സുരേഷ് ഗോപിക്ക് ഇടയ്ക്കിടയ്ക്ക് ഒരു ചെറിയ പ്രശ്നമുണ്ട്, മുൻശുണ്ഠി ഉണ്ട് | Suresh Kumar | Suresh Gopi

Sdílet
Vložit
  • čas přidán 6. 07. 2024
  • #sureshgopi
    Get the latest Entertainment and Current Affairs News updates, Entertainment Videos, Movie Reviews, Celebrity Interviews and Latest Film News in this channel.
    For Advertisement Inquires - keralanewsinternational@gmail.com
    You can also follow us in
    facebook - keralanewsinternational
    instagram - keralanewsinternational_kni
    www.keralanewsinternational.blogspot.com
    © 2024 I Kerala News International

Komentáře • 82

  • @rajeshp6257
    @rajeshp6257 Před 14 dny +33

    സുരേഷ് ഗോപി കഴിവുള്ള മനുഷ്യൻ ❤❤❤❤

  • @balachandrankv3136
    @balachandrankv3136 Před 14 dny +39

    സുരേഷ്‌ഗോപി ഒരു സാധാരണ മനുഷ്യൻ.. എന്നാൽ അസാധാരണ കഴിവും സന്മനസ്സ് ഉള്ള ഒരു വലിയ മനുഷ്യൻ.

  • @harikumarmd3466
    @harikumarmd3466 Před 14 dny +10

    🙏👍❤️👌 ആരുമറിയാതെ നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തിക്കുള്ള അംഗീകാരമാണ് ദൈവം സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. നിങ്ങൾ ഒറ്റക്കെട്ടായി കേരളത്തെ രക്ഷിക്കുക

  • @rajeshp6257
    @rajeshp6257 Před 14 dny +28

    സുരേഷ് ഗോപി മാതൃക ❤❤❤❤❤

  • @yesiamindian7830
    @yesiamindian7830 Před 14 dny +32

    സുരേഷ് ഗോപി ജയിച്ച ശേഷം ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒരുമാതിരി...

  • @user-vp7zo5no3q
    @user-vp7zo5no3q Před 14 dny +11

    കേരളത്തിലെയും ഭാരതത്തിലേയും ജനങ്ങളുടെ നന്മക്കു വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്.

  • @sudhishpb144
    @sudhishpb144 Před 14 dny +14

    Sureshgopisir big salute jai SG❤

  • @rajalekshmisk3733
    @rajalekshmisk3733 Před 14 dny +33

    ഇലക്ഷന് ഈ സിനിമക്കാരെ ഒന്നും കണ്ടില്ലലോ 😄

  • @digi-87
    @digi-87 Před 14 dny +13

    ❤️❤️SG

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 14 dny +9

    He is Great 👍👍🔥

  • @minis416
    @minis416 Před 14 dny +10

    SG ❤

  • @RaveedranathanNair
    @RaveedranathanNair Před 14 dny +2

    സർവ്വരേയും സകലജീവികളേയും സ്നേഹിക്കുക മാത്രം ചെയ്യുന്ന നൻമനിറഞ്ഞ മനുഷ്യൻ.😊

  • @sajithkumar106
    @sajithkumar106 Před 14 dny +8

    Salute SG

  • @eviginkasper3870
    @eviginkasper3870 Před 14 dny +5

  • @pradeepu9067
    @pradeepu9067 Před 14 dny +1

    ഗുരുവായൂർ അമ്പലത്തിൽ എല്ലാ ആചാരങ്ങളും, വിശ്വാസങ്ങളും അനുസരിച്ച് പരിപാലിക്കുന്ന, തയ്യാറുള്ള വിശ്വാസികൾക്കും ജാതിമത ഭേദമന്യേ പ്രവേശനം അനുവദിക്കാൻ മന്ത്രി എന്ന നിലയിൽ തന്നെ സുരേഷ് ഗോപിയുടെ ഇടപെടൽ അത്യാവശ്യമായിരിക്കുന്നു....

  • @lathikanair9764
    @lathikanair9764 Před 14 dny +3

    Sathyam parajal sadharana janaghal thanneyane SG ye kke vijayam undakki koduthath Thrissurkarkk oru big salalute .valare nalla manushyanane S G sir ellavarkkum upakarapedum 👍❤❤❤

  • @shajikottackal99
    @shajikottackal99 Před 14 dny +4

    അച്ചോടാ അമ്മ സംഘടനക്ക് അത്രയ്ക്ക് ഇഷ്ട്ടം തോന്നിത്തുടങ്ങിയത് അദ്ദേഹം കഷ്ട്ടപ്പെട്ടു മന്ധ്രി ആയതിനു ശേഷമാണോ 😄😄😄😄😄😄😄😄😄😄😄😄

  • @udayprabhakurup9203
    @udayprabhakurup9203 Před 14 dny +2

    Super

  • @jineeshi9835
    @jineeshi9835 Před 14 dny +11

    SG ❤❤

  • @vijeshash6506
    @vijeshash6506 Před 14 dny +1

    🔥🔥🔥🥰🥰🥰