പരിശുദ്ധത്രിത്വത്തെ മനോഹരമായി അവതരിപ്പിക്കുന്നു സിജോച്ചൻ!|Fr Sijo Thayyalakkal CMI|Yes, Iam Catholic

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 45

  • @RosySheela-rz8mz
    @RosySheela-rz8mz Před 18 hodinami

    പരി നിറക്കണമെ. എല്ലാ ബദ്ധനങ്ങളിൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെ മകന് ദൈവവിശ്വാസം കൊടുക്കണമ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കണമെ കുടുംബത്തെ സമാധാനമാക്കണമെ മകൻ്റെ രോഗാവസ്ഥ എടുക്കണമ

  • @lincyvilson5802
    @lincyvilson5802 Před měsícem +4

    ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറുന്ന വേണ്ടിയും വ്യാപാരസ്ഥാപനത്തിൽ ബിസിനസ് ഉണ്ടാവുന്ന വേണ്ടിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ വേണ്ടിയും ഞങ്ങളെ സഹോദരൻ ഇൻഡോയ്ക്ക് നല്ല ജോലി കിട്ടുന്നതിനുവേണ്ടി വിദേശത്ത് കിട്ടുന്ന വേണ്ടിയും ജെറുസലേ അത് ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ

  • @sabeenaabraham8526
    @sabeenaabraham8526 Před 25 dny

    God bless amen father. Very very good message. Thanks father

  • @JayaSabu-zv6ct
    @JayaSabu-zv6ct Před měsícem +3

    Praise the Lord. Amen. ❤❤❤

  • @GeorgeAinikal
    @GeorgeAinikal Před měsícem +15

    ഇന്നും, എന്നും ഓരോ ക്രിസ്തിയാനിയും അറിഞ്ഞിരിക്കേണ്ട നിത്യ സത്യം,, പിതാവ്,പുത്രൻ, പരിശുദ്ആത്മാവ് 🙏🙏🙏ആമേൻ, ആമേൻ, ഹല്ലേലുയ,,, 🙏🙏🙏

  • @jobithamj6487
    @jobithamj6487 Před 18 dny

    Thank you father❤

  • @babujoseph2423
    @babujoseph2423 Před 28 dny

    ആമേൻ

  • @marygeorge8033
    @marygeorge8033 Před měsícem

    വളരെ ഉപകാരപ്രദമായിരുന്നു. ആമേൻ, ആമേൻ ❤️❤️

  • @jesindageorge
    @jesindageorge Před měsícem +4

    Thank you Acha, 'Trinity ' Explains cheythathu thannathinu

  • @jessykuruvilla3798
    @jessykuruvilla3798 Před měsícem +4

    Thank you Acha, thanks for explaining Holy Trinity

  • @daisyabraham253
    @daisyabraham253 Před měsícem

    Amen 🙏🙏

  • @santhanasamy7136
    @santhanasamy7136 Před měsícem

    Amen 🙏🏻🤲✝️♥️⚘️Amen ⚘️♥️✝️🤲🙏🏻Amen

  • @annathomas4529
    @annathomas4529 Před měsícem

    This is beautiful, very well explained in layman's words. Thank you, may God bless you and your ministry 🙏✝️💕

  • @babujoseph2423
    @babujoseph2423 Před 28 dny

    ഐ🌹🌹🌹🌹🌹 ലവ്‌🌹🌹🌹🌹🌹 ദെെവമെ🌹🌹🌹

  • @KevinThomas-ei2zh
    @KevinThomas-ei2zh Před měsícem +1

    JESUS CHRIST LOVES YOU ACHA ❤❤❤❤.

  • @alicethankachan8119
    @alicethankachan8119 Před měsícem

    May God bless you Father❤Prayers🙏🙏🙏

  • @maryjose4971
    @maryjose4971 Před měsícem

    Praise The Lord ❤❤❤

  • @alicejose2590
    @alicejose2590 Před měsícem

    Thank you Acha

  • @mathewvarghese4575
    @mathewvarghese4575 Před měsícem +1

    Amen🙏🙏🙏

  • @GladnessYT
    @GladnessYT Před měsícem

    എൻ്റെ ഗ്ളാഡ് സൺ മോൻ ജൂലൈ 20ന് എഴുതുന്ന എൽ പി സ്കൾ ടീച്ചർ പോസ്റ്റിലേക്കുള്ള psc പരീക്ഷയിൽ ഉന്നത വിജയം നേടാൻ അവന് സാധിക്കുന്നതിനും ആ ജോലി എത്രയും വേഗം അവന് ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ

  • @lycybiju5544
    @lycybiju5544 Před měsícem

    ആമേൻ 🙏🙏🙏

  • @ajipoulose6051
    @ajipoulose6051 Před měsícem +1

    പിതാവും പുത്രനും പരിശുദ്ധ അൽമാവിനും സ്തുതി ❤

  • @sollyjoseph7856
    @sollyjoseph7856 Před měsícem +1

    🙏

  • @ajipoulose6051
    @ajipoulose6051 Před měsícem

    ആമീൻ 🙏❤️

  • @jesfinalias2246
    @jesfinalias2246 Před měsícem

    🙏🙏🙏🙏🙏🙏🙏🙏🙏

  • @alicemathew8998
    @alicemathew8998 Před měsícem

    I love you HOLI TRINITY😮

  • @user-gu4tu9xw3g
    @user-gu4tu9xw3g Před měsícem +1

    One in three and three in in three ❤

    • @marvar8497
      @marvar8497 Před měsícem

      It is not one in three and three in three. " It is one in three and three in one" .

  • @shinyvdp
    @shinyvdp Před měsícem

    Amen...

  • @ritajames7385
    @ritajames7385 Před měsícem

    🙏🏻🙏🏻

  • @smithajoseph9120
    @smithajoseph9120 Před měsícem

    👍🏻🌹🙏🏻

  • @jacobcc9514
    @jacobcc9514 Před měsícem

    ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരുപാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്.
    'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24)
    വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും , (ജാതിയൊ മതമോ നോക്കാതെ) വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. ''
    (ഗലാത്തിയാ 3 :27 )
    പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും.
    ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു.
    യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. (അതിനു പെന്തെക്കൊസ്ത് സഭകളിൽ ചേരേണ്ടതില്ല. ആഗ്രഹിക്കുന്ന 2-3 പേർ ഒരുമിക്കുമ്പോൾ പരിശുദ്ധാത്മാവ് വഴി കാണിക്കും.)ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ ( സ്നാനത്തിൻ്റെ)പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ. മാമ്മോദീസാ വെള്ളം തലയിൽ വീണാൽ പോര. മുങ്ങുക തന്നെ വേണം .

  • @sijijoseph8138
    @sijijoseph8138 Před měsícem

  • @rubyalex2142
    @rubyalex2142 Před měsícem

    🙏🙏🙏

  • @jaseenthageorge6747
    @jaseenthageorge6747 Před měsícem

    Ucat ആരുടേതാണ്????

  • @vincentop6455
    @vincentop6455 Před měsícem

    Threethuam alla threeekathuam

  • @marythomas356
    @marythomas356 Před měsícem +1

    Father your speaking very a angry way... Plrade speak with peacefully

  • @ruby.josephjoseph6374
    @ruby.josephjoseph6374 Před měsícem +1

    🙏🙏

  • @nailyanil5944
    @nailyanil5944 Před měsícem

    🙏🙏🙏

  • @gigisabu5150
    @gigisabu5150 Před měsícem