"കാർലോസ് എന്ന പേര് കേട്ടപ്പഴേ ഞെട്ടിപ്പോയി..!!" | Rajan P Dev | Sathaar | Indrajalam

Sdílet
Vložit
  • čas přidán 29. 08. 2024
  • ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    #RajanPDev #Indrajalam

Komentáře • 111

  • @soorajsudarshan
    @soorajsudarshan Před 4 lety +137

    കാർലോസ് മാസ്സ് ആണെ...
    Perfect വില്ലനിസം 🔥
    രാജൻ പി ദേവ് സാർ... അതുല്യ പ്രതിഭ

  • @Gkm-
    @Gkm- Před 4 lety +90

    കാർലോസ് കിടിലൻ അത് പോലെ തന്നെയാണ് സത്താർ പോലീസ് ലുക്കിൽ

  • @FRQ.lovebeal
    @FRQ.lovebeal Před 4 lety +83

    കാർലോസ് fans 😍😍2023 മാർച്ച്‌ 5 ശേഷം കാണാൻ വന്നവർ ഒക്കെ വന്നു ലൈക്ക് അടിച്ചേ 😍

  • @JPT177
    @JPT177 Před 2 lety +20

    ആലപ്പുഴ ജില്ലയിലെ, രാമങ്കരിയിൽ ഉള്ള "കുട്ടനാട് ടാക്കീസിൽ" കണ്ട സിനിമ.. 😍
    നിന്ന് പ്രാഞ്ചാതെ വീട് പറ്റാൻ നോക്കടാ മറ്റവന്മാരേ...
    എന്താ ഡയലോഗ് ഡെലിവറി 😍

  • @bijosebijo3793
    @bijosebijo3793 Před 4 lety +72

    എക്കാലത്തെയും മികച്ച വില്ലൻ

    • @Vishnuapm
      @Vishnuapm Před 4 lety +1

      He is not the main villain in this movie

    • @jobytalk
      @jobytalk Před 3 lety +1

      @@Vishnuapm this is his first movie

    • @Vishnuapm
      @Vishnuapm Před 3 lety

      @@jobytalk അയിന്

    • @albertthamby3177
      @albertthamby3177 Před 2 lety +2

      @@jobytalk ഇതിന് മുൻപ് എന്റെ മാമാട്ടുകുട്ടിയമ്മക്ക്,പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നീ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

    • @ananthrajendar9601
      @ananthrajendar9601 Před 2 lety +3

      @@albertthamby3177 ആദ്യ സിനിമ സഞ്ചാരിയാണ്. ജയൻ സാറിന്റെ കൂടെ. ചെകുത്താൻ വർഗീസ് എന്ന റോൾ. രണ്ടാമത്തെ സിനിമ സ്ഫോടനം ആണ്. ഒരു ചെറിയ വേഷം.

  • @mr.sidharth1514
    @mr.sidharth1514 Před 3 lety +17

    ആ ചിരി 👌രാജൻ P ദേവ് 🤩

  • @sajinsaji2693
    @sajinsaji2693 Před 6 měsíci +3

    ഇതൊക്കെ ഒരു നടന്റെ ഭാഗ്യമാണ് ❤️❤️❤️❤️അദ്ദേഹത്തിന്റെ അഭിനയം ❤️❤️

  • @mubarakdsm1404
    @mubarakdsm1404 Před 4 lety +41

    ഓർമപ്പൂക്കൾ 🌹രാജൻ p ദേവ് ❤️

  • @joeigetthingsdonepesci7405
    @joeigetthingsdonepesci7405 Před 3 lety +12

    ആ വില്ലൻ ചിരി
    കാർലോസ്👍

  • @jaganat3333
    @jaganat3333 Před 3 lety +9

    SUPERB ACTING ...rajan p dev.. ഇത് അല്ലാണ്ട് .."കുട്ടപ്പാ " slide scene superb

  • @anuranjk1995
    @anuranjk1995 Před 4 lety +25

    രാജൻ പി ദേവ്🔥 ആദ്യ സിനിമയാണെന്ന് കണ്ടാൽ പറയുമോ woow😲

    • @Gkm-
      @Gkm- Před 4 lety +7

      പുളളി അതിലും വലിയ നാടക നടൻ ആയിരുന്നു സിനിമയിൽ വരുന്നതിനും മുന്‍ ആ ഒരു experience കാണുമല്ലോ

    • @SharathKShine
      @SharathKShine Před 4 lety +5

      ഇതിന് മുന്നേ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന സിനിമയിൽ ഒക്കെ ലാലേട്ടന്റെ വില്ലൻ ആയിരുന്നല്ലോ

    • @soorajsuresh2262
      @soorajsuresh2262 Před 4 lety +8

      ആദ്യ സിനിമയോ അപ്പോൾ പപ്പൻ പ്രിയപ്പെട്ട പപ്പനോ? പപ്പൻ പ്രിയപ്പെട്ട പപ്പൻ 1986 ൽ ഇറങ്ങിയ സിനിമ ആണ് ഈ പറയുന്ന ഇന്ദ്രജാലം 1990 ൽ ഇറങ്ങിയതാ ഈ ഇന്ദ്രജാലം സിനിമക്ക് മുൻപ് കുറെ സിനിമകൾ ഇണ്ട് ആൾക്ക്
      സഞ്ചാരി
      സ്ഫോടനം
      എന്റെ മാമാട്ടി കുട്ടിയമ്മക്ക്
      അകലത്തെ അമ്പിളി
      മകൻ എന്റെ മകൻ
      ശ്യാമ
      പപ്പൻ പ്രിയപ്പെട്ട പപ്പൻ
      സംവത്സരങ്ങൾ
      സ്വന്തം എന്ന് കരുതി
      വ്യൂഹം ഇത് കഴിഞ്ഞ് അടുത്ത സിനിമ ആണ് ഇന്ദ്രജാലം

    • @kannannair4977
      @kannannair4977 Před 3 lety

      @@soorajsuresh2262 eathaa,,,,,ha,,,,pottan,,,

    • @soorajsuresh2262
      @soorajsuresh2262 Před 3 lety +1

      @@kannannair4977 ആരെ ആണ്

  • @Ask22555
    @Ask22555 Před 3 lety +25

    ആയുസെത്തിപോയി
    തമ്പുരാൻ വിളിച്ചാൽ പോകാതിരിക്കാൻ പറ്റുവോ🤣🤣🤣

  • @Ambadi-ny9qf
    @Ambadi-ny9qf Před rokem +4

    2:38 vijayaraghavan look😱😍

  • @fbstatusmidia3504
    @fbstatusmidia3504 Před 3 lety +27

    ഒരുകാലത്ത് ഞാൻ വിശ്വാസിച്ചിരുന്നു ഇത് ഇയാളുടെ ഒർജിനൽ നെയിം ആയിരുന്നു എന്ന് എന്തോരു കഷ്ട്ടം ആണ് 🤣

  • @DJ-mq9qn
    @DJ-mq9qn Před 4 lety +11

    ഓർമപ്പൂക്കൾ #രാജൻ p dev.

  • @jeevanmohan9129
    @jeevanmohan9129 Před 4 lety +13

    വിജയ raghavante aa notam... Kidu..

  • @freethinker3932
    @freethinker3932 Před 4 lety +25

    ഇൗ ഫിൽമിൻ ശേഷം ഇയാളെ ഏത് ഫിലിമിൽ കണ്ടാലും കാർലോസ് എന്ന് വിളിച്ചത് ഞാൻ മാത്രം ആണോ??

  • @ajulbharath
    @ajulbharath Před rokem +2

    Masss ❤

  • @JK-wd9mb
    @JK-wd9mb Před 2 lety +8

    2:38...vijayaragvns expression is pricelsss...🤩🤩🤩
    Ethoke anu villaknmar...abinaym kond vismayipikuka...aland musclim perupichond ,katta thaadiyum vech chiripikl ala 😂😂..
    Carlos...🤩🤩

  • @gireeshkumarkumar.s.s3109

    കണ്ടോ കണ്ടോ ഞെണ്ടി പോയി മാസ് chiri😅😅😅❤️❤️😘

  • @dizanm7851
    @dizanm7851 Před 4 měsíci +1

    എന്നെ ഞെട്ടിച്ച scene

  • @nishadnk5858
    @nishadnk5858 Před rokem +2

    Evergreen villan in the malayalam film industry..
    Karlos

  • @jeejeejeejeekovalji8992
    @jeejeejeejeekovalji8992 Před 3 lety +26

    *The Priest ൽ മമ്മൂക്കാ ഈ വേഷം കെട്ടുന്നതിനു മുമ്പേ രാജൻ P ദേവ്*
    *ഏട്ടൻ ഈ വേഷം പണ്ടേ വിട്ടതാണ്*
    *😃😃😃😃😃 **3:13** 😃😃😃😃😃*

  • @JhandasNayar
    @JhandasNayar Před 4 lety +48

    കാർലോസ്...
    ഹോ...
    പേടിച്ചിരുന്ന് ഞാൻ കണ്ട സീൻ ആണ്...
    എന്റെ കുട്ടിക്കാലത്ത്....
    പക്ഷെ ആ പേടിപ്പിക്കുന്ന സീൻ ഒക്കെ cut ചെയ്തു..
    ഛേ...

    • @georgejacob1344
      @georgejacob1344 Před 2 lety +1

      Athe...surya /kiran tvil etellam cut chyum...censoring nalla over aanu

    • @harikrishnank1312
      @harikrishnank1312 Před rokem +2

      @@georgejacob1344 അതെ. സൂര്യയിൽ ഇപ്പോൾ പണ്ടത്തെ എല്ലാ സിനിമകളും re - censor ചെയ്തതോടെ thrilling ആയിട്ടുള്ള ഒരുപാട് scenes മിസ് ആയി

  • @abhisheksobil4283
    @abhisheksobil4283 Před 4 lety +6

    Rajan p Dev super villain

  • @00alexandres
    @00alexandres Před 3 měsíci

    രാജൻ പി ദേവ് - മീനാമ്മ.. അടാറ് underrated combo..

  • @georgejosy9975
    @georgejosy9975 Před 3 lety +5

    രാജൻ P ദേവ് ... ആദ്യ സിനിമ ....

    • @ananthrajendar9601
      @ananthrajendar9601 Před 2 lety +2

      ആദ്യ സിനിമ 1981ൽ ഇറങ്ങിയ സഞ്ചാരിയാണ്. ജയൻ സാറിന്റെ കൂടെ. ചെകുത്താൻ വർഗീസ് എന്ന റോൾ.

  • @kailassreekumarsreekumar5370

    Missing one of mollywood's best villains

  • @Vishnuapm
    @Vishnuapm Před 4 lety +25

    കാർലോസ് അല്ല ഈ പടത്തിലെ വില്ലൻ എന്ന് കമന്റ് ചെയ്യുന്നവൻമാർക്ക് അറിയില്ലേ

    • @blackcats192
      @blackcats192 Před 4 lety +5

      karlosum villan thanneyan ennal karlosine othukkan verey chila villanmar vannu atraye ullu police udyogastane valich izhachu kondpokunna seenonnum kandillayirunno..

  • @kiransuresh7948
    @kiransuresh7948 Před rokem +1

    3:08 mass entry👌

  • @vyshakps996
    @vyshakps996 Před 3 lety +16

    ലാലേട്ടന്റെ കരുത്തുറ്റ ഒരു നായക കഥാപാത്രം കണ്ണൻ...
    അതിലും കരുത്തുറ്റ വില്ലൻ..
    കാർലോസ്...

  • @shibuvs1511
    @shibuvs1511 Před 3 lety +6

    N f varghise..Rajan p dev ...prathapothan..Aziz..sunny..m born actors

  • @naveennair1133
    @naveennair1133 Před 4 lety +6

    Best villain 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @soorajsuresh2262
    @soorajsuresh2262 Před 4 lety +5

    ഈ സിനിമ ഫുൾ കിട്ടോ? Saina print

  • @vyskhk5344
    @vyskhk5344 Před 3 lety +5

    Kunjikiliyee songs 💓💓💓😘

  • @pringlessorted4644
    @pringlessorted4644 Před 3 lety +4

    Njan enta gaming vendi Carlos ne ettu paksha ethinte porakill oru character thanne ondairunu ne arinudairunu😂😂

  • @aswanthtt7174
    @aswanthtt7174 Před 4 lety +6

    First

  • @aromalbinu6469
    @aromalbinu6469 Před 3 lety +4

    Which movie

  • @prakashkottayamkottayam3764

    കാർലോസ് രാജന്പി ദേവിനെ ഇപ്പഴും ഞൻ പറയുന്ന പേര് നിങ്ങളോ

  • @jeevankumarpk7599
    @jeevankumarpk7599 Před 2 lety +3

    Ee scene kurea koodi undu bt edhil cut chaidha kanichadhennu thonnunnu..... Kurea koodi brutel aaa Carlos meet commissioner...... 💥😣😣😣😣

    • @Akshayjs1
      @Akshayjs1 Před 2 lety

      Yes. Uncut യൂട്യൂബിൽ തന്നെയുണ്ട് ഒന്ന് തപ്പി നോക്കിയാൽ കിട്ടും പഴയ വീഡിയോ.
      സൂര്യ ടിവി recensor ചെയ്തപ്പോൾ പോയതാണ് ഒറിജിനൽ visuals

    • @harikrishnank1312
      @harikrishnank1312 Před rokem +1

      @@Akshayjs1 അതുപോലെ രാക്ഷസരാജാവിൽ കലാഭവൻ മണി എല്ലാവരെയും കൊല്ലുന്ന scenes ഒരു 2009 വരെയൊക്കെ ടിവിയിൽ കാണിച്ചിരുന്നു. Re-censor ചെയ്തതോടെ ആ scenes cut ആയി

  • @jeniles7394
    @jeniles7394 Před 4 lety +10

    Sharuugkhan vandi anu

  • @On..369
    @On..369 Před rokem

    Nice 🎗️

  • @junaidk6855
    @junaidk6855 Před rokem +2

    Malayala Manorama "Njamma paranja Nadan" kandathim shesham vanhavar undo?👇🏻

  • @jasijasi6105
    @jasijasi6105 Před 4 lety +7

    Movie, name??

    • @jasirhuzzain7701
      @jasirhuzzain7701 Před 4 lety +3

      ഇന്ദ്രജാലം.. മോഹൻലാൽ ആണ് നായകൻ

    • @soorajsuresh2262
      @soorajsuresh2262 Před 4 lety +3

      Ithariyaaatha arengilum inda indrajalam ee cinema kandavar orikkalum carlosineyum kannan nairineyum marakkila 3 hit oru kollam thanne lalettan kondu poyathaaaaa
      Aye auto
      His higness abthula
      Indrajalam

    • @girishkumarrv3694
      @girishkumarrv3694 Před 3 lety +1

      Hi

    • @vipinsudarsanan4054
      @vipinsudarsanan4054 Před 3 lety +1

      Movie name - Dirty picture

  • @mebinkmarkose2425
    @mebinkmarkose2425 Před 4 lety +4

    1st view

  • @mixmediaratheesh7250
    @mixmediaratheesh7250 Před rokem

    ഏതാണ് സിനിമ

  • @antofrancis87
    @antofrancis87 Před 3 lety +1

    First movie - Carlos

  • @VaiSakH112
    @VaiSakH112 Před 3 lety +8

    "3rd gearil orichiri pani ond..."

  • @abhilash4058
    @abhilash4058 Před 3 lety +1

    movie

  • @davisvlogskerala3723
    @davisvlogskerala3723 Před 2 lety

    Acting super

  • @user-su8yp7cq1g
    @user-su8yp7cq1g Před 2 lety

    കാർലോസ് 💪💪💪

  • @sathayajith
    @sathayajith Před rokem

    മലയാള സിനിമയിലെ ഏറ്റവും നല്ല വില്ലൻ

  • @jermosimsa5220
    @jermosimsa5220 Před rokem

    😂😂😂 മാസ്സ് തന്നെ🔥💀

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 3 měsíci

    😯👉Jesus pala🏃🕵️

  • @travisbickle4360
    @travisbickle4360 Před 10 měsíci

    They censored the brutal killing.

  • @kl11kozhikode
    @kl11kozhikode Před 2 lety

    3:29 to 3:43

  • @blackcats192
    @blackcats192 Před 4 lety +4

    satharine valarey kruramayikkonna carlos avasanam mahanakunnu antayalum karlosine konninallo ennullatan kurach ankilum samadanam...

    • @Akshayjs1
      @Akshayjs1 Před 2 lety

      അതെ അവസാനം കാർലോസ് പുണ്യാളൻ 🤮

  • @sijomyppan306
    @sijomyppan306 Před rokem

    സ്ഫടികം സിനിമ 4kയിൽ ചെയ്തതുപോലെ ഇതു വന്നാൽ തീ ആയിരിക്കും

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 3 měsíci

    😯👉car loss 🏃🐎

  • @user-nk9oq8bh1g
    @user-nk9oq8bh1g Před 3 lety +1

    Ellam poyi

  • @fathima8349
    @fathima8349 Před 2 lety

    Athologagaludearajakumaranmanpris.vijai