഴ്സ് എന്നെ സഹായിക്കും 👍🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @lathikadasan6324
    @lathikadasan6324 Před 19 dny +3

    പറഞ്ഞതെല്ലാം സത്യം തന്നെയാണ് മാം🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 19 dny +3

    എന്തും വരടെ ഇതും കടന്നു പോകും എന്തും യൂണിവേൽസിൽ സാരണ്ടർ ചെയുന്നു യൂണിവേൽസ് തീരുമാനിക്കടെ താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏🙏🙏

  • @arishapa3797
    @arishapa3797 Před 19 dny +3

    ഈ റീഡിംഗ് വളരെ ശരി ആയതാണ് എൻ്റെ ജീവിതത്തിൽ ഇപ്പോ നടക്കുന്നതാണ്

  • @soudhaminie3722
    @soudhaminie3722 Před 19 dny +2

    കറക്റ്റ് ആണ് മാം ❤️❤️🙏🙏🙏ഓം നമശിവായ ❤️❤️❤️🙏🙏🙏

  • @bindub9920
    @bindub9920 Před 19 dny +1

    സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവിൽ സർവ്വവും സമർപ്പിച്ചിരിക്കുന്നു. അവിടുന്ന് തന്ന ഓരോ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏❤️❤️❤️

  • @ponnumol3339
    @ponnumol3339 Před 19 dny +5

    വളരെ ശെരിയാണ്... ഞാൻ എന്റെ ജീവിതത്തോട് തന്നെ വെറുത്തിരിക്കായിരുന്നു.. എല്ലാം നല്ലതിനാവട്ടെ.. ഹരേ കൃഷ്ണ 🙏🏻...

  • @SaijuAswathy
    @SaijuAswathy Před 19 dny +2

    mm സത്യം മണ് ok thankyou universe ❤❤❤❤❤❤നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 19 dny +5

    വളരെ ശരിയാണ് എല്ലാം എൻ്റെ എനർജിയാണ് നന്ദി divine നന്ദി ദൈവമേ ❤🙏

  • @The_men111
    @The_men111 Před 19 dny +4

    എല്ലാ പോസിറ്റീവ് കാര്യങ്ങളും നടക്കട്ടെ.
    Thank you universe
    Thank you god

  • @rkffcreations5550
    @rkffcreations5550 Před 19 dny +2

    🙏Thankyou univers 🙏
    എല്ലാം യൂണിവേഴ്സിന്റെ ഇഷ്ടം പോലെ നടക്കട്ടെ...
    "ഞാൻ യൂണിവേഴ്സിൽ ലണ്ടർ ചെയ്യുന്നു "🙏

  • @marykuttyroy6777
    @marykuttyroy6777 Před 19 dny +5

    ഞാൻ 2ദിവസമായി കടന്നു പോകുന്ന സാഹചര്യം ആണ് മാം പറഞ്ഞത് എത്ര ആത്‌മർത്തമായും സത്യസന്ധമയും നിന്നിട്ടും എനിക്ക് മറ്റുള്ളവർ കാരണം ഞാൻ ഒന്നുമില്ലാതെ ആയി എനിക്കുള്ളതെല്ലാം മറ്റുള്ളവർ , അവരുടെ ബുദ്ധിയാൽ നഷ്ടപ്പെട്ടു ഇനിയും നഷ്ടപ്പെടാനുണ്ട് ആരാണ് ഇവരെന്നു വെളിപ്പെടുത്തുന്നില്ല അതെല്ലാം യൂണിവേഴ്‌സിന് അറിയാം മാമിനും. ഇനി എന്ത് എന്ന് യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏

  • @user-yy5rj5cd2z
    @user-yy5rj5cd2z Před 19 dny +2

    വളരെ സത്യം 🙏🙏🙏🙏. Thanks God. 🙏🙏🙏🙏🙏

  • @seenashimmy7706
    @seenashimmy7706 Před 19 dny +7

    💯 കറക്റ്റ് ആണ് mam.. പ്രപഞ്ചത്തിൽ ഞാൻ വിശ്വസിക്കുന്നു.. ഞാൻ mam പറഞ്ഞ ഈ അവസ്ഥ ഉയിൽ കൂടി കടന്നു പോയ്കൊണ്ടിരിക്കുവാ.. എനിക്കു ഒരു മാറ്റം വേണം.. Thank you universe 🙏🙏🙏🥰🥰🥰🥰

    • @meenasubash2294
      @meenasubash2294 Před 19 dny

      Thank you univers 🙏🙏🙏❤️❤️❤️🥰 🥰🥰❤ Thankyou Devine 🎉🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou 😇😇😇😇😇❤❤❤❤❤ Thankyou spritsguides🎉🎉🎉❤❤❤❤

  • @lathat1633
    @lathat1633 Před 19 dny +4

    സത്യസന്ധമായ റീഡിങ് thank you ഡിയർ thank you യൂണിവേഴ്സ് thank you🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-hi3on1xt5l
    @user-hi3on1xt5l Před 19 dny +2

    Mam. പറഞ്ഞത് ശരിയാണ് ജയിലിട്ട പോലെയാണ് ജീവിക്കുന്നത് ചതിയിൽ പെട്ടു ഒന്നിനും റിസൾട് കിട്ടിയില്ല പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നത്കൊണ്ടിരിക്കണേ. M as m. പ്രാർത്ഥിക്കണേ ❤

  • @user-mq9no7bx5g
    @user-mq9no7bx5g Před 19 dny +2

    Good morning ചേച്ചി. ഇന്ന് പറഞ്ഞ എല്ലാ കാര്യവും എന്റെ kariyagal ആയിരുന്നു. എല്ലാം സത്യം. എന്റെ presanagalku എല്ലാം ദൈവം പരിഹാരം undaki തരും എന്ന് ഉറച്ചു viswasikunnu. ദൈവം എന്റെ കൂടെ ഉണ്ട് എനിക്ക് ആപത്ത് വരുന്ന ഒരു കാര്യത്തില്‍ പോലും എന്നെ akapeduthathe kakkunnundu എന്ന് enik ഇന്ന് മനസ്സിലായി thank u universe. Thnk u god

  • @sreekalarajesh758
    @sreekalarajesh758 Před 19 dny +2

    പറഞ്ഞതെല്ലാം സത്യമാണ് മാഡം ഇതിൽ നിന്നും എനിക്ക് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു thanku യൂണിവേഴ്സ്..❤ ഹരേ കൃഷ്ണ 🙏🏻

  • @ABHANYAASHA
    @ABHANYAASHA Před 19 dny +2

    പറഞ്ഞതെല്ലാം സത്യം, ഞാൻ മാറുന്നു, ചില ബന്ധങ്ങൾ ക്ക് അവസാനം ayikondirikkunnu

  • @sindhuvijay9151
    @sindhuvijay9151 Před 19 dny +2

    എന്റെ ഈശ്വരാ yu are great & great mesaage 🎉🎉🎉🎉ഹരേ കൃഷ്ണ 🎉🎉🎉🎉🎉

  • @induvijukumar713
    @induvijukumar713 Před 19 dny +1

    Thank you Universe 🙏
    Thank you Angels🙏
    Thank you Divine 🙏
    Thank you Chechi 🙏

  • @rajeshvk6506
    @rajeshvk6506 Před 19 dny +2

    Thanku universe.... 🙏🙏🙏🙏🙏🙏🙏

  • @Sandeepsvsandeep-fm7pn
    @Sandeepsvsandeep-fm7pn Před 19 dny +1

    നിങ്ങൾക്കും നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @ShakilaU-ij7gz
    @ShakilaU-ij7gz Před 19 dny +1

    യൂ നിവേഴ്സിനു നന്ദി❤❤❤

  • @ShakilaU-ij7gz
    @ShakilaU-ij7gz Před 19 dny +2

    കറക്റ്റ് റിഡിങ്ങ് സൂപ്പർ❤❤

  • @sreedevisivaraman
    @sreedevisivaraman Před 19 dny +1

    ഞാൻ ഇന്നലെ night ചിന്തിച്ച കാര്യങ്ങളാണ് മാം ഈ റീഡിങ്ൽ പറഞ്ഞത്. 🙏🙏🙏
    Thanks mam ❤.
    Thanks universe ❤️❤️

  • @aestheticlily3750
    @aestheticlily3750 Před 19 dny +1

    Thanks universe 🙏🏻🙏🏻🙏🏻🙏🏻sathyamanu ma'm🙏🏻🙏🏻

  • @sukumarivg9479
    @sukumarivg9479 Před 19 dny +1

    വളരെ ശെരി എന്റെ ഇംഗ്ർഗി അന്ന് ❤❤❤

  • @Bindhubinusl
    @Bindhubinusl Před 19 dny +3

    ഈ പറഞ്ഞ സിറ്റുവേഷനിലൂടെ കടന്നു വന്നു ഇപ്പോൾ മനസ് ശാന്തമാണ് മാം എന്നെ തകർത്തു കളഞ്ഞവരുടെ മുൻപിൽ എന്നെ അവഗണിച്ചവരുടെ മുൻപിൽ എനിക്ക് ഉയർന്നു വരണം അഭിമാനത്തോടെ ജീവിച്ചു കാണിക്കണം പക്ഷേ എന്നെ ഭ്രാന്തിന്റെ വക്കിലെത്തിച്ച ആ ഒരു വേദന അത് എന്റെ മരണം വരെ എന്നിലുണ്ടാവും എന്ന് തോന്നുന്നു അതിൽ എനിക്കൊരു നീതി കിട്ടുമോ അറിയില്ല എല്ലാം എന്റെ മഹാദേവനിൽ അർപ്പിച്ചു മുന്നോട്ട് പോകുവാൻ ഞാൻ തീരുമാനിച്ചു മാം പ്രാർത്ഥിക്കണേ നല്ലതായി വരാൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @user-ov7nm2zl5h
    @user-ov7nm2zl5h Před 19 dny +1

    വളരെ സത്യം ആണ് മാം 🙏

  • @user-kf2ui2ir1o
    @user-kf2ui2ir1o Před 19 dny +1

    ഇത് എന്റെ റീഡിംഗ് , നന്ദി യൂണിവേഴ്സ്

  • @BINESHKR-mn3xj
    @BINESHKR-mn3xj Před 19 dny +1

    Paranjakarym...livemylife.. 💯 right

  • @sarajudevi3684
    @sarajudevi3684 Před 19 dny +2

    🙏good morning, mam... എന്നും പ്രശ്നങ്ങളെ ഉളളൂ, പലതും ശീലമായി..... ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങി, thanks 🥰😍🌹♥️🙏

  • @sumangalapa5700
    @sumangalapa5700 Před 19 dny +1

    വളരെ സത്യം അസ്സാൾക്കാരുടെ നിരന്തര ശല്യം മൂലം വളയുകയാണ്. അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാസൺ വേണ്ടി ഞാൻ സ്വയം എല്ലാത്തിൽ നിന്നും ഉള്ള വലിയുകയാണ്. ഇപ്പോൾ മതിൽ പ്രശ്നസ്എം ഉയർന്നു വരുന്നു ഞാൻ ശ്രദ്ധക്കാതെ വോട്ടു ഇപ്പോൾ വീണ്ടും എ പ്രശ്നം വരുന്നു ഇത് എന്റെ റീഡിങ് ആണ്. Univers ഞാൻ ആരുമില്ലാത്ത ഒരു വിധവയാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാക്കണേ

  • @user-uo6tc8mf2j
    @user-uo6tc8mf2j Před 19 dny +1

    എല്ലാം ശെരി ആണ് 🙏🙏🙏🙏🙏❤❤❤❤❤

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 19 dny +1

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏💯❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 19 dny +1

    ഈ റീഡിംങ്ങിൽ പറഞ്ഞത് സത്യം ചേച്ചി നന്ദി യൂണിവേഴ്സിന് നന്ദി എനിക്ക് നീതികിട്ടാൻ ഞാൻ യൂണിവേഴ്സിൽ എന്റെ പ്രശ്നങ്ങൾ പൂർണ്ണമായി സമർപ്പിച്ച ഓം നമ .. ശിവായ❤❤❤

  • @sumeshtuttu6338
    @sumeshtuttu6338 Před 19 dny +1

    ചേച്ചി സത്യം ഇത് മുഴുവൻ സത്യം

  • @rajasekharannairgopalapill9253

    ഓം നമഃ ശിവായ.... താങ്ക്സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹❤️❤️❤️താങ്ക്‌സ് univers....

  • @Bindhubinusl
    @Bindhubinusl Před 19 dny +1

    കറക്റ്റ് ആണ് മാം 🙏🏻🙏🏻🙏🏻🙏🏻🌹

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Před 19 dny +1

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏

  • @Rolex6162
    @Rolex6162 Před 19 dny +1

    അൽഹംദുലില്ലാഹ് ❤❤❤

  • @user-ei9du5ey2z
    @user-ei9du5ey2z Před 19 dny +1

    Thank you universe
    Thank you mam
    എല്ലാം ശരിയാണ്. സ്റ്റക്ക് ആയിരുന്നു.നീതി കിട്ടാൻ കാത്തിരിക്കുകയാണ്

  • @Shobana-ly6ys
    @Shobana-ly6ys Před 19 dny

    നന്ദി നന്ദി

  • @CHARLOTTE-pm2sg
    @CHARLOTTE-pm2sg Před 19 dny +1

    വളരേ.. Correct ആയിട്ടുള്ള റീഡിങ് ആണ് ചേച്ചി 🥰👍🏻ഉറപ്പായും എനിക്ക് ഇന്ന് കോടതിയിൽ പോകേണ്ട ദിവസമാണ് 👍🏻എനിക്ക് ചെറിയ പനിയും, കൂടാതെ ഇവിടെ നല്ല മഴയും കാരണം.. ഞാൻ വക്കീലിനെ വിളിച്ച് വേറൊരു date വെക്കാൻ പറഞ്ഞു 👍🏻ഇതൊക്കെ എങ്ങിനെ ചേച്ചി ഇത്ര കറക്റ്റ് ആയിട്ട് പറയാൻ പറ്റുന്നു 😮ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ.. കാര്യങ്ങളും 100% എന്റെ എനർജി ആയി യോജിക്കുന്നുണ്ട്. ഒരു കാരണവുമില്ലാതെ എന്നെ ഉപദ്രവിച്ചവരുടെയും.. ഉപദ്രവിക്കാൻ.. സപ്പോർട്ട് നിന്നവരുടെയും മുന്നിൽ എങ്ങിനെയെങ്കിലും ഒന്ന് വിജയിച്ചു കാണിച്ചു കൊടുക്കണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് ചേച്ചി... അതിനായി എനിക്ക് യൂണിവേഴ്സിന്റെ സഹായം ഉണ്ടാകും എന്ന് ഞാൻ.. വിശ്വസിക്കുന്നു.😎 അതിനായി പ്രാർത്ഥിക്കുന്നു.🙏🏻Thank you my god🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️Thank you ചേച്ചി 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sheebachnr1161
    @sheebachnr1161 Před 19 dny +1

    സത്യമാണ് എല്ലാം

  • @user-is1kg2ys2d
    @user-is1kg2ys2d Před 19 dny +1

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤️

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 19 dny +1

    Thank you universe 🙏🙏🙏

  • @user-zj8jq6yj6q
    @user-zj8jq6yj6q Před 19 dny +1

    Thank you God 🙏🙏🙏

  • @annafrancisanna7212
    @annafrancisanna7212 Před 19 dny +1

    യൂണിവേഴ്സ് താങ്ക്സ്

  • @ajithakp8512
    @ajithakp8512 Před 19 dny +1

    ഇത് എന്റെ റീഡിംഗ്‌ thanks മാഡം thank universe

  • @user-gr6ir7nc3r
    @user-gr6ir7nc3r Před 19 dny +1

    നന്ദീ യൂണിവേഴ്സ് നന്ദീ മേം മേം ഈ പറഞ്ഞ റീഡിംഗ് വളരെ കൃത്യമാണ് കോടതി കേസ് ഒന്നുമില്ലാ

  • @shineyshiney5616
    @shineyshiney5616 Před 19 dny

    Ellam sathyam maau ma'am parajathu thankyou univers thankyou divine thankyou God ❤❤❤

  • @geethanjaliunnikrishnan1255

    അവസ്ഥയിലാണ് Ma"m!!!

  • @sharadhav2265
    @sharadhav2265 Před 19 dny

    ❤thank you universe paranjathe sathyam100%

  • @user-ds9db8fb9p
    @user-ds9db8fb9p Před 19 dny

    Thank you universe❤❤thank you divine❤❤

  • @Manu-ox4ii
    @Manu-ox4ii Před 19 dny

    Thank you univers thank you divine thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @shanmukhasundaram6323
    @shanmukhasundaram6323 Před 19 dny

    Absolutely Correct reading..... Past eighteen years I suffering with this matter... Mahadeva blessings me every time..... Sree Mathre Namaha......

  • @AradhyaPrasanna
    @AradhyaPrasanna Před 16 dny

    Universe... prapajashakthikale... Divine..... Nanni.. Nanni.. Nanni... Nanni.. Nanni

  • @alphonsaanusha247
    @alphonsaanusha247 Před 19 dny +1

    Thank you Universe
    Thank you God
    Thank you Angels
    I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you chechi
    My husband has cheated me

  • @shylajaravi4946
    @shylajaravi4946 Před 19 dny +1

    Good morning madam
    Thank you universe

  • @daisymariajohn1379
    @daisymariajohn1379 Před 19 dny

    Sherikkum ethu 100%. Correct aanu mam thanku Universe ❤❤❤ thanku mam ❤❤❤❤

  • @shyleshkumarm.v8398
    @shyleshkumarm.v8398 Před 19 dny +1

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 19 dny +1

    താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @safeejaali1559
    @safeejaali1559 Před 19 dny

    Alla sakthiyum manasikavum financialy healthy saaya alla sakthiyum kittan part for me and alll maaam
    Orupaaad ishtamaan maaamina

  • @sheebarajesh5505
    @sheebarajesh5505 Před 19 dny

    Thank you maam... Valare nalla reading aanu... Thank you universe.

  • @Bindhu-jz6uj
    @Bindhu-jz6uj Před 19 dny +1

    എല്ലാം സത്യം ആണ് mam 🙏🙏🙏

  • @user-mi3rh1fh5r
    @user-mi3rh1fh5r Před 19 dny

    Thanku universe❤❤❤❤❤

  • @renukadevi1268
    @renukadevi1268 Před 19 dny +1

    നമസ്കാരം 🙏

  • @sruthymolt.a2157
    @sruthymolt.a2157 Před 19 dny

    I claim all positive energy in this reading . Thank you ma'm ❤❤ Thank you Universe ❤❤

  • @user-wo7wi7wv9r
    @user-wo7wi7wv9r Před 19 dny

    Thank u mam
    Thank god🙏🏻
    Thank u divine🙏🏻

  • @rejanisatheesh1968
    @rejanisatheesh1968 Před 19 dny

    Correct energy anu mam paranjathu. Enikkoru personal reading venamennu thonnunnu. Athrakkum sathyam. Thank u mam🙏🏻thank you universe 🙏🏻

  • @HamnaCk-iv1rk
    @HamnaCk-iv1rk Před 19 dny

    Reading oru praheekshayanu ellam sheriyay varan prarthikkanam mam. Thank you universe

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 19 dny

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-fo2ur7jy4r
    @user-fo2ur7jy4r Před 19 dny

    100% Correct reading
    I strongly claim❤
    Thank you divine Thank you universe Thank you angels Thank you chechi ❤

  • @shaijaprakash8610
    @shaijaprakash8610 Před 19 dny

    Ma'am ethu correct reading anu❤ake vishamathil anu❤ ellam sariyakan vendi kathirikukayanu ❤ thank you universe 🙏 thank God 🙏 thank divine 🙏 thank you ma'am 🙏 thank you very much 🙏😊😊😊 ellam sathyamakate❤❤❤❤

  • @User-an3mnx7
    @User-an3mnx7 Před 19 dny

    Thanks universe 🙏🙏🙏🙏thanks god 🙏🙏

  • @user-mc9mc
    @user-mc9mc Před 19 dny

    Same situation. Nja chinidhicha pala karyanglum, including words correct ayirunnuuu paranjath ❤. Neethi daivam tharate

  • @deepikasadanand4256
    @deepikasadanand4256 Před 19 dny +1

    Thank-you universe is

  • @snehac6675
    @snehac6675 Před 19 dny

    Thank you Universe
    Thank you Mam

  • @AradhyaPrasanna
    @AradhyaPrasanna Před 16 dny

    Thank. You. Universe.. Chechi.. Oru. Pad. Eshttam.. Snaham. Nanni. Nanni

  • @nizarka8588
    @nizarka8588 Před 19 dny +1

    🙏🙏

  • @vijunath3521
    @vijunath3521 Před 19 dny

    Thank you universe 🙏🏻🙏🏻🙏🏻

  • @jayasreekurup4253
    @jayasreekurup4253 Před 18 dny

    ഓരോ വരികളും correct anu. Thank youvery much.. 🙏🙏👍. Bhagavan angskku nallathu tharatte

  • @vineethamahesh9746
    @vineethamahesh9746 Před 19 dny

    Thank you mam ❤ thank you universe ❤hare Krishna 🙏

  • @geethabalaji3903
    @geethabalaji3903 Před 19 dny

    Yes...i changed myself...instead of changing others this is good...thanks Ma'm..

  • @user-ty9yr6bq1g
    @user-ty9yr6bq1g Před 19 dny

    Thanku universe😍😍
    I attractive all positive energy🥰🥰

  • @mvpadmini7923
    @mvpadmini7923 Před 19 dny

    Thank you Ma'am ❤❤ 💯 correct reading anu.Ell paranhathu pole sambhavikkum. Thank you so much Ma'am ❤
    Thank you Universe ❤️🙏❤️🙏❤️❤️❤️🙏🙏🙏
    Thank you Angel's ❤❤❤🙏🙏🙏
    Thanks God 🙏🙏🙏

  • @geethavr9957
    @geethavr9957 Před 19 dny

    Thank you Mam Thank you Univers ❤❤❤Mam paranjath valare sery aanu

  • @sunithab-wn8bi
    @sunithab-wn8bi Před 19 dny

    Thank you universe

  • @charuacj1857
    @charuacj1857 Před 19 dny

    Thank u universe.....❤🙏🙏🙏🙏🙏thank u chechiii..... 🙏🙏❤️

  • @shahanaraheem5263
    @shahanaraheem5263 Před 19 dny

    Thank u universe 🥰🙏

  • @SaijuAswathy
    @SaijuAswathy Před 19 dny

    thankyou universe ❤❤❤❤❤❤❤

  • @prameelasasikumar568
    @prameelasasikumar568 Před 19 dny

    Mam 100 percentage correct anu tto..njn adhym whatsapp koode pryn an vichariche pinne comment idam nnu karuthi..idhil prnjathellam ente karythil seriyan..engnenu ingnoru reading nu nanni prynd nn arella orupad orupad nanni ind 🙏maminum kaanunna ellarkm lokathellarkm nallath mathrm varate loka samastha sukino bavanthu 🙏🕉️ om namah shivaya 🙏
    Om namah shivaya 🙏
    Om namah shivaya 🙏
    Ee lokathem ente panchaboothangaleyum njn eshwarante prapanchathinte kaalkal samarpichirikknu 🙏🙏
    Om namah shivaya 🙏
    Thankyou divine
    Thankyou universe
    Thankyou angels
    Thankyou Mahadevaa 🙏
    Nanni nanni nannii🙏🕉️

  • @lakshmignair1929
    @lakshmignair1929 Před 19 dny

    Thankyou mam thankyou so much🙏 ithanu ente situation 🙏

  • @SumaK-lb3zf
    @SumaK-lb3zf Před 19 dny

    Thank you mam🙏 thank you universe 🙏🙏❤️❤️

  • @user-dp3eo5dh2o
    @user-dp3eo5dh2o Před 19 dny

    Thankyou universe ❤❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge Před 19 dny

    Thank u universe..... Thank u mam

  • @sheejasfamily321
    @sheejasfamily321 Před 19 dny

    Thankyou universe